തെലങ്കാനയുടെ 'ഡികെ', കോൺഗ്രസിന്റെ 'ക്രൗഡ് പുള്ളർ'; ഹിറ്റ് മേക്കർ രേവന്ത് റെഡ്ഢി! | Revanth Reddy

Sdílet
Vložit
  • čas přidán 3. 12. 2023
  • Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com മുൻ എബിവിപിക്കാരൻ, ഇന്ന് തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസം നൽകിയ ഹീറോ ; ആരാണ് തെലങ്കാനയിൽ കോൺഗ്രസിനായി വിജയചരിതമെഴുതിയ രേവന്ത് റെഡ്ഢി?
    #RevanthReddy #Telengana #Congress #TelenganaElection2023 #Election2023 #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 158

  • @alexjob2503
    @alexjob2503 Před 6 měsíci +160

    Confidence + Hardworking = Revanthreddy 🔥💥🔥

    • @LolithaRose
      @LolithaRose Před 6 měsíci +3

      Handsome too😍

    • @samjohn6732
      @samjohn6732 Před 6 měsíci +6

      Pappu kandu padi 😂😂😂😂

    • @samjohn6732
      @samjohn6732 Před 6 měsíci +10

      He is an ABVP boy 😂😂😂 Pappu kandu padi 😂😂😂

    • @alexjob2503
      @alexjob2503 Před 6 měsíci +1

      @@LolithaRose Yeah but he has a grandson 🤭

    • @abcd1839
      @abcd1839 Před 6 měsíci +1

      ​​@@samjohn6732Assam ന്റെ മുഖ്യ മന്ത്രി പഴയ Congress കാരനാണ് BJP ടെ മിക്ക മന്ത്രിമാരും Congress കാരാണ് 😂😂😂😂

  • @unaiskareemvlogs
    @unaiskareemvlogs Před 6 měsíci +69

    ഇവനെ പോലത്തെ വരെയാണ് കോൺഗ്രസ് കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്,, DK & Reddy❤❤

  • @padmarajevr
    @padmarajevr Před 6 měsíci +133

    തോറ്റ സംസ്ഥാനങ്ങളിലെ നേതാക്കൾ ഇങ്ങേരെ കണ്ട് പഠിക്കേണ്ട സമയം അതിക്രമിച്ചു. ഇനിയെങ്കിലും ഒരുമിച്ചു മുന്നേറാൻ സാധിക്കട്ടെ.വിജയം കോൺഗ്രസിനൊപ്പം ആവട്ടെ.

    • @sijojose7284
      @sijojose7284 Před 6 měsíci +1

      Thotta samsthanangalile youth congressinte jaicha MLA maroke smart alukal anu. Future will be safe. Vote % difference in MP is 8%, Rajasthan is only 2.5% with BJP.

    • @LolithaRose
      @LolithaRose Před 6 měsíci +4

      കോൺഗ്രസ് വേണ്ടേ വേണ്ട....

    • @samjohn6732
      @samjohn6732 Před 6 měsíci +4

      He is an abvp boy 😂😂😂 Pappu kandu padi 😂😂😂

    • @sijojose7284
      @sijojose7284 Před 6 měsíci

      @@samjohn6732 really? Then good Job Congress

  • @jishnuskrishnan1152
    @jishnuskrishnan1152 Před 6 měsíci +19

    " രാഷ്ട്രിയം എന്തും ആയിക്കൊട്ടെ, രാഷ്ട്രിയത്തിൽ തൊറ്റു പോകുന്ന എവർക്കും ഈ മനുഷ്യൻ വലിയ പ്രാചോദനമാണ്,Hard work is the success of this man🥰🥰🥰🥰

