'ബ്രസീലുകാർക്ക് കളിയെക്കാൾ ശ്രദ്ധ അർജന്റീനക്കാരെ തല്ലാനായിരുന്നു'- മെസ്സി | lionel messi

Sdílet
Vložit
  • čas přidán 21. 11. 2023
  • ഒരു ഘട്ടത്തിൽ എമി മാർട്ടിനസ് ഗാലറിയിലേക്ക് വലിഞ്ഞു കയറി പൊലീസിനെ തിരിച്ചടിക്കാൻ വരെ മുതിർന്നു. മരക്കാനയിൽ സ്വന്തം കാണികൾക്ക് മുന്നിൽവച്ച് കാനറികളുടെ ചിരകരിഞ്ഞിട്ട ശേഷം അർജന്റീന നടത്തിയ ആഘോഷങ്ങളിൽ ഈ ആവേശം തളംകെട്ടി നിന്നിരുന്നു. ബ്രസീൽ അർജന്റീന ക്ലാസിക് പോരാട്ടത്തിന് തൊട്ടു മുമ്പ് നാടകീയ സംഭവങ്ങളാണ് മാരക്കാനയില്‍ അരങ്ങേറിയത്.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 237

  • @MuhammedShabeeb-tl5do
    @MuhammedShabeeb-tl5do Před 7 měsíci +229

    ചരിത്രങ്ങൾ ഓരോന്നും തിരുത്താനുള്ളതാണ്.. മറക്കാനായിൽ ഇത് വരെ വേൾഡ് കപ്പ് കോളിഫയർ റൗണ്ടിൽ തോറ്റിട്ടില്ല എന്ന ചരിത്രം അര്ജന്റീന തിരുത്തി 🔥

    • @shafi8461
      @shafi8461 Před 7 měsíci +6

      അങ്ങനെ എല്ലാ ചരിത്രവും തിരുത്താൻ നിങ്ങളെ ടീം ആയിട്ടുണ്ടോ

    • @shafi8461
      @shafi8461 Před 7 měsíci +12

      ബ്രസീൽ ടീം കുറെ കാലമായി കളിക്കുന്നു അപ്പോഴും നിങ്ങളുടെ ടീം കളിക്കുന്നുണ്ടാവുമല്ലോ അപ്പോൾ ഇത്രയും കാലത്തിനു ശേഷം നിങ്ങൾ ഇപ്പോഴാണോ ചരിത്രം തിരുത്താൻ വന്നത് 😂

    • @nicethadevus8368
      @nicethadevus8368 Před 7 měsíci

      ​@@shafi8461kaalam ethra aayalum aa record thiruthi,appo kaalathinte kanakk paranjittu karyam illa,,,🤌🏿

    • @Comment_boxy2.088
      @Comment_boxy2.088 Před 7 měsíci

      ​@@shafi8461കരച്ചിൽ കേൾക്കാൻ നല്ലരസം😂😂😂

    • @vishakvishak3828
      @vishakvishak3828 Před 7 měsíci

      ​@@shafi8461പണ്ടേ തോൽപിച്ചുരുന്നു എങ്കിൽ ഇങ്ങനെ ore ചരിത്രം ഉണ്ടാവുമായിരുന്നോ?

  • @riyaspannur8538
    @riyaspannur8538 Před 7 měsíci +78

    ഗ്രൗണ്ടിൽ അടിയുണ്ടാകുമ്പോ കാണികൾ ഇറങ്ങുന്നത് കണ്ടിട്ടുണ്ട്...
    ഗാലറിയിൽ അടിയുണ്ടാകുമ്പോ കേറിചെല്ലുന്ന കളിക്കാരെ ആദ്യമായിട്ട് കാണുകയാണ്..
    ചങ്കൂറ്റം അതാണ് അര്ജന്റീന..🇦🇷😍
    Emi Martinezz

    • @irfanmohd9
      @irfanmohd9 Před 7 měsíci

      Avante thala nanga edkum orreesam muthe😅

    • @nithinsebastian6541
      @nithinsebastian6541 Před 7 měsíci +4

      ​@@irfanmohd9🤭🤭... സ്വപ്നം കണ്ടു ഇരുന്നോ.. 🥰

    • @LM-yd9dy
      @LM-yd9dy Před 7 měsíci

      @@irfanmohd9olakkaaaa eee varthanam mathreee Eppo ulloooo

  • @nasarutirur8947
    @nasarutirur8947 Před 7 měsíci +123

    മാറാകാന അത് ഇനി ബ്രസിൽ മറക്കാത്ത ദിവസം 🙏 അർജന്റീന ഇനി രാജാക്കന്മാർ 🇦🇷👍

  • @ccm4557
    @ccm4557 Před 7 měsíci +25

    ഇത് കൊണ്ടെക്കെ തന്നെയാണ് നമ്മൾ ഈ ടീമിന്റെ കൂടെ നിൽക്കുന്നത്
    മൂന്നു ഫൈനൽ തോൽവി നേരിൽ കണ്ട ഞാൻ
    ഒന്നും മറക്കാനാവില്ല ❤️

  • @mubarackmubu7486
    @mubarackmubu7486 Před 7 měsíci +37

    ഇത്രേം അടിപൊളി ആയിട്ട് കേൾക്കുന്നവർക്ക് കളി കണ്ട ഫീൽ തന്ന അവതാരകനിരിക്കട്ടെ എൻ്റെ like ❤❤

  • @ralzzzz
    @ralzzzz Před 7 měsíci +26

    പൂരപ്പറമ്പ് നിങ്ങളുടേത് ആവാം... എന്നാൽ പൂരം നടത്തുന്നത് ഞങ്ങൾ aan🔥🔥🇦🇷🇦🇷

  • @nopainnogain7460
    @nopainnogain7460 Před 7 měsíci +49

    Vamos Argentina 🇦🇷 💪 ❤️ 🙌 💙

  • @musicrelief6604
    @musicrelief6604 Před 7 měsíci +75

    കളിക്കാനറിയാത്തത് ഒരു കുറ്റമല്ല.. vamos Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💪💪💪💪💪

    • @sufyanjs991
      @sufyanjs991 Před 7 měsíci +6

      നന്നായി കളിച്ചു ഗോൾ മാത്രം വന്നില്ല.
      മോശം ഫോമിനിടയിൽ ബ്രസീലിന്റെ നല്ലൊരു കളിയായിരുന്നു ഇന്ന്.

