കരുത്തുകാട്ടി ക്‌നാനായ സമുദായം; പാത്രിയാര്‍ക്കീസിനെ കടലിനപ്പുറം നിര്‍ത്തും

Sdílet
Vložit
  • čas přidán 21. 05. 2024
  • Follow the latest Kerala news live on this Malayalam news channel.
    #kottayam #breakingnews #malayalamnews #news #keralavisionnews
    കരുത്തു കാട്ടി കന്ാനായ സമുദായം. ചരിത്രത്തില്‍ ഇതുവരെ നേരിടാത്ത പ്രതിസസന്ധി സഭയെ ഗ്രസിച്ചപ്പോള്‍ അവസരത്തിനൊത്തുയര്‍ന്ന അസോസിയേഷന്‍, സഭയാകുന്ന നൗകയെ ശാന്തിയുടെ തീരത്തടുപ്പിച്ചു. സമുദായ മെത്രാപ്പോലീത്തയെ സസ്പെന്റ് ചെയ്ത പാത്രീയാക്കീസിനെ കടലിനപ്പുറം നിര്‍ത്താന്‍ തീരുമാനമെടുത്തു. ഓണ്‍ലൈന്‍ പ്രാതിനിധ്യം ഉറപ്പാക്കിയ അസോസിയേഷന്‍ യോഗം സമൂഹമാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്തത് സഭയുടെ ജനാധിപത്യം വിളിച്ചറിയിക്കുന്നതായി.
    Social Media Handles:
    WhatsApp: chat.whatsapp.com/KotYQFBYpYV...
    Telegram: t.me/keralavisionnews
    Instagram: / keralavisionnews24x7
    Facebook : / keralavisionnews24x7
    Twitter: https: / kvnews24x7
    Kerala Vision News is a Malayalam news channel.
    Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News CZcams Channel offer you 24/7 uninterrupted Malayalam news live streaming experience.
    We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
    Get the latest Malayalam National, International, Entertainment News updates from Kerala Vision News.
    About COA
    COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Komentáře • 33

  • @bobygeorge8450
    @bobygeorge8450 Před měsícem +15

    ഇപ്പോൾ തന്നെ വളരെ ചെറുതായ സമുദായം വേണ്ടും രണ്ടായി. അല്ലാതെ പാത്രിയർക്കീസ് ബാവയെ ഇവർ എങ്ങനെ ഒതുക്കാൻ. ഒതുങ്ങിയത് ഇവർ തന്നെ. അത് കാലം തെളിയിക്കും

  • @puthenpurackal1568
    @puthenpurackal1568 Před měsícem +3

    സഹായകൻ ന്മാർക്ക് കിട്ടിയ
    8 ൻ്റെ പണി

  • @BlessonT-xk2yy
    @BlessonT-xk2yy Před měsícem +1

    അച്ചാ അച്ചനേം മരപ്പട്ടിന്നു വിളിക്കും 😄😄😄😄😄

  • @johnymathew1508
    @johnymathew1508 Před měsícem +3

    അപ്പോൾ എല്ലാം അസോസിയേഷന്റെ കയ്യിലായി... ഇനി കർത്താവിന്റെ കാര്യവും അവർ തീരുമാനിക്കുമോ?

  • @chackomj588
    @chackomj588 Před měsícem +3

    Congrats on your democratical decision.

  • @jacobme5607
    @jacobme5607 Před měsícem

    👍👍👍

  • @franushjacob2539
    @franushjacob2539 Před měsícem

    ROM:3:28ആകയാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നത് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ അല്ല വിശ്വാസത്താലാകുന്നു എന്ന് നാം കരുതുന്നു.

  • @alexanderthankacable
    @alexanderthankacable Před měsícem

    Same thing happened in 1912 for orthodox church

  • @samkuttyps6952
    @samkuttyps6952 Před měsícem +2

    ആകെ ചെറിയ ഒരു സമൂഹം, പോർച്ചുഗീസ് കാരുടെ കാലത്ത് കുറെപ്പേർ കത്തോലിക്കാ സഭയിൽ പോയി. ഇപ്പൊൾ ചിലരുടെ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാൻ പരിശുദ്ധ പാത്രിയർക്കീസ് ബലിയാടാക്കാൻ ശ്രമിക്കുന്നു. ഇത് വീണ്ടും പിളരാൻ വഴിയൊരുക്കുന്നവർ ആലോചിക്കുക. നിങ്ങൾ കുറച്ച് പേർ ചേർന്ന് സ്വതന്ത്ര സഭയുണ്ടാക്കിയാൽ പരി.സിംഹാസനത്തിന് ഒന്നും സംഭവിക്കില്ല. കാരണം പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും, അനുസരിക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ ഇവിടുണ്ട്. അതുകൊണ്ട് സമുദായ സെക്രട്ടറിയും മെത്രാനും ഉമ്മാക്കി കാണിച്ചാൽ അതിന്റെ ദോഷം നിങ്ങൾക്ക്.😂

    • @christybexinbexin384
      @christybexinbexin384 Před měsícem +1

      Ellarum ningalil nine pirnju poyille

    • @binucherian532
      @binucherian532 Před 10 dny

      അണ്ടിക്ക് പിടിച്ചു വലിക്കും 😊

  • @shajimanimalethu4162
    @shajimanimalethu4162 Před měsícem +2

    Good disition

  • @ae-mediaentertainment467
    @ae-mediaentertainment467 Před měsícem

    If they don't want H.H. Patriarch, then it's OK, but you should adopt your own liturgy and your own vestments.

  • @jubykuruvilla5375
    @jubykuruvilla5375 Před měsícem

    വൈകി വന്ന വസന്തം

  • @shamphu
    @shamphu Před měsícem +1

    Roy ayittu marum

  • @shamphu
    @shamphu Před měsícem +1

    Belongs to syrian patratics

  • @Paul-vj1yx
    @Paul-vj1yx Před měsícem +1

    They are away from christ teachings

  • @shajiviruthi3612
    @shajiviruthi3612 Před měsícem +1

    Nonsense all bishop has to obey his higher Archie’s

  • @shamphu
    @shamphu Před měsícem

    Prayers belongs to syrian litergy

  • @philipmathew3016
    @philipmathew3016 Před měsícem

    എന്തുകൊണ്ട് ക്‌നാനായ സഭക്ക് ഇന്ത്യൻ ക്താനായ സഭയായി നിന്നു കുടാ? എല്ലാ രാജ്യങ്ങൾക്കും സഭയായി നിന്നുകുടാ?

  • @k.ebraham7181
    @k.ebraham7181 Před 11 dny

    association must disclose by selling knanaya samudayam churches to Devalokom, how much Sevarios and Avran got. Avran is going to build another Windsore castle??By disrespecting the apostolic throne Association will regret for their decision soon. Get ready to accept curses. You opted for Barabas and asking to crucify Jesus. so shame

  • @shamphu
    @shamphu Před měsícem

    Oru adikarum illa

  • @k.ebraham7181
    @k.ebraham7181 Před 11 dny

    Sevarios and Avaran sold knanaya sabha to devalokom.

  • @gracyanu5778
    @gracyanu5778 Před měsícem

    ഇറാനിയൻ ച്ഛയാ ഉള്ളവർ

  • @kuriakosekuriakose8412
    @kuriakosekuriakose8412 Před měsícem +1

    നമ്മുടെ സഭകളുടെ തലവൻമാരായിട്ടു നമ്മുടെ ആളുകൾ മതി