Oru Sanchariyude Diary Kurippukal | EPI 542 | BY SANTHOSH GEORGE KULANGARA | SAFARI TV

Sdílet
Vložit
  • čas přidán 7. 06. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_542
    #santhoshgeorgekulangara #sancharam #travelogue #alaska #america
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 542 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

Komentáře • 299

  • @clayngreen139
    @clayngreen139 Před 9 dny +190

    ഈ മനുഷ്യൻ കാരണം ന്യൂസ് പേപ്പർ പോലും കൈകൊണ്ട് തൊടാത്ത ഞാൻ വേൾഡ് ഹിസ്റ്ററി ബുക്ക് വാങ്ങി വായിക്കാൻ തുടങ്ങിയ മഹത്തായ ദിനം 😂

    • @hiiiiivry
      @hiiiiivry Před 8 dny +10

      Enger ellavarem chatithram ishtapedan padipichu...social studies verithirunna njan cousinte 8th stand history book vayikan thudangi...🙌🏽

    • @midhunkumar6023
      @midhunkumar6023 Před 8 dny +1

      Online ano vangiyath.. link indo

    • @rihasz
      @rihasz Před 2 dny

      ♥️😌

  • @prasanthv7001
    @prasanthv7001 Před 8 dny +86

    താമസിക്കുന്ന സ്ഥലത്തിനടുത്തെവിടെലും കണ്ണുകെട്ടി കൊണ്ടുവിട്ടാൽ തിരിച്ചുവരാൻ തപ്പുന്ന ഞാൻ, തൊട്ടടുത്ത state ആയ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ beach വരെ സൈക്കിൾ ട്രിപ്പ്‌ നടത്തിയത് ഈ ഡയറി കുറിപ്പുകളിൽ നിന്നും കിട്ടിയ ഊർജമാണ് thankyou Sir god bless you and your family🙌

  • @VK-ds7wv
    @VK-ds7wv Před 9 dny +107

    18:20 ആ tshirt ഇഷ്ടപ്പെട്ടു 😂.
    Save water, Drink beer 😂❤

    • @User123zfeugjwyAbcd
      @User123zfeugjwyAbcd Před 8 dny +3

      Save alska's water

    • @ratheesh381
      @ratheesh381 Před 6 dny +1

      കമന്റ്‌ കണ്ടപ്പോൾ ആണ് ടീഷർട്ട് ശ്രദ്ധിച്ചത്.. 👍🏻👍🏻

  • @seena8623
    @seena8623 Před 9 dny +23

    എന്താ രസം തീർന്നപ്പോൾ സങ്കടം തോന്നി ശരിക്കും ഞങ്ങളും അവിടേക്ക് സഞ്ചരിക്കുകയായിരുന്നു

  • @velayudhana9697
    @velayudhana9697 Před 9 dny +50

    ഗംഭീരം,, നമ്മൾ അലാസ്കയിൽ എത്തിയ പോലെ 👍

  • @unnikrishnan.v737
    @unnikrishnan.v737 Před 9 dny +31

    സന്തോഷം സന്തോഷേട്ടാ താങ്കൾ എത്ര മനോഹരമായിട്ടാണ് ഓരോ രാജ്യത്തിന്റെയും മനോഹാരിത സഫാരി ചാനൽ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിയ്ക്കുന്നത് താങ്കൾ മലയാളികളുടെയും ഇന്ത്യയുടെയും അഭിമാനമാണ് 📽️📸

  • @RKENTERTAINMENTZZ
    @RKENTERTAINMENTZZ Před 9 dny +18

    27:58 guide be like : ambane enada ellarkum etra bodham....😂😂

  • @dileeparyavartham3011
    @dileeparyavartham3011 Před 9 dny +75

    15:10 ഇത്തരം തീവണ്ടികൾ ഇന്ത്യയിലും വരേണ്ടതാണ്. ടൂറിസത്തിനു വളരെ മെച്ചമാണ്.