    • @athulpaul1073
      @athulpaul1073 Před 7 měsíci +1

      ​@@sufyanjs991ഉവ്വ, foul ന്റെ അയ്യര് കളി ആയിരുന്നു😅
      ബ്രസീലിന്റെ ഇപ്പോഴത്തെ കളി ഒക്കെ വെറും ശോകം

    • @sufyanjs991
      @sufyanjs991 Před 7 měsíci +1

      @@athulpaul1073 അത്‌ ബ്രസീലിന്റെ കഴിഞ്ഞ കളികൾ കാണാത്തതുകൊണ്ടുള്ള പ്രശ്നമാണ്.
      ബ്രസീൽ ടീം ഏറ്റവും സ്ട്രഗ്ൾ ചെയ്യുന്ന സമയമാണ് ഇപ്പോൾ.
      അർജെന്റീനയോട് വലിയൊരു തോൽവി വഴങ്ങേണ്ടിവരുമെന്ന കണക്കുകൂട്ടലിലാണ് കളി കണ്ടത്.
      എന്നാൽ അര്ജന്റീനക്കെതിരെ നന്നായി പ്രഷർ കൊടുക്കുന്നത് കണ്ടു.
      അതുപോലെ കോപ്പ ഫൈനലിൽ അര്ജന്റീനയോട് ഫിസിക്കലായി പിടിച്ചു നില്ക്കാൻ കഴിയാതിരുന്ന ബ്രസീൽ ഇന്നലെ അർജന്റീനയെ ഫിസിക്കലായി നേരിടുന്നത് കണ്ടു.
      നല്ല മുന്നേറ്റങ്ങളുണ്ടായിരുന്നു.
      അതൊക്കെ തന്നെയാണ് നന്നായി കളിച്ചെന്ന് പറഞ്ഞത്.
      പിന്നെ കഴിഞ്ഞ കോപ്പയിൽ അർജെന്റിന താരങ്ങൾ നെയ്മറുടെ ജേഴ്സിയിൽ പിടിച്ചു തൂങ്ങുകയായിരുന്നു.
      അതൊന്നും ഫൗളായിട്ട് തോന്നിയിരുന്നില്ലേ നിനക്ക്??
      ഫിസിക്കലായി കളിക്കുന്ന അർജന്റീനയെ ഫിസിക്കലായി നേരിട്ടു അത്രയേയുള്ളൂ...
      മികച്ച ഫോമിൽ നിൽക്കുന്ന അർജന്റീനക്ക് ഏറ്റവും മോശം അവസ്ഥയിൽ നിൽക്കുന്ന ബ്രസീലിനോട് ഒരു ഗോളിനെ ജയിക്കാൻ കഴിഞ്ഞൊള്ളൂ എന്ന് പറയുമ്പോൾ തന്നെ കാളിയറിയാവുന്നവർക്ക് കാര്യം പിടികിട്ടും.
      അല്ലാത്തവരിങ്ങനെ കിടന്ന് മെഴുകും.

    • @vinzo_11
      @vinzo_11 Před 7 měsíci

      ​@@athulpaul1073de Paul athokke ano foul 😂😂😂😂😂😂

    • @athulpaul1073
      @athulpaul1073 Před 7 měsíci

      @@vinzo_11 അതുംകൂടെ കൂട്ടി ഒരു 26 തൂവൽസ്പര്ശങ്ങൾ, ബ്രസീലിന്റെ വക 🥰🥰

  • @nopainnogain7460
    @nopainnogain7460 Před 7 měsíci +29

    Vamos Argentina 🇦🇷 💪 ❤️ 🙌 💙 ♥️ 🇦🇷 💪

  • @trackview540
    @trackview540 Před 7 měsíci +7

    ഇത് കാലം കാത്തുവെച്ച മറുപടി ആണ്. അന്ന് 2022 നവംബർ 22 ചൊവ്വാഴ്ച. വൈകുന്നേരം. നിങ്ങൾ ഒരുപാട് ആഘോഷിച്ചത് അല്ലേ. സൗദിയോട് അര്ജന്റീന തോറ്റപ്പോൾ.. അന്ന് ഞങ്ങളുടെ ഒക്കെ സ്വപ്നം പോലെ ഖത്തർ ൽ നിന്നും കപ്പ് എടുത്താണ് മടങ്ങിയത്.. അന്നത്തെ തോൽവിക്ക് പകരം വീട്ടാൻ ഇന്നേക്ക് 1 വർഷം തികയുന്ന ഇന്ന് നവംബർ 22 ബുധൻ. പകരം വീട്ടാൻ കയ്യിൽ കിട്ടിയത് നിങ്ങളെ ആണ്. ആ കടം നിങ്ങളെ മേൽ വീട്ടിയിട്ടുണ്ട്. അര്ജന്റീന.💙💙

