Video není dostupné.
Omlouváme se.

കെട്ടുകാഴ്ചകളും ഈവൻറ് മാനേജ്മെൻറും മോദി കുറച്ചോ? | Indian Mahayudham 16 July 2024

Sdílet
Vložit
  • čas přidán 27. 08. 2024
  • കെട്ടുകാഴ്ചകളും ഈവൻറ് മാനേജ്മെൻറും മോദി കുറച്ചോ? ആദ്യ ഒരു മാസം മോദി ശൈലിയിൽ എന്തു മാറ്റം? | Indian Mahayudham 16 July 2024
    #indianmahayudham #narendramodi #bjp #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News | AMMA Re...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News | AMMA Re...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 575

  • @santhosh1095
    @santhosh1095 Před měsícem +115

    സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യത്തുള്ളത്. ജോലിക്കുള്ള അപ്പിക്കേഷൻ ഫീസിനുപോലും gst ഈടാക്കുന്നു.എല്ലാത്തരം നികുതിയും കൂട്ടുകയാണ്. വേഷം കെട്ടലും കെട്ടുകാഴ്ചകളും കൊണ്ട് എത്രനാൾ മുന്നോട്ടു പോകും.

  • @Kudumanpoty
    @Kudumanpoty Před měsícem +259

    പ്രശാന്ത് രഘുവംശം താങ്കൾ രാജാവ്‌ നഗ്നനാണ് എന്ന് ഇപ്പോൾ വിളിച്ചു പറയാന്‍ എങ്ങനെ തോന്നി

    • @shahalbin211
      @shahalbin211 Před měsícem +25

      പൊതു ജനം ഉടുതുണിക്ക് മറുതുണിയില്ലാതെ ആകും എന്ന സ്ഥിതി ആയപ്പോൾ 😊

    • @ansaraziz123
      @ansaraziz123 Před měsícem +20

      മുതലാളി തിരുവന്തപുരത്ത് തോറ്റു. എന്നിട്ടും ഒരു മന്ത്രി സ്ഥാനം പ്രതീക്ഷിച്ചു കൊടുത്തില്ല. അതോടെ സംഘിസ്ഥൻ വിട്ടു ഹിന്ദുസ്ഥാൻ (INDIA) ആയി.

    • @arunsuresh3967
      @arunsuresh3967 Před měsícem +3

      ​@@ansaraziz123thanghal... Ii paripadi full follow cheyunna vekthi aayirunnel ith parayilayirunnu

    • @sujithpillai1554
      @sujithpillai1554 Před měsícem +2

      ​@@ansaraziz123അതികം നികളിക്കേണ്ട അറ്റം കണ്ടിച്ചവനെ.

    • @Indianciti253
      @Indianciti253 Před měsícem

      ???​@@sujithpillai1554

  • @user-jb5jl5wk3s
    @user-jb5jl5wk3s Před měsícem +205

    സ്വന്തം മണ്ഡലത്തിൽ പോലും ഭൂരിപക്ഷം കുറഞ്ഞത് ജനങ്ങൾക്ക് വേണ്ടാത്ത ഒരാളാണ് എന്നത് തന്നെ. എല്ലാം അഭിനയം തന്നെ.

    • @hsd7156
      @hsd7156 Před měsícem +39

      ഭൂരിപക്ഷം കുറഞ്ഞാൽ ജനങ്ങൾക്ക് വേണ്ടാത്തവൻ ആവുമെങ്കിൽ കഴിഞ്ഞ തവണ അമേട്ടിയിൽ നിന്ന് പൊട്ടിയ ഗാന്ധി ഏത് category ൽ വരും 😂😂😂😂😂😂

    • @ROHIT7765-b7o
      @ROHIT7765-b7o Před měsícem

      ​@@hsd7156എടോ മോദി രാജ്യത്തിന്റെ പ്രദാനമന്ത്രിയാണ്. അതുപോലാണോ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ആയിട്ടും ഭൂരിപക്ഷം 5 ലക്ഷത്തിൽ നിന്നും ഒന്നരലക്ഷം ആയത് ജനങ്ങൾക്ക്‌ മതിപ്പിലാത്തതു കൊണ്ട് മാത്രമാണ് 😂😂😂😂

    • @mathewmg1
      @mathewmg1 Před měsícem

      ​@@hsd7156👌👍

    • @omanakuttanr3196
      @omanakuttanr3196 Před měsícem

      ​രാഹുൽ വെറും പപ്പു. മോദി ഊതി പെരുപ്പിച്ച ലോക നേതാവ് , വിശ്വഗുരു , 56" , ഒറിസയിലെ ജഗന്നാഥൻ നേക്കാൾ വലിയവൻ , കാർമേഘത്തിൽ യുദ്ധമുറ പറഞ്ഞു കൊടുത്തവൻ

    • @Sanooshkl10
      @Sanooshkl10 Před měsícem +2

      ​@@hsd7156💥😂😂😂

  • @osologic
    @osologic Před měsícem +24

    അല്പനർത്ഥം കിട്ടുന്നത് പോലെയാണ് ആത്മ ശൂന്യന്റെ കൈയിൽ അധികാരം കിട്ടിയാൽ.

