സ്റ്റംപിന് പിന്നിൽ പറക്കും, മുന്നിൽ അടിച്ച് പറപ്പിക്കും ; അവൻ പേര് ​ഗില്ലി | Gilchrist | The Cue

Sdílet
Vložit
  • čas přidán 19. 08. 2023
  • അമ്പയർ അന്ന് ഔട്ട് വിളിച്ചില്ലെങ്കിലും തന്റെ മനസാക്ഷിയാണ് ശരിയെന്ന് വിശ്വസിച്ച് ​ഗില്ലി തിരിച്ച് നടന്നിരുന്നു. സ്ലെഡ്ജിങിന് പേര് കേട്ട ഓസീസ് ടീമിൽ ഇന്ത്യക്കാർ അന്ന് ഇഷ്ടപ്പെട്ടിരുന്നത് അയാളെ മാത്രമായിരിക്കും, വിക്കറ്റ് കീപ്പർമാരുടെ സ്റ്റാൻഡേർഡ് മാറ്റിമറിച്ച, ബെഞ്ച്മാർക്ക് സെറ്റ് ചെയ്ത, ലോകോത്തര ബൗളർമാരുടെ പന്തുകൾ അടിച്ച് പവലിയനിലേക്ക് അയച്ച ​ഗില്ലിയെ ഇഷ്ടപ്പെടാത്തവരാരുണ്ട്.
    #adamgilchrist #gilchrist #cricket #thecue
    For Advertisement Inquires - +91 97786 09852
    mail us : sales@thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

Komentáře • 407

  • @adarshekm
    @adarshekm Před 13 dny +12

    സന്തോഷം ഉണ്ട്, ഇത്രയും ഗില്ലി ഫാൻസ്‌ നെ comment box ൽ കണ്ടപ്പോൾ 😍😍👌

  • @ashfaqmohammed8829
    @ashfaqmohammed8829 Před 9 měsíci +94

    ഇതു വരെ ഗില്ലിയുടെ വിടവ് നികത്താന്‍ ഓസിസിന് ആയിട്ടില്ല....
    ഗില്ലിക്ക് പകരം ഗില്ലി മാത്രം❤❤❤❤❤

  • @yasikhmt3312
    @yasikhmt3312 Před 8 měsíci +59

    *അതൊരു കാലം. ഓസ്ട്രേലിയ എന്ന് കേട്ടാൽ ഏതൊരു കളിക്കാരന്റെയും മുട്ടു വിറച്ചിരുന്ന ഒരു കാലം. ആദം ഗിൽ ക്രിസ്റ്റ്, മാത്യു ഹെയ്ഡൻ, റിക്കി പോണ്ടിങ്, ഓ...* രോമാഞ്ചം 🙏🙏

  • @itshowtime7698
    @itshowtime7698 Před 9 měsíci +228

    എന്നെ cricket കാണാൻ പഠിപ്പിച്ച മുതലാണ് ADAM GILCRIST 🇦🇺

    • @believe186
      @believe186 Před 9 měsíci +4

      എന്നേം

    • @carlogamer3308
      @carlogamer3308 Před 9 měsíci +2

      ❤gilly

    • @jeswinjose7001
      @jeswinjose7001 Před 9 měsíci +6

      Ennayum, Gilchrist viramichatinu shesham njan cricket kanall nirthi

    • @franklinrajss2310
      @franklinrajss2310 Před 9 měsíci

      ​@@jeswinjose7001അപ്പോ സച്ചിൻ അല്ലേ, രാഹുൽ ദ്രാവിഡ്, ഗാംഗുലി അവരൊക്കെ

    • @MrDudu-ox6xm
      @MrDudu-ox6xm Před 9 měsíci +2

      ​@@franklinrajss2310ഓരോ ആൾക്കാരും ഓരോ ഇഷ്ടം അല്ലെ ബ്രോ 😁

  • @rahulrl979
    @rahulrl979 Před 8 měsíci +47

    ഞാൻ അദ്ദേഹത്തിന്റെ വലിയൊരു fan ആണ്.
    സത്യ സന്ധനായ cricketer forever.....

  • @Ratheesh2390
    @Ratheesh2390 Před 9 měsíci +131

    ഓർമ്മ വച്ച കാലം മുതൽ ഇഷ്ടപ്പെട്ട താരം...

