KAVACH -Technology Explained | India's Train Collision Avoidance System | Ajith Buddy Malayalam
Vložit
- čas přidán 6. 07. 2024
- ട്രെയിനുളുടെ കൂട്ടിയിടി ട്രെയിനിൽ യാത്ര ചെയ്യുന്നവർക്കും അവരുടെ വേണ്ടപ്പെട്ടവർക്കും ഒരു പേടിസ്വപ്നമായിട്ട് നിൽക്കുകയാണിപ്പോഴും. ഇത്രയൊക്കെ ടെക്നോളജി വളർന്ന ഈ സമയത്തും. ചന്ദ്രയാൻ പോലും ചന്ദ്രനിൽ ഇടിക്കാതെ ഇറക്കാൻ നമുക്ക് കഴിഞ്ഞിട്ടും. എന്തായാലും ട്രെയിനുകൾ കൂട്ടിയിടിക്കാതിരിക്കാനുള്ള ഒരുഗ്രൻ സിസ്റ്റം ഇന്ത്യ സ്വയം വികസിപ്പിച്ചു കഴിഞ്ഞു. Kavach എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. നിങ്ങളിൽ പലർക്കും ഇതറിയാം. ഓരോ ട്രെയിൻ ആക്‌സിഡന്റ് ഉണ്ടാകുമ്പോഴും ഇതിന്റെ ചർച്ചകൾ ഉണ്ടാവാറുണ്ട്. ഒരു എമർജൻസിയിൽ പൂർണമായും ഓട്ടോമാറ്റിക് ആയി ട്രെയിൻ നെ കണ്ട്രോൾ ചെയ്യുന്ന സിസ്റ്റം ആണിത്. അപ്പൊ ഈ സിസ്റ്റം എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്നത് ഈ വിഡിയോയിൽ വ്യക്തമായി explain ചെയ്യാം.
Some products I use and recommend:
NEXDIGITRON ACE Plus Car Dash Camera with GPS Logger, Full HD 1080P: amzn.to/49sXMAL
Osram H4 46204CW LED Retrofit 12V (Pack of 2): amzn.to/3OW1URz
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa - Auta a dopravní prostředky
Ente ponnu ajith buddy നിങ്ങൾക്ക് endha തരേണ്ടത്...ഒരുപാട് effort und ee videokk പിന്നിൽ..എന്തായാലും ഒരായിരം നന്ദി ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ ഒരു വീഡിയോ cheyththinun ഇത്രേം വെക്തമായി മനസ്സിലാക്കി തന്നതിനും....❤❤❤❤❤❤❤❤❤❤❤❤❤❤❤♾️ Likes❤🎉
Snehavum support um mathram mathi💝
I can't imagine how much pain you have taken to create this video. Hats off to you bro
Pain = ❌, Effort = ✅
@@hritikroshan2009 Yes. I used the word pain in that meaning only.
🙏🏻💖
☀️🌞❤️❤️👍👍
പ്രതീക്ഷിച്ച വിഡിയോ🌞👍
ജീവൻ്റെ വിലയേക്കാൾ വലുതല്ല ചെലവ് കൂടിയാലും എത്രയും വേഗം രാജ്യത്ത് പൂർത്തിയാക്കുവാൻ കഴിയണം ഒപ്പം കോച്ചുകളുടെ ഗുണവും 🌞
True 👍🏻
ഇത്രയും നല്ല വീഡിയോ സ്വപ്നങ്ങളിൽ മാത്രം👍👍👍👍
Ajith, I'm jealous of you. Your profound technical knowledge helps you to explain things in layman's language. Your computer graphic presentation is awesome. Keep it up!
🙏🏻💝
Video യുടെ ഗ്യാപ് കൂടി വരുന്നു എന്നതിൽ നിന്ന് താങ്കൾ എടുക്കുന്ന effort മനസ്സിലായി Buddy. Hats off 👍👍❤❤❤
🙏🏻💖
❤👍@@AjithBuddyMalayalam
Ningalude video orikkalum late avunnilla. Ithinte motham efforts 🔥.thanks again ❤
Most underrated youtuber but very very informative video and no compromise in content selection and quality 🔥🔥🔥👍👍
🙏🏻💝
You are a legend..you will reach great heights..proud of you ..
Super explanation ❤
Keep it up👍🏻👍🏻
Amazing buddy.. easy to comprehend even for a 5 year old. Thank you so much for your effort.
Super bro expected video ❤️❤️❤️❤️
Aaa locomotivesine patti kudi cheyne
Thanks for this information ❤️🙌🏻
അവതരണം 🔥🔥
India🧡
Super subject & explanation 👍👍
Hats off you bro for making this video 🥰
Very Good Information Buddy ❤
ഒന്നും പറയാനില്ല ......hats off ❤❤❤❤❤❤❤❤
presentation as usual oru rakshayilla
power💥
Superb explanation.