    • @manoj3012
      @manoj3012 Před 9 dny +4

      വിസ്ത ഡോം തീവണ്ടികൾ ഇന്ത്യയിൽ എത്തി കഴിഞ്ഞു

    • @DinosourIceAge
      @DinosourIceAge Před 9 dny +5

      ഇന്ത്യയിൽ ഉണ്ട്.

    • @Amal57777
      @Amal57777 Před 8 dny

      Mone ee lokathu onumalla😂

    • @reyskywalker.
      @reyskywalker. Před 2 dny

      ദേശാഭിമാനി മാത്രം വായിച്ചിട്ട് കാര്യം ഇല്ല 😂

  • @ChaliyamWaves
    @ChaliyamWaves Před 9 dny +18

    Thankalil നിന്ന് prajodhanam ulkondu ഞാന്‍ കഴിഞ്ഞ ആഴ്ച ഒരു European യാത്ര നടത്തി. അതി ഗംഭീരം.

  • @yathrakadhavlogs4142
    @yathrakadhavlogs4142 Před 9 dny +33

    മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് വിചാരിച്ച് കാത്തിരുന്ന ഞാൻ😂🤪
    എന്നാലും വല്ലാത്ത ജാതി കുടിയൻ മാർ😂

  • @sachinaudiolibrary3656
    @sachinaudiolibrary3656 Před 9 dny +39

    മഞ്ഞുമൽ ബോയ്സ് ഇതിൽ ഇല്ല // ഉദാഹരണം മാത്രം ആണ് സാധാരണ ഡയറി കുറിപ്പുകൾ മാത്രം പ്രതീക്ഷിച്ചു കാണുക😊

    • @user-dr3th9rc1z
      @user-dr3th9rc1z Před 9 dny +8

      അതൊന്നും വേണ്ട sgk മാത്രം മതി 😂 വേറെ ആരെയും പ്രതീക്ഷിച്ചല്ല കാണുന്നത് ഞൻ 😂

    • @razikt6860
      @razikt6860 Před 8 dny +3

      പറ്റിപ്

    • @sachinaudiolibrary3656
      @sachinaudiolibrary3656 Před 8 dny

      @@razikt6860 😁

    • @jishu7836
      @jishu7836 Před 8 dny +2

      Manjummal boys idhil ondu Ennu pradhikshichu stiram preshakar idhu kanunnadhu Ennu orikkalum vijarikkallu. Same kind of situation vallom parayum enne mikkavarum vijarikkathollu. Bcz SGK enthanu ellavarkkum Ariyam 🤝

    • @sachinaudiolibrary3656
      @sachinaudiolibrary3656 Před 6 dny

      @@jishu7836 🤗

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn Před 9 dny +18

    ഹോ.കേട്ടിട്ട് കൊതിയാവുന്നു.

  • @noblekm139
    @noblekm139 Před 9 dny +38

    താങ്കളെ മലയാളിക്കു കിട്ടിയത് ഞങ്ങളുടെ ഭാഗ്യം

  • @johnkuttykochumman6992
    @johnkuttykochumman6992 Před 9 dny +12

    സായിപ്പന്മാരുടെ മുന്നിൽ കേരളത്തിന്റെ കുടി ഒന്നും ഇല്ല 😄.

  • @seenap8048
    @seenap8048 Před 8 dny +6

    ഇന്നലെയും ഇന്നും കേട്ടു
    കേട്ടിട്ട് മതിയാവുന്നില്ല
    അവിടെ എത്തിയത് പോലെ❣️❣️❣️SGK

