കുട്ടിക്കാലത്തെ ദു:സ്വപ്‌നങ്ങളിലൊന്ന്. ഗ്യാങുമായി വന്ന ഗ്യാങ്സ്റ്റർ പോണ്ടിംഗ് | Ricky Ponting

Sdílet
Vložit
  • čas přidán 24. 04. 2024
  • MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
    Subscribe to MediaOne Sports today and stay up-to-date on the latest sports news!
    കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
    Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
    Follow us:
    🔺Mediaone sports: / @mediaonesports
    🔺Website: www.mediaoneonline.com/sports
    🔺Instagram: / mediaonesports
    Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
    #Mediaonesports #MalayalamsportsNews
    Genre: Sports News
    Language: Malayalam
  • Sport

Komentáře • 492

  • @VIBINVINAYAK
    @VIBINVINAYAK Před 2 měsíci +670

    *ഞാൻ ഇന്നും ധോണിയേക്കാൾ മുകളിൽ കാണുന്ന മനുഷ്യൻ, ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ*

    • @user-wg7cn2bh7l
      @user-wg7cn2bh7l Před 2 měsíci +69

      അത്രയക്ക് തള്ളണോ..😂😂പോണ്ടിംഗ് നയിച്ച ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ബാറ്റിംഗ് ബൗളിംഗിലും കംപ്ലീറ്റ് താരങ്ങളും തീ തുപ്പുന്ന സൂപ്പർ താരങ്ങൾ ആയിരുന്നു.പിന്നെ സ്റ്റീവ് വോ ഉണ്ടാക്കി വച്ച ലോക ചാമ്പ്യൻസ് തുടർച്ച ആവുകയാണ് പോണ്ടിംഗ് ചെയ്തത്.അതുകൊണ്ട് നായകൻ എന്ന നിലയിൽ വലിയ റോൾ ഇല്ല.അവർക്ക് ടീമിൽ ഒരു പോരായ്മകളും ഇല്ലായിരുന്നു. ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻ എന്നൊന്നും പറയാൻ പറ്റില്ല..
      കപിൽ ദേവ് ആണ് ഏറ്റവും മികച്ച ക്രിക്കറ്റ് നായകൻ. ഇന്നത്തെ ബംഗ്ലാദേശ് പോലെയോ അഫ്ഗാൻ പോലെയോ ഒരു ശരാശരിക്കാരിലും താഴെയുള്ള ഇന്ത്യൻ സംഘത്തെ വച്ച് അന്നത്തെ ക്രിക്കറ്റ് ജയൻ്റായ മൈറ്റി വിൻഡീസിനെ തകർത്തെറിഞ്ഞ നായകൻ ആണ് കപിൽ..
      അത്രയക്ക് മാസ്സ് ഒന്നും പോണ്ടിംഗോ ധോണിയോ മറ്റ് ഏത് നായകനും കാണിച്ചിട്ടില്ല..

    • @RRahulRadhaRahul
      @RRahulRadhaRahul Před 2 měsíci +23

      ധോണി ആരാണ് എന്ന് അറിയില്ല എന്ന് തോന്നുന്നു 😢

    • @GameWorld-ez3il
      @GameWorld-ez3il Před 2 měsíci +82

      Dhoni yokke overrated aannu.
      ഗാഗുലി..❤️
      പോണ്ടിങ്ങ്..

    • @VIBINVINAYAK
      @VIBINVINAYAK Před 2 měsíci +36

      @@RRahulRadhaRahul ponting aaraanenn ningalk ariyilla athanu ayalude kaiyil ethra wc trophies indenn nokku onnalle dhoniyude kaiyil ullu?

    • @devaprashodnk6372
      @devaprashodnk6372 Před 2 měsíci +26

      ​@@user-wg7cn2bh7lpinne dhoni captain ayirunnappo dhoni mathramanno full kaliche onn podeyyt

  • @anuragkg7649
    @anuragkg7649 Před 2 měsíci +350

    അന്ന് ഇയാളെ കുറ്റം പറഞ്ഞിരുന്നെങ്കിലും...പേടി ആയിരുന്നു.
    ഓസ്ട്രേലിയയുടെ രാജാവ്...
    Legend ✨👑

    • @shamsudeenmp5910
      @shamsudeenmp5910 Před 2 měsíci +1

      King King........❤❤❤

    • @umeshtu1286
      @umeshtu1286 Před měsícem +1

      Damian martinumayulla finalile partnership orikalum marakilla... 2003 world cupil strong teamukalkethireyonnum Martin foamilethiyirunnilla keniyakethire mathramayirunnu Martin finalinu munpe randakkam kadannath.... Athu kond thanne indian captain ganguly martine finalil kooduthal important nalkiyilla... Ennal finalil ethiyappol kadha mari athuvare foam out ayi parungiya damian Martin indiaye thudakam muthal adichu parathi pontingum adi thudangiyappol indian captain ganguly thalayil kai vechu poyi... Pinned oru life polum kodukkatheyulka damian martinte athi manohara innings... Maruvashathu pontinginte thandavam ... Innings kashinjappol ausis 360 plus score kadannu... Pinnede indian battingokke verum chadangu mathram ayi... Australia cuppum kondu poyi

    • @rajeshv2466
      @rajeshv2466 Před 27 dny +1

      Pontingine nokkumbol patt cummins polum poochayaanu!