  • @palapuzha
    @palapuzha Před měsícem +38

    കേദാർ നാഥ്‌ ക്ഷേത്രത്തിലെ സ്വെർണം കാണാനില്ല 😜😜😊

  • @akhils8925
    @akhils8925 Před měsícem +293

    രാഹുൽ കളി പഠിച്ചു 💯
    അംബാനി കല്യാണത്തിന് പോകാതെ ജനശ്രദ്ധ പിടിച്ചു പറ്റി . മോദി മോസ്കോയിൽ പോയപ്പോൾ രാഹുൽ മണിപ്പൂരിൽ പോയി. ഇനിയാണ് കഥ ആരംഭിക്കുന്നത്.

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 Před měsícem +7

      എങ്ങനെയെങ്കിലും മണിപ്പൂർ രക്ഷക്ക് രാഹുൽ ഉണ്ടല്ലോ

    • @vpbbwip
      @vpbbwip Před měsícem +16

      55 ആം വയസിൽ ഒന്നര മാസമായി അമ്മാവൻ മാരെ അനുസരിച്ചു നാടകം കളിച്ചു കാണിക്കുന്നു.😂😂😂
      അപ്പോഴേക്കും തള്ളി മറിക്കാതെ.😂

    • @roshroshith8185
      @roshroshith8185 Před měsícem

      ഹമാസ് ബാബർ റോഹിങ്ക്യ എസ് ഡി പി ഐ അനുകൂല മുസ്ലിം പാർട്ടി ആയ കോൺഗ്രസിന് വോട്ട് ചെയ്യുന്ന ചിന്താ ശേഷി നശിച്ച പമ്പരവിഡ്ഡികൾ

    • @sajinc7359
      @sajinc7359 Před měsícem +8

      Kuruvamsham chorichil anallo

    • @rajeshlekshmanan1388
      @rajeshlekshmanan1388 Před měsícem +21

      @@akhils8925 13 സ്റ്റേറ്റിൽ കോൺഗ്രസ്‌ പൂജിയം ആണ് 👍 ബിജെപി ഒഡീസ എന്ന ഒരു state കുടി സ്വന്തം ആക്കി 👍 72 വർഷത്തിൽ ആദ്യം ആയി ബിജെപി കേരളത്തിൽ നിന്ന് എംപി ഉണ്ടായി 👍 എന്നിട്ടും പൊട്ടൻ പപ്പു ജയിച്ചു 😂🤣

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Před měsícem +65

    ഈ വേഷം കെട്ടൽ പൊതു ജനം മനസിലാക്കി ..ഇനി ഈ ഇരട്ടത്താപ്പ് നയം നടക്കില്ല ഇന്ത്യയിലെ ജനങ്ങളാണ് വലുത് ...ഇവരെയൊക്ക വലുതാകുന്നതും ചെറുതാകുന്നതും ജനങ്ങളാണ് ..ഇനി വർഗീയത പറഞ്ഞു ഇന്ത്യയിൽ വോട്ട് കിട്ടില്ല ഇനി ഇന്ത്യ മുന്നണി കാണു വിജയം ❤❤❤jaihind

    • @deepujohny5398
      @deepujohny5398 Před měsícem +1

      അത് ശെരിയാ ഗാന്ധി കുടുംബത്തിന്റെ വേഷം കെട്ടൽ കാണാൻ തുടങ്ങിയിട്ട് പത്തെഴുപത് കൊല്ലമായി. ഇനി അത് ഈ ജന്മം നടക്കില്ല

    • @sajijoseph2792
      @sajijoseph2792 Před měsícem

      അല്ലെങ്കിലും ഇന്ത്യയ്ക്കുവേണ്ടി ജീവിച്ച രക്തസാക്ഷിയായ വരെ ഒരു പട്ടിക്കും വേണ്ട​@@deepujohny5398

  • @dasanb.k2010
    @dasanb.k2010 Před měsícem +22

    1രൂപ വില ഏക്കറിന് എന്ന കണക്കിൽ ആയിരക്കണക്കിന് ഏക്കർ വൻകിട മുതലാളിമാർക്ക് നൽകുന്ന സർക്കാർ പാവപ്പെട്ടവരുടെ കൂരകൾ തകർത്തു. കഷ്ടം

  • @tuttoosworld145
    @tuttoosworld145 Před měsícem +21

    എത് കാര്യത്തിലും ഇടപെടാൻ ചങ്കൂറ്റവും താല്പര്യവും ആണു വേണ്ടത്.അതാണ് Rahul Gandhi

  • @osologic
    @osologic Před měsícem +25

    ജനങ്ങൾക്ക് രാഷ്ട്രീയ വിവരവും വ്യക്തിത്വവും ഉണ്ടാകുന്നത് വരെ നമ്മുടെ രാഷ്ട്രീയ കോമാളികൾക്കും ഉത്തമ രാഷ്ട്രീയ സംസ്കാരം ഉണ്ടാവുകയില്ല.

