Randaamnaal (രണ്ടാംനാൾ) Malayalam Full Movie | | A V Anoop | Zeenath | Dipul Martho | Sreelekshmi

Sdílet
Vložit
  • čas přidán 19. 06. 2024
  • Elderly couple Jani and Janardhanan live isolated, and quiet in the hilly ranges of Malappuram forests. With no one to rely on but each other, the couple live their lives a day at a time. When Chirutha, a young tribal woman, enters the couples lives in the form of the house's help, the couple gleams in joy to take her in. However, thus begins a series of events that would soon change their lives, when a gruesome murder of a child is reported among the hills. Young Chirutha goes missing, and the couple is locked within their homes, unable to contact the outside world.There is someone within the hills, and the couple have to now fight for their lives.
    Written & Directed by : Zeenath
    Producer : AV Anoop
    DOP : Mahesh Maadhavan
    Music : Nezer Ahemed.
    #Randaamnaal #zeenath #avanoop #രണ്ടാംനാൾ
  • Krátké a kreslené filmy

Komentáře • 146

  • @mrudhulanwooddrawinteriors825

    ഈ അനുഗ്രഹീത കലാ കാരിയുടെ പിന്നിൽ അണിനിരന്നവരോട് നന്ദി🙏
    സീനത്തിൽ നിന്നും നല്ല സിനിമകൾഉണ്ടാവട്ടെ!🙏👌👍❤️

  • @anjanar3411
    @anjanar3411 Před 5 dny +20

    ലോകം അധികം അറിയാതെ പോയ യഥാർത്ഥ കലാകാരി ആണ് സീനത്ത്... സൂപ്പർ മൂവി...... ഓരോ സീൻ ലും വല്ലാതെ പേടിക്കുന്നു....

  • @ashrafnm2448
    @ashrafnm2448 Před dnem +3

    സീനത് senior ആയ കലാകാരി. ഇത്തരം ഒരു സിനിമ എഴുതി സംവിധാനം ചെയ്യാൻ അവകാശം സീനത്തിന് മാത്രം. ഇതിന്റെ producer A V അനൂപ് വലിയ മനുഷ്യൻ. എല്ലാവർക്കും CONGRATULATIONS.

    • @rubynilambur8588
      @rubynilambur8588 Před 11 hodinami

      നല്ല കലാമൂല്യമുള്ള സിനിമ .കാടിന്റെ ഉള്ളറകളിലെ ജീവിതം അപ്പാടെ ഒപ്പിയെടുത്ത ആവിഷ്കാരം .സീനത്തിനും സഹപ്രവർത്തകർക്കും ആശംസകൾ .ഓരോ കഥാപാത്രങ്ങളുടെയും അഭിനയത്തികവ് പറയാതെവയ്യ .

  • @kvviswamohananfamilyshenoy3480

    സകുടുംബം കണ്ടിരിക്കാൻ പറ്റുന്ന ഒരു നല്ല സിനിമ. എലാവരും അവരുടെ പകടനത്തിൽ മികവ് കാണിച്ചു. ശ്രീമതി സീനത്തിന്റെ അഭിനയ മികവ് അപാരം. മൊത്തം സ്ത്രീ കഥാപാത്രങ്ങളുടെ അഭിനയം വളരെ നന്നായിട്ടുണ്ട്.👍🏽👏🏽👏🏽👏🏽

  • @sonabuty5872
    @sonabuty5872 Před 7 dny +14

    സിനത്തിന് ഇത്ര കഴിവ് ഉണ്ടന്ന് അറിഞ്ഞതിൽ അത്ഭുതം വളരെ നന്നായി രുന്നു സിനിമ കണ്ട് ഇരുന്നു പോകും 👍

  • @urmilaunni6407
    @urmilaunni6407 Před 19 hodinami +2

    പ്രിയപ്പെട്ട സീനത്ത് ... വളരെ നല്ലൊരു സിനിമ .അഭിനന്ദനങ്ങൾ !