  • @ahamedbaliqu9118
    @ahamedbaliqu9118 Před 9 měsíci +228

    മറ്റേ ലവന്റെ തമിഴ് ഗില്ലിയെകാൾ എനിക്ക് ഇഷ്ടം ഈ ഗില്ലിയെ ആണ്

  • @jamshadkahm
    @jamshadkahm Před 8 měsíci +12

    എന്റെ ഒന്നാം നമ്പർ പ്ലയെർ.... യാതൊരു അഹംഭാവവും ഇല്ലാത്ത ശുദ്ധനായ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വെച്ച പച്ചയായ ഒരു മനുഷ്യൻ i ❤ u gilli....❤❤❤

  • @ektharalimuhammed3223
    @ektharalimuhammed3223 Před 9 měsíci +57

    ഓസ്ട്രേലിയ ടീമിൽ ഗില്ലി ഒരു വ്യത്യാസ്ഥനാണ് മാന്യതയുടെ മറ്റൊരു മുഖം അതോണ്ട് തന്നെയാണ് ഓസ്ട്രേലിയ ടീമിൽ ഗില്ലി എന്നൊരു താരത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത്.
    അമ്പയറിന്റെ വിധിക്കായി അദ്ദേഹം ഒരിക്കലും കാത്തു നിക്കില്ല ഔട്ട്‌ ആണേൽ അദ്ദേഹം ബാറ്റും മടക്കി പിടിച്ചു പവനാലേക്ക് മടങ്ങും. 🖤🖤ഒരേയൊരു ഗില്ലി ഇഷ്ടം.. ഗില്ലി. Abd. ഗയിൽ... ഇവരൊക്കെ ഇന്നും ഇഷ്ടം തന്നേ 🖤🖤.

  • @sadiquepk7928
    @sadiquepk7928 Před 9 měsíci +123

    ഗിൾക്രൈസ്റ്റ്
    99 ഫൈനലിൽ 54 റൺസ്
    2003 ഫൈനൽ 57 റൺസ്
    2007 ഫൈനൽ 149 റൺസ്
    3 വേൾഡ് കപ്പ്‌ നേടി(ആകെ 3 ഏകദിന world cup കളിച്ചുള്ളൂ എന്നോർക്കണം 😊)
    1 ipl കിരീടം
    ക്രിക്കറ്റിൽ കളിക്കാരിൽ സച്ചിന് മുകളിൽ ഒന്നാമതായി പണം കൊണ്ട് ഏറ്റവും സമ്പന്നനായ കളിക്കാരനായി
    പോരാത്തതിന് കളിക്കളത്തിൽ വ്യക്തിയെന്ന നിലയിലും കളികാരാണെന്ന നിലയിലും clean image ❤

    • @arunajay7096
      @arunajay7096 Před 9 měsíci +4

      Gilchrist cash കൂടുതലും നേടിയത് ബിസിനസ് ലൂടെ ആണ്

    • @Indian-zl3ow
      @Indian-zl3ow Před 9 měsíci

      ​@@arunajay7096F45 de CEO Adam Gilchrist vere aalanu..Ee Gilly alla

    • @jithink000
      @jithink000 Před 9 měsíci +1

      Not richest cricketer..it's another Adam Gilchrist a businessman..founder of F45

    • @franklinrajss2310
      @franklinrajss2310 Před 8 měsíci +1

      വ്യക്തി എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും സച്ചിനാണ് മുന്നിൽ

    • @jithinsunil6487
      @jithinsunil6487 Před 8 měsíci

      @@franklinrajss2310 ok da

  • @mithunpv2453
    @mithunpv2453 Před 9 měsíci +38

    ഗില്ലി ബാറ്റ് ചെയ്യാൻ വരുമ്പോൾ അന്ന് സ്കൂളിൽ പോവാറില്ല കള്ളം പറഞ്ഞു വീട്ടിൽ ഇരിക്കും 2008 റിട്ടയർ ചെയ്യുന്നത് വരെ ❤

  • @yoonasabdullakuty3419
    @yoonasabdullakuty3419 Před 9 měsíci +27

    ഗില്ലി അതൊരു വികാരമായിരുന്നു എന്ത് വന്നാലും he is a gentleman

  • @sibilm9009
    @sibilm9009 Před 9 měsíci +40

    Sachin കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആരാധനയും ബഹുമാനവും തോന്നിയിട്ടുള്ളത് മുതലുകളിൽ ഒന്ന് 🤩🔥💪ഗില്ലി 🙏🏻🙏🏻🙏🏻wicket keeping എന്ന role നോട്‌ 90's കിഡ്സ്‌ പിള്ളേർക്ക് ആരാധനയും താല്പര്യവും കൂടാൻ കാരണമായ ഒരേ ഒരു "Skydiver" 🙏🏻ഇങ്ങേരുടെ diving കണ്ട് inspire ആയി ആണ് അന്നത്തെ പിള്ളേരിൽ പലരും dive catch ചെയ്യാൻ ധൈര്യം കാണിച്ചു തുടങ്ങിയത് പോലും 😎

