ആന്ധ്രയിൽ കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷം ഇറക്കുന്നോ കോൺഗ്രസ്? | Congress | Andhra Pradesh

Sdílet
Vložit
  • čas přidán 5. 01. 2024
  • ആന്ധ്രയിൽ തങ്ങളുടെ അടിത്തറയിളക്കിയ വൈഎസ്ആർ കുടുംബത്തിലെ ഭിന്നിപ്പ് കോൺഗ്രസ് ആയുധമാക്കുന്നോ? സഹോദരങ്ങൾ നേർക്കുനേർ പോരിനിറങ്ങുമോ?; തെലുങ്ക് മാസ് മസാല സിനിമയെ വെല്ലുന്ന ആന്ധ്ര രാഷ്ട്രീയം!
    #andhrapradesh #ysrcongress #congress #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 208

  • @varmaamla
    @varmaamla Před 4 měsíci +30

    നല്ല അവതരണം... ഹൃദയ പൂർവ്വം നന്ദി...

  • @jdjr5203
    @jdjr5203 Před 5 měsíci +40

    Congress💙🔥

  • @j4jtechs476
    @j4jtechs476 Před 5 měsíci +21

    നല്ല അവതരണം

  • @abdulsalamabdul7021
    @abdulsalamabdul7021 Před 14 dny +3

    നല്ല അവതരണം ധൈര്യമായി സത്യം വിളിച്ച് പറയുക

  • @jdjr5203
    @jdjr5203 Před 5 měsíci +43

    YS Sharmila 💙

  • @Sree-ke7gi
    @Sree-ke7gi Před 5 měsíci +85

    കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤ കോൺഗ്രസ്.ഒപ്പം❤❤ജനങ്ങൾ ❤

  • @shaji7718
    @shaji7718 Před 5 měsíci +36

    കോൺഗ്രസ് പൂർവ്വാധികം ശക്തിയോടെ എല്ലാ സംസ്ഥാനങ്ങളിലും ഇനിയും തിരിച്ചുവരും കാരണം കോൺഗ്രസ് ആണ് ശരിയെന്ന് രാജ്യത്തെ ജനതയ്ക്ക് മനസ്സിലായി
    ഗുജറാത്തികൾ ഒഴിച്ച് ഇന്ത്യയിലെ എല്ലാ വിഭാഗങ്ങളും കോൺഗ്രസിന് ഒപ്പം ചേരും യാതൊരു സംശയവുമില്ല ബിജെപി എന്ന കൊടുംവിഷത്തെ രാജ്യത്തുനിന്നും പുറത്താക്കണം.

    • @mohammedashad3321
      @mohammedashad3321 Před 5 měsíci +14

      Onnum nadakkula.congress chathu kidakkukayanu.

    • @Unnie148
      @Unnie148 Před 5 měsíci +1

      Congress seriyanu athu ellarkum manasilakunundu.athu kondanu avar I.n.d.i.a.sakheyem undaki nadakunathu.bjp ye ottakku neridanula confidence illa pappunum koottarkkum

    • @aswinaswi7424
      @aswinaswi7424 Před 5 měsíci +7

      എന്ന് സ്വയം പറഞ്ഞ് സന്തോഷിക്കു..!

    • @jaango8001
      @jaango8001 Před 5 měsíci +3

      Bro eneeku.dream kzhnju😂

    • @vvvvv880
      @vvvvv880 Před 5 měsíci

      ​@@mohammedashad3321അടക്കം കഴിഞ്ഞോ😂

  • @PLRCIVIC
    @PLRCIVIC Před 5 měsíci +28

    YSR ❤

  • @abdulgafoorv9522
    @abdulgafoorv9522 Před 5 měsíci +85

    കോൺഗ്രസ്‌ 💙💙💙

  • @asharudml
    @asharudml Před 5 měsíci +36

    കോൺഗ്രസ്‌ ❣️

  • @manushyan6431
    @manushyan6431 Před 5 měsíci +53

    CONGRESS WIN IN ANDRA💙കോൺഗ്രസ്💙CONGRESS💙💙കോൺഗ്രസ്💙CONGRESS💙

  • @indiaone6957
    @indiaone6957 Před 5 měsíci +75

    SUPPORT CONGRESS SUPPORT CONGRESS....✊💙✊💙✊💙✊💙✊💙✊ SUPPORT CONGRESS....✊💙✊💙✊💙✊💙✊💙✊ SUPPORT CONGRESS....✊💙✊💙✊💙✊💙✊💙✊ SUPPORT CONGRESS....✊💙✊💙✊💙✊💙✊💙✊