  • @tinu1588
    @tinu1588 Před 6 měsíci +56

    Indian National Congress 💙
    Revanth ♥

    • @samjohn6732
      @samjohn6732 Před 6 měsíci +5

      He is an ABVP boy 😂😂😂 Pappu kandu padi 😂😂😂

  • @ajipoulose6051
    @ajipoulose6051 Před 6 měsíci +61

    ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ❤️

  • @user-kz1sl6ky7s
    @user-kz1sl6ky7s Před 6 měsíci +20

    The real hero ❤❤❤❤❤

  • @abyas7968
    @abyas7968 Před 6 měsíci +52

    Telengana, karnataka മാത്രകയാക്കി മുന്നോട്ടു പോയാൽ കോൺഗ്രസ്‌ വിജയം നിശ്ചയം. 👍

    • @vvvvv880
      @vvvvv880 Před 6 měsíci

      ഇവിടെ രണ്ട് ഇടത്തും യഥാർത്തതിൽ മാത്രക ഇല്ല
      ഭരണ വിരുദ്ധത vote ആയി അത്ര തന്നെ ബാക്കി എല്ലാം പറച്ചിലാണ്
      dk,sivakumar ഒന്നും അല്ല ഒരു വട്ട പൂജൃം പറഞ്ഞ് hype കേറ്റലാണ് ഒന്നും നടക്കാൻ പോണില്ല

    • @Imin-ze5hd
      @Imin-ze5hd Před 6 měsíci

      കോൺഗ്രസ്‌ ഒരു മേത്തൻ പാർട്ടി ആണ്, അധികം വൈകാതെ അത് തകർന്ന് അടിയും, മുസ്ലിം പ്രീണനമാണ് അവരുട മുഖമുദ്ര.

    • @realestatemilestone
      @realestatemilestone Před 6 měsíci +1

      അവിടെ 2 ഇടതും ഭരണ വിടുദ്ധ വികാരം ഉണ്ടായിരുന്നു അതാണ് ജയിക്കാൻ main കാരണം

    • @abyas7968
      @abyas7968 Před 6 měsíci +2

      @@realestatemilestone അതെ ബിജെപി എതിരെ

    • @Reus...
      @Reus... Před 6 měsíci

      Hindhu mullayngalum samsakaravum Congress muruke pidikkanam
      Athin artham newna pakshagale avoid cheyuka ennallaa

  • @muhammedn8299
    @muhammedn8299 Před 6 měsíci +11

    reventh reddy... Gems of telegana..

  • @niteshr8790
    @niteshr8790 Před 6 měsíci +19

    Dk ക്കും, കണഗോലു സാറിനും മറ്റു 3 സ്റെടിലും ഒന്നും ചെയ്യാൻ കഴിയാതെ പോയത് വല്ലാത്ത ഒരു ചതി ആയിപോയി 😢😢

    • @spark68634
      @spark68634 Před 6 měsíci +11

      അവിടെ അവർ ഇല്ലായിരുന്നു..

    • @muhammedn8299
      @muhammedn8299 Před 6 měsíci +4

      Madhyapradesh Kamal nath Sunil kanagelu suggestion okke reject cheyth..

    • @farsanamohammed7607
      @farsanamohammed7607 Před 6 měsíci +6

      Rajasthan and madhyapradesh il onnum aviduthe congress team, kanagolu vine aduppichhittilla, atheham telungana yil mathram ee election il work cheythirrullu.

  • @nandhu3331
    @nandhu3331 Před 6 měsíci +8

    REVANTH REDDY 🔥🔥

  • @Rahulvcc
    @Rahulvcc Před 6 měsíci +8

    Reventh reddy❤️

  • @sjksskkm
    @sjksskkm Před 6 měsíci +5

    പുനീത് രാജ്‌കുമാറിനെ പോലെ തോന്നുന്നു ❤❤

  • @socia_media12345
    @socia_media12345 Před 6 měsíci +21

    കോൺഗ്രസ് 💙💙💙

  • @faisalpaiju9809
    @faisalpaiju9809 Před 6 měsíci +5

    Dk, siddu, Rahul, revanth❤❤❤

  • @harikrishnanr7111
    @harikrishnanr7111 Před 6 měsíci +7

    ആഞ്ഞടിച്ചു ആഞ്ഞടിച്ചു മൂന്നു സ്റ്റേറ്റ് പോയിക്കിട്ടി.... പപ്പു ആൻഡ് പിങ്കി rokzzz

  • @johngeorge8772
    @johngeorge8772 Před 6 měsíci +5

    രേവന്ത് 💪💪💪DK 💪💪💪💪

  • @jabbarsulaiman9620
    @jabbarsulaiman9620 Před 6 měsíci

    🙏

  • @cuteckoduvayur2582
    @cuteckoduvayur2582 Před 6 měsíci

    🙏🙏🙏

  • @shivanbri1459
    @shivanbri1459 Před 6 měsíci +21

    അദ്ദേഹം ABVP ആണ്

    • @LatheefAv-qh6yp
      @LatheefAv-qh6yp Před 6 měsíci +2

      അതിന്

    • @shivanbri1459
      @shivanbri1459 Před 6 měsíci +5

      @@LatheefAv-qh6yp തിരിച്ചു പോവാതെ പിടിച്ചു വച്ചോ

    • @saleemvijayawada9679
      @saleemvijayawada9679 Před 6 měsíci +1

      ആയിരിന്നു ...

