Video není dostupné.
Omlouváme se.

സുരേഷ് ഗോപി ബിജെപിയല്ലെന്ന് സി കെ പത്മനാഭൻ. കോൺഗ്രസ് നേതാക്കൾ വരുന്നത് അധികാരം കണ്ട് മാത്രം

Sdílet
Vložit
  • čas přidán 12. 07. 2024
  • സുരേഷ് ഗോപി ബിജെപിയല്ലെന്ന് സി കെ പത്മനാഭൻ. കോൺഗ്രസ് നേതാക്കൾ വരുന്നത് അധികാരം കണ്ട് മാത്രം - തുറന്നടിച്ച് സി കെ പത്മനാഭൻ - Exclusive#KannurVisionOnline #kannurNews
    ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി കണ്ണൂര്‍ വിഷന്‍ ഓണ്‍ലൈന്‍ യൂറ്റൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
    subscribe our youtube channel👇
    / kannurvisiononlinenews
    Like our facebook Page👇
    / kannurvisiononline
    Follow Us on instagram👇
    / kannurvisiononline
    Visit Our website 👇
    www.kannurvision.in
    E-mail 👇
    news@kannurvision.in
    newsdeskkannurvision@gmail.com
    Join Our Telegram Group👇
    t.me/kannurvisiononline

Komentáře • 1,9K

  • @user-eq9pp4fj8d
    @user-eq9pp4fj8d Před měsícem +597

    സി കെ പി യും ഒ രാജഗോപാലും നല്ല നേതാവാണ് വർഗീയ ത പറയൂല

    • @unnikrishnantp7042
      @unnikrishnantp7042 Před měsícem

      സി കെ പത്മനാഭനും ഓ രാജഗോപാലൻ ബിജെപിക്കാർ അവരെ നേതാവായി കണ്ടിട്ടില്ല അവർ ബിജെപിക്ക് പറ്റിയ നേതാക്കന്മാർ അല്ല പ്രവർത്തിച്ച ജയിക്കണം നുണ പറഞ്ഞാൽ ജയിക്കാൻ കഴിയില്ല ഇവരെപ്പോലെ ഉള്ളവരാണ് ഈ കോലത്തിൽ ആക്കിയത് ഇവർ കമ്യൂണിസ്റ്റ് ആയാലും കോൺഗ്രസ് ആയാലും പുലിയാട്ടം സുഡാപ്പി ആകുന്നതാണ് നല്ലത്

    • @user-xq2cg2vh9f
      @user-xq2cg2vh9f Před měsícem

      Bjp ഇവിടെ ഇല്ലായിരുന്നു... പിന്നെ 2സീറ്റ്.... മാത്രം... അതിനെ 356ലേക്ക് കേറ്റി യത്... വർഗീയ ത... ക്കാരുടെ കയ് വേല കൊണ്ട് അല്ലെ..... അപ്പോൾ വർഗീയ ത.. പറയില്ല എന്നത് തമാശ ആകും 👍... ഹിന്ദു വിന് എതിരെ ഉള്ള വർഗീയ ത..... എല്ലാ.. പരിധി യും വിട്ടപ്പോൾ... BJP.. ഉണ്ടായി 👏👏👏👏👏

    • @Joeva-el2gt
      @Joeva-el2gt Před měsícem +22

      CKP vargeeyatha parayilla...Kaaranam, addeham pazhaya CPM aanu

    • @rr-de9ht
      @rr-de9ht Před měsícem +11

      ​@@Joeva-el2gt ennal theerchayittum parayum

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Před měsícem +11

      അതുകൊണ്ട് അവരെക്കൊണ്ട് പാർട്ടിക്ക് ഗുണവും ഇല്ല.

  • @shukoorkalidkalid4606
    @shukoorkalidkalid4606 Před měsícem +531

    സാർ താങ്കൾ പ്രവർത്തി ക്കേണ്ട പ്രസ്ഥാനം കോൺഗ്രസ് ആണ്

    • @unnikrishnan4842
      @unnikrishnan4842 Před měsícem +10

      അത്‌ നൂറുശതമാനവും ശരിയാണ്.

    • @rr-de9ht
      @rr-de9ht Před měsícem

      ​@@unnikrishnan4842എന്തോ എങ്ങനെ..

    • @lohilthekkayil8487
      @lohilthekkayil8487 Před měsícem +18

      ഒരമ്മയും മകനും മകളും, ഇനി ഇപ്പോൾ മരുമകനും ഭരിക്കുന്ന ഒരു കുടുംബ പാർട്ടി യെ അംഗീകരിക്കാൻ ദേശീയ ബോധം ഉള്ള ആർക്കു കഴിയും

    • @george6350
      @george6350 Před měsícem +6

      Congressil va sare

    • @latheeflathi9796
      @latheeflathi9796 Před měsícem +13

      C K P യെ കോൺഗ്രസ്സിലേക്കു സ്വാഗതം ചെയ്യുന്നു. താങ്കൾക്കു പ്രവർത്തിക്കാൻ അനുയോജ്യമായ രാഷ്ട്രീയ പാർട്ടി കോൺഗ്രസ്റ്റ് മാത്രമാണ്.