  • @GiriVV-nx1yx
    @GiriVV-nx1yx Před měsícem +147

    ഈ കിളവന്റെ കാലം കഴിഞ്ഞു. ജനം ചീട്ടു കീറി നൽകി.

    • @balakrishnanjithesh6078
      @balakrishnanjithesh6078 Před měsícem +7

      Omkv

    • @arunm6727
      @arunm6727 Před měsícem +5

      ​@@balakrishnanjithesh6078👟Nakki unarno 😂😂😂

    • @Listopia10
      @Listopia10 Před měsícem +15

      ഡോ മര വാഴേ അങ്ങേരെ ആണ്‌ ജനങ്ങൾ വീണ്ടും പ്രധാനമന്ത്രി ആക്കിയത് 😂

    • @234hillview
      @234hillview Před měsícem +2

      Are you not ashamed .Hundred percent literacy No changes language

    • @CommmonMan-vd8hf
      @CommmonMan-vd8hf Před měsícem +5

      54 വയസുള്ള യുവാവ് വരുന്നുണ്ട് 😁😁😁

  • @muhammadrizwanmalik7
    @muhammadrizwanmalik7 Před měsícem +149

    അംബാനി കല്ലിയാണതിന് പോകാതെ പോയവരെകാൾ ശ്രദ്ധെയനായ രാഹുൽ എന്ന ഇതിഹാസം 👍

    • @KrishnadasvkDas
      @KrishnadasvkDas Před měsícem +12

      കല്യാണത്തിന് വിളിച്ചവർ തന്നെ പപ്പുവിനോട് വരേണ്ടെന്നു പറഞ്ഞു കാണും

    • @sajinc7359
      @sajinc7359 Před měsícem +5

      Ne okka evde comment idan use cheyunna net polum Ambani ude to Airtel owner deyo ayirikkum, enitta ahankaram. Check Rahul sim, athu chilappo jio ayirikkum?

    • @cbgm1000
      @cbgm1000 Před měsícem +8

      കേരളത്തിലെ കുറച്ച് മേത്തന്മാരുടെ ഇടയിൽ മാത്രം ശ്രദ്ധേയനായി 😂

    • @purushothamankani3655
      @purushothamankani3655 Před měsícem

      ​@@sajinc7359
      😂

    • @radhakrishnanks5981
      @radhakrishnanks5981 Před měsícem +3

      പിൻവാതിലൂടെയാണ് കളി. കോൺഗ്രസ്സ് ഭരണകാലത്ത് തടിച്ചു കൊഴുത്തവർ ആണ് ഈ ടീമുകൾ കല്യാണത്തിനു പോകാതെ വെറും ഷോ കാണിക്കുകയാണ്.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Před měsícem +56

    ഇനി രാഹുലിന്റെ കാലമാണ് ❤❤രാഹുൽ പ്രധാന മന്ത്രി ആകട്ടെ എന്ന് ആശംസിക്കാം ❤❤

    • @anoopms9113
      @anoopms9113 Před měsícem +6

      കാണും. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ പോലും രാഹുൽ ആകില്ല. മമതാ , അഖിലേഷ്, ശരത് പവാർ , തുടങ്ങി പ്രധാനമന്ത്രിയാകാൻ ക്യൂ നിൽക്കുന്നവരുടെ നിരയാണ് ഇത്.

    • @sujithpillai1554
      @sujithpillai1554 Před měsícem +1

      ​@@anoopms9113അവന്മാർ ആഷിക്കാട്ടേ 😃😃

    • @sajeevkp7341
      @sajeevkp7341 Před měsícem +1

      😂😂

  • @akhils8925
    @akhils8925 Před měsícem +91

    ആകെ 13 സീറ്റ്
    ഇന്ത്യ സഖ്യം - 10
    കോൺഗ്രസ് - 4
    തൃണമൂൽ - 4
    ഡി എം കെ - 1
    ആം ആദ്മി പാർട്ടി - 1
    ബി ജെ പി - 2

    • @jayankk6056
      @jayankk6056 Před měsícem +16

      Local assembly electionle sitting seatsle INDI munnani jayichu ennu para ithe vechu rajyam bharikumo 🤣Ini reality nooke Congress 99 INDI 234 BJP ottake 240 🤣

    • @rajeshlekshmanan1388
      @rajeshlekshmanan1388 Před měsícem +26

      13 സ്റ്റേറ്റിൽ കോൺഗ്രസ്‌ പൂജിയം ആണ് 👍 ബിജെപി ഒഡീസ എന്ന ഒരു state കുടി സ്വന്തം ആക്കി 👍 72 വർഷത്തിൽ ആദ്യം ആയി ബിജെപി കേരളത്തിൽ നിന്ന് എംപി ഉണ്ടായി 👍 എന്നിട്ടും പൊട്ടൻ പപ്പു ജയിച്ചു 😂🤣

    • @abcdjunctionl7439
      @abcdjunctionl7439 Před měsícem

      ​@@rajeshlekshmanan1388 പൊട്ടൻ മോഡിയുടെ ഭൂരിപക്ഷവും രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷവും നോക്ക് ആദ്യം😊😅