    • @nuhmanNuhman-ss5gy
      @nuhmanNuhman-ss5gy Před 6 měsíci +2

      ​@@shivanbri1459നിങ്ങൾ കാമ്മി ആയിരിക്കും അതിന്റെ കേട് ആയിരിക്കും 😂😂

    • @shivanbri1459
      @shivanbri1459 Před 6 měsíci

      @@nuhmanNuhman-ss5gy ഉള്ള പഴയ കോൺഗ്രസ്‌ മുഴുവൻ ചാടുന്നു പിന്നെ അല്ലെ അവിടുന്ന് വന്ന ഒരാൾ

  • @sandrosandro6430
    @sandrosandro6430 Před 6 měsíci +35

    ABVP കാരനാണ്😅 ഓർത്തോ

    • @user-qq8pj9hd6n
      @user-qq8pj9hd6n Před 6 měsíci +5

      മരുമൊണ് ഷുടപ്പി ആണ് പിന്നെയാ

    • @Reus...
      @Reus... Před 6 měsíci +1

      അതിപ്പോ ആർഎസ്എസ് ഫൗണ്ടെർ ഹെഡ്ഗോവർ ഒരു കോൺഗ്രസ് കാരൻ ആയിരുന്നു

    • @sandrosandro6430
      @sandrosandro6430 Před 6 měsíci

      @@Reus... അതിപ്പൊ സ്വാതന്ത്ര്യസമരക്കാലത്ത് കോൺഗ്രസ് ആയാണ് എല്ലാവരും തുടങ്ങുക

    • @Reus...
      @Reus... Před 6 měsíci

      @@sandrosandro6430 💙🗿🤏🏼

  • @Shibil-sy5fj
    @Shibil-sy5fj Před 6 měsíci

    ❤❤

  • @Prabhakaran-xj1cg
    @Prabhakaran-xj1cg Před 6 měsíci

    👍👍👍

  • @rageshwandoor6219
    @rageshwandoor6219 Před 6 měsíci +3

    R R 💙💙💙

  • @praveenabraham3148
    @praveenabraham3148 Před 6 měsíci +11

    അധ്വാനിച്ചതും കഷ്ടപ്പെട്ടതും റെഡ്‌ഡി യും DK യും ആണ്,
    ഇനി KC വേണുഗോപാൽ ന്റെ ഡ്രാമയും സർക്കസും കുറെ കാണാൻ ഇരിക്കുന്നതേ ഉള്ളു..

  • @Indianvlog9868
    @Indianvlog9868 Před 7 dny

    ❤❤❤

  • @samjohn6732
    @samjohn6732 Před 6 měsíci +7

    He is an ABVP boy 😂😂😂 Pappu kandu padi 😂😂😂

  • @ptsp4313
    @ptsp4313 Před 6 měsíci +44

    വെറുതെയല്ല ജയിച്ചത് ആർഎസ്എസിനെ ട്രെയിനിങ് കിട്ടിയ പുള്ളിയാണ്😂😂😂

    • @abyas7968
      @abyas7968 Před 6 měsíci +19

      ബിജെപിയിൽ ജയിച്ച പലരും കോൺഗ്രസ്‌ ആയിരുന്നു.

    • @jithinmathew622
      @jithinmathew622 Před 6 měsíci +1

      SRP

    • @Reus...
      @Reus... Před 6 měsíci

      കോൺഗ്രസ് ആണ് ഇന്നത്തെ മൈൻ ബിജെപി 😂

  • @yccichapikannur
    @yccichapikannur Před 6 měsíci +1

    Anna❤

  • @thomasjoseph5945
    @thomasjoseph5945 Před 6 měsíci +4

    ആരായാലെന്താ ? ഉടനെ അയാൾക്കെതിരെ ഗ്രൂപ്പുണ്ടാക്കുമല്ലോ ??