    • @sufyanjs991
      @sufyanjs991 Před 7 měsíci +1

      ഉണ്ടയാണ്‌😂😂
      തകർന്ന് നിൽക്കുന്ന ബ്രസീലിനെതിരെ മുക്കിത്തൂറി ജയിച്ചു.
      എന്നാലും വീമ്പിനു മാത്രം ഒരു കുറവുമില്ല. 😂😂😂

    • @trackview540
      @trackview540 Před 7 měsíci +1

      @@sufyanjs991 ഹാട്രിക് തോൽവി ഉണ്ടങ്കിലും മാരക്കാനാ എങ്ങനെ മറക്കാനാണ് ബ്രാ ഫാൻസ്‌ 😂😂🤣

    • @sufyanjs991
      @sufyanjs991 Před 7 měsíci +1

      @@trackview540 മറക്കാനയിൽ ബ്രസീൽ നാണം കേട്ട് തൊട്ടിട്ടുണ്ട് പല തവണ.
      പക്ഷെ അത്‌ അറകളോടായിരുന്നില്ല.
      ഇന്നത്തെ കളി കണ്ടവർക്കറിയാം അര്ജന്റീനയെക്കാൾ നന്നായി ബ്രസീൽ കളിച്ചു എന്നത്.
      പിന്നെ ഒരുപാട് തോറ്റിടത്തുനിന്ന് കയറി വന്ന് കപ്പെടുത്തു കാണിച്ച ചരിത്രമാണ് ബ്രസീലിനുള്ളത്.
      അവരത് തുടരുകതന്നെ ചെയ്യും.

    • @trackview540
      @trackview540 Před 7 měsíci

      @@sufyanjs991 mm,7-1 marakkana 2014😔😔

    • @JasminMk-lu2hf
      @JasminMk-lu2hf Před 7 měsíci +1

      ​@@sufyanjs991മെസ്സിയുടേം പിള്ളേരുടേം അടി കൊള്ളാൻ ബ്രസീലിന്റെ ജീവിതം ഇനിയും ബാക്കി 😂

  • @Bijithbabu1997
    @Bijithbabu1997 Před 7 měsíci +17

    ഞങ്ങൾക്ക് രണ്ട് ടീം ഒണ്ട്. മെസ്സി നയിക്കുന്ന football ടീം.. Depoul നയിക്കുന്ന ഇടി ടീം 😁🔥🇦🇷🇦🇷

  • @jamsheert.a9380
    @jamsheert.a9380 Před 7 měsíci +2

    മെസി പറഞ്ഞത് ഇങ്ങനെയാണ്- ” ഇന്നത്തെ മത്സരത്തെക്കുറിച്ചുള്ള സംഭവങ്ങളിൽ കൂടുതൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഈ ചെറുപ്പക്കാർ അവരുടെ മുതിർന്നവരിൽ നിന്ന് ബഹുമാനിക്കാൻ പഠിക്കേണ്ടതുണ്ട്. ഈ ഗെയിം എല്ലായ്‌പ്പോഴും തീവ്രവും കഠിനവുമായിരുന്നു, പക്ഷേ എല്ലായ്പ്പോഴും വളരെയധികം ബഹുമാനത്തോടെയും ആദരവോടെയും പെരുമാറാൻ അവർ ശ്രദ്ധിക്കണം.”

  • @davidrasheeddavid3689
    @davidrasheeddavid3689 Před 7 měsíci +8

    വാമോസ് അർജന്റീന ❤❤

  • @jowherjojo4675
    @jowherjojo4675 Před 7 měsíci +2

    ഇദ്ദേഹത്തിന്റെ സംസാരം 👆👆👌👌👌😊

  • @AromalS-ft7fm
    @AromalS-ft7fm Před 7 měsíci +11

    Vamos argentina💙

  • @aedanvysakhan
    @aedanvysakhan Před 7 měsíci +4

    കഴിഞ്ഞ തവണ കുടുംബശ്രീ ടീംസ് നെ ഇറക്കി കളി മാറ്റി വച്ച് എപ്പോൾ പോലീസ് നെയും പക്ഷെ ഈ തവണ പണി പാളി പോയി 😂😂😂😂

  • @abduljabbar2699
    @abduljabbar2699 Před 7 měsíci +1

    ബ്രസീൽ ഫാൻസ്‌ കേരളത്തിലും ഇതേ സ്വഭാവം തന്നെ സെയിം പിച്ച്

  • @yousufyaz5170
    @yousufyaz5170 Před 7 měsíci +9

    Vamos Argentina

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk Před 7 měsíci +1

    Avatharanam👍❤️

  • @muhammednihal9447
    @muhammednihal9447 Před 7 měsíci +4

    🇦🇷🇦🇷🇦🇷🇦🇷Argentina

  • @shahanabshanu
    @shahanabshanu Před 7 měsíci +2

    ഇത് ആദ്യമായിട്ടായിരിക്കും ആരാധകരെ തല്ലിയതിന് മൈതാനത്തു നിന്നും ഒരു ടീം ഗാല്ലറിയിലേക്ക് പോലീസിനോട് ചോദിക്കാൻ ചെല്ലുന്നത്

  • @rishadbinumargoalkeepingsh9144
    @rishadbinumargoalkeepingsh9144 Před 7 měsíci +2

    തിരിച്ചു വരും🔥🇧🇷🇧🇷🇧🇷jr🔥🔥🇧🇷

  • @arunkuttai405
    @arunkuttai405 Před 7 měsíci +8

    ബ്രസീലിൻറെ മണ്ണിൽ പോയി തെണ്ടിത്തരം കാണിച്ചാൽ അതുകിട്ടും എൻ്റ്റെ അഭിപ്രായം അതു പോര എന്നാണ്