    • @suseelarajappanpilla9196
      @suseelarajappanpilla9196 Před měsícem +6

      Jai modiji❤❤❤ great leader

    • @ansaransaransu2383
      @ansaransaransu2383 Před měsícem +4

      ​@@suseelarajappanpilla9196 ഗോ മൂത്രം 🤣

  • @ehvlog8669
    @ehvlog8669 Před měsícem +34

    ഡൽഹിയിലെ കൂടിയൊഴിപ്പിക്കൽ ദൃശ്യം വല്ലാണ്ട് നൊമ്പരം ഉണ്ടാക്കി. പ്രശാന്ത് രഘുവംശം സെല്യൂട്

    • @mekerala
      @mekerala Před měsícem

      ഡൽഹിക്ക് ഒരു സംസ്ഥാന സർക്കാർ ഉണ്ടെങ്കിലും,
      ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണ് ഡൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റി (ഡിഡിഎ).

  • @bijuvasudevchekavarbijuvas1608

    വർഗീയത കൊണ്ട് മാത്രം ഇനി പിടിച്ച് നിൽക്കാൻ സാധിക്കില്ല എന്ന് bjp മനസിലാക്കി കഴിഞ്ഞു.

  • @Shanavas12345
    @Shanavas12345 Před měsícem +91

    മോഡി best actor 😡

  • @user-xz9ir3uf5u
    @user-xz9ir3uf5u Před měsícem +26

    ആ പഴയ കോട്ടുകൾ എല്ലാം ആർക്കെങ്കിലും കൊടുത്തു കൂടെ 🙏

  • @muhsimuhammad2155
    @muhsimuhammad2155 Před měsícem +10

    പെട്രോളിൻ്റെ വില, ഗാസിൻ്റെ വില, ഇത് കാരണം കിട്ടുന്ന ശമ്പളം ഒന്നിനും തികയാത്ത അവസ്ഥ, ഹിന്ദു സഹോദരങ്ങൾ ഉണർന്നു ,ഇനിയും കഷ്ടപ്പെട്ട് സങ്ങികൾ ഹിന്ദു സഹോദരങ്ങളെ ഉണർത്താതിരിക്കുന്നുതവും നല്ലത്, ഇനിയും ഉണർന്നാൽ ഉള്ള വോട്ടും കൂടി പോയി കിട്ടും

  • @binugeorge3745
    @binugeorge3745 Před měsícem +23

    നാടക നടൻ.. പറയുന്നത് മുഴുവൻ കള്ളം.

  • @fazilfaizal8844
    @fazilfaizal8844 Před měsícem +18

    ജനങ്ങളെ പറ്റിയ്ക്കാൻ പ്രത്യേകിച്ച് ഹിന്ദുക്കളെ പറ്റിയ്ക്കാൻ എന്തൊക്കെ നാടകങ്ങളാണ് മോദി ജി നടത്തുന്നത് .😅😅 ഏത് നാടകത്തിനും ഒരവസാനം ഉണ്ടാകും. അത് ദൈവഹിതം മാണ്.

    • @ashhash8973
      @ashhash8973 Před měsícem +1

      Hindukkalde karyam njangal hindukkal nokki kolam. Bro worried akanda. Keralathile hindukkal um marichinthikkan thudangiyittund. Thrissur verum beginning anu. Nation first.

  • @renjithr2522
    @renjithr2522 Před měsícem +21

    പുലി പതുങ്ങുന്നത് ഒളിക്കാനല്ല........... 🔥🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻

    • @salmantechmk431
      @salmantechmk431 Před měsícem +7

      Thoorana

    • @shameeralismr1759
      @shameeralismr1759 Před měsícem +2

      ഓടനാ അല്ലെങ്കിൽ ജനങ്ങൾ തല്ലികൊല്ലും

    • @BadBoy-wm6sp
      @BadBoy-wm6sp Před měsícem +2

      ഓടി മരത്തിൽ കേറി ഇരിക്കാൻ ആണ്, ഇല്ലേൽ സിംഹം പിടിച്ചു തിന്നും

    • @abdullavazhayil4868
      @abdullavazhayil4868 Před měsícem +1

      ​@@salmantechmk431😂😂😂😂😂😂😂

    • @bijugeorge3714
      @bijugeorge3714 Před měsícem

      അത് പുലി ഇത് കഴുത പുലിയാണ് . നാട്ടുകാര് തല്ലിക്കൊല്ലാതെ നോക്കിക്കോ.

  • @bijovarghese6288
    @bijovarghese6288 Před měsícem +21

    നാട് നശിച്ചു

  • @knnpillai7438
    @knnpillai7438 Před měsícem +2

    ദൈവത്തിന്റെ വികൃതികൾ. ദൈവമാകാൻ ശ്രമിച്ചയാളെ ദൈവം തന്നെ ചിറകരിഞ്ഞു

  • @user-ce4pg1ep6l
    @user-ce4pg1ep6l Před měsícem +37

    കുരുവംശം നോടുള്ള കുരു ഞങ്ങൾ പൊട്ടിച്ചു കൊണ്ടേയിരിക്കും 😂😂

    • @mmuachu4266
      @mmuachu4266 Před měsícem +4

      kuruvinte kuru

    • @muhammedameen5661
      @muhammedameen5661 Před měsícem

      മോങ്ങിജി വെറും കോമാളി. ജനങ്ങളിവൻ്റെ ആസനത്തിൽ അമിട്ട് ( ഷാ) വെക്കും ഇലക്ഷനിലൂടെ.