  • @user-sg2cj3ug6y
    @user-sg2cj3ug6y Před 5 měsíci +31

    CONGRESS IN ANDRA..JAI CONGRESS💙കോൺഗ്രസ്💙CONGRESS💙

  • @JessyChako-cq7xy
    @JessyChako-cq7xy Před 5 měsíci +67

    ജനാധിപത്യം സംരക്ഷിക്കാൻ CONGRESS❤ മതേതരത്വം സംരക്ഷിക്കാൻ CONGRESS❤❤ നാടിന്റെ നന്മയ്ക്കും പുരോഗതിക്കും CONGRESS❤❤❤ജനാധിപത്യം സംരക്ഷിക്കാൻ CONGRESS❤ മതേതരത്വം സംരക്ഷിക്കാൻ CONGRESS❤❤ നാടിന്റെ നന്മയ്ക്കും പുരോഗതിക്കും CONGRESS❤❤❤

    • @aswinaswi7424
      @aswinaswi7424 Před 5 měsíci +2

      ഇത് 100 തവണ എഴുതാൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവും ✅

    • @sharonphilip9311
      @sharonphilip9311 Před 5 měsíci

      ​@@aswinaswi7424Iladave orikkalum akilla pulli pottan loka pottan.

  • @yccichapikannur
    @yccichapikannur Před 5 měsíci +12

    YSR 🇮🇳🇮🇳👍

  • @funfactfuture
    @funfactfuture Před 5 měsíci +84

    അധികാരം ഏതെങ്കിലും ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങുന്നു.. അതുകൊണ്ട്‌ ആണ് കോൺഗ്രസ്സ് ഇന്ന്‌ ഇല്ലാതെ ആയത്..

    • @tthoughts2528
      @tthoughts2528 Před 5 měsíci +26

      അച്ഛൻ മരിച്ചതിനു ശേഷം അധികാരം മകന് കൊടുക്കാത്തതു കാരണം കോൺഗ്രസ്‌ അവിടെ ഒന്നും അല്ലാതായി.

    • @nandu462
      @nandu462 Před 5 měsíci +1

      ​@@tthoughts2528 congressumayi pinangi achan undakiya partiya ys rajashekhara reddy congress😂

    • @nandhu3331
      @nandhu3331 Před 5 měsíci +7

      @@nandu462 achan marichata potta ysr undayath

    • @thedesignermalayalam
      @thedesignermalayalam Před 5 měsíci

      Just Google bro ​@@nandu462

    • @JaisWorld1
      @JaisWorld1 Před 5 měsíci

      Kudumbam athine aroke aake nehru,indira ,Rajeev alathe aara India Pina family ninn after rajeev gandhi barichath arumila 🤷🏽‍♂️

  • @ajikumar8653
    @ajikumar8653 Před 5 měsíci +53

    സൗത്ത് ഇന്ത്യയിലെ മറ്റൊരു അഴിമതി കുടുംബം..

    • @jainkkunjappy7277
      @jainkkunjappy7277 Před 5 měsíci

      പൂജപി
      ഭരണം അല്ലെ 9 കൊല്ലം എന്തു പറി ആണ് അഴിമതി പിന്നെ ഭരണം മാറിയോ നോട്ട് കൊള്ള മുതൽ പുറത്ത് വരും വർഗീയ പരിപ്പ് കേരളത്തിൽ ഒന്ന് നോക്ക്

    • @sunilkumars9387
      @sunilkumars9387 Před 5 měsíci +4

      Correct. Thirupathi kodukunna water polum pullide company aa

    • @JaisWorld1
      @JaisWorld1 Před 5 měsíci

      North India azhimathi ilatha states aane elam ☠️

    • @user-sg2cj3ug6y
      @user-sg2cj3ug6y Před 4 měsíci +11

      YOU MEAN......LIKE NORTH ADANI......🤔😂😂😂😂😂 😂😂😂😂😂 😂😂😂😂😂 😂😂😂😂😂

    • @sunilkumars9387
      @sunilkumars9387 Před 4 měsíci +3

      @@user-sg2cj3ug6y Adani is a business man. Yousaf Ali doing lot of business now ,we cannot say that from politician money. They have good connection with all parties they need fund from these people

  • @user-ty4oj6jn1g
    @user-ty4oj6jn1g Před 5 měsíci +6

    South India Congress❤❤❤

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Před 5 měsíci +22

    ഒരു കുടുംബത്തിലെ ഓരോരുത്തരും ഓരോ പാർട്ടിയിലാണെങ്കിൽ ഒന്നും ഭയക്കണ്ടല്ലോ... ??? പിന്നെ പഴയ കാല മല്ലല്ലോ .... സ്വന്തം കാര്യം സിന്ദാബാദ് എന്ന ചിന്തയാണ് എല്ലാവർക്കും... എന്തായാലും തെലുങ്കാനയിലെ അതേ അവസ്ഥ ആന്ധ്രയിലും സംഭവിക്കും..