    • @jo.s.eph.
      @jo.s.eph. Před 7 měsíci +1

      Aare thenditharam kannich 😂😂

    • @rumais-bp4wm
      @rumais-bp4wm Před 7 měsíci

      Thenditharam aaraa kanichathh 😂😂 ppooi video nokkadaa kocherka

  • @muhammedinama
    @muhammedinama Před 7 měsíci +33

    Brazil നന്നായിട്ട് കളിച്ചു 👍

  • @rishadmohammed4932
    @rishadmohammed4932 Před 7 měsíci +1

    Hariska uyir❤

  • @tk___shanil1618
    @tk___shanil1618 Před 7 měsíci +7

    🇦🇷💪🏻

  • @Be_a_human424
    @Be_a_human424 Před 7 měsíci +1

    Vamos 🇦🇷

  • @muzzu12345
    @muzzu12345 Před 7 měsíci +1

    Vamous Argentina 🇦🇷

  • @junaidnkt3397
    @junaidnkt3397 Před 7 měsíci +6

    ഇത് ബ്രാസിലാണ് അത് ഓർക്കുന്നത് നല്ലതാണ്

  • @christanmessi9614
    @christanmessi9614 Před 6 měsíci

    Vamos❤❤❤Argentina

  • @FaisalFaisal-ox8mn
    @FaisalFaisal-ox8mn Před 7 měsíci +2

    👏👏👏👏👏👏👏👏👏👏👏

  • @abhisalpa5756
    @abhisalpa5756 Před 7 měsíci +1

    💥💥💥

  • @muhammedinama
    @muhammedinama Před 7 měsíci +1

    🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @mohammedadilshsn3296
    @mohammedadilshsn3296 Před 7 měsíci +8

    തോൽക്കണം എപ്പോളും ജയിക്കില്ലല്ലോ... തോൽക്കുമ്പോൾ..... പിന്നെ നല്ല ടീം ഉണ്ടാകും.....

  • @user-en6cv3md3x
    @user-en6cv3md3x Před 7 měsíci

    💙

  • @sufyanjs991
    @sufyanjs991 Před 7 měsíci +3

    സ്വന്തം നാട്ടിൽ തോറ്റു എന്ന നാണക്കേട് ഉണ്ടായെങ്കിൽ.
    ഇതുവരെ തോൽക്കാത്തതുകൊണ്ടാണ്.
    മാനമുണ്ടായതുകൊണ്ട് ഇന്ന് മാനം പോയി.
    അതില്ലാത്തവർക്ക് പോവില്ലല്ലോ???

    • @irfanmohd9
      @irfanmohd9 Před 7 měsíci

      Adoke evanmaark paranjaal mansilaavuoo😂😂

    • @shafeelmhdshafeel8212
      @shafeelmhdshafeel8212 Před 7 měsíci +2

      7 up kittieyathum sontham nattiel thanne kainga copa Americayil thottathu evide vache thanne 😂😂

  • @noushuvlogs
    @noushuvlogs Před 7 měsíci +2

    Viva Brazil ❤

  • @anwarcharankavu9827
    @anwarcharankavu9827 Před 7 měsíci +11

    പതിനാറിൽ ഏറെ ഫൗളുകൾ അർജൻറീന ടീമിൻറെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുപോലും ഒരു മഞ്ഞ കാർഡും കൂടെ കൊടുക്കാതെ അർജൻറീനയുടെ കൂടെ കളിച്ച റഫറി ആണ് ഇന്നത്തെ മാൻ ഓഫ് ദ മാച്ച്😅

    • @innale.marichavan
      @innale.marichavan Před 7 měsíci +10

      ഇനിയിപ്പോ അതും. പറഞ്ഞു ആശ്വസിച്ചോ 🤣

    • @AbdulGafoorGafoor-dm5xd
      @AbdulGafoorGafoor-dm5xd Před 7 měsíci

      ബ്രസീൽ ടീം ഇതൊക്കെ കുറെ കണ്ടതാ

    • @shefishefi1486
      @shefishefi1486 Před 7 měsíci +1

      @@innale.marichavanaaswasikkan oro karanangal😂😂

    • @razirazz2493
      @razirazz2493 Před 7 měsíci

      Brazil nte fouls 26😂

    • @innale.marichavan
      @innale.marichavan Před 7 měsíci

      @@shefishefi1486 അല്ലാണ്ട് വേറെ വഴിയില്ലല്ലോ... അവിടെ നേരിട്ട് കളി കണ്ടവർക്ക് പോലും ഇല്ലാത്ത പരാതികളാ ഇവിടുത്തെ കൊറേ പാൻസിന് 😌

  • @LM-gj4lp
    @LM-gj4lp Před 7 měsíci +6

    That was an unwanted red card..

  • @shanthan123
    @shanthan123 Před 7 měsíci +4

    കഴിഞ്ഞ കോപ്പ ഫൈനലിൽ കിട്ടിയതിനു ഇ തവണ തിരിച്ചു കൊടുത്ത്.. കളി ജയിച്ചില്ലെങ്കിലും കിട്ടിയത് കൊടുത്തിട്ടുണ്ട്.. ഒരു ആശ്വാസം 😊🥳

    • @athulpaul1073
      @athulpaul1073 Před 7 měsíci +4

      തോറ്റിട്ടും കൊണ🙊😂

    • @luqmankakkad9653
      @luqmankakkad9653 Před 7 měsíci

      😂

    • @shanthan123
      @shanthan123 Před 7 měsíci

      @@athulpaul1073 തോറ്റില്ലെന്ന് ആരാ പറഞ്ഞെ മോനെ അതിനു ശരിക്കും വായിച്ചോക്ക് എന്നിട്ട് തൊലിക്കാൻ നിക്ക്

    • @jithus6592
      @jithus6592 Před 7 měsíci

      Oombitharam kanichitt pinne nyayikarichal mathiyallo police Argentina fansine thalliyathum revenge aano

