കൊച്ചിൻ ഹാർബർ ടെർമിനസ് - ഒരു പൈതൃക റെയിൽവേ സ്റ്റേഷൻ | Cochin Harbour Terminus

Sdílet
Vložit
  • čas přidán 12. 10. 2019
  • കൊച്ചിൻ ഹാർബർ ടെർമിനസ് : എല്ലാവരും കൈയൊഴിഞ്ഞ കൊച്ചിയിലെ ഒരു റെയിൽവേ സ്റ്റേഷൻ്റെ കഥ. History of Cochin Harbour Terminus Railway Station. #CochinHarbourTerminus #IndianRailways #KochiRailwayStation
    Facebook - / prasanthparavoor01
    Instagram - / prasanth.paravoor
    Twitter - / p_paravoor

Komentáře • 128

  • @PrasanthParavoor
    @PrasanthParavoor  Před 4 lety +46

    മദ്രാസ് മെയിൽ, ഐലൻഡ് എക്സ്പ്രസ്, ടീ ഗാർഡൻ, ജയന്തി ജനത, നേത്രാവതി, മംഗള, രപ്തി സാഗർ, പരശുറാം തുടങ്ങിയ ഇന്നത്തെ പേരു കേട്ട ട്രെയിനുകളെല്ലാം തുടങ്ങിയത് കൊച്ചിൻ ഹാർബർ ടെര്മിനസിൽ നിന്നാണ്.

    • @antonyjenson7753
      @antonyjenson7753 Před 3 lety +7

      'കൊച്ചിൻ ഹാർബർ ടെർമിനസ്' മാത്രമല്ല 'എറണാകുളം ഓൾഡ് ടെർമിനസുമുണ്ട്' പൈതൃകങ്ങളുടെ പട്ടികയിൽ.,ട്രെയിനുകളുടെ ലിസ്റ്റിൽ ഒരു ട്രെയിനുംകൂടി വിട്ടുപോയി കേരളത്തിന്റെ സ്വന്തംപേരിലുള്ള ട്രെയിനായ സാക്ഷാൽ 'കേരള എക്സ്പ്രസ്സ്'.ആദ്യം കേരള എക്സ്പ്രസ്സ് തുടങ്ങിയത് ന്യൂ ഡൽഹി-കൊച്ചി റൂട്ടിലായിരിന്നു.,നേരത്തെ തുടങ്ങിയ 'ഡെമു സർവീസ്' ഷൊർണൂർ വരെ നീട്ടിയാൽ ലാഭകരമാകും 'ലോക്കോ ചേഞ്ചിങ്ങിന്റെ' ആവശ്യമില്ല കൊച്ചിയിൽ നിന്നും തന്നെ തുടങ്ങാം സൗത്ത് സ്റ്റേഷന്റെ സ്ഥലപരിമിതിക്കും ഒരു ചെറിയ പരിഹാരമായി .നന്ദി അറിയിച്ചുകൊണ്ട് നിർത്തുന്നു.തുടർന്നും വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @sudhakarankotteery1792
      @sudhakarankotteery1792 Před 2 lety +4

      മദ്രാസ് മെയിൽ അല്ല മദ്രാസ് express തിരിച്ചു വരിമ്പോൾ കൊച്ചിൻ express

  • @surendranpanicker933
    @surendranpanicker933 Před 2 lety +6

    1961 സെപ്റ്റംബർ 16 എന്റെ ആദ്യത്തെ ബോംബെ യാത്ര ഇവിടെ നിന്നും ആയിരുന്നു. രണ്ടു ബോഗികൾ മദ്രാസ്സ് എക്സ്പ്രസിൽ ആർക്കോണം വരെ പിന്നെ മദ്രാസ്സ് ബോംബെ എക്സ്പ്രസിൽ തൊടുത്തു ബോംബെക്കു. കരിഎൻജിൻ വലിക്കുന്ന തീവണ്ടി. ഓർമ്മകൾ പുതുക്കിയതിൽ സന്തോഷം.

