Rocket Engines Working Explained in Detail & in a Simple Way | Ajith Buddy Malayalam

Sdílet
Vložit
  • čas přidán 21. 09. 2023
  • മനുഷ്യൻ നിർമിച്ച ഏറ്റവും ശക്തിയേറിയ എൻജിനാണത്. ആയിരക്കണക്കിന് ടൺ ഭാരമുള്ള റോക്കറ്റ്കളെ നമ്മളൊരു പൂവെടുത്തു എറിയുന്നതിനേക്കാൾ ഈസിയായി അത് ഭൂമിക്ക് മുകളിലേക്ക്; ആകാശത്തേയ്ക്ക്, സ്പേസിലേക്ക് എത്തിക്കും. അപ്പൊ അതെങ്ങനെയാണ് പ്രവർത്തിക്കുന്നത്, അതിൻറെ power എത്രയാണ്, അതിലുപയോഗിക്കുന്ന ഇന്ധനം എന്താണ് എന്നതൊക്കെ ഈ വിഡിയോയിൽ explain ചെയ്യാം. റോക്കറ്റ് സയൻസ് എന്ന് കേൾക്കുമ്പോ തന്നെ Extreme സയൻസ്, extreme ടെക്നോളജി എന്നൊക്കെയാണ് മനസിലേക്ക് വരുക. അപ്പൊ അതിനെ ഒന്ന് simplify ചെയ്ത് നമുക്ക് മനസിലാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രം, ആ രീതിയിൽ മാത്രം ഇതിൽ പറയാൻ ശ്രമിക്കാം.
    How Chandrayaan-3 Communicate with ISRO: • How Chandrayaan-3 Comm...
    Why Chandrayaan-3 Took 40 Days to Land: • Why Chandrayaan 3 Took...
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
  • Auta a dopravní prostředky

Komentáře • 324

  • @globaltech4834
    @globaltech4834 Před 9 měsíci +191

    സാറ് ബൈജു ആപ്പിനെ പോലെ ഒന്ന് തുടങ്ങണം കാരണം താങ്കളുടെ അവതരണം അഭിനന്ദനം അർഹിക്കുന്നു👍👍

    • @vkambani2437
      @vkambani2437 Před 9 měsíci +19

      അജിത്ത്
      അജിത്തിന്റെ പണിയും, ബൈജു
      ബൈജുവിന്റെ എടുക്കട്ടെ

    • @jijus5205
      @jijus5205 Před 9 měsíci +12

      നല്ല രീതിയിൽ പോകുന്നത് കണ്ടിട്ട് സുഖിക്കുന്നില്ലന്ന് തോന്നുന്നു... 🤔

    • @entertainmentmedia1802
      @entertainmentmedia1802 Před 9 měsíci

      😂

    • @globaltech4834
      @globaltech4834 Před 9 měsíci +1

      @@vkambani2437നന്നായി പണി യറിയുനവർ പണി എടുക്കട്ടെ ആളെ പറ്റിക്കുന്നവർ പൂട്ടിപ്പോവട്ടെ

    • @jerinjohn-vr5ei
      @jerinjohn-vr5ei Před 9 měsíci

      Baijus nte oru divasatte nashtam etra kodikal aanennu ariyo..

  • @amal___369
    @amal___369 Před 9 měsíci +57

    കത്തെടെയ്.... Tiger Ka Hukum😂....
    Funny Moment in serious subject 😅
    Hats off Mahn.. Keep going ❤

  • @anishmukkam7322
    @anishmukkam7322 Před 9 měsíci +22

    എത്ര മനോഹരമായി കൊച്ചു കുട്ടികൾക്കും പോലും സിമ്പിൾ ആയി മനസിൽ ആകുന്ന രീതിയിൽ ഉള്ള അങ്ങയുടെ അവതരണം എത്ര അഭിനന്ദിച്ചാലും മതിയാകില്ല...... Big സല്യൂട്ട് ❤❤❤