  • @maniammaks942
    @maniammaks942 Před 5 dny +10

    പ്രിയ അഭിനേത്രി, നന്മകൾ നേരുന്നു, താങ്കളിൽ അപാരമായ ഒരു spark ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്, പക്ഷെ ഒരു സിനിമ യിൽ പോലും അതിന്റ ഒരു നേർക്കാഴ്ച കണ്ടിട്ടില്ല, അഭിനന്ദനങ്ങൾ ❤️

  • @user-be8wm7ep8z
    @user-be8wm7ep8z Před 7 dny +35

    സീനത്താണ് ഈ പടത്തിന്റെ എല്ലാം എന്നറിഞ്ഞപപ്പോൾ അത്ഭുതപ്പെട്ടു ഇത്രയും കഴിവുള്ളവർ ആയിരുന്നോ സീനത് എന്ന ആർട്ടിസ്റ് സൂപ്പർ 👌❤️😊👍

  • @princedigitalbusiness2731

    കോന്നിയിലെ ഐരവൺ ഉള്ള ഒരു കലാകാരൻ ഈ സിനിമയിൽ മുഴുനീള കഥാപാത്രം മായുള്ളത് കോന്നിക്കാർക്ക് അഭിമാനം പ്രിയ കലാകാരന് അഭിനന്ദനങ്ങൾ 🎉🎉🎉🙏💥

  • @EagerLongRiver-hx2kn
    @EagerLongRiver-hx2kn Před 6 dny +8

    മുകളിലോട്ട് തൊണ്ടേണ്ട ❤❤❤.. കണ്ടോ 👍👍👍👍സീനത്തു ചേച്ചി 👍👍👍👍...

  • @ahamadpk4230
    @ahamadpk4230 Před 7 dny +7

    സൂപ്പർ എല്ലാവരും നന്നായിട്ടുണ്ട് കാടിനെ ആസ്‌പദമാക്കിയുള്ള ഇത്തരം സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤

  • @beenaantony81
    @beenaantony81 Před 5 dny +6

    Unbelievable zee.....sathyathil enne njettichu.....really amazing work....iniyum orupaadu orupaadu workkukal zeeyude perinoppam cheraan easwaran anugrahikkatte...athodoppam angeekaarabgalum...all the best dear...👏👏👌👌👌👍👍♥️♥️

  • @ashrafirpoil8818
    @ashrafirpoil8818 Před 3 dny +3

    അഭിനയ ജീവിതത്തിൽ മലയാളിക്ക് അഭിമാനിക്കാം നിലമ്പൂരിന്റെ സമ്മാനം സീനത്ത് എന്ന കലാപ്രതിഭ

  • @74750sk
    @74750sk Před 6 dny +10

    എന്റെ വീടിന്റെ അടുത്ത് ഷൂട്ട് ചെയ്ത സിനിമ.. കരുവാരകുണ്ട്, കൽക്കുണ്ട്, മണലിയാം പാടം ❤❤❤

  • @anitasanthosh
    @anitasanthosh Před 8 dny +11

    നന്നായിട്ടുണ്ട് 👌 അഭിമാനിക്കാം ടീം ന്. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 💐.
    പുതിയ താരങ്ങളും super അഭിനയം കാഴ്ച വച്ചിട്ടുണ്ട് 👌

  • @AshrafMadathil-gz5nn
    @AshrafMadathil-gz5nn Před 3 dny +2

    വളരെ നല്ല മൂവി എന്തുകൊണ്ട് ഈ ചിത്രം തിയേറ്ററുകളിൽ പ്രദർശിപ്പിക്കാതി രുന്നത്

  • @deepakprabhakaranpillai8246

    ലിമു ശങ്കർ , ദിപുൽ, ജിതിൻ ... അഭിനേതാക്കൾ എല്ലാവരും നന്നായിട്ടുണ്ട്. ആശംസകൾ 💐🥰👍

  • @anjalimohan947
    @anjalimohan947 Před 4 dny +1

    Dipul ji..... 🔥...ആത്മാർഥതയ്കും കഠിനാദ്വാനത്തിനും ഒരുനാൾ ഫലം കിട്ടും..ഒരുപാട് ചെയ്യുന്നതിനല്ല ചെയ്തതിനെ ഏറ്റവും പെർഫെക്ട് ആയി മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യുമ്പോഴാണ് ഒരു കലാകാരൻ വിജയിക്കുന്നത്... അതിൽ അങ്ങേയറ്റം കഴിവ് തെളിയിച്ച സുഹൃത്തിനു എല്ലാ ഭാവുകങ്ങളും ഒരുപാട് സന്തോഷത്തോടെ......🎉🎉