    • @anuragkg7649
      @anuragkg7649 Před 27 dny

      @@rajeshv2466 ponting aayi pat cummins നെ നിങ്ങൾ compare cheyyunnenkil നിങ്ങളുടെ അറിവില്ലായ്മ ആണ്.

    • @thomasshelby8462
      @thomasshelby8462 Před 25 dny

      ​@@anuragkg7649അതേ😹 പോണ്ടിങ് അവരുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻ ആണ്....കമ്മിൻസ് ഇപ്പോ തുടക്കം ആയിട്ടെ ഉള്ളു....ഇപ്പോ തന്നെ അവന്റെ കഴിവ് അവൻ തെളിയിച്ചു...ബാക്കി എന്താണ് എന്ന് കണ്ടറിയാം

  • @zamanusworld2273
    @zamanusworld2273 Před 2 měsíci +147

    എൻ്റെ ചെറുപ്പകാലത്ത് ഏറ്റവും ഡെയ്ഞ്ചർ ആയ ടീമും അധിൻ്റെ ക്യാപ്റ്റനും റിക്കി പോണ്ടിംഗ് ❤
    Miss my chaidhood 😢😢

  • @user-jk5zs8zz5k
    @user-jk5zs8zz5k Před 2 měsíci +132

    ഇപ്പോഴത്തെ പിള്ളേർക്ക് അയാൾ ആരാണെന്ന് അറിയില്ല അതാണ് റിക്കി
    എല്ലാവരും ഒന്നിനൊന്നു മെച്ചം

  • @tevezpthankappan2646
    @tevezpthankappan2646 Před 2 měsíci +277

    കളിച്ച 5 വേൾഡ് കപ്പുകളിൽ 4 എണ്ണത്തിലും ഫൈനൽ കളിക്കുകയും 3 എണ്ണത്തിലും വിജയിക്കുകയും ചെയ്ത വ്യക്തി

    • @devaprashodnk6372
      @devaprashodnk6372 Před 2 měsíci +10

      dhoni is good but ponting is better fact

    • @tj5238
      @tj5238 Před 2 měsíci +5

      5 world cup oh captain kalichathu 3 athil 2 cup.Champions trophy cup 2 T20 ake onne kalichullu athil cup illa,enkilum ulla india karku dhoni thanne best captain .

    • @tevezpthankappan2646
      @tevezpthankappan2646 Před 2 měsíci

      @@tj52381996,1999,2003,2007,2011 എന്നിങ്ങനെ അഞ്ച് വേൾഡ് കപ്പ്‌ റിക്കി കളിച്ചിട്ടുണ്ട്.ഞാൻ ഉദ്ദേശിച്ചത് ക്യാപ്റ്റൻ ആയി അല്ല അദ്ദേഹം ഒരു പ്ലെയർ ആയി കളിച്ചതാണ് 1996ൽ ശ്രീലങ്കയോട് ഫൈനലിൽ തോൽക്കുമ്പോൾ അദ്ദേഹം ടീമിൽ ഉണ്ടായിരുന്നു. ശേഷം സ്റ്റീവ് വോ ക്യാപ്റ്റൻ ആയ 1999 വേൾഡ് കപ്പ്‌ ഓസ്ട്രേലിയ നേടുമ്പോൾ അദ്ദേഹം ടീമിൽ ഉണ്ടായിരുന്നു. ശേഷം അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ 2003,2007 വേൾഡ് കപ്പ്‌ ഓസ്ട്രേലിയ നേടി.2011 വേൾഡ് കപ്പിൽ മാത്രമാണ് അദ്ദേഹം ഫൈനൽ കളിക്കാതിരുന്നത് അന്ന് ഓസ്ട്രേലിയ ഇന്ത്യയോട് ക്വാർട്ടർറിൽ പരാജയപ്പെട്ടു.