    • @athulpaul1073
      @athulpaul1073 Před 7 měsíci +2

      @@shanthan123 കോപ്പ ഫൈനലിൽ കിട്ടിയത് തോൽവി ആണ്, അത് ഇന്നലെ എവിടെയാ തിരികൊടുത്തത്🙄🙄
      ഇജ്ജാതി🤣😂

  • @munshadm9325
    @munshadm9325 Před 7 měsíci

  • @mohammedanees7185
    @mohammedanees7185 Před 7 měsíci +3

    ❤❤❤vamos

  • @anasfassha8423
    @anasfassha8423 Před 7 měsíci +25

    Kali kandavarkk ariyaam
    Brazil nannayi kalichu ❤❤❤

    • @althafalthaf429
      @althafalthaf429 Před 7 měsíci

      Ayn😅😅😂

    • @sufyanjs991
      @sufyanjs991 Před 7 měsíci +2

      അതെ
      വലിയൊരു തോൽവി പ്രദീക്ഷിച്ചാണ് കളി കാണാനിരുന്നത്.
      എന്നാൽ പ്രതീക്ഷിക്കാത്ത നല്ലൊരു കളി ബ്രസീൽ ടീമിൽനിന്ന് കാണാൻ കഴിഞ്ഞു.

    • @hafizaappy8910
      @hafizaappy8910 Před 7 měsíci

      nalla gusthi kalichu

    • @nislinasar504
      @nislinasar504 Před 7 měsíci

      ​@@hafizaappy8910 അത് പോയിന്റ്

  • @mechanicoman1235
    @mechanicoman1235 Před 7 měsíci

    ബേക്കൺവെട് ടീവി മൈയർ

  • @AjmalAju-kh9ws
    @AjmalAju-kh9ws Před 7 měsíci

    🇦🇷

  • @amalehsan1188
    @amalehsan1188 Před 7 měsíci +1

    🇧🇷🇧🇷❤

  • @thasthaheerheer6517
    @thasthaheerheer6517 Před 7 měsíci +2

    നെയ്മർ ഇല്ല വിനീഷസ് ഇല്ല പിന്നെ എന്തു ബ്രസീൽ എന്തു വിജയം ശെരിക്കും പറഞ്ഞാൽ ബ്രസീൽ ജയിച്ചു ❤️🤍

    • @vichukuttan9625
      @vichukuttan9625 Před 7 měsíci

      Aaru jayichennu😂 maracanyil oru goalnu potti thoorunathu kand. Ninte ee avastha parithaapakaramanu ithine delusion ennu parayim

  • @subaidacp2219
    @subaidacp2219 Před 7 měsíci

    Vamos

  • @MuhammadIlyas-mb3vv
    @MuhammadIlyas-mb3vv Před 7 měsíci

    Neymar

  • @vishnuvishnu1062
    @vishnuvishnu1062 Před 7 měsíci +11

    ഇത്‌ വെറുമൊരു ടീം അല്ല 7അപ്പ്‌ കളെ ഓർത്തു വെച്ചോ

    • @AbdulGafoorGafoor-dm5xd
      @AbdulGafoorGafoor-dm5xd Před 7 měsíci

      അര്ജന്റീന ബൊളീവിയയോട് 6. 1 തോറ്റതും മറക്കണ്ട 😂

    • @vishnuvishnu1062
      @vishnuvishnu1062 Před 7 měsíci

      @@AbdulGafoorGafoor-dm5xd അതിന് ഞങ്ങൾ തിരിച്ചു കൊടുത്തിട്ടുണ്ട് അതുകൂടെ ഓർമ്മ വേണം

    • @AbdulGafoorGafoor-dm5xd
      @AbdulGafoorGafoor-dm5xd Před 7 měsíci +1

      @@vishnuvishnu1062 പക്ഷേ നിങ്ങളീ പറയുന്ന ലോകത്തെ ഏറ്റവും വലിയ കളിക്കാരനെ കാഴച്ചക്കാരനാക്കിയാ അന്ന് ദുർബലരായ ബൊളീവിയ ലോക ചാമ്പിയന്മാരായ നിങ്ങളെ മലർത്തി അടിച്ചത് 7ന്റെ കണക്കു പറയുമ്പോൾ അതും കൂടി ഓർക്കണം

    • @athulpaul1073
      @athulpaul1073 Před 7 měsíci

      ​@@AbdulGafoorGafoor-dm5xdഎഡോ, കളി ബോളിവിയിയായിൽ ആയിരുന്നു. അവരുടെ high altittude ഗ്രൗണ്ടിൽ കളിക്കാൻ പ്രയാസം ആണ്, ശ്വാസം പോലും മര്യാദക്ക് കിട്ടില്ല. എന്നിട്ടും 6 ന് പകരം 7 ആയിട്ട് തിരിച്ചുകൊടുത്തു.
      നിങ്ങളോ? സ്വന്തം നാട്ടിൽ സ്വന്തം കാണികളുടെ മുമ്പിൽ അതും world cup സെമിയിൽ 7 goal വാങ്ങി ഊമ്പി തെറ്റി losers finalilum 3 goal വാങ്ങി 3g😂😂😂
      ഇത്രത്തോളം വരുമോ🤣