  • @kuttu8286
    @kuttu8286 Před měsícem +78

    ഞാനും എന്റെ കുടുംബവും ബിജെപി ആയിരുന്നു. ഇപ്പോഴും അതെ എന്നാൽ നാട്ടിലുള്ള ബിജെപി നേതാക്കൾ ഒന്നും പ്രവർത്തകരോട് സംസാരിക്കുകയോ സാധാരണക്കാരായ ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിൽ ചെന്നു അവരോടു സംസാരിക്കുകയോ സഹകരിക്കുകയും ചെയ്യില്ല. എന്തെങ്കിലും ഒരു കാര്യം ഉണ്ടായാൽ മറ്റുപാർട്ടിക്കാർക്ക് തിരക്കുകൾ മാറ്റിവച്ചു വരും. അവിടെ ബിജെപി ക്കാരെ കാണാറില്ല

    • @shahidamk2928
      @shahidamk2928 Před 28 dny +2

      എന്നിട്ടും b, j, p, യിൽതുടരാനെന്താ കാരണം 😊

    • @iamanindian.9878
      @iamanindian.9878 Před 27 dny +4

      എന്നെങ്കിലും 15 ലക്ഷം കിട്ടുമെന്ന് വിചാരിക്കാം അല്ലെ? 😂

    • @jarishnirappel9223
      @jarishnirappel9223 Před 27 dny +1

      അതാണ് ബിജെപി ?

    • @AzeezAzeez-st1si
      @AzeezAzeez-st1si Před 27 dny

      ഇതുപോലത്തെ വാക്കുകൾ കേൾക്കാൻ കാത്തിരിക്കുന്ന വനാണ് ഞാൻ നല്ല വെക്തി മുമ്പും അങ്ങനെതന്നെ,, ബിജെപി ക്കി സ്വഫാവം ഒന്നും മാറീല എങ്കിൽ കോൺഗ്രസിൽ ചേര്ന്നതാ നല്ലതു ഹിന്ദ് വിൽ നിന്ന് ഇതുപോലത്തെ നേതാക്കൻ മാർ വന്നെങ്കിൽ ഹായ് അതെ സുരേഷേട്ടൻ ബിജെപി കാരനല്ല അങ്ങനെ ചിന്തിക്കാൻ കഴിയുന്നില്ല എനിക്കു കാരണം ന്യൂന പക്ഷെങ്ങൽ ഉള്ളത് കൊണ്ട് അദ്ദേഹം ഒരുനടനാണ് ഒരു സിനിമ എല്ലാ മതക്കാരും കാണും ഇത് തന്നെ ഉദാഹരണം 🤨 ഊളന്മാരെ ഒന്നും കണ്ടില്ല 😁😁😁

    • @samad5155
      @samad5155 Před 27 dny +1

      Ur correct ckp

  • @mahmoodpalackodan3799
    @mahmoodpalackodan3799 Před měsícem +43

    C. K. P എപ്പോളും കാര്യങ്ങൾ തുറന്നു
    ആണ് പറയാറ്

  • @user-ny6vb3sl5r
    @user-ny6vb3sl5r Před měsícem +367

    കേരളത്തിൽ ബോധമുള്ള ഒരേയൊരു ബിജെപി ക്കാരൻ

    • @habikoniyath1575
      @habikoniyath1575 Před měsícem +14

      ഇന്ത്യയിലെ ഒരേയൊരു ബോധമുള്ള ബിജെപി ക്കാരൻ എന്ന് പറയൂ

    • @harimukundan2908
      @harimukundan2908 Před měsícem +4

      He was a CPIM cadre in the past

    • @krishnannair7931
      @krishnannair7931 Před měsícem +1

      ആരു പറഞ്ഞു?

    • @Theeyanrajan
      @Theeyanrajan Před měsícem +2

      സുടാപ്പി from കേരള

    • @kcvdevan-qs9zw
      @kcvdevan-qs9zw Před měsícem +2

      സി കെ പി എവിടെ നിന്നാലും തോൽക്കും ഈ പിന്തുണ കൊടുക്കുന്ന ഒരു ആളും ഇദ്ദേഹത്തിനു വോട്ടു ചെയ്യില്ല

  • @user-rh7up7yj9v
    @user-rh7up7yj9v Před měsícem +218

    പത്മനാഭൻ സാർ താങ്കൾ പറയുന്നത് ശരിയാണ്, ബിജെപി ലെ നല്ല നേതാവാണ്

    • @unnikrishnan4842
      @unnikrishnan4842 Před měsícem +5

      നല്ല നേതാവല്ല

    • @Jeevan141
      @Jeevan141 Před měsícem +5

      ഇവൻ എന്ത് തേങ്ങയാ പറയുന്നത്

    • @surendranpillai1021
      @surendranpillai1021 Před měsícem +2

      2:27 1 അസുയ ആണ് അല്ലയോ?എവിടെ ആയിരുന്നു. ഇത്രയും നാള?

