പരുക്കേറ്റ് വീണിട്ടും വേദനയേറ്റ് പുളഞ്ഞിട്ടും പിന്മാറാതെ പോരാട്ടം | Glenn Maxwell

Sdílet
Vložit
  • čas přidán 6. 11. 2023
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 153

  • @aravindh838
    @aravindh838 Před 7 měsíci +105

    ഒരുപാട് വേദന നിറഞ്ഞ രംഗം ആയിരുന്നു അദ്ദേഹത്തിന്റെ ഒരോ batting കാണുമ്പോൾ നമ്മുടെ ഉളൊന്നു പിടയും .... ഒരു proud moment തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ batting...❤

  • @Quickpicks2024
    @Quickpicks2024 Před 7 měsíci +94

    2 പ്രാവശ്യം ബാറ്റ് ചെയ്യാൻ ക്രീസിൽ വരെ എത്തിയ ആദം സാമ്പ 😂... കട്ടക്ക് കൂട്ട് നിന്ന ക്യാപ്റ്റൻ കമ്മിൻസ്.. പോരാടി ജയിച്ച മാക്സി.. പോയിന്റ് ടേബിളിൽ ലാസ്റ്റ് നിന്ന ഓസിസ് ഇന്ന് സെമിയിൽ.. 💛💛💛

  • @rameshunni9411
    @rameshunni9411 Před 7 měsíci +28

    അങ്ങേരുടെ അ ചിരി കാണണം അവസാനം എന്റെ പൊന്നെ ഇജ്ജാതി കോൺഫിഡൻസ് ലെവൽ 😊❤

  • @BIGIL2000
    @BIGIL2000 Před 7 měsíci +110

    മാക്സ് വെൽ എന്നും അഭിമാനമാണ്. ഈ ഇന്നിങ്സിന്റെ പേരിൽ മാത്രം അല്ല ♥️♥️♥️♥️♥️

    • @geethu99
      @geethu99 Před měsícem

      Bro, Kiddos only know him in 2023

  • @smkcreations6279
    @smkcreations6279 Před 7 měsíci +114

    Maxwell ഹീറോ ആണെങ്കിലും എന്റെ സൂപ്പർ ഹീറോ കമ്മിൻസ് ആണു.... മലപോലെ ഉറച്ചു നിന്നവൻ 🔥🔥🔥🔥🔥🔥🔥🔥 ഈ അഭിപ്രായം ഉള്ളവർ ലൈക്‌ അടിക്കു... ❤️❤️

    • @360reloaded6
      @360reloaded6 Před 7 měsíci +4

      The new wall❤

    • @sanuronorealmandrid3632
      @sanuronorealmandrid3632 Před 7 měsíci +2

      Jayikunad vare Para pole ninavan

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 Před 7 měsíci +6

      Cummins ഒക്കെ batting all rounder ആണ് അയാൾക്ക് അത് വലിയ കാര്യമല്ല

    • @arun_mathew
      @arun_mathew Před 7 měsíci +3

      Oh super hero akkanda karyam inum illa... nalla support koduthu... ennu vach maxi de effort cummins nte thazhe onum alla.... maxii super duper heroooo