  • @tomithomas2151
    @tomithomas2151 Před rokem +5

    Recently, I have enquired with one of my friends from Ernakulam about this station, Cochin Harbour Terminus. He has told me that no train is running from/to this station after an accident happened to the bridge (old bridge) at Venduruthy for some years. Then I have tried Google to know about the present position. Happy to know something about this great nostalgic place. I have last travelled from this station to North Kerala in Malabar Express (to Mangalore) during 1973. It was generally a celebration time for Keralites after our first victory in Santhosh Trophy at Ernakulam defeating Railways by 3-2 in the final. Subramoniam (Mani) from Cannanore was our captain. After a few days, there was a friendly match between one first division German Club (playing in the Bundesliga-German National league) from Berlin (Germany) and an Indian XI selected for this match. I was able to see this match by chance as I had a written examination for a bank test on the next day at Ernakulam. The match was great, but the tall German team was superior and we were defeated by 0-2. Mani, Devanand, Jacob C C were part of our main eleven and our goal keeper was Bandya Kakkade from Tatas, Bombay. After my written test, which was finished by noon, next day, I have travelled to Cochin Harbour Terminus during the afternoon (though my train Malabar Express would start at around 7.20 P.M. or so) to catch the train. There, I was able to see Pradeep Chowdury, the full back of Indian XI (also from Tatas Bombay) who was waiting for the Bombay Train (probably going to VT, Bombay departing at about 3.30 P.M. For some reason, I liked this place and simply spent my time there by walking through the platform and nearby. Thereafter I was not able to see Cochin Harbour Terminus, the great old station of yester years. The place had some great attraction which cannot be described fully. Some sort of beauty with a panoramic view, the place was really picturesque. I hope this place would be included as great World Heritage site in India.

  • @kshivadas8319
    @kshivadas8319 Před 4 lety +24

    എന്തായാലും ബസിനെക്കാളും വിമാനത്തേക്കാളും എനിക്ക് ഇഷ്ടം ട്രെയിൻ യാത്രയാണ് ./നിങ്ങൾ ആളൊരു കി്ല്ലാടിയാണ് എത്ര സൂക്ഷ്മമായാണ് എല്ലാം പറയുന്നത്.ദൈവം നിങ്ങൾക്ക് നല്ലത്‌ വരുത്തട്ടെ.

  • @Gauthamkrishna669
    @Gauthamkrishna669 Před rokem +3

    Njan 2007 iil Cochin harbour iil nin Alappuzha vare yatra cheythittund.

  • @rajanchennedath6947
    @rajanchennedath6947 Před 11 měsíci +3

    ഒരു തിരിച്ച് വരവ് അസാദ്ധ്യം......😢
    ജീവിതം തുടങ്ങുന്നതും,മറക്കാനാവാത്ത അനുഭവങ്ങളും,ഓർമകളും......
    ഐലൻഡിൻറ പ്രതാപവും................🙏
    ഇതേ അവസ്ഥ തന്നെയാണ് എറണാകുളം റെയിൽവേ ഗുഡ്സ് സ്റ്റേഷനും..
    ഇവിടെ കേന്ദ്രസർക്കാർ
    വിചാരിച്ചാൽ റെയിൽവേയുടെ വർക്ക്ഷോപ്പ് പദ്ധതികൾ നടപ്പാക്കാൻ സാധിക്കും.

    • @PrasanthParavoor
      @PrasanthParavoor  Před 10 měsíci

      👍❤️

    • @ajithnair7511
      @ajithnair7511 Před 9 dny

      The elected MPs should put pressure on Railway Minister and pm to improve the railway infra structure in kerala.They sit on their inflated ego by not taking up the issue with PM.Moreover the state govt is also responsible.worthless cm and his team .They know only to attack the centre.Not having any sincerity to our country.