  • @rajukurian5938
    @rajukurian5938 Před 29 dny +13

    SG ഒരു നല്ല മനുഷനാണ്. യഥാർത്ഥ BJP ആയിരുന്നെങ്കിൽ തൃശൂരിൽ ജയിക്കില്ല. കേന്ദ്ര മന്ത്രി സഹിതമുള്ള എല്ലാ വലിയ BJP നേതാക്കന്മാരും തോറ്റതിൽ നിന്ന് മനസ്സിലാകുമല്ലോ? ഏതായാലും ശ്രീ. പത്മനാഭൻ ഒരു വിശാലചിന്താഗതിയുള്ള വളരെ practical ആയി ചിന്തിക്കുന്ന വ്യക്തി.കോൺഗ്രസ്സ് മുക്ത ഇന്ത്യ എന്ന സ്വപ്നം ശുദ്ധ വിഢികളുടേത്.

  • @mathewgeorge4264
    @mathewgeorge4264 Před měsícem +11

    നൂറു ശതമാനം സത്യം. നില്ക്കുന്ന പ്രസ്ഥാനത്തോട് കൂറുള്ള വ്യക്തി

  • @MohamedAli-qx9pu
    @MohamedAli-qx9pu Před měsícem +91

    Bjp യിൽ നിന്ന് കൊണ്ട് അപ്രിയ സത്യങ്ങൾ മുഖo നോക്കാതെ പറയുന്ന ഒരു നല്ല വ്യക്തിത്വത്തിന്റെ ഉടമ യാണിദ്ദേഹം...❣️

  • @haneefaam7086
    @haneefaam7086 Před měsícem +115

    വസ്തുതാപരമായ നിലപാടുകൾക്ക് പത്മനാഭൻ സാറിന് വളരെ വളരെ നന്ദി

  • @rasheed9330
    @rasheed9330 Před 26 dny +2

    ഇത് കേരളത്തിലെ ഒട്ടുമിക്ക ബി ജെ പി നേതാക്കൻമാരും പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് പക്ഷെ അവർക്ക് തുറന്ന് പറയാൻ ഭയം.. സാർ എല്ലാ ബിജെപി ക്കാർക്കും വേണ്ടി അങ്ങ് നട്ടെല്ല് നിവർത്തി പറഞ്ഞു... ബിഗ് സ്വലൂട്ട്.. എല്ലാ മതങ്ങളും സ്നേഹത്തോടേയും സാഹോദര്യത്തിലും കഴിയലാണ് ഇന്ത്യയുടെ സൗന്തര്യം❤❤❤ എല്ലാ പാർട്ടിയിലും ഇതുപോലുള്ള നേതാക്കൻമാർ വേണം

  • @josejohn5704
    @josejohn5704 Před 26 dny +2

    U have GOOD ❤ HEART ♥

  • @emmanualkt-fk3gp
    @emmanualkt-fk3gp Před měsícem +207

    ഇദ്ദേഹം പറഞ്ഞ ഒരു കാര്യം എല്ലാ പാർട്ടികൾക്കും പ്രസക്തമാണ്.
    BJP യിലേക്ക് ആളുകൾ വരുന്നത് അധികാര രാഷ്ട്രീയത്തിന്റെ ഗുണത്തിൽ പങ്കാളിയാവാനാണെന്ന അഭിപ്രായം

    • @Prashant25Z
      @Prashant25Z Před měsícem +1

      രാജ്യത്തോട് കൂറും രാജ്യം ശക്തമായി നിലനിൽക്കണം എങ്കിൽ മാത്രമേ അവനവൻ്റെ നിലനിൽപ്പും ഉള്ളൂ എന്ന് മനസ്സിലാക്കുന്ന എല്ലാവരും ഇന്നല്ലെങ്കിൽ നാളെ ബിജെപി യിൽ വന്നു ചേരും .

  • @dayanandancv9445
    @dayanandancv9445 Před měsícem +119

    നല്ല വിലയിരുത്തൽ സി.കെ. പി. ക്ക് അഭിവാദ്യം

  • @user-zo2vh2li4m
    @user-zo2vh2li4m Před měsícem +2

    ശരിയായ മനുഷ്യസ്നേഹി.....❤❤❤

  • @jojyfrancischirayath8096
    @jojyfrancischirayath8096 Před měsícem +1

    Correct observation 👍👍👍

  • @binugeorge3745
    @binugeorge3745 Před měsícem +186

    സർ നിങൾ ഈ പാർട്ടി വിട്ട് പുറത്ത് വരൂ...

