ആൻഡ്രൂ സൈമണ്ട്‌സ്...ആ പേര് തന്നെ ധാരാളമായിരുന്നു | Andrew Symonds | Commentary Box | Shefi shajahan

Sdílet
Vložit
  • čas přidán 15. 05. 2022
  • #andrewsymondsdeath #commentarybox #Shefi shajahan
    Andrew Symonds Biography | Andrew Symonds Life Story | Andrew Symonds Records
    RIP Andrew Symonds
    ഓസ്‌ട്രേലിയയുടെ ലൈനപ്പ് കേട്ടാൽപോലും എതിർ ടീമുകൾ ഞെട്ടിവിറക്കുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു, ക്രിക്കറ്റിൻറെ പ്രജാപതികളായി ടീം ഓസ്‌ട്രേലിയ ലോകത്തെ അടക്കിവാണിരുന്ന ഒരു കാലം, ആ ടീമിൻറെ കാമിയോ റോളിൽ അയാളുണ്ടായിരുന്നു, ആൻഡ്രൂ സൈമണ്ട്‌സ്... | Andrew Symonds | Commentary Box | Shefi shajahan
    Shefi Shajahan Sabah Bin Basheer
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 281

  • @ajuvlogs6200
    @ajuvlogs6200 Před 8 měsíci +29

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മാന്യനായ ക്രിക്കറ്റർ ആദം ഗിൾക്രിസ്റ് ആണ് ❤️

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +80

    *അന്നൊക്കെ അൻട്രു സൈമൺസ് ഉള്ള ആ കാലത്ത് ഓസീസിനോട് ഒരു ടീം ജയിക്കുക എന്നു വെച്ച breaking ന്യൂസ്‌ ആയിരുന്നു 😇*

  • @aswinpd8398
    @aswinpd8398 Před 2 lety +377

    A Gilcrist
    M Hayden
    R Ponting
    D Martin
    A Symonds(RIP)
    M Beven
    D Leman
    B Lee
    S Warne(RIP)
    J Gillespe
    G Magrath
    ഏതാ team 🔥🔥🔥
    Fav team 😍😍😍

    • @aswinpd8398
      @aswinpd8398 Před 2 lety +9

      Ponting *

    • @sharifcheru7348
      @sharifcheru7348 Před 2 lety +18

      Aus team cricket lokam adakki baricchoru kaalam,,,
      huuff ormippikkalle ponneee

    • @suhailbasheer2406
      @suhailbasheer2406 Před 2 lety +12

      Ente ponnoooo ormipikkalley aa teamine...

    • @sarathscgartist
      @sarathscgartist Před 2 lety +8

      Ee teamil ullavarum, ivarkethire best performance nadathiyavarum legends ayirunnu. Sachinum Sangakkarayum Kumbleyumokke aa top listil nilkunnathu ithupolulla teaminethire kalichanu.

    • @enikreplytharunavanmandan5426
      @enikreplytharunavanmandan5426 Před 2 lety +5

      Perfect team

  • @noufalkl1020
    @noufalkl1020 Před 2 lety +33

    Symonds& ശ്രീശാന്ത് കളിക്കളത്തിലെ രംഗങ്ങൾ ഓർമ വന്നു....
    Rip legend 🌹🌹🌹

  • @whitewolf12632
    @whitewolf12632 Před 2 lety +49

    അന്നെത്തെ ടീo അതോരു ഒന്നൊന്നര ടീം ആയിരുന്നു 💥ആരെയും വിറപ്പിച്ചിരുന്നവർ 💛

  • @bijuvijaynallila7563
    @bijuvijaynallila7563 Před 2 lety +64

    മറക്കാൻ കഴിയാത്ത കുട്ടികാലം ഓർമ്മകൾ ❤️❤️

  • @shahanshashaan9411
    @shahanshashaan9411 Před 2 lety +67

    ആരെയും കൂസാത്ത bloody attitude മായി കളം നിറഞ്ഞ, ചരൽ കല്ലിലേക്ക് എടുത്ത് ചാടാൻ പ്രേരിപ്പിച്ച,
    ഫീൽഡിങ് ഇത്രയും മഹത്തായ കലയാണെന്ന് പഠിപ്പിച്ച പ്രിയ Roy.
    എന്റെ all time favourite cricketer.
    വളരെ സങ്കടം ഉണ്ട് അങ്ങേരുടെ മരണം. 😭😭😭😓😓