    • @amalrajpc2876
      @amalrajpc2876 Před 7 měsíci

      തെണ്ടിത്തരം പറയല്ലേടാ . സൂപ്പർ ഹീറോ മാക്സി തന്നെ. കമ്മിൻസ് ഒരു വിശ്വസ്തൻ

  • @anandhuudayakumar4400
    @anandhuudayakumar4400 Před 7 měsíci +27

    തീ ആണ് Maxwell 🔥🔥❤‍🔥❤‍🔥❤‍🔥

  • @sajilben6282
    @sajilben6282 Před 7 měsíci +24

    ലോകകപ്പിലെ ആവേശവും ആകാംക്ഷയും നിറഞ്ഞു നിന്ന match.. what a feel ❤

  • @devish001
    @devish001 Před 7 měsíci +5

    Love you maxi❤

  • @alone1637
    @alone1637 Před 7 měsíci +13

    നമ്മുടെ മരുമകൻ 🤍🤍💙💙Maxi💙💙💔💔

  • @RIJIL-gb9rc
    @RIJIL-gb9rc Před 7 měsíci +45

    എജ്ജാതി മനുഷ്യൻ..🔥🔥

  • @PremVaipukadan
    @PremVaipukadan Před 7 měsíci +14

    അതാണ് ഓസ്‌ട്രേലിയ

  • @albrattosff3349
    @albrattosff3349 Před 7 měsíci +30

    പിന്തുണ ഇല്ലെന്ന് ഒരിക്കലും പറയല്ലേ.. ആ കമ്മിൻസ് അങ്ങന ആണ് അവിടെ support chaythat🥺♥.. But maxi🔥🔥🔥🔥😌..

    • @shamsudeenmp5910
      @shamsudeenmp5910 Před 4 měsíci +1

      Cummins support an
      ......defence but vendii vannal thakarkkm

  • @VGK-vm9eu
    @VGK-vm9eu Před 7 měsíci +86

    Records of Glenn Maxwell today:
    - First Australian player to score double hundred in ODI.
    - Highest score in ODI chase.
    - First non opener to score double hundred in ODI.
    - First double hundred in run chase in ODI.
    - Most hundreds in World Cup while batting 5 or under

    • @inzimamshaj8056
      @inzimamshaj8056 Před 7 měsíci +1

      First Australian player to score 200 in odi is belinda clark

    • @suhailvpsuhailvp651
      @suhailvpsuhailvp651 Před 7 měsíci

      @@inzimamshaj8056 no first player maxval an

    • @suhailvpsuhailvp651
      @suhailvpsuhailvp651 Před 7 měsíci

      @@inzimamshaj8056 ithin munp Sachin,rohith,guptil, sevag ennivar mathrame 200 runs eduthittullu

