Worldcup നടക്കുന്ന അമേരിക്കയിലെ സ്റ്റേഡിയവും, അമേരിക്കക്കാരുടെ ക്രിക്കറ്റും | Icc t20 world cup 2024

Sdílet
Vložit

Komentáře • 224

  • @RJMALLUVLOGS
    @RJMALLUVLOGS Před 9 dny +356

    നമ്മുടെ ദേശീയ ഗാനം മറ്റു രാജ്യങ്ങളിൽ നിന്നും കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ.. പറഞ്ഞറിയിക്കാൻ കഴിയില്ല ❤❤❤

  • @VijisMediaByVijith
    @VijisMediaByVijith Před 3 dny +26

    സ്റ്റേഡിയത്തിൽ ദേശീയ ഗാനം കേൾക്കുമ്പോൾ ഉള്ള ഫീൽ ❤

  • @lijomathew006
    @lijomathew006 Před 7 dny +45

    അമേരിക്കയിൽ എത്തിയ ഒരു feel ❤️😍

  • @jovinthomas3359
    @jovinthomas3359 Před 9 dny +73

    Usa ക്രിക്കറ്റ്‌ ടീം മികച്ച പ്രകടനം ആണ് പുറത്ത് എടുക്കുന്നത്

    • @srkshpdmnbhn
      @srkshpdmnbhn Před 9 dny

      But only in US pitches i think

    • @Edward_000
      @Edward_000 Před 8 dny +8

      ​@@srkshpdmnbhn no innale Avar nalla kali aairunnu... they will improve.

    • @santhoshmc7612
      @santhoshmc7612 Před 8 dny +7

      സൗത്ത് ആഫ്രിക്കയുടെ വെടിക്കെട്ട് ടീമിന്ന് മുന്നിൽ എട്ട് നിലയിൽ അവർ പൊട്ടും എന്ന് വിചാരിച്ചു, പക്ഷെ അവർ 💀ഇത്രേം മികച്ച രീതിയിൽ കളിക്കും എന്ന് വിചാരിച്ചില്ല. അമേരിക്ക ഭാവിയിൽ ഒരു മികച്ച ടീം ആയി മാറും

    • @EmpowerEvolve62
      @EmpowerEvolve62 Před 8 dny +15

      Because their team is full of Indian origin players

    • @Msdian_yathz7781
      @Msdian_yathz7781 Před 2 dny

      Yes koode next wc kk olla entry yum kittyallo so avr ini nalla pole improve chyum 💥

  • @Aadhiyushas
    @Aadhiyushas Před 6 dny +84

    ദേശീയ ഗാനം കേൾക്കുമ്പോ എനിക്ക് കണ്ണുനീർ വരും

    • @shihabshaan6784
      @shihabshaan6784 Před 3 dny +5

      ഡോക്ടറെ കാണിക്കായിരുന്നിലെ

    • @Aadhiyushas
      @Aadhiyushas Před 3 dny +10

      @@shihabshaan6784 അത് മനസിലാക്കാൻ ഇന്ത്യക്കാരനായി ജീവിക്കണം

    • @shihabshaan6784
      @shihabshaan6784 Před 2 dny +3

      @@Aadhiyushas തള്ളി മാറിക്കല്ലേ മുത്തേ 😂

    • @Aadhiyushas
      @Aadhiyushas Před 2 dny +6

      രാജ്യ സ്നേഹം അസുഖമല്ല സുഹൃത്തേ.

    • @joyeltom1774
      @joyeltom1774 Před 2 dny +1

      Karayano, ithenthua bhakthi ganamo 😂, Abhimanam thonnum enn paranja sammadhikkam

  • @visakhjnair3783
    @visakhjnair3783 Před 9 dny +67

    National anthem gave me goosebumps...❤❤❤❤❤

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Před 8 dny +19

    6:46 അതൊരു വികാരമാണ് ❤

  • @beeingrootted9256
    @beeingrootted9256 Před 7 dny +11

    ഇത് പോലെ ഒന്ന് ഞങ്ങൾ ഖത്തറിലും അറിയിച്ചു...! ഇന്ത്യൻസ് എന്നുപരി കേരളം എന്ന് പറയിപ്പിച്ചു... കേരള പീപ്പിൾ ഫുട്ബോൾ ആരാധകർ മാത്രല്ല.. നല്ല players ആണെന്നും... Qatar worldcup 2022

  • @monzym9511
    @monzym9511 Před 8 dny +13

    ഇതുപോലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. സബാഷ്.