  • @mohammedrafirafi4031
    @mohammedrafirafi4031 Před měsícem +23

    ഇഷ്ടപ്പെട്ട നേതാവ്

  • @manikarthyayani9672
    @manikarthyayani9672 Před měsícem +1

    കറക്റ്റ് 👌

  • @khalidck6930
    @khalidck6930 Před měsícem +1

    നല്ലൊരു വ്യക്തിത്വമാണ്ഇദ്ദേഹം

  • @abdullavazhayil4868
    @abdullavazhayil4868 Před měsícem +163

    കോൺഗ്രസ്‌ വിട്ടു വരുന്നത് അധികാരത്തിനു മാത്രമല്ല, ED, IT തുടങ്ങിയവരുടെ മോദിയുടെ നിർദ്ദേശം മൂലമുള്ള റെയ്ഡ് പേടിച്ചുമാണ്....

  • @DharmarajDharman-cd2qk
    @DharmarajDharman-cd2qk Před měsícem +137

    ഇതൊന്നും കേട്ടിട്ട് ബിജെപി യിൽ ഉള്ളവർ ഉൾകൊള്ളില്ല..... നല്ല അഭിപ്രായം..

  • @sidhiqueabdulla9627
    @sidhiqueabdulla9627 Před 23 dny

    👍🏻👍🏻

  • @prashobpv7842
    @prashobpv7842 Před 28 dny +1

    സത്യം

  • @suvadakumari6344
    @suvadakumari6344 Před měsícem +79

    വർഗീയത പറയാത്ത ചുരുക്കം ബിജെപിക്കാരിൽ ഒരാൾ. താങ്കളെ ഞാൻ ബഹുമാനിക്കുന്നു.

  • @moosap8038
    @moosap8038 Před měsícem +169

    കേരളത്തിൽ ckp 👍കേന്ദ്ര ത്തിൽ നിധിൻ gadkari 👍

    • @ukxyz
      @ukxyz Před měsícem +3

      രണ്ടു പേരെയും കൊണ്ട് 1% പോലും വോട്ട് ബിജെപി ക്ക് കൂടുകയില്ല.😅

    • @sureshbOm
      @sureshbOm Před měsícem

      Kalla pappa

    • @anirudhvenugopal1063
      @anirudhvenugopal1063 Před měsícem +1

      ​@@ukxyzGadkari Maharashtrayil top leader thanne aane..... Aaluke avde nalla influence und

  • @ajaypvr
    @ajaypvr Před 26 dny

    👍👍

  • @sevenstars8196
    @sevenstars8196 Před měsícem +28

    അവസാനം ഇപ്പോൾ ബിജെപി യിലുള്ളവർ എല്ലാവരും പുറത്താകും... അധികാര മോഹികളുടെ കാലമാണ്. പദ്മനാഭൻ സർ കോൺഗ്രസിലോ, കമ്മ്യൂണിസ്റ്റിലോ ആയിരുന്നെങ്കിൽ നല്ല സ്ഥാനങ്ങളിൽ എത്തുമായിരുന്നു.ഇദ്ദേഹം മിതാവാതിയും, സൗമ്യനുമാണ്.

    • @krishnannair7931
      @krishnannair7931 Před měsícem

      ഇയാൾക്ക് പറ്റിയ പാർട്ടി അവ തന്നെ.😜

  • @muhammedbasheer8311
    @muhammedbasheer8311 Před měsícem +105

    Ck, പദ്മനാഭൻ എനിക്കു ബിജെപിയിൽ ഇഷ്ടപ്പെട്ട നേതാവ് വളരെ ശരിയായ വിലയിരുത്തൽ താങ്കൾക് ബിഗ് സല്യൂട് 👍❤️

  • @ansonp.d9480
    @ansonp.d9480 Před 26 dny

    👍👍👍🙏

  • @സർബത്ത്
    @സർബത്ത് Před měsícem +54

    ശരിയായ കാര്യം ആണ് പറഞ്ഞത് തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി മാറി വരുന്നവർക്ക് സീറ്റ് കൊടുക്കതെ അത്രയും നാൾ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് വേണം സീറ്റ് കൊടുക്കേണ്ടത്

    • @user-zb6rp2hf7j
      @user-zb6rp2hf7j Před 28 dny

      സുരേന്ദ്രൻ പാർട്ടി മാറി വന്നതല്ലല്ലോ, എന്നിട്ട് നിന്ന തിരഞ്ഞെടുപ്പിലെല്ലാം തോറ്റു പോയില്ലേ