    • @boneyabraham1417
      @boneyabraham1417 Před 7 měsíci

      ​@@suhailvpsuhailvp651gayle

    • @_dK_C_518
      @_dK_C_518 Před 4 měsíci +1

      ​@@inzimamshaj8056men

  • @Akhilpk5278
    @Akhilpk5278 Před 7 měsíci +7

    കാൽ അനക്കാതെ ഉള്ള സിക്സ് ufff 🔥🔥🔥🔥🔥

  • @user-yq5ki1nx1y
    @user-yq5ki1nx1y Před 7 měsíci +13

    MAXIMUMWELL❤️♥️♥️♥️♥️🥰🙏🙏💕💕💛💛

  • @melvin_aryans
    @melvin_aryans Před 7 měsíci +9

    BigShow ❤arrived back💛

  • @bigbro7810
    @bigbro7810 Před 7 měsíci +15

    Max well played 👏👏👏🙌🙌🙌

  • @prasadmurukesanlgent624
    @prasadmurukesanlgent624 Před 7 měsíci +15

    ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു മാച്ചും മാക്സ് ബെല്ലും

  • @shijaaze
    @shijaaze Před 7 měsíci +14

    Glenn Maxwell ❤

  • @Praveenkumar-zh9xb
    @Praveenkumar-zh9xb Před 7 měsíci +3

    Real fighter🔥👊🙏❤

  • @Nisamudheencp-sk4kt
    @Nisamudheencp-sk4kt Před 7 měsíci +9

    Maxwell 👍👍👍👍👍👍

  • @shamsudeenmp5910
    @shamsudeenmp5910 Před 7 měsíci +2

    Ejjadhiiiii manushyan.........maxiiii ningal karayichuuui

  • @Deva12297
    @Deva12297 Před 7 měsíci +6

    ഫോം ഔട്ട്‌ എന്നതിൽ കാര്യമില്ല എപ്പോൾ വേണമെങ്കിലും പൊട്ടും ❤️❤️

  • @nisarmedia7371
    @nisarmedia7371 Před 7 měsíci +58

    ഇന്നലെ മനസ്സ് പറഞ്ഞിരുന്നു മാക്‌സ്‌വെൽ അത്ഭുതം കാണിക്കുമെന്ന്, പ്രാർത്ഥനയും മാക്സി ഔട്ടാവല്ലേ എന്നായിരുന്നു, ഒടുവിൽ കളി കഴിഞ്ഞപ്പോൾ കിട്ടിയൊരു ഫീൽ വർണ്ണിക്കാൻ കഴിയാത്തത്തതാണ്.

    • @dadapc1262
      @dadapc1262 Před 7 měsíci +4

      Yes bro❤

    • @introversion9
      @introversion9 Před 7 měsíci +3

      Yes bro. Kali thudakkam muthal Afghanistan jayikkattee ennayirnn but max, Cummins partnership kandappo 💯❤‍🔥 ausis jayikkatte ennayi ❤‍🔥💯. Swantham rajyam allyirinnuttkoodi aa feel kitti 🥹🖤

    • @sooraj981
      @sooraj981 Před 7 měsíci +6

      ആ വയ്യാതെ കാലും വെച്ച് ഇങ്ങനെയും കളിക്കാൻ പറ്റുമോ... ലാസ്റ്റ് സിക്സ് വേറെ ലെവൽ

    • @nisarmedia7371
      @nisarmedia7371 Před 7 měsíci

      @@sooraj981അദ്ദേഹം വിജയം മനസ്സിൽ കുറിച്ചിട്ടിരുന്നു .

    • @amarroshan8389
      @amarroshan8389 Před 7 měsíci +3

      എനിക്കും broi

  • @user-rl2gi1ji8p
    @user-rl2gi1ji8p Před 7 měsíci +5

    Maxwell is the real hero🤗🥹👌🎊🤙❤❤

  • @RatheeshRanju-qn5jc
    @RatheeshRanju-qn5jc Před 7 měsíci +3

    Cricket ulla kalam ee innings marakilla karanam sathurupolum kaiadicha nimishangal the real hero maxiwell ❤❤❤show maxiwell I love you ❤ maxiwell

  • @vijeshpk8685
    @vijeshpk8685 Před 7 měsíci +2

    വേറെ ലവൽ ❤

  • @akhilakhil8869
    @akhilakhil8869 Před 7 měsíci +3

    Big show💥 maxi❤

  • @rukkiya4749
    @rukkiya4749 Před 7 měsíci +21

    മഴ പെയ്ത മഴയുടെ ശക്തികൊണ്ട് മൂർഖൻ പാമ്പിന്റെ വീട്ടില് കല്യാണ ആലോചനയുമായി പോയ അഫ്ഘാന്റെ ഒരു അവസ്ഥ

