തെലങ്കാന കോണ്‍ഗ്രസിന്റെ മുഖവും പോരാളിയും; ബ്രാൻഡായി രേവന്ദ് റെഡ്ഡി | Revanth Reddy

Sdílet
Vložit
  • čas přidán 21. 11. 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 159

  • @akhi492
    @akhi492 Před 7 měsíci +179

    രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് തെറ്റിയില്ല..
    രേവന്ത് റെഡ്ഢി Fire Brand ❤

    • @adilpattahan6505
      @adilpattahan6505 Před 7 měsíci +5

      Revath Reddy 🔥🔥🔥🔥

    • @appus438
      @appus438 Před 6 měsíci +1

      A V B P ആരുടെ പാർട്ടി ആണ്, അതിൽ നിന്നും വന്ന ആള് അത് മറക്കരുത്

    • @mohammadbava
      @mohammadbava Před měsícem

  • @rojanantony8360
    @rojanantony8360 Před 7 měsíci +103

    തെലുഗാന ഇന്ന് ഒറ്റ പേര് രേവന്റ് റെഡ്‌ഡി പവർ ഫുള്ള് ലീഡർ 💯💪🏼❤️🔥🔥🔥🔥🔥

  • @lalkrishna1836
    @lalkrishna1836 Před 7 měsíci +105

    രേവന്ത് റെഡി തെലുങ്കാനയുടെ അടുത്ത ❤️മുഖ്യ മന്ത്രി 🥁🥁🥁🥁🥁

  • @Chris-vx8ns
    @Chris-vx8ns Před 7 měsíci +169

    കേരളത്തിലും ഇത് പോലൊരു firebrand നേതാവ് വേണം കോൺഗ്രസിന് 🔥

    • @peacefighter319
      @peacefighter319 Před 7 měsíci +4

      ഫയർ ബ്രാൻഡ് ഉണ്ടായിട്ടും കാര്യമില്ല ഗ്രൂപ്പ്‌ തന്നെ

    • @Chris-vx8ns
      @Chris-vx8ns Před 7 měsíci +12

      @@peacefighter319 ഒരു നേതാവ് ഉണ്ടെങ്കിൽ ഗ്രൂപ്പ് ഒക്കെ പോകും അണികൾ അയാളുടെ കീഴിൽ അണിനിരക്കും.. തെലങ്കാനയിലും ഉണ്ടായിരുന്നു ഈ വക ഗ്രൂപ്പ് ഒക്കെ

    • @amalmohan1875
      @amalmohan1875 Před 7 měsíci +1

      കേരളത്തിലെ നേതാവ് കുഞ്ഞാലികുട്ടി 🇵🇰😂😂

    • @Chris-vx8ns
      @Chris-vx8ns Před 7 měsíci +21

      @@amalmohan1875 മിത്രം ആദ്യം ഇവിടെ ഒരു MLA എങ്കിലും ഉണ്ടാക്ക്. കോൺഗ്രസും സിപിഎമ്മുകൂടെ മത്സരിക്കുന്ന സ്ഥലത്തു നിങ്ങൾക്ക് എന്ത് കാര്യം 😂

    • @amalmohan1875
      @amalmohan1875 Před 7 měsíci +2

      @@Chris-vx8ns മോനെ കോയെ നീ ഒക്കെ അടങ്ങുന്ന ഈ ഇന്ത്യയിൽ ഒറ്റ ഭൂരിഭക്ഷത്തിൽ ഭരിക്കുമ്പോൾ അതിൽ കാര്യം ഇല്ലേ 😂😂