    • @shaing7532
      @shaing7532 Před 2 lety +4

      സത്യം..... ഓർക്കുമ്പോൾ.... ഉള്ളിൽ രോമാഞ്ചം the great fighter.. RIP😪

  • @ecstacy3601
    @ecstacy3601 Před 2 lety +18

    Stats കൊണ്ട് വിശദീകരണം നൽകാൻ ആകാത്ത ചില legendary പ്ലയേർസുണ്ട്.അതിൽ മുമ്പനാണ് സൈമണ്ട്സ്.മറ്റൊരാൾ Andrew Flintoff ആണ്.
    ഒരു ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകൻ ആയിട്ട് കൂടി ആ പഴയ Mighty Aussies നെ രഹസ്യമായി ആരാധിക്കുന്നൊരാൾ ആണ് ഞാനും.അതിൽ അംഗങ്ങളായിരുന്ന ഓരൊരുത്തരും ഇതിഹാസങ്ങൾ തന്നെയാണ്.
    Rest Easy ROY🥀

  • @_real_truth
    @_real_truth Před 6 měsíci +5

    ശരിക്കും 2003 2007 t²0 ക്ക് മുൻപ് അതാരുന്നു ക്രിക്കറ്റ്‌..... വീട്ടിൽ ഞാൻ മാത്രം ഓസ്ട്രേലിയ ടീം ബാക്കി എല്ലാരും ഇന്ത്യൻ ടീം...... അങ്ങനെ കളി കണ്ട കുട്ടികാലം... ഈ വർഷവും വേൾഡ് കപിൽ ഓസിസ് ജയിച്ചപ്പോഴും ഹാപ്പി ആയി പക്ഷെ.. ഓൾഡ് team💛💛💛💛💛അത് missing

  • @hashimhussain2379
    @hashimhussain2379 Před 2 lety +27

    ലോക ക്രിക്കറ്റ്‌ ലെ വെടികെട്ടു ബാറ്റിംഗ് താരത്തിനു. കണ്ണീരോടെ ആദരാഞ്ജലികൾ 🌹😔🌹

  • @abinpk2
    @abinpk2 Před 2 lety +21

    ഇദ്ദേഹത്തിന്റെ direct hit👍🏻 കാണാൻ വേറെ തന്നെ രസമാണ് ❤❤❤

  • @amjeda
    @amjeda Před 2 lety +145

    സ്കൂളിൽ പഠിക്കുമ്പോൾ ഓസ്ട്രേലിയൻ ടീം ൻ്റെ കടുത്ത ആരാധകൻ ആരുന്നു. 2003 world cup ഒക്കെ ഇപ്പോളും ഓർക്കുന്നു.

  • @darklife1988
    @darklife1988 Před 2 lety +39

    പലപ്പോഴും കണ്ടിട്ടുണ്ട് ഇന്ത്യക്കു എതിരെ പോലും നമ്മൾ ജയിക്കും എന്ന് തോന്നുമ്പോള്‍ symonds വന്നു tholpikkum..
    യാഥാര്‍ത്ഥ team maan ആണ് teaminu എന്താണോ വേണ്ടത് അത് currect time ചെയ്തിരിക്കും ചിലപ്പോൾ rouns അടിച്ചിട്ട് ആയിരിക്കും അല്ലെങ്കിൽ fromil ഉള്ള കളിക്കാരന്റെ വിക്കറ്റ് എടുത്ത് കളി മാറ്റം അതും അല്ലെങ്കിൽ നിര്‍ണായകമായ rount ഔട്ട് direct throw തന്നെ ആയിരിക്കും..