  • @user-br9yo4df9y
    @user-br9yo4df9y Před 7 měsíci +21

    ബ്രസീൽ form out ആണ് പഴയ ബ്രസീൽ അല്ല 😢

    • @aachi556
      @aachi556 Před 7 měsíci +2

      Pakuthi playersum injured aayittann ullath

    • @village-gg9ck
      @village-gg9ck Před 7 měsíci +2

      C irak😂😂😂

    • @sarunpsunny7019
      @sarunpsunny7019 Před 7 měsíci +2

      ​@@aachi556B team ആയിരിക്കും അല്ലെ 😂😂😂

    • @user-gv6dr6om5g
      @user-gv6dr6om5g Před 7 měsíci

      ini ath para😹

    • @shefishefi1486
      @shefishefi1486 Před 7 měsíci

      Aaa ath para😂😂😂

  • @innale.marichavan
    @innale.marichavan Před 7 měsíci +2

    പ്രമുഖർ ഇല്ലെന്ന് പറഞ്ഞു മഞ്ഞകൾക്ക് സമാധാനിക്കാം 😌

  • @shajikannanshaji6995
    @shajikannanshaji6995 Před 7 měsíci +1

    Pazhaya kali kanda ariya aara kooduthal thallanum pidikanum ground il kidannu mezhukunnath ennu

  • @faizalfaizal8369
    @faizalfaizal8369 Před 7 měsíci +1

    സുഹൃത്തേ ഫുട്ബോൾ ഒഴിച്ച് നിർത്തിയാൽ ലോകത്തിലെ തന്നെ ഏറ്റവും നന്നായി നയതന്ത്രബന്ധമുള്ള രണ്ട് രാഷ്ട്രങ്ങളാണ് ബ്രസീലും അർജന്റീന യും അതറിയുമോ തനിക്ക്

  • @saideessaidees5774
    @saideessaidees5774 Před 7 měsíci +5

    അണ്ണൻ ഇത് കാണ്ണുന്നുടാവും😂😂

  • @pettikeagathekovalan3861
    @pettikeagathekovalan3861 Před 7 měsíci

    Vamos Argentina brazil um nalonam kalichu ❤️no hate pakshe avedathe korech police fans ingane onum away fans node cheyaruth

  • @shahasmuhammed9359
    @shahasmuhammed9359 Před 7 měsíci

    🇧🇷🇧🇷🇧🇷❤️

  • @sainudheensainu9070
    @sainudheensainu9070 Před 7 měsíci +6

    Adiche annakil koduthu 🤣🤣🤣

  • @sreyaskumar8228
    @sreyaskumar8228 Před 7 měsíci

    🇧🇷🇧🇷🇧🇷🇧🇷

  • @sameeralik185
    @sameeralik185 Před 7 měsíci +6

    Argentina 16 fawle no yellow😮

  • @noushuznoushu1649
    @noushuznoushu1649 Před 7 měsíci +1

    fan fight

  • @abdulrasheednari8654
    @abdulrasheednari8654 Před 7 měsíci +2

    ബ്രസീൽ . ഗാലറിയിൽ നന്നായി കളിച്ചു

  • @anwarsadath5888
    @anwarsadath5888 Před 7 měsíci +1

    2014 worldcup arg thottadhin shesham
    Arg fan : njngal germanynet nannay kalich thot..
    Bra fan : kalicht karyalya goal adikanam😂😂😂..
    Oro copa final thottadhinu shesham
    Arg fan: njngal nannay kalich thot..
    Penalty njngalk bhagyalya..
    Bra fan: penaltym footballil ullathan. 😂😂... Kalicht karyalyaa.. Goal adikanam
    Last copa arg adichappam
    Bra fan : ningal defencelaan kalichath..njngal nnnannay attack cheyth kalich..Vettimurichaan ningal kalichath
    Arg fan: defencum football aanu bhai..jayikanengl goal adikanam(annakil)
    2022 brazl vs croatia
    Bra fan : njnagal nnannay kalich.. Penalty bhagyalya
    Arg fan: nnanany kalicht karyalya.. Penalty adikanariyanam..goal adikanam😢😢😢(annakil 2nd time)
    Qualifier brazl thottapam
    Bra fan: njngalan kalichath goal adikan patiyillaa
    Arg fan: kalicht karyalyaa jayikanengl goal adikanam..🤣🤣🤣🤣🤣(3rd time annakil)
    Ejjathi oru oola fans... Karachiln oro karanangal..😂
    Nirbhagyam kond njangal pala thavana finalil veenupoytnd.. Apo ningale goal adikanm.. Penalty adikanariyanam😂😂.. Ipooo ellaam thirch kitty...
    Vamos Argentina 🇦🇷

