പ്രതിപക്ഷം ശബ്ദം ജനാധിപത്യത്തിന് ഊര്‍ജ്ജമാണ് | Unni Balakrishnan | INDIA Alliance | Modi Government

Sdílet
Vložit
  • čas přidán 25. 06. 2024
  • Watch full video - • ഇൻഡ്യയെ കേൾക്കുമോ? | M...
    'പ്രതിപക്ഷം ശബ്ദം ജനാധിപത്യത്തിന് ഊര്‍ജ്ജമാണ്'; ഉണ്ണി ബാലകൃഷ്ണന്‍ | Meet The Editors | Unni Balakrishnan | INDIA Alliance | Modi Government
    #Unnibalakrishnan #INDIAAlliance #Modigovt #meettheeditors #Reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 373

  • @santhoshpanicker9046
    @santhoshpanicker9046 Před 3 dny +202

    ഇനിയാണ് ജനാധിപത്യ എന്താണ് എന്ന് ഭരണകൂടം മനസിലാക്കാൻ പോകുന്നത്

    • @Dwatch11
      @Dwatch11 Před 3 dny +11

      അടിയന്തരാവസ്ഥ അറിയില്ലേ ജനാധിപത്യ,,,, മഹാനെ 😃😃😃

    • @sujathadevibs6982
      @sujathadevibs6982 Před 3 dny +4

      പ്രതീക്ഷയാണ്.....ഇനിയെങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു...ഇന്ന് സഭയിൽ നടന്നത് കണ്ടിട്ട് ബിജെപി അവരുടെ സ്വഭാവം മാറ്റും എന്ന് തോന്നുന്നില്ല...

    • @DRACULA_KING_
      @DRACULA_KING_ Před 3 dny +2

      ഇന്നുവരെ നടന്നില്ല ഇനിയിട്ടു നടക്കാനും പോണില്ല..

    • @sanjunlmbr4577
      @sanjunlmbr4577 Před 3 dny

      @@Dwatch11 😏വാട്സ്ആപ്പ് ക്യാപ്സുൾ കിട്ടിയത് അപ്പാടെ വിഴുങ്ങുക
      അല്ലാതെ എന്ത് കുന്തമാണ് താങ്കളെപ്പോലുള്ളവർക്ക് അറിയുക
      അടിയന്തരാവസ്ഥയെക്കാൾ പതിന്മടങ്ങു മോശം അവസ്ഥയിലാണ് രാജ്യം കടന്നുപോകുന്നത് എന്ന് മനസ്സിലാക്കാൻ കഴിയാത്ത പാഴ് ജന്മങ്ങൾ 😏

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 3 dny +2

      ​@@Dwatch11അത് കൊണ്ട് എന്താണ് ???

  • @sahlazainudheen518
    @sahlazainudheen518 Před 3 dny +63

    സത്യം പറയാൻ ആരെങ്കിലും വേണ്ടേ..??? നിരവധി ഉണ്ണിമാർ ഉയരട്ടെ.. 👌

  • @rajeshrajan3124
    @rajeshrajan3124 Před 3 dny +145

    പ്രതിപക്ഷത്തിൻ്റെ പ്രസക്തി മോദിജിക്കും കൂട്ടർക്കും അംഗീകരിക്കേണ്ടി വരുന്നു എന്നതാണ് തിരഞ്ഞെടുപ്പിൻ്റെ അനന്തരഭലം

    • @twinkle8867
      @twinkle8867 Před 3 dny +1

      Appo prathiaksham aakanano Gindi munnani undalkiyathu?? Athu 45-50 parties orumichu😅😅😅😅

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq Před 3 dny

      വിഡ്‌ഡി ​@@twinkle8867

    • @syedjefry5898
      @syedjefry5898 Před 2 dny

      ​@@twinkle8867രാജ ഭരണം മാറി ജനാധിപത്യം വന്നല്ലോ...ഇനി ഫാഷിസ്റ്റുകളുടെ കഷ്ടകാലമാണ്..