  • @abdulmajeednizar5991
    @abdulmajeednizar5991 Před měsícem +146

    പദ്മനാഭന്റെ വീക്ഷണം നല്ല ഇരുത്തം വന്ന ഒരു നേതാവിന്റെ കഴിവാണ് കാണിക്കുന്നത്. 👍

  • @smileandlight2436
    @smileandlight2436 Před měsícem

    👍

  • @stephenpradeep8041
    @stephenpradeep8041 Před měsícem +2

    Big salute CK P. sir ❤️❤️❤️

  • @najmanisar1483
    @najmanisar1483 Před měsícem +76

    ഇദ്ദേഹം പറഞ്ഞത് 100% ശരിയാണ്

  • @balakrishnanom8309
    @balakrishnanom8309 Před měsícem +14

    ജനസംഘവും, ജനത പാർട്ടിയും, ബിജെപി യുമായി അമ്പത്തി അഞ്ചു വർഷത്തിൽ അധികം രാഷ്ട്രീയ പ്രവർത്തനം നടത്തിയ ഇദ്ദേഹത്തെ പോലുള്ളവരെ ഭരണാധികാരം ലഭിച്ചപ്പോൾ പൂർണമായും പാർട്ടി അവഗണിച്ചു -അതാണ് സത്യം, നിലവിലുള്ള നേതൃത്വം ദുർബല മായതാണ് കാരണം!

  • @thomasvarughese3863
    @thomasvarughese3863 Před měsícem

    An impartial positive analysis.

  • @moidukv1972
    @moidukv1972 Před měsícem +32

    അബ്ദുൾക്കുട്ടിയെ കുറിച്ച് നല്ല ഒരു മെസ്സേജ്

  • @babumottammal2584
    @babumottammal2584 Před měsícem +58

    സത്യസന്ധമായ നിരീക്ഷണം 🙏👍

  • @princywilfred810
    @princywilfred810 Před měsícem

    Sir , listened to this interview because you are highly sensible !
    Thanks for speaking up

  • @faizalpa6531
    @faizalpa6531 Před 29 dny

    ❤❤

  • @user-zi1ue6qy2l
    @user-zi1ue6qy2l Před měsícem +51

    101% ശരിയാണ്, താങ്കൾ പറഞ്ഞത്, 👌👌👌

  • @shamsudeenk9363
    @shamsudeenk9363 Před měsícem +41

    വളരെ നല്ല അഭിപ്രായമാണ്....

  • @rachenthomas2178
    @rachenthomas2178 Před měsícem

    Good observation.

  • @haneefakottakkal424
    @haneefakottakkal424 Před měsícem +54

    💯 ശരിയായ വാക്കുകൾ

  • @jacksonv3794
    @jacksonv3794 Před měsícem +182

    ഇയാൾ പറഞ്ഞത് ശരിയാണ്, സുരേഷ് ഗോപി ജയിച്ചതും ബിജെപി യുടെ ജയം അല്ല, യഥാർത്ഥത്തിൽ താമര വിരിഞ്ഞേട്ടില്ല അതിനു ഇനിയും കാത്തിരിക്കണം

    • @nilavepoonilave162
      @nilavepoonilave162 Před měsícem +4

      😂😂😂😂😂😂❤

    • @SathaaSathaa
      @SathaaSathaa Před měsícem +13

      സുരേഷ് ഗോപി പച്ചയായ മനുഷ്യൻ.... അബ്ദുള്ള കുട്ടിക്ക് താങ്കൾ പറഞ്ഞത് പോലെ ബിജെപി യിൽ വന്നത് കൊണ്ടു അബ്ദുള്ള കുട്ടിക്ക് ഗുണമുണ്ടായി...

    • @user-xq2cg2vh9f
      @user-xq2cg2vh9f Před měsícem +6

      🥃...4എണ്ണം അടിച്ചു 🐃പൊരിച്ചത്.. തിന്നു ... കൂട്ടി... ഇരുന്നോ...🥳🥳🥳

    • @sairabasheer764
      @sairabasheer764 Před měsícem

      bt,ayal nilkunatu bjp bannerilanu; pravarthikunatum. Ini ithil ninnu kondu Keralathe keezhadakum,pinne Tamil Nadu Staline theripikum ,ennitu pidichedukum ennoke parayunatu bjpku vendiyalle. Athinte benefit angerku partyil ninu kittunundallo.

