ഡി.കെ നായകനായത് എങ്ങനെ ? കർണാടക തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയത്തിൽ നൽകുന്ന സൂചനകൾ...

Sdílet
Vložit
  • čas přidán 28. 05. 2023
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 59

  • @kasimkp1379
    @kasimkp1379 Před rokem +53

    ഡികെ നട്ടെല്ലുള്ള നേതാവ് ജയ് കോൺഗ്രസ്‌ 🙏🙏🙏👍🙏🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏👍

  • @SKYMEDIATv
    @SKYMEDIATv Před rokem +39

    ഡികെ കോൺഗ്രസിന് കിട്ടിയ മൊതലാണ് ❤

  • @shijupaul2930
    @shijupaul2930 Před rokem +24

    കോൺഗ്രസ്‌ ❤❤❤❤❤❤രാഹുൽ gandhi❤❤❤ഇന്ത്യ will സേഫ് ❤❤ജനാധിപത്യം തുടരുവാൻ കോൺഗ്രസ്‌ വോട്ട് ചെയ്യും ഞാൻ ഇല്ലകിൽ അടുത്ത തലമുറ അടിമകളകും അവർക്കായ് കോൺഗ്രസ്‌ മാത്രം 🇮🇳🇮🇳🇮🇳🇮🇳

  • @ebullgetlovers3186
    @ebullgetlovers3186 Před rokem +25

    Bjp യുടെ വാഗ്ദാനത്തിന് മുമ്പിൽ നെട്ടെല്ല് പണയം വെക്കാത്ത നായകൻ ❤️DK ശിവ കുമാർ ❤

  • @jaleelkakkat2962
    @jaleelkakkat2962 Před rokem +9

    അവതരണം നന്നായിട്ടുണ്ട്

  • @sajusam5125
    @sajusam5125 Před rokem +5

    Dk🎉🎉❤❤❤

  • @shoukathalima9362
    @shoukathalima9362 Před rokem +1

    ജയ് ഡി കെ ദീർഘായുസ് നൽകട്ടെ ദൈവം

  • @sanasafa7972
    @sanasafa7972 Před rokem +7

    Dk♥️♥️♥️

  • @usuffebrahim2599
    @usuffebrahim2599 Před rokem +2

    ജയ് 👍👍👍👍ഡികെ 🌹🌹🌹🌹🌹ജയ് കോൺഗ്രസ്‌ 🙏🙏🙏🙏ജയ് രാഹുൽ 👍G👍👍👍👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před rokem +5

    D k 👍👍👍❤

  • @shihabpottayil3896
    @shihabpottayil3896 Před rokem +5

    വിദ്യാഭ്യാസം കുറഞ്ഞ ജനങ്ങൾ കൂടുതലുള്ള സംസ്ഥാധനങ്ങളെ കൊണ്ടാണ് ഇപ്പോൾ ബിജെപി പിടിച്ച് നില്കുന്നത്.
    അവരെ എങ്ങനെ വിദ്യാസമ്പന്നരാകാം അതിനുള്ള മാർഗമാണ് ഇപ്പോൾ പ്രധിപക്ഷം ആലോചിക്കേണ്ടത്.
    അതോടെ തീരും എല്ലാം

  • @thampipj2335
    @thampipj2335 Před rokem +5

    Congras Rahul Gandhi DK Sivakumar Bhai

  • @muhammadalikollarathikkel116

    അന്യ സംസ്ഥാനത്ത് മലയാളികൾ ജീവിതം പച്ചപിടിപ്പിക്കാൻ തിരെഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ പ്രിയപ്പെട്ട സംസ്ഥാനം അവരുടെ ജീവിതത്തോട് ഒട്ടി നിൽക്കുന്ന കുറെ നല്ലവരായ കന്നഡ മക്കൾ അവർ അതിന്റെ ഗുണം വീണ്ടും കാണിച്ചു💯✅💚🌷❤️

  • @muhammedchemmad5387
    @muhammedchemmad5387 Před rokem +3

    Dk👍🏼👍🏼👍🏼👍🏼

  • @sanasafa7972
    @sanasafa7972 Před rokem +4

    Inc👍👍

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Před rokem +6

    നല്ല അവതരണം 👍👍👍

  • @riyasmadridista
    @riyasmadridista Před rokem +6

    INC💙🇮🇳

  • @revolt1947
    @revolt1947 Před rokem +7

    nice reporting ..
    good presentation

  • @stephenfrancis1312
    @stephenfrancis1312 Před rokem +3

    Real hero🎉❤

    • @divine-voice
      @divine-voice Před rokem

      എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)

