കന്നടിഗരുടെ ഡി.കെ, രാഷ്ട്രീയത്തിലെ ട്രബിൾ ഷൂട്ടർ; അതിനുമപ്പുറം ആരാണ് ശിവകുമാർ? | D.K Shivakumar |NMP

Sdílet
Vložit
  • čas přidán 14. 05. 2023
  • ഡി.കെയുടെ രാഷ്ട്രീയ വളർച്ച പെട്ടന്നൊരു ദിവസം സംഭവിച്ചതല്ല. എന്നാൽ സമ്പത്തിലാകട്ടെ അതിവേഗ വളർച്ചയാണ് കഴിഞ്ഞ വർഷങ്ങളിൽ ഡി.കെയുടേത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയക്കാരിലൊൾ കൂടിയാണ് ശിവകുമാർ. #NMP #dkshivakumar #karnatakaelectionresult | fasna panampuzha
    #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 443

  • @georgevarghese5448
    @georgevarghese5448 Před rokem +110

    ബാംഗ്ലൂർ വെച്ച് നിരവധി പ്രാവശ്യം കണ്ടിട്ടുണ്ട് എന്താ ലുക്ക്‌ വന്നു ഇറങ്ങുന്നത് കാണാൻ തന്നെ ഒരു ഐശ്വര്യം ആണ്

  • @ammanikuttymathew
    @ammanikuttymathew Před rokem +140

    മുഖ്യമന്ത്രിയാകുവാൻ യോഗ്യനായ നേതാവ് തന്നെ ശിവകുമാർ 🌹

  • @yoosufkwt5325
    @yoosufkwt5325 Před rokem +107

    ദൊഡ്ഡലഹള്ളി കൊമ്പ ഗൗഡ ശിവകുമാർ 5000 കോടി ഓഫർ ചെയ്തഷായോട് 6000 കോടി തന്നാൽ എൻ്റെ കാലിൽ കിടക്കുന്ന ചെരുപ്പ് തരാമെന്ന് പറഞ്ഞ നട്ടെല്ലുള്ള ചങ്കുറപ്പുള്ള കർണ്ണാടക സിംഹം

    • @mohammedka5244
      @mohammedka5244 Před rokem +2

      Good ❤️

    • @saleemkps3080
      @saleemkps3080 Před rokem +5

      രണ്ടാം സിംഹമാകട്ടെ. ഹൈദറലി ക്ക് ശേഷം .

    • @AntoJoseph07
      @AntoJoseph07 Před rokem

      @@saleemkps3080 ഹൈദറലിയോ 😂😂അതേതു എലി

    • @user-xm2su2bd5t
      @user-xm2su2bd5t Před rokem

      ​@@AntoJoseph07 മുസ്ലിം ആണ്... അല്ലാതെ ശിവന്റെ കരിങ്കുണ്ണയെ ആരാധിക്കുന്ന ഹിന്ദു കാഫിർ അല്ലാ... 😂😂😂

    • @Shamedia-jannathu
      @Shamedia-jannathu Před rokem

      ​@@AntoJoseph07 rishi chandran alla nee rishi chaand pottaanu🤣🤣😀😀😀

  • @hashimpanakkat967
    @hashimpanakkat967 Před rokem +13

    👆👍👌💞💝💖👏👏👏 അത്താണ് ന്നമ്മബങ്കളുരു ഹിറോ Dk…. എന്നും ഈ നാടിനേ ന്നിലനിർത്താൻ പടച്ചറബ്ബ് ദീർഗായുസ് കൊടുക്കട്ടേ..🙏🙏🙏🙏