  • @trailwayt9H337
    @trailwayt9H337 Před 2 lety +6

    ഇതിനെ ഒരു ടുറിസം റിലേഷൻ ഉള്ള
    ഒരു മേഖലയാക്കി മാറ്റുവാൻ കഴിഞ്ഞെന്നു വരും. യാത്രാ ആവശ്യം
    എന്നതിലുപരി ഒരു ടുറിസ്റ്റ് ഹബ് ആയി
    മാറ്റാം ❤👍

  • @nishadthariali6081
    @nishadthariali6081 Před 4 lety +16

    ഞാൻ ആദ്യമായി ബോംബെയിൽ പോയത് ഇവിടെ നിന്നാണ്.

  • @menonmurlidhar1
    @menonmurlidhar1 Před 4 lety +12

    good video, you have mentioned the facts very nicely, I am a resident of Mumbai and used to travel to Ernakulam every year during my school vacation , in those days we used to go from tripunithura to Cochin harbour terminals to catch train to Mumbai which was called Bombay in those days, it was indeed a pleasure to go there, when the train used to cross the vendurithi bridge, we used to enjoy the scene, those days the trains were running on steam engines and all trains used to terminate at Kochin harbour terminus. Ernakulam in station had only two platforms one for broadgauge and another for metre guage. In Ernakulam north few trains used to stop and I think it was constructed late. After seeing your video I had nostalgic memories, thanks once again for posting such a different video, which the present generation could see and know how such a busy station met it's watery grave

  • @adithyanrajendran2428
    @adithyanrajendran2428 Před 4 lety +21

    ഡെമുസർവ്വീസ് വിജയിപ്പിച്ചാൽ കൊച്ചി നഗരത്തിൻ്റെ ഏറ്റവുംവലിയ വികസനക്കുതിപ്പാകു൦ അത് എന്നത് നമ്മൾ മലയാളികൾക്ക് അറിയില്ല.

    • @PrasanthParavoor
      @PrasanthParavoor  Před 3 lety +2

      അതെ

    • @mohammedch2331
      @mohammedch2331 Před 3 lety +2

      ഈ ലൈൻ വെണ്ടുരുത്തിയിൽ മേൽപാലവും വൈദ്യുതീകരണവും നടന്നാൽ പറക്കും

  • @thundermonkey4249
    @thundermonkey4249 Před 2 lety +2

    Cochin port rakshapettale ee station ini shapa moksham kittu.... Njan islandil aan janich valarnath... Pand avde portil joli cheyyunavrde family quarters ellam full ayirnu.... Keralathinte pala districtil ninn ullavar pinne orupad North Indians CISF staff and family Naval staff and family angane orupad commuters undayinna station aan..... Ellarkum transportation elupam ee station ayirnu..... Ippo quarters ellam polich container yard aaki, karanam Dubai Port vannathode Cochin portil ippo pandathe pole work illa...athukond thanne job recruitmentum kuravaan....pand undayirnu athra CISF security personalsum ippo illa....ISLANDilek ippo bus servicum kuravan.Mothathil oru abandoned area enn parayam.

  • @sureshkamath8590
    @sureshkamath8590 Před 4 lety +10

    Thanks Prashanth for nostalgic station. Travelled a lot from there to Bangalore by island express. Cochin Madras mail is the first train to be dieselised. It was a novel experience to travel in a diesel train at that time.

  • @thomassimon6975
    @thomassimon6975 Před 3 lety +4

    Since 1976, Jayanti Janata used to run on the Bombay VT - Cochin HT route; later extended to Cape Comorin.

  • @teachcrazy2431
    @teachcrazy2431 Před 4 lety +4

    Old Cochin-Kurla Exp ( Now Netravati Exp ) had made its debut from here ! Jayanti Janata Express ( Pride of South) always had a start from TVM extended to Kanyakumari( Please correct me if I'm wrong). I was a child then, when we use to travel to Mumbai by this. Thanks sir.