  • @juliejoseph8697
    @juliejoseph8697 Před 9 dny +10

    അടുത്ത എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു

  • @viswanathbalakrishnan4150

    ക്യാപ്ഷൻ കണ്ടപ്പോൾ നമ്മുടെ മഞ്ഞു മ്മൽ പയ്യൻസ് ആണെന്ന് കരുതിയവർ ഉണ്ടോ.. SG K❤❤🎉

  • @njan__shahid
    @njan__shahid Před 9 dny +12

    Skg എന്ത് അവസ്ഥ ആണ് ഇനി കാത്തിരിക്കണം 7 day
    ശോകം
    ശെരിക്കും 7 dayൽ ഒരു 3 day ഇത് തുടരാം ഒന്ന് ആലോചിച്ചുടെ 😢

  • @seonsimon7740
    @seonsimon7740 Před 8 dny +11

    സന്തോഷ് G.K വീണ്ടും ലോകത്തിന്റെ നാനാ ദിക്കുകളിലേക്ക് വീണ്ടും യാത്ര തുടങ്ങണം. സഞ്ചാരം CD വിൽപ്പന ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ല. യൂട്യൂബിലൂടെ വരുമാനത്തിൽ ചാനൽ നടത്തിക്കൊണ്ട് പോകുന്നത് അനുകൂലമായ തീരുമാനമല്ല. പരസ്യങ്ങൾ ചാനലിൽ കാണിച്ചു തുടങ്ങണം. സഞ്ചാരത്തിന്റെ പഴയ പ്രതാപം ഇപ്പോൾ ഇല്ല. പോസ്റ്റ് കോവിഡ്, ലോക സഞ്ചാരം restart ചെയ്യണം. ഇപ്പോൾ പാപ്പരാണന്നറിയാം എന്നാലും വികസിത രാജ്യങ്ങളിലെ സഞ്ചാരം പുതിയ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്യണം. സഫാരി ചാനലിനെയും സഞ്ചാരത്തെയും മർക്കട മുഷ്ടി കാരണം നഷ്ടപ്പെടുത്തരുത്. യൂറോപ്യൻ യൂണിയനിലെയും അമേരിക്കൻ നാടുകളും ഏഷ്യയിലെയും വികസിത രാജ്യങ്ങൾ വീഡിയോ ദൃശ്യങ്ങൾ വേണം...

  • @4283Vlogs
    @4283Vlogs Před 9 dny +11

    ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്

  • @GASNAF_from_WORLDWIDE
    @GASNAF_from_WORLDWIDE Před 9 dny +15

    33 സെക്കന്റ് ആകുമ്പോഴേക്കും ഞാൻ കണ്ടുതുടങ്ങി

  • @kiranrs6831
    @kiranrs6831 Před 9 dny +6

    അടിപൊളി കണ്ടിരിക്കേണ്ട ചരിത്ര സ്ഥലങ്ങൾ

  • @rivaphilip5137
    @rivaphilip5137 Před 9 dny +17

    അലാസ്ക, സൈബീരിയ, അൻ്റാർട്ടിക്ക

  • @user-od4pm8gm7w
    @user-od4pm8gm7w Před 8 dny +2

    Amazing visual... വേറൊരു ലോകം..❤

  • @dileeparyavartham3011
    @dileeparyavartham3011 Před 9 dny +28

    11:00 റഷ്യക്ക് ഇന്ന് അതോർത്തു പശ്ചാത്താപം ഉണ്ട്. നയതന്ത്ര പ്രധാനമായ ഒരു സ്ഥലമാണ് അന്നത്തെ ഭരണാധികാരിയുടെ വിഡ്ഢിത്തം കാരണം ഇല്ലാതാക്കിയത്.

    • @dreamer-vk3xt
      @dreamer-vk3xt Před 9 dny +6

      നയതന്ത്രം മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ എണ്ണ സമ്പത്ത് അവിടെ കണ്ടെത്തിയിട്ടുണ്ട്

  • @AdarshAadhi11
    @AdarshAadhi11 Před 9 dny +2

    Alaskan സഞ്ചാരം one of my favorite.