  • @AnsafWayanad-rz5wm
    @AnsafWayanad-rz5wm Před rokem +191

    മുഖ്യമന്ത്രിയാവാൻ കർണാടകയിൽ തർക്കമാണെന്ന് പറഞ്ഞ് ഇവിടെ കിടന്നു കരയുന്നവരോട്... കോൺഗ്രസ് എന്ന് പറയുന്നത് ഒരു ജനാധിപത്യ പ്രസ്ഥാനമാണ്... ഇവിടെ ഒരു രാജാവോ പ്രജകളോ ഇല്ല... അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്ര്യമുണ്ട്... ഒരു രായാവ് പറയുന്നത് മാത്രം കേട്ട് നിൽക്കുന്നവരോ ഭിന്നഭിപ്രായമുള്ളവരെ 51 വെട്ട് വെട്ടി കൊലപ്പെടുത്തുന്നവരോ അല്ല ഞങ്ങളുടെ പ്രസ്ഥാനം 👍🏻👍🏻💙.. ഒന്നുകിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രി അല്ലെങ്കിൽ സിദ്ധരാമയാകും ആര് വന്നാലും കന്നട ജനങ്ങളെ നയിക്കാൻ പ്രാപ്തിയുള്ളവർ തന്നെയാണ്🧡🤍💚

    • @townboyzkasargod
      @townboyzkasargod Před rokem +6

      Yes

    • @BijuKrishnan-bs1jz
      @BijuKrishnan-bs1jz Před rokem

      അതിനിടക്ക് കുണ്ടൻ മൂരികൾ കേരളത്തിൽ ഇരുന്നു മന്ത്രിമാരെ വിരിക്കാൻ നോക്കാതിരുന്നാൽ മതി

    • @RasheedRasheed-xl7sk
      @RasheedRasheed-xl7sk Před rokem +4

      ,,, ജനാധിപത്ത്യം എന്ന് പറയുന്നത്,രണ്ട് ഗ്രൂപ്പായി കളിക്കാനും അധികാരം കിട്ടാത്ത ഗ്രൂപ്പ് bjp യിൽ ചേർന്ന് തോറ്റ bjp യേ അധികാരത്തിൽ കേറ്റലൊന്നും അല്ല ജനാധിപത്യം... 🤫..
      (കോൺഗ്രസിന്റെ ഇതുപോലെയുള്ള ജനാധിപത്യ കളികൾ പല സംസ്ഥാനങ്ങളിലും നമ്മൾ കണ്ട് മടുത്തു കഴിഞ്ഞു..)

    • @mohammedka5244
      @mohammedka5244 Před rokem +3

      Good ❤️

    • @amalmohan1875
      @amalmohan1875 Před rokem +2

      എന്ത് തള്ളാടാ കോയെ ഒക്കെ സോണിയ തീരുമാനിക്കും അങ്ങനെ അല്ലെ

  • @vigneshjayachandran1498
    @vigneshjayachandran1498 Před rokem +34

    ഒരേ ഒരു Dk💙💥

  • @baazigarultimate6238
    @baazigarultimate6238 Před rokem +41

    അവതരണം സൂപ്പർ 👌👌👌👌👌👌👌👌👌👌👌

    • @nmrwdr6792
      @nmrwdr6792 Před rokem +1

      ഉം ... കള്ളാ നിന്റെ കസിനാണല്ലേ...😅

  • @remotetraveller2231
    @remotetraveller2231 Před rokem +169

    എന്ത് കൊണ്ടും ഇന്ന് കന്നഡയുടെ മുഖ്യമന്ത്രി ആവാൻ തിരഞ്ഞടുക്കപെട്ട DK 🥰🥰🥰

    • @Jaya-vc8ce
      @Jaya-vc8ce Před rokem +5

      Dk 🙏

    • @mohammedka5244
      @mohammedka5244 Před rokem +2

      Good ❤️

    • @travelfoodiesfoodies3548
      @travelfoodiesfoodies3548 Před rokem

      ആവില്ല അഭ്യന്തരം

    • @mdsalu7685
      @mdsalu7685 Před rokem

      D k മുഖ്യമന്ത്രിയായാൽ കൂടുതൽ വികസന മാറ്റം തന്നെ കർണാടകയിൽ വരുത്താൻ പ്രാപ്തൻ. സിദ്ധരാമയ്യ ആയാൽ ആ പഴയ രീതിയിൽ തന്നെ പണ്ടത്തെ ചങ്കരൻ തെങ്ങ് മേൽ തന്നെ എന്ന നിലയിലും പോകും കാര്യങ്ങൾ .