    • @Xebbb507
      @Xebbb507 Před 2 měsíci

      ​@@tj5238dhoni fansin dhoni aahn better stats edtha ponting ❤

  • @ashique3507
    @ashique3507 Před 2 měsíci +81

    ആ മഞ്ഞപ്പടയെ പ്രണയിക്കാൻ പഠിപ്പിച്ചവൻ 💛💛💛😍😍

  • @akhil6738
    @akhil6738 Před 2 měsíci +77

    സത്യമാണ്.... അയാളും അയാളുടെ ഗ്യാങും എന്നും പേടി സ്വപ്നമാണ്..... 🔥

  • @midhunmkv
    @midhunmkv Před měsícem +28

    നമ്മൾ എല്ലാരും വെറുത്ത ഒരേ ഒരു നായകൻ... ഇയാളും ടീം എന്തെ തോൽക്കാതെ ആലോചിച്ച കുട്ടികാലം....
    One and only Ricky Ponting 🔥🔥

  • @malluarjun9927
    @malluarjun9927 Před 2 měsíci +182

    റിക്കി പോണ്ടിംഗ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ വരിക 2003ലോകകപ്പ് ഫൈനൽ അത് ഓർമിപ്പിക്കല്ലേ പൊന്നേ 😢😢😢😢😢😢

    • @a1221feb
      @a1221feb Před 2 měsíci +6

      സച്ചിൻ ഔട്ട് ആയപ്പോൾ തന്നെ tv ഓഫ്‌ ആക്കി 😨

    • @Vpr2255
      @Vpr2255 Před měsícem +1

      ബാക്കി എവിടെ പോയി 😂 2006&2009 CT

    • @amaldevmadhavan941
      @amaldevmadhavan941 Před měsícem +4

      ഇപ്പോഴും ഓസ്ട്രേലിയ icc ബിഗ് ടൂർണമെന്റ് ഫൈനലിൽ തോൽപ്പിക്കാൻ ഉള്ള കരുത്ത ഇന്ത്യക്കായിട്ടില്ല

    • @malluarjun9927
      @malluarjun9927 Před měsícem

      @@Vpr2255 90കിഡ്‌സിൻ്റെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ അല്ലേ 2003ൽ നടന്നത് അതുകൊണ്ട് അത് മറക്കാൻ കഴിയുമോ🥺🥺🥺🥺

    • @OldComics-nq8eu
      @OldComics-nq8eu Před měsícem

      My fav innings for ever.. Ann ponting orikkalum out aavilla ennvare thonnipoyi..

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 Před 2 měsíci +97

    ലോകം കണ്ട ഏറ്റവും മികച്ച നായകന്

  • @vysakhthoppil2226
    @vysakhthoppil2226 Před 2 měsíci +93

    റിക്കി ഹീറോയാട ഹീറോ❤❤❤

  • @shaheerev6488
    @shaheerev6488 Před měsícem +31

    തീ പാറും ക്യാപ്റ്റൻ🔥🤩
    തീ പാറും ടീം🔥💪👊
    ധോണിയൊക്കെ പോണ്ടിങ്ങിന് താഴെ👋,ഈ ടീമിന്റെ കളി ലൈവായി ആയി എത്ര കണ്ടിരിക്കുന്നു😊,അന്നത്തെ കളിയുടെ മൊഞ്ചും വീര്യവും വേറെ ലെവൽ ആയിരുന്നു❤.

  • @anzabdlkdr6421
    @anzabdlkdr6421 Před 2 měsíci +48

    ലോക ക്രിക്കറ്റിൽ ഓസീസിന് മേലെ ഉയർന്ന് പറക്കാൻ ഇതുവരെ ഒരു ടീമിനും കഴിഞ്ഞിട്ടില്ല❤️‍🔥❤️‍🔥❤️‍🔥🇦🇺

  • @ArjunPk-ph6xn
    @ArjunPk-ph6xn Před 2 měsíci +50

    മികച്ച ക്യാപ്റ്റൻ. മികച്ച ബാറ്റ്സ്മാൻ. മികച്ച ഫീൽഡർ. 🔥 Miss you Ricky ponting

  • @AVIYALmedia.
    @AVIYALmedia. Před měsícem +16

    ഇത് കാണുന്ന 90സിലെ പിള്ളേർ 😢😢😢❤❤

  • @nasrudheenshansk244
    @nasrudheenshansk244 Před 2 měsíci +47

    പോണ്ടിങ് കയിഞ്ഞേ ലോകത്ത് വേറെ ഒരു ക്യാപ്റ്റൻ ഉള്ളു. തോൽക്കാൻ ഇഷ്ടമല്ലാത്ത അതീവ പോരോട്ട വീര്യം ഉള്ള ജയത്തിനു വേണ്ടി ഏതറ്റം വരെയും പോകുന്ന ക്യാപ്റ്റൻ ബിഗ് സല്യൂട്ട് റിക്കി പോണ്ടിങ് ❤❤❤❤