  • @kabeerkorikar3232
    @kabeerkorikar3232 Před 7 měsíci +99

    ഇങ്ങനെ വേണം പിസിസി പ്രസിഡന്റ്‌ 💙

  • @abdulqadar2117
    @abdulqadar2117 Před 7 měsíci +72

    90. സീ റ്റ് നേടും. കോൺഗ്രസ്സ്. തെലുങ്കനാ

  • @sajusam5125
    @sajusam5125 Před 7 měsíci +25

    anchor അവതരണം sprr ഒരു ലൈക് എൻ്റ വക anchor ന് 😊👍👍👍

  • @teophinasher4678
    @teophinasher4678 Před 7 měsíci +41

    രേവന്ത് 💙💙💙🔥🔥🔥

  • @tonykumar2042
    @tonykumar2042 Před 7 měsíci +26

    നല്ല അവതരണം, ശബദ്ധം

  • @sibijose4909
    @sibijose4909 Před 7 měsíci +41

    തരൂർ മുന്നിൽ നിന്നാൽ കേരളം ഇതുക്കും മേലെ . പക്ഷേ, ഇതു വെറും ജനാഗ്രഹം .
    കാത്തിരിക്കാം .❤

  • @SanilJohn-dp5bs
    @SanilJohn-dp5bs Před 7 měsíci +47

    എല്ലാവിധ ആശംസകളും നേരുന്നു

  • @sivadasmk7675
    @sivadasmk7675 Před 7 měsíci +58

    കേരളത്തിൽ മുന്നണി പിരിച്ചു വിട്ടു കോൺഗ്രസ്‌ ഒറ്റക്ക് നടക്കട്ടെ 🇮🇳 കൂടുതൽ സീറ്റ്.... 👍

    • @Ara77748
      @Ara77748 Před 7 měsíci

    • @Wrongaccountin
      @Wrongaccountin Před 7 měsíci +3

      Aha best enna uladh koode povum

    • @rareshorts4637
      @rareshorts4637 Před 7 měsíci

      😂😂

    • @sadiqafrin7864
      @sadiqafrin7864 Před 7 měsíci +1

      എത്ര സീറ്റ്‌ കിട്ടും 😂😂😂..10 സീറ്റിൽ കൂടുതൽ കിട്ടില്ല 🤣🤣🤣

    • @muhamedrashad819
      @muhamedrashad819 Před 7 měsíci

      Wow😂😂

  • @ranjithp1420
    @ranjithp1420 Před 7 měsíci +29

    രേവന്ത് റെഡി 💜🔥

  • @georgevarghese5448
    @georgevarghese5448 Před 7 měsíci +44

    രേവന്ത് ♥️♥️

  • @ashivlogs759
    @ashivlogs759 Před 7 měsíci +23

    Best wishes 🎉🎉

  • @sijojose7284
    @sijojose7284 Před 7 měsíci +18

    RR❤

  • @riyasmadridista
    @riyasmadridista Před 7 měsíci +33

    INC 💙🇮🇳

  • @abdulgafoorv9522
    @abdulgafoorv9522 Před 7 měsíci +17

    Revanth ✋🇮🇳💪💙

  • @rojanantony8360
    @rojanantony8360 Před 7 měsíci +19

    Revanth reddy ❤️🔥🔥🔥🔥

  • @englishhelper5661
    @englishhelper5661 Před 7 měsíci +21

    Stand with Rahul ji🎉❤🎉

  • @jawaharjamalmohammed2817
    @jawaharjamalmohammed2817 Před 7 měsíci +37

    Rahul Gandhi yude
    Best Selection

  • @rasheedparappa
    @rasheedparappa Před 7 měsíci +5

    Love U Revanth❤

  • @sunnyabraham4466
    @sunnyabraham4466 Před 7 měsíci +8

    Revathi Ŕeddy worked really hard.All the best .