    • @shefeeka.m3895
      @shefeeka.m3895 Před 2 dny

      @@twinkle8867 INDIA ENNU PARAYAN MADIYAAYTH KONDANO GINDI ENNEKKIYATH THANGAL....INDIA MUNNAYIL 29 PARTYKAL ANU....NDA MUNNAYIL 41 NNUM...SAMSAYAMUNDEL ONN GOOLE CHEYTH NOKK ....VERE AREKKLAUM PAKISTANOD ISTAM BJP KKANU....KARANAM AVARUDE NILNILPP THANNE PAKISTAN ANU ...KASTAM ...

    • @niyaz8455
      @niyaz8455 Před 2 dny

      8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50 8:50

  • @JayanKJ
    @JayanKJ Před 3 dny +103

    ഉണ്ണി സർ സൂപ്പർ

  • @user-eb6xp4re3n
    @user-eb6xp4re3n Před 3 dny +106

    ഉണ്ണി❤❤❤
    ഇന്ത്യ സഖ്യം❤️❤️👍

    • @marykutty-bh2dj
      @marykutty-bh2dj Před 3 dny

      😂😂😂 ..odu myrukae

    • @subinss6873
      @subinss6873 Před 3 dny

      Chakkaaa 🤣🤣

    • @ljljlj123
      @ljljlj123 Před 2 dny

      സംഘികൾക്ക് പിടിക്കുന്നില്ല

    • @subinss6873
      @subinss6873 Před 2 dny

      @@ljljlj123 ആണുങ്ങളെ പോലെ ഒറ്റക് ഭൂരിപക്ഷം നെടു അല്ലാത്ത ഉള്ള ആക്രി പറക്കി വന്നു. ഡയലോഗ് വിടാതെ.

  • @zakkariyathiyadath2944
    @zakkariyathiyadath2944 Před 2 dny +16

    ഉണ്ണി സാർ നിങ്ങൾക്ക് ആയിരമായിരം അഭിനന്ദനങ്ങൾ ഇതായിരിക്കണം ഇങ്ങനെയായിരിക്കണം സാർ.

  • @user-oi9ej1ic6s
    @user-oi9ej1ic6s Před 3 dny +102

    Unni sir nice & true speech ❤❤❤

  • @user-cl4jy7ku2c
    @user-cl4jy7ku2c Před 3 dny +18

    ഉണ്ണി സർ 🔥🔥👍🏿👍🏿 യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകൻ

  • @sadhashivanv8026
    @sadhashivanv8026 Před 3 dny +58

    ഉണ്ണി സാർ❤❤❤

  • @remeshthekkumnambidi6159
    @remeshthekkumnambidi6159 Před 3 dny +75

    "മുഖം" നഷ്ട്ടപ്പെട്ട ഒരു (തന്റെ) സര്‍ക്കാരിനെ കുറിച്ചുള്ള സത്യസന്ധമായ കാര്യങ്ങൾ ഉണ്ണി സാര്‍ പറയുമ്പോൾ, "മുഖം" താഴ്ത്തി ആ ഇരുത്തം, എഴുത്ത്, ശ്ശൊ 😂😅

    • @sujathadevibs6982
      @sujathadevibs6982 Před 3 dny

      നന്നായി...വായ് തുറക്കാത്തത്...മോഡി മീഡിയ കണ്ടിട്ട് വിഡ്ഢിത്തം മാത്രം...എഴുന്നെള്ളിക്കുക... കേട്ട്. മതിയായി. അത് ചാണകങ്ങൾക്ക് സുഖിക്കും...