    • @vpr3167
      @vpr3167 Před 4 měsíci

      അതിന് തെലുങ്കാനയിൽ കോൺഗ്രസ് തിരിച്ചെത്തിയല്ലൊ.വയസ്സൻമാരെ മാറ്റി പുതുമുഖത്തെ മുഖ്യമന്ത്രിയുമാക്കി.അതുപോലൊരു മാറ്റം കേരളത്തിൽ സംഭവിച്ചില്ലെങ്കിൽ കോൺഗ്രസ് ഓർമ്മയാകും

    • @sunrays5203
      @sunrays5203 Před 4 měsíci

      😂😂😂
      കോൺഗ്രസിൽ പിന്നെ കുടുംബം ഒന്നും ഇല്ലല്ലോ...😂😂😂

    • @sunrays5203
      @sunrays5203 Před 4 měsíci

      നിങ്ങൾ ആന്ധ്രാ കണ്ടിനോ...
      ആന്ധ്രയിൽ ജയ് ജഗൻ നെ ഇറക്കുക എന്നത് അത്ര നിസാര കാര്യം അല്ല...
      അതും കോൺഗ്രസ്‌ ന്...
      പവൻകല്യാൺ എന്നാലും ഒരു കൈ നോകാം

  • @rizamm7002
    @rizamm7002 Před 20 dny

    ശബ്ദം നിയന്ത്രിച്ച്
    വ്യക്തമായ വിവരണം
    ശ്രദ്ധിച്ചു പോകും.
    മനോഹരം
    കേൾക്കാനിരിക്കുന്നത്
    അതിമനോഹരം എന്നും
    കരുതട്ടെ.

  • @CHANDRESHMODI-cf1jh
    @CHANDRESHMODI-cf1jh Před 4 měsíci

    Thank you so much for the family cinema that you are the best in the world. You are the best in the congress you do All the very best to congress much more pleasure in successes behind you

  • @vishnu.chirakka9394
    @vishnu.chirakka9394 Před 5 měsíci +37

    ജയ് ഹിന്ദ് ജയ് കോണ്ഗ്രസ് ❤

  • @ayshaaysha6157
    @ayshaaysha6157 Před 5 měsíci +4

    Ysr❤❤❤🎉🎉🎉🎉👍👍👍👍👍💚💛🧡congress

  • @yaamu5614
    @yaamu5614 Před 4 měsíci

    Very good presentation

  • @abhilashs9400
    @abhilashs9400 Před 5 měsíci +1

    Super 💯

  • @abhilashs9400
    @abhilashs9400 Před 5 měsíci +3

    Congress ❤❤❤❤

  • @raichelgeorge6823
    @raichelgeorge6823 Před 5 měsíci +3

    Congress ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @steve123s
    @steve123s Před 5 měsíci +3

    Congress 💙🔥

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Před 4 měsíci +1

    1:10 the same hand manners Jagan Got😂

  • @user-im4vy8ov5x
    @user-im4vy8ov5x Před 5 měsíci +1

    👍👍👍👍

  • @reghur1077
    @reghur1077 Před 4 měsíci

    Good❤❤

  • @nkv1618
    @nkv1618 Před 21 dnem

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 💙💙💙💙💙💙💙💙💙💙💙💙

  • @vijinvijay
    @vijinvijay Před 5 měsíci +2

    Presentation is good..keep gooing👍👍👍

  • @maryherman7367
    @maryherman7367 Před 5 měsíci +3

    Jai Congress

  • @conscons5776
    @conscons5776 Před 5 měsíci +4

    Money, property, family, power...

  • @nkv1618
    @nkv1618 Před 13 dny

    എൻറെ കോൺഗ്രസ്‌ 💙

  • @vishnunarayanan2501
    @vishnunarayanan2501 Před 12 dny +1

    ആന്ധ്രയുടെ അഭിമാനമായി കോൺഗ്രസ്‌ തിരിച്ചു വരും YS ശർമിളയിലൂടെ....

  • @manoj99721
    @manoj99721 Před 4 měsíci +2

    Anchor 👍

  • @harikrishnanr7111
    @harikrishnanr7111 Před 5 měsíci +8

    പൊക്കി പൊക്കി മിക്കവാറും 3 സീറ്റ്‌ എങ്കിലും കിട്ടിയാൽ മതിയായിരുന്നു

  • @SUBHASHCHANDRANK-up6kt

    Nice lady,beautiful political tacts.l like her cute smile and speech

  • @nazarchittethu8282
    @nazarchittethu8282 Před 5 měsíci +3

    ഇനി മമ്മൂട്ടി സിനിമ ഇറക്കിയാൽ വോട്ട് ആർക്കാവും കിട്ടുക 😄. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ സിനിമ ഇറക്കാൻ നിൽക്കുകയായിരുന്നു

  • @surjiththalassery1792
    @surjiththalassery1792 Před 16 dny

    ജഗൻ ❤❤❤

  • @abdullahrafeek7880
    @abdullahrafeek7880 Před 4 měsíci +3

    Telangana ആവർത്തിക്കും

    • @sunrays5203
      @sunrays5203 Před 4 měsíci

      ജഗന്റെ അടുത്ത് 😂😂😂😂.
      ജയ് ജഗൻ... ജയ് ജഗൻ എന്ന് പറഞ്ഞ തന്നെ അവിടെ വോട്ട് ഒഴുകും mr...
      കോൺഗ്രസ്‌ 1 സീറ്റ് കിട്ടിയാൽ ആയി... അത് ഈ sarmila യുടെ 😂😂😂
      അതുക്കും മേലെ നോക്കേണ്ട 😂😂😂😂

  • @bestfriend396
    @bestfriend396 Před 5 měsíci +3

    ആൻഡ്രയിലെ ഉമ്മൻ‌ചാണ്ടി ആയിരുന്നു ysr

    • @sunrays5203
      @sunrays5203 Před 4 měsíci

      അതുക്കും മേലെ....