  • @sarbasip
    @sarbasip Před 8 měsíci +14

    ഒരുപാട് നന്ദി .. കാലങ്ങൾക്കിപ്പുറം ഗില്ലിയെക്കുറിച്ച് സംസാരിച്ചതിന് .. ഇയാളിലൂടെയായിരുന്നു ക്രിക്കറ്റിനെ സ്നേഹിച്ചുതുടങ്ങിയത്. ഇന്നെവിടെ ഗില്ലിയെക്കുറിച്ച് പറഞ്ഞാലും കേട്ടാലും ഒരു തരം ആവേശമാണ് കൂടെ ആ മഞ്ഞ ജേഴ്സിയണിഞ്ഞുകൊണ്ട് ഗ്രൗണ്ടിൽ നിൽക്കുന്ന ഗില്ലിയെക്കുറിച്ചുള്ള ഓർമകളും 💙💙
    🇦🇺🇦🇺💙

  • @vipindasvtk1
    @vipindasvtk1 Před 8 měsíci +17

    ക്രിക്കറ്റിലെ വിക്കറ്റ് കീപ്പർമാർ.. ഗിൽക്രിസ്റ്റിന് മുൻപും ശേഷവും..ഇതിനപ്പുറം ഒരു വിശേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല...❤❤

  • @jayasuryaraveendran
    @jayasuryaraveendran Před 9 měsíci +113

    ഗില്ലി
    ഹെയ്ടൻ
    Ponting
    മാർട്ടിൻ
    ലീമാൻ
    ബെവൻ
    സൈമൻഡ്‌സ്
    വോൻ
    മഗ്രാത്
    ഗില്ലസ്പി
    ലീ....
    ഉഫ് ഇജ്ജാതി ആയിരുന്നു ഒരുകാലത്തു

    • @akashmohan8875
      @akashmohan8875 Před 9 měsíci +11

      Mike husey, clarke

    • @raieskp2595
      @raieskp2595 Před 9 měsíci +9

      ഓർമിപ്പിക്കല്ലേ പൊന്നെ

    • @prasanthv9207
      @prasanthv9207 Před 9 měsíci

      ❤❤❤❤❤

    • @NEVERGIVEUPEVER
      @NEVERGIVEUPEVER Před 9 měsíci +5

      Lehman is the only weak link in this lineup. Hussey athu maati eduthu

    • @salihk4441
      @salihk4441 Před 9 měsíci +9

      അന്നൊക്കെ എതിരാളി ഓസ്സീസ് ആണെങ്കിൽ. ജയം ഏറെക്കുറെ അന്യം

  • @jojothomas2042
    @jojothomas2042 Před 9 měsíci +27

    Ipl ലാസ്റ്റ് മാച്ചിൽ പഞ്ചാബിനായി ഒരു ഉഗ്രൻ വിക്കറ്റും നേടിയ അയാൾ കളിക്കളം വിട്ടത്.ഗില്ലി 💘💘💘🔥🔥🔥🔥🔥🔥🔥😘😘😘😘😘

  • @thalir_prvn
    @thalir_prvn Před 9 měsíci +77

    ഗില്ലി, സേവാഗ്... 🔥

  • @BeyondWo
    @BeyondWo Před 8 měsíci +9

    ഗില്ലിയോളും ഒരു കീപ്പറും, കീപ്പർ ബാറ്ററും ഇത് വരെ വളർന്നിട്ടില്ല, സംഗകാര രണ്ടാം സ്ഥാനം അലങ്കരിക്കും എങ്കിലും..

  • @akhilchandran426
    @akhilchandran426 Před 8 měsíci +10

    കളിക്കാരനെക്കാൾ ഒരു നല്ല മനുഷ്യൻ കൂടി ആണ് ഗില്ലി ❤️🙏

  • @unnikrishnan190
    @unnikrishnan190 Před 8 měsíci +6

    50 ഓവർ wicket ന് പുറകിൽ നിന്നിട്ട് opener ആയി ഇറങ്ങി ആദ്യ പന്തിനെ മുതൽ അടിച്ച് തകർക്കാൻ കാണിയ്ക്കുന്ന ധൈര്യം അപാരം തന്നെ

  • @user-hc7mn7hp1p
    @user-hc7mn7hp1p Před 9 měsíci +53

    ഗിൽകൃസ്റ്റിൻ്റെ ബാറ്റിൽ സ്പ്രിംഗ് ഉണ്ടായിരുന്നു എന്നു വിശ്വസിച്ചിരുന്ന ഒരു നിഷ്കളങ്ക ബാല്യം ഉണ്ടായിരുന്നു എനിക്ക്..❤

    • @midhunm9565
      @midhunm9565 Před 9 měsíci +13

      ജയസൂര്യയുടെ ബാറ്റിൽ ആണ് ആദ്യം കേട്ടത് 🤣🤣

    • @YahiyaapYahiyaap-to3si
      @YahiyaapYahiyaap-to3si Před 5 měsíci

      Ponding

  • @sanalprabhasan8006
    @sanalprabhasan8006 Před 8 měsíci +6

    ക്രിക്കറ്റ് കാണാൻ മോഹിപ്പിച്ച മുതൽ ❤
    ഗില്ലി വിരമിച്ചപ്പോൾ നിർത്തിയതാണ് കളി കാണൽ...