  • @sebastianaj728
    @sebastianaj728 Před 9 měsíci +9

    വളരെ നല്ല അവതരണം കൊച്ചു കുട്ടികൾക്ക് പോലും മനസിലാവും സബ്സ്ക്രൈബ് ചെയ്തുകഴിഞ്ഞു

  • @prajilkk9184
    @prajilkk9184 Před 9 měsíci +28

    As usual Good presentation Buddy❤ you are a very good teacher. Keep going🫡

  • @AnaxMp4
    @AnaxMp4 Před 9 měsíci +7

    ഒരുപാട് കാലത്തെ സംശയം ആയിരുന്നു... Thakzz buddy ☺️❤️‍🩹

  • @sunilkumarcg9420
    @sunilkumarcg9420 Před 9 měsíci +4

    👌👌👌👌സാറിന്റെ വിഡിയോ എല്ലാം കാണാറുണ്ട്... സൂപ്പർ!!!!അടിപൊളി അവതരണം..... എല്ലാം സിംപിൾ ആയി അവതരിപ്പിച്ചു 👏👏👏👏👏👏

  • @binithpr
    @binithpr Před 9 měsíci +7

    You are a great man ബഡ്ഡി. Thank you ❤❤❤❤❤

  • @frijofrijo6477
    @frijofrijo6477 Před 9 měsíci +6

    Thanks for explaining Cryogenic technology . 👌

  • @QueenOnWheels
    @QueenOnWheels Před 9 měsíci +2

    ഉഫ് ഗുരുവേ 🔥🔥❤️ തീ അവതരണം

  • @abdurahim3114
    @abdurahim3114 Před 9 měsíci

    അഭിനന്ദനങ്ങൾ സാറിൻറെ ഓരോ വീഡിയോയും ഞാൻ ഒരു പ്രാവശ്യം കണ്ടു കഴിഞ്ഞാൽ ഉടനെ തന്നെ എന്റെ മക്കൾക്കാണ് ഞാൻ അത് ഫോർവേഡ് ചെയ്തു കൊടുക്കുന്നത്. Congratulation ❤❤❤❤❤❤

  • @technotrivia
    @technotrivia Před 9 měsíci +30

    ഇത് rocket science അല്ലേ... വേറൊന്നും അല്ലലോ... എന്ന് ഇനി മുതൽ പറയാം..❤

  • @gibikrishnan
    @gibikrishnan Před 9 měsíci +5

    3 varsham munne bike nte chain adjst cheyunnath enganeaan ariyan keriya channel aa pinne pine... car aai..train aaai...ipo rocket science il vann ethiii❤❤
    Awaiting similar contents❤
    #SkyistheLimit💪
    Thankyou for your contribution and presentation abilities.
    #HardcoreFan😍😍

  • @holidaywithme9996
    @holidaywithme9996 Před 9 měsíci +9

    Buddy നമ്മുടെ സ്കൂൾ മാഷ് ആയിരുന്നെങ്കിൽ നമ്മൾ എല്ലാവരും സയന്റിസ്റ്റ് ആയേനെ...

    • @farhanaf832
      @farhanaf832 Před 9 měsíci +2

      Athinu ippo arkuvenamekilum scientists avam
      Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and dream lab for Android
      Data processing cheythit scientistsine help cheyam agane ullavare citizen scientist ennanu parayunath

    • @ajithkanhar9367
      @ajithkanhar9367 Před 9 měsíci

      Ith njn parayan irunna point aanu.

    • @abi3751
      @abi3751 Před 9 měsíci

      Thallu

    • @farhanaf832
      @farhanaf832 Před 9 měsíci

      @@abi3751 etha thallu?😁

    • @abi3751
      @abi3751 Před 9 měsíci

      @@farhanaf832 comment itavante thallu kollamenn paranjatha🙌

  • @sinojsk1610
    @sinojsk1610 Před 9 měsíci

    കൊള്ളാം, super and simple. Congrats

  • @rajeshrajeshpt2325
    @rajeshrajeshpt2325 Před 9 měsíci

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല bro താങ്കൾ ഒരു ജീനിയസ്സ്തന്നെ.❤❤ പിന്നെ ബാർബി ഡോളിന്റെ ഫ്രോക്ക് എന്ന ഉദാഹരണം.. അത് പൊളിച്ചു.😅😅