  • @AbdulHameed-xb3to
    @AbdulHameed-xb3to Před 7 měsíci +6

    Revanth 💙

  • @WellnessCoachRichard
    @WellnessCoachRichard Před 7 měsíci +19

    Jai Congress 🧡🧡🤍🤍💚💚💪🏼🔥

  • @shabeerk6628
    @shabeerk6628 Před 7 měsíci +7

    Next Dk loading ....from തെലുങ്കാന

  • @ShafeeqRazz
    @ShafeeqRazz Před 7 měsíci +3

    അവതരണം പൊളി 🤌🏻

  • @AkhilTj
    @AkhilTj Před 7 měsíci +37

    ബിജെപി ക്കു കിട്ടേണ്ടിയിരുന്ന ആൾ ആയിരുന്നു, ഇപ്പോൾ കോൺഗ്രസിൽ. Thelangana കോൺഗ്രസിന്റെ ഭാഗ്യം.

  • @pkrinshad9284
    @pkrinshad9284 Před 7 měsíci +11

    🔥

  • @asharudml
    @asharudml Před 7 měsíci +16

    കോൺഗ്രസ്‌ 🔥

    • @MuhammadhYaseen-cb9qb
      @MuhammadhYaseen-cb9qb Před 6 měsíci

      ഇപ്പൊ അവടെ മുസ്ലിമിന് യാതൊരു വിലയും ഇല്ലാത്തതു പോലെ ആയി അറിയാവോ നിങ്ങൾക്ക്. ഓരോ ക്രിസ്ത്യൻ സംഘടനകൾ രൂപീകരിച്ചു

  • @jishnuprasadp.kjishnu854
    @jishnuprasadp.kjishnu854 Před 7 měsíci +6

    Revanth reddy🔥

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 Před 7 měsíci +3

    Super ❤❤❤

  • @sabithmt8543
    @sabithmt8543 Před 7 měsíci +4

  • @jubinjacob4741
    @jubinjacob4741 Před 7 měsíci +11

    കോൺഗ്രസ്‌ 67 ബർസ് 38മാം news

  • @georgekurien1229
    @georgekurien1229 Před 7 měsíci +12

    ഓരോ സംസ്ഥാനവും ഓരോ കപടരാഷ്ട്രീയക്കാരന്റെ കുത്തകയാക്കരുത്! കോൺഗ്രസിനെ ചതിച്ച് രാഷ്ട്രീയം നേട്ടമുണ്ടാക്കിയ വെറും സ്വർത്ഥതയുടെ മുഖം, അതാണ് ചന്ദ്രശേഖരറാവു.

  • @rameesmuthu3258
    @rameesmuthu3258 Před 6 měsíci +1

    Good speech 🙌🥰

  • @MuaadbinRiyas
    @MuaadbinRiyas Před 6 měsíci +2

    😢

  • @faisalm4318
    @faisalm4318 Před 6 měsíci +1

    🔥🔥🔥

  • @Rahulvcc
    @Rahulvcc Před 7 měsíci +2

    Reventh Reddy🔥🔥🔥🔥❤️👌

  • @mubu6139
    @mubu6139 Před 23 dny

    Revanth anna❤

  • @sanun.v6130
    @sanun.v6130 Před 6 měsíci +2

    Start from ABVP 😅

  • @shajarshas9394
    @shajarshas9394 Před 7 měsíci

    🎉

  • @faisalfaisi543
    @faisalfaisi543 Před 7 měsíci +2

    FIRE BRAND 💥💥💥REVANTH REDDY

  • @Chayakadakaran221
    @Chayakadakaran221 Před 7 měsíci +11

    Teleganayil വിജയം ഉണ്ടായാൽ അത് കേരളത്തിൽ അടക്കം കോൺഗ്രസിന് ഉണ്ടാകാൻ പോകുന്ന ഓളം വലുതായിരിക്കും 💪

  • @ishamemarzookzichu4639
    @ishamemarzookzichu4639 Před 7 měsíci +1

    Mr revanth Reddy excellent 👍👍👍👍👍👍 God bless you

  • @shafeeqsha1594
    @shafeeqsha1594 Před 6 měsíci +3

    രേവന്ത് റെഡ്ഡി ❤
    രാഹുല്‍ ഗാന്ധി ❤

    • @MuhammadhYaseen-cb9qb
      @MuhammadhYaseen-cb9qb Před 6 měsíci

      കലാപം തുടങ്ങി ഇപ്പൊ teleghanayil പല ക്രിസ്ത്യൻ സംഘടനകളും ഉയർന്നു മുസ്ലിമിന് ഒരു വിലയും ഇല്ലാത്തതു പോലായി ഇനി എന്തൊക്കെ ആണോ ആവോ