  • @vishalvenu6913
    @vishalvenu6913 Před 3 měsíci +5

    ആദ്യമായി ഇഷ്ട്ടപ്പെട്ട ക്രിക്കറ്റ്‌ കളിക്കാരൻ.❤ ഗില്ലി 100അടിക്കണം പക്ഷേ ഓസീസ് തോൽക്കണം എന്ന് പറഞ്ഞു കളി കണ്ടിരുന്ന കാലം ❤‍🔥🔥
    ഗില്ലി ❤‍🔥💪

  • @johancruyff1465
    @johancruyff1465 Před 9 měsíci +30

    അവൻ പേര് *ഗില്ലി* 🔥 💛

  • @sudheeshms9301
    @sudheeshms9301 Před 9 měsíci +9

    9th -ൽ പഠിക്കുമ്പോൾ എന്റെ ഇംഗ്ലീഷ് ടെക്സ്റ്റ്‌ ബുക്ക്‌ എന്റെ മുൻ ബഞ്ചിൽ ഇരുന്ന ഒരു ഫ്രണ്ട് എന്റെ മുന്നിൽ നിന്ന് വലിച്ചെടുത്തപ്പോൾ, പത്രങ്ങളിൽനിന്നും സ്പോർട്സ് മാസികയിൽ നിന്നും ഞാൻ കട്ട്‌ ചെയ്ത് collect ചെയ്ത് വെച്ചിരുന്നു ഒരു പത്തു മുപ്പത് pics മുഴുവൻ ക്ലാസ്സിൽ ചിതറി വീണത് ഇപ്പോഴും ഞാൻ ഓർക്കുന്നു, മാത്രമല്ല എനിക്കിപ്പോ 36ആയി age ഇപ്പോഴും എന്റെ ഒരു ബുക്കിൽ ഈ pics ഞാൻ സൂക്ഷിക്കുന്നുണ്ട്

  • @user-yu7vk1oy4e
    @user-yu7vk1oy4e Před 12 dny +2

    ഈ ഒറ്റ മുതലാണ് എന്നെ ഓസ്‌ട്രേലിയൻ ഫാൻസ് ആക്കിയത്

  • @kaleshmkthakazhy9283
    @kaleshmkthakazhy9283 Před 9 měsíci +24

    ഒരേ ഒരു ഗില്ലി 🥰തീ പൊരി 🎉❤😍

  • @suvaneeshpattambi1380
    @suvaneeshpattambi1380 Před 6 měsíci +3

    നിങ്ങളുടെ അവതരണം ശരിക്കും romanjification ആണ്... അന്നും ഇന്നും എന്നും പ്രിയപ്പെട്ടവൻ Gilli🔥😘

  • @entekeralam2284
    @entekeralam2284 Před 7 měsíci +3

    ഗില്ലി ഒരു മാന്യൻ... ഓസ്ട്രേലിയൻ ക്രിക്കെട്ടിലെ വ്യത്യസ്തൻ....

  • @anuranjvn5960
    @anuranjvn5960 Před 9 měsíci +9

    എന്റെ ever time favorite കളിക്കാരൻ♥️

  • @imjithinjr2384
    @imjithinjr2384 Před 9 měsíci +16

    The only Australian that Indians can't hate. Gillie 🥰

  • @believe186
    @believe186 Před 9 měsíci +11

    കുറച്ചൂടെ വെനേർന്നു ഗിൽക്രിസ്റ് കുറിച് കേട്ട മതിവരില്ല ❤

  • @timetraveller245
    @timetraveller245 Před 9 měsíci +24

    അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ട രണ്ടേ രണ്ട് ഓസീസ് കളിക്കാരേയുള്ളു. ആദം ഗിൽക്രിസ്റ്റും ഷോൺ മാർഷും ❤❤❤