  • @Dhoni3461
    @Dhoni3461 Před 2 lety +48

    Symonds പുറത്ത് പോയത് മുതൽ ഓസ്ട്രേലിയൻ ക്രിക്കറ്റ്‌ ന്റെ ഗ്രാഫ് താഴേക്കു പോയിരുന്നു

  • @nandakishorpv3982
    @nandakishorpv3982 Před 2 lety +29

    ഇന്ത്യക്ക് എതിരെ കളിക്കുമ്പോൾ അല്ലാതെ ഞാനെപ്പോഴും ഒരു ഓസിസ് ആരാധകനാണ്. Symonds- hyden കൂട്ടുകെട്ട് കണ്ടു പലതവണ തരിച്ചു ഇരുന്നിട്ടുണ്ടാവും നമ്മൾ. ഇൻഡ്രോയൽ പറഞ്ഞതുപോലെ തന്നെ തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ആൾക്കാരാണ് ഇവർ. ❤

  • @sulthanmuhammed9290
    @sulthanmuhammed9290 Před 2 lety +239

    മറക്കാൻ കഴിയാത്ത നമ്മുടെ കുട്ടികാല ഓർമ 2003 വേൾഡ് കപ്പ്‌ പ്രതികിച്ചു പാകിസ്ഥാനു എതിരെ നേടിയ 143 റ ൺസ്

    • @macbones6666
      @macbones6666 Před 2 lety +11

      Ath ningalude kuttikkala orma..pakshe njangalude kuttikkala orma 1983 world cup kapil dev 175 not out aanu.

    • @survivalofthefittest5654
      @survivalofthefittest5654 Před 2 lety +2

      Oru murder anennu thonunnu...or suicide...

    • @sulthanmuhammed9290
      @sulthanmuhammed9290 Před 2 lety +14

      @@macbones6666 🙄 ഇവിടെ symonds ന്റെ കാര്യം അല്ലെ ബ്രോ പറഞ്ഞത്

    • @hanidq4381
      @hanidq4381 Před 2 lety +6

      @@macbones6666 അമ്മാവന്മാരുടെ കാര്യം അല്ല പറഞ്ഞത്

    • @anaszain6491
      @anaszain6491 Před 2 lety +1

      @@macbones6666 Kapil dev ജീവനോടെ ഉള്ളപ്പോ obituary അടിച്ചത് മോശമായി പോയി

  • @rameesthattankandy5231
    @rameesthattankandy5231 Před 2 lety +23

    ഇഷ്ടപ്പെട്ട ബാറ്റർ , അഞ്ചാം വിക്കറ്റിലെ വിശ്വസ്ഥൻ ഹൈഢനും സൈമണ്ടസും പോയിക്കഴിയുന്നതു വരെ നെഞ്ചട്ടിപ്പു തന്നെയായിരുന്നു ബൌളി ഗിലും പ്രൈസ് വിക്കറ്റ് കീശയിലാക്ക്കി ്് ബ്രെക് ത്രൂ നല്കാറുണ്ട് RIP

  • @rayeestk1027
    @rayeestk1027 Před 2 lety +5

    വംശ്യതയും വർഗീയതയും എപ്പോഴും വലിയ ബികരത ആണ്

  • @Dravidian-Secularism
    @Dravidian-Secularism Před 2 lety +42

    ഗില്ലസ്പിയെ സത്യം പറഞ്ഞാൽ പേടി ആയിരുന്നു അക്കാലത്തു - കാസ്പറോവിച്ചും 🔥🔥🔥 സച്ചിൻ ഔട്ട് ആവല്ലേ എന്നുള്ള പ്രാർത്ഥനയും ഉള്ളിൽ അക്കാലത്തു

    • @shansenani
      @shansenani Před 9 měsíci

      Kasprowicz oru average bowler arunnu.. McGrath illathapol eduthathu.. Gillespie McGrath Fleming Atharunnu aus pace attack pinnae Flemish poyapol Lee at times arelum injured akumbol bickel

  • @saleelpshamila
    @saleelpshamila Před 2 lety +52

    അത് ഒരു കാലഘട്ടമായിരുന്നു.
    എല്ലാ ടീമിലും ഇതിഹാസങ്ങൾ നിറഞ്ഞ് നിന്ന കാലഘട്ടം.