  • @muhammedshameem6565
    @muhammedshameem6565 Před 2 měsíci +30

    തന്റെ ടീമിന് വേണ്ടി ഏതറ്റം വരെയും പോകും. ...❤❤❤റിക്കി പോണ്ടിങ്

  • @user-zv2ht4se2l
    @user-zv2ht4se2l Před 2 měsíci +44

    MSD കാൾ മികച്ച ക്യാപ്റ്റൻ ആണ് സുഹൃത്തേ പോണ്ടിങ്ങ് കാരണം അയാളുടെ ടീമിലെ കളിക്കാരെല്ലാം അയാളെ എതിർക്കാൻ ശേഷിയുള്ള കളിക്കാർ ആയിരുന്നു അവരെയെല്ലാം ഒറ്റക്കെട്ടാക്കി വർഷങ്ങളോളം കൊണ്ടു നടക്കുക എന്നു പറയുന്നത് നിസ്സാര കാര്യമല്ല പിന്നെ സച്ചിൻ കളി തുടങ്ങിയത് 16 വയസിൽ ആണെങ്കിൽ പോണ്ടിങ്ങ് തുടങ്ങിത് 21 വയസിൽ എന്നിട്ടും പല ബാറ്റിംഗ് റെക്കോർഡിലും സച്ചിൻ്റെ തൊട്ടുപിന്നിൽ ഉണ്ട് . As a ക്യാപ്റ്റൻ ആ ബാറ്റിംഗ് റെക്കോർഡ് വേറെ ഒരുത്തനും ഇല്ല . പോണ്ടിംഗിൻ്റെ ഹിസ്റ്ററി ഒന്നു ചെക്ക് ചെയ്ത് നോക്ക് അപ്പോ അറിയാം .. സ്റ്റീവ് വോ മാറിയപ്പോ പോണ്ടിങ്ങിനെ ക്യാപ്റ്റൻ ആക്കാൻ പറഞ്ഞത് വോ തന്നെയാണ് കാരണം അയാളിലെ ക്രിക്കറ്റ് മനസിലാക്കീതു കൊണ്ടാണ് വോ പറഞ്ഞത് അന്നത്തെ പോണ്ടിങ്ങ് ബാറുകളിൽ തല്ലുണ്ടാക്കി ഫുൾടൈം തണ്ണിയായി നടക്കുന്ന തല്ലിപ്പൊളി മനുഷ്യൻ .. ക്യാപ്റ്റൻ ആക്കിയതിനെ ഒരുപാട് പേര് എതിർത്തു But പിന്നെ നടന്നത് ചരിത്രം

  • @bluewhalemedia1621
    @bluewhalemedia1621 Před 2 měsíci +18

    2003 world cup ഫൈനലിലെ ഇന്ത്യക്കാരെ മുഴുവൻ കരയിച്ച ആ ഇന്നിംഗ്‌സ് ആ കളി ലൈവ് ആയി കണ്ട ആരും മറക്കുമെന്ന് തോന്നുന്നില്ല

  • @Zakbro576
    @Zakbro576 Před 2 měsíci +24

    പേടി തോന്നിപ്പിക്കുന്ന ടീം അന്നത്തെ ഓസ്ട്രേലിയ ടീം 😮

  • @midhunmurali4300
    @midhunmurali4300 Před měsícem +9

    ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ ❤❤❤

  • @abdulrahman-pe1vw
    @abdulrahman-pe1vw Před 2 měsíci +22

    ഒരു കാലത്ത് പോണ്ടിങ് ഗ്രീസിൽ വരുമ്പോൾ ഏതൊരു ടീമിന്റെ നെഞ്ചിടിപ്പ് uff മാത്രം അല്ല മികച്ച ഒരു ടീം ഉണ്ടാർന്നു അയാൾക്ക്

  • @asw3376
    @asw3376 Před měsícem +8

    അന്നത്തെ ആസ്ട്രേലിയൻ ടീം ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്‌ക്വാഡ് ആയിരുന്നു.
    സത്യം പറഞ്ഞാൽ പേടിയായിരുന്നു 🔥🔥🔥

  • @Zampa1233
    @Zampa1233 Před 2 měsíci +22

    Greatest captain of all time❤

  • @shafvanek4301
    @shafvanek4301 Před 2 měsíci +32

    Ponting ♥️

  • @jishnuskrishnan1152
    @jishnuskrishnan1152 Před 2 měsíci +10

    " ആയാൾ വെറും Ricky അല്ല Rocky ഭായ് ആണ്🥰🥰🥰🥰

  • @anoopkrishnan5615
    @anoopkrishnan5615 Před měsícem +7

    ഒരു കോട്ടേഷൻ ടീം പോലെ ഒരു കാലത്ത് തോന്നിച്ചിരുന്നു ഓസ്സിസ്🔥

  • @RamshiRamshi-id4hp
    @RamshiRamshi-id4hp Před 2 měsíci +30

    ഞാൻ വെറുക്കുകയും അതിലുപരി പേടിക്കുകയും ചെയ്തിരുന്ന ഒരേ ഒരു ക്യാപ്റ്റൻ റിക്കി പോണ്ടിങ്