  • @sukeshnairtm4056
    @sukeshnairtm4056 Před 9 měsíci +3

    Nice topic bro... I was thinking about this...❤ thanks

  • @starandstar1337
    @starandstar1337 Před 9 měsíci

    അജിത്. ബ്രോയുടെ എല്ലാ വിഡിയോയും.. അവതരണം 👍👍👍👍നമ്പർ one.. മറ്റുള്ളവർ. ഇടക്ക് ആാാ എന്താ പറയാ... എന്നൊക്കെ ആണ്

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de Před 9 měsíci +2

    Ende ponne idokkeyan ariv,maasha allah, Ajith bro,full support ❤

  • @ajcombines
    @ajcombines Před 9 měsíci +4

    Thank you buddy.. keep going ❤❤❤

  • @muhammedsaad5952
    @muhammedsaad5952 Před 9 měsíci

    താങ്കൾക്ക് ഇനിയും ഇതുപോലെ videos ചെയ്യാൻ സാധിക്കട്ടെ.....ഒരുപാട് അറിവ് nedatte എന്നും ആശംസിക്കുന്നു....ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു...❤അജിത്ത് buddy😊❤

  • @devanshiju6888
    @devanshiju6888 Před 9 měsíci

    എല്ലാര്ക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു.. 👌👌

  • @Apjggisps
    @Apjggisps Před 9 měsíci

    thank you very much for your amazing explanation....keep going....

  • @stspacetime609
    @stspacetime609 Před 9 měsíci +19

    Need more space and rocket videos

  • @3dmenyea578
    @3dmenyea578 Před 9 měsíci

    Enthu mathram vyakthamaayi
    Sadharakaranu manassilakunna reethiyil udhaharana sahitham paranju tharunnu...aa weightinte yokke examples....gun bulletinte speed exampls....ella udharananangalum.....great...salute❤❤

  • @KL05kottayamkaran
    @KL05kottayamkaran Před 9 měsíci

    വളരെ മികച്ച വീഡിയോ🎉❤

  • @sarathraj94
    @sarathraj94 Před 9 měsíci

    ഒരു പുതിയ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 😌😍

  • @magicman003
    @magicman003 Před 9 měsíci +3

    Great video sir!❤

  • @nitheeshputhur5368
    @nitheeshputhur5368 Před 27 dny

    aadyayitanu ee channel kanunnathu .nalla avatharanam .adipoli ayi manasilayi .

  • @christincherian4315
    @christincherian4315 Před 9 měsíci +3

    Brother you also add spacific Impulse, DV = 2.303 * K * log (M'/M) where M' mass of the fuel, M mass of exhaust. K is the K is isentropic equivalent exhaust velocity. To define the TD efficiency, we need to Consider DV. Eff = DV / DH. Or Eff (TD) =( Isp * g * 2.3030 * Log M' / M)/DH.
    Your presentation is beautiful and try to add some more to the Solid Rockets.
    I am a Gas turbine based jet propulsion system designer and metelergy research ( specialize in low density Inconel alloy for, Combustion liner, HPT, IPT, and LPT and also FOHE systems and its heat pipe design evaluation)
    I designed a solid propellant based on KNO3, fine grain Al, and Sucrose for my initial missile system. It is a medium range missile capable to carry 12T ammunitions. I worked with MTU and TUW space team.
    The nozzle is know as converging diverging nozzle and most of the reaction engines (Jet, and Rocket) use this for gas generation and brayton cycle based reaction generation.
    Nowadays Th based Nuclear properties are also use for high Isc.
    Kindly Regards
    Mr. Ing Christine Christine

    • @anandsai3588
      @anandsai3588 Před 6 měsíci

      I did not understand one point . In the Diverging nozzle , Why does near sonic level particles accelerate as area increases , but in low level speed (bike carb level) , the speed can decrease on increase in area