  • @uaeabudhabicities1571
    @uaeabudhabicities1571 Před 7 dny +4

    സീനത്ത് മാഡം നല്ല ശ്രമം, അഭിനന്ദനങ്ങൾ.

  • @aiswaryamusafar9566
    @aiswaryamusafar9566 Před 4 dny +2

    Super...no words.... Excellent 🥰🥰🥰🥰🥰🥰🥰😍😍😍❤️❤️❤️❤️

  • @jambogola
    @jambogola Před 7 dny +2

    Saw the whole movie at one stretch . Gripping story . Cinematography is superb. Zeenat’s acing and direction - both deserve congrats. Anoop has done a good job as the husband . I liked the natan pattu shown in the beginning . Overall, a good film 💐

  • @jithusabivlog5739
    @jithusabivlog5739 Před 5 dny +1

    വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ വളരെ മനോഹരമായി മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച അടിപൊളി ഒരു ചിത്രം 1:55:13 👌👌👌👌❤️

  • @beenamathew660
    @beenamathew660 Před 4 dny +1

    Everyone acted very well. Very good movie. Congratulations to Seenath for such a great movie.❤

  • @deepakprabhakaranpillai8246

    ആശംസകൾ സീനത്ത് ma'am 💐

  • @AdhithyanAjithkumarOfficial

    Lakshmi chechii rockeddddd it 🎉🎉🎉🎉🎉

  • @shibuvijayanpillai-kv2yi

    തിരക്കഥയിൽ ഒന്ന് കൂടി ശ്രെദ്ധിക്കാമായിരുന്നു.എന്നാലും മൊത്തത്തിൽ കൊള്ളാം. അഭിനന്ദനങ്ങൾ 🌹🌹

  • @nakulak3350
    @nakulak3350 Před 4 dny +3

    Poli❤

  • @warriorsquad4317
    @warriorsquad4317 Před 3 dny +1

    Movie kandu kollam supper
    Hero heroin supper

  • @Oppo-cv6bo
    @Oppo-cv6bo Před 8 dny +3

    സൂപ്പർ നന്നായി ട്ടുണ്ട് എല്ലാവരും സൂപ്പർ ❣️❣️❣️

  • @majz6581
    @majz6581 Před 6 dny +4

    👏👏

  • @sheelamv9799
    @sheelamv9799 Před 6 dny +2

    എത്ര നല്ല പടമാണ്. ഇതൊന്നും ആരും മനസിലാക്കുന്നില്ല.