  • @ashonepeter7077
    @ashonepeter7077 Před 7 měsíci

    Referee😵‍💫👨🏻‍🦯

  • @jagadeesanct5118
    @jagadeesanct5118 Před 7 měsíci +3

    💙🤍💙🤍

  • @pendu...summava..
    @pendu...summava.. Před 7 měsíci +2

    World champions vs 11 club sasikal

  • @waydestination7746
    @waydestination7746 Před 7 měsíci +4

    😂അർജന്റീനക്കാർക് കളിക്കുന്നതിനേക്കാൾ താല്പര്യം അഭിനയിക്കാനായിരുന്നു 😂mmm

    • @jithus6592
      @jithus6592 Před 7 měsíci

      Pinne neeyalle Vann goal adichath onn poda oole😂

    • @user-tu7mp2no7m
      @user-tu7mp2no7m Před 28 dny

      Abinayam arkkanu koodutal ennu ariyam

  • @mushrurockzuk8809
    @mushrurockzuk8809 Před 7 měsíci

    🇦🇷🇦🇷🇦🇷💙

  • @abdulsalamv.1082
    @abdulsalamv.1082 Před 7 měsíci

    Arjentena

  • @Jayespkd
    @Jayespkd Před 7 měsíci +1

    കളിയുടെ തുടക്കത്തിൽ തന്നെ ഗാലറിയിൽ അടിയുണ്ടാക്കി അര്ജന്റീന താരങ്ങൾക്ക് പരിഭ്രാന്തി സൃഷ്ടിക്കാൻ ബ്രസീലിനായി... അത് ഏറെ കുറേ ഗ്രൗണ്ടിലും ബ്രസീൽ താരങ്ങൾ നന്നായി പയറ്റി നോക്കി... പക്ഷെ ഗോളടിച്ചാൽ അല്ലെ ജയിക്കൂ.. തുടക്കത്തിലേ ആ പ്രശ്നങ്ങൾ ഇല്ലാതെ അര്ജന്റീന കളിച്ചിരുന്നു എങ്കിൽ ബ്രസീൽ ഒരു 3 എണ്ണം ചുരുങ്ങിയത് വാങ്ങുമായിരുന്നു... ഇനി അര്ജന്റീന യിൽ വെച്ച് നടക്കുന്ന കളി കണ്ടറിയാം... അവിടുത്തെ ഫാൻസും ഭയങ്കരന്മാരാണ് ..
    പ്രത്യേകിച്ച് ബൊക്കോ, റിവർപ്ലേറ്റ് ഫാൻസ് ഒക്കെ.. എന്തായാലും കാത്തിരുന്നു കാണാം...

    • @rishadalikurukkan1830
      @rishadalikurukkan1830 Před 7 měsíci

      കളി കണ്ടവർക്ക് ആരാണ് കളിച്ചത് എന്ന് പിന്നെ ഒരു ഗോൾ score ചെയ്തു അർജന്റീന അത്ര തന്നെ ബ്രസീൽ അവരെ ഫിനീഷിങ് മോശമായി പോയി അത്ര തന്നെ

    • @athulpaul1073
      @athulpaul1073 Před 7 měsíci

      ​@@rishadalikurukkan1830കളികണ്ടവര്ക്ക് അറിയാം ആരാണ് നന്നായി ഗുസ്തി കളിച്ചത്, അത് ഞമ്മന്റെ dance team ബ്രാ കുട്ടന്മാർ ആണ്,😂😂

  • @vvp7241
    @vvp7241 Před 7 měsíci

    തോറ്റപ്പോ ബ്രസീൽ umbi കാണിക്കളെ thallitt😢എന്താ കാര്യം

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv Před 7 měsíci +5

    Kanner thattathirikkan Brazil🇧🇷 thotukoduthatha

    • @fabizhh
      @fabizhh Před 7 měsíci +10

      😹😹ufff aaa kanneeer thudachit para

    • @nandhukrishna1831
      @nandhukrishna1831 Před 7 měsíci +5

      ippo angane parayan alle pattullu ningalk athond angane thanne vijarichu samathaniki 😂

    • @athulpaul1073
      @athulpaul1073 Před 7 měsíci

      അതും 3 കളി❤❤

  • @futyroom
    @futyroom Před 7 měsíci

    u17 wc 3--0 annakkil koduthittund argentina

  • @enz_o__
    @enz_o__ Před 7 měsíci +2

    Kali kandavrkk ariyam arakal egnaanaa kalichathennu

    • @mohdsrj2065
      @mohdsrj2065 Před 7 měsíci +17

      ഹാട്രിക്ക് മൂഞ്ചൽ എന്ന റെക്കോര്ഡ് കൂടി മാരക്കാനക്ക് സ്വന്തം😂😂😂😂

    • @nandhukrishna1831
      @nandhukrishna1831 Před 7 měsíci +7

      Karanju theerk 😢🤣

    • @enz_o__
      @enz_o__ Před 7 měsíci

      @@nandhukrishna1831 nthina karyandeee

    • @nandhukrishna1831
      @nandhukrishna1831 Před 7 měsíci

      @@enz_o__ Oo onnum ariyatha pole 🤣

    • @enz_o__
      @enz_o__ Před 7 měsíci

      @@nandhukrishna1831 nth 👀

  • @noushadk4635
    @noushadk4635 Před 7 měsíci +1

    മെയിരായിരുന്നു

  • @foodics-ko7cc
    @foodics-ko7cc Před 7 měsíci +1

    Kazhinja copa America kandillanne thonnunnu reporter

  • @bosco1899
    @bosco1899 Před 7 měsíci

    മെസ്സിക്ക് മാത്രം ഫൗൾ ആക്കിയാലും ഒരു കാർഡും ഇല്ല.. ഇതെന്ത് 🤔🤔

  • @manojkolassry1803
    @manojkolassry1803 Před 7 měsíci

    ഇനിയും തല്ലും

  • @aachi556
    @aachi556 Před 7 měsíci +3

    Kazhinja copa Americayil Argentinakkar thallukaar aayirunnu 😂 athonnum aarkkum ormayundavillallo😂 pne nalla referee 😂😂aa red card enthina koduthe enn koodi aavanood parayann para 😂

  • @alifavadalifavad19
    @alifavadalifavad19 Před 7 měsíci +1

    Njangalkk 5 kappund😂 21. Varsham aayi😅 oru gupp kittiyitt

    • @floki118
      @floki118 Před 7 měsíci

      വല്ലപ്പോഴും കളി ഒക്കെ കാണണം വല്ലവന്റെയും status കണ്ട് വന്നാൽ ഇങ്ങനെ ഇരിക്കും.2019 copa ആരാ എടുത്തത് എന്ന് നോക്കിയിട്ട് പറയ്.