    • @muhammedameen5661
      @muhammedameen5661 Před měsícem

      മോങ്ങിജി വെറും കോമാളി. ജനങ്ങളിവൻറെ ആസനത്തിൽ അമിട്ട് ( ഷാ) വെക്കും ഇലക്ഷണിലൂടെ.

  • @chandrasenanacn3645
    @chandrasenanacn3645 Před měsícem +18

    അഞ്ച് വർഷം തിളങ്ങി ... അടുത്ത അഞ്ചു വർഷം തേച്ച് മിനുക്കി തിളങ്ങി...ഇനി തേയ്ക്കാൻ ഇല്ല...

  • @seethescene
    @seethescene Před měsícem +20

    ഏഷ്യ നാറ്റ് ൽ പോലും ഇത് പോലെ ഒരു റിപ്പോർട്ട്‌ വരാൻ കാരണം, INDIA സക്യം നേടിയ വിജയം ആണ്...
    കോടതിയിൽ പോലും ഇനി അത് കാണാം..

  • @samkp6941
    @samkp6941 Před měsícem +16

    മോദി യുഗം കഴിഞ്ഞു ഇനി രാഹുൽ യുഗം❤❤

  • @user-eo8wu6kw5w
    @user-eo8wu6kw5w Před měsícem +39

    ജിയുടെ കാലം കഴിഞ്ഞു 💯യുപിയിൽ മോഡിയും യോഗിയും രാമക്ഷേത്രവും വരാനാസിയും ഒക്കെ ഉണ്ടായിട്ടും എട്ട് നിലയിൽ പൊട്ടി 👍

    • @deepujohny5398
      @deepujohny5398 Před měsícem +7

      എന്നിട്ട് കോൺഗ്രസ്‌ jayicho

    • @syamkumars799
      @syamkumars799 Před měsícem +4

      എന്നിട്ടു ആരാ പ്രധാനമന്ത്രി

    • @CommmonMan-vd8hf
      @CommmonMan-vd8hf Před měsícem

      സുടാപ്പി... അന്റെ ആവശ്യം ഈ ലോകത്തിനു അറിയാം... അന്റെ മുത്തപ്പാ വിചാരിച്ചിട്ട് നടന്നില്ല

    • @tinytot140
      @tinytot140 Před měsícem

      ​@@deepujohny5398എടോ. മോങ്ങി ഓടി തീർന്നു.

    • @deepujohny5398
      @deepujohny5398 Před měsícem +2

      @@tinytot140 ശരി സമ്മതിച്ചു. നിങ്ങൾ ഓടി തുടങ്ങിയിട്ട് പറ

  • @shamsushamsu3352
    @shamsushamsu3352 Před měsícem +49

    ഉറങ്ങികൊണ്ടിരുന്ന ബുദ്ധിയുള്ളവരെ മോദി ഉണർത്തി.

    • @aneeshrevi6382
      @aneeshrevi6382 Před měsícem

      അതെന്താ ബുദ്ധിയുള്ളവർ ഉറങ്ങുന്നത്

    • @CommmonMan-vd8hf
      @CommmonMan-vd8hf Před měsícem

      ഉണർത്തിയത് മോദി അല്ല ബാങ്കൊക്കിലെ സുന്ദരി മാരാണ്.. രാഹുലിന്റെ ഉറങ്ങി കിടന്നതിനെ ഉണർത്തിയെ... താൻ അടുത്തോട്ടു പോകരുത് 🤭

    • @ashhash8973
      @ashhash8973 Před měsícem

      Athukondanu modi 3rd time pm akunne

  • @zainamoosapanakkal8857
    @zainamoosapanakkal8857 Před měsícem +22

    ഇനിയും ബോധം വന്നില്ലെങ്കിൽ ബിജെപി രണ്ടക്കം ആകും

    • @rojiattingal6256
      @rojiattingal6256 Před měsícem

      2 ൽ നിന്നും തുടങ്ങിയതാണ് ബിജെപി ഇത്തവണ കിട്ടിയില്ല എങ്കിൽ അടുത്ത തവണ നോക്കാം അതാണ് ബിജെപി കഴിഞ്ഞ 10 കൊല്ലം.. സകല കളിയും കളിച്ചിട്ട് മൂന്നക്കം തികയ്ക്കാത്തവൻ മാരാ രണ്ടക്കത്തിനെ കുറിച്ച് സംസാരിക്കുന്നതു