  • @Prajuice
    @Prajuice Před měsícem +9

    ഇതു തീയാണ് എന്റെ പൊന്നോ അങ്ങേർക്കു ഒരു പട തന്നെ ഉണ്ടായിരുന്നു. റിക്കി പോണ്ടിങ്❤❤
    ആൻഡ്രൂ സൈമൺസ് ❤
    മാത്യുഹേഡൻ❤
    ആഡം ഗിൽക്രിസ്റ്റ്❤
    ബ്രെറ് ലീ❤❤❤❤❤
    തൊടാൻ പറ്റില്ല

  • @GOSHWISH
    @GOSHWISH Před 2 měsíci +21

    പോണ്ടിങ് ഒരു നോർമൽ ക്യാപ്റ്റൻ അല്ല, ഏതു മാച്ച് ആയിക്കോട്ടെ ടീം തകരുമ്പോൾ, മുന്നിൽ നിന്ന് വെടിക്കെട്ട്‌ ഇന്നിങ്സ് കളിച്ചു ടീമിനെ നയിക്കാൻ കെല്പുള്ള ക്യാപ്റ്റൻ ആയിരുന്നു, ഇങ്ങേരു ശെരിക്കും ഹീറോ അല്ല വില്ലൻ ആണ് പലർക്കും 💥

    • @HappyBabyOctopus-qu6mf
      @HappyBabyOctopus-qu6mf Před měsícem +2

      Best example was his last world cup innings. Scored a century against india when the team needed him the most, that too batting first in Ahmedabad against zaheer harbhajan

  • @shahids1638
    @shahids1638 Před 2 měsíci +53

    എന്റെ ഫേവ് ഗില്ലി ആയിരുന്നു

  • @rahu1455
    @rahu1455 Před 2 měsíci +33

    ലോകത്തെ മികച്ച ക്യാപ്റ്റൻ 🔥🔥🔥

  • @myshortvideos1702
    @myshortvideos1702 Před 2 měsíci +6

    2003 world cup finalil Ricky Ponting inte oru one hand six ഉണ്ടായിരുന്നു 🥶... അതിൽ തന്നെ എല്ലാം ഉണ്ടായിരുന്നു , his domination, fearless everything......Still he is the best captain i have ever seen in my life...

  • @subipulikkal6500
    @subipulikkal6500 Před měsícem +6

    ഇന്നും ഓസ്ട്രേലിയക്കാരെ അടിച്ചു കളിക്കാൻ ഇന്ത്യയിലെ ഒരു ക്രിക്കറ്റ് മാരും ആയിട്ടില്ല ക്രിക്കറ്റ് മനസ്സിൽ ഉദിച്ചപ്പോൾ തൊട്ട് ഓസ്ട്രേലിയായിരുന്നു എന്റെ ടീം അത് അന്നും ഇന്നും എന്നും

  • @mohammedasifasif2375
    @mohammedasifasif2375 Před 2 měsíci +36

    olny gilly 🔥🔥🔥🔥

    • @NixonGudalur
      @NixonGudalur Před měsícem

      Thee Thuppum. Koolipada Thalavan. Gilly.

  • @FathimabeevikkFathima
    @FathimabeevikkFathima Před 2 měsíci +21

    ഇവിടെ നമ്മടെ ടീമിലും കുറെ ആളുകൾ ഉണ്ടായിരുന്നു.... ബാറ്റിംഗ് റെക്കോർഡ് നോക്കുമ്പോൾ മുന്നിൽ ആയിരുന്നു... സച്ചിൻ, ദ്രാവിഡ്‌, ഗാംഗുലി.... പക്ഷെ ഇവരാരും ടീമിനെ ജയിപ്പിക്കുന്നവരായിരുന്നില്ല... അതാണ് ഓസീസും ഇന്ത്യയും തമ്മിലുള്ള വിത്യാസം

  • @jishinmohan
    @jishinmohan Před měsícem +3

    Pull Shot ന്റെ മനോഹാരിത 😍 Ponting😍

  • @ethanhunt6725
    @ethanhunt6725 Před měsícem +4

    അതൊരു ഒന്നൊന്നര ടീം തന്നെയായിരുന്നു ❤❤❤

  • @simonbaruva3031
    @simonbaruva3031 Před 2 měsíci +19

    മഗ്രാത് 🥰🥰🥰🥰👍👍👍

    • @VettichiraDaimon
      @VettichiraDaimon Před měsícem

      അതേ, വീഡിയോ യില്‍ വിട്ടു പോയെന്ന് തോന്നുന്നു..കൃത്യതയുടെ പര്യായം.