  • @pkbabu108
    @pkbabu108 Před 6 měsíci +19

    ഉത്തരേന്ത്യയിലെ ഹിന്ദുക്കളിൽ ഭൂരിപക്ഷവും ചിന്തിക്കുന്നത് ഒരു ഹിന്ദു രാഷ്ട്രമാണ് അതിനാണ് അവർ ബിജെപി ക്ക് വോട്ട് ചെയ്യുന്നത് ബിജെപി ഭരണം എത്ര മോശം ആണെങ്കിലും വോട്ട് അവർ ബിജെപി ക്ക് മാത്രമേ ചെയ്യൂ കാരണം അവരുടെ സ്വപ്നം ഹിന്ദു രാഷ്ട്രമാണ് വടക്കേ ഇന്ത്യയിലെ ഭൂരിപക്ഷം കൊണ്ട് മാത്രം ബിജെപി ഇന്ത്യ ഭരിക്കും ആ നിലയിൽ സംഘപരിവാർ ശക്തികൾ വടക്കേ ഇന്ത്യയേ മാറ്റി അടുത്ത ലോകസഭ ഇലക്ഷനിൽ നോർത്ത് ഇൻഡ്യയിൽ India സഖ്യം പച്ച തൊടില്ല കാരണം ഹിന്ദു ധ്രുവീകരണം നടന്നു കഴിഞ്ഞു ദക്ഷിണേന്ത്യ അല്ല നോർത്ത് ഇൻഡ്യ

    • @venkateshs8163
      @venkateshs8163 Před 6 měsíci +15

      Adhokke athre ullu ivide islamikale congress kooti kodukkumbol alochikkanamayirunnu adhe pathrathil vadakku ninn thirich kittumeen 5 mla seatinu vendi league inu thangiyappol 50mp seat aanu pooyad proud hindu💪

    • @pkbabu108
      @pkbabu108 Před 6 měsíci +1

      ​@@venkateshs8163@ ഞാൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട് ഏറ്റവും കൂടുതൽ നോർത്ത് ഇൻഡ്യയിൽ ഞാൻ എവിടെ ജോലിക്ക് പോയാലും അവിടെയുള്ളവരോട് വെറുതെ ചോദിക്കും പാർട്ടി ഏതാണ് ഒരൊറ്റ ഉത്തരം ബാജ്പ ഭാരതീയ ജനതാ പാർട്ടിയുടെ ഷോർട്ട് ഫോം കോൺഗ്രസിനെ കള്ളന്മാരുടെ ഒരു കൂടാരമായും കുടുംബാധിപത്യം ഉള്ള ഇറ്റാലിയൻ മമ്മി പാർട്ടിയുമായും കാണുന്നു ഇപ്പോ ഇവർ ഇ വി മെഷീനെ കുറ്റപ്പെടുത്തുന്നു അങ്ങനെ ആണെങ്കിൽ തെലുങ്കാന കർണ്ണാടക കോൺഗ്രസ് ജയിച്ചത് എങ്ങനെ ? ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു ധ്രുവീകരണം നടന്നു കഴിഞ്ഞു അടുത്ത ലോകസഭ ഇലക്ഷനിൽ നോർത്ത് ഇൻഡ്യയിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ ജയിക്കും wait & സീ

    • @arunbinu8277
      @arunbinu8277 Před 6 měsíci +3

      Yes ithu congress manasilakiyirunnel avaru minority preenanam nadathilayirunnu. Etra vattam avar preenanam nadathunno, atrayum tavana avar purathu tanne nikkum.

    • @muhammedn8299
      @muhammedn8299 Před 6 měsíci +2

      40% vote share Madhya Pradesh, chattisgarh, Rajasthan okke congress und... 170 mla und...

    • @AnilKumar-xs5sc
      @AnilKumar-xs5sc Před 6 měsíci +3

      കോയ കോയക്ക് മാത്രമേയുള്ളു ധ്രുവികരണം...😂

  • @mathaikp3477
    @mathaikp3477 Před 6 měsíci

    Revanth ❤️❤️❤️❤️

  • @Polie-Tricks
    @Polie-Tricks Před 6 měsíci

    ji inc

  • @abdulaseesnv1310
    @abdulaseesnv1310 Před 18 dny

    DK and teddy ❤❤❤

  • @pratheesh829
    @pratheesh829 Před měsícem

    Dk and revanth best congress persons..