    • @joycebiju8340
      @joycebiju8340 Před 3 dny

      ആരാണ് അത്.. 😂😂😂

    • @pookayil12
      @pookayil12 Před 3 dny +2

      entha aval ezhuthunnath

    • @pookayil12
      @pookayil12 Před 3 dny +1

      🤣

    • @user-wu1jk6mg3f
      @user-wu1jk6mg3f Před 2 dny

      പാവം അല്ലേ -എഴുതി തീർന്നോട്ടെ

  • @godfreyabrew9879
    @godfreyabrew9879 Před 3 dny +18

    Unni Balakrishnan 💪💪💪❤

  • @johnyjose711
    @johnyjose711 Před 3 dny +75

    ഉണ്ണി ബാലകൃഷ്ണൻ u r ഹീറോ

    • @marykutty-bh2dj
      @marykutty-bh2dj Před 3 dny +2

      Andi

    • @GMG_Gopi
      @GMG_Gopi Před 3 dny

      പഴം

    • @ljljlj123
      @ljljlj123 Před 2 dny

      ​@@marykutty-bh2djനിൻ്റെ ആണോ😂

    • @ljljlj123
      @ljljlj123 Před 2 dny

      ​@@GMG_Gopiനീ ,പഴം മൂഞ്ചി ആണ്😂

  • @shibyhelen2209
    @shibyhelen2209 Před 2 dny +6

    ഈ ഉണ്ണി sir പറയുന്നതെല്ലാം കൃത്യമായി മനസിലാകും ❤️❤️🌹🌹👍

  • @azharabdullatheef
    @azharabdullatheef Před 3 dny +13

    Unni Balakrishnan is a 💎......

  • @vishnuprasad3891
    @vishnuprasad3891 Před 3 dny +59

    INDIA❤

  • @gamesfood
    @gamesfood Před 2 dny +13

    ഇത്രയൊക്കെ അഴിമതി ഈ മാസത്തിൽ തന്നെ കണ്ടിട്ടും ഒരു പത്രപ്രവർത്തകയായ sujaya ക്ക് എങ്ങനെ ആ പാർട്ടി യെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നു

  • @ismailkmpaleri2228
    @ismailkmpaleri2228 Před 3 dny +22

    അഹങ്കാരം എനി നടക്കില്ല

  • @SunilCharuvil-gf1cd
    @SunilCharuvil-gf1cd Před 3 dny +15

    ആ അമ്മച്ചിക്കെന്തുവാണ്. നാളെ പരിക്ഷയാണോ എഴുതി പഠിക്കുന്നെ..

  • @fidhaworld6796
    @fidhaworld6796 Před 3 dny +28

    ഇദ്ദേഹം വേറെലെവൽ

  • @RiyasRiyas-op4qy
    @RiyasRiyas-op4qy Před 3 dny +6

    ഉണ്ണി സർ ❤❤❤❤❤❤❤

  • @AbdulKareem-ns2jr
    @AbdulKareem-ns2jr Před 3 dny +6

    Shri unnì u r a real journalisr👍👍👍👍❤️🙏 shoee jaya vindum shhhoooo tttte

  • @noufalpv1847
    @noufalpv1847 Před 3 dny +13

    സുജക് നാളെ എക്സാം ആണ് എന്ന് തോന്നുന്നു

  • @beeneshkalliatt7909
    @beeneshkalliatt7909 Před 3 dny +9

    പാവങ്ങളായ ഇന്ത്യൻ ജനതയെ തെറ്റിദ്ധരിപ്പിച്ച് നേടിയ സീറ്റുകൾ

  • @pbsadasivan6977
    @pbsadasivan6977 Před 3 dny +21

    ഉണ്ണി സാ൪ കഴിഞ്ഞ കാലങ്ങളിൽ നടന്ന സംഭവം പറഞ്ഞതു ശരി യാണ്. 400 കൊടുക്കാതെ ജനം ഇരുത്തുകയും ചെയ്തു. ഇതാണ് ജനാധിപത്യ ൦എന്നു പറയുന്നതു ്.