    • @yasodha-zk6fd
      @yasodha-zk6fd Před měsícem

      Nasranikalude idham arinju kireedam erinjukoduthathukondu s.g.ku ichiri achayavotukal kitti

  • @musthafamuringoli6094
    @musthafamuringoli6094 Před měsícem

    GOOD INFORMATION

  • @zalazikallangodan
    @zalazikallangodan Před měsícem

    Good talk

  • @noushadshamshudeen2348
    @noushadshamshudeen2348 Před měsícem +46

    സി. കെ. പി നിങ്ങൾ ആണ് ശരിക്കും നേതാവ് ഇങ്ങനെയുള്ളവർ വരണം വജ്പെയിയെ പോലെ 🤣🤣🤣🤣😛😛😛😛😛😎😎😎😎😎😎

  • @sunils4722
    @sunils4722 Před 26 dny

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 Před měsícem +37

    ആദരണീയ സി കെ പത്മനാഭൻ സാർ ജാതീയത വർഗീയത ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കുന്ന ഒരു നല്ല ഹൃദയത്തിന്റെ ഉടമ
    തീർച്ചയായിട്ടും പത്മനാഭൻ സാർ ഉന്നത പദവിയിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ ആദരവോടെ സ്നേഹത്തോടെ ഒരു സൂപ്പർ ബിഗ് സല്യൂട്ട് അർപ്പിക്കുന്നു 🤲🏻🙏🏻❤🌹👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-hf2gf3tb9k
      @user-hf2gf3tb9k Před měsícem

      @@thouheedmediamalayalam5126 മാന്യനും കറക്കളഞ്ഞ BJP നേതാവുമാണ്. മറ്റുള്ളവരെ ബഹുമാനിയ്ക്കാൻ അറിയാവുന്നവനുമാണ്. വർഗ്ഗിയത പറയാൻ അറിയാത്തവനുമാണ് ഇദ്ദേഹത്തെ പോലെയുള്ള വരാണ് BJP യിൽ വേണ്ടത്

  • @nadirnadir3251
    @nadirnadir3251 Před měsícem +30

    ഇങ്ങനെ ആകണം നേതാക്കന്മാർ മറ്റുള്ളവർക്ക് താങ്കൾ ഒരു പാഠമാണ്. ഇന്ന് വരെ നല്ലതേ പറഞ്ഞിട്ടുള്ളു. ❤👍🏼👍🏼

    • @sreekantannair611
      @sreekantannair611 Před měsícem

      കഴിവില്ലാത്ത ഇയാൾക്ക് സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ കൊതിക്കെ റുവുണ്ട്..

  • @shamsudheenmaliyekkal2902
    @shamsudheenmaliyekkal2902 Před měsícem

    ❤️❤️❤️

  • @sharfudeench6521
    @sharfudeench6521 Před měsícem +68

    പറഞ്ഞത് 100 ശതനവും ശരിയാണ്

    • @krishnannair7931
      @krishnannair7931 Před měsícem +2

      ഇയാളെ പിന്തുണക്കുന്നവരെ ശ്രദ്ധിച്ചാലറിയാം ഏതു വിഭാക്കാരാണെന്ന്.

  • @Sudarsanan567
    @Sudarsanan567 Před měsícem +22

    ദീർഘവീക്ഷണ്മുള്ള നേതാവ്

  • @user-jp5np3nj4f
    @user-jp5np3nj4f Před 28 dny

    ❤🔥

  • @user-le6od2bp8n
    @user-le6od2bp8n Před 28 dny

    You...r..very...coract

  • @gazzaliip8683
    @gazzaliip8683 Před měsícem +11

    യാഥാർത്ഥ്യ ബോധത്തോടെയുള്ള വിലയിരുത്തൽ

  • @rameshar2246
    @rameshar2246 Před měsícem +7

    കൃത്യമായ നിരീക്ഷണം..CKP സത്യസന്തമായ അഭിപ്രായങ്ങൾ തുറന്നു പറയുന്നതു ഇത് ആദ്യമല്ല. അഭിനന്ദനങ്ങൾ ❤

  • @Desperado17
    @Desperado17 Před měsícem

    Well said sir…need leaders like you ❤

  • @faisalnainas6584
    @faisalnainas6584 Před 26 dny

    Sooper speech sar 💛💛💛💛💛

  • @muraleedharanputhiyottil2410
    @muraleedharanputhiyottil2410 Před měsícem +11

    Jai Congress

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Před měsícem +12

    Correct

  • @anvarsadath5221
    @anvarsadath5221 Před 29 dny

    Well said 👌

  • @karnakikadathanadu-et2cw
    @karnakikadathanadu-et2cw Před měsícem +11

    പത്മനാഭ 85 മുതൽ ഞാൻ ബിജെപിക്കാരൻ ആണ് പത്മനാഭൻ സംസ്ഥാന പ്രസിഡന്റ് ആയിരുന്നപ്പോൾ ബിജെപിക്ക് എന്ത് വളർച്ച ഉണ്ടായിരുന്നു എന്ന് എനിക്കറിയാം സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ വേണ്ടി മാത്രം നിങ്ങളെപ്പോലുള്ളവർ ഇവിടെ ബിജെപി പ്രസിഡന്റ് മറ്റുമായതാണ് ബിജെപിയുടെ ചരിത്രം ഇപ്പോഴുള്ള പിള്ളേരോട് പറഞ്ഞാൽ മതി ഞങ്ങൾക്കെല്ലാം അത് അറിയാം കൂടുതൽ ഞാൻ പറയുന്നില്ല കാരണം ഞാനും താനും എല്ലാം ഓരോ കാലഘട്ടത്തിൽ ഇവിടെ പ്രവർത്തിച്ചവരാണ് അതുകൊണ്ട്