    • @MuhammadhYaseen-cb9qb
      @MuhammadhYaseen-cb9qb Před 6 měsíci

      എന്ത് കണ്ടിട്ടാണ് നിങ്ങൾ ഇവരെ സപ്പോർട്ട് ചെയ്യുന്നത് എന്ന് മനസിലാവുന്നില്ല

  • @abduvpl3755
    @abduvpl3755 Před měsícem

    R R ✌️💐

  • @AkhilTj
    @AkhilTj Před 7 měsíci +14

    ഇവിടുത്തെ പിണറായി അവിടുത്തെ kcr.

  • @risuvpsvnr5603
    @risuvpsvnr5603 Před 7 měsíci +2

    RG and RR❤❤❤

  • @ajaysatheesh000
    @ajaysatheesh000 Před 7 měsíci +1

    Revanth Reddy❤

  • @kajahussain6680
    @kajahussain6680 Před 7 měsíci +8

    Kandapol.kulirutonni

  • @maryherman7367
    @maryherman7367 Před 7 měsíci +6

    Congress jai

  • @abdullahrafeek7880
    @abdullahrafeek7880 Před 7 měsíci +1

    കർണാടകയിൽ DK
    Telanganayil. RD ❤❤

  • @Polie-Tricks
    @Polie-Tricks Před 7 měsíci

    revanth annan ji ho

  • @joshhalebjames8187
    @joshhalebjames8187 Před 7 měsíci +5

    Congress will win many seats this year, here in Telangana KCR trend is getting dim. But after winning the seats in election, mostly all MLAs will join BRS back and form government. That's what happened last time. None of the leaders who are contesting in election here, have any commitments. They are leaving and joining back political parties for their own benefits.

  • @suresh-pe3wx
    @suresh-pe3wx Před 7 měsíci

    കട്ടപ്പ എപ്പടി?

  • @ashokanerambally7544
    @ashokanerambally7544 Před 7 měsíci +1

    After the election result.Revanth Reddy will b the hero.

  • @nadukkunnilvijayan
    @nadukkunnilvijayan Před 7 měsíci +3

    Revanth is the reincarnation of Y. S. R. An hard working cong leader.

  • @nivinnicholas6128
    @nivinnicholas6128 Před 6 měsíci +1

    Pcc president ennu paranjal etu aanu.. Revant Reddy 🔥🔥🔥🔥🔥

  • @muhammedaslam9207
    @muhammedaslam9207 Před 7 měsíci +2

    Vote for revand reddi vote for INC🇨🇮🇨🇮🇨🇮🇨🇮🇨🇮✋

  • @saleemvijayawada9679
    @saleemvijayawada9679 Před 7 měsíci +2

    శ్రీ రాహుల్ గాంధీ గారిని పప్పు అని పిలిచి ఎగతాలు చేసైరు కానీ నానామ్మ దేని కోసం తండ్రి దేని కోసం
    ప్రాణం వదిలింది ఆని ఈ దేశం లో ఉన్న అన్నం తినే వాళ్ళకి తెలుసు
    ఈ దేశానికి జాతి మతానికి అతీనంగ ఒక బరణం కావాలంటే గెలిపించూ
    కాంగ్రెస్ పార్టీ నీ జై కాంగ్రెస్ జై రాహుల్ గాంధీ జై హిందుస్థాన్....🎉🎉🎉