  • @sijojose7284
    @sijojose7284 Před 6 měsíci +2

    RR❤

  • @jithinmathew622
    @jithinmathew622 Před 6 měsíci +3

    കോൺഗ്രസ്❤

  • @indipend
    @indipend Před 6 měsíci +8

    ബിജെപിക്കാരനോട് തോറ്റവൻ അല്ലെ....

  • @oneteam5619
    @oneteam5619 Před 6 měsíci

    Ini adraaapradaaash

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Před 6 měsíci

    നമസ്കാരമണ്ടി രേവന്ത് ഗാരു
    നാ സുഭാകാംഷലു 😊🙏

  • @user-wk3yb4rf5u
    @user-wk3yb4rf5u Před 6 měsíci

    REVANTH READY❤

  • @user-mq6sn8nd6x
    @user-mq6sn8nd6x Před měsícem

    👍👍👌👍👌👍👍🌹🌹🌹👍👍👍👍

  • @ramshadramshu3357
    @ramshadramshu3357 Před 6 měsíci

    ❤❤congress

  • @Suhail-9775
    @Suhail-9775 Před 6 měsíci

    പൊളിറ്റിക്കൽ കിണ്മക്കർ... 🔥🔥

  • @sijojose7284
    @sijojose7284 Před 6 měsíci +1

    Congress MP thottu Rajasthan thottu ennu parayunnavar avarude jaicha youth congress MLA mare kanuka, smart fellows, future of Congress is developing...

  • @rajeshp5200
    @rajeshp5200 Před 6 měsíci +1

    ഒരു സീറ്റിൽ തോറ്റത് കൂടെ പറയണേ😂

    • @Hi-kv4fe
      @Hi-kv4fe Před 6 měsíci

      Kodangal constituency Jayichu

  • @junaidpaarol1280
    @junaidpaarol1280 Před 6 měsíci

    😍😍😍RR

  • @akshayc6815
    @akshayc6815 Před 6 měsíci

    He is abvp

  • @rio4u
    @rio4u Před 6 měsíci +2

    Dont know what Rahul did in this victory 😂

    • @satyaambler
      @satyaambler Před 6 měsíci

      Selected revanth Reddy as pcc chief & strongly stood by him against detractors. Even campaigned extensively with revanth Reddy in elections.

  • @anoopkrishna227
    @anoopkrishna227 Před 6 měsíci

    😂😂😂😂അപ്പോ നമ്മടെ രാഹുൽ മോനോ

  • @ShibumonThiruvalla
    @ShibumonThiruvalla Před 6 měsíci +1

    indIan National Congress.. ❤️❤️❤️❤️❤️❤️

  • @radhakrishnanraghavan2757
    @radhakrishnanraghavan2757 Před 6 měsíci +2

    Retire ചെയ്യേണ്ടവർ പോണം.. പുതിയ തലമുറ വരട്ടെ.. രേവന്തിനെ പോലെ, DK യെ പോലെ പാർട്ടിയെ വളർത്താൻ കഴിവുള്ള ആളുകൾ.. അധികാര മോഹികൾ പുറത്ത് പോട്ടെ... ബിജെപയെ തുരത്താൻ കുറുക്ക് വഴികൾ ഇല്ല

    • @arunshankars8398
      @arunshankars8398 Před 6 měsíci

      DK is not 'പുതിയ തലമുറ'. He is 61 years. Your statements ar contradictory.

    • @radhakrishnanraghavan2757
      @radhakrishnanraghavan2757 Před 6 měsíci

      @@arunshankars8398 54 പൊളിറ്റിക്‌സിൽ അത് യൗവനം ആണ് 👍👍

  • @aayishanesrin5065
    @aayishanesrin5065 Před 6 měsíci

    Dk & Ready 💪🏻💪🏻💪🏻💪🏻🧡🤍💚

  • @prasanthkumar9664
    @prasanthkumar9664 Před 6 měsíci

    Ll❤❤

  • @gopakumar207
    @gopakumar207 Před 6 měsíci

    പിന്നോക്ക വിഭാഗമാണേറെ ഡി?

