OLD RAILWAY STATION KOCHI | Ernakulam Terminus | Abandoned Railway station |

Sdílet
Vložit
  • čas přidán 26. 08. 2021
  • കൊച്ചി പഴയ റെയില്‍വേസ്റ്റേഷന്‍_
    Ernakulam Terminus railway station
    കൊച്ചിയിലെ മഹാരാജ രാമവർമ്മ പതിനഞ്ചാമൻ നിർമ്മിച്ചതാണ് ഈ റെയിൽവേ സ്റ്റേഷൻ. 1902 ജൂലൈ 16-നാണു സ്റ്റേഷനിൽ നിന്നു ആദ്യ യാത്രാ ട്രെയിനുകൾ സർവീസ് തുടങ്ങിയത്. 1990-ൽ ഈ സ്റ്റേഷൻ ഉപേക്ഷിക്കപ്പെട്ടു. ആദ്യമായി കൊച്ചിയിലേക്ക് തീവണ്ടി ചൂളം വിളിച്ചെത്തിയ റയില്‍വേസ്റ്റേഷന്‍. തീവണ്ടിക്കുളം എന്നറിയപ്പെട്ടിരുന്ന വലിയ കുളത്തില്‍ വള്ളങ്ങള്‍ ചേര്‍ത്തുകെട്ടി നിര്‍മ്മിച്ച വലിയ ചങ്ങാടത്തില്‍ ട്രയിന്‍ എന്‍ജിനുകള്‍ കയറ്റിയായിരുന്നു തിരിച്ചിരുന്നത്...പുഷ്പുള്‍ രീതിയായിരുന്നു ഇത്..മുമ്പ് ഷൊര്‍ണൂര്‍വരെമാത്രമുണ്ടായിരുന്ന റെയില്‍വേ ലൈന്‍ കൊച്ചി മഹാരാജാവാണ് ഇവിടേക്ക് സ്വന്തം ചിലവില്‍ നീട്ടിയത്...
    എറണാകുളം നോര്‍ത്ത് റെയില്‍വേസ്റ്റേഷനും സൗത്തും വികസനത്തിലേക്ക് വഴിമാറിയപ്പോള്‍..എറണാകുളം ടെര്‍മിനസ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു..
    കൊച്ചിക്കാരുടെ ഹൃദയത്തിലേക്ക് ചൂളം വിളിയുമായി തീവണ്ടി കടന്നുവന്ന ആ പാതയിലേക്ക്. ..
    location : g.page/?share

Komentáře • 41

  • @rpoovadan9354
    @rpoovadan9354 Před rokem +13

    തീർച്ചയായും ഈ റയിൽവേ സ്റ്റേഷൻ പുനരുദ്ധാരണം ചെയ്തു ഒരു ചരിത്ര സ്വാരകമാക്കി സംരക്ഷിക്കേണ്ടത് അത്യാവശ്യം ആണ്.

  • @bavavm7147
    @bavavm7147 Před rokem +2

    ഓർമയിൽ. എന്നും. പഴയ. കാര്യങ്ങൾ. നൊമ്പരമാണ്. എത്രയോ.. മനുഷ്യർ. മണ്മറഞ്ഞു. പോയി. കാലം. ഒന്നിനും. കാത്തുനിൽക്കാതെ. യാത്ര തുടരുന്നു....

  • @vineethavenugopal4108
    @vineethavenugopal4108 Před 2 lety +4

    Good visualisation and presentation 👌

  • @DrHaridasWorld
    @DrHaridasWorld Před 2 lety +1

    Awaited video... Nice....💗💗💗💗

  • @sreekumarkonni4739
    @sreekumarkonni4739 Před 2 lety +2

    Good information....🙏🙏🙏

  • @anandhupradeep1854
    @anandhupradeep1854 Před 2 lety +1

    Poli🥰

  • @ANEESHALISSERY
    @ANEESHALISSERY Před 2 lety +1

    ❤️❤️❤️💥💥💥💥

  • @deepeshnair3842
    @deepeshnair3842 Před 2 lety +1

    ❤️❤️❤️

  • @JOURNEYSOFJO
    @JOURNEYSOFJO Před 2 lety +1

    ❤❤👌👌👏👏

  • @Reshmi_RiddhiNakshatra
    @Reshmi_RiddhiNakshatra Před 2 lety +2

    Nostalgic

  • @rajkrishnan3616

    Good 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 👍 🎉🎉🎉🎉

  • @anandhupradeep1806
    @anandhupradeep1806 Před 2 lety

    ❤️❤️

  • @coldstart4795

    ഹൈ കോടതി bakil.. mangalavanam അടുത്തു

  • @CherayiRamadaswriter
    @CherayiRamadaswriter Před rokem +3

    മഹാരാജാവ് ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച്, നെറ്റിപ്പട്ടം വിറ്റ് തീവണ്ടിപ്പാതയുണ്ടാക്കി... ഇത്രയും കൊണ്ട് നിർത്തണ്ട കെട്ടുകഥകൾ !

  • @faznarahim5858
    @faznarahim5858 Před 2 lety +1

    It was closed.

  • @unnikrishnanmuringedathu867

    iyalenthanu paranjuvarunnadu?

  • @thomossamuel951

    Avide kakkan ouum illa

  • @lalukallingadan5370
    @lalukallingadan5370 Před 2 lety

    Ipo ivde kayaran pattuo