  • @renjinisatheesh53
    @renjinisatheesh53 Před 6 dny +2

    സീനത്ത് mam super ഇത്രയും കഴിവുണ്ടെന്ന് അറിഞ്ഞില്ല

  • @sholypaulson2036
    @sholypaulson2036 Před dnem +1

    സൂപ്പർ മൂവി എല്ലാവരും നന്നായിട്ടുണ്ട്❤❤

  • @bhamasreekumar7893
    @bhamasreekumar7893 Před 7 dny +1

    നന്നായിട്ടുണ്ട്. വില്ലൻ റോൾ 👌 congrats Dipul..go ahead 👏

  • @johnvarghese2436
    @johnvarghese2436 Před 5 dny +1

    എല്ലാം കൊണ്ടും നല്ലൊരു പടം .
    Best wishes..zee

  • @SeenaVimala
    @SeenaVimala Před 8 dny +3

    Proud of seenath. Eallavarum nannayi abhinayichu

  • @vinugnairmuscat
    @vinugnairmuscat Před 7 dny +2

    ❤Congrats dipul martho. Gonna watch. 🎉

  • @sheebageorge6467
    @sheebageorge6467 Před 4 dny +1

    Good movie

  • @A2z-s2m
    @A2z-s2m Před 7 dny +3

    Nice 👍🙂 seenath mam❤❤❤❤

  • @subinunni7790
    @subinunni7790 Před 6 dny +2

    ശശിയേട്ടൻ song 👍👍👍👍👌👌👌👌👌

  • @kamarunisaabduljabbar7158

    Zeenath mom polichu abhinadhanangall❤❤❤

  • @ashrafsrambikal893
    @ashrafsrambikal893 Před 7 dny +3

    സീനത്തിന് ഇത്രകഴിവുണ്ടായിരുന്നൊ? വളരെ നല്ല പടം

  • @MsShaju786
    @MsShaju786 Před 8 dny +2

    Nice movie ❤❤

  • @mohanankudukkamattom8172

    ഗംഭീരം ❤❤❤❤

  • @JasminaJasmin-w8y
    @JasminaJasmin-w8y Před 8 dny +2

    Super movie❤❤

  • @Sanusha3420
    @Sanusha3420 Před 8 dny +4

    Kurach karyangal sredichirunengil nala film avumayrnu...

  • @ambus5010
    @ambus5010 Před 8 dny +2

    ഒന്നും പറയാനില്ല സൂപ്പർ

  • @LAL442
    @LAL442 Před 8 dny +2

    അടിപൊളി ❤️❤️

  • @anandamarathva6734
    @anandamarathva6734 Před 8 dny +3

    നന്നായിട്ടുണ്ട് 👍

  • @divyadivya-2641
    @divyadivya-2641 Před 5 dny +1

    Super movie…. Seenath❤

  • @csomanathchakrapani7521
    @csomanathchakrapani7521 Před 4 dny +1

    Series killer

  • @bijudevassy1497
    @bijudevassy1497 Před 7 dny +2

    Super...🎉🎉

  • @shebajames3151
    @shebajames3151 Před 7 dny +2

    Nalla padam❤❤

  • @meeraranithomas4161
    @meeraranithomas4161 Před 4 dny +1

    ❤അടിപൊളി

  • @PradeepVadakkedath
    @PradeepVadakkedath Před 4 hodinami

    Very good movie congrats zeenath

  • @Nouphy1
    @Nouphy1 Před 8 dny +2

    കാണാം ✌️

  • @user-sb2ic4me6s
    @user-sb2ic4me6s Před 2 dny +1

    സൂപ്പർ ❤

  • @mallubrothers5961
    @mallubrothers5961 Před 8 dny +1

    Suuper 🥰🥰 character chinnu 👍🏽👍🏽

  • @kpalatheeficf
    @kpalatheeficf Před 8 dny +10

    Excellent movie

    • @annyjoslin4590
      @annyjoslin4590 Před 8 dny

      Evide nokkiyada nee excellent movie ennu paranjathu? Parama naari...

  • @vinugangadhran
    @vinugangadhran Před 8 dny +1

    Super 😍😍😍😍

  • @sanukonni
    @sanukonni Před 5 dny +1

    Dipul ❤❤❤

  • @sushamapksushama7448
    @sushamapksushama7448 Před 8 dny +1

    Superb

  • @anoobshah6149
    @anoobshah6149 Před 8 dny +2

    Overall movie was good 👍 well appreciated 💯.. but the message at the end should have been much stronger.. it looks very gloomy..

  • @ambus5010
    @ambus5010 Před 8 dny +1

    എന്റെ ഫ്രണ്ട് Dipul martho പൊളിച്ചു ❤️🥰

  • @rejeeshgopi2393
    @rejeeshgopi2393 Před 8 dny +2

    Good 👍

  • @lekhavincent9062
    @lekhavincent9062 Před 5 dny +1

    Super movie🎉🎉🎉

  • @user-xh8tw5im4e
    @user-xh8tw5im4e Před 8 dny +1

    സൂപ്പർ

  • @jeffeena
    @jeffeena Před 3 dny +1

    Never heard about this movie 🤔

  • @josephmp4092
    @josephmp4092 Před 2 dny +1

    Supermoovi👍🏻

  • @vasanthysuresh6584
    @vasanthysuresh6584 Před 2 dny +1

    പുരുഷകഥാപാത്രങ്ങൾക്കെല്ലാം ഒരേ ഛായ. തിരിച്ചറിയാൻ പറ്റുന്നില്ല.

