Orthodox - Jacobite Issue | സഭാ തർക്കം പരിഹരിക്കാൻഇടതുസർക്കാർ എന്തുകൊണ്ട് നിയമനിർമ്മാണത്തിലേക്ക് ?

Sdílet
Vložit
  • čas přidán 11. 03. 2023
  • Orthodox - Jacobite Issue | സഭാ തർക്കം പരിഹരിക്കാൻഇടതുസർക്കാർ എന്തുകൊണ്ട് നിയമനിർമ്മാണത്തിലേക്ക് ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #OrthodoxJacobiteIssue #keralagovernment #pinarayivijayan #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #IOC #PRajeev #ChristianNews #Devalokam #JusticeKTThomas #MGGerogemuthoot #1934Constitution #StPeter's&StPaul'sOrthodoxSyrianChurch #jacobiteSabha
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 170

  • @sonyvarghese473
    @sonyvarghese473 Před rokem +14

    പാത്രിയർക്കിസ് വിഭാഗത്തിന് നീതി കിട്ടണം. അത് കൊണ്ട് കെ. ടി തോമസ് കമ്മീഷൻ റിപ്പോർട്ട്‌ എത്രയും വേഗം നടപ്പാക്കണം.

  • @bineshdavid8842
    @bineshdavid8842 Před rokem +12

    ഫറവോന് ദൈവം പല അവസരം കൊടുത്തു ഫറവോന്റെ മനസ്സിന് മാറ്റം വന്നില്ല.
    ഒരു ഫറവോൻ പിടിച്ച പളളിയിൽ കുർബ്ബാന പോലും അർപ്പിക്കാൻ സാധിക്കാതെ 6 അടി കല്ലറയിൽ കുത്തിയിരിക്കുന്നു.
    അടുത്തയാൾ ഊരുമൂപ്പന്റെ വേഷവുമിട്ട് സ്വീകരണ മാമാങ്കത്തിനു നടക്കുന്നു. ദൈവം ഇടപെടട്ടെ.

  • @thankypathrose7258
    @thankypathrose7258 Před rokem +12

    Big salute brother ,thank you for bringing the truth out.

    • @anupthankachan830
      @anupthankachan830 Před rokem

      Ninekk okke pranth a mental fellow

    • @jacobgeorge5484
      @jacobgeorge5484 Před 4 měsíci

      More Generous Communist with Anti-Christ he sends Bava to Clip's house for what before he asked Jacobite people at Kottayam?

  • @mattuvin.4111
    @mattuvin.4111 Před rokem +21

    Cherch Act കൂടി കേന്ദ്ര സർക്കാർ നിയമം കൊണ്ട് പാസാക്കണം എന്നാണ് എൻറെ ഒരു ഒന്നൊന്നര അഭി പ്രായം. 🙄🙄🙄

    • @roshancherian7923
      @roshancherian7923 Před rokem +1

      പിന്നെ നിയമസഭ എന്തിനു

    • @mattuvin.4111
      @mattuvin.4111 Před rokem

      ​​​@@roshancherian7923 എന്താ ഹേ??? ഇങ്ങനെയൊക്കെ ???മറ്റു സംസ്ഥാനങ്ങളിലും, പള്ളിയും, ക്രിസ്ത്യാനികളും ഉണ്ടല്ലോ മിസ്റ്റർ. കേരള സർക്കാർ നിയമം കൊണ്ട് പാസാക്കിയ മതിയോ??

    • @noblemottythomas7664
      @noblemottythomas7664 Před 5 měsíci

      Hindikarr vann keri keri ini paliyilum veetil vare ayo

  • @josevj1776
    @josevj1776 Před rokem +11

    Super 👌

  • @philiptharian9644
    @philiptharian9644 Před rokem +7

    Absolute truth absolutely well exposed. There are many Orthodox believers like me who think the same way. Who is benefiting from the sabha cases? None except some senior priests who are overrun or exhausted and many almaya office bearers who have their axes to grind.