    • @Tony.733
      @Tony.733 Před 3 dny +3

      400 കൊടുത്താൽ അത് ജനാധിപത്യം അല്ലെ 😂

  • @mehnaznawaz7525
    @mehnaznawaz7525 Před 3 dny +4

    Aww♥️ nice speech 💖

  • @alikunhum9366
    @alikunhum9366 Před 2 dny +3

    ഉണി ബാലകൃഷണൻ സത്യം തുറന്നു പറയാൻ ദൈവം അനൃ ഗ്രഹിക്കട്ട

  • @jeesaj7880
    @jeesaj7880 Před 3 dny +11

    👍👍👍👍

  • @sakeerhuzain5504
    @sakeerhuzain5504 Před 3 dny +5

    Unni sir ❤❤

  • @kunchithangal7939
    @kunchithangal7939 Před 3 dny +6

    മോതിയുടെ മുഖതുരു തെളിച്ചവും മില്ലാത്ത ഇരുത്തo മാണ് ഇത്തവണ, 😃
    അണികൾ ആന പൊറത്തു തന്നാ🤔

  • @sherin6119
    @sherin6119 Před 3 dny +10

    What make him great is his deep knowledge and analysis in political matters.Always curious to listen him. Unni sir❤

  • @Aneesham-lc4sn
    @Aneesham-lc4sn Před 3 dny +4

    Nikesh sir is the face of the reporter tv💯

  • @kathambari7864
    @kathambari7864 Před 2 dny +1

    ഉണ്ണി സാർ നിങ്ങൾ മുത്താണ്...നിങ്ങൾ നമ്മുടെയൊക്കെ ഖൽബാണ്..
    മലബാർ ബിരിയാണി പോലെ ഇമ്പം ഉള്ളവാക്കുന്നതാണ് ഉണ്ണി സാറിന്റെ ചർച്ചകൾ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 2 dny +2

    രാഹുൽജി ഞങ്ങളുടെ കണ്ണിലെ കൃഷ്ണമണി ♥️♥️♥️❤️❤️❤️❤️❤️♥️തമ്പുരാനെ നിന്റെ രക്ഷയും കാവലും ഉണ്ടാകണേ 🤲🤲🤲🤲

    • @user-jv2vp9ep4f
      @user-jv2vp9ep4f Před 2 dny

      3 masam vanavasam pokatirunnal mathi.pazhayapole .al koota koleye Patti samsarikanam .innale 2vpere muslims konnu rahul itu vare mindiyilla

    • @hussainhussain4891
      @hussainhussain4891 Před 2 dny

      Undavum athu kanunnille

  • @salaudeenph9699
    @salaudeenph9699 Před 2 dny +1

    താങ്കൾക്ക് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 2 dny +1

    ഉണ്ണി ബാലകൃഷ്ണൻ സർ ♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Greens549
    @Greens549 Před 3 dny +59

    സുജയാ... ഫോണിൽ വരുന്ന ഏതോ സംഘ ഗ്രുപ്പിലെ എന്തോ പൊട്ടാത്തരം എഴുതി കൊണ്ടിരിക്കുകയാണ്... 😄😄
    ഇനി അത് അത് പോലെ അങ്ങ് തള്ളും ഏറിൽ പോകും... 🤭

  • @noufalboneza
    @noufalboneza Před 2 dny

    When Mr. Unni Balakrishnan takes part in the debates, a wide range of people will be able to understand and diagnose the subject matter. Really interesting ❤