  • @ashikjoy864
    @ashikjoy864 Před 9 dny +40

    New york time square ലെ screen ൽ കാട്ടിയ കളിയുടെ വീഡിയോ ആയിരുന്നു എങ്കിൽ പൊളിച്ചേനെ 😅

  • @baby-uh5lt
    @baby-uh5lt Před 4 dny +6

    ക്രിക്കറ്റ് എന്നാൽ സച്ചിൻ❤

  • @mohennarayen7158
    @mohennarayen7158 Před 6 dny +4

    Its pleasure to all world people who loves peace and tranquility..🇮🇳🇺🇸🌺💐🌹

  • @sojanantony6661
    @sojanantony6661 Před 8 dny +4

    കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു കരുതിയിരിക്കുകയായിയിരുന്നു ❤❤

  • @Justin-li5kj
    @Justin-li5kj Před 8 dny +37

    ടൂർണമെന്റ് കഴിയുമ്പോൾ കല്യാണപന്തൽ പൊളിക്കുന്നത് പോലെ സ്റ്റേഡിയം പൊളിച്ചു കളയുമെന്ന് തോന്നുന്നു.. 😂😂

    • @koshyvarughese7708
      @koshyvarughese7708 Před 5 dny

      Not all indian, only naari malayali and pakisthani, evanmar avedachannallum evidence thuppunnathum thurriyathumayya velakuavuevde kittum they not heard kosher food. That is very expensive, only mallu look halal.shame to you.

    • @user-yz2mp5wj1t
      @user-yz2mp5wj1t Před 2 dny +1

      Athee.... ⛳ Golfing ground cricket 🏏 groundayttu roopa peduthi..usa 🇺🇸 cricket association sahakarichooo..mm....but onorkeda kaaryam lokathil etovum kooduthal Indian 🇮🇳 thaamasikunathu USA laanu ....😅 Britishkaar vithittu mulapichatha cricket 🏏 innu avarude colanikalilum vyabakamaanu ...... USA avarude etovum vallya kolani ...avideum jeevavau ayttu 🏏 kaanunathum ...kolani raajyanghal thaneyaa......aron Jon's caribiyan(🇹🇿🇯🇲🇬🇾🇧🇼) ,Cary Anderson newzealand 🇳🇿, alikan Pakistan 🇵🇰 chukkan pidichathum monak eanna Indianum 🇮🇳......matoru kaaryam jaadhium dheshanghalum samsekaranghalum onnipikapedunathil sportsinulla pangu choondikaanikathe vayaa...matoru kaaryam ......kazhinja. Football ⚽ world cup nadanathu evideyaa....? Qatar 🇶🇦 avide nirmmicha football stedium 🏟️ ethrayaa.....? Innu virali ennavunathu maathram ......baaki eallaam polichu maati ........pachapolum thodanillatha maru boomikal ....manasilakenda oru kaaryam 🌎 prekruthi ozhikee eallaam manushyanta srishikalaanu Avan Avante sandhoshathinu sugathinum Avan kandethuna nirmithikal..athil sports vallya sthanamundu ........athu thaneyaanu sahodharan eeee video namuku vendi dedicate cheunathum ♥️✊

  • @jansabraham
    @jansabraham Před 8 dny +6

    Thanks for this nice video!

  • @shinesham
    @shinesham Před 8 dny +3

    6:47 goosebump...😊

  • @arunraj6009
    @arunraj6009 Před 9 dny +8

    ഇവന്മാർ കളി കാണുന്നത് protect ചെയ്യാൻ snipers വന്ന് നിൽക്കുന്നത് കാണുമ്പോൾ 😂😂

  • @MalluStyleMultiMedia
    @MalluStyleMultiMedia Před 3 dny +2

    Kollaam .. adipoli
    Colombia vs Paraguay soccer (football) ippol ivide Houstonil NRG stadiathil nadakkuva .. full traffic jam
    Don’t forget 2026 World Cup Soccer 🥅 ⚽️

  • @mohandasu43
    @mohandasu43 Před 9 dny +4

    Big thanks for showing this short program. It was interesting so also all your programs. A special importance of your programs are the way it’s presented,the words,your body language,actions etc.