  • @greedanaavarevgreedanaavar8505

    സത്യം സത്യം സത്യം!🌹🌹 ഇവർ ഉപയോഗിക്കുന്ന വാക്കുകൾ പോലും ഇന്ത്യൻ വാക്കുകൾ ആണോ? സത്യം പറയാൻ. ദൈവം കരങ്ങളിൽ എടുത്ത താങ്കളെ ദൈവം മേൽക്കുമേൽ അനുഗ്രഹിക്കട്ടെ !❤🌹🌹

  • @starlingantonygeorge3849

    U are really impartial n straightforward

  • @kuruvillaabraham7702
    @kuruvillaabraham7702 Před rokem +15

    ❤അടിപൊളി ❤
    👍👍👍👍👍👍

  • @pkphilip49
    @pkphilip49 Před rokem +20

    ഇവിടെ പറയുന്ന സത്യങ്ങൾ സർക്കാരിനും ബോധ്യമാകും എന്നു വിശ്വസിക്കുന്നു.

  • @starlingantonygeorge3849
    @starlingantonygeorge3849 Před rokem +15

    Dear brother, I admire u very much for exposing the naked truths

  • @adamjohnjijo
    @adamjohnjijo Před rokem +5

    Almighty God will bless u I pray always

  • @sajinisunil8495
    @sajinisunil8495 Před rokem +7

    God Bless you, dear Br. Sunil..Speaking truly. You are truly a Good Samaritan! 🙏

  • @sisilya4942
    @sisilya4942 Před rokem +9

    Salute

  • @meenaantony2887
    @meenaantony2887 Před rokem +9

    നല്ല വിലയിരുത്തൽ 🙏

  • @mathewraju4305
    @mathewraju4305 Před rokem +3

    Reality revealed thanks i2i

  • @ajikurian119
    @ajikurian119 Před rokem +3

    സത്യത്തെ സ്വർണ്ണ തളിക വച്ച് മൂടി വച്ചാലും അത് ഒരിക്കൽ മറ നീക്കി പുറത്തുവരും....... ഈ നിയമ നിർമ്മാണം നടക്കണം. ഒപ്പം ചർച്ച് ആക്ടും നടപ്പാക്കണം എല്ലാ മതവിഭാഗങ്ങളിലുമുള്ള അഴിമതിയും , അനധികൃത സ്വത്ത് സമ്പാദനവും നിയന്ത്രിക്കാൻ ചർച്ച് ആക്ട് അത്യാവശ്യമാണ്.

  • @rejochackovarghese2519
    @rejochackovarghese2519 Před rokem +2

    100% you are correct bro.

  • @josephkuzhimalakuzhimala2366

    ഭൂരിപക്ഷം വരുന്ന യാക്കോബായ വിഭാഗത്തെ അവരുടെ പള്ളിയിൽ നിന്ന് നിർദ്ദഷ്ണ്യം ഇറക്കി വിട്ട് അവരുടെ പിതാക്കന്മാർ പണിത പള്ളിയും സ്ഥാപര ജംഗമ വസ്തുക്കളും കൈയ്യടക്കി വാഴമെന്നു വിചാരിച്ചു. എന്നാൽ ജനാധിപത്യ ഗവണ്മെന്റ് ന് എങ്ങനെ ഇതിനെ കണ്ടില്ലായെന്ന് നടിക്കാൻ സാധിക്കുമോ?. വലിയ പദ്ധതി പ്ലാൻ ചെയ്തു മീഡിയ പ്രവർത്തകരെ വിലക്ക് വാങ്ങി അജണ്ട നടപ്പാക്കാൻ പെടാപാടുകയാണ്.