    • @messi-ky4wc
      @messi-ky4wc Před 2 lety +3

      സത്യം ബ്രോ... ഓർക്കുമ്പോൾ ഒരു വിങ്ങൽ 🙁

    • @mrasikrasik6485
      @mrasikrasik6485 Před 2 lety +1

      സച്ചിൻ

    • @sajadmohamed7241
      @sajadmohamed7241 Před 2 lety

      @@mrasikrasik6485 😂

  • @itshowtime7698
    @itshowtime7698 Před 2 lety +20

    ഓസ്ട്രേലിയയുടെ ഗർജിക്കുന്ന സിംഹം 🔥

  • @vishnur8521
    @vishnur8521 Před 2 lety +21

    The greatest player andrew symonds

  • @simplenet244
    @simplenet244 Před 2 lety +4

    കൂടുതൽ വീഡിയോസ് കാണിച്ചാൽ കാണാൻ ഒന്നൂടെ രസമായിരിക്കും ..എന്റെ ഒരു അഭിപ്രായം

  • @actor9987
    @actor9987 Před 2 lety +7

    എത്രയൊക്കെ മികച്ച ടീമായിട്ടും വെറുത്തു പോയ ഒരേയൊരു ടീം ഓസ്ട്രേലിയ

    • @iam__vengeance886
      @iam__vengeance886 Před rokem +1

      Sathyam

    • @user-pt1mc2zm1f
      @user-pt1mc2zm1f Před rokem +1

      India opponent akumbol namuk anganeye thonnu. Ippo manasilakkumnu mikacha kaliyude paryaayamaayirunnu avar.

    • @whitewolf12632
      @whitewolf12632 Před 27 dny

      എല്ലാവരെയും കൊണ്ട് ഇഷ്ടപ്പെടുത്താൻ ആണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒരു ചാമ്പ്യൻ ആവാൻ പറ്റുകയില്ല. ഐസ് വിൽക്കുക ആണ് അഭികാമ്യം 💥

  • @medlife9431
    @medlife9431 Před 2 lety +8

    Gilchrist, hayden, Ricky ponting , Clarke, Hussey, Symmonds, warne, Lee, McGrath, Braken..That's enough , Lee, McGrath, 🔥

  • @M4Mundonmedia
    @M4Mundonmedia Před 2 lety +14

    തനിക്ക് വേണ്ടിയല്ലാതെ ടീമിന് വേണ്ടി മാത്രം കളിച്ച റെക്കോർഡുകൾ ഇഷ്ടപ്പെടാത്ത പോരാളി അങ്ങേക്ക് മരണമില്ല

  • @sarathpayyannur93
    @sarathpayyannur93 Před 2 lety +7

    കുട്ടിക്കാലം ഓർമവന്നു 🥰

  • @kurukshetrawar6680
    @kurukshetrawar6680 Před 2 lety +12

    സുവർണ്ണകാല ഓർമ്മകൾ....