    • @narayanankuttyk1246
      @narayanankuttyk1246 Před měsícem

      മുറി

  • @user-ut3ng7km5g
    @user-ut3ng7km5g Před měsícem +3

    അംബാനി കോൺഗ്രസിന് ടിപ്പറിൽ പൈസ കൊണ്ടുകൊടുത്തെന്ന് രണ്ട് മാസം മുൻപ് പറഞ്ഞ കിളവൻ അതേ അംബാനിയുടെ മകൻ്റെ വിവാഹത്തിന് പോയി അംബാനിയുടെ മുന്നിൽ കുനിഞ്ഞുനിൽക്കുന്നു😂😂😂😂😂

  • @ammuammoos2023
    @ammuammoos2023 Před měsícem +5

    യഥാർത്ഥ പപ്പു മോങ്ങീ ജി ആണെന്ന് തെളിയിച്ചു 😂😂

  • @mujeeburrahman1517
    @mujeeburrahman1517 Před měsícem +5

    കോമാളിയെ ജനം തിരിച്ചറിഞ്ഞു എന്ന് കോമാളി തിരിച്ചറിഞ്ഞു,

  • @mullikkadsaif440
    @mullikkadsaif440 Před měsícem +9

    Best comedian and fancy dress actor 😊😊😊😊

    • @FVivekBNair
      @FVivekBNair Před měsícem +1

      Rahul Gandhi 😂

    • @ash10k9
      @ash10k9 Před měsícem

      Comedian എന്ന് പറയുമ്പോള്‍ നിരുപദ്രവം ആണെന്ന് വരും,. സത്യത്തില്‍ ഒരു സൈക്കോ ആണ്‌ അയാൾ..

  • @rajanunni-po9zi
    @rajanunni-po9zi Před měsícem +4

    Fancy dress 😂😂😂😂🎉🎉🎉

  • @santhoshanjanam8494
    @santhoshanjanam8494 Před měsícem +24

    3സ്റ്റേറ്റ് ഇലക്ഷന് ജയിച്ചത്‌ വാർത്ത അല്ല,,, by ഇലക്ഷന് 5സീറ്റ്‌ പോയപ്പോ 3ദിവസം ആയി ചർച്ച ചെയ്യുന്ന... പരുവംശ മേ നല്ല നമസ്കാരം

    • @abdulshaheer9795
      @abdulshaheer9795 Před měsícem +3

      Oru sunami varunnund. Ruko Bhai. Maharashtra & hariyana. Janagal bjp ye. Shikshikunnath kanaam😂

    • @YazeenHajara
      @YazeenHajara Před měsícem

      Votting meshin thattipp

  • @nafitk23
    @nafitk23 Před měsícem +2

    ഇനിയാണ് കളി 🔥🔥🔥രാഹുൽ

  • @bijunair9800
    @bijunair9800 Před měsícem +16

    കുരു വംശം വല്ലാണ്ട് കുരുപൊട്ട് ന്നുണ്ട് സാരം ഇല്ല എല്ലാം മാറും

    • @bijugeorge3714
      @bijugeorge3714 Před měsícem +1

      വിശ്വ കുരു പൊട്ടി ഒലിക്കുവാ. ഈ പറഞ്ഞത് എല്ലാം ശരിയല്ലേ.ശരിക്കും താടി വച്ച ജോക്കർ 😂

  • @abdulrasak6308
    @abdulrasak6308 Před měsícem +4

    ഇനി രാഹുൽ ഗാന്ധി വരട്ടെ സന്തോഷo

  • @kishorv8593
    @kishorv8593 Před měsícem +18

    Really You are Prasanth Kuruvamsam....

  • @nandu1952
    @nandu1952 Před měsícem +4

    Excellent 👌 analysis 🙏

  • @harisalpy
    @harisalpy Před měsícem +2

    കാഴ്ച്ചക്കാരില്ലാതാകുമ്പോള്‍ കെട്ടുകാഴ്ച്ചകളൊക്കെ തനിയെ നിന്നോളും 🤣🤣🤣

  • @user-gc2ze7jg2k
    @user-gc2ze7jg2k Před měsícem +8

    തുടങ്ങിതലേയുള്ളു പുതിയത് വരും
    എല്ലാം കെട്ടുകാഴ്ച്ച
    ഞാൻ മാത്രം എല്ലാം എന്ന് പറഞ്ഞു നടക്കുന്നു

  • @jaferthangaljafer1775
    @jaferthangaljafer1775 Před měsícem +4

    അങ്ങനെ ഏഷ്യ നെറ്റും prshandum നും ശരി ബുദ്ധി വന്നു

  • @hamzan.v.4046
    @hamzan.v.4046 Před měsícem +2

    മോഡി തന്നെ ബിജെപിയുടെ നേതാവ് ആയി തുടരുന്നതാണ് ഇന്ത്യ മുന്നണിക്ക് നല്ലത്,അധികം അധ്വാനിക്കാതെ അധികാരത്തിൽ എത്താം

  • @murshidmustafa9959
    @murshidmustafa9959 Před měsícem +28

    Prashant Raghuvamsham ❤

  • @myheartrose2477
    @myheartrose2477 Před měsícem +5

    Rahul Gandhi ❤❤

  • @sandhyasajeev7668
    @sandhyasajeev7668 Před měsícem +3

    ഏഷ്യാനെറ്റിന് ഇപ്പോഴാണോ ബോധോദയം ഉണ്ടായത് 😅

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft Před měsícem +5

    കടൽ കിഴവന്റെ,, കിളി പോയ്‌...