  • @achumeladathu4302
    @achumeladathu4302 Před rokem +5

    ഈ അത്തനാസിയോസും മിലിത്തിയോസും കൂടി രായ്ക്കു രാമാനം സിറിയൻ ഓർത്തഡോൿസ്‌ വൈദികൻ ആയ ജർമ്മൻ പൗരൻ മൂസ ഗുർഗാൻ എന്നയാളെ മാർ സേവേറിയോസ് മൂസ്സ എന്ന പേരിൽ അ കാനോനികമായി മെത്രാൻ ആക്കി.... മൂസ്സ ഗുർഗാനെ റിബൽ അന്തിയോക്കിയ പാത്രിയര്കീസ് ആക്കി 34 ലെ ഒന്നാം ക്ലോസ് തിരിമറി നടത്താൻ അന്നത്തെ സഭാ നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയോടെ ആയിരുന്നു ഈ വഞ്ചന... പക്ഷെ പരിശുദ്ധൻ എന്ന് തെറ്റാതെ വിളിക്കാൻ യോഗ്യത ഉള്ള ദിദിമോസ് പ്രഥമൻ ബാവ ഈ പിറപ്പുകേടിനു കൂട്ട് നിന്നില്ല എന്നത് സത്യം..... പട്ടം കൊടുത്ത അന്തിയോക്യ പാത്രിയര്കീസിന്റെ നെഞ്ചത്ത് കുത്താൻ ഈ രണ്ടു കാപെറുക്കികൾ നടത്തിയ ചതി..ഓർത്തഡോൿസ്‌ സഭയെ തിരിഞ്ഞു കൊത്തി.. അതിന്റെ ബാക്കി ആയി ഗുർഗാൻ ഓർത്തഡോൿസ്‌ വൈദികരായ CG മാത്യൂസ്, ജോസഫ് മാർക്കോസ്, VI പത്രോസ്, ജോൺ മോളേത്, തുടങ്ങിയവർ ഒക്കെ പല മെത്രാൻ പേരിൽ ചുമന്ന ഉടുപ്പിടിപ്പിച്ചു ഇങ്ങോട്ട് തന്നെ വിട്ടു ആ ഒറ്റ സംഭവം ആണ് അതുവരെ എന്തോ വലിയ സംഭവം ആയിരുന്ന മെത്രാൻ സ്ഥാനത്തിനു കുപ്പായ തുണിയുടെ വില മാത്രം ആക്കിയത്.... ആ മെത്രാൻമാരിൽ ചിലർ അനാഥരായി മരിച്ചു.... ഇപ്പോളത്തെ ഓർത്തഡോൿസ്‌ പെന്തകോസ്ത് തള്ളിയിട്ടു സൗഖ്യം കൊടുക്കുന്ന കൂറിലോസ്, കടപ്പാക്കട കത്തോലിക്ക, സൈക്കിൾമുക്ക് ഒസ്താത്തിയോസ്‌ തുടങ്ങി പിന്നെ എത്ര വ്യാജൻമാർ ഉണ്ടായി എന്നതിന് കണക്കില്ല... ഇത് എല്ലാം ചെയ്തത് ഈ അത്തനാസിയോസും മിലിത്തിയോസും ചേർന്നാണ്... സത്യത്തിൽ ഈ രണ്ടു മെത്രാൻ വേഷങ്ങൾ ആണ് സഭയെ ഈ പരുവം ആക്കിയത്

  • @marker0016
    @marker0016 Před rokem +9

    ഇവർ രണ്ടുപേരും ഒന്നിച്ച് പൊയിരുന്നൂ എഗ്ഗിൽ എത്രയോ നന്നായിരുന്നൂ.... പകരം പകയും പിടിച്ചു പറിച്ചു നശിപ്പിക്കാൻ ആണ് ....സർ പറയുന്നത് മുഴുവൻ ശരിയാണ്

    • @shebaabraham687
      @shebaabraham687 Před rokem +4

      ഒന്നിക്കണ്ട ഒരിക്കൽ ചതിച്ചവരെ പിന്നെ വിശ്വസിക്കാൻ കൊള്ളുകയില്ല വേറെ ആരെ കൂട്ടിയാലും ഇവരെ കൂട്ടാൻ കൊള്ളുകയില്ല