  • @bibinkanjirathingal
    @bibinkanjirathingal Před 4 lety +4

    Worth to watch.very good. കാണാനും അറിയാനും ആഗ്രഹിച്ച കാര്യങ്ങൾ

  • @mohammedch2331
    @mohammedch2331 Před 3 lety +3

    ഈ റെയിൽവേസ്റ്റേഷനിൽനിന്നും കൊച്ചിയിൽനിന്നും പുറപ്പെടുന്ന ദീർഘദൂര ട്രെയിനുകൾ ഇവിടെനിന്നു ആരംഭിച്ചാൽ ഈ പ്രദേശം ആകെമാറും

  • @jayaramrnaik1942
    @jayaramrnaik1942 Před 9 měsíci +2

    1973 il ആദ്യമായി ട്രെയിനിൽ തിരുപ്പതിയിൽ യാത്ര പോയത് evide നിന്നുമാണ് മദ്രാസ് എക്സ്പ്രസ്സ് എനിക്ക് അന്ന് 7 years

  • @christinpaul464
    @christinpaul464 Před 4 lety +4

    വളരെ നല്ല ഇൻഫോർമേഷൻ

  • @meenakshi1781
    @meenakshi1781 Před 4 lety +2

    This is such a good informative video...... thanks bro........ keep to do more detailed another videos........

  • @stillimproving7883
    @stillimproving7883 Před 4 lety +6

    Very informative video... Expecting more belongs to the same category...

  • @sskkvatakara4647
    @sskkvatakara4647 Před 4 lety +6

    ഇപ്പോ പാർട്ടികൾ ഫങ്ങ്ഷൻ നടത്താൻ വാടകക്ക് കൊടുക്കുന്നു ഇപ്പോൾ ടൂറിസം പ്രമോട് ചെയ്യാൻ അവിടെ food cort ഉം ഉണ്ട്

  • @akhilsnair1388
    @akhilsnair1388 Před 4 lety

    Great channel ❤️❤️😍😍
    Lots of info❤️

  • @devivij
    @devivij Před 4 lety +3

    Excellent n heart touching video. It shows how good asset is wasted by poor planning by railway n lack of interest by local representative. Kp it up prasant. Kp doing good video

  • @soorajkumar4789
    @soorajkumar4789 Před 4 lety +5

    You mentioned that Cochin - Dadar Express is discontinued. But that was wrong information. Fact is that there no Nethravathi Express that time. But there are 2 trains to bombay until 1993. First train is cochin - bombay VT super fast which runs 2 times a week and Cochin - Dadar express weekly express. Both runs on same time slot. In 1993 both trains are merged to single train and renamed as Nethravathi Express which is daily train.
    Initially Nethravathi Express was plied between Mumbai to Mangalore/Kochi as link via the inland Pune, Gulbarga, Krishnarajapuram, Palakkad route parting at Shornur Junction. Trains on the old route used to take 48 hours to reach Mangalore from Mumbai. After the Konkan Railway line was operational in 1998, the route has been changed via the Konkan Railway and the Mangaluru-Mumbai running time was reduced drastically to 16 hours. The link express was made a single train till Kochi and further extended till Thiruvananthapuram from 10 February 2001.

    • @divakarannairmn5080
      @divakarannairmn5080 Před rokem

      IpreferRailJourrneyThanKsrtcAndAirwaysespeciallykochiBangaloreRoute

  • @CJ-si4bm
    @CJ-si4bm Před 4 lety +2

    E railway station cochin harbour ടെർമിന്സ് ഇവിടെ ninnum ഒരു പാലം panitu മട്ടാഞ്ചേരി വഴി ഫോർട്ട്‌ കൊച്ചി vare neettyal e pata രക്ഷപെടും

  • @yuvaacademy5593
    @yuvaacademy5593 Před 4 lety +1

    Great information

  • @shivamv6742
    @shivamv6742 Před 4 lety

    Thanks for sharing😘

  • @Josfscaria
    @Josfscaria Před 4 lety +2

    Great stories

  • @venkiteswarans1011
    @venkiteswarans1011 Před 4 lety

    Yes, a station which catered for a few people, the place mostly a businesz Centre, where auction of tea used to be conducted. Only goods train to Shoranur during 1970's.