  • @akj10000
    @akj10000 Před 16 dny

    ഇനി വയ്യ സാർ

  • @Mhh-il7yx
    @Mhh-il7yx Před 4 měsíci +2

    Yathra 3 kk ulla scope und😂

  • @vineeshmalol8965
    @vineeshmalol8965 Před 22 dny +1

    എൻ്റെ കോൺഗ്രസ് തിരിച്ച് വരും അതിൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ അന്ധ്ര യിൽ YS ശർമ്മിള മുഖ്യമന്ത്രി ആയിരിക്കും

  • @sivadasanMONI
    @sivadasanMONI Před 5 měsíci +6

    👍👍👍👍👍👍❤️

  • @HARIKRISHNANK-oj2te
    @HARIKRISHNANK-oj2te Před 5 měsíci

    This will give more power to CBN...

  • @aleyammarenjiv7978
    @aleyammarenjiv7978 Před 5 měsíci +6

    She tried in Telengana and failed. Nobody accepted. The same will in Andhra

    • @JaisWorld1
      @JaisWorld1 Před 5 měsíci +1

      Because telengana seprate party ayit ane athane faile ayath ipol AP congress chernnu apo chances high ane swantham thattaakam

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Před 4 měsíci +1

      Yes

    • @LolithaRose
      @LolithaRose Před 4 měsíci +1

      ​@@JaisWorld1ഒരിക്കലുമില്ല... അശാസ്ത്രീയമായ രീതിയില്‍ സംസ്ഥാനം വിഭജിച്ചതോടെ കോൺഗ്രസ് എന്നെന്നേക്കുമായി ചത്തു ആന്ധ്രയിൽ.... ഇനി YSR ഉയിര്‍ത്തെഴുന്നേറ്റ് വന്നാലും നോ രക്ഷ

    • @JaisWorld1
      @JaisWorld1 Před 4 měsíci

      @@LolithaRose wait and see enth nadakumenn varunna election ariyalo ee same tane aane telengana parajth congress avda chathu ennath 😌🙌

    • @VivekNair-cu1zo
      @VivekNair-cu1zo Před 4 měsíci

      ​@@JaisWorld1 telungana pole alla ap👍

  • @elsyjoseph4431
    @elsyjoseph4431 Před 4 měsíci

    Jai congress❤

  • @sreekumar1384
    @sreekumar1384 Před 4 měsíci

    Jai Congress ❤️❤️❤️

  • @user-ku8li2eu7h
    @user-ku8li2eu7h Před 14 dny

    Jai,hind,❤❤❤❤

  • @nadeerteeyem6047
    @nadeerteeyem6047 Před 5 měsíci +1

    The entire South will be clean soon. Without the Heroes of Hatred and Master Deviders.

  • @aravindmohan5507
    @aravindmohan5507 Před 5 měsíci

    Ysr

  • @vinodm112
    @vinodm112 Před 5 měsíci +5

    കടിച്ച പാമ്പിനെകൊണ്ട് വിഷം ഇറക്കുക

    • @sunrays5203
      @sunrays5203 Před 4 měsíci

      😂😂😂😂
      അത് അന്ധകാലം..
      ജഗൻ നോട്‌ അത് ഒന്നും നടക്കില്ല 😂😂😂😂

  • @user-pt6nn2oy5s
    @user-pt6nn2oy5s Před 4 měsíci

    5 കൊല്ലം കൂടുമ്പോൾ സ്വന്തം അച്ഛൻ്റെ പേരിൽ സിനിമ പിടിച്ചു ജയിച്ചു കയറുന്ന ജഗൻ മോഹൻ എന്ന കൊള്ളകാരൻ

  • @vpr3167
    @vpr3167 Před 4 měsíci

    ആഡ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ ysr congress പാർട്ടിയെ അധികാരത്തിലെത്തിച്ചതിൽ മമ്മൂട്ടിക്കും പങ്കുണ്ട്.വൈഎസ്ആർ കോൺഗ്രസ് പാർട്ടി മമ്മൂട്ടി നായകനായ വൈഎസ്ആർ യാത്ര എന്ന സിനിമ ഇറക്കിയതിന് ശേഷമാണ് ആഡ്രയിൽ ആദ്യമായി ഭരണത്തിലെത്തിയത്.ഇപ്പോൾ ഇറങ്ങുന്ന അതിൻറ്റെ രണ്ടാം ഭാഗം ഉപയോഗിച്ചാണ് ഈ വർഷം ആഡ്രയിൽ നടക്കുന്ന തെരഞ്ഞെടുപ്പിനെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേരിടുന്നത്.ഇതൊക്കെ ഒരു മലയാള നടന് സ്വപ്നം മാത്രമാണ്