  • @futyroom
    @futyroom Před 7 měsíci

    mp/raj/tel india

  • @faisalpaiju9809
    @faisalpaiju9809 Před 7 měsíci +1

    Romanjification❤❤❤❤

  • @renjithbrahmananandan5682
    @renjithbrahmananandan5682 Před 6 měsíci

    ഒരു സ്ഥലത്ത് ഇയാൾ തോറ്റു അവിടെ😂

  • @shijuap7909
    @shijuap7909 Před 7 měsíci +1

    Congress💙💙💙💙💙💙

  • @Muneer-cb1tc
    @Muneer-cb1tc Před 2 měsíci

    Congress✌✌😍😍

  • @santhoshxavier6643
    @santhoshxavier6643 Před 7 měsíci

    Good 👍🏽👍🏽 RG Rg Rg Rg Rg Rg Rg Rg RVR 🎊🎊🎊🎉💯💪🏽

  • @Krishnan-ip8zw
    @Krishnan-ip8zw Před 7 měsíci

    😅😅😅😅😊😅😅

  • @nishadarfas6161
    @nishadarfas6161 Před 7 měsíci +5

    ഉശിരുള്ള ഒരു നേതാവ് ഉണ്ടെങ്കിൽ ഏത് വൻ മലയും കീഴടക്കാൻ കഴിയും

    • @MuhammadhYaseen-cb9qb
      @MuhammadhYaseen-cb9qb Před 6 měsíci

      കോൺഗ്രസ്‌ കലാപം ഉണ്ടാക്കുവാണ് ചെയ്തത്. ഇപ്പോൾ telenghana യിൽ ഇപ്പോൾ പല ക്രിസ്ത്യൻ സംഘടന കളും ഉയർന്നു. മുസ്ലിമിന് ഒരു വിലയും ഇല്ലാത്തതു പോലായി. ഇപ്പൊ അതാണ് teleghana യുടെ അവസ്ഥ

  • @abdulrahman-ci2xb
    @abdulrahman-ci2xb Před měsícem

    അച്ചട്ടായ വിലയിരുത്തൽ ❤

  • @user-qt5hs7mf9u
    @user-qt5hs7mf9u Před 6 měsíci

    Congress💚💚💚💚💚💚❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @aaryan3507
    @aaryan3507 Před 7 měsíci

    It is Dhorala telangana prajala telangana. It is not Dhoraala or prajaala

  • @Akash-rf1nh
    @Akash-rf1nh Před 7 měsíci +1

    Itoke kanunbol 1 Ara koody mudki pnne arokeyoo orma varunne😂

  • @arunalias7323
    @arunalias7323 Před 7 měsíci

    പക്ഷെ അവിടെ ഉള്ളവർ പറയുന്നത് TRS aanu എന്നാണ്

  • @sajadbinshajahan8113
    @sajadbinshajahan8113 Před 7 měsíci

    വൈ എസ് രാജശേഖര റെഡ്ഡി പുനർജ്ജനിച്ചു അനുമല രേവന്ത് റെഡ്ഡിയിലൂടെ.....

  • @dkbangalore6622
    @dkbangalore6622 Před 6 měsíci

    ആശ്വസിക്കാൻ വരട്ടെ ഇതേ വേദിയിൽ കെ സി ആറിന്റെ പ്രചരണ വേദിയിലെ ജനക്കൂട്ടത്തെ കൂടി കാണിക്കൂ എന്നിട്ട് വിലയിരുത്തു സിംഗിൾ മെജോറിറ്റി കോൺഗ്രസിന് ഉണ്ടാകുമോ ഇല്ലയോ എന്ന് തെരഞ്ഞെടുപ്പിലൂടെ അടുക്കുംതോറും മത്സരം ടൈറ്റാണ് മോളെ ത്രികോണ മത്സരത്തിലേക്ക് എത്തിക്കഴിഞ്ഞു ടൈറ്റ് മത്സരമാണ് നടക്കുന്ന മത്സരം ഇഞ്ചോടിഞ്ഞാണ്