  • @justinjustin6464
    @justinjustin6464 Před 7 měsíci +2

    Maxwell🔥❤

  • @nandeshnandeshnani1562
    @nandeshnandeshnani1562 Před 2 měsíci

    massive hero maxwell ❤❤❤❤❤

  • @farisrahman9870
    @farisrahman9870 Před 7 měsíci +6

    മൊതല് 🔥🔥🔥

  • @sumusumesh8769
    @sumusumesh8769 Před 7 měsíci +2

    Recpect Maxwell ❤

  • @prasadkvprasadkv6384
    @prasadkvprasadkv6384 Před 7 měsíci +2

    Maxwell❤❤❤

  • @psc_revision_book_
    @psc_revision_book_ Před 7 měsíci +10

    രോമഞ്ചം❤😊

  • @JewelramS-bw8jq
    @JewelramS-bw8jq Před 7 měsíci +13

    Maxwell❤️

  • @BIGIL2000
    @BIGIL2000 Před 7 měsíci +8

    MAXIMUM WELL ♥️♥️♥️♥️♥️

  • @fasalch13
    @fasalch13 Před 7 měsíci +2

    Amazing

  • @BlessinVr10
    @BlessinVr10 Před 7 měsíci +3

    What a player hat's of you sir 💥 vedikkett batsman

  • @aneetamaxwel
    @aneetamaxwel Před 7 měsíci +1

    Maxwell❤‍🔥

  • @kootukaranofficial4120
    @kootukaranofficial4120 Před 7 měsíci +13

    Win predict Aussie 2% vare aayirunnu

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 Před 7 měsíci +4

    Adipoli😂അവതരണം 👍👍

  • @ameersani.pv.1541
    @ameersani.pv.1541 Před 7 měsíci +5

    REMEMBER THE NAME ❤❤

  • @tomdominic1999
    @tomdominic1999 Před 7 měsíci +3

    Innalathe kali kandappol maxwell fanaya njan.

  • @user-gt3lq3lv4x
    @user-gt3lq3lv4x Před 7 měsíci +1

    Big show❤❤❤

  • @BIGIL2000
    @BIGIL2000 Před 7 měsíci +11

    അദ്ദേഹം വേദനകൊണ്ട് പുളഞ്‌ ഗ്രൗണ്ടിൽ കിടന്നുപോയത് സഹിക്കാൻ പറ്റുന്നില്ല. എല്ലാവരും കരുതി അദ്ദേഹം റിട്ടയേർഡ് ഹർട്ട് ആയി തിരിച്ചുപോകുമെന്ന്. ആ സമയത്ത് ഓസ്ട്രേലിയയിക്ക് ജയിക്കാൻ 60 ഇൽ കൂടുതൽ റണ്ണുകൾ വേണമായിരുന്നു

    • @arun_mathew
      @arun_mathew Před 7 měsíci +1

      Bro, ഇപ്പൊ by-runner ne vach odikkan pattille ?? Pand angane oke ondayirunallo.. rules changed ?

    • @sanuronorealmandrid3632
      @sanuronorealmandrid3632 Před 7 měsíci

      @@arun_mathew yes

  • @trippingvibezz1690
    @trippingvibezz1690 Před 7 měsíci +30

    *ഈ കളി 25 ഓവറിന് ശേഷം കണ്ടപ്പോ വീട്ട് മുറ്റത് മക്കൾ ബോൾ ചെയ്യുന്നു അച്ഛൻ ബൗണ്ടറി അടിക്കുന്നു ആ ഫീൽ ആയിരുന്നു😄😄ജയിച്ച അഫ്ഗാൻ ഇരന്ന് വാങ്ങിയ തോൽവി ആണ് ഇന്നത്തെ കളി maxi കൊടുത്ത രണ്ട് ക്യാച്ചും വിട്ടു ഒരു റൺ out മിസ്സാക്കി 2 പേസർമാരെ മാത്രം കളിപ്പിച്ച ഇന്നലെ ഒരു പേസർ കൂടി ഇല്ലാത്തതിന്റെ വിഷമം 18 ഓവർ മുതൽ 38 ഓവർ വരെ ശെരിക്കും അറിഞ്ഞു 68 പന്ത് നേരിട്ട കമ്മിന്സിനെ പുറത്താക്കാൻ ഒരു പേസർ ഇല്ല. Naveene കൊണ്ട് വരുന്നത് 39 m ഓവറിൽ അപ്പഴേക്കും കളി അവരുടെ കയ്യിൽ നിന്ന് പോയിരുന്നു*