  • @tonyjohn2529
    @tonyjohn2529 Před 8 dny +2

    Thanks dear SGK & team SAFARI T.V.👍🙏✌🌹🍀⭐🌸🌻

  • @xxxK858
    @xxxK858 Před 4 dny +1

    Thankalude samsaram nalla chiri varunnu...super

  • @rajeevanmanthattil5197
    @rajeevanmanthattil5197 Před 9 dny +2

    വല്ലാതെ കൊതിപ്പിച്ചു കളഞ്ഞു

  • @Karthi87898
    @Karthi87898 Před 9 dny +3

    ഡയറി കുറിപ്പുകൾ ❤️

  • @SajimonAs-pg3ht
    @SajimonAs-pg3ht Před 9 dny +2

    സഞ്ചാരങ്ങളുടെ prince ന് സ്വാഗതം❤

    • @kalippan.
      @kalippan. Před 9 dny +2

      Princess❌️ Prince✅️

  • @abdulraheemcm7280
    @abdulraheemcm7280 Před 8 dny +1

    The great Santhosh george kulangara ❤️

  • @sreekutty2418
    @sreekutty2418 Před 9 dny +2

    വണ്ടർ ഫുൾ, താങ്ക്സ് സന്തോഷ്‌

  • @divileastvalliyai5331
    @divileastvalliyai5331 Před 8 dny +2

    Waiting for next sunday

  • @BinuMadhav.NetWork
    @BinuMadhav.NetWork Před 5 dny

    മറ്റു നാട്ടുകാർക്ക്‌ ദൃശ്യങ്ങൾ കാണാമെന്നല്ലാതെ സന്തോഷിന്റെ നറേഷൻ അനുഭവം കിട്ടില്ലല്ലോ! മലയാളിയുടെ ഭാഗ്യം ❤

  • @travelfriend750
    @travelfriend750 Před 5 dny +1

    പോകണം 👍👍👍 ആസ്വദിക്കണം.. അടിപൊളി

  • @mercyjohn2233
    @mercyjohn2233 Před 8 dny

    A rich episode...Mostly very rare sights and information.

  • @vchittani
    @vchittani Před 3 dny

    ഒരാഴ്ച alaska കറങ്ങാനുള്ള ഒരു യോഗം എനിക്കുണ്ടായിട്ടുണ്ട്.. It was an awesome trip..

  • @valsalavr7729
    @valsalavr7729 Před 9 dny

    അലാസ്കയുടെ മനോഹരമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @NaverNisNis
    @NaverNisNis Před 7 dny +1

    ഈ ചരിത്രം തകർക്കും 💃

  • @mathewjosephampattu9698
    @mathewjosephampattu9698 Před 9 dny +1

    Thank you for taking us to Alaska

  • @anuroopdas8651
    @anuroopdas8651 Před 8 dny +3

    Sunday addiction ❤❤

  • @PremDayaran
    @PremDayaran Před 8 dny

    Santhoshetta... Thrilling 😂

  • @minku2008
    @minku2008 Před 8 dny

    My dream place Alaska ! One day for sure will land in Alaska ❤..Thanks SG

  • @mjsmehfil3773
    @mjsmehfil3773 Před 8 dny +2

    Dear Loving Santhosh Brother...
    Superb video.. Fantastic narration...
    Congratulations... 🌹🌹🌹
    Thank you very much for your efforts to show us ALASCA views... ❤❤❤
    Waiting for the next video...
    God bless you abundantly...
    With regards prayers
    Sunny Sebastian
    Ghazal Singer
    " sunny mehfil "
    Kochi.
    ❤🙏🌹

  • @rishidas.k7723
    @rishidas.k7723 Před 9 dny +1

    Pwlii team ❤

  • @blackbutterfly6756
    @blackbutterfly6756 Před 8 dny +3

    ശ്ശെ... ഞാൻ വിചാരിച്ചു മഞ്ഞുമ്മൽ ബോയ്സിന് സിനിമയിൽ നിന്ന് കാശ് വല്ലതും കിട്ടിക്കാണും.. അതുകൊണ്ട് അവർ അലാസ്കയിൽ ടൂർ വന്നെന്ന്..... 🙄