  • @shibinxavier7297
    @shibinxavier7297 Před měsícem +2

    Ponting.. King.. 🔥🔥ഒരുപാട് ഇഷ്ട്ടം ❣️Mighty Ausies.. 💛

  • @Mr.Kumbidi96
    @Mr.Kumbidi96 Před 2 měsíci +20

    Ponting ❤

  • @HARI-gh5cy
    @HARI-gh5cy Před měsícem +4

    ലോകത്തിലെ മികച്ച ക്യാപ്റ്റൻ... ഒരു ടീമിനും തോൽപ്പിക്കാൻ പറ്റാത്ത ടീം ആയിരുന്നു ഓസ്‌ട്രേലിയ..❤

  • @sarath9257
    @sarath9257 Před 2 měsíci +5

    എന്റെ പൊന്നോ ആ ടീമിനെ കേൾക്കുമ്പോ ഇപ്പോഴും പേടി ആണ്

  • @SREEKUTTY...369
    @SREEKUTTY...369 Před 2 měsíci +10

    Punter....😍

    • @KulaDrohi
      @KulaDrohi Před 2 měsíci +5

      Yes. That was his nickname, surprised that noones mentioned it yet

    • @thomasshelby8462
      @thomasshelby8462 Před 25 dny +1

      Punter aka ponting 🐐

  • @ajithaju9102
    @ajithaju9102 Před 2 měsíci +7

    Ricky Thomas ponting❤

  • @Achuzzzzzzz
    @Achuzzzzzzz Před 2 měsíci +6

    ഇതുപോലെ ഒരു ടീം ഇനി ഉണ്ടാവില്ല 💥💥💥💥💥💥💥 PONTING HYDEN BAVEN SYMONDS GILLY GILLESPHY MCGRTH LEE S.WARN ...... Perfect Team 🔥🔥🔥🔥🔥🔥

  • @rock29808
    @rock29808 Před 2 měsíci +11

    Pull shot. . . ponting mone oru raksha yum illa❤

  • @NaveenKumar-qp8nk
    @NaveenKumar-qp8nk Před měsícem +1

    ഒരു കാലത്ത് ബാറ്റിംഗ് പേടി സ്വപ്നം, തോൽവി അറിയാതെ ഒരേ ഒരു നായകൻ റിക്കി പോണ്ടിങ്❤❤❤

  • @shammi2442
    @shammi2442 Před měsícem +3

    റിക്കി ഒരു രാജാവ് ആണ്...

  • @pkmdindia2626
    @pkmdindia2626 Před měsícem +2

    Ricky....... One legend enough to conquer world❤❤❤❤❤❤

  • @pdakkuthira4692
    @pdakkuthira4692 Před 2 měsíci +50

    ഒരു ഇന്ത്യൻ ക്രിക്കറ്റ് ഭ്രാന്തൻ എന്ന നിലയിൽ വെറുക്കുന്നവരുടെ കൂട്ടത്തിലെ ആദ്യത്തെ പേര് പോണ്ടിങ്ങിന്റെതായിരുന്നു പിന്നെ ജയസൂര്യ, സയ്യിദ് അൻവർ മാത്യു ഹെയ്ഡൻ....... പിന്നെ ഇവരോടൊക്കെ ഇഷ്ടം തോന്നിയത് അവർ വിരമിച്ചു കഴിഞ്ഞപ്പോൾ മാത്രമാണ്

    • @prajeeshprasannakumar
      @prajeeshprasannakumar Před 2 měsíci +9

      എനിക്ക് ഇൻസമാം. രണ്ടു വിക്കറ്റ് വീണാല്‍ ഉടനേ വരും. മിനിമം 50 അടിക്കാതെ പോവത്തുമില്ല.

    • @ethanhunt6725
      @ethanhunt6725 Před měsícem

      സത്യം ❤
      ഭയം കലർന്ന വെറുപ്പായിരുന്നു കാരണം അത്രയ്ക്ക് അജയ്യമായിരുന്ന സ്ക്വാഡ് ആയിരുന്നു അന്നത്തെ ഓസ്ട്രേലിയ ഒക്കെ ❤❤❤

  • @rakeshpoolamannil2164
    @rakeshpoolamannil2164 Před 2 měsíci +2

    എന്റെ എന്നത്തേയും ഇഷ്ടപെട്ട cricketter...