    • @christincherian4315
      @christincherian4315 Před 6 měsíci

      @@anandsai3588 Dear friend it's because the upstream and downstream fluid flow and BL are the function of temperature and Enthalpy. This is for compressible Newtonian fluids. For non Newtonian, their are some other BC factors to be considered. Just look at CFD analysis and Navier Stock equation for a basic information.
      FD, TD, and Mechanical analysis comes together during Jet emission from the CC

  • @arjunghosh4197
    @arjunghosh4197 Před 9 měsíci +2

    ഈ പ്രപഞ്ചത്തിൽ ഇങ്ങനെ ഒരു മുതലേ ഉള്ളൂ...Ajith Buddy..അഭിമാനം❤

  • @manikuttana.t8888
    @manikuttana.t8888 Před 9 měsíci

    അറിവിന്‌ നന്ദി നല്ല്ല അവതരണം

  • @abdulbasith1212
    @abdulbasith1212 Před 7 měsíci

    Ejjaaathi manushyanaado bro thaaan...namichanna namichu...ellaa kaaryathilum ijjathi knowledge evdennopkkunnu...alogchitu thanne thala karangunnu...oh..hats off bro..

  • @mz_captor9459
    @mz_captor9459 Před 9 měsíci +1

    My doubt for a decade is cleared now!!👍❤️❤️❤️

  • @rajeshkrishnan5480
    @rajeshkrishnan5480 Před 9 měsíci

    Excellent explanation bro🥰
    Moreover, Animations um Graphics um aanu pwoli💪🔥

  • @roopesh18
    @roopesh18 Před 9 měsíci +12

    Expecting more scientific videos 🤎 Good luck

  • @aravind1264
    @aravind1264 Před 9 měsíci

    2 wheeler il thudangi innu rocket engines vare njangalkku padippich tharunna Ajith buddy ❤️
    All the best bro 🤗
    18:47 bro ath oru onnu onnara sadhanam ayirunnu 🔥😂😂😂

  • @JourneyJunkiesVlog
    @JourneyJunkiesVlog Před 9 měsíci

    Tipper weight comparison pwolichu, sadarana karanu polum manasilkum.. super da

  • @aadinath9451
    @aadinath9451 Před 9 měsíci +2

    Thank you buddy... ❤.

  • @binulalstephan1592
    @binulalstephan1592 Před 9 měsíci

    അമ്പോ.. ഇങ്ങനെയൊക്കെ ആയിരുന്നോ..?
    അവതരണം. അടിപൊളി ആയിട്ടുണ്ട്..
    വളരെ ലളിതമായ അവതരണം.. 👌

  • @Chekuthan0101
    @Chekuthan0101 Před 4 měsíci

    Thank you sir for explaining so clearly

  • @gopalakrishnapillali2867
    @gopalakrishnapillali2867 Před 9 měsíci

    Bike engine il ninn rocket engine ilekk .full support anna.ningal vere level aan

  • @creatgram
    @creatgram Před 9 měsíci +1

    Well explained 👍 eniyum rocket engine and rocket technology videos varatte. Rocketil eganeyaanu cryogenic fuels store cheyth vekinhenhille oru video cheyyumo.

  • @praveendavid1883
    @praveendavid1883 Před 9 měsíci +3

    Good presentation❤

  • @sudeeps2456
    @sudeeps2456 Před 9 měsíci

    Love & respect.. Dear... ❤

  • @rasheedrashi8540
    @rasheedrashi8540 Před 8 měsíci

    നല്ല അവതരണം ❤❤❤❤

  • @byjucs4431
    @byjucs4431 Před 9 měsíci

    ❤❤❤നല്ല അവതരണം

  • @RaneeshKiran
    @RaneeshKiran Před 9 měsíci

    Explanation very well 💥🔥🔥💝💝

  • @AKM93
    @AKM93 Před 9 měsíci +1

    ❤ wondeful video Buddy ❤

  • @shadowpsycho2843
    @shadowpsycho2843 Před 9 měsíci +7

    നിങ്ങൾ ഇത്രയും കഷ്ടപ്പെട്ട് ❤ഇത്രയും bhagikk മനസിലാക്കി തന്നിട്ട് നിങ്ങൾക്ക് ലൈക്‌ തന്നില്ലേൽ പിന്നെ ആർക്കാ കൊടുക്കുവാ..❤