  • @SajithMaps
    @SajithMaps Před 7 měsíci +1

    ഉറപ്പിച്ചോ മഞ്ഞരമേ

  • @rajeshsandanam3306
    @rajeshsandanam3306 Před 7 měsíci

    കേരളത്തിൽ അതിന് പറ്റിയ ആളില്ല വേരനും പോകുന്നില്ല ഉഷിരു വേന അത് ഇവിടെ ഉള്ളവന്മർക്കില്ല ആകെ k muraledaranu മാത്രമേ കുറച്ചുള്ളോ യൽകും ഒന്നും ചെയ്യാൻ പറ്റുന്നില്ല

  • @mohanancv7329
    @mohanancv7329 Před 6 měsíci

    Telangana PCC chief Revanthareddy next cm 9th dec cong govt jai Rahulji jai soniamma 👍💪🇮🇳🌹💚♥️😄

  • @jishnusasidharan1999
    @jishnusasidharan1999 Před 7 měsíci

    YSR..... RR..

  • @mohmmedshafi6520
    @mohmmedshafi6520 Před 7 měsíci +3

    കോൺഗ്രസ് വരില്ല അവിടെ ബിആർഎസ് വരും

    • @sajadbinshajahan8113
      @sajadbinshajahan8113 Před 7 měsíci +2

      വ്യാമോഹം😂

    • @VishnuRaj-eu9kn
      @VishnuRaj-eu9kn Před 7 měsíci

      Brs വരും അടുത്ത ഇലക്ഷനിൽ കോൺഗ്രസ്‌ വരും

    • @sajadbinshajahan8113
      @sajadbinshajahan8113 Před 7 měsíci

      @@VishnuRaj-eu9kn അമിത ആത്മവിശ്വാസം വേണ്ട Brs ന് കോൺഗ്രസ് ഉയർത്തുന്ന വെല്ലുവിളി അത്രത്തോളം ഉണ്ട് ഇവിടെ തെലങ്കാനയിൽ...

  • @soorajp9361
    @soorajp9361 Před 7 měsíci

    Result vannitu pore eee thallu

  • @wilsondavid5238
    @wilsondavid5238 Před 6 měsíci

    Oro statilum inginathe kazhivlla nedakal venam D.K super Politishian

  • @EdwinGeorge133
    @EdwinGeorge133 Před 6 měsíci

    Ennu allel Nala BjpL kerum😅

  • @shijuskaria9703
    @shijuskaria9703 Před 2 měsíci

    Evida oru KPCC president nde oru kunnam chiyan kazhive Ella cherupakarkk avasaram kittiyan Keralam congress inta kail

  • @user-zz5fd3zm5f
    @user-zz5fd3zm5f Před 6 měsíci

    Otta Peru Dk

  • @sasikumarpunnolly5055
    @sasikumarpunnolly5055 Před 7 měsíci

    Revanth pazhaya Sanghi. Scindiayude pingami

  • @appus438
    @appus438 Před 6 měsíci

    കോൺഗ്രസ്‌ നേതാവായി രേവന്തിനെ നിർത്തി ബിജെപി യുടെ തന്ത്രം, കുറച്ചു കഴിയുമ്പോൾ കേൾക്കാം ഇയാള് ബിജെപി യിൽ പോയെന്നു, കോൺഗ്രസിന് മുസ്ലിം ആൾക്കാർ വോട്ടു കൊടുക്കും ബിജെപി ക്ക് കൊടുക്കില്ല, പക്ഷെ ഒരു ബിജെപിക്കാരന് കോൺഗ്രസ്‌ ആയി നിൽക്കാൻ പറ്റും