  • @jaineg9887
    @jaineg9887 Před měsícem +5

    മഞ്ഞപ്പടയുടെ king🔥

  • @nsandeepkannoth2481
    @nsandeepkannoth2481 Před 2 měsíci +4

    The Mighty Ausies and The Mighty Captain
    RICKY PONTING ❤
    world Best

  • @rahuljacobgeorge573
    @rahuljacobgeorge573 Před 2 měsíci +2

    Ponting ,Gilly ,McGrath and warne ..greats

  • @aboobackersiddiquek9065
    @aboobackersiddiquek9065 Před 2 měsíci +4

    Pand pediyodeyum veruppodeyum deshyathodeyum kandirunna mugam
    Ippo valare ishtathode kaanunnu❤
    Really miss that aus,ind,sl teams

  • @poorakkalam
    @poorakkalam Před 2 měsíci +4

    റിക്കി പോന്റ്റിംഗ് ❤️❤️❤️❤️

  • @aswinikumardeva
    @aswinikumardeva Před 2 měsíci +3

    The one and only boss
    .... Ricky ponting 🔥

  • @user-yb7nn6nf7i
    @user-yb7nn6nf7i Před měsícem +2

    Legend ഇന്ന് 100 % പറയാം.കുട്ടികാലത്തു പേടിയായിരുന്നു ആ പണ്ടത്തെ ഓസ്ട്രേലിയൻ team. ഇന്ത്യ ആയിട്ടുള്ള മിക്ക കളികളിലും സെഞ്ച്വറി. Good ക്യാപ്റ്റൻസി.

  • @sangeethts4331
    @sangeethts4331 Před 2 měsíci +3

    Ricky ponting 3 time world cup champion.Ricky 💥💥💥💥💥💥💥💥💥💥💥💥.

  • @KulaDrohi
    @KulaDrohi Před 2 měsíci +2

    Gilly, hayden, ponting, symmonds, bevan, mcgrath, lee, bracken,lehmann....❤

  • @shahins1406
    @shahins1406 Před 2 měsíci +3

    Ponting ,Hayden Gilchrist Symonds, Martin Clark, Lyman, Damien Martin, bretlee, magrath,Shane Warne, Mitchel Johnson, Stuart clerk, Gillespie,

  • @harig6947
    @harig6947 Před 2 měsíci +7

    Damien Martyn❤

  • @stalinkmathew2101
    @stalinkmathew2101 Před 2 měsíci +4

    Gangster in Cricket🔥🔥

  • @abinjohnson2121
    @abinjohnson2121 Před 2 měsíci +2

    He is outstanding legendary person💎🫡🔥🔥ricky ponting

  • @seonsimon7740
    @seonsimon7740 Před měsícem +3

    അതിഭീകരമായ ടീം ആയിരുന്നു Australia... 😢😢😢😢😢

  • @user-bs2oz5sw6m
    @user-bs2oz5sw6m Před 2 měsíci +3

    പൊണ്ടിഇങ് 11 എന്നും പൊളിya 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💥💥💥💥💥💥🤗

  • @aneeshjasmin8893
    @aneeshjasmin8893 Před 2 měsíci +5

    വല്ലാത്തൊരു ജന്മം എത്ര ചീത്ത വിളിച്ചിട്ടുണ്ട് പൊന്നോ ക്യാപ്റ്റൻ 👍🏻👍🏻👍🏻

  • @out--law-1366
    @out--law-1366 Před měsícem +3

    My favourite team Australia❣️

  • @kattappaofficiall
    @kattappaofficiall Před 2 měsíci +8

    Ponting is a final king

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 Před 2 měsíci +1

    My favorite player 😍❤️

  • @ibnumer1262
    @ibnumer1262 Před 23 dny

    ഇന്നും ആ മഞ്ഞക്കുപ്പായം കാണുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നുണ്ടെങ്കിൽ അതിന് കാരണം അന്നാ ടീം ഉണ്ടാക്കിയ ഓളമാണ്...
    കളിക്കണം എന്നൊന്നും ഇല്ല അവര് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്ന കോൺഫിഡൻസ് കണ്ടാൽ തന്നെ നമ്മളെ ആവേശം മുഴുവൻ ഭയത്തിന് വഴിമാറും.
    പക്ഷേ ഇപ്പൊ ഓർക്കുമ്പോ അതെല്ലാം മധുരമുള്ള ഓർമകൾ..
    അവരെല്ലാം അത്രമേൽ പ്രിയപ്പെട്ടവരും...❤❤

  • @user-es7pk5hy6c
    @user-es7pk5hy6c Před 2 měsíci +7

    Gilchrist❤

  • @deathnote00073
    @deathnote00073 Před 2 měsíci +7

    Yes പണ്ട് ഡി ഡി നാഷണൽ ടീവിയിൽ കളിക്കണ്ട ഓർമയിലേക്ക് പോയി..,, അങ്ങേര് ഒരു സംഭവം ആയിരുന്നു, മൈക്കിൽ ഹസ്സി ഒക്കെ എവിടെ ആണോ എന്തോ...,