    • @mohanachandrankp3123
      @mohanachandrankp3123 Před rokem

      ​@@Jaya-vc8ce ji pl 9:23

  • @Pazhanganad
    @Pazhanganad Před rokem +54

    ദോഡാലഹള്ളി കെമ്പഗൗഡ ശിവ കുമാർ 🔥🔥

    • @amalmohan1875
      @amalmohan1875 Před rokem

      വെള്ളടിയൻ ശിവകുമാർ കർണാടകയിലെ ലോക കള്ളൻ

  • @Raj007-
    @Raj007- Před rokem +92

    DK🔥🌹 ഇവൻ താൻടാ ബിജെപി (ഭാരതീയ ജനദ്രോഹ പാർട്ടി🔱💣) യുടെ അന്തകൻ🔥🔥🔥💪💪💪

  • @moideenkn3039
    @moideenkn3039 Před rokem +33

    കേരള ജനതയ്ക്ക് ഇഷ്ടം ഡി കെ യെആണ്

  • @haneefi
    @haneefi Před rokem +211

    DK യെ CM ആയി കാണുന്നതിനേക്കാൾ നല്ലത് PM ആയി കാണാൻ ആണ്.

  • @rasheedkottedath4899
    @rasheedkottedath4899 Před rokem +64

    നല്ല അവതരണം 👍💯

  • @aaeeuur
    @aaeeuur Před rokem +117

    കർണാടകയിൽ മോഡി പ്രചാരണം നടത്തിയിടത്തെല്ലാം ബി.ജെ.പിക്ക് ദയനീയ തോൽവിയാണുണ്ടായത്😂, ഇയാളെ വെച്ച് അടുത്ത ലോക്സഭ ഇലക്ഷനെ നേരിടാൻ പറ്റില്ലെന്ന് പാർട്ടിക്ക് ബോധ്യമായി😄, എന്നാൽ കർണാടകയിൽ രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ നടത്തിയിടത്തെല്ലാം കോണ്ഗ്രസ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു👍, അതാണ് രാഹുൽ ഗാന്ധിയുടെ പവർ🔥

    • @zainahammed
      @zainahammed Před rokem +9

      കർണാടകയിൽ ജോടോ യാത്ര പവർ ഒന്നും അല്ല
      ഡികെ യുടെ കഷ്ടപ്പാട് ആണ്

    • @esarayaan3439
      @esarayaan3439 Před rokem +5

      Dk യുടെ ഉറക്കം ഇല്ല കഠിന അദ്വാനം

    • @mohammedka5244
      @mohammedka5244 Před rokem +2

      Good ❤️

    • @rnginc7285
      @rnginc7285 Před rokem

      Fake Election machines DK catched everywhere.. Bajp don’t have more voters only machines

    • @muhammadsha7063
      @muhammadsha7063 Před rokem

      @@zainahammed combo . jodo yathra+ dk + Rahul last round campain + anti government + ahinda votes

  • @shaheedm4565
    @shaheedm4565 Před rokem +31

    നല്ല അവതരണമാണ് മീഡീയവണ്ണിന് മുതല്ക്കൂട്ടാവും

    • @nmrwdr6792
      @nmrwdr6792 Před rokem +1

      ഉം ... കള്ളാ നിന്റെ കസിനാണല്ലേ...