    • @NADIRSHA_KULATHUPUZHA
      @NADIRSHA_KULATHUPUZHA Před 9 měsíci

      What about Damian Martyne

    • @user-bi5nw4vp6t
      @user-bi5nw4vp6t Před 9 měsíci +3

      Shaun Marsh with Gilchrist 💪...Punjab ...Preeti Zinta ❤

    • @timetraveller245
      @timetraveller245 Před 6 měsíci

      @@NADIRSHA_KULATHUPUZHA എനിക്ക് ഇഷ്ടം ഇവരെ രണ്ട് പേരെയും ആണ്

    • @timetraveller245
      @timetraveller245 Před 6 měsíci

      @@user-bi5nw4vp6t Dhoom Punjabieee💥💥

    • @charles13773
      @charles13773 Před 6 měsíci +1

      Both are gentlemen

  • @gokulmenon3897
    @gokulmenon3897 Před 9 měsíci +13

    2009 Deccan Chargers❤

    • @sj2670
      @sj2670 Před 6 dny

      Deccan chargers theme song ipolum IPL le mikacha theme song aan nostalgic vibes 🤎 🖤 DECCAN 🤎 🖤

  • @salihk4441
    @salihk4441 Před 9 měsíci +15

    That Hayden-Gilli opening pair 🔥🔥

  • @Thahsin1994
    @Thahsin1994 Před 9 měsíci +14

    ADAM GILCHRIST❤️

  • @adarsha6489
    @adarsha6489 Před 9 měsíci +9

    ആദ്യമായി ആരാധന തോന്നിയ നായകൻ❤❤😻

  • @AmalAmal-bw2bw
    @AmalAmal-bw2bw Před 3 dny

    ഞാൻ Deccan chargers ആകാൻ ഒറ്റ പേര് ഗില്ലി.. Adam gilchrist.ipl നിന്നും വിരമിക്കുമ്പോൾ
    അവസാനം പഞ്ചാബിൽ നിന്ന് ബോൾ ചെയ്തു ലാസ്റ്റ് വിക്കെറ്റ് എടുത്തിട്ട് ഒരു ഡാൻസ് ഉണ്ട്.. Miss u ഗില്ലി

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 9 měsíci +17

    99 ഫൈനൽ ഒരു ലോ സ്കോറിങ് മാച്ച് ആയിരുന്നു ചെറിയ സ്കോർ എതിർ ബൗൾ ചെയ്യുന്നത് wasim അക്രം waakkar യുണിസ് ഒപ്പം എക്സ്പ്രസ്സ്‌ അക്തർ, സ്വഭാവികം ആയും ചെറിയ സ്കോർ പിന്തുടരുന്ന ടീം പതുക്കെ മാത്രം തുടങ്ങു, പക്ഷേ ആ കളിയിൽ ഗിൽ christ അമ്പരപ്പിച്ചു കളഞ്ഞു 54 റൺസ് 36 ബോളിൽ അതും 8 ഫോർ, വഅസീം അക്രതിന് അപകടം മനസ്സിൽ ആയി അദ്ദേഹം sub നെ ഇറക്കി ഡഗ് ഔട്ടിൽ പോയിരുന്നു, എക്സ്പ്രസ്സ്‌നെ അടിച്ചു പരത്തി ഗില്ലി,32 ഓവറിൽ ലോക കിരീടം നേടി ഓസ്ട്രേലിയ

    • @thomasshelby8462
      @thomasshelby8462 Před 8 měsíci +1

      22 overil aanu cup eduthath

    • @ijas913
      @ijas913 Před 6 měsíci

      എടുത്തില്ലേ 🎉🎉🎉 അന്ന് ഉള്ള അണ്ണൻ മാർ വെറും എറുകർ അല്ല sing fast... പിന്നെ ഫിൽഡിങ് റെസ്റ്റിങ്സ്ഷൻ ഇല്ല

  • @user-vf7in9bx9h
    @user-vf7in9bx9h Před 6 měsíci +3

    എന്നെ ഒരു ക്രിക്കറ്റ്‌ പ്രേമി ആക്കിയാ മുതൽ 🔥 ആദം ഗിൽഗ്രിസ്റ്റ്

  • @SaiKumar-wk4mk
    @SaiKumar-wk4mk Před 9 měsíci +10

    The all-time best wicket keeper batsman, a great personality. As you say,he is a different person in that yellow camp . My favourite cricketer. Love you Gilli. 🙏

  • @renjithr4451
    @renjithr4451 Před 9 měsíci +8

    അന്നും ഇന്നും ഇഷ്ടം ❤

  • @Shafee914
    @Shafee914 Před 26 dny +1

    Enne crickt kali kaanan padipiche ente swantham Gilly 💕🫂 miss u legend 🥹🙏

  • @sanalkumar9650
    @sanalkumar9650 Před 18 dny +1

    IPL start cheythappol njn support cheythathu deccan chargersine ayirunnnu....adam Gilchrist ❤❤❤❤