  • @jaseeludheenperumbavoor6926
    @jaseeludheenperumbavoor6926 Před 7 měsíci +4

    തെലങ്കാനയില്‍ BRS അധികാരത്തില്‍ വരും കോണ്‍ഗ്രസിന് സീറ്റ് കൂടുതല്‍ കിട്ടും 🎉

  • @unnikrishna5757
    @unnikrishna5757 Před 7 měsíci

    Jai telagana jai K.C.R

  • @sanuayansanuayan2504
    @sanuayansanuayan2504 Před 2 měsíci

    രേവന്ത് അണ്ണാ ❤

  • @keralaclicks6464
    @keralaclicks6464 Před 7 měsíci +8

    ഇത് പോലെ ബിജെപി നേതാവിന്റെ വാർത്തയും, trs നേതാവിന്റെ വാർത്തയും മനോരമ കൊടുക്കുമോ 🤣 കൊങ്ങി രമേ. നമിക്കുന്നു നിന്നെ. 24 ഐഷ്യാനെറ്റ് റിപ്പോർട്ടർ ഓക്കേ അടിപൊളി ചാനെൽ ആണ്. കോൺഗ്രസ്‌ ബിജെപി trs ആം അദ്മി നേതാക്കളുടെ പ്രവർത്തനങ്ങൾ വരെ അതിൽ വരും. ഇത് ഒരു മാതിരി കോൺഗ്രസ്‌ കോൺഗ്രസ്‌ എന്നുള്ള തള്ളൽ ചാനൽ ആയി മാറി

    • @faizalmuhammed.m6049
      @faizalmuhammed.m6049 Před 7 měsíci +14

      Ninak vendath chaanakam tv yil undalo , avde poyi vizhungikoode 😂

    • @rahufmilocco2133
      @rahufmilocco2133 Před 7 měsíci

      ചാണകത്തിന്റെ quality അളക്കുമോ ആരെങ്കിലും 😂

    • @keralaclicks6464
      @keralaclicks6464 Před 7 měsíci +3

      @@faizalmuhammed.m6049 കൊങ്ങി അടിമ വന്നല്ലോ. മഞ്ഞരമ കി ജയ്. മദ്രസ ഉസ്താദ് കി ജയ് 🤣

    • @faizalmuhammed.m6049
      @faizalmuhammed.m6049 Před 7 měsíci +2

      @@keralaclicks6464 ano sangiyoli mone , chaanakam kituo jai , shaga poojaari ki jai 😂

    • @Js-fj5cz
      @Js-fj5cz Před 7 měsíci

      കരയല്ലേ സംഘി 😂

  • @aswing2706
    @aswing2706 Před 7 měsíci

    ഇവനെ ഒക്കെ ബിജെപിയിൽ എത്തിക്കും.

  • @amalmohan1875
    @amalmohan1875 Před 7 měsíci +2

    അടുത്ത പപ്പു 👙☪️💚😂😂

    • @anooptm5121
      @anooptm5121 Před 7 měsíci

      Ippolathe pappu chayakadakaran alle,lokatholvi ,,jayichu vanna indiaye tholpicha shakuni......

    • @sajusam5125
      @sajusam5125 Před 7 měsíci +3

      പപ്പു കർണാടക തോറ്റ് 60സീറ്റ് kitti 😂😂😂

    • @benoyjose3266
      @benoyjose3266 Před 7 měsíci

      Ninak randu thantha undo

  • @sujo2341
    @sujo2341 Před 7 měsíci

    *BRS* 65 *mim 7* *easy win Brs*

  • @raieskp2595
    @raieskp2595 Před 7 měsíci +3

    Dk യുടെ അനിയേനെ പോലെയുണ്ട്

  • @shahabasmuhammed8528
    @shahabasmuhammed8528 Před 7 měsíci +1

    Anchor insta ID entha 🤗

  • @dv2975
    @dv2975 Před 7 měsíci +1

    തെലങ്കാന കോൺഗ്രസ് ഒറ്റ കക്ഷിയാകും എങ്കിലും ബി ആർ എസ് ഭരിക്കും ഉറപ്പാണ്

  • @arjunp50
    @arjunp50 Před 7 měsíci +2

    🔥

  • @indiangrand6786
    @indiangrand6786 Před 7 měsíci