  • @rayeesmp8890
    @rayeesmp8890 Před 2 měsíci +8

    അയ്യോ നമ്മുടെ സ്റ്റൈലിഷ് മുത്ത് മൈക്കിൾ ക്ലർക്കിനെ മറന്നോ ടീമിൽ 🙄😳 🤦‍♂️🤦‍♂️

  • @nithina6147
    @nithina6147 Před 2 měsíci +3

    Punter .. Best Ever Aggressive captain

  • @aakashkannan995
    @aakashkannan995 Před měsícem +1

    My fav player ✨️

  • @user-vt4xu6bj5n
    @user-vt4xu6bj5n Před 2 měsíci +4

    ചെറുപ്പത്തിൽ ഏറ്റവും പേടിച്ച ടീം ആയിരുന്നു ഓസ്ട്രേലിയ... 2003 വേൾഡ് കപ്പ്‌ 😔

  • @amalthomas5192
    @amalthomas5192 Před 2 měsíci +2

    What a introduction 🔥❤️

  • @praveenrajm.r224
    @praveenrajm.r224 Před 2 měsíci +1

    ഒരു കാലത്തെ പേടി സ്വപ്നം. റിക്കി 💞💞

  • @AjmalShah-zv2fu
    @AjmalShah-zv2fu Před 2 měsíci +3

    Ricky master class pull short

  • @renjithrenjo
    @renjithrenjo Před 2 měsíci +2

    best captan ,,,best batsman😍 ivnanu rajavu

  • @shijushawn6072
    @shijushawn6072 Před 2 měsíci +1

    My all time favorites Ricky and Gibbs

  • @Shafee914
    @Shafee914 Před měsícem +1

    Athu aus king aanu 🔥 ingane oru team varacha varayil nirthune captn.. best playrs mathram koodiyal oru team avila.. avare nazhikaan kaykaruthum manakaruthum ulle oruthan venam... Ricky ponting 💎 ente all time captn🔥 Punter 💛 king of pullshot 👑🏆

  • @rajannarayanaiyer2199
    @rajannarayanaiyer2199 Před 2 měsíci +5

    Great player punter

  • @subhadraarjunan5746
    @subhadraarjunan5746 Před 2 měsíci +2

    THE ONE AND ONLY💥❤️PONTING😍

  • @MohdBahrain03
    @MohdBahrain03 Před 2 měsíci +2

    Ponting ente ponno 90s kids orikkalum marakkila

  • @cineframe5718
    @cineframe5718 Před 2 měsíci +4

    ❤സച്ചിൻ പോണ്ടിങ്ങ് ❤

  • @hfsvnkb.gf7t
    @hfsvnkb.gf7t Před měsícem +1

    പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല. ബെവൻ❤

  • @user-kn2cr1jf3y
    @user-kn2cr1jf3y Před 2 měsíci +3

    റിക്കി പോണ്ടിംഗ്❤❤❤

  • @user-vn9df9yo8v
    @user-vn9df9yo8v Před 2 měsíci +2

    അന്ന് പോണ്ടിംഗ് ബാറ്റിൽ സ്പ്രിംഗ് വച്ചിരുന്നു എന്ന ഒരു അഭ്യൂഹം ഉണ്ടായിരുന്നു..

  • @aswints1545
    @aswints1545 Před 2 měsíci

    Sherikkum ippozhum ithoke thonnarunde mighty ponting❤

  • @ALEXTA_2110
    @ALEXTA_2110 Před 2 měsíci +8

    Front foot pull shot 🔥🔥🔥

  • @arshadea8919
    @arshadea8919 Před 2 měsíci +1

    90's Kids nte ormagal
    Vamban nirayumayi gangster RICKY PONTING
    Youngsters nirayumayi gangster
    SAURAV GANGULY
    Ivar randu perum ippo delhi ku vendi orumich irikkunnadh kaanumbo goosebumps varum..

  • @shameer5624
    @shameer5624 Před 2 měsíci +3

    എന്തും ചെയ്യാൻ പോന്ന ഒരു ഗ്യാങ്ങിന്റെ തലവനായിരുന്നു അയാൾ 💥

  • @harisishak4082
    @harisishak4082 Před 2 měsíci +2

    The mighty rickyyy

  • @hilari7930
    @hilari7930 Před 2 měsíci +1

    Legend❤

  • @bhabybhadran2576
    @bhabybhadran2576 Před 2 měsíci +1

    Ricky❤

  • @thufail_mhmd
    @thufail_mhmd Před 2 měsíci +1

    2003 ൽ ഒരുപാട് പ്രാകിയിട്ടുണ്ട് ഈ മൊതലിനെ....ബാറ്റിൽ തകരം വെച്ച് ആണ് പോണ്ടിങ് കളിച്ചിരുന്നത് എന്നു വരെ പറഞ്ഞു നടന്നിരുന്നു .......👏🔥

  • @saneeshnk7574
    @saneeshnk7574 Před 2 měsíci +1

    pontinginte batting ufff