  • @noushadnoushu4525
    @noushadnoushu4525 Před 9 měsíci +5

    ഒരുപാടിഷ്ട്ടമാണ് ഈ മൊതലിനെ ❤❤

  • @deepumuraleedharan1425
    @deepumuraleedharan1425 Před 9 měsíci +13

    My all time favourite❤

  • @hardcoresecularists3630
    @hardcoresecularists3630 Před 6 měsíci +1

    പറയാൻ വാക്കുകൾ ഇല്ല ഇദ്ദേഹം ഒരു മഹാപ്രസ്ഥാനമാണ്

  • @thomasshelby8462
    @thomasshelby8462 Před 9 měsíci +10

    The great player ❤️
    എന്നെ ഒരു ഓസീസ് ഫാൻ ആക്കിയതിൽ മുന്നിൽ ഉള്ള ഒരാൾ😁 ഗില്ലിയോട് തോന്നിയ ഇഷ്ട്ടം ഇന്നും അതുപോലെ നിലനിർത്തുന്നു💯
    Always aussies fan😀

    • @franklinrajss2310
      @franklinrajss2310 Před 8 měsíci

      അപ്പോ അന്നത്തെ ഇന്ത്യൻ ടീമിനെ ഇഷ്ടം അല്ലേ? ഗിൽക്രിസ്റ്റ് ഒഴികെ പല താരങ്ങളും 2008 ടെസ്റ്റിൽ കള്ളത്തരം കാണിച്ചവരാണ്, പ്രത്യേകിച്ച് പോണ്ടിങ് തറയിൽ ബോള് തട്ടിയിട്ടും ഔട്ട് എന്ന്

    • @thomasshelby8462
      @thomasshelby8462 Před 8 měsíci

      @@franklinrajss2310 അന്നും ഇന്നും ഓസീസ് ഫാൻ💛🔥 അത് കഴിഞ്ഞേ ഒള്ളു എന്തും😌

  • @bbyg2446
    @bbyg2446 Před 8 měsíci +9

    The greatest wicketkeeper batsman ever ♥️

  • @Vipin_Pattola
    @Vipin_Pattola Před 9 měsíci +6

    ഗിൽ ക്രിസ്റ് ബാറ്റിംഗ് ചെയ്യുമ്പോൾ ഗ്ലൗസ്സിനുള്ളിൽ ചെറിയ ബോൾ വയ്ക്കും ന്നാൽ കൂടുതൽ ഗ്രിപ് കിട്ടും അതോണ്ട് കൂടുതൽ റൺ എടുക്കാൻ പറ്റും എന്നും പറഞ്ഞ് ഗ്ലൗസിനുള്ളിൽ ചെറിയൊരു ബോൾ വച്ചു കളിച്ചു നോക്കിയിട്ടുണ്ട്....😊😊😊

  • @Ashiqpk7
    @Ashiqpk7 Před 9 měsíci +6

    Ma hero😍. Miss you legend 💔

  • @wellcumer3707
    @wellcumer3707 Před 9 měsíci +7

    One and only AC Gilchrist....

  • @Achuz
    @Achuz Před 9 měsíci +5

    Gilchrist ൻ്റെ ഫാൻ ആയിരുന്നു ഞാൻ💚

  • @ashrafmk8741
    @ashrafmk8741 Před 9 měsíci +12

    Gilly the greatest batsman also brilliant wicket keeper

  • @venugopalgnanthancode41
    @venugopalgnanthancode41 Před 9 měsíci +11

    Only Legend among wicket keepers ever

    • @vijayviswanath1343
      @vijayviswanath1343 Před 9 měsíci +2

      Monuse Sangakara sangakara ennu kettu kaanilla

    • @user-wp2uj5ef5k
      @user-wp2uj5ef5k Před 5 měsíci +1

      ​@@vijayviswanath1343 😂
      Church's finger >>>>> sanga's whole career ( source: see stats)

  • @nivirs402
    @nivirs402 Před 8 měsíci +9

    ബാറ്റു കയ്യിൽ കിട്ടിയാൽ പുള്ളിക്ക് ഭ്രാന്താണ് gilli🥰

  • @sureshs7193
    @sureshs7193 Před 9 měsíci +3

    ഗില്ലി ഇന്റർനാഷണൽ കരിയർ നിർത്തിയത് ഒരു ക്യാച്ച് മിസ്‌ ആക്കിയപ്പോൾ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് എന്റെ fvrt പ്ലയെർ ആണ്

  • @unnikrishac3178
    @unnikrishac3178 Před 9 měsíci +5

    Adams GILCHRIST ❤️ the legend ❤️

  • @prasanthpandalam1236
    @prasanthpandalam1236 Před 9 měsíci +6

    നല്ല അവതരണം ❤❤❤🥰🥰🥰

  • @lipinslipin1640
    @lipinslipin1640 Před měsícem

    എക്കാലത്തെയും എന്റെ favourate ആദം 🥰🥰🥰

  • @SumeshAk-sr3yk
    @SumeshAk-sr3yk Před 8 měsíci +1

    സത്യ സന്ധനായ കളിക്കാരൻ, എനിക്കിഷ്ടം ആണ്, സച്ചിൻ കഴിഞ്ഞാൽ അടുത്ത ഇഷ്ടപെട്ട കളിക്കാരൻ