  • @midhunsankar7976
    @midhunsankar7976 Před 9 měsíci

    Chetta Need more videos on this topic... Waiting❤

  • @Arjun_krishna97
    @Arjun_krishna97 Před 9 měsíci

    thanks for valuable information ❤

  • @Udayippworks
    @Udayippworks Před 9 měsíci

    Iniyum kooduthal videosumayi varanam ❤❤

  • @shervinm9557
    @shervinm9557 Před 9 měsíci

    Hello Buddy please do a video on Trail breaking. How to practice it.
    How to ride safer at corners.
    Riding tips etc

  • @stranger69pereira
    @stranger69pereira Před 5 měsíci

    *ബ്രോ ബ്രോയുടെ അവതരണം വളരെ മികച്ചത് ആണ്. 🫰🫰🫰 പ്രൊനൗൻസിയേഷൻ ശ്രദ്ധിക്കുക. വളരെ തെറ്റായി ആണ് ഉച്ചരിക്കുന്നത്*#

  • @Naveenjotron
    @Naveenjotron Před 9 měsíci +2

    Do a video about rocket engine nozzle, their cooling technology and how they did the complicated machining technique of nozzle.

  • @thomasmt6829
    @thomasmt6829 Před 9 měsíci

    Exlent explanation.. 👍👍👍

  • @satheeshkumar-cf2nr
    @satheeshkumar-cf2nr Před 9 měsíci

    Waiting for next vdo😍

  • @Jobilsebastian007
    @Jobilsebastian007 Před 9 měsíci

    Waiting for more 👍👍

  • @lijojoseph33
    @lijojoseph33 Před 9 měsíci

    Very nice video bro thank you 😊

  • @amalrajms6950
    @amalrajms6950 Před 9 měsíci

    Great😢. Thank u so much...

  • @farhanaf832
    @farhanaf832 Před 9 měsíci +2

    Njn Space researchil contribute cheyunnund by processing data from boinc distributed computing software and dream lab for Android arkuvenamekilum data processing cheythit scientistsine help cheyam athinu softwares und ♥️
    Nalla mind and computer undakil arkum cheyam...
    Ithine korach video cheyamo?
    Malayalamthil ila
    Ee software vech processing power test cheyam of different processors of computer....

  • @sreekanthkmkl9426
    @sreekanthkmkl9426 Před 9 měsíci

    വീഡിയോ നന്നായിട്ടുണ്ട്.