    • @mvmv2413
      @mvmv2413 Před rokem

      @@shebaabraham687 അവരുടെ ബൈബിൾ പരിചയമുണ്ടോ? അവർ orthodox മരുമക്കൾ എന്നത് മായിക്കാമോ? അവർ പ്രാർത്ഥിക്കുന്ന യേശുവിനെയും, അവർ ആദരിക്കുന്ന പ. മാറിയത്തെയും അറിയുമോ? ഇത്രയും ഉള്ളവർ അത് തന്നെ ഉള്ളവർക്കു എങ്ങനെ ശത്രു ആവും? 😄😄
      M വര്ഗീസ്.

  • @abrahampunnoose9721
    @abrahampunnoose9721 Před rokem +3

    United we stand, divided we fall

  • @valsammababy7576
    @valsammababy7576 Před rokem +4

    Well said

  • @jojojohn855
    @jojojohn855 Před rokem +3

    Hats off sir

  • @chackokuriakose5463
    @chackokuriakose5463 Před rokem +1

    Truth….truth…truth well done👌👌👌

  • @jacobgeorge5484
    @jacobgeorge5484 Před 3 měsíci

    We, donot want any politicians expect Mr,Tharur.❤❤❤😂😂😂😂🎉🎉🎉🎉

  • @sureshjohn2522
    @sureshjohn2522 Před rokem +4

    Page 87 para 123 Appointment of vicar and Priests is a secular matter and there can be legislation also in this regard by soverigns and can be dealt with by secular authorities also. 2017 July 3 Judgement

  • @samkuttyps6952
    @samkuttyps6952 Před rokem +2

    അവസാനനാളിൽ അധർമ്മ മൂർത്തി വെളിപ്പെട്ടുവരും എന്ന ബൈബിൾ വാക്യം അന്വർത്ഥം ആകും വിധമാണ് ഇൻഡ്യൻ ഓർത്തഡോക്സ് സഭയിലെ കുഴലൂത്തുകാരുടെ പ്രവർത്തനങ്ങൾ.

  • @vckoshy1538
    @vckoshy1538 Před 17 dny

    Church bill to be implement

  • @ponnammabenny7439
    @ponnammabenny7439 Před rokem +3

    👍👍🙏

  • @sarammathomas1965
    @sarammathomas1965 Před rokem +2

    Very sad affairs.

  • @jacobmathew8034
    @jacobmathew8034 Před rokem +5

    കോനാട്ട് അച്ഛൻ കോനാട്ടുകൊണ്ട് നിയമ നിർമ്മാണത്തെ തടുക്കും😅😅😅😅😅

  • @joshychathoth4340
    @joshychathoth4340 Před rokem +2

    🙏🙏🙏🙏👍👍👍👍👍

  • @josephjoseph6927
    @josephjoseph6927 Před rokem +1

    True

  • @zionvarghese9704
    @zionvarghese9704 Před rokem +1

    Poli❤️🔥

  • @wilsonkpaul2958
    @wilsonkpaul2958 Před rokem +2

    100%

  • @dj53651
    @dj53651 Před rokem

    ❤ 🙏

  • @anilkjose2000
    @anilkjose2000 Před rokem +1

    ❤️👌🥰🔥🔥

  • @Shadow-xlm
    @Shadow-xlm Před rokem

    Soooper adipoli

  • @bentharakan7525
    @bentharakan7525 Před rokem +2

    Vote Bank

  • @philipjohn3195
    @philipjohn3195 Před rokem

    Tru,Sunil big support

  • @joyvarghese9905
    @joyvarghese9905 Před rokem +1

    Correct

  • @kochumonv70
    @kochumonv70 Před rokem +2

    Who went for the case, who denied for a compramise talk before the verdict as per hon judge request? Suppose the verdict was in favour of Jacobite, will say like this?

    • @mvmv2413
      @mvmv2413 Před rokem

      Situation changed. Its a cry of homelessness. Let winner take everything, never the home of the looser!
      M varghese.