  • @rosejohnchemparathy
    @rosejohnchemparathy Před 8 dny

    Waiting for the next episode as we are also getting ready for an Alaskan tour

  • @travelingismydestiny4029

    Alaska is always magical … far east… fast south … far west and far north are always magical esply when SGK narrates

    • @s9ka972
      @s9ka972 Před 7 dny +1

      Yes Fiji Peru Antarctica Siberia Alaska all corners

  • @vijayakumarkarikkamattathi1889

    അടുത്തതിനായി കാത്തിരിക്കുന്നു

  • @saleemibrahim8482
    @saleemibrahim8482 Před 9 dny +3

    🍺 ബീയർ കുടിച്ച് മരിക്കും 😅

    • @SajiSajir-mm5pg
      @SajiSajir-mm5pg Před 8 dny +1

      പെടുത്ത് പെടുത്ത് മരിക്കും.. ഓവർ ഫിറ്റ് ആവില്ല 😢

  • @sivasuthankarunagappally.1644

    ഉഗ്രൻ ❤

  • @AnilmsAnilms
    @AnilmsAnilms Před 9 dny +2

    Very nice ❤️

  • @shajudheens2992
    @shajudheens2992 Před 9 dny

    Well explained about Alaska

  • @jayanmunnar
    @jayanmunnar Před 9 dny +5

    കൊതിപ്പിക്കുന്ന എപ്പിസോഡ്

  • @John-lm7mn
    @John-lm7mn Před 9 dny +1

    Like adichitte video kanan thudangu❤

  • @girisangirish2784
    @girisangirish2784 Před 9 dny

    Sheik Hassan ❤

  • @JoshyNadaplackil-oi7mr

    5: 07 എന്താ ബോഡി 👌🏼👌🏼

  • @sheebajacob1078
    @sheebajacob1078 Před 9 dny +5

    ഒട്ടും തടിയില്ലത്ത ഒരാൾ അനങ്ങി അനങ്ങി പോകുന്നത് കണ്ടു😂

  • @johncysamuel
    @johncysamuel Před 9 dny

    Wonderful 👍❤️🙏

  • @prasobhsobhanan6806
    @prasobhsobhanan6806 Před 9 dny

    Waiting for next episode ❤

  • @davisjohn3035
    @davisjohn3035 Před 6 dny

    Climax kalakki

  • @pradipdivakaran9784
    @pradipdivakaran9784 Před 9 dny +1

    ഓ സൂപ്പർ 😂😂😂😂😂❤❤❤❤

  • @pilathara
    @pilathara Před 9 dny +1

    Alaskayil njan pokum munne ee Vivaram kittiyirunnenkil ethra nannayenee.. Alaskayil pandu poya Ormayil ee Video kanunna njan🥰🙏🏻

  • @vs4sudheesh
    @vs4sudheesh Před 9 dny

    ❤❤Ethoo...polikumm

  • @anoop7257
    @anoop7257 Před 9 dny

    Next ep. Waiting 🥰

  • @showmeworld140
    @showmeworld140 Před 8 dny

    Waiting next

  • @JameelaJami-dh9wv
    @JameelaJami-dh9wv Před 9 dny

    Kudiyanmar ellaam alaskayilekku vittoloo..👍

  • @shanoopvengad8167
    @shanoopvengad8167 Před 8 dny

    Wow❤️❤️❤️

  • @Saji202124
    @Saji202124 Před 9 dny

    Antartica poyed..oru super episode ayirunnu..kanathavar..kanended thanne.