  • @binuag253
    @binuag253 Před 7 dny +1

    ❤❤❤❤❤ സൂപ്പർ

  • @samsuhailareacode6492
    @samsuhailareacode6492 Před 7 dny +1

    നന്നായിട്ടുണ്ട്

  • @kamarunisaabduljabbar7158

    Yellaavarum nannayittundu teeminu abhimaanikaam

  • @shijisanthosh4943
    @shijisanthosh4943 Před 8 dny +2

    ❤❤❤❤

  • @SaliJithuVlogs
    @SaliJithuVlogs Před 8 dny +1

  • @venugopalannair9501
    @venugopalannair9501 Před 4 dny +1

    🙏🌹👍♥️🙏

  • @ajoshraj
    @ajoshraj Před 8 dny +2

    ❤❤❤❤❤

  • @kuttanellookkaran
    @kuttanellookkaran Před 8 dny +1

    Waiting ആയിരുന്നു
    ഇന്ന് കാണും

  • @kalpananair90
    @kalpananair90 Před 7 dny +1

    Dipul super👏

  • @AtheesVlog
    @AtheesVlog Před 7 dny +2

    Super👏👏 @Dipul bro nice
    performance 🥰
    Seenath mam and Team 👏👏

  • @sahxdh7241
    @sahxdh7241 Před 7 dny +1

    Nice script ❤

  • @lalstouchentertainments9865

    💙

  • @deepuking9464
    @deepuking9464 Před 7 dny +1

    Dipul ❤❤❤❤🙋🙋🙋🙋👌👌👌👌👌

  • @Sujaaji-us7wf
    @Sujaaji-us7wf Před 18 hodinami +1

    👌👌

  • @sakuntalaabraham6575
    @sakuntalaabraham6575 Před 7 dny +1

    Dipul mone 👌👏

  • @kamarunisaabduljabbar7158

    Super

  • @vinod27337
    @vinod27337 Před 6 dny +1

    👏🏻

  • @rajasreegr9420
    @rajasreegr9420 Před 5 dny +1

    Super👌

  • @sheelakv8916
    @sheelakv8916 Před 7 dny +1

    ❤❤❤

  • @ajasashi1269
    @ajasashi1269 Před 8 dny +1

    ❤❤❤❤❤❤❤

  • @beenajohn5017
    @beenajohn5017 Před 7 dny +1

    നല്ലൊരു സ്റ്റോറി 🌹🌹

  • @karthikgeorgesimon2907
    @karthikgeorgesimon2907 Před 8 dny +1

    Dipul🔥🔥🔥

  • @ajasabu4303
    @ajasabu4303 Před 8 dny +1

    ❤️💥

  • @dg.foodtravel7698
    @dg.foodtravel7698 Před 8 dny +1

    Dipul 😍😍😍🎉🎉🎉

  • @ambus5010
    @ambus5010 Před 8 dny +3

    എല്ലാവരുടെയും അഭിനയം 👌👌👌

  • @sivanandas6724
    @sivanandas6724 Před 7 dny +1

    ❤❤❤❤❤❤❤❤❤

  • @meeranmohammedsafar3119
    @meeranmohammedsafar3119 Před 7 dny +1

    👍👍👍

  • @anusasi1500
    @anusasi1500 Před 5 dny +1

    Seenath mam nu abhimanikam

  • @santhakumar.cchaithanya590
    @santhakumar.cchaithanya590 Před 15 hodinami

    ദിപുൽ പൊളിച്ചു

  • @tripphotos7277
    @tripphotos7277 Před 6 dny +1

    Last seen ?