  • @manu-uj3dv
    @manu-uj3dv Před 6 měsíci +1

    Revanth reddy ex abvp and 6 months back he was about to join BJP 😢😅😂

  • @vvvvv880
    @vvvvv880 Před 6 měsíci +8

    പുളളി 1 വർഷം congress മുഖൃമന്ത്രി ആയി തുടരില്ല

  • @prasad2824
    @prasad2824 Před 6 měsíci +2

    DK നേതൃത്വത്തിൽ വരട്ടെ.

  • @renjithbrahmananandan5682
    @renjithbrahmananandan5682 Před 6 měsíci +1

    ഇയാളും അവിടെ ഒരുസ്ഥലത്ത് തോറ്റു ..കൂടുതൽ ഡെക്കറേഷൻ ഒന്നു വേണ്ട മാമ മീഡിയ😂

    • @Hi-kv4fe
      @Hi-kv4fe Před 6 měsíci

      Kodangal constituency Jayichu

    • @renjithbrahmananandan5682
      @renjithbrahmananandan5682 Před 6 měsíci

      @@Hi-kv4fe എന്നു കരുതി തോൽവി ഇല്ലാതെ ആകുമോ?
      മലയാള മീഡിയ കൂടുതൽ തള്ളുമ്പോൾ അതു എന്താ പറയാൻ മടി..
      അയാള് പഴയ ആർഎസ്എസ് കാരൻ കൂടി അണ്

  • @PillaiSivan
    @PillaiSivan Před 6 měsíci

    Congress not yet decided weather revant or others to be chief like karnataka. So Congress loose all these good leaders before next upcoming elections. Should have a good party chief in center and states with productive programs,not seat holders as now.

  • @jobinsjimsha7771
    @jobinsjimsha7771 Před 6 měsíci +2

    കോൺഗ്രസ്‌ വരണം എന്നാൽ മാത്രമേ ബിജെപി അധികാരത്തിൽ വരൂ

  • @vishnuvichu1849
    @vishnuvichu1849 Před 6 měsíci

    Jai congress.. Save🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @subhashchandrabose2986
    @subhashchandrabose2986 Před 6 měsíci +13

    രേവന്ത് പഴയ എബിവിപി ക്കാരൻ ആണ്. അയാൾ ഭാവിയിൽ ബിജെപി യിൽ എത്തും

    • @vvvvv880
      @vvvvv880 Před 6 měsíci +5

      1 വർഷം തികക്കുല

    • @nandhu3331
      @nandhu3331 Před 6 měsíci +4

      @@vvvvv880 nokki irunno ippo verum 😂😂

    • @muhammedn8299
      @muhammedn8299 Před 6 měsíci +2

      2018 pulli congress join cbeuthappol congress avastha kashtam ayirunnu ... 5 mla.. 3rd place in loksabha 2019 loksabha...

  • @NIGHTMARE-mq1sl
    @NIGHTMARE-mq1sl Před 6 měsíci

    Telangana karnataka nalla working ayirunnu

  • @indianda_
    @indianda_ Před 6 měsíci

    വർഷം തോറും കോടികളുടെ ആസ്തി സ്വന്തം പോക്കറ്റിൽ കൂട്ടുന്നവർ 😂

  • @rkoickel
    @rkoickel Před 6 měsíci

    RAGA for 2024

  • @Nanjan826-ftte
    @Nanjan826-ftte Před 6 měsíci

    Congress in south Secular Congress leads with RG
    In North Semi Hindutwa Congress ..Kamal nath. & Dig Vijay Singh
    ..

    • @vs-hb1os
      @vs-hb1os Před 6 měsíci

      Full പന്നി കോൺഗ്രസ്സ് നെ ഹിന്ദുക്കൾക്ക് വേണ്ടാ.

  • @Suhail-9775
    @Suhail-9775 Před 6 měsíci

    ഇവിടെ 2 ആഴ്ചത്തേക്ക് പുള്ളിക്ക് വരാൻ പറ്റുവോ... സതീശനെ ഒക്കെ ഒന്ന് ഇതൊക്കെ പഠിപ്പിക്കാൻ..