    • @sunrays5203
      @sunrays5203 Před 4 měsíci

      തമാശ പറയരുത് mr..😂😂😂 നിങ്ങൾക് വിവരം ഇല്ല എന്ന് മനസ്സിൽ ആയി...
      ജഗൻ ജയിക്കുന്നത്...ജയിച്ചത് എല്ലാം.... കാരണം....
      ഒറ്റ ഒരാൾ ആണ്....
      അത് ആണ് ജഗന്റെ അച്ഛൻ ysr...
      Ysr ന്റെ പേര് പറഞ്ഞ തന്നെ അവിടെ വോട്ട് കിട്ടും....
      അത് തന്നെ ആണ് ജഗന്റെ വിജയം....
      ഇനിയും അവിടെ ജഗനെ ഇറക്കാൻ പറ്റില്ല...
      പിന്നെ മമ്മൂട്ടി 😂😄😄
      ജഗന്റെ വിജയം എന്താ എന്ന് മേലെ പറഞ്ഞു... ആരാ ജഗനെ... എല്ലാം സപ്പോർട്ട് ചെയുന്നത്...???
      കർഷകർ... സാധാരണകാർ എല്ലാം ആണ്.. അതിൽ കൂടുതൽ പ്രായം ഉള്ളവർ ആണ്...
      ഇവർ എല്ലാം ഭൂരിപക്ഷം tv ഒന്നും കാണാത്തവർ ആണ്...അങ്ങനെ ഉള്ളവർ ഒരു സിനിമ കണ്ട് വോട്ട് ചെയുന്നത് 😂😂😂
      പിന്നെ സിനിമ എല്ലാം വെച്ച് ആണ് എങ്കിൽ അവിടെ ആരാ ഓപ്പോസിറ് എന്ന് നിനക്ക് അറിയോ...??😂😂😂
      പവൻകല്യാൺ ആണ്.... അവിടെ ഉള്ള സൂപ്പർ star ഒരാൾ... (ചിരഞ്ജീവി ന്റെ അനിയൻ )... ഇനി അവരുടെ കുടുംബ പറഞ്ഞ കുറെ ഉണ്ട് allu... Etc
      എന്തിന് ഞമ്മളെ ബാല യ്യ ഇല്ലേ... Troll ചെയുന്ന ബാലയ്യ...😂😂😂 അയാൾ അവിടെ mla ആണ്..
      അപ്പൊ ആണ് മമ്മൂട്ടി 😂😂😂
      അങ്ങനെ ഒരു സിനിമ ചെയ്യാൻ... അവിടെ പവൻകല്യാൺ എല്ലാം ഉള്ളപ്പോ നടക്കുമോ...
      So അത് കൊണ്ട് മമ്മൂട്ടി...
      അല്ലാതെ അതിന് അപ്പുറം ഒന്നും ഇല്ല...
      മമ്മൂട്ടിനെ കാൾ അയാളെ മോനെ ആന്ധ്രയിൽ എല്ലാവർക്കും അറിയാൻ പറ്റും...

    • @vpr3167
      @vpr3167 Před 4 měsíci

      @@sunrays5203
      സംശയമുണ്ടെങ്കിൽ യാത്ര2 ട്രീസർ പുറത്തിറങ്ങിയിട്ടുണ്ട്.അതിലുള്ള കമൻറ്റ് തന്നെ നോക്ക് ആദ്യം.
      വൈഎസ്ആർ മരണപ്പെട്ട ഒരു വർഷത്തിനുള്ളിൽ തന്നെ ജഗൻ വൈഎസ്ആർ കോൺഗ്രസ് പാർട്ടി രൂപീകരിച്ചു.പാർട്ടി രൂപീകരിച്ച് പത്ത് വർഷത്തിന് ശേഷമാണ് അധികാരം ലഭിച്ചത്.അതെന്താ അന്നൊന്നും ആർക്കും വൈഎസ്ആറിനെ അറിയില്ലായിരുന്നോ.ആഡ്ര മുൻ മുഖ്യമന്ത്രി എൻടിആറിൻറ്റെ ജീവിതം പറയുന്ന,എൻടിആറിൻറ്റെ മകൻ തെലുങ്കരുടെ സ്വന്തം ബാലയ്യ തന്നെ നായകനായ എൻടിആർ എന്ന സിനിമയും മമ്മൂട്ടി നായകനായ വൈഎസ്ആർ യാത്രകൊപ്പം അന്ന് ആഡ്ര ഭരിക്കുന്ന ടിഡിപി ഇറക്കിയിരുന്നു.വിജയിച്ചത് മമ്മൂട്ടി നായകനായ വൈഎസ്ആർ യാത്രയാണ്