  • @anooplal5798
    @anooplal5798 Před 3 dny +4

    Cricket വളരട്ടെ ❤❤❤

  • @achus2782
    @achus2782 Před 9 dny +8

    Vedios okkey vegam vegam varattr chetta time square onn kaaniko kure aayalo ❤

  • @sajipkd2435
    @sajipkd2435 Před 2 dny +1

    ചേട്ടായി വീഡിയോ കൊള്ളാം 👍

  • @junaispp6640
    @junaispp6640 Před 7 dny +2

    Crickett വളരട്ടെ 🇮🇳....

  • @akmanakkalmanakkal4944

    Thank You for your reporting❤️

  • @mohanlalmohan6291
    @mohanlalmohan6291 Před 9 dny +2

    സൂപ്പർ ❤❤

  • @mohennarayen7158
    @mohennarayen7158 Před 6 dny

    🇮🇳👋💐..awesome India, make in India..

  • @ioveinthrissur1279
    @ioveinthrissur1279 Před 2 dny

    Super,,, 😊👍🏼❤

  • @ananduma5745
    @ananduma5745 Před 9 dny +3

    Chetta American judiciary administration kurche video chayamo

  • @VishnuV-yy2zx
    @VishnuV-yy2zx Před 9 dny +3

    polichu machaaa,njanith pratheeshichirunnu,machan avide aayitt endhanu stadium pokathe enn,ipo ath nadann

  • @shahidafridi7365
    @shahidafridi7365 Před 9 dny +6

    INDIA❤

  • @denverthelast1
    @denverthelast1 Před 8 dny +1

    Can you please do a video on Garden Hedges in US? Can we plant hedges in Kerala?

  • @Rocky-fh4hy
    @Rocky-fh4hy Před 9 dny +4

    Nice bro❤

  • @shijomathew1000
    @shijomathew1000 Před 8 dny +2

    Very nice and interesting 😊😊😊video

  • @akhilprabhath6851
    @akhilprabhath6851 Před 7 dny +2

    Thank you bro❤

  • @vijaypromod1607
    @vijaypromod1607 Před dnem

    Plainfield
    Village in Wisconsin
    ഒരു review ചെയ്യുമോ ( Ed Gein ) House it a humble request

  • @sreekariyamsyam2199
    @sreekariyamsyam2199 Před 3 dny

    Good reporting. Very nice dear.

  • @HighwayLogs
    @HighwayLogs Před 9 dny

    ❤❤❤❤❤

  • @OnceUponAtimetherelivedaking

    *baseball* എന്താണെന്നു ഇപ്പോഴും അറിയാത്ത ഞാൻ 🤣

  • @prasanthpandalam1236
    @prasanthpandalam1236 Před 3 dny

    പൊളി 🥰🥰🥰❤️❤️❤️

  • @terenmichael
    @terenmichael Před 8 dny +1

    Chettante ella videoyum kanunna njan 😮

  • @Jozkuty
    @Jozkuty Před 8 dny +2

    Next week Copa America video kaanuvallo allee?😅
    Argentina vs chile in New Jersey