  • @mansoormk6670
    @mansoormk6670 Před rokem +9

    DK❤

  • @sanasafa7972
    @sanasafa7972 Před rokem +5

    I♥️ dk

  • @rafiggjcartoonvk9161
    @rafiggjcartoonvk9161 Před rokem +3

    D.k.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Rahulvcc
    @Rahulvcc Před rokem +1

    DK🔥🔥🔥🔥👌JAI CONGRESS🧡🤍💚

  • @hazanhasan3031
    @hazanhasan3031 Před rokem +1

    D. K👌👌👌🌹🌹👌👌👌👌👌👌👌👌👌👌👌👌👌

  • @shameerthottungal5219
    @shameerthottungal5219 Před rokem +2

  • @aneesh2679
    @aneesh2679 Před rokem +5

    Keralathil ithe model ill, Congress leaders must focus Constituency.
    Amongst non-sitting seats of UDF, certain leaders must get clear signal of preparation in-advance.
    1) Nilambur - VS Joy
    2) Peermade - Roy K Paulose
    3) Udumbanchola - Senapathy Venu
    4) Kothamangalam - Adv.Abin Varkey
    5) Kazhakkottam - JS Akhil
    6) Kollam - Bindu Krishna
    7) Aruvikkara - KS Shabarinath
    8) Thiruvananthapuram - Cherian Philip
    9) Perambra - KM Abhijith
    10) Aranmula - Rahul Mankoottathil
    11) Ranni - Ringoo Cherian
    12) Ettumanoor - Nattakom Suresh
    13) Changanassery - Josy Sebastian

  • @Rahulvcc
    @Rahulvcc Před rokem +1

    KC-THE TROUBLE SHOOTER🔥🔥👌👌👌jai Congress 🔥🔥🔥🔥🔥🔥❤️Congress will again win in Rajasthan with huge margin👌🔥🧡🤍💚

  • @salimsayed7377
    @salimsayed7377 Před rokem +4

    ഇപ്പൊ ദക്ഷിണ ഇന്ത്യ പൂജെപി രഹിതമായി. ഇനി കടന്നു കയറ്റം ഉത്തരേന്ദ്യയിലേക്ക്...

  • @AbdulSalam-rq4og
    @AbdulSalam-rq4og Před rokem +2

    In Sah Allah Try again ❤❤❤

  • @vinodcv3411
    @vinodcv3411 Před rokem +4

    ഖനി പണം ഇഷ്ടം പോലെ ഉണ്ട്, അത് എറിഞ്ഞു ജയിച്ചു. മതേതര ത്വം അതിന് കൂട്ടായി

    • @Shafeeq289
      @Shafeeq289 Před rokem +11

      അംബാനിയുടെയും അദാനിയുടെയും ഏഴയലത് എത്താൻ കഴിയോ? എന്നിട്ടും ഓടി തോറ്റില്ലേ😄😄😄..തോറ്റവന്റെ ഗീർവാണം 🙏🙏🙏

    • @beerankuttymuhammed5332
      @beerankuttymuhammed5332 Před rokem +4

      ഖനി പണം യടിയൂരപ്പയുടെ കയ്യിലാണ് 😃😃😃

    • @insafkoppath7467
      @insafkoppath7467 Před rokem +8

      അത് കൊണ്ട് അണ് പൈസ കൊടുത്ത് എംഎൽഎമാരെ വെടിച്ചു ഇരുന്നത് മുന്ന് നേരവും വർഗ്ഗീയത പറഞ്ഞിരുന്നൽ വിശപ്പ് മാറില്ല നിങ്ങളുടെ അഴിമതി അതാണ് എല്ല അഴിമതിയും ചെയ്ത് മോഡി റോഡ് ഷോ കാണിച്ചാൽ ജനം ഓട്ടു തരും വിജാരിച്ച പൊട്ടൻ മാർ 😂😂😂

    • @lalithaabraham2941
      @lalithaabraham2941 Před rokem +3

      Kanakkayippoyi.Karanju theerkk.