  • @motivationalspeech5115
    @motivationalspeech5115 Před 2 dny +1

    Unni sar❤❤❤

  • @abdulnazar9811
    @abdulnazar9811 Před 3 dny +8

    ഉണ്ണിബാലക്ര്ഷ്ണൻ 🎉🎉

  • @independens9622
    @independens9622 Před 3 dny +3

    👍👍👍

  • @hehehahahazaaaaa
    @hehehahahazaaaaa Před 3 dny +1

    Very nice explanation ❤❤❤

  • @beenajose359
    @beenajose359 Před 2 dny +1

    Unnisit❤❤❤

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv Před 2 dny

    വിലയിരുത്തി സംസാരിക്കുന്ന ഉണ്ണി ഏട്ടൻ 👍👍👍🌹🌹🌹🌹🌹🌹

  • @ummertk7530
    @ummertk7530 Před 2 dny +1

    ഉണ്ണി sir, good👍

  • @Greens549
    @Greens549 Před 3 dny +11

    ജനം tv മാത്രം കാണുകയും, അനിൽ നമ്പ്യാരുടെ തള്ള് അപ്പാടെ വിഴുങ്ങി കൊണ്ട് തള്ളുന്ന സംഘികളും ഇത്തരം വിവരം ഉള്ളവരുടെ ചർച്ചകൾ കൂടി കേൾക്കണം അല്പം വെളിവ് ഉണ്ടാകാൻ നല്ലതാണ്.. 🤭

  • @vssayidameen3292
    @vssayidameen3292 Před 3 dny +6

    Unni sir very nice 👍👍❤️❤️

  • @minolf1562
    @minolf1562 Před dnem

    What a man! and his vision and knowledge

  • @rukzasworld5536
    @rukzasworld5536 Před 2 dny +1

    Unni sir❤❤

  • @Shaji4882
    @Shaji4882 Před 3 dny +20

    അടിയന്തിരാവസ്ഥ ഓർക്കാൻ പറ്റിയതും സ്വാഭാവികം😮

    • @ljljlj123
      @ljljlj123 Před 2 dny

      ജംബവാൻ്റെ കാലത്തെ കാര്യം എന്തിനാണ് ഓർക്കുന്നത്

    • @Shaji4882
      @Shaji4882 Před 2 dny

      ചരിത്രം മൂടി വാക്കേണ്ട കാര്യം ഇല്ലാ..