  • @Phoenix-rw7cy
    @Phoenix-rw7cy Před měsícem

    👍👍👍

  • @user-jc5wm1mt8b
    @user-jc5wm1mt8b Před měsícem +5

    Sir. 100% ✓

  • @hussain.k1305
    @hussain.k1305 Před měsícem

    ❤️✋❤️💕💕💕

  • @SalimK-to2jx
    @SalimK-to2jx Před 26 dny

    താങ്ക്സ് നേതാവേ ❤❤

  • @sivasankarapillaik3117
    @sivasankarapillaik3117 Před měsícem +6

    C. K. പറഞ്ഞതാണ് ശരി. അദ്ദേഹത്തെ കുറ്റം പറയേണ്ട.

  • @raveendranathmauvungal1909
    @raveendranathmauvungal1909 Před měsícem +18

    പപ്പേട്ടൻ സത്യം പറഞ്ഞു. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹം ഒരു ഒറ്റപ്പെടലിലാണ്. പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചു. ഒന്നും നേടിയില്ല. മാത്രമല്ലാ അദ്ദേഹം യഥാർത്ഥ മതേതരവാദിയാണ്. ഹിന്ദു മതത്തിലും അദ്ദേഹം ഒരു ജാതി വിശ്വാസിയല്ല. അദ്ദേഹത്തിൻ്റെ കുടുംബ ജീവിതം തന്നെ അതാണ് കാണിക്കുന്നത്. ഒരു മനുഷ്യ സ്നേഹി. ആദരിക്കുന്നു ആ മനുഷ്യനെ '

  • @babukv2210
    @babukv2210 Před 29 dny

    അതാണ് correct sir, thank,s

  • @pradeepsk5898
    @pradeepsk5898 Před měsícem +5

    പഴയ സഖാവെ.... നല്ല നമസ്കാരം

  • @dr.a.mhussain7060
    @dr.a.mhussain7060 Před měsícem +5

    Super explanation 👌

  • @michaelbaby9346
    @michaelbaby9346 Před 29 dny

    Correct points

  • @rajeshv7651
    @rajeshv7651 Před měsícem

    വളരെ കൃത്യമായ വിശദീകരണം 👍🏼👍🏼👍🏼

  • @farookkt2805
    @farookkt2805 Před měsícem +12

    വളരെ അളന്നു മുറിച്ച കുറിക്ക് കൊള്ളുന്ന അഭിപ്രായം 🌹👍

  • @kca7094
    @kca7094 Před měsícem +21

    ബിജെപി എംപി മാരേ ഒന്ന് പരിശോധിക്കാനിറങ്ങിയാൽ
    തന്നെ
    അറിയാമല്ലോ അധികാരം രാഷ്ട്രീയ വൃക്തമാണ്

    • @user-qu7to5xu6i
      @user-qu7to5xu6i Před měsícem +2

      പിന്നെ മറ്റുള്ള പാർട്ടി നേതാക്കന്മാർക്ക് ഒക്കെ ജനങ്ങളെ സേവിക്കാൻ അല്ലേ രാഷ്ട്രീയത്തിൽ ഇറങ്ങിയത് ചിരിപ്പിക്കാതെ പോടാ അവിടുന്ന്😂😂😂

  • @Shahulhameed-uq4jo
    @Shahulhameed-uq4jo Před 23 dny

    മനുഷ്യത്വമുള്ള, സ്നേഹമുള്ള മനസ്സിനുടമ,,

  • @HamzaHamza-nb9xx
    @HamzaHamza-nb9xx Před 27 dny

    Good massage ❤❤❤centre

  • @UsmanA-ck3th
    @UsmanA-ck3th Před měsícem +16

    സാർ. ഞാൻ വർഷങ്ങൾക് മുമ്പ്. കമന്റ് ഇട്ടതാ. ബിജെപി യിൽ. വിശ്വസിക്കാൻ പറ്റിയ. രണ്ട് നേതാക്കളാണ്. ഒ രാജഗോപാൽ. Ck. പദ്മനാഭൻ.. കേന്ദ്രത്തിൽ. നിതിൻ ഗദ്കരി. വർഗീയത. ജനങ്ങൾ ഇഷ്‌ടപ്പെടുന്നില്ല. ജനങ്ങൾക് എല്ലാം മനസ്സിലായി.. സാറിന്. കോൺഗ്രസിലേക്ക് സ്വാഗതം.