  • @sunilgeorge2875
    @sunilgeorge2875 Před 3 lety +1

    Didn't Malabar Express also originate at CHTS? I remember as a little boy back in the early 70s waiting with my mother at Ernakulam Junction station, for what we called Mangalore Express to come from Cochin. It was a night train, leaving ERS at around 11 p.m..

  • @Kizheppadan
    @Kizheppadan Před 4 lety +3

    New info 👏

  • @blaster1093
    @blaster1093 Před 4 lety +3

    I have heard Sri Yesudas speak about this railway station in an interview. It was from here that he boarded the legendary Cochin Express for his first ever trip to Madras to sing in movies.

  • @elizabethcgeorge2100
    @elizabethcgeorge2100 Před 3 lety +1

    Thanks new information for me🤗

  • @mohammedmubashir5021
    @mohammedmubashir5021 Před 4 lety

    പുതിയ ഒരു അറിവ് കിട്ടി ബ്രോ

  • @MIDesignkeralahousedesign

    Nice information

  • @indudinesh406dinesh3
    @indudinesh406dinesh3 Před 3 lety +2

    Entte first arivannithe...
    Ethe etreyum vegum adipoli service akki edukanam...

  • @indudinesh406dinesh3
    @indudinesh406dinesh3 Před 3 lety +2

    Namukke nalloru project vendapettaver submitted cheithe e nostalgic al staion ne super akki edukanam
    Tourisam via egil ahene, thrisoor vere train odippikanam express speed...
    Puthu yugem dpeedil varatte..
    Navy karude electrical problem parayunnathe endanu...
    Ellathinum nalloru project eduthu cheithal
    Manokaramakkam

  • @FREE-FIRE-MALAYALAM-GANESH

    Yes it is great terminus go to MUMBAI CHATHRA PATHI SHIVA JI TERMINUS IT IS GREAT

  • @anoopcbose9700
    @anoopcbose9700 Před 3 lety +2

    ഉച്ച ഊണ് കഴിക്കാൻ ഇവിടെ ഈ സ്റ്റേഷനിൽ വന്നിരുന്നു ഇതിന്റെ ഇപ്പോളത്തെ അവസ്ഥയ കുറിച്ചു അറിയാൻ വീഡിയോ കണ്ടതാണ്...
    ശെരിക്കും ഇനി എന്നെങ്കിലും ഈ സ്റ്റേഷൻ സജ്ജമാകുന്നത് കാണാൻ കഴിയുമോ....
    അങ്ങാനാ ഉണ്ടാവട്ടെന്നു ആഗ്രഹിക്കാം..

  • @footystatusworld1022
    @footystatusworld1022 Před 4 lety

    Super

  • @TpxTPX
    @TpxTPX Před 2 lety

    Nice😘

  • @tomithomas2151
    @tomithomas2151 Před rokem

    I have fond memories about this historic railway station, Cochin Harbour terminus. I was able to see the station twice in my life, long time back, to travel in Malabar Express which started from this station in its journey to Mangalore. The station had a great ambiance once now the glory is gone sadly.

  • @pillaisiva1020
    @pillaisiva1020 Před rokem

    Cochin harbour Kollam punalur city jn shenkotah madurai Rameshwaram train a must

  • @nivedithabhaskaran1187
    @nivedithabhaskaran1187 Před 4 lety +1

    nannayitund

  • @jayakumarbr5095
    @jayakumarbr5095 Před 2 lety +1

    Pls extend the kozhikode- thrishoor passenger to cht

  • @thomassimon6975
    @thomassimon6975 Před 3 lety

    Railway must operate a feasibie Cochin HT - Anngamali DMU service with 12 coaches.
    And Railway should construct a 2 km link from Chovvara station to Nedumbasserry airport to create a Seaport - Airport DEMU / MEMU connection.