  • @Adharsh.V.G3340
    @Adharsh.V.G3340 Před 9 dny +1

    ❤❤

  • @NGY2023
    @NGY2023 Před 2 dny +3

    Oru Pakistan fan indian fan ne hug cheythath kando? 💚 1:18

  • @joykumarjoykumar1343
    @joykumarjoykumar1343 Před 9 dny

    👍💐

  • @ummerparerikkal6056
    @ummerparerikkal6056 Před 3 dny

    Baseball turned into Cricket in USA,go Ahead ❤🎉😊

  • @JineeshCheekilotte-fk1ed

    Thanks bro

  • @anil540
    @anil540 Před 3 dny +2

    ഫൈനൽ മത്സരങ്ങൾ കൂടെ cover ചെയ്ത് video ഇടണം

  • @georgepaul7456
    @georgepaul7456 Před 9 dny

    👌🏻👍🏻👍🏻

  • @hamzathpasha4064
    @hamzathpasha4064 Před 7 dny

    Bro ❤❤❤👌

  • @user-vb8mv9zk3x
    @user-vb8mv9zk3x Před 9 dny +1

    Bore.adippikatha.samsararam.kettu.erunnupokum.super.sir❤❤❤❤❤❤❤❤❤❤❤

  • @crueljoker2597
    @crueljoker2597 Před 9 dny

  • @jojicgeorge2508
    @jojicgeorge2508 Před 9 dny

    💙💙

  • @sceneri779
    @sceneri779 Před 8 dny

    👍👍👍👍👍

  • @Ranjithkuttippuram
    @Ranjithkuttippuram Před 9 dny

    supper

  • @mohammedharshad7487
    @mohammedharshad7487 Před 5 dny +1

    Copa america vlog undavoo

  • @Dreamindiadreem
    @Dreamindiadreem Před 7 dny

    India ❤

  • @shaijukattappanaofficial4969

    ❤❤❤❤

  • @vinodesthappan5068
    @vinodesthappan5068 Před 9 dny +3

    ദേശീയ ഗാനം കേൾക്കുമ്പോൾ ഒരു രോമാഞ്ചം

  • @lintojohn5779
    @lintojohn5779 Před 6 dny

    👍👍👍👌👌👌🥰

  • @asthra_1
    @asthra_1 Před 7 dny

    USA ile room dormitory karyangalokke video idavoo

  • @user-vt4xu6bj5n
    @user-vt4xu6bj5n Před 7 dny +1

    India - pak മാച്ച് അവർ ശരിക്കും അറിഞ്ഞു കാണും... അത്ര സെലിബ്രേഷൻ ആയിരുന്നു

  • @mohennarayen7158
    @mohennarayen7158 Před 6 dny

    Be Indian proud Indian 🎉🎉🎉🇮🇳🇮🇳🇮🇳🇺🇸🇺🇸🇺🇸🤝🤝🤝

  • @woodgrainkerala
    @woodgrainkerala Před 9 dny +4

    👏👏👏👏വളരെ നന്നായിട്ടുണ്ട് 😄😄😄👏👏👏

  • @satishgopi3135
    @satishgopi3135 Před 9 dny +3

    Let India (first) reach the final of this T20I World Cup after the on-going Super Eights. Then think about the "Cup Adikkal". (IND need to face Aussies in Super Eights....)

  • @SidhilKollamkaran
    @SidhilKollamkaran Před 9 dny

    ❤❤❤❤❤❤❤❤❤❤

  • @bijubalakrishnan1773
    @bijubalakrishnan1773 Před 2 dny +1

    Hehe INDIA ✌🏼🔥

  • @sevenstar_Avs
    @sevenstar_Avs Před 8 dny +7

    മടക്കല്ല കൊണ്ട് വെട്ടി ഉണ്ടാക്കിയ ബാറ്റ് കൊണ്ടു തല്ലൂകിട്ടിയ സ്റ്റമ്പർ വന്നു കൊണ്ടതു ഒരു കാലഘട്ടത്തിന്റെ വൈകാരിക ഹൃദയത്തിലേക്കായിരുന്നു

  • @edwindmorris5916
    @edwindmorris5916 Před 4 dny

    Avasaanam paranajathu point

  • @pablojrjr6286
    @pablojrjr6286 Před 5 dny

    Oil and gas job in Canada for Indians scope indo oru video cheyamo❤

  • @ggadiaries2871
    @ggadiaries2871 Před 8 dny

    രോമാഞ്ചം

  • @JohnKulathakkalVarghese

    😅😂😂😂😂very good

  • @mohamedashiq9225
    @mohamedashiq9225 Před 9 dny +3

    Copa America Messi
    Oru episode pratheshkunu.

  • @saj224
    @saj224 Před 4 dny +1

    Oru WWE show video chyyumo? Raw or Smackdown live show

  • @JustinJ73
    @JustinJ73 Před 8 dny

    H1B team did very well

  • @nammudepaithrkam7808
    @nammudepaithrkam7808 Před 7 dny

    ഈ മാച്ച് നടന്ന്ന് കുറെ ദിവസമായില്ലേ ഇപ്പോഴാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്😍 പോരട്ടെ വീഡിയോകൾ

  • @sajujoseph5651
    @sajujoseph5651 Před 14 hodinami

    തൊണ്ണൂറുകളിൽ ക്രിക്കറ്റ് വിരുദ്ധർ പറഞ്ഞിരുന്ന ഒരു കാര്യം " അമേരിക്കയിൽ ക്രിക്കറ്റ് ഇല്ല, അവിടെ അത് നിരോധിച്ചിരിക്കുകയാണ് " എന്നൊക്കെ ആയിരുന്നു..
    ഇനി ഇപ്പോ ആ പറച്ചിൽ കേൾക്കേണ്ടി വരില്ല എന്നതിൽ സന്തോഷം

