കൊച്ചിയില്‍ നിന്ന് തുടങ്ങും,ട്രെയിനുകള്‍ ഒന്നിനു പിറകെ ഒന്നായി,പുതിയ പദ്ധതി| Automatic Block Signals

Sdílet
Vložit
  • čas přidán 30. 06. 2024
  • കേരളത്തിലും ട്രാക്കുകളിലും ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് (എ.ബി.എസ്) സംവിധാനം നടപ്പിലാക്കാന്‍ തീരുമാനിച്ച് ഇന്ത്യന്‍ റെയില്‍വേ. സംസ്ഥാനത്ത് ആദ്യമായിട്ട് എ.ബി.എസ് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കരാര്‍ നല്‍കി കഴിഞ്ഞു. കെറെയില്‍, റെയില്‍ വികാസ് നിഗവും ചേര്‍ന്നാണ് കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്. 156.47 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
    #indianrailways #train #technology

Komentáře • 7

  • @shabeershah8414
    @shabeershah8414 Před 25 dny

    തൃശ്ശൂർ ജില്ലയിലെ എല്ലാ ചെറിയ സ്റ്റേഷനുകളും മെയിൻ ലൈനിൽ പ്ലാറ്റ്ഫോം വരുന്ന സിസ്റ്റം മാറ്റി സ്ഥാപിക്കുക ചെറിയ സ്റ്റേഷനുകളിൽ നിർത്തുന്ന മെമു പാസഞ്ചർ മറ്റു എക്സ്പ്രസ്സ് ട്രെയിനുകൾ കാരണം ഇൻ്റർസ്റ്റേറ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനുകൾ അനാവശ്യമായി പിടിച്ചിട്ട് വൈകാൻ കാരണമാകുന്നത് ഇതുകൊണ്ട് കൂടിയാണ് പിന്നെ വേണ്ടത് എല്ലാ സ്റ്റേഷനുകളിലും ഫ്ലാറ്റ്ഫോമുകളുടെ നീളം 600-650 മീറ്റർ ആയി വർദ്ധിപ്പിക്കുക

  • @Theworldandme143
    @Theworldandme143 Před 28 dny +1

    അപ്പൊ ബാക്കി ജില്ലകള്‍ എന്താ

  • @remeshspotty
    @remeshspotty Před 28 dny +2

    ഇതെന്തെടേ ഗൂഗിൾ ട്രാൻസിലേറ്റിൻ്റെ മലയാളമോ (1:59) ?🤔

  • @shabeershah8414
    @shabeershah8414 Před 25 dny

    തൃശൂർ ജില്ലയിലെ ഒല്ലൂർ സ്റ്റേഷനിൽ ഇപ്പോഴും രണ്ടാം നമ്പർ പ്ലാറ്റ്ഫോം ഇല്ലാത്തത് ദീർഘ ദൂര ട്രെയിനുകൾ പിടിച്ചിടാൻ കാരണമാകാറുണ്ട് അതിനു ഒരു അന്തിമ പരിഹാരം കാണണം ചരക്ക് ഇറക്ക് യാർഡ് 30 മീറ്റർ മാറ്റി സ്ഥാപിച്ചാൽ ഇപ്പൊൾ ഉള്ള നാല് ലൈനുകളിൽ 2 ലൂപ്പ് ലൈനുകളും 2 മെയിൻ ലൈനുകളും ആയി സമയനഷ്ടം ഇല്ലാതെ ട്രെയിനുകൾ ഓടിക്കാം അടിസ്ഥാന ആവശ്യങ്ങൾ ആണ് ഇതെല്ലാം

  • @mpsankarannamboothiri6760

    ❤😅

  • @shijin08282
    @shijin08282 Před 28 dny

    Pinne trivandrum division ooomban alle