  • @mtcoman8460
    @mtcoman8460 Před 4 lety

    near future

  • @pillaisiva1020
    @pillaisiva1020 Před rokem +1

    Cochin harbour Kollam punalur madurai Chennai Bengaluru Mysore train a must

  • @shebiForyou
    @shebiForyou Před rokem +1

    നിലവിൽ റെയിൽവേ ലൈൻ ഉള്ള സ്ഥിതിക്ക് ട്രെയിനുകൾക്ക് കൂടതൽ സ്പീഡ് എടുക്കാൻ ശേഷി ഉള്ളത് ആക്കി മാറ്റിയാൽ ഇവിടെ നിന്ന് തൃശൂരിലേക്ക് അല്ലെങ്കിൽ പാലക്കാട് വരെ ഡീസൽ ലോക്കോ വെച്ച് സർവീസ് നടത്താം എറണാകുളം തന്നെ ഓടാൻ ആണെങ്കിൽ പിന്നെ എന്തിനാണ് പേരിനു ഒരു സർവീസ്

  • @antonyjenson7753
    @antonyjenson7753 Před 2 lety +2

    എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷന്റെ ചരിത്രം കൂടി പറയണം

  • @s9ka972
    @s9ka972 Před 4 lety +1

    If the Demu extended to Kottayam / Guruvayur ; would have got more passengers.

  • @nahadsha
    @nahadsha Před 4 lety +1

    കൊള്ളാം ബ്രോ..

  • @nandans3096
    @nandans3096 Před 4 lety +3

    Ernakulam 16 platform kalodu koodiya new railway station varukayalle..

    • @thaikkathameed
      @thaikkathameed Před 4 lety +3

      അത് ഈ നൂറ്റാണ്ടിൽ സംഭവിക്കുമോ?

    • @nandans3096
      @nandans3096 Před 4 lety

      @@thaikkathameed 🤓

    • @railfankerala
      @railfankerala Před 4 lety

      🤣🤣🤣🤣🤣

  • @jejifrancis6268
    @jejifrancis6268 Před rokem +2

    ഇത് ഗുഡ്സ് ട്രൈനുകൾക്കുവേണ്ടിയെങ്കിലും ഉപയോഗിച്ചുകൂടെ?

  • @ravindranathannair3389

    5:38 5:42 😮😮

  • @pillaisiva1020
    @pillaisiva1020 Před rokem +1

    This train should extend till punalur city junction

  • @varunkurian8613
    @varunkurian8613 Před 4 lety +2

    Athirikkatte, PACHALAM Old Railway Station Rebuildeythu RAILWAY HUBaakkunna Project Enthaayi?

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      അറിയില്ല.

    • @CJ-si4bm
      @CJ-si4bm Před 4 lety +1

      A പരിപാടി hybee eedan ഇല്ലാതാക്കി കൊച്ചിൻ old റെയിൽവേ station റെയിൽവേ land എല്ലാവരും കയ്യേറി

    • @AbhinandIgnitius
      @AbhinandIgnitius Před 2 lety

      @@CJ-si4bm Hibi eden അല്ല ചെന്നൈയില്‍ ഉള്ള naarikall ആണ് samadikath. porathenn c got allow cheyyila karanam ithu oru ecologically sensitive area aanu(mangalavanam) athukond environmental clearance kittula.SR ithu renovate cheyyula karanam
      1)avare parayanuth ivide kore puramboke ഉണ്ടെന്ന് avare mattanamnn.Kochi corp matamnn paranjittum sr oru koppum cheythilla.
      2)Ithi ready aayal kooduthal trainukal odikkendi varum,Ath avark dahikyula.

    • @AbhinandIgnitius
      @AbhinandIgnitius Před 2 lety

      @@CJ-si4bm Ente Mwone,hibi eden karanam aanu Willington islandle railway station ready aayath.athupole thanne nammal കോട്ടയത്തേക്ക് pokumbo kore trainukal iduna place allenkil marshaling yard oru വലിയ station aaki develop ചെയ്യാന്‍ ഉള്ള proposal aal aanu മുന്‍കൈ എടുത്തത് .Piyush goyaline nerit kandu.ithre okke kochikk ചെയ്യുന്നില്ലേ?Shashi തരൂര്‍ kkatil bhedam aanu