  • @harihd1063
    @harihd1063 Před 2 lety +11

    My favourite allrounder.😓😓

  • @jishnuskrishnan1152
    @jishnuskrishnan1152 Před rokem +4

    "കുട്ടികാലത്ത് ചുണ്ടിൽ വെളളചായം പൂശി ബാറ്റ് കക്ഷത്തിൽ തിരുകി വരുന്ന സൈമൺണ്ട്സിൻ്റെ വരവ്🥰🥰🥰

  • @praveensebastian4956
    @praveensebastian4956 Před 2 lety +2

    സിമന്സിനെ മങ്കി എന്നു വിളിച്ചവൻ ആരാണ് പൊട്ടകിണറ്റിലെ തവള ആണ് അവൻ അയാളുടെ സൗന്ദര്യ സങ്കല്പം super low സങ്കൽപ്പം ആണ് NB സൈമോൻസ് poli & സ്റ്റൈലിഷ് looks അല്ലെ മച്ചാൻ 👍🤘 ഇപ്പോൾ ആയിരിക്കാം നുമ്മുടെ നാട്ടിൽ ഇ ലൈൻ സ്റ്റൈൽ ജനകിയം ആയതു അതു നമ്മുടെ കുറവ് ആണ് അല്ലാണ്ട് മറ്റുള്ളവുരുടെ അല്ല ? അതാണ് RIP ലെജൻഡ് ❤🙏

  • @dangeRguy236
    @dangeRguy236 Před 2 lety +5

    Symonds ❤️ what an all rounder 🔥mass missing

  • @priyeshc6
    @priyeshc6 Před 2 lety +10

    One of our childhood hero 💔

  • @sabithali9439
    @sabithali9439 Před 2 lety +18

    RIP legend... 🌹

  • @renjithsuma1485
    @renjithsuma1485 Před 2 lety +2

    Andrew Symonds 😭😭😭🙏🙏🙏cricket hero👍👍👍💕😭😭🙏

  • @bettercallsaul9230
    @bettercallsaul9230 Před 2 lety +19

    ആരും പേടിക്കുന്ന ടീം 🔥

  • @ArunachalaRamana
    @ArunachalaRamana Před 2 lety +4

    എപ്പോഴും ആവർത്തിച്ചു കാണുന്നത് 2003 world cup cricket ആണ്

  • @travelboss8401
    @travelboss8401 Před 2 lety +4

    എന്നും മനസിൽ ഉണ്ടാവും

  • @shanibmuhammed489
    @shanibmuhammed489 Před 2 lety +13

    Cricket Time Best Year 2000 to 2010 🥰

  • @sulfikkarali2454
    @sulfikkarali2454 Před 2 lety +15

    Wot a player…. Legend ❤️

  • @Abhijith702
    @Abhijith702 Před 2 lety +4

    പ്രാകിയിട്ടുണ്ട് ഒരുപാട്.. പണ്ട്.. പക്ഷേ ഇന്ന് വേദനിക്കുന്നു

  • @murderkid2148
    @murderkid2148 Před 2 lety +3

    നമ്മൾ ഓസ്ട്രേലിയ teamondu ആണ് കളിക്കന്നത് എങ്കിൽ ഇങ്ങേരു കളിക്കരുത് എന്ന് aagoshichitt ഉണ്ട് ഞാൻ കുട്ടിക്കാലത്ത് പിന്നീട് മുംബൈ ഇന്ത്യൻസ് ടീമിൽ വന്നപ്പോൾ സന്തോഷം ആയിരുന്നു💔Symonds💔

  • @abidklrv1202
    @abidklrv1202 Před 2 lety +9

    2003 ഇന്ത്യ-ഓസ്ട്രേലിയ ഫൈനലിൽ

  • @rohan_kunnumal
    @rohan_kunnumal Před 2 lety +6

    Arr maranalum mumbai fans marakula nammude sondham Roy😥

  • @mathewjohn1666
    @mathewjohn1666 Před 2 lety +9

    RIP, very sad news. Just wanted to know what Harbhajan is thinking now?