  • @fathimamanha.p3521
    @fathimamanha.p3521 Před měsícem +7

    ശ്രീധരൻ പിള്ള. C. K. P. ✅

  • @sivakovoor7411
    @sivakovoor7411 Před měsícem

    വളരെ correct 👍👍

  • @haneefamahe253
    @haneefamahe253 Před 26 dny +1

    ബി ജെപി യുടെ മുതിർന്ന നേതാവ് വർഗീയത ഒട്ടും ഇല്ലാത്ത നേതാവ് എല്ലാവരോടും നല്ല വാക്കുകൾ മത്രം ഇതാണ് നേതാവ്

  • @royjhon7258
    @royjhon7258 Před měsícem +3

    100% ശരിയായ നിഗമനം 🙏

  • @bennypg6698
    @bennypg6698 Před měsícem +13

    ഇദ്ദേഹം നല്ല ഒരു വ്യക്തി ആണ്

  • @saidalviak7789
    @saidalviak7789 Před měsícem +1

    ഒരു നല്ല മനുഷ്യനെ ഒരു നല്ല നേതാവാകാൻ കഴിയൂ
    CKP❤❤❤

  • @muhammedshafi4987
    @muhammedshafi4987 Před 29 dny

    💯👍

  • @rrassociates8711
    @rrassociates8711 Před měsícem +6

    സാർ മാതൃസംഘടനയിലേക്ക് തിരിച്ചു വരൂ........ CPIM എന്നും ജനങ്ങൾക്കൊപ്പം

  • @msthfpv9
    @msthfpv9 Před měsícem +4

    നല്ല മനസ്സിനുടമ

  • @anassana2535
    @anassana2535 Před 27 dny

    👌🏻

  • @rajantv2770
    @rajantv2770 Před měsícem +1

    C K P നമ്മുടെ പപ്പേട്ടൻ❤❤❤👍👍

  • @Realindian1771
    @Realindian1771 Před měsícem +70

    താങ്കൾ കൊൺഗ്രസിൽ എത്തിയെങ്കിൽ എന്നാഗ്രഹിക്കുന്നു❤

    • @aboothufail8802
      @aboothufail8802 Před měsícem +5

      ഏതു ഗ്രൂപ്പിൽ?

    • @Pushpuvlogs
      @Pushpuvlogs Před měsícem

      ​@@aboothufail8802z ഇൽ 😂😂😂

    • @user-vy3yy4ti6s
      @user-vy3yy4ti6s Před měsícem

      ​@@aboothufail8802😅

    • @rajendranrahendran9437
      @rajendranrahendran9437 Před měsícem +2

      😂 എന്തിന്.. അയാളുടെ വീട്ടിൽ കൂടോത്രം ചെയ്തു കുഴിച്ചിടാൻ അല്ലേ😅😅

    • @priyadasvh3449
      @priyadasvh3449 Před měsícem

      Ennal kondupoyekodo

  • @bijupl3178
    @bijupl3178 Před měsícem +49

    പദ്മനാഭൻ വരു നമ്മുടെ പഴയ പാർട്ടിലേക്ക്..... ♥️♥️♥️👍🚩

    • @krishnannair7931
      @krishnannair7931 Před měsícem

      അതിനുള്ള ലക്ഷമൊക്കെ കാണുന്നുണ്ട്.സ്ഥാനമോഹികൾ എന്നും അങ്ങനെയാണല്ലോ.

    • @anilkollanandi9109
      @anilkollanandi9109 Před měsícem +2

      സിപിഎം ലേക്ക് ആണ്‌

    • @shibuvd7728
      @shibuvd7728 Před měsícem

      അതിൻ്റെ ആവശ്യമില്ല

  • @rajnelangara430
    @rajnelangara430 Před měsícem

    👍👍❤❤

  • @thalhathmm
    @thalhathmm Před 26 dny

    👍🏾👍🏾well said CKP

  • @safoorasafu3594
    @safoorasafu3594 Před měsícem +37

    ഇ ദ്ധേ ഹം ശരീയായ ചിന്താഗ ദി കാരനാണ്

  • @shajiMK-em6wv
    @shajiMK-em6wv Před měsícem +8

    നല്ല നേതാവും, മനുഷ്യ സ്നേഹിയുമാണ് ❤️

  • @user-ty2cn6yh7t
    @user-ty2cn6yh7t Před 28 dny

    Sir..I think you are a respected politician with good attittude.

  • @user-cx5xt3iy7l
    @user-cx5xt3iy7l Před měsícem

    👍Good 🙏🙏🙏