  • @AB-lg6gz
    @AB-lg6gz Před měsícem +4

    ബോണ്ടജിയുടെയും, ബിജെപിയുടെയും മരണമണി മുഴങ്ങി കഴിഞ്ഞു...💯🤪😝🤣🤣

  • @grenjithk93
    @grenjithk93 Před měsícem +21

    Mr kuruvamsham... Babbabba adikathe podey

    • @athul8157
      @athul8157 Před měsícem

      Modi Chaya adikkumbo Raghuvamsam delhiyil report cheyunund.

  • @shahalbin211
    @shahalbin211 Před měsícem +3

    പ്രതിപക്ഷം 🔥🔥🔥💪

  • @mashoodch2628
    @mashoodch2628 Před měsícem +10

    Background music eare arochakam.😮

  • @Moviemania_2024
    @Moviemania_2024 Před měsícem +23

    അങ്ങേരു നിതീഷിനും നായിടുവിനും ചായ അടിക്കുന്ന തിരക്കിൽ ആണ്

    • @albufrancis6424
      @albufrancis6424 Před měsícem +3

      രാഹുൽ മമത, സ്റ്റാലിൻ, അഖിലേഷ്, ശരത് പവാർ, ഉദ്ധാവ് etc എന്നിവർക്കും 😂

  • @thomasutube1
    @thomasutube1 Před měsícem +5

    EVM ഒഴിച്ച് എന്തും മാറ്റും
    ജയ് ശ്രീറാം 😅

  • @bansheerv6644
    @bansheerv6644 Před měsícem +4

    JCB govt നാടിനാപത്ത്

  • @Fsmal777
    @Fsmal777 Před měsícem +4

    Prime minister ❌ Actor ✅

  • @seethescene
    @seethescene Před měsícem +3

    മുസ്ലിമിനും, തയ്ന്ന ജാതിക്കാർക്കും ഈ അവസ്ഥ വന്നപ്പോൾ ഒരു രാഷ്ട്രിയ കാരനെയും കണ്ടില്ല, കാണില്ല..

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Před měsícem +2

    മോഡിയെ കൈയ്യിൽ കിട്ടിയപ്പോൾ അടിമയെപ്പേ ലെ മുന്നിലിരുന്നതിൻ്റെ കുറ്റബോധം മാറിട്ടല്ല😊

  • @ansaraziz123
    @ansaraziz123 Před měsícem +3

    മുതലാളി തിരുവന്തപുരത്ത് തോറ്റു. എന്നിട്ടും ഒരു മന്ത്രി സ്ഥാനം പ്രതീക്ഷിച്ചു കൊടുത്തില്ല. അതോടെ സംഘിസ്ഥൻ വിട്ടു ഹിന്ദുസ്ഥാൻ (INDIA) ആയി

  • @sijinsijin5166
    @sijinsijin5166 Před měsícem +14

    മോദിക്ക് നിതീഷ് ബാബുവിന്റെയും ചന്ദ്ര ബാബുന്റെയും കാര്യം നോക്കാൻ തന്നെ നേരമില്ല അപ്പോഴാ കെട്ട് കാഴ്ചക്ക്‌ സമയം ....एक मोदी सबको भारी എന്ന കാര്യം മോദി തന്നെ തിരുത്തി

  • @Arunkumar-tu3sv
    @Arunkumar-tu3sv Před měsícem +11

    സർ പോയി മോഡിയോട് ഒന്ന് സംസാരിക്

    • @Movclip726
      @Movclip726 Před měsícem

      Modi kooka😊

    • @MrTom1884
      @MrTom1884 Před měsícem

      Yeah true, Modiji is the real God of our nation ❤

    • @Mallu_Musafir
      @Mallu_Musafir Před měsícem

      അതിന് പരട്ട മോദിക്ക് സംസാരിക്കാൻ അറിയണ്ടേ😂

  • @jobyjoseph6419
    @jobyjoseph6419 Před měsícem +19

    നിങ്ങൾക്ക് മോദിയെ പറ്റി ഒരു ചുക്കും അറിയില്ല മിസ്റ്റർ പ്രശാന്ത്‌.. അദ്ദേഹത്തിന്റെ കളി ഒക്കെ ഇൻഡി കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു 🔥🔥