  • @mathayics5101
    @mathayics5101 Před měsícem +1

    ചാനൽ അവതാരകയ്ക്കും ഉപ മുക്യ മന്ത്രി ശിവകുമാറിനും നന്ദി അഭിനന്ദനങ്ങൾ.....,

  • @NasarktKandothara
    @NasarktKandothara Před 10 měsíci +8

    നല്ല നേതാവ് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥിക്കുന്നു

  • @NAHDf-qo8yp
    @NAHDf-qo8yp Před rokem +22

    നല്ല അവതരണം❤

    • @nmrwdr6792
      @nmrwdr6792 Před rokem +1

      ഉം ... കള്ളാ നിന്റെ കസിനാണല്ലേ...😅

    • @NAHDf-qo8yp
      @NAHDf-qo8yp Před rokem

      @@nmrwdr6792 തന്റെ അമ്മെടെ രണ്ടാം ഭർത്താവ്

  • @saleemkps3080
    @saleemkps3080 Před rokem +25

    അവതാരക ; ഉജ്ജ്വലമായ അവതരണം.

  • @aboomoidutty6270
    @aboomoidutty6270 Před rokem +5

    വളരെനല്ല അവതരണം 👍

  • @sadakathullamc3519
    @sadakathullamc3519 Před rokem +39

    അവതരണം ഉഷാർ ആയിട്ടുണ്ട് 👍👍

  • @sayyidameen1842
    @sayyidameen1842 Před rokem +43

    DK 💥💥💥 ബിജെപി കാരുടെ പേടി സ്വപ്നം

  • @KP-qk4gd
    @KP-qk4gd Před rokem +115

    Njan supoort ചെയ്യുന്ന രാഷ്ട്രീയം അല്ല പുള്ളിയുടെ , പക്ഷേ ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു, കാരണം അദ്ദേഹം ആദ്യം മുതലേ കോൺഗ്രസ്സ് ആണ് , സിദ്ധരാമയ്യ jds ആയിരുന്നു , എന്നിട്ടാണ് കോൺഗ്രസ്സ് വന്നത്. കോൺഗ്രസ് തലപ്പത്ത് ഇരിക്കാൻ യോഗ്യൻ അദ്ദേഹംതന്നെ , മറുകണ്ടം ചാടില്ല 💯

    • @abubackerpm7893
      @abubackerpm7893 Před rokem +2

      കർണാടക കോൺഗ്രസ് എന്ന വടവൃക്ഷത്തിന് കിട്ടേണ്ട നീരും ചോരയും കോൺഗ്രസ് എന്ന വികാരം ശിരകളിൽ കൂടി ഒഴുകുന്ന കാര്യങ്ങൾ ഭയമില്ലാതെ മുഖത്ത് നോക്കി പറയുന്ന കാരുണ്യത്തിന്റെ കാണപ്പെട്ട രൂപമായും പരിചരണത്തിന്റെ ശീതളച്ഛായയായും സ്നേഹത്തിന്റെ വറ്റാത്ത ഉറവിടമായും നിലകൊള്ളുന്ന കോൺഗ്രസ്സിന്റെ തന്നെ ഇന്ത്യയിലെ ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് ടികെ എന്ന പ്രതിഭാശാലി. ലക്ഷക്കണക്കിന് ആരാധകർ അദ്ദേഹത്തിന് കേരളത്തിൽ തന്നെയുണ്ട് അധികാര സ്ഥാനങ്ങളിൽ കെട്ടിയിടാതെ അദ്ദേഹത്തെ ജനങ്ങളിലേക്ക് ഇറക്കി വിടുന്നതാണ് കോൺഗ്രസിന് നല്ലത് എന്നൊരു തോന്നൽ