  • @yohannanchacko1371
    @yohannanchacko1371 Před rokem +2

    SALUTE sir, I too in doubt about God, teachings of the Bible, on seeing the activities of this so called God's kingarar.

    • @starlingantonygeorge3849
      @starlingantonygeorge3849 Před rokem

      RELIGION IS THE MOST PROFITABLE INDUSTRY IN THIS WORLD. RELIGION IS THE MOST HATEFUL POISON AS WELL.

  • @jacobgeorge5484
    @jacobgeorge5484 Před 4 měsíci

    Not only Orthox christen ,Who used syrian title in the church ,are alwayes under syrian Patricia.❤❤❤😂😂😂

  • @rajuyohannan8213
    @rajuyohannan8213 Před rokem

    👌👌👌👌👌

  • @ealiasthomas904
    @ealiasthomas904 Před rokem

    👍👍👍👍👍

  • @user-ow3li6xi4g
    @user-ow3li6xi4g Před 4 měsíci

    Would you make a referendum in jammu kashmir.

  • @AbrahamPSam
    @AbrahamPSam Před 4 měsíci

    From where the antioch got the kaivaipu and dress

  • @charlyvarghese7857
    @charlyvarghese7857 Před rokem

    👍👍👍🙏🏼🙏🏼🙏🏼

  • @prakashaccountant5361
    @prakashaccountant5361 Před 8 měsíci

    Congrats

  • @rajarajachola6508
    @rajarajachola6508 Před rokem +3

    അടിപൊളി..

  • @rajankj322
    @rajankj322 Před rokem

    സത്യം

  • @roshancherian7923
    @roshancherian7923 Před 4 měsíci

    112 വർഷമായി കലഹം തുടരുന്നു

  • @jessiegeorge8112
    @jessiegeorge8112 Před rokem +3

    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @kurianc.c6782
    @kurianc.c6782 Před 4 měsíci

    നൂറു വിശ്വാസികൾ ഉള്ള ഒരുഇടവകയിൽ 51പേർ സംഘടിച്ചു നിന്നാൽ 49 പേർ അവഗണിക്കപ്പെടുമെന്ന് തീർച്ച.51പേരുടെ പ്രതിനിധികൾ നേതൃത്വം നൽകുമ്പോഴും 100 പേർക്കും നീതി ലഭിക്കേണ്ടതല്ലേ?

  • @alicegeorge7997
    @alicegeorge7997 Před rokem

    💖💖💖💖💖💖💖💖💖💖💖💖

  • @thomasjohn838
    @thomasjohn838 Před rokem

    You've taken people along the route and explained to them what the case is all about in greater detail. It's "Monna Viswasikal" that continue to keep the 'Sabhas' going, even after Corona!

    • @jacobmathew3086
      @jacobmathew3086 Před rokem

      ഈ പഹയനെ വികടന്മ്മാർ വക്കിൽ ആക്കണമായിരുന്നു

  • @johneymathews1718
    @johneymathews1718 Před rokem

    Holly Bible world wide truth

  • @iiznyuuu
    @iiznyuuu Před 5 měsíci

    this is Great Bharath Jai Bharat😅😅😅😅😅😅😅

  • @lawmonkuriakose2182
    @lawmonkuriakose2182 Před 4 měsíci

    Democratic rule in all public establishments.

  • @chinnammavarghese1562

    Verry verry rruth

  • @mathewskurian8678
    @mathewskurian8678 Před rokem +1

    Orthodox will never ever agree,finally to Hell 🔥

  • @KTKurien
    @KTKurien Před 4 měsíci

    Appoll 2005 verdict and athinnu munpulla court verdicts endhaayirunnu maashae

  • @praveenjob8037
    @praveenjob8037 Před rokem +2

    യഥാർത്ഥത്ത വിശ്വാസി. കാര്യങ്ങൾ പച്ചക്കു തുറന്നു പറഞ്ഞു.