  • @krishnasreejith
    @krishnasreejith Před 2 měsíci

    all time maxi 😌😌

  • @arshadachu3073
    @arshadachu3073 Před 7 měsíci +1

    Final aus this time🥰😁

  • @vishnujithp4647
    @vishnujithp4647 Před 7 měsíci +4

    Ufff roomanjam 🔥🔥🔥🔥

  • @BIGIL2000
    @BIGIL2000 Před 7 měsíci +28

    ഓരോ കളിയും ജയിക്കുമ്പോൾ ആ ജയം സ്വന്തം നാട്ടുകാർക്ക് സമർപ്പിക്കുന്നു എന്ന് പറയുന്ന അഫ്ഗാൻ കളിക്കാർ... Maxwell ഗ്രൗണ്ടിൽ വീണ് പോയപ്പോൾ ഒരുത്തൻ പോലും തിരിഞ്ഞ് നോക്കിയില്ല. എല്ലാവരും തൊട്ടപ്പുറത്ത് ഒത്ത്കൂടി ജയിക്കാനുള്ള പ്ലാനിങ്ങിൽ ആയിരുന്നു 😡😡😡😡😡😡

    • @Vridhhhijjj
      @Vridhhhijjj Před 7 měsíci

      Agane anekil afgan enthe odan kaziyatha maxwelline purathakan nokathirunne 🥴

    • @bibinmohan7214
      @bibinmohan7214 Před 7 měsíci

      That's true man

  • @fill_in_the_blanks5986
    @fill_in_the_blanks5986 Před 7 měsíci +2

    🔥🔥🔥🔥

  • @creativ838
    @creativ838 Před 7 měsíci

    Big show 🔥🔥🔥🔥🔥🔥💪

  • @crizzz.x3141
    @crizzz.x3141 Před 7 měsíci +1

    🔥🔥

  • @ameersani.pv.1541
    @ameersani.pv.1541 Před 7 měsíci +1

    ❤❤

  • @LevinCJ
    @LevinCJ Před 7 měsíci

    Big show ❤🎉

  • @FLORENTINOPEREZFLORENTIN-bp7ei

    ❤❤❤

  • @Harilal..
    @Harilal.. Před 7 měsíci

    🔥🔥🔥

  • @abbass9540
    @abbass9540 Před 7 měsíci +2

    lucky team

  • @priyangdugguduggu9188
    @priyangdugguduggu9188 Před 7 měsíci

    💛

  • @dodavis4594
    @dodavis4594 Před 7 měsíci

    He was absolutely lucky. Poor strategy and fielding by Afghanistan. But, even in an adverse condition with injury, Maxwell fought it out…. You are a great warrior!

  • @gamingwithkailas4397
    @gamingwithkailas4397 Před 7 měsíci

    🔥

  • @maxwellmathew373
    @maxwellmathew373 Před 7 měsíci

    Maxi🔥

  • @jishnuskrishnan1152
    @jishnuskrishnan1152 Před 7 měsíci +4

    MAXIMUM GUARANTEE 🥰🥰🥰🥰🥰🥰

  • @adithvgopal
    @adithvgopal Před 7 měsíci

    name of the bgm?

  • @keralawwefanskwf2432
    @keralawwefanskwf2432 Před 7 měsíci +2

    The Big Show🤍🫡🔥

  • @adiladil54186
    @adiladil54186 Před 7 měsíci

    Maximium Maxwell

  • @jintojose1989
    @jintojose1989 Před 7 měsíci +4

    Sathyathil afghan jaikuna kanan aayrunu kali kandath... bt maxwell out aakand oru 30 run okke ethiyapo maxwell ottak jaipichal ennoru thonnal....onnel ellarum petenu purathakanam,illel maxwell kali jaipikanam...50 okke kazhinjapo maxwell kali jaipikanam ennu thanne aayi, 200 edukunna chinthayum manasil verand irunilla❤❤

  • @roshanmichael5
    @roshanmichael5 Před 7 měsíci +21

    മാക്സിയുടെ സ്ഥാനത്ത് കോഹ്‌ലി ആയിരുന്നെങ്കിൽ അവൻ മുട്ടിയും തട്ടിയും 100 അടിച്ച് കളി 80 runs ന് തോറ്റേനെ 🤣🤣🤣

    • @jishnu1115
      @jishnu1115 Před 7 měsíci +1

      അതെ അങ്ങനെ ആണ് നമ്മൾ കഴിഞ്ഞ സൗത്ത് അഫിക്കയോടെ ഉള്ള കളി തോറ്റത് 😪😪

    • @roshanmichael5
      @roshanmichael5 Před 7 měsíci

      @@jishnu1115 ഇന്ത്യ പുറത്തേക്ക് വാ. പപ്പടം ആക്കും.