    • @rajan3338
      @rajan3338 Před rokem

      DK MUST BE THE CM OF KARNATAKA!🙏💟🧡💯🥰🥰😍😍😘😘🤍🤍🙏🙏🙏🙏🙏🙏🙏🙏

    • @splendarrx1000
      @splendarrx1000 Před rokem

      real

    • @amjada-jd8sc
      @amjada-jd8sc Před měsícem

      Marukandam chadarud

  • @rmb1869
    @rmb1869 Před rokem +4

    യാ മോനെ രോമാഞ്ചം വരുന്നു 💚💚👍

  • @Still_waiting4U
    @Still_waiting4U Před rokem +21

    നല്ല അവതരണം Keep it up

    • @nmrwdr6792
      @nmrwdr6792 Před rokem +2

      ഉം ... കള്ളാ നിന്റെ കസിനാണല്ലേ...😅

    • @athulvj2037
      @athulvj2037 Před rokem

      ​@@nmrwdr6792😂

  • @abdullatheef8529
    @abdullatheef8529 Před rokem +2

    ഏത് പാ൪ട്ടിക്കാരും ബഹുമാനിക്കുന്ന വ്യക്തിത്വം-ഡി.കെ👍🙏💖

  • @rashidpcrashi1950
    @rashidpcrashi1950 Před rokem +12

    Nalla avadaranam🎉

  • @SaleenaA-ry7fk
    @SaleenaA-ry7fk Před rokem +4

    Sidharamaih& dk shivakumar ,randuperum supperrr❤❤

  • @nisarkozhikode4413
    @nisarkozhikode4413 Před rokem +14

    Good Presentation 👍

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před rokem +3

    🔥🔥🌹🌹🌹🌹 കേൾക്കുമ്പോൾ തന്നെ രോമാഞ്ചം 💓💓💓

  • @shibilshan4703
    @shibilshan4703 Před rokem +12

    അടിപൊളി അവതരണം 😊

    • @nmrwdr6792
      @nmrwdr6792 Před rokem +1

      ഉം ... കള്ളാ നിന്റെ കസിനാണല്ലേ...😅

    • @shibilshan4703
      @shibilshan4703 Před rokem

      @@nmrwdr6792 ജനാതിപത്യ രാജ്യത്ത് എല്ലാവരും സഹോദരി സഹോദരന്മാരാണല്ലോ 🥰

  • @rajank4547
    @rajank4547 Před rokem +20

    Congratulations Sri DK.
    All the best. Keep it up. God Bless u Sir

  • @hajarabeevi2431
    @hajarabeevi2431 Před rokem +24

    D k. C M ആവണം എന്ന് ആഗ്രഹിക്കുന്നു. അധ്വാനിച്ചു നേടിയ വിജയമല്ലേ

  • @roshi2551
    @roshi2551 Před rokem +8

    നല്ല അവതരണം

  • @sanasafa7972
    @sanasafa7972 Před rokem +6

    Dk❤❤❤❤

  • @abuhanaf9204
    @abuhanaf9204 Před rokem +7

    DK❤️❤️

  • @AbdulRahman-rk2uk
    @AbdulRahman-rk2uk Před rokem +5

    The Real Hero DK 👍💕💕💕💕💕

  • @jcnavas4915
    @jcnavas4915 Před rokem +5

    നല്ല അവതരണം 👍

  • @ameenali492
    @ameenali492 Před rokem +8

    ഡികെ 👍👍👍❤️❤️❤️

  • @dr.yunoossalimtips1725
    @dr.yunoossalimtips1725 Před rokem +3

    Super presentation

  • @salamvk615
    @salamvk615 Před rokem +7

    DK🇮🇳🇮🇳🇮🇳🇮🇳👍

  • @mnk3868
    @mnk3868 Před rokem +4

    👍🏻DK

  • @crazyjen713
    @crazyjen713 Před rokem +50

    അടുത്ത AICC അദ്ധ്യക്ഷനും കർണാടകത്തിൽ നിന്നുമാകടെ🔥🔥🔥

  • @alwinvarghesemathew138
    @alwinvarghesemathew138 Před rokem +6

    DK😍

  • @manafkp5338
    @manafkp5338 Před rokem +2

    സിന്ധു സൂര്യ കുമാർ ൻ്റേ അവതരണ ശൈലിയോട് യോജിച്ചു പോകുന്ന സംസാരം.
    അവതരണം സൂപ്പർ