Thanks for the information video ajith sir❤
Great effort..... High knowledgeable content..... good work bro ..👍
Waiting ayyirunnu ❤
🙏🏻
Hats off to you Ajith Bro.❤❤❤❤❤
Ningal oru killadi thanne ❤
MAN YOU ARE SO UNDERRATED!!! ❤
You deserve more support bro. Thank you for your efforts ❤❤
Buddy pande vere level anu ❤❤❤
This channel deserves more subscribers ❤
Thank you bro . Its may seminar topic
Oro video kaanumboyum ariyaam oro videok vendi ningal ethra kashttapedunnu enn ❤
🙏🏻😁
ഈ ചാനൽ ഞാൻ ഇപ്പോൾ ആണ് കാണുന്നത് സൂപ്പർ
Thanks for the information bro...
Freedom 125ine patti oru video
Excellent Presentation 👌👌
Excellent work
🔥🔥Explanation ❤
CZcams le adiyaietta ighane train details kanunna oru chanal athum nammude sondham nattukaran malayali.tanks bro full xplanation.
Loads of respect and a big salute to you for your initiative, dedication and hard work.Take a bow buddy. Keep ruling.
🙏🏻💝
Exelent work🎉
Great information 👏🏻👏🏻
Very well explained,,👏
very good effort commendable job
Thank you for the video.
thanks for the video 😍
ആകാംഷയോടെ video open ചെയ്ത് ആശ്ചര്യത്തോടെ കാണുന്ന ഒരേ ഒരു channel... Hatts off u 🙌🏻♥️
🙏🏻
Thanks for the video.
Super your efforts is great
മനുഷ്യാ നിങ്ങൾ പൊളിയാണ് 👏
Nice work ❤
Your attention to detail is just outstanding, great work bro👌👌👌💥💥💥
🙏🏻
Excellent information
Brilliant one dear Ajith.. ❤
💖
Great effort 👏
Great video
Excellent information.
Thanks usefull video ❤❤❤❤
14:35 head on collision with
40302 - Thambaram - Chennai Beach EMU
But avoided by Kavach😁
Bro powlichu ❤❤❤❤
അമ്പോ പൊളിച്ചു ബ്രോ 🙏🙏🙏
Feels like I'm inside the train ,,😅. Bro your dedication 😐👍👍👍
Good information 🎉🎉🎉
this channel impress me more, nice animation , i like u r way of explaination technically and non technical field , really u r efforts reach more person ,nice bro , keep it up. a fan from kanyakumari .
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️പറയാൻ വാക്കുകൾ ഇല്ല എത്ര സുന്ദരമായ വ്യക്തമായ അവതരണം
🙏🏻
❤superb video
വീഡിയോ രണ്ട് വട്ടം പ്ലേ chyth 4 add ഫുൾ കണ്ട് ഇങ്ങനെ എന്നെ കൊണ്ട് suport ആക്കാൻ പറ്റു, നിങ്ങളെ വീഡിയോസ് ഓക്കേ പൊളി ആണ്, വിവിധം തരം ഗിയർ ബോക്സ്ക്കളെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ നിങ്ങൾ ചെയ്താലേ എനിക്ക് ഒരു ക്ലാരിറ്റി വരൂ ❤️
🙏🏻💖
Excellent 👌
Help full video
Chakkochande sound 💓
Btw well said bro ❤
Thank you sir ❤
Great🔥
Well explained
അത് പൊളിച്ചു ട്ടോ.......😊
There is a big investment opportunity in this sector ❤
Thank you bro
👍👍👍 excellent
Ow wonderful vedio
Well Explained
Thanks for ur efforts ❤
🙏🏻
Good work
Nice brother നിങ്ങള് പൊള്ളി ആണ് maximum details തന്നെ തരാൻ സാധിക്കുന്നത് ആണ് താങ്കളുടെ വിജയം.
പിന്നെ ചില യൂടൂബേഴ്‌സ് വള്ളരുമ്പോൾ ഉടയിപ്പു തുടങ്ങും അത് മാത്രം ഞങ്ങളോട് ചെയ്യരുത്
Explanation king👏👏👏
🙏🏻
Super🎉❤
Present 😊
സൂപ്പർ
Nangal poliyanu machane❤❤❤❤❤
🙏🏻
HBL " share kavach manufacturing order കിട്ടിയിട്ടുണ്ട്, longterm ❤
Good video
Ayooo .... Edokke egane sadikyunnuuu❤
Feels like giving training to Locopilots... Kavach ന്റെ All points ഉണ്ട്
Skip cheyyan thonunillaaa❤️🤌
Pwoliiiiiiiii
Thanks
This should be part of motor vehicles of all types. Electronics have made it possible and practicable.
Buddy ഇഷ്ട്ടം ❤
💝
Chetta cycle parts and repair ne kurichu oru video cheyammo
Bro RX100 sound നെ പറ്റി ഒരു video ചെയ്യോ plzz
Bro ❤
Well explained bro 🤍