  • @AnjuSanil-mh9fx
    @AnjuSanil-mh9fx Před 4 dny +1

    👌👌

  • @rajeshshaghil5146
    @rajeshshaghil5146 Před 9 dny +6

    സന്തോഷ്‌ സാർ, നമസ്കാരം ❤️❤️❤️❤️❤️❤️❤️

  • @Underrated542
    @Underrated542 Před 2 dny

    Wow❤

  • @sinanbinsaidali7255
    @sinanbinsaidali7255 Před 9 dny

    6:01 Hospitality management class ഓർമ വരുന്നു😢

  • @ajithps9413
    @ajithps9413 Před 9 dny +1

    Sjk♥️♥️♥️♥️

  • @indian6346
    @indian6346 Před 9 dny +1

    അടുത്തതിന് വേണ്ടി കാത്തിരുപ്പ്.

  • @ashin2252
    @ashin2252 Před 7 dny

    15:45 wow. Ith pole ivideyum venam. Bodham varaan time edukkum

  • @sajinikumarivt7060
    @sajinikumarivt7060 Před 9 dny

    Beautiful ❤️😍

  • @prameelavsopanam3541
    @prameelavsopanam3541 Před 9 dny

    Alaaska ❤❤ love

  • @unnikrishnanks900
    @unnikrishnanks900 Před 9 dny +1

    ഇന്നലെ കണ്ടു👌

    • @SheejaKulaviyode
      @SheejaKulaviyode Před 9 dny

      TV ഇല്ല,അതുകൊണ്ട് കണ്ടില്ല

  • @muhammedalis.v.pmuhammedal1207

    Amazing

  • @noufalboneza
    @noufalboneza Před 9 dny

    Good morning have a good day

  • @sanilnair805
    @sanilnair805 Před 9 dny

    Sheikh hussan ❤

  • @kalippan.
    @kalippan. Před 9 dny +4

    ഇത് കണ്ടപ്പോ ഒരു beer 🍺 അടിക്കാനുള്ള മൂഡായി😂

    • @johnutube5651
      @johnutube5651 Před 9 dny +1

      ആ വയറന്മാരോട് സഹതാപം മാത്രം. വിസേറൽ ഫാറ്റ് ആണ്. കൂടാതെ പൊണ്ണത്തടിയും. നരകിച്ച് ചാകാനുള്ള എളുപ്പ വഴി.

  • @shajudheens2992
    @shajudheens2992 Před 9 dny

    Good Narration

  • @Tramptraveller
    @Tramptraveller Před 9 dny

    ❤❤❤❤

  • @LearnWithDK
    @LearnWithDK Před 9 dny

    ❤❤

  • @MargadeepamValakkuda
    @MargadeepamValakkuda Před 9 dny +1

    എല്ലാ സഞ്ചാരികൾക്കും ഹാപ്പി sunday

  • @muthroiltrails2897
    @muthroiltrails2897 Před 3 dny

    Super Alaska

  • @noushad2777
    @noushad2777 Před 9 dny

    👍👍👍🎉

  • @geethacr2163
    @geethacr2163 Před 9 dny

  • @thomasshajan86
    @thomasshajan86 Před 7 dny

    Sir, Seattle is just 2 hours drive from where I live in Vancouver. Hope to catch up sometime soon. Thank you!

  • @rohith1001
    @rohith1001 Před 9 dny

    👍

  • @naveen9791
    @naveen9791 Před 8 dny

    Man irachi ready😅

  • @thomasshajan86
    @thomasshajan86 Před 7 dny

    Holland American line cruise 🚢 it’s starting from Vancouver Canada. Just saw the ship now.

  • @julibiju1357
    @julibiju1357 Před 9 dny

    👍👍👍

  • @sreelekhas2056
    @sreelekhas2056 Před 7 dny +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswinks
    @aswinks Před 8 dny

    Super ❤

  • @tixantaitus2628
    @tixantaitus2628 Před 9 dny

    🥰😍

  • @praleesh
    @praleesh Před 8 dny

    ❤️❤️❤️🔥🔥🔥