  • @friendschannel5101
    @friendschannel5101 Před 2 lety +1

    ഇപ്പൊ ഇല്ലല്ലോ 🥺

  • @adarsh8224
    @adarsh8224 Před 4 lety +1

    😓

  • @harikrishnanps8938
    @harikrishnanps8938 Před 2 lety +1

    Ivar enna malayalam movie onde

  • @abdulrahman-fw4ep
    @abdulrahman-fw4ep Před 3 lety +2

    Highcourt avde vere oru old railway station koodi end

  • @sajigopal8827
    @sajigopal8827 Před 4 lety

    ഇപ്പോഴും ഉണ്ടോ ആ ട്രെയിൻ സർവീസ്

    • @christyshaju6706
      @christyshaju6706 Před 4 lety

      നിർത്തിയെന്നു തോന്നുന്നു...

  • @monishadmukundan9073
    @monishadmukundan9073 Před 4 lety

    Give to private irctc

  • @ahahnarajesh1025
    @ahahnarajesh1025 Před 4 lety +2

    എറണാകുളം ടൗണിൽ നിന്നാണോ ജംഗ്ഷൻ നിന്നാണോ കൊച്ചിൻ ഹാർബർ ടെർമിനസ് എവിടുന്നാണ് ട്രെയിൻ കയറേണ്ടത് അത്
    വഴി

    • @dhaneshd4599
      @dhaneshd4599 Před 4 lety +2

      Southil ninnum aayirunnu. But ippo service illa

    • @mannuny
      @mannuny Před 3 lety +2

      From ekm junction....

    • @AbhinandIgnitius
      @AbhinandIgnitius Před 2 lety +1

      Southilninnu harbor terminuslotum
      Nothing പച്ചാളം old railway stationlekum

  • @deepak70024
    @deepak70024 Před 4 lety +1

    Santosh Kulangara copy...same tone bro....tech travel eat...

    • @PrasanthParavoor
      @PrasanthParavoor  Před 4 lety +8

      പലയിടങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കഷ്ടപ്പെട്ട് എഡിറ്റ് ചെയ്ത് വോയ്സും നല്‍കി വീഡിയോ ഇട്ടപ്പോള്‍ താങ്കള്‍ എത്ര സിംപിളായാണ് കോപ്പി എന്നു പറയുന്നത്. ഒരു കാര്യം ചോദിച്ചോട്ടെ, voice over കൊടുത്തു വീഡിയോ ചെയ്യുന്നത് താങ്കള്‍ പറയുന്ന വ്യക്തി മാത്രമാണോ. ദയവായി ഈ വീഡിയോയ്ക്കു പിന്നിലെ കഷ്ടപ്പാട് മനസ്സിലാക്കാതെ ഒന്നും പറയരുത് സുഹൃത്തേ. ഒരപേക്ഷയാണ്.

    • @stillimproving7883
      @stillimproving7883 Před 4 lety +4

      @@PrasanthParavoor, പ്രശാന്തേ, സന്തോഷ് ജോർജ് കുളങ്ങര സാറിൻറെ അനുകരണം എന്നു പറയുന്നത് തന്നെ അഭിമാനം അല്ലേ... സന്തോഷ് ജോർജ് കുളങ്ങര സാറിനോട് ഉപമിക്കാൻ മാത്രം താങ്കൾ വളർന്നു എന്നല്ലേ അർത്ഥം.. ഈ comment ഞാൻ പോസിറ്റീവായി എടുക്കുന്നു...

    • @PrasanthParavoor
      @PrasanthParavoor  Před 4 lety

      @@stillimproving7883 പക്ഷേ കോപ്പി എന്നു പറയുന്നത് വളരെ വിഷമകരമായ ഒന്നല്ലേ.