  • @trouble_shooter
    @trouble_shooter Před 6 měsíci

    ഏഷ്യാനെറ്റ് ഉള്ളപ്പോൾ സുനിൽ കണക്കൊലു ന്റെ ആവിശ്യം കേരളത്തിൽ ഇല്ല… ഒരേ ഒരു കോൺഗ്രസ് PR ഏജൻസി (ഏഷ്യാനെറ്റ്)

  • @shanitht5974
    @shanitht5974 Před 6 měsíci

    ഒരു മണ്ടലത്തിൽ തോറ്റു അത് പറയുന്നില്ലേ

  • @rajeshkanukkunnil397
    @rajeshkanukkunnil397 Před 6 měsíci +3

    തോറ്റ മുഖ്യമന്ത്രി 😂😂😂😂😂

    • @Hi-kv4fe
      @Hi-kv4fe Před 6 měsíci +1

      Kodangal constituency Jayichadh pinne Aara moyandheee

  • @asharudml
    @asharudml Před 6 měsíci +3

    കോൺഗ്രസ്‌ 🔥

  • @naziclub619
    @naziclub619 Před 6 měsíci

    CM ആക്കിയില്ലെങ്കിൽ രേവന്ത് പണി തരും......

  • @smatlysmatly8111
    @smatlysmatly8111 Před 6 měsíci +1

    പപ്പു പനോത്തി

  • @sivazoomin
    @sivazoomin Před 6 měsíci

    Siddaramaiah + DK Shiva Kumar = revanth reddy

  • @nkav868
    @nkav868 Před 6 měsíci

    I think there is no future for Congress in India. Rahul Gandhi, Sonia Gandhi & Priyanka Gandhi are very powerful leaders but their party is not strong enough to face others. Bjp who always roasts family politics of Congress should now roast themselves due to the fact that karnataka's ex CM Yeduyarappa's son was appointed bjp state head inspite of other senior leaders. Bjp is like laying down and spitting up😅nice comdey

  • @Ayirinbuilders
    @Ayirinbuilders Před 6 měsíci

    Kayy vittathalla EVM thattipaaan. Ath Bharath jodo kandal manasilagum

  • @jaKzAra
    @jaKzAra Před 6 měsíci

    Dk ye pole alla Ivan pand ABVP yum pinne TDP okke ayirinnu ennalum big salute

  • @a.run143
    @a.run143 Před 6 měsíci +1

    ഇയാൾ സ്വന്തം മണ്ഡലത്തിൽ ജയിച്ചോ??

  • @karuppanmaster4938
    @karuppanmaster4938 Před 6 měsíci

    He was defeated by Bjp 😂😂

  • @anvarhanna405
    @anvarhanna405 Před 6 měsíci

    Evm sindaabaad😂😂

  • @abilashk11
    @abilashk11 Před 6 měsíci

    Because of his comments about bihari dna .. entire Congress going to fail again in india

  • @IBNair9
    @IBNair9 Před 6 měsíci +6

    നല്ല ചാട്ടക്കാര൯ ആണന്ന് തോന്നുന്നു. കാണ്ഗ്രസ്സ് അധികം ൡളിയണ്ട ഇവ൯ ഇനിയും ചാടും

  • @maryherman7367
    @maryherman7367 Před 6 měsíci

    Bjp yaekalum vote Congress

  • @abilashk11
    @abilashk11 Před 6 měsíci

    He is racist

  • @xyzO786
    @xyzO786 Před 6 měsíci

    തെലുങ്കാന ഇനി ആം അത്മി പാർട്ടി പിടിച്ചോളും😂

  • @vs-hb1os
    @vs-hb1os Před 6 měsíci

    Lok സഭാ ഇലക്ഷൻ റിസൾട്ട് വന്നു കഴിയുമ്പോൾ കോൺഗ്രസ്സ് സർകാർ Telengana യിൽ കാണില്ല.

  • @NARAYANA711983
    @NARAYANA711983 Před 6 měsíci +3

    ആകെ 65 എം എൽ എ മാർ ആണ് . ആറ് കുന്നുമ്മൽ ശാന്ത മാർ മതി മൂഞ്ചാൻ 😅😅😅😅
    റെഡ്ഡി പഴയ എ ബി വി പി യും 😅😅😅😅

    • @abcd1839
      @abcd1839 Před 6 měsíci

      പഴയ Abvp ക്കാര് ഒരിക്കലും BJP യിൽ ചേർന്നിട്ടില്ല 😂😂 ex TDP