    • @rabeehc
      @rabeehc Před rokem

      കമ്മി ചാണകത്തിൻ്റെ കരച്ചിൽ😂😂

  • @Rakesh24565
    @Rakesh24565 Před rokem +1

    Powerful leaders coming from powerful places . The rock of kanakpur

  • @divine-voice
    @divine-voice Před rokem

    എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)

  • @thampipj2335
    @thampipj2335 Před rokem +3

    Rahul Gandhi sappot

  • @jahf494
    @jahf494 Před rokem

    BJP കേന്ദ്ര ഭരണത്തിൽ ഒരു വലിയൊരു അഭായ സൂചന നാം കാണേണ്ടതുണ്ട്,july മുതൽ ആരംഭിക്കുന്ന മന്ത്രിസഭായോഗം 2024 അവസാനമാസത്തോടെ പല നിർണായക തീരുമാനങ്ങൾക്കും വഴിവെക്കാൻ ഇടയുണ്ട്, അതു മതേതര ഇന്ത്യ ചിന്തിക്കുന്നതിലും കാണുന്നതിലും അപ്പുറം അതിരൂക്ഷമായ ആകാതമായിരിക്കും നാം അനുഭവിക്കാൻ ഇടയാക്കുക . പ്രതിപക്ഷ പാർട്ടികളുടെ ഐക്യമില്ലായ്മ മതേതര ഇന്ത്യയെന്ന കൺസെപ്റ്റ് ഇല്ലായ്മക്കു ഊർജ്ജം നൽകുകയും മതേതര ഇന്ത്യയുടെ മരണമണിയുമായിരിക്കും.

  • @shamsudheenangillath2129

    B j p waste in india

  • @ABUFATHIMA1
    @ABUFATHIMA1 Před rokem

    ലീഗിനും സുടാപ്പിക്കും കെട്ടിവച്ച കാശ് പോലും കിട്ടിയില്ല

    • @ashrafkk5815
      @ashrafkk5815 Před rokem +1

      അവിടെഎവിടെയാണ് ലീഗ് സഹോദരാ

    • @muhamedkunhahammed1612
      @muhamedkunhahammed1612 Před rokem

      പൊട്ടൻ ലീഗ്കർണാടകത്തിൽഇല്ലടാമൊയൻതേ

    • @ebullgetlovers3186
      @ebullgetlovers3186 Před rokem +1

      ഏതാ ഈ പൊട്ടൻ 😄

    • @shukoorkaje3062
      @shukoorkaje3062 Před rokem +1

      Leque congresnde bagamanu potta

  • @Aaron99949
    @Aaron99949 Před rokem +2

    ഉണ്ടംപൊരി രണ്ടെണ്ണം വാങ്ങി തിന്നുന്നത് താങ്കൾക്ക് വളരെ ഉചിതമാണ്

    • @divine-voice
      @divine-voice Před rokem

      എന്തെന്നാൽ, യേശുവിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തൻറെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല. പ്രത്യുത, യേശുവിലൂടെ ലോകം രക്ഷ പ്രാപിക്കാനാണ്. ~ യോഹന്നാൻ 3 : 16 - 17 (Bible)

  • @irshaderiam6202
    @irshaderiam6202 Před rokem +4

    മനസ്സിലായില്ലേ ഇന്ത്യയിൽ ഇനി വർഗീയതക്കു സ്കോപ്പില്ല

  • @rajarajachola6508
    @rajarajachola6508 Před rokem +1

    കാശുള്ളവനും,കട്ട് കൊണ്ട്പോയി കൊടുക്കാൻ മടി ഒട്ടും ഇല്ലാത്തതുകൊണ്ട് dk നേതാവ് ആയി...കോൺഗ്രസിൽ അങ്ങനെ ആണ് നേതാവ് ആകുന്നത്...
    കേരളം eg, ഇപ്പോഴല്ല 6 വർഷങ്ങൾക്ക് മുന്നെ...

    • @shijupaul2930
      @shijupaul2930 Před rokem

      ബാക്കിയുള്ള പാർട്ടിക്കാർ അതേനെക്കാൾ വലിയ കള്ളൻമാർ ആണെന്ന് ഓർക്കുക മാർഥി നീ

  • @AbdulHameed-xn8qi
    @AbdulHameed-xn8qi Před rokem +3

    Evm തട്ടിപ്പ് നടന്നില്ല

  • @hussainhussain2488
    @hussainhussain2488 Před rokem +2

    എല്ലാം കോൺഗ്രസ്‌ പാലിക്കും