    • @haneeshjohn6972
      @haneeshjohn6972 Před 4 lety +1

      തന്റെ ഭാഗത്തും തെറ്റ് ഉണ്ട് സന്തൊഷ് ജോർജിനെ ഈ അളുമായി ഉപമിച്ചതിനു കുറച്ച് ഫൊട്ടോ സംഘടപ്പിച്ച് edit ചെയ്യത് voice യും കേറ്റി video അകുന്നതിന് റ പകുതി ബുദ്ധിമുട്ട് ഉണ്ടോ santhosh george ന്

  • @ravindranathannair3389

    പ്രധാനപ്പെട്ട ഒരുകാര്യം മറന്നു. എറണാകുളത്തു അതിവിപുലമായ ഒരു റെയിൽവേ സ്റ്റേഷൻ ഉണ്ടായിരുന്നു. കൊച്ചി രാജാവ് കഷ്ടപ്പെട്ട് പണി കഴിപ്പിച്ചു പഴയ എറണാകുളം സ്റ്റേഷൻ. മാർക്കറ്റ് റോഡിന് വടക്കു പച്ചആളത്താണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തെ വാണിജ്യ ആവശ്യങ്ങൾ ഇമ്പോർട് എക്സ്പോർട്ട് കാര്യങ്ങൾക്കു ഉപയോഗിച്ചിരുന്നത് ഈ സ്റ്റേഷൻ ആയിരുന്നു. ഇവിടെനിന്നു വിവിധ ഭാഗങ്ങളിലേക്ക് ട്രെയിൻ സെർവിസികളുമുണ്ടായിരുന്നു. നിരവധി ഏക്കർ സ്ഥലവും, വെയർഹൌസ് സൗകര്യങ്ങളും ഉണ്ടായിരുന്നു. പിൽക്കാലത്തു എറണാകുളം സൗത്തും, എറണാകുളം നിർത്തും വികസിച്ചപ്പപ്പോൾ ആദ്യ സ്റ്റേഷന്റെ സ്ഥാനം നഷ്ടപ്പെട്ടു. സ്റ്റേഷന്റെ സ്ഥലവും സാമഗ്രികളും പേരും കൈവശപ്പെടുത്തി. അധികാരികൾ കണ്ണടച്ച്. ഇത്രയും ഭീമമായ സ്ഥലം ഉള്ളപ്പോൾ റെയിൽവേ സ്ഥല സൗകര്യമില്ലാതെ വീർപ്പു മുട്ടുന്നു. പഴയ പ്രൗടി വീണ്ടെടുത്തു പ്രതാപത്തോടെ പ്രവർത്തിക്കാൻ ഇനിയും കഴിയും
    ഉറച്ച ഇച്ചാ ശക്തിയുള്ള ഗവണ്മെന്റ് അധികാരികളും, സത്യ സന്ധരായ ജന പ്രതി നിധികളും ഉണ്ടങ്കിൽ. ഒരുപാടു സ്ഥലങ്ങളും കെട്ടിട ഭാഗങ്ങളും താൽപ്പര കക്ഷികളുടെ കയ്യിലാണ്. അത് വീണ്ടെടുക്കണം. ഇവിടന്നു സൗകര്യങ്ങൾ കൂടുതലുള്ള ട്രെയിനുകൾ ആരംഭിക്കാം. ബാംഗ്ലൂറും, ബോംബെയും, ഡെല്ലി യും പോലെ ഇവിടം ഒരു വലിയ ആധുനിക സൗകര്യങ്ങളുള്ള ടെർമിനേസ് ആക്കി മാറ്റം. എല്ലാമുണ്ടിവിടെ. എറണാകുളം കാര് പോലും മറന്നുപോയി. റെയിൽവേയുടെ മുന്നിൽ ഈ വിഷയം കൊണ്ട് വരാൻ ആരെങ്കിലും തുണിയുമോ.

  • @pangolinsdreem689
    @pangolinsdreem689 Před 4 lety

    കായൽ നികത്തിയതിനു കേസ് വരുമോ

  • @yuvathurki6291
    @yuvathurki6291 Před 2 lety +1

    എല്ലാം നശിപ്പിച്ചു രാഷ്ട്രീയ നേതാക്കൾ 😠

  • @sreejithsreelal2756
    @sreejithsreelal2756 Před 4 lety

    Nice information

  • @livingstar1271
    @livingstar1271 Před 2 lety

    Super