  • @regeemathew2336
    @regeemathew2336 Před 17 dny

    നല്ല കാര്യം ബാലാ നല്ല കാര്യം

  • @karthikm.g8343
    @karthikm.g8343 Před 8 dny

    ദേശീയ പാർട്ടികളെ അടുപ്പിക്കാത്ത നാടാണ് ആന്ധ്ര

  • @usuffebrahim2599
    @usuffebrahim2599 Před 4 měsíci

    Jay CONGRESS Jay Rahuil Gandhi Jay Rahuil ❤❤❤❤

  • @reghur1077
    @reghur1077 Před 13 dny

    JaiCongress

  • @Aaa-xg3nv
    @Aaa-xg3nv Před 5 měsíci

    💙👍💥👍💙🙏💗🙏💙

  • @user-cg9mn8jf5c
    @user-cg9mn8jf5c Před 17 dny

    ജയ് കോൺഗ്രസ്‌ ❤️🌺

  • @MidhulStudio
    @MidhulStudio Před 5 měsíci +2

    Epol undagan pogunnath jagan NDA seaport cheyyum

    • @nazarchittethu8282
      @nazarchittethu8282 Před 5 měsíci

      അത് ലോകസഭ & രാജ്യസഭാ സപ്പോർട്ട് ഇപ്പോൾ ഉണ്ട്, ഏതു ബില്ല് വന്നാലും സപ്പോർട്ട് ചെയ്യും, അത് കൊണ്ട് ED ആ വഴിക്ക് ഇത് വരെ വന്നില്ല

  • @sulaimahmad6685
    @sulaimahmad6685 Před 4 měsíci

    എല്ലാത്തിന്റെയും പിന്നിൽ മമ്മൂട്ടി 🐣

  • @HashimHashim-hd6bb
    @HashimHashim-hd6bb Před 4 měsíci

    ശർമിള കോൺഗ്രസിന് ആന്ധ്രയിൽ ഒരു മുതൽക്കൂട്ടാണ്

  • @renjithr2522
    @renjithr2522 Před 5 měsíci +7

    കുടുംബ ആദിപത്യത്തിൽ നിന്നും കോൺഗ്രസിന് മുക്തിയില്ല

    • @abcd1839
      @abcd1839 Před 5 měsíci +2

      കർണ്ണാടക BJP യിൽ നോക്കൂ മോനെ 🎉😂

    • @sharonphilip9311
      @sharonphilip9311 Před 5 měsíci

      BY Yedithra(Sorry for spell) Kazuveri anu karnataka pappumon BJP president appo ithu ethu konathil adavve.. yediurappa fam pinne moonchan ano poddavve 😅😅😅😅

    • @lintojohn2595
      @lintojohn2595 Před 5 měsíci +1

      ​@@sharonphilip9311athu yadiyoorappa ye ozhivakkiyittu anu makane eduthathu avarude caste vote 🗳 kittan vendi. BJP kk ottum thalparyam undayittalla BJP oru chance nokkiyirikkuva ivane okke vettan

  • @jayabhanup9070
    @jayabhanup9070 Před 5 měsíci

    എവിടെയോ ചില അക്ഷരപിശകുകൾ കാണുന്നു.

  • @theoptimist475
    @theoptimist475 Před 4 měsíci +3

    മോഡിയുടെ രാഷ്ട്രീയ തേരോട്ടത്തിൽ തരിപ്പണം ആകാൻ പോവുന്ന അടുത്ത അഴിമതി കുടുംബം

  • @noyelgeorge999
    @noyelgeorge999 Před 5 měsíci +5

    YS Sharmila should be next women of Andra Pradesh

  • @renjithr2522
    @renjithr2522 Před 5 měsíci +17

    ജഗന്റെ മറ്റൊരു അടവ്, കോൺഗ്രസ്സും സ്വന്തം കൈ പിടിയിൽ 😂😂പൊട്ടൻ പപ്പുവിന് ഇനി എന്നാണാവോ നേരം വെളുക്കുന്നത് 😂😂😂

    • @user-sg2cj3ug6y
      @user-sg2cj3ug6y Před 5 měsíci +12

      .....5.CLASS.തോറ്റ.ചായക്കാരൻ..എവിടേ????? 🤣🤣🤣 🤣🤣🤣 🤣🤣🤣 🤣🤣🤣
      പഴേ ഓർമയിൽ ..ചായ...കാപ്പി ..സമോസ ..ചായ ..ചായ വിലക്കാൻ പോയോ 🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐🧐

    • @user-sg2cj3ug6y
      @user-sg2cj3ug6y Před 5 měsíci +1

      INDIA.യിൽ മൊത്തമായി ..MANI..PUR...STYLE..ബലാൽ .ഭരണം വേണമെന്ന് BJP.അടിമകൾപിന്നെ ,5.CLASS.തോറ്റ.ചായക്കാരൻ 🤣🤣🤣 🤣🤣🤣 🤣🤣🤣 🤣🤣🤣

    • @funfactfuture
      @funfactfuture Před 5 měsíci +11

      ​@@user-sg2cj3ug6yചായക്കടക്കാരന്റെ മുന്നില്‍ ഗതികെട്ട് മുക്കുറയിടുന്ന പപ്പു അപ്പൊ ആരാണ്..