  • @rajeshtd7991
    @rajeshtd7991 Před 9 dny

    കുറച്ചു നേരം ക്രീസിൽ നിന്നാൽ എതിർ ടീമിനെ തോൽപ്പിക്കുന്ന അല്ല നശിപ്പിച്ചു കളയുന്ന ഗില്ലി ഒരിക്കലും അമ്പയറിൻ്റെ വിരൽ ഉയരാൻ കാത്തു നോക്കാറില്ല അതാണ് അയാളെ മഹാൻ ആക്കുന്നത്❤️❤️വേറെ ഒന്ന് കൂടി പറഞ്ഞു ജയ്പൂരിൽ പാക്കിസ്ഥാനെതിരെ ഒരു ഇതിഹാസം അവതരിച്ചപ്പോൾ ഗില്ലീ പറഞ്ഞു അയാള് രണ്ടാമത്തെ ഗിൽക്രിസ്റ്റ് അല്ല ഒന്നാമത്തെ ധോണി ആണ്❤️

  • @nithinlal9872
    @nithinlal9872 Před 9 měsíci +7

    My all time Fav Gilly ❤️

  • @irshadkalappadan
    @irshadkalappadan Před měsícem +1

    ഓസ്ട്രേലിയയെ ഇഷ്ടപ്പെടാൻ കാരണമായവൻ അവൻ പേര് ഗില്ലി ❤

  • @arafathm9668
    @arafathm9668 Před 9 měsíci +6

    Gilchrist, my all time favourite❤️

  • @jibinjeevanvp2954
    @jibinjeevanvp2954 Před 9 měsíci +7

    The Man who made me an Aussie fan 💛

    • @franklinrajss2310
      @franklinrajss2310 Před 9 měsíci

      ഓസ്ട്രേലിയൻ ടീമിൽ പോണ്ടിങ് ഒരു തവണ കള്ളത്തരം കാണിച്ചു, രാഹുൽ ദ്രാവിഡിനെ ഔട്ടാക്കാൻ

  • @flyingdutchman5560
    @flyingdutchman5560 Před 9 měsíci +3

    My fav player , too early retired😢😢😢

  • @abhijithpa1570
    @abhijithpa1570 Před 9 měsíci +4

    Gilchrist 🔥🔥❤

  • @jithink000
    @jithink000 Před 9 měsíci +6

    Classic shots❤

  • @commentismyweakness7004

    ഇന്ത്യക്കാരൻ ആയിരുന്നിട്ടും ഇഷ്ടപ്പെട്ട ടീം ഓസീസ് ആണെന്ന് എന്റെ കൂട്ടുകാരൻ പറഞ്ഞത് അന്നത്തെ ഓസ്ട്രേലിയൻ ടീമിനെയായിരുന്നു.. അതുപോലൊരു ഓസ്ട്രേലിയൻ ടീം ഇനി പിറക്കുമോ 😍

  • @thefanofhighflyers5173
    @thefanofhighflyers5173 Před 9 měsíci +4

    Ricardo Powellന്റെ careerനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ...

  • @user-vx8vo2eo3r
    @user-vx8vo2eo3r Před 9 měsíci

    സൂപ്പർ വീഡിയോ. വില്ല്യംസൺ നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @kishor.kkishor.k9808
    @kishor.kkishor.k9808 Před 9 měsíci +1

    Ee mothalundallo.... Ente aathmavu vare keezhadakkiya... Oru....... 😘💚

  • @syleshks2501
    @syleshks2501 Před 9 měsíci +6

    ഗിൽ ക്രിസ്റ്റ്, ബൗളർമാരുടെ സ്വപ്നത്തിലെ ചെകുത്താൻ

  • @pras906
    @pras906 Před 8 měsíci +1

    ഗിൽകൃസ്റ്, ധോണി, ലോകത്തിലെ മികച്ച കീപ്പർ മാർ 🙏🙏🙏

  • @sanalkumar9650
    @sanalkumar9650 Před 18 dny +2

    Adam gilchrist- Mathew hayden opening.... Ithine vellunna ഒന്നില്ല!!

  • @jithinn1
    @jithinn1 Před 9 měsíci +3

    I like his bat swing and way he gripped his bat

  • @midlajenaron1378
    @midlajenaron1378 Před 8 měsíci +2

    Goosebumps 💯 the guy who made me fall in luv♥️

  • @gamingboysfan
    @gamingboysfan Před 5 měsíci

    Gilli❤❤❤❤❤❤❤.... Ee pulli Indian teamil aarunnel ennu orupad aagrahichittund...