  • @saveme4785
    @saveme4785 Před rokem +2

  • @josevj1776
    @josevj1776 Před rokem +1

    Pandey.cheyendathayirunnu

  • @jobykurian9425
    @jobykurian9425 Před rokem

    സഭാതർക്കം പരിഹരിക്കുവാൻ ദൈവമില്ല എന്നു വിശ്വസിക്കുന്ന ഒരു മനുഷ്യൻ വരുന്നു. ആ മനുഷ്യൻ ഉണ്ടാക്കുന്ന സമാധാനം സ്വർത്തിൽ നിന്ന് വരുമോ, അതോ നരകാധിപതിയിൽ നിന്നോ?

  • @iiznyuuu
    @iiznyuuu Před 5 měsíci

    എന്തിന്റെ തക്രം ആ ടൊ ഇതിവിടൊക്കെ ആയോണ്ട് നടക്കുന്നു

  • @user-hi4ok8je1m
    @user-hi4ok8je1m Před 4 měsíci

    ഇന്ത്യൻ നിർമ്മിത കോണാൻ മാത്രം കൈമുതലുള്ള കോട്ടയം കഞ്ഞിക്കുഴി സംഘടന അന്ത്യോഖ്യൻ സുറിയാനി പാരമ്പര്യം എല്ലാ ഉപേക്ഷിക്കണം

  • @vmatthews9437
    @vmatthews9437 Před rokem +1

    DO YOU OBSERVE ONE IRONY ...... ?
    LOTS OF ' MATTHEWSES ' ON BOTH SIDES OF THE FENCE ! IN HEAVEN AND HELL ! ======= MATTS'

  • @manuabraham2135
    @manuabraham2135 Před 4 měsíci

    1934 le bharanaghadana manasilaakkiyaal oru niyamanirmaanavum vendivarilla...Athil ellamundu ..ariyendavar ariyatte...

  • @mvmv2413
    @mvmv2413 Před rokem

    സുരിയാനിമക്കളെ, ഹാഗിയ സോഫിയ എന്ന് കേട്ടിട്ടുണ്ടോ? കേട്ടിരിക്കുന്നതും ഓർത്തിരിക്കുന്നതും നല്ലതാണ്.
    M വര്ഗീസ്.

  • @peterkc6620
    @peterkc6620 Před rokem +1

    Nammute chila mandrimar endu cheyyum

  • @shebaabraham687
    @shebaabraham687 Před rokem +2

    ഓർത്തഡോക്സ് പക്ഷം ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി നടത്തുന്നുണ്ടല്ലോ

  • @jacobme5607
    @jacobme5607 Před 8 měsíci

    പള്ളികളിൽ ഭൂരിപക്ഷം നോക്കിയാൽ, ഒരുപക്ഷം ഹിന്ദു വിശ്വാസത്തിലേക്ക് പോയാൽ ആ പള്ളി ക്ഷേത്രം ആകുമോ? സഭ ഒരു ട്രസ്റ്റാണ് ആ ട്രസ്റ്റിന്റെ കീഴിലാണ് എല്ലാ പള്ളികളും അല്ലാതെ ഒരു പള്ളി അല്ല ഒരു സഭ സഭയ്ക്ക് കീഴിലാണ് എല്ലാ പള്ളികളും, ഒരു പള്ളിക്ക് പ്രത്യേക നിയമമില്ല സഭയ്ക്കുള്ളിൽ എല്ലാ നിയമങ്ങളും എല്ലാ പള്ളികൾക്കും ബാധകം, സത്യം ഇല്ലാത്തടത്ത് എങ്ങനെ വിജയം കിട്ടും

  • @shajiabraham5149
    @shajiabraham5149 Před rokem +2

    👍

  • @sujinmathew6188
    @sujinmathew6188 Před rokem

    Nice script

  • @jacobgeorge5484
    @jacobgeorge5484 Před 4 měsíci

    Mor Georgues take Anthoka Chamber Patrick in to PV House ,it is shime for all Universel Orthox christen . Why Moran do this cheep? For what making faith in church / political in church? Shime ! 100%😮😮😮😮😮