    • @aswinaswi7424
      @aswinaswi7424 Před 5 měsíci +2

      ​@@user-sg2cj3ug6yപറി ! അയാൾ 8 Class പഠിക്കുമ്പോൾ NCC ഉണ്ടായിരുന്നു

    • @sunilnambiar77
      @sunilnambiar77 Před 5 měsíci

      Chaiwala is walking in LAkshdweep....like a stupid

  • @dominjose7795
    @dominjose7795 Před 4 měsíci

    Jagan❤️❤️❤️

  • @georgeej4936
    @georgeej4936 Před 5 měsíci

    Congres has to accmodate Jagan Readdy

  • @sijukottackal1808
    @sijukottackal1808 Před 4 měsíci +1

    ഞാൻ മനസുകൊണ്ട് ഒരു കോൺഗ്രസ്‌ അനുഭാവി ആണ്. പക്ഷേ സത്യം എന്താണെന്നു വെച്ചാൽ ഇനി വരാൻ പോകുന്ന 2024, 2029 തിരഞ്ഞെടുപ്പുകളിൽ എല്ലാം തന്നെ BJP ക്ക് ആയിരിക്കും മുൻഗണന. 2034 ൽ Congress ന് പ്രതീക്ഷ ഉണ്ട്.

    • @nithinpr6855
      @nithinpr6855 Před 4 měsíci

      അത് വരെ നിലവിലെ സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടാകില്ലെന്ന് എന്ത് ഉറപ്പ് 🤨

  • @praveenabraham3148
    @praveenabraham3148 Před 5 měsíci +1

    ഗുണം ഉണ്ടാകുമോ??

    • @sunrays5203
      @sunrays5203 Před 4 měsíci

      No 😂😂😂😂
      ജഗൻ നെ തോൽപ്പിക എന്നത് കോൺഗ്രസ്‌ ന് എല്ലാം ഇപ്പോ അവിടെ കാണാ സ്വപ്നം ആണ്...
      അത് ആണ് ഇവരെ എല്ലാം ഇറക്കി കളിക്കുന്നത്...
      But ഒരു കാര്യം ഇല്ല...

  • @akhilc3282
    @akhilc3282 Před 5 měsíci

    Presentation oru life illa.

  • @aniyanvarghese288
    @aniyanvarghese288 Před 5 měsíci

    മുരളീ പത്മജ

  • @vishnukumartr6329
    @vishnukumartr6329 Před 4 měsíci

    കോൺഗ്രസ് പാർട്ടിയിൽ കുടുംബവാഴ്ച മാത്രമേ ഉള്ളോ.....

  • @raveendranunni3661
    @raveendranunni3661 Před 5 měsíci +1

    Hindu kudumbam.Athu konde adiyum nadakkunnu.ennal ee Adi kondonnum Con ne valiya gunam undakan pokunnilla.Raja sekara Readdy yude Makal,vere oru Nikhesh.

    • @winit1186
      @winit1186 Před 4 měsíci

      Mister Ivar Christians ആണ്..... ശർമിളയുടെ ഭർത്താവ് ട്രാൻസ് സിനിമയിലെ ഗൗതം മേനോൻ ആണ്.... പാസ്റ്റർ അനിൽ കുമാർ

    • @LolithaRose
      @LolithaRose Před 4 měsíci

      ക്രിസ്റ്റ്യൻസ് ആണ് ഹേ... ആന്ധ്രയെ മതം മാറ്റ മാഫിയക്ക് എറിഞ്ഞു കൊടുത്തത് ഈ കുടുംബം ആണ്

  • @jishnuskrishnan1152
    @jishnuskrishnan1152 Před 4 měsíci

    " ഷർമ്മിളയെ കണ്ടാൽ ഒരു L.G.B.T ലുക്ക് തൊന്നുന്നു😊

  • @SreeDharam-js2mu
    @SreeDharam-js2mu Před 5 měsíci +12

    CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤CONGRESS❤❤

  • @user-iy5hb2kq5z
    @user-iy5hb2kq5z Před 5 měsíci

    മമ്മൂട്ടി. ആവശ്യം. ഇല്ലാത്ത. റോളുകൾ.തെരഞ്ചു.idukkunnu

  • @jainkkunjappy7277
    @jainkkunjappy7277 Před 5 měsíci

    👍👍👍👍🌹🌹🌹🌹🌹

  • @prems6688
    @prems6688 Před 4 měsíci

    അപ്പോൾ മിക്കവാറും വരുന്ന ലോകസഭ ഇലക്ഷനിൽ YSRകോൺഗ്രസ്‌ മിക്കവാറും ബിജെപിയുടെ കൂടെ കൂടും

  • @roadnottaken2023
    @roadnottaken2023 Před 18 dny

    ആന്ധ്രയിൽ കോൺഗ്രസ്സ് നിലം തൊടില്ല എന്നാണ് കേൾക്കുന്നത്..