  • @jssudheeshjs8067
    @jssudheeshjs8067 Před rokem +3

    Good presentation

  • @joshuaabin8594
    @joshuaabin8594 Před rokem +15

    Dk ❤🔥🔥🔥🔥

  • @zainahammed
    @zainahammed Před rokem +28

    1214 കോടി അല്ല 1414 കോടി ഉണ്ട്
    അത് അദ്ദേഹത്തിന്റെ മാത്രം ആണ് ഫാമിലിയുടെത് അതിന്റെ ഇരട്ടി മടങ്ങു ഉണ്ട്

  • @shajing1432
    @shajing1432 Před rokem +2

    Nalla❤അവതരണം 🥰🥰

  • @jareeshik2793
    @jareeshik2793 Před rokem +7

    DK's......🔥🔥🔥💙Everything will change with time InshaAllah Be patient InshaAllah Congress will win politics in 2024 RAHUL GHANDI😍😍

  • @sunrise330
    @sunrise330 Před rokem +2

    അവതരണം super🎉

  • @mujeebrahman8226
    @mujeebrahman8226 Před rokem

    Thanks for information

  • @jomonjoy5753
    @jomonjoy5753 Před rokem +5

    DK 💪💪

  • @faisal-pc3dd
    @faisal-pc3dd Před rokem +4

    Dk❤❤❤

  • @muhammedashraf3208
    @muhammedashraf3208 Před rokem +1

    അവതരണം 👌👌👌

  • @salahudeensalahudeen3069

    Dk good man 👌❤

  • @muhammedsinankp6447
    @muhammedsinankp6447 Před měsícem +1

    ശിവകുമാർ പ്രധാമന്ദ്രി ആകണം

  • @user-bv7fm5xe7m
    @user-bv7fm5xe7m Před měsícem

    Love you shivakumarsir

  • @moinuonline
    @moinuonline Před rokem +2

    പ്രസന്റേഷൻ സൂപ്പർ 👌👌👌👌

  • @user-bj1ug8xc3d
    @user-bj1ug8xc3d Před měsícem

    ഇന്ത്യൻ pm ആകാനും യോഗിയാണ് Dk ശിവകുമാർ 👍

  • @user-ps1yl5jh1s
    @user-ps1yl5jh1s Před rokem +1

    Super 🎉

  • @vishnuvichu1849
    @vishnuvichu1849 Před rokem +2

    DK👍👍❤❤💪💪

  • @shibushibu253
    @shibushibu253 Před rokem +4

    Dk💕

  • @bellan3928
    @bellan3928 Před rokem +2

    നന്നായി അവതരിപ്പിച്ചു👍
    ഷാൾ plain ആയിരുന്നെങ്കിൽ 👌

  • @muhamedrafi1434
    @muhamedrafi1434 Před rokem +1

    എന്നുകിട്ടും, കേരളത്തിൽ, ഇങ്ങിനെയൊരാൾ,

  • @abdulkamalnazar
    @abdulkamalnazar Před rokem

    Excellent. 👍👍👍

  • @kasimkp1379
    @kasimkp1379 Před rokem +6

    ഡികെ 👍🙏🙏👍🙏👍👍👍🙏🙏🙏👍👍👍🙏🙏🙏🙏👍👍👍🙏🙏👍👍👍👍🖕🙏👍🙏

  • @subairmecherikkal7825
    @subairmecherikkal7825 Před měsícem

    നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു നേതാവ്. തീർച്ചയായും കണ്ടിരിക്കും