  • @vinoddevarajcook4898
    @vinoddevarajcook4898 Před 2 měsíci

    Such a humble and honest person ❤

  • @nebinthomas2600
    @nebinthomas2600 Před 9 měsíci +4

    My gilly..😊❤

  • @abhikrishna91
    @abhikrishna91 Před 8 měsíci +2

    ഒറ്റ പേര് Adam Craig Gilchrist 🔥🔥🔥

  • @imthiyascholayil2052
    @imthiyascholayil2052 Před 2 měsíci

    ഗില്ലി ❤️❤️❤️❤️
    അതൊരു മുതലാണ്‌ ❤

  • @anuraje9655
    @anuraje9655 Před 13 dny +1

    അവതരണം❤

  • @rajik3058
    @rajik3058 Před 9 měsíci +2

    Love u ഗില്ലി

  • @thespy8056
    @thespy8056 Před 9 měsíci +5

    എൻ്റെ എക്കാലത്തെയും ഫേവറൈറ്റ് പ്ലയർ....ADAM GİLCHRİST....❤❤❤❤

  • @subashotp5731
    @subashotp5731 Před 7 měsíci +1

    സഹോ നല്ല അവതരണം❤❤❤❤❤.

  • @vineethv5653
    @vineethv5653 Před dnem

    ആദം ഗിൽക്രിസ്റ് 😍😍😍

  • @sharifcheru7348
    @sharifcheru7348 Před 9 měsíci +1

    huff varshanghalayi kaathirunnu ee mothalinde videosinayi
    Gilchrist Sehwag ishttam 💝💝
    Akther Sreeshanth ishttam 💝💝

  • @user-yz2mp5wj1t
    @user-yz2mp5wj1t Před 13 dny

    Gilliude kaalathu kalicha eallavareum enikusttaa.. ahamgaram...90 kal 😰 Golden years in international criket ❤✊

  • @nisam8334
    @nisam8334 Před 9 měsíci +8

    ഗില്ലി cricket എന്ന കളിയെ സ്നേഹിക്കാൻ പഠിപ്പിച്ചവൻ

    • @franklinrajss2310
      @franklinrajss2310 Před 9 měsíci

      കൂടുതൽ പേരും സച്ചിൻ കാരണം ആണ്

    • @nisam8334
      @nisam8334 Před 9 měsíci +2

      @@franklinrajss2310 അവർ ഇന്ത്യൻ ഫാൻസ് കൂടി ആവും എന്ന ഞൻ കട്ട ഓസീസ് ഫാൻ അണ് ബ്രോ

    • @franklinrajss2310
      @franklinrajss2310 Před 8 měsíci

      ​@@nisam8334അപ്പോ ഇന്ത്യൻ ടീമിനെ? 2011 ലോകകപ്പ് സമയത്ത് ആർക്ക് ആയിരുന്നു പിന്തുണ?

  • @hardcoresecularists3630
    @hardcoresecularists3630 Před 6 měsíci

    The legendary player legendary cricket and the most degree find cricketer ever produced in the history of cricket 🙏🙏 absolutely stunning batsman 🙏 no fear at all 🙏🙏

  • @pranathprasad1107
    @pranathprasad1107 Před 9 měsíci +2

    Gilly ❤ all time favourite ❤🥰😍😍

  • @akhilasas7185
    @akhilasas7185 Před 9 měsíci

    World best wk.. One of fvrt player gilly

  • @ameen786shahid2
    @ameen786shahid2 Před 9 měsíci +4

    ഞാൻ നേരിൽ കാണാൻ ആഗ്രഹിച്ച ഒരു ക്രിക്കറ്റ്‌ player ഉണ്ടായിട്ടുണ്ടങ്കിൽ അത് ഗില്ലി ആണ്

  • @irfansalim3919
    @irfansalim3919 Před 9 měsíci +3

    My legend ❤

  • @ar.maneeshmahendran6099
    @ar.maneeshmahendran6099 Před 16 dny +1

    Gilchrist ❤🔥

  • @Joseph-re2jx
    @Joseph-re2jx Před 5 měsíci

    Gilly mattu playersum thammilulla oru vythasam athane crushual matchil purathu pokan ayal thirumanichathe. Engane through out formilulla oru player njan kanditella farewell matchil polum 83 runs adiche kali easy ayittu jayikkan kazhiyunna runrate akittane pulli poyathe.

  • @arunajay7096
    @arunajay7096 Před 9 měsíci +4

    Adom Gilchrist ❤🔥💪
    Or Gentleman!