    • @jacobgeorge5484
      @jacobgeorge5484 Před 4 měsíci

      CM and his wife were to go to Patrick Bava, his prestige for Bava. Now who is the power person Bava or CM?❤❤❤😂😂😂

  • @MiniRaju-sq3ex
    @MiniRaju-sq3ex Před 5 měsíci

    സ്വന്തം അപ്പനെ തള്ളി പറയുന്ന ഓർത്തഡോൿസ്‌ 😢😢

  • @cicilywilson5459
    @cicilywilson5459 Před rokem +1

    പറഞ്ഞ പറഞ്ഞ പള്ളി ആയല്ലോ

  • @anupthankachan830
    @anupthankachan830 Před rokem

    Ee pannapatti ne arengillum onn keerr koduthane nallathayirrunnu...

  • @christaphinpaul
    @christaphinpaul Před rokem

    Orthodox Karen muzhuvan chattavarinadickanam

  • @4youreyes
    @4youreyes Před rokem +1

    സുപ്രീം കോടതി വിധിക്ക് അനുകൂലമായേ നിയമനിർമ്മാണം നടത്തുകയാണെങ്കിൽ നടത്താവൂ. ഇല്ലെങ്കിൽ സുപ്രീം കോടതിയെയും ജഡ്ജിമാരെയും അവഹേളിക്കുന്നതിന് തുല്യമാകും. അല്ലെ? സുനിൽ യാക്കോബായ പക്ഷക്കാരനാണെന്നു ഏല്ലാവർക്കുമറിയാം. കേസ് കൊടുത്തിട്ട് വിധി അംഗീകരിക്കാതെ പാവം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ഭിന്നിപ്പിക്കാതെ.

  • @iiznyuuu
    @iiznyuuu Před 5 měsíci

    എന്താ ടൊubla able hu hi hi😅😅😮😮😊😊😢😢

  • @bentharakan7525
    @bentharakan7525 Před rokem

    Karadi report puzhighi teennu

  • @pampamcherry
    @pampamcherry Před rokem

    these things are not Biblical
    The performers are agents of dark forces

  • @josephzachariah8922
    @josephzachariah8922 Před 4 měsíci

    Supreme Court decision is final
    You are nothing
    You go to your youth tube

  • @jeshinmadappallil1403

    🤣🤣

  • @acgeorge8952
    @acgeorge8952 Před rokem

    Than jacobaude sidekaran aru vishuvasikunne

  • @lissythomas50
    @lissythomas50 Před 4 měsíci

    Marthoma pythrgeem theynu vnna vydtheykar aveeday vnna gengel allavarum ja obitsu kar joleyun panavum koduthu vnnver alley athra % orthodox

  • @mathaii290
    @mathaii290 Před 4 měsíci

    പ്രിയ സുനിൽ നിങ്ങൾ സത്യത്തി ൻ ടെ കുട്ടാ ളി ആണ്.
    സത്യം ചെയ്തിട്ട് ചേതം വന്നാലും മാറാത്ത വ ൻ.

  • @mathewkoshy2365
    @mathewkoshy2365 Před 4 měsíci

    Utter nonsense

  • @user-qc1fb8gk5o
    @user-qc1fb8gk5o Před 4 měsíci

    Dogs

  • @johnythacheth2899
    @johnythacheth2899 Před rokem +2

    ഇവന്മാര് പത്താം ക്ലാസ് വരെ പഠിപ്പിച്ചിട്ടുണ്ട് എങ്കിൽ എസ്എസ്എൽസി ബുക്ക് പരിശോധിച്ചാൽ Christian Jacobite എന്നെഴുതിയത് കാണാം.