  • @aneezmuhammed4654
    @aneezmuhammed4654 Před 13 dny

    ഓസിസിൽ ഏറ്റവും ഇഷ്ടമുള്ളത് Gilly ആണ് പുള്ളിയൊരു മാന്യൻ ആയിരുന്നു നമ്മടെ ദ്രാവിഡിനെ, സംഗയെ പോലെയൊക്കെ
    Adam Gilchrist 🙌♥️

  • @user-dd3zl3zl5t
    @user-dd3zl3zl5t Před 2 lety +1

    Kuttykkaalam mikachathaakkiya aalkkarayirunnu ivaroke.... Symonds ennum favrt.... Rip legend

  • @Nilamazha-wp9nx
    @Nilamazha-wp9nx Před rokem

    സച്ചിൻ അല്ലാതെ..ഇയാൾക്ക് മുന്നിൽ ഒരുത്തനും ഒന്നും അല്ല.. Great man 🌹🌹🙏🙏

  • @_real_truth
    @_real_truth Před 6 měsíci

    സത്യം എന്റെ fav ക്രിക്കറ്റ്റേഴ്സ് arunnu❤️❤️❤️❤️❤️❤️

  • @Savu130
    @Savu130 Před 2 lety +1

    Valare vedhanayode ennal romanjathode kettirunnu🥺
    By a 90 kid❤️

  • @labeebshareef2580
    @labeebshareef2580 Před 2 lety +9

    RIP Legend🌹🌹

  • @harisishak4082
    @harisishak4082 Před 2 lety +3

    Annum innum ennum aus team fire thanney

  • @MY-wb6ou
    @MY-wb6ou Před 2 lety +4

    Andrew you are very great cricketer

  • @outcastmallu
    @outcastmallu Před 8 měsíci +2

    കളിച്ചു ജയിക്കാൻ പറ്റാത്ത ഇന്ത്യൻ ടീം തെറിപറഞ്ഞും കളിയാക്കിയും തോൽപിച്ച കഥ എന്ന് ഹെഡിങ് വേണം.

  • @sreerajc_r
    @sreerajc_r Před 2 lety +6

    RIP Legend 🌹🌹🌹

  • @sharifcheru7348
    @sharifcheru7348 Před 2 lety +2

    vedikkett pooram nadatthiya gilchristine kuricchoru video cheyyumo, please...

  • @vishnuc6117
    @vishnuc6117 Před 2 lety +2

    Rip dear symonds..... 🌹🌹🌹🌹🌹🌹🌹😪😪😪😪😪....

  • @vikingsfc6615
    @vikingsfc6615 Před 2 lety +3

    Legend🔥

  • @azizksrgd
    @azizksrgd Před 2 lety +7

    Run out symands ന്റെ പ്രതേക

  • @jawabdaludeen5537
    @jawabdaludeen5537 Před 2 lety +1

    Great all rounder

  • @vipinns6273
    @vipinns6273 Před 2 lety +5

    RIP 🌹🙏

  • @rabiyem5210
    @rabiyem5210 Před 2 lety +5

    Rip🥀

  • @shn3434
    @shn3434 Před 2 lety +1

    Yes orukaalathu Australia enna team kelkumbolll thanne oru thrill ayirunnu avarude match kaanan.