  • @ljljlj123
    @ljljlj123 Před 2 dny +1

    ഉണ്ണി,sir🎉🎉🎉🎉🎉🎉

  • @sanilsharfudin8400
    @sanilsharfudin8400 Před 2 dny +1

    Sir good

  • @rahnabasheer9211
    @rahnabasheer9211 Před 3 dny +1

  • @sameervakayad7634
    @sameervakayad7634 Před 2 dny +1

    Unni sir🙏🏻🙏🏻🙏🏻❤❤❤

  • @gracytitus6081
    @gracytitus6081 Před 3 dny +4

    Unni great speach and value speach 👍🏽

  • @All_Gaming_boy777
    @All_Gaming_boy777 Před 2 dny

    Very good

  • @abidaliedakkattil1
    @abidaliedakkattil1 Před 2 dny

    Unni,the best and well studied political commentator❤

  • @malini107
    @malini107 Před 3 dny

    😮

  • @akbarikka5818
    @akbarikka5818 Před 3 dny +3

    Thanks you Unni Sir

  • @noushadkalliathodi9261
    @noushadkalliathodi9261 Před 3 dny +20

    Rahul ghandhi ❤❤ ❤ kiiiiiiii......jai

  • @AMMathew-rn6zn
    @AMMathew-rn6zn Před 2 dny

    Unni sir best reporter in lndia

  • @ash387
    @ash387 Před 2 dny

    Unni sir 🎉❤❤

  • @amanandaishasdiary
    @amanandaishasdiary Před 2 dny

    One of a gem he is....❤

  • @marykjabraham5402
    @marykjabraham5402 Před 2 dny

    Unnisir 🎉

  • @ShamsiPonnara-wp9rs
    @ShamsiPonnara-wp9rs Před 3 dny +4

    India alliance 💜💜💜💜💜💜🇮🇳

  • @sajithausman1191
    @sajithausman1191 Před 2 dny

    ❤❤❤

  • @noushadkalliathodi9261

    ❤ Reason for present situation left thinkers.anti congress policy

  • @mithamurali9945
    @mithamurali9945 Před dnem

    ❤❤❤❤❤

  • @pkpk-uf8sk
    @pkpk-uf8sk Před 2 dny

    E ahmad sir❤

  • @user-ro5rv5pt8l
    @user-ro5rv5pt8l Před 3 dny +1

    റിപ്പോർട്ടർ ചാനലിന്ന് ഭരണം നഷ്ട്ടപെട്ടപോലെ

  • @mohamedkuttymoideen1220
    @mohamedkuttymoideen1220 Před 3 dny +1

    Janangalkku drohamakunna Ella billukalum cancel aavum❤

  • @saneeshnallakandy8670
    @saneeshnallakandy8670 Před 3 dny +1

    Sujaya has to change her blind believe towards Modi govt. Let speak with genuine interest.😮

  • @marywenceslaus9109
    @marywenceslaus9109 Před 3 dny +2

    Sometimes we used to think whether Manipur is in India….or not????? for the past ten years what the common man gained….

    • @RohitSharma37888
      @RohitSharma37888 Před 3 dny

      What common man gained before 2014😂😂

    • @sujathadevibs6982
      @sujathadevibs6982 Před 3 dny +1

      Common man before 2014 nu നേടിയത് മാത്രമേ ഉള്ളൂ. അതിന് ശേഷം നേടിയത് ബിജെപി yum, അമ്പാനിമാരും...

    • @RohitSharma37888
      @RohitSharma37888 Před 3 dny

      @@sujathadevibs6982 🤣🤭 Enth paranjalum Ambani adani 😂 vere oru topicum ille... Cash ullavanod ulla asooya malayaliyude basic swabhavam aanu... Ambani ullath kond 239 nu recharge um cheyth youtube il ingane comment itt irikkan pattunnu...ennitt ayale theriyum vilikkunnu 🤣

  • @dheera5613
    @dheera5613 Před 3 dny

    Unni Sir😢😢😢😢😢😢

  • @sunilkumar-cz1gj
    @sunilkumar-cz1gj Před 3 dny +2

    അതിന് ബിജെപി അല്ല പ്രതിപക്ഷ ഉണ്ടക്കണ്ടത്

  • @emmanualkt-fk3gp
    @emmanualkt-fk3gp Před 2 dny

    ആരാലും ചോദ്യം ചെയ്യപ്പെടാതിരിക്കുകയും പ്രവർത്തനങ്ങളെ എതിർക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം മോദിയേപ്പോലെയുള്ള ഒരാൾക്ക് നല്ല ഭരണാധികാരിയെന്ന് തോന്നിപ്പിക്കാൻ കഴിയും.
    ചോദ്യം ചെയ്യലും എതിർപ്പുകളും തുടങ്ങിയാലാണ് അത്തരക്കാർ എത്ര ദുർബ്ബലരാണെന്ന് ബോധ്യമാവുന്നത്.

  • @emmanualkt-fk3gp
    @emmanualkt-fk3gp Před 2 dny +2

    നമ്മുടെ ഷാഫി പാർലമെന്റിലെത്തിയതു കൊണ്ട് ഇനി മോദിയുടെ ഒരു കളിയും നടക്കില്ല.
    ഷാഫിയുടെ ഇംഗ്ലീഷ് പ്രസംഗം കേട്ടതോടെ BJP ഞെട്ടി.😜😜😜

  • @Focuson623
    @Focuson623 Před 3 dny

    Unni sir…👍👍👍

  • @sheejaasif3697
    @sheejaasif3697 Před dnem

    Unni.sir

  • @HajaraHajara-mm8wq
    @HajaraHajara-mm8wq Před 3 dny

    Unnnnnni sir

  • @noushadkalliathodi9261
    @noushadkalliathodi9261 Před 3 dny +2

    UPA brought 40 crores of people up from poverty.Thozilurappu project

  • @leelammathomas9864
    @leelammathomas9864 Před 2 dny

    Matullavare parihasichanu avar munnotupoyath .avare parihasichal nanamillathathukond ath esillathanum

  • @quranlearning9929
    @quranlearning9929 Před 2 dny

    Why he is holding copy of constitution. ?