  • @mmnpmn5035
    @mmnpmn5035 Před 8 dny +2

    5:56 dq ahno ath😮😂

  • @rvp8687
    @rvp8687 Před 9 dny

    😄❤️🔥😍

  • @adarshekm
    @adarshekm Před 8 dny +1

    വീഡിയോ പ്രതീക്ഷിച്ചതാണ്

  • @user-mw9ye3ew2v
    @user-mw9ye3ew2v Před 9 dny +1

    Honesty bro,
    I think this video could have been unticked from your upload list .
    The 2024 T20 WC is the worst I have felt in my life.

  • @SalmanFaris-jl8zv
    @SalmanFaris-jl8zv Před 8 dny +2

    Bro copa america കാണാൻ പോവുണ്ടോ 🤔

  • @Optionade
    @Optionade Před 8 dny

    UFC video ചെയ്യാമോ?😊

  • @joshydev-gs4jm
    @joshydev-gs4jm Před 9 dny +2

    Messi goat ❤

  • @bharath7658
    @bharath7658 Před 14 hodinami

    INDIA FINALൽ കേറും എന്ന് ചേട്ടൻ പ്രവചിച്ചു... കേറി..😂

  • @ShidhuZaz
    @ShidhuZaz Před 9 dny +1

    ചേട്ടാ WWE ന്റെ വീഡിയോ ചെയോ ❤❤

  • @sajijoseph9016
    @sajijoseph9016 Před 9 dny +3

    3000 dollar 😮

  • @JamesJose-rj7bl
    @JamesJose-rj7bl Před 6 dny

    വേറൈ ഏതൊക്കെ മത്സരങ്ങൾ കാണും? NBA, MLB, NFL, NHL?

  • @jinilmathew8858
    @jinilmathew8858 Před 7 dny +1

    Thottu ennu vichaarichu mungiyalle

  • @mohennarayen7158
    @mohennarayen7158 Před 6 dny

    A promotion of crickets by ICc..🎉

  • @gofoorkt903
    @gofoorkt903 Před 8 dny

    നമ്മുടെ കേരളത്തിൽ സിനിമ ശൂട്ടിങ്ങിന് വേണ്ടി കാട്ടിൽ ഒരു റോഡ് വെട്ടിയതിനെ ചൊല്ലി എന്ത് ഭഹളമായിരുന്നു, അങ്ങനെ വന്നപ്പോൾ റോഡ് ഇല്ലാതാക്കി മരം നട്ട് പിടിപ്പിച്ച് ഷൂട്ടിങ്ങ് തമിഴ് നാട്ടിലേക്ക് മാറ്റേണ്ടി വന്നത് ഓർത്ത് പോകുന്നു

  • @Balamuraliskp
    @Balamuraliskp Před 2 dny

    Assembling മാത്രമാണ് 100 ദിവസത്തിനുള്ളിൽ നടന്നത് .എന്നാലും awesome

  • @SonuSonu-fx1nm
    @SonuSonu-fx1nm Před 9 dny +1

    Trivandrum machannan

  • @vijaypromod1607
    @vijaypromod1607 Před dnem

    Plz

  • @jijinsimon4134
    @jijinsimon4134 Před 8 dny

    1k my like❤️

  • @Halamadridvines
    @Halamadridvines Před 8 dny +1

    Ithokke sponcers full indian companykal anallo ? Football nn nallaru coach illa , isl sponcer illa . Idak idak rajyasneham kurayumbol baki sports koodi pariganikkan para 😊

  • @appukrishnan7965
    @appukrishnan7965 Před 9 dny

    Chilar anganeyaanu 🔥🔥

  • @thomasmoolayileapen2133
    @thomasmoolayileapen2133 Před 9 dny +2

    US hate Cricket because it is a game of Briten

  • @sreerags905
    @sreerags905 Před 5 dny +2

    Copa america kanan povu brw

  • @usernnew
    @usernnew Před 9 dny +1

    Hi 💞💞💞💞💞💞💞 ❤🎉

  • @user-yz2mp5wj1t
    @user-yz2mp5wj1t Před 2 dny

    Thante rajyathu alinju cherna eallaa jeeva jaalaganghaleum samsekaranghaleum snehikuna india ude ... national anthem...lokathu matonillaa......🥲💙✊