  • @anishmukkam7322
    @anishmukkam7322 Před 9 měsíci

    Double സൂപ്പർ video

  • @oshapanoshapan4142
    @oshapanoshapan4142 Před 9 měsíci +1

    ഈ വീഡിയോയ്ക്ക് പിന്നിൽ വളരെ വലിയൊരു എഫേർട്ട് ഉണ്ട് . സമ്മതിച്ചിരിക്കുന്നു.❤❤❤

  • @aloki751
    @aloki751 Před 9 měsíci +1

    Good presentation ❤️❤️❤️❤️

  • @unaiseali7635
    @unaiseali7635 Před 9 měsíci

    Perfect presentation

  • @Rahul-iu7jl
    @Rahul-iu7jl Před 9 měsíci

    പൊളി 👌👌👌

  • @no-one7570
    @no-one7570 Před 9 měsíci

    ❤ your vedio is more informative bro

  • @VV-ev5ht
    @VV-ev5ht Před 9 měsíci

    Super explanation🎉❤❤

  • @vishnuvm3530
    @vishnuvm3530 Před 9 měsíci

    great effort bro

  • @mowgly8899
    @mowgly8899 Před 9 měsíci

    Buddy ഇഷ്ട്ടം ❤

  • @anoops3745
    @anoops3745 Před 9 měsíci

    Kidu❤

  • @lineeshts5967
    @lineeshts5967 Před 9 měsíci

    Super vidio bro 👍👍🙏🙏🚀🚀🚀

  • @DeepuAmalan
    @DeepuAmalan Před 9 měsíci

    Excellent technology 👏 😊

  • @AdithyanKNair
    @AdithyanKNair Před 9 měsíci

    Future vedioa venam.ithinte Continuations...
    🔥

  • @karthikkumar9616
    @karthikkumar9616 Před 9 měsíci +2

    அருமை ❤

  • @anoopr3931
    @anoopr3931 Před 9 měsíci

    Space x vertical landing booster നെ കുറിച്ച് വീഡിയോ ചെയ്യാമോ?

  • @jinesh3276
    @jinesh3276 Před 9 měsíci

    Rocket engine നെ കുറിച്ചുള്ള വീഡിയോ ഇനിയും വേണം

  • @ratheeshck858
    @ratheeshck858 Před 9 měsíci

    Bro centrifugal oilfilter ne patti oru video cheyyumo

  • @nsctechvlog
    @nsctechvlog Před 9 měsíci

    സൂപ്പർ 👌👍

  • @avinash3975
    @avinash3975 Před 9 měsíci

    Bro vizhinjam port, nirmanam onn vishadhikarich oru vedio cheyumo

  • @shijuzamb8355
    @shijuzamb8355 Před 9 měsíci

    Ithineppatti iniyum veedeo venam buddy, ithrayum simple aaayi manassilaakkkitharaan buddy allathe veare aaraa.???🎉🎉🎉

  • @Ak_Hil-
    @Ak_Hil- Před 9 měsíci

    Negative ഇല്ലാത്ത ചാനൽ asual like the class ❣️

  • @giginmathew1
    @giginmathew1 Před 9 měsíci

    Super explaination

  • @yoonusnrg
    @yoonusnrg Před 9 měsíci

    ഹമ്പട കേമാ... അജിത് കുട്ടാ....❤❤❤

  • @vimalmani259
    @vimalmani259 Před 9 měsíci

    Good presentation

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Před 8 měsíci +1

    2:34 athe nan kandatha chandrayaan 3 LVM3-M4 Rocket Launch at Sriharikota

  • @RahulSimon27
    @RahulSimon27 Před 9 měsíci

    Wowe😍❤️❤️ super 👌

  • @devarajanss678
    @devarajanss678 Před 9 měsíci +2

    💥💗💗💗💗💗💗☀️💥
    കൊടുക്കുന്തോറുമേറിടും വിദ്യാ ധനാൽ പ്രധാനം.🎉🎉🎉

  • @rashi-auh
    @rashi-auh Před 9 měsíci +1

    Flight engine നെ കുറിച്ചും ഒരു വീഡിയോ ചെയ്യുമെന്ന് പ്രധീക്ഷിക്കുന്നു.. അറിയാം എന്നാലും സാർ പറയുമ്പോൾ അതൊരു വേറെ ലെവലാണ് ❤.

  • @greengame5115
    @greengame5115 Před 9 měsíci

    അജിത്ത് ആശാൻ 👌

  • @blackmalley_
    @blackmalley_ Před 9 měsíci

    Super 😊

  • @praveenraj8205
    @praveenraj8205 Před 9 měsíci

    Plz upload more new modern automobile technology videos

  • @thahirch76niya85
    @thahirch76niya85 Před 9 měsíci

    Super...

  • @prasaddp8771
    @prasaddp8771 Před 9 měsíci

    Super 👍

  • @nithinraj5143
    @nithinraj5143 Před 9 měsíci

    Super 👏👏👍

  • @user-tt8wu9yb1r
    @user-tt8wu9yb1r Před měsícem

    Waiting for a new video about Rocket Engine Technology,especially about upper stage cryogenic engines of Space X rockets

  • @akhilgreentech2250
    @akhilgreentech2250 Před 9 měsíci

    Super bro ❤❤❤❤❤

  • @itsfootball4949
    @itsfootball4949 Před 9 měsíci

    Need a video on automatic car gearbox soon❤❤❤plz