  • @rajupodiyan3147
    @rajupodiyan3147 Před 5 měsíci

    Y S R🏌️

  • @afnanabdullatheef2911
    @afnanabdullatheef2911 Před 18 dny

    Congress will take back all

  • @user-ub9nc5ey8u
    @user-ub9nc5ey8u Před 5 měsíci +3

    എന്തെല്ലാം ദിവാസ്വപ്നങ്ങൾ...

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 Před 4 měsíci +1

    ഇവിടെ ബിജെപി ysr കളിക്കും

    • @sunrays5203
      @sunrays5203 Před 4 měsíci

      സംശയം ആണ്....
      But കോൺഗ്രസ്‌ ഈ ചീപ്പ് കളി കളിച്ചാൽ ചിലപ്പോ....
      അല്ലാതെ ഒരു കൂട്ടു ഉണ്ടാകില്ല....
      അത് നിങ്ങൾക് ജഗൻ നെ കൊണ്ട് അറിയാത്ത കൊണ്ട് ആണ്

  • @ashrafm1103
    @ashrafm1103 Před 12 dny

    ♥️♥️♥️♥️കോൺഗ്രസ്‌♥️♥️♥️♥️♥️♥️

  • @alinev4792
    @alinev4792 Před 4 měsíci

    YSR ക്രിസ്ത്യൻ ആണോ? അതോ?

  • @mossad7716
    @mossad7716 Před 5 měsíci

    എന്താ അവസ്ഥ 😞😞 എല്ലാ സംസ്ഥാനങ്ങളിലും കുടുംബത്തിന്റെ അധികാരം. കോൺഗ്രസ്‌ന്റെ ഒരു ഗതികേട്. ജനങ്ങൾ ഇത് കാണുന്നുണ്ടെന്നു കോൺഗ്രസ്‌ മനസ്സിലാക്കുന്നില്ല 😞😞

    • @hasanhassan7360
      @hasanhassan7360 Před 5 měsíci +1

      മാറി ഇരുന്നു കരയൂ മിത്രമേ 🤔

  • @raimzz1460
    @raimzz1460 Před 4 měsíci

    Yathra 3 YSR sharmila😅

  • @LeoDas688
    @LeoDas688 Před 5 měsíci

    Bjp support cheyuna ysrcp gunami cheyuna cinema Mammootty abinayikunathu sari ano

  • @connect2mathew1
    @connect2mathew1 Před 18 dny

    നല്ല ഒരു ഫൈറ്റ് നടക്കും പക്ഷേ ശർമിള ജയിക്കാൻ ചാൻസ് ഇല്ല

  • @globetrotter986
    @globetrotter986 Před 4 měsíci

    Mandanmaraya Malayalikal vishwasikkum .... Bro x Sis Enemy aanennu ... Viddi Kooshmaandangal

  • @vinodkumar-bm7zf
    @vinodkumar-bm7zf Před 5 měsíci +6

    കൊണ്ഗ്രെസ്സ് നിറം മാറുന്ന.... ഓന്ത് പോലെ ആയി..... കാരണം.... മധ്യ പ്രേദേശിൽ.... ജയ് ശ്രീരാം... കർണാടകയിൽ... നേരെ തീരിച്.....
    തെലുങ്കാനയിൽ.... അദാനിയുമായി കൈകോർത്തു... ഡിഫെൻസ് പ്രൊജക്റ്റ്‌ ...നടപ്പിലാക്കുന്നു....കുറച്ചു ദിവസം മുൻപ്... കിരൺ അദാനി യുമായുള്ള ഫോട്ടോ കണ്ടു...
    പശ്ചിമ ബംഗാളിൽ... ബിജെപി യോട് മൃതു... സമീപം.. ആയി... ബിജെപി യോട്... അവിടെ രാഷ്ട്ര പതി ഭരണം ഏർപ്പെടുത്താൻ പറയുന്നു...
    ഇതിൽ രാഹുൽ ഗെണ്ടി ക്ക്.... എന്താണ് പറയാൻ ഉള്ളത്...

    • @CJ-rs9jt
      @CJ-rs9jt Před 5 měsíci

      All political are same

    • @vvvvv880
      @vvvvv880 Před 5 měsíci

      ലേലു അല്ലു ലേലു അല്ലു

  • @tonysunny5747
    @tonysunny5747 Před 4 měsíci

    Sarmilaye kanumbol vernthopole thonunnu

  • @user-ty4oj6jn1g
    @user-ty4oj6jn1g Před 5 měsíci

    We want congress. Pallea pani kittum