    • @jishnu1115
      @jishnu1115 Před 7 měsíci +1

      @@roshanmichael5 എനിക്ക് പാസ്പോർട്ട്‌ illa😪

  • @ullasfrancis5565
    @ullasfrancis5565 Před 7 měsíci +1

    This is austialia

  • @user-nd3gw6zd8v
    @user-nd3gw6zd8v Před 7 měsíci +2

    Maxi & cummins

  • @tvm491
    @tvm491 Před 7 měsíci +3

    തോൽവി കുറക്കുക മാത്രം നടക്കോള്ളു എന്ന് കരുതിയവർ ഉണ്ടോ

  • @user-yy5rx9gq4w
    @user-yy5rx9gq4w Před 7 měsíci +1

    Naan athyam afgan suport aayirunnu
    Pakshe pinne maaty pidichu
    Kalikkunnavar jayikkatte

  • @mahammoodnabavi2408
    @mahammoodnabavi2408 Před 7 měsíci +2

    ഇനി CRICT എന്നാൽ . G Max WEL

  • @_Hashi_R
    @_Hashi_R Před 7 měsíci +3

    കൈവിട്ട രണ്ട് ക്യാച്ചുകൾ പിടിച്ചിരുന്നു എങ്കിൽ കഥ മറ്റൊന്നയെനെ, കിട്ടിയ ലൈഫ് ആയാൾ നന്നായി ഉപയോഗിച്ചു. അത് വരെ മികച്ചു നിന്ന അഫ്ഗാൻ ബോളേഴ്‌സിന് പിന്നെ ഒന്നൊന്നായി പിഴച്ചു .

  • @berryy8811
    @berryy8811 Před 7 měsíci +4

    ഇൻഡ്യ കരുതിയിരുന്നോ

  • @KarthikNadukkandiyil
    @KarthikNadukkandiyil Před 7 měsíci +1

    don't forget KAMMINS

  • @johnsonk5105
    @johnsonk5105 Před 7 měsíci

    Ennale maxwellinta batting kanditt karann poyi injured aayittum kalichu

  • @Vpr2255
    @Vpr2255 Před 7 měsíci

    Maximus ⚔️⚔️⚔️⚔️⚔️

  • @ytguys7146
    @ytguys7146 Před 7 měsíci +1

    Afgan ജയിക്കാൻ കളി വെച്ച ഞാൻ Maxi 200 അടിക്കാൻ കൊതിച്ചു 😍🔥

  • @ashiqasok7411
    @ashiqasok7411 Před 7 měsíci +4

    ഔട്ട്‌ ആക്കാൻ 4 ചാൻസ് ആണ് കിട്ടിയത് പക്ഷെ അത് മൊത്തം വേസ്റ്റ് ആക്കി afg 😪

  • @pv4226
    @pv4226 Před 7 měsíci

    Itupole RCBku vendi kalichirunekil enne cup kittiyene😢

  • @___aJu
    @___aJu Před 7 měsíci +6

    കയ്യിലേക്ക് ഇട്ടു കൊടുത്താലും ഒരുത്തനും പിടിക്കുന്നില്ലന്ന് ഉറപ്പായാൽ ഞാനും അടിക്കും ഇങ്ങനെയൊക്കെ😂 .. വെറും ഒരു റണ്ണിൽ ഔട്ട് അവേണ്ടവനാ