  • @rosammavarghese2392
    @rosammavarghese2392 Před rokem +1

    Good. Explaination

  • @akhi492
    @akhi492 Před rokem +2

    DK❤️

  • @SaiyedSayeed
    @SaiyedSayeed Před rokem +4

    👍👍👍👍👍❤️❤️❤️

  • @qatardoha5156
    @qatardoha5156 Před rokem +4

    Dk👍

  • @krkurup1570
    @krkurup1570 Před rokem

    Supper.Supper

  • @shazsheri8266
    @shazsheri8266 Před rokem

    Nalla awatharanam

  • @shanazirk
    @shanazirk Před rokem +3

    DK ❤

  • @yusufd4213
    @yusufd4213 Před rokem +1

    Super star Dkc

  • @midlajmoorkannil7789
    @midlajmoorkannil7789 Před rokem +3

    DK 🔥🔥 daa

  • @ranidivakar5971
    @ranidivakar5971 Před rokem +2

    DK is born to rule. A true leader of the masses. A down to earth man.

  • @vincentma6457
    @vincentma6457 Před měsícem

    Super👍👍👍

  • @muckadackalmathew9889

    He is great ! Showed tolerance, unity, peace and selflessness !
    Best wishes! Jai Karnataka! Jai Hind !

  • @user-yz3sf8yg9k
    @user-yz3sf8yg9k Před 11 měsíci +1

    Siddaramaiah & DK shivakumar vere level 🔥 congress

  • @afsal5049
    @afsal5049 Před rokem

    Nice work

  • @user-ku8li2eu7h
    @user-ku8li2eu7h Před měsícem

    I,love,you,dk,jai,hind,❤❤❤❤❤❤

  • @shamnath1000
    @shamnath1000 Před rokem

    Great

  • @shadow6205
    @shadow6205 Před rokem +1

    വളരെ നല്ല അവതരണം. Keep it up 👏👏👍🏻👍🏻👍🏻

  • @user-ll4ik6ik4e
    @user-ll4ik6ik4e Před rokem +1

    എല്ലാ കാര്യം പറഞ്ഞു തന്ന ചാനൽ 👍👍

  • @yusufd4213
    @yusufd4213 Před rokem +1

    Madam nalla oru analysis Dkc jaati Okkaliga ಒಕ್ಕಲಿಗ

  • @jamshijaan7930
    @jamshijaan7930 Před rokem +4

    ನಮ್ಮ ಕನಸಿನ ನೇತಾರ ಡಿ ಕೆ ಶಿ❤

  • @moosam9008
    @moosam9008 Před rokem +7

    ആയിരം.മോഡിക്ക്. ഒരു. D.. K.... വരുന്നു കേന്ദ്രത്തിൽ ഏറ്റമുട്ടാൻ വരു കാല പ്രധാന മന്ത്രി മോഡി കെ നേരെ

  • @muraleedharank8775
    @muraleedharank8775 Před rokem +3

    "സാധാരണ വൊക്കലിംഗ കുടുംബത്തിൽ ജനനം" ഇപ്പോൾ പതിനായിരം കോടിയുടെ ആസ്തി !

  • @shabeebpk8835
    @shabeebpk8835 Před rokem

    അവതരണം സൂപ്പർ

  • @varghesejoseph3422
    @varghesejoseph3422 Před měsícem

    Super Dk

  • @user-mp4bj4ev6i
    @user-mp4bj4ev6i Před rokem +3

    Dk🎉

  • @subinahashir9497
    @subinahashir9497 Před rokem +1

    Dk... ❤❤❤❤❤❤❤❤❤

  • @hussianmavval8548
    @hussianmavval8548 Před rokem +1

    Dk😘😘

  • @abdhulnasarabdhulnasar6381

    മുത്താണ് മോനേ മുത്ത്

  • @jishnuprasadp.kjishnu854

    Dk 🔥🔥🔥🔥

  • @healthtricks9924
    @healthtricks9924 Před rokem +2

    DK 💪💪💪

  • @user-bv7fm5xe7m
    @user-bv7fm5xe7m Před měsícem

    You are a great leadar

  • @aboomoidutty6270
    @aboomoidutty6270 Před rokem +1

    Dk✌️❤👍