  • @user-vs1qf3th5x
    @user-vs1qf3th5x Před 7 měsíci

    Le Kerala police njammale kali avalu kalikku le😂

  • @JasminMk-lu2hf
    @JasminMk-lu2hf Před 7 měsíci +1

    അര്ജന്റീന >>>>>ബ്രസീൽ

    • @salmanabuzada3072
      @salmanabuzada3072 Před 7 měsíci

      Mone ninakk brazil🇧🇷 history ariyaatthonda

    • @JasminMk-lu2hf
      @JasminMk-lu2hf Před 7 měsíci +1

      @@salmanabuzada3072 ഹിസ്റ്ററി യും ജോഗ്രഫിയും ഒക്കെ അര്ജന്റീനയിൽ മെസ്സി ജനിച്ചതിനു ശേഷം മാറി

  • @jowherjojo4675
    @jowherjojo4675 Před 7 měsíci

    പണ്ട് ആദ്യം ഹംക്കേ ള് മെഡിക്കൽ ടീമിനെറ്റ് വന്ന്
    ഇന്നലെ പോലീസ് റ്റും വന്നു
    പേടിച്ചിട്ടാണങ്കിൽ ഇങ്ങനെ ഉപദ്രവിക്കണോ 😏

  • @user-fi9cv4tf5t
    @user-fi9cv4tf5t Před 7 měsíci

    Budhi illattavare Brazil fanavu

  • @DIvoldehoe
    @DIvoldehoe Před 7 měsíci

    Veeersi😂

  • @mechanicoman1235
    @mechanicoman1235 Před 7 měsíci

    വാടാ

  • @rf007.aworldofillusions2
    @rf007.aworldofillusions2 Před 7 měsíci

    Kammi chanal .chegu fance

  • @muneermk9278
    @muneermk9278 Před 7 měsíci +2

    Brazil ommbi😂

  • @Jupitermazha
    @Jupitermazha Před 7 měsíci +6

    Kalich jayikyan pattaatha vanagal kanaripariyanmar😂💩

    • @szobo_08
      @szobo_08 Před 7 měsíci +1

      Ningade fansinte nilavaram👍

    • @RonaldEssi-Lxjks
      @RonaldEssi-Lxjks Před 7 měsíci +3

      ​@@szobo_08ningalude nilavaram innu kandu tta
      👊😂😂

    • @szobo_08
      @szobo_08 Před 7 měsíci

      @@RonaldEssi-Lxjks enth nilavaram fans alamb kanichal evdan elum aviduthe police edapadum.😂

    • @RonaldEssi-Lxjks
      @RonaldEssi-Lxjks Před 7 měsíci

      @@szobo_08 athu thanneyaa paranje,
      Fans alambaakkiyaal,
      Aa alambinu starting koduthathu aara ,
      Brwmachil fens,.nilavaaramulla fens 😂

    • @szobo_08
      @szobo_08 Před 7 měsíci

      @@RonaldEssi-Lxjks aar alambakunne brazil Vann brazil fansine chorinjitelle arakale avanmar eduth kodanju😂 .kityath vangi povuka .korennathine tomato sauce thech vititund😅

  • @riyas91r27
    @riyas91r27 Před 7 měsíci +2

    Da kunne aaa red yendhin

    • @Brazilianedit
      @Brazilianedit Před 7 měsíci +2

      Avanod chothikale Avan highlight kanditolu 😂

  • @ravoofpulikkal8115
    @ravoofpulikkal8115 Před 7 měsíci +2

    😂 rodrigo depaulne foul cheydhadhin redcard , ee mairan kali kanditila 💯 sure, enit "Lucas paqueta" ude photoyum😂😂

  • @LeoDas2468
    @LeoDas2468 Před 7 měsíci

    Viva Brazil🇧🇷🇧🇷🇧🇷🇧🇷

  • @Sephan123
    @Sephan123 Před 7 měsíci +9

    യേശുവിന്റെ അനുയായി മെസ്സി 😘😘😘
    ഈശോമിശിഹാക്ക് സ്തുതി 🙏🙏മുഹമ്മദിന്റെ അനുയായികൾക്‌ ഒരിക്കലും മെസിയുടെ അടുത്ത് എത്താൻ പറ്റില്ല 🕺🕺 ഐ ലവ് യു ലിയോ 😘😘😘😘യേശുവേനീ കാത്തു ബ്രസീലിനെ ലിയോയുടെ ക്രിസ്ത്യൻ പടയാളികൾ പഞ്ഞിക്ക് ഇട്ടു ✌️✌️സ്കോർ 1-0 ♥️♥️അവിടെയുള്ളകുറച്ച് ക്രിസ്ത്യനീകൾക്‌ മതേതരതം കൂടി പോയി ഗാസയിൽ വെടിനിർത്തൽ വേണം പോലും 😏

    • @FAISALPNA
      @FAISALPNA Před 7 měsíci +3

      😂😂😂

    • @JORRIS-mv4vh
      @JORRIS-mv4vh Před 7 měsíci

      Eathu kunnayadaa nee myran,,, nthonnokkeya vlchu parayunnee

    • @saideessaidees5774
      @saideessaidees5774 Před 7 měsíci

      😂😂😂😂

    • @bijobsebastian
      @bijobsebastian Před 7 měsíci

      നിന്നെ ഒക്കെ ആരെടെ ക്രിസ്ത്യാനി ആക്കിയത്🤮

    • @ilyasppilyas9210
      @ilyasppilyas9210 Před 7 měsíci

      മുഹമ്മദി റ് (സ) ക്ക് കളിയല്ല വലുത്

  • @Hmyds
    @Hmyds Před 7 měsíci

    വാർത്താ ധാരിധ്ര്യം 🥴🥴🤣

  • @riswanriswanm.j9461
    @riswanriswanm.j9461 Před 7 měsíci +1

    🇧🇷🇧🇷🇧🇷🇧🇷

  • @afsumedia9878
    @afsumedia9878 Před 7 měsíci +1

    💙🤍💥💥

  • @ajamal7377
    @ajamal7377 Před 7 měsíci +2

    Vamos💙🤍