    • @gamingwithaaplayers5787
      @gamingwithaaplayers5787 Před 7 měsíci

      Very poor. think playing very well he deserves this victory amazing player no doubt

    • @chujr__7604
      @chujr__7604 Před 7 měsíci

      Poda myree...ni ondakkum.....nallath kndal adym appreciate chyan padik

    • @jintobv4004
      @jintobv4004 Před 7 měsíci

      ninne aarekilum kunich nirthi adikum allathe ni adikilla

  • @bibinkr9800
    @bibinkr9800 Před 7 měsíci +1

    സ്റ്റോറി പൊളിച്ചു പക്ഷെ ചെച്ചി പോരാ

  • @sijojosephpanambal
    @sijojosephpanambal Před 7 měsíci +22

    അദ്ദേഹമൊരു പോരാളിയാണ് ഗ്ലെൻ മാക്സ്‌വെൽ 🔥. പക്ഷെ കപ്പ് ജെയ്ഷായുടെ പണത്തിന്റെ ടീമായ ഇന്ത്യക്ക് തന്നെ

    • @arun_mathew
      @arun_mathew Před 7 měsíci

      Ayenna australia atrak daridryam pidicha team.ano ?

    • @sijojosephpanambal
      @sijojosephpanambal Před 7 měsíci

      @@arun_mathew ഇന്ത്യ ദാരിദ്രത്തിൽ ആക്കും

    • @pkmdindia2626
      @pkmdindia2626 Před 7 měsíci

      😂

    • @Vridhhhijjj
      @Vridhhhijjj Před 7 měsíci

      Jaysha ano bccik paisa kond kodukunnath oro vangal Avan poyal vere oruthan atraye ullu

    • @sijojosephpanambal
      @sijojosephpanambal Před 7 měsíci

      @@Vridhhhijjjഅത് ശെരിയാണ്, എങ്കിലും ജെയ്ഷാ തായോളിയോളം വരില്ല മറ്റാരും

  • @geethu99
    @geethu99 Před měsícem

    കൂടെ കട്ടയ്ക്ക് നിന്ന് കമ്മിൻസ് നൽകിയ പിന്തുണയൊന്നും മനോരമ കണ്ടില്ലേ...മാച്ച് കണ്ടിട്ട് വേണ്ടേ റിപ്പോർട്ട്‌ ഒക്കെ റെഡി ആക്കാൻ 🤷🏼‍♀️

  • @latheesht948
    @latheesht948 Před 7 měsíci +3

    ഇതൊക്കെ ആണ് പോരാളി ഇന്ത്യൻ ടീമിൽ ഇങ്ങനെ പകരം വെക്കാൻ ആരെങ്കിലും ഉണ്ടോ?

    • @Vridhhhijjj
      @Vridhhhijjj Před 7 měsíci +3

      Yuvi enn kettitt undo Kohli enn kettitt undo ith pole kalikunnavar matrm ano porali ennal pinne cricketil poralikale illa

    • @latheesht948
      @latheesht948 Před 7 měsíci

      @@Vridhhhijjj Yuvi ipol indian teamil undo?

    • @sayoojv3069
      @sayoojv3069 Před 7 měsíci +2

      യുവി ok. നിലവിൽ ഇന്ത്യൻ ടീമിൽ ആരും ഇല്ല. ഇത് പോലത്തെ സാഹചര്യം വന്നാൽ നമുക്ക് അതിജീവിക്കാൻ ആവില്ല,,