    • @paulsonvm5594
      @paulsonvm5594 Před rokem

      എന്റെ സർട്ടിഫിക്കറ്റിൽ ക്രിസ്ത്യൻ /യാക്കോബായ എന്ന് തന്നെയാണ്.1974 ൽ T M H സ്കൂൾ പെരുമ്പിലാവ് എന്ന സ്കൂളിലാണ് ഞാൻ അഞ്ചാം ക്ലാസ്സിൽ ചേർന്നത്. സ്കൂളിൽ ചേർത്തുമ്പോൾ H M മതം /ജാതി ഏതാണെന്നു ചോദിച്ചതിന് മറുപടി പറഞ്ഞത്, ക്രിസ്ത്യൻ /യാക്കോബായ എന്നാണ്. എന്റെ അമ്മയുടെ അനുജത്തി ആണ് സ്കൂളിൽ ചേർത്താൻ കൊണ്ട് പോയത്.അന്ന് ഒരു സഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

  • @jacobgeorge5484
    @jacobgeorge5484 Před 3 měsíci

    They want cheet christen and give bank owned Auto Risha give our Educated kids ? They are making split in christens and pay thing making vote machine.❤😂😂

  • @thomasgeorge4944
    @thomasgeorge4944 Před rokem

    Pottan

  • @akjohn2721
    @akjohn2721 Před rokem +4

    കൊട് കൈ മോനെ സുനിലേ

  • @rajanthomas1142
    @rajanthomas1142 Před rokem +2

    മോനെ സുനിലേ കണ്ണൂർ കരുണ മെഡിക്കൽസിന്റെ സുപ്രീം കോടതി വിധിക്കു എതിരെ സർക്കാർ കൊണ്ടുവന്ന ബില്ല് എവിടെ പോയി? അറിയാമല്ലോ സുപ്രീം കോടതി വിധി രാജ്യത്തിന്റെ നിയമം ആണ്.

    • @roshancherian7923
      @roshancherian7923 Před rokem +1

      നിയമം ഉണ്ടാക്കാൻ നിയമസഭ

    • @paulsonvm5594
      @paulsonvm5594 Před rokem

      ഇടവക പള്ളിയുടെ അവകാശം ഇടവക ജനങ്ങൾക്കെന്ന് 1995 ലെ സുപ്രിം കോടതിയുടെ 3 അംഗ ബെഞ്ചിന്റെ വിധിയിൽ പറയുന്നുണ്ട്. പൊതുയോഗതീരുമാന പ്രകാരമാണ് പള്ളി ഭരിക്കപെടേണ്ടത് എന്നും വിധിയിലുണ്ട്.ഒപ്പം 1934 ലെ ഭരണഘടന അംഗീകരിക്കുന്നുമുണ്ട്. പള്ളിയുടെ സ്വത്ത് കൈകാര്യം ചെയ്യേണ്ടത് യാക്കോബായക്കാരും, കുർബാനയും മറ്റു ആത്മീയകാര്യങ്ങൾ നടത്തേണ്ടത്
      ഓർത്തഡോക്സ്കാരുമായിരിക്കും. ഈ വിധിയെയാണ് യു.യു ദലിതും, അരുൺമിശ്രയും കൂടിയുള്ള രണ്ടഗ ബെഞ്ച് അട്ടി മറിച്ചത്. ഈ ബെഞ്ചിന്റെ വിധിയിൽ വ്യക്തമായി പറയുന്നുണ്ട്, നിയമ നിർമാണത്തിലൂടെ (ചർച്ച് ആക്ട്) ഈ വിധി അസാധു ആകും എന്ന്.

  • @kkr4601
    @kkr4601 Před rokem +1

    Thankaluday channel unsubscribe cheyunnu.... Entay sabhyanu eniku valuth

    • @kuriakosepm213
      @kuriakosepm213 Před rokem

      Thankyou very much 😜😜😜😜

    • @palanikutti7743
      @palanikutti7743 Před rokem

      സത്യം വെക്കാന്‍ bhoothimuttu ആണ് lle