  • @hyderalinechiyodan4068

    ഉണ്ണിസാറേ കലക്കി

  • @shama267
    @shama267 Před 2 dny

    ഹിറ്റ്‌ലർസം മോഡിസം നാസിസം എല്ലാം തകർന്നു പോയി ജനാധിപത്യം വിജയിച്ചു

  • @sinivlogzz
    @sinivlogzz Před 3 dny

    60 yrs above ante listil ella😮

  • @najeebnajeeb2705
    @najeebnajeeb2705 Před 3 dny +3

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ, പൊളിച്ചു. പാവം സുജയയ്ക്കു ഒരു ചായ വാങ്ങിച്ചു കൊടുക്കൂ. കേൾക്കുന്നതിനു ഒരു പരിധിയൊക്കെ വേണ്ടേ 😀😀

    • @vaidyan4563
      @vaidyan4563 Před 3 dny

      ചർച്ച മുഴുവൻ കേട്ടോ😮

  • @nns132
    @nns132 Před 3 dny +1

    Sujaya percentage calculate chyukayano😂

  • @sobhaprasanth1991
    @sobhaprasanth1991 Před 3 dny +1

    ഇന്ത്യ ഒരു ജാധിപത്യ രാജ്യം ആണെന്നു ഉള്ള ചിന്ത മറന്നു പോകുന്നവരും, ഭരണഘടനയെ മാറ്റിമറിക്കുന്നവർക്കും പാർലമെൻ്റ് ബില്ല് പാസാക്കാനും ,മന്ത്രിമാരെ മാറ്റാനും എളുപ്പമാണ് സാർ ❤❤

  • @paradisecreations9077

    2024 election ജനാതിപത്യം മരിച്ചിട്ടില്ല എന്നു തെളിഞ്ഞു...

  • @harshadpalode6883
    @harshadpalode6883 Před 2 dny

    എന്തായാലും പുതിയ ഭരണഘടന അടിപൊളി

  • @sophysebastian3275
    @sophysebastian3275 Před 2 dny

    ഇവിടെ ആണ് യെതാർത്ഥ ജനാതിപത്യം ഉണ്ടാകുന്നത്

  • @user-wq9ct7sx3w
    @user-wq9ct7sx3w Před 2 dny +1

    Milky bill foremed amoung in indias rule

  • @RedmiPhone-d8h
    @RedmiPhone-d8h Před dnem

    Ente ponne Hitlar pharanam marri alle,deivame onnu nalla swasam valichu vidatte.india raksha pettuu.

  • @malini107
    @malini107 Před 3 dny

    Now we feel that ragul is more powerful than pm today in parliment

  • @rajasekharan2743
    @rajasekharan2743 Před 3 dny

    ഒൊ൦ ബിർലാ എന്ന പപ്പറ്റ് വീണ്ടു൦ വന്നിട്ടുണ്ട് ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്ന മാനൃൻ.

  • @user-rx8jj3kn7e
    @user-rx8jj3kn7e Před 2 dny

    Mukkiya commissioner sharyaan orupaad mukkiyittund

  • @nazeernazeer9440
    @nazeernazeer9440 Před 2 dny

    rahul j suppar ❤❤❤❤❤❤

  • @pushpothamangp3413
    @pushpothamangp3413 Před 3 dny

    uvva,uvvaa

  • @veerabhadranpk
    @veerabhadranpk Před 2 dny

    ഹിറ്റ്ലർ എന്നത് യോജിക്കുക ഇന്ദിരക്ക് ഉണ്ണി😊

  • @shadhilshanu905
    @shadhilshanu905 Před 2 dny

    അനീതിക്കെതിരിൽ വാ തുറക്കാത്ത നേതാക്കന്മാർ ശാപമാണ് ആർഎസ്എസ് ആൾകൂട്ട കൊലപാതകങ്ങൾക്ക് എതിരെ പ്രതികരിക്കുക😮😮😮