  • @MyJohnson-oh1kr
    @MyJohnson-oh1kr Před 7 měsíci +4

    താലിബാനികൾ ഉണ്ടയും നിറച്ച് എയർ പോർട്ടിൽ കാണം😅😅 കടൽവഴിവള്ളത്തിൽ പോകാൻ നോക്ക്

    • @theoptimist475
      @theoptimist475 Před 7 měsíci +1

      ഉണ്ട, ഓസ്ട്രേലിയയോടാണ് തോറ്റത്, അതും ഇത്രയും പൊരുതി

    • @Vridhhhijjj
      @Vridhhhijjj Před 7 měsíci

      Oru myrum ariyathe konykalle

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Před 7 měsíci +4

    മാക്സ് വെൽ ആടാ..... വാടാ....... നീ എന്റെ പിള്ളരെ തൊടും അല്ലേ
    കയ്യടിക്കടാ........👏👏👏👏👏

  • @mithunkumarkumar1231
    @mithunkumarkumar1231 Před 7 měsíci +2

    തിരിച്ചു നാട്ടിലേക്ക് (താലിബാൻ ) ചെല്ലുന്ന അഫ്ഗാൻ ടീമിന്റെ കാര്യം ഓർക്കുമ്പോൾ..🤔😂

    • @Malluboy160
      @Malluboy160 Před 7 měsíci +1

      അവിടെ ഇന്ത്യയെ പോലെ ക്രിക്കറ്റ്‌ ബ്രാന്ത് ഇല്ല,,, അവരെ വെടിവെച്ചു കൊല്ലാൻ,,,

    • @Malluboy160
      @Malluboy160 Před 7 měsíci +4

      ബീഫും കൊണ്ട് ഇന്ത്യയിലെ ചില ഭാഗങ്ങളിൽ ചെന്നാൽ എന്താണ് അവസ്ഥ എന്നാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ചോദിക്കുന്നത്

    • @Vishnusuresh-gn3fv
      @Vishnusuresh-gn3fv Před 7 měsíci

      Ni oru mikachaa myran thannnedey

    • @archanavinod1
      @archanavinod1 Před 7 měsíci +2

      ​@@Malluboy160എന്നിട്ട് കേരളത്തിൽ മൂക്കും മുട്ടെ അടിക്കുന്നില്ലേ..,അതു പോരെ....പോർക്കിറച്ചി എടുത്തിട്ട് മലപ്പുറം വരെ പോകാൻ പറ്റുമോ സേട്ടാ....

    • @VishnuVk-vi8ek
      @VishnuVk-vi8ek Před 7 měsíci +1

      ​@@Malluboy160നിഷ്കളങ്കമായ ഒരു ജീവിയെ കൊന്ന് തിന്നുന്നവൻ കുറച്ച് പേടിക്കുന്നത് നല്ലതാ. എന്തായാലും നിരപരാധികളുടെ തല അറത്ത് രസിക്കാറില്ല.

  • @artist_KochuZ
    @artist_KochuZ Před 7 měsíci +1

    മേക്സിവൽ നല്ല കളിയാണ്.. But.... അഫ്ക്കാൻ ഓസ്ട്രേലിയയെ ജയിപ്പിക്കാൻ വേണ്ടി ബൗൾ എറിഞ്ഞ പോലെ

    • @akbarali5567
      @akbarali5567 Před 7 měsíci +3

      തോന്നലാണ് മാറിക്കോളും😅

    • @artist_KochuZ
      @artist_KochuZ Před 7 měsíci

      @@akbarali5567 ആഹ് മാറുമായിരിക്കും

  • @dv2975
    @dv2975 Před 7 měsíci +9

    കിട്ടിയ ചാൻസുകൾ എല്ലാം നഷ്ടപ്പെടുത്തിയ അഫ്ഗാൻ
    മാക്സ്വെല്ലിന്റെ ദിവസം തന്നെയായിരുന്നു

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 7 měsíci +1

    *no one can replace maxwell💯🔥*

  • @roopeshkumarroopehkumar4327
    @roopeshkumarroopehkumar4327 Před 7 měsíci +2

    മാക്സ് വെല്ലിന്റെ ക്യാച്ച് കളഞ്ഞവൻ തിരിച്ച് താലിബാനിൽ പോകുമോ .