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 Před 2 lety +1

    Andrew Symonds💔💔💔 Rip Legend🔥

  • @yaseersakhafath5412
    @yaseersakhafath5412 Před 2 lety +6

    നല്ല കളിക്കാരനായിരുന്നു

  • @Ameenameen-kk6cr
    @Ameenameen-kk6cr Před 2 lety +2

    Legend♥️

  • @socialmedia8804
    @socialmedia8804 Před 2 lety +4

    2003 to2007 Australia vere level 💯

  • @sayyedali6008
    @sayyedali6008 Před 2 lety +2

    Rip🌹

  • @sanusanus6603
    @sanusanus6603 Před 2 lety +3

    MY FAV PLAYER ❤😭🌹

  • @robinphilip4907
    @robinphilip4907 Před 2 lety +2

    Legend

  • @primossports4630
    @primossports4630 Před 2 lety +2

    Rip 🌹

  • @Safana437
    @Safana437 Před 2 lety +1

    I misyu സൈമൺഡ്സ്

  • @s___j495
    @s___j495 Před 2 lety +4

    ബ്രോ ആ ബാക്ക്ഗ്രൗണ്ട് കേൾക്കുന്ന മ്യൂസിക് ഏതാണ് എനിക്ക് ഇഷ്ടം ആണ് ആ മ്യൂസിക് ❤

  • @oamkumarv1456
    @oamkumarv1456 Před 2 lety +1

    Real Hero🌹🙏

  • @UFXchannel.youtube
    @UFXchannel.youtube Před 2 lety +3

    Miss u 🏏

  • @kayzerzoze
    @kayzerzoze Před 2 lety +4

    ഹർഭജൻ 🐒 എന്ന് വിളിച്ചു സച്ചിൻ വംശീയത ഒഴിവാക്കാൻ വേണ്ടി അത് അമ്മക് അതായത് മാ കി എന്നാണ് വിളിച്ചത് എന്നു നുണ പറഞ്ഞ്

  • @vishnubaby811
    @vishnubaby811 Před 2 lety +1

    🌹🌹

  • @superonlinetutorial
    @superonlinetutorial Před 2 lety

    True.

  • @Aflu_7
    @Aflu_7 Před 2 lety +3

    Annum innum Australia nte katta fan💪

  • @imamviru3062
    @imamviru3062 Před 2 lety +2

    കുട്ടിക്കാലം ഓർമ്മ വന്നു

  • @Hello12178
    @Hello12178 Před 2 lety +1

    💙✨

  • @backpackerskerala5259
    @backpackerskerala5259 Před 2 lety +1

  • @prasanthkt292
    @prasanthkt292 Před 2 lety +2

    R.I.P ..

  • @ajeeshkp7201
    @ajeeshkp7201 Před 2 lety +1

    ❤❤❤

  • @muhammadfaizal1311
    @muhammadfaizal1311 Před 2 lety +2

    Rip legend 💔💔💔

  • @bhagytv1983
    @bhagytv1983 Před 2 lety +1

    Rip🙏

  • @boyattitude..2750
    @boyattitude..2750 Před 2 lety

    Supper

  • @mithunmohan1473
    @mithunmohan1473 Před 2 lety

    Symonds and sreesanth 🤩🤩

  • @sudheeshb4018
    @sudheeshb4018 Před 2 lety +1

    2003 world cup le aa match bhayankaram thanne. 2007 t20 l hydantem symondsnte wicket veenidathanu nammal jayichu kayariyathu

  • @stalinstalin1526
    @stalinstalin1526 Před 2 lety

    🙏

  • @Reju8135
    @Reju8135 Před 2 lety

    🌹🌹🌹

  • @sreerajsreeraj2881
    @sreerajsreeraj2881 Před 2 lety +1

    Aus🔥🔥🔥❤

  • @georgepthomas483
    @georgepthomas483 Před 2 lety

    💔

  • @brayanjacobjose371
    @brayanjacobjose371 Před 2 lety +1

    ചുണ്ടിൽ ചായം തേച്ച സ്റ്റൈൽ....
    കൂട്ടിനു നീട്ടി വളർത്തിയ മുടിയും...മായുകയില്ല മനസ്സിൽ നിന്നും....💔💔😥😥😥

  • @arunkg1594
    @arunkg1594 Před 2 lety +6

    I believe in humanism more than nationalism

  • @Dar_156
    @Dar_156 Před 7 měsíci

    Mighty ausies ❤

  • @akhileshnair4950
    @akhileshnair4950 Před 8 měsíci

    Andrew symonds ❤❤❤❤❤

  • @sreerajpr4531
    @sreerajpr4531 Před 2 lety

    ❤❤❤❤

  • @visakhvijayan9757
    @visakhvijayan9757 Před 2 lety

    👍👍👍👍👍

  • @jishnuj6416
    @jishnuj6416 Před 2 lety +1

    R P സിംഗിനെ പറ്റിയുള്ള വീഡിയോ കാണാൻ ആഗ്രഹമുണ്ട്.