    • @Fgh-g4p
      @Fgh-g4p Před měsícem +2

      No 😭🤣😁 ഫാരതം

    • @MusthafaMlp-hu4ke
      @MusthafaMlp-hu4ke Před měsícem +7

      കണ്ടു മോഡിചെറുതാവുന്നതും രാഹുൽ ഉയരുന്നതും 😂
      ഇനിയങ്ങോട്ട് രാഹുൽ യുഗമാണ് വരാൻ പോകുന്നത്.
      അല്ലേലും ദൈവം കലാകാലം ഒരു കൂട്ടർക്ക് മാത്രം വിജയം നൽകില്ല.അതാണ് ദൈവ നീതി
      അല്ലായെങ്കിൽ പിന്നെ രാമന്റെ സ്വന്തം അയോദ്ധ്യയിൽ മോഡിയുടെ പാർട്ടി തോൽക്കുമായിരുന്നോ ?
      വാരാണസിയിൽ മോഡിയുടെ ഭൂരിപക്ഷം മൂന്നിലൊന്നായി ചുരുങ്ങുമായിരുന്നോ ?
      രണ്ട് സ്ഥാന മോഹികളുടെ ( നീധീഷ് നായിഡു ) സഹായത്താൽ സർക്കാർ ഉണ്ടാകേണ്ടിയിരുന്നോ?.
      അപ്പോൾ ദൈവ ഹിതം ഇതാണ്.

    • @deepujohny5398
      @deepujohny5398 Před měsícem

      @@MusthafaMlp-hu4ke സ്ഥാനമോഹികൾ ഇല്ലാത്ത പാർട്ടിക്കാർ കല്ലെറിയട്ടെ

    • @vishnuvichu1849
      @vishnuvichu1849 Před měsícem

      Bondjiude adima,..

    • @deepujohny5398
      @deepujohny5398 Před měsícem

      @@vishnuvichu1849 എന്തായാലും കുണ്ടന്മാരുടെ അടിമയല്ലല്ലോ

  • @naskottakkal
    @naskottakkal Před měsícem +2

    ഇങ്ങനെയൊന്നുമല്ലായിരുന്നല്ലോ എന്തുപറ്റി

  • @gyd3151
    @gyd3151 Před měsícem +1

    5 വർഷം കഴിഞ്ഞാൽ കാവി നിക്കറിട്ടു റയിൽവേ ടീ സ്റ്റാളിൽ ചായ അടിക്കാൻ ദാമോദരൻ ഇപ്പോയെ ട്രെയിനിങ് തുടങ്ങുകയാണ്...

  • @sunil19803
    @sunil19803 Před měsícem +17

    കുരുവംശം റീച് കിട്ടാൻ വേണ്ടി എല്ലാ ആഴ്ചയും ആന്റിമോഡി വിഷയങ്ങളും പൊക്കികൊണ്ടുവരും 🙄🙄🤮

  • @user-cj7fi3cy7g
    @user-cj7fi3cy7g Před měsícem +1

    മനസ്സിലായി..... മനസ്സിലായി
    തിരുവനന്തപുരത്ത് തോറ്റു ല്ലേ... പോട്ടെ കേന്ദ്രത്തിൽ ഒരു ചെറിയ കസേര....കിട്ടീല ല്ലേ..

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk Před měsícem +1

    This prime Minister must stop his extravaganza. He has to clean the River Ganges using the money he wastes for foreign tour. Shameless waste of public funds!

  • @rafeek3636
    @rafeek3636 Před měsícem +1

    ആ വീടുകൾ പോയവർക്ക് പെട്ടന്ന് തന്നെ ഷെൽട്ടർ ഒരുക്കുകയും വീട് നിർമ്മിച്ചു നൽകുകയും ചെയ്യുക

  • @aneesha.k5061
    @aneesha.k5061 Před měsícem +1

    മോദി നല്ലൊരു നാടനാണ്, ഇതിനോടകം 100ഓളം വേഷങ്ങൾ മോദി കെട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ദൈവത്തിന്റെ വേഷവും കെട്ടി.

  • @subhash....
    @subhash.... Před měsícem +2

    ഈ ന്യൂസ്‌ heading ഇട്ടവനു കോമൺ സെൻസ് ഇല്ലേ... 3 അം വട്ടം തുടർച്ച യായി അധികാര ത്തിൽ ഈ ഇന്ത്യ യിൽ ആരും തന്നെ 62 നു ശേഷം തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല... അപ്പൊ എന്തിനാ ഇത്രയും അധ്വാനം

    • @user-iy5hb2kq5z
      @user-iy5hb2kq5z Před měsícem +1

      100.,സീറ്റ്
      . മോഡി.. Evm. അട്ടി. മറി.. ഉറപ്പ്. 219.,2024.മോഡി. അട്ടി. മാറി.

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 Před měsícem +1

    വെറും എതിർപ്പിന്റെ ഒരു പ്രോഗ്രാം. വിവരവും, നിജസ്ഥിതി ഒട്ടും ഇല്ലാത്ത ഒരു പ്രോഗ്രാം.

  • @user-wc9mb1mw2v
    @user-wc9mb1mw2v Před měsícem +1

    Good work by Asianet..

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk Před měsícem +3

    Prime Minister using funny garments. He looks like a buffoon!

  • @rajansudararaj4361
    @rajansudararaj4361 Před měsícem +2

    Which is the War.?Name of the place which occured?

  • @Sidheek-qt1kz
    @Sidheek-qt1kz Před měsícem +2

    എല്ലാം മൊങ്ങി മായ

  • @mohananv3311
    @mohananv3311 Před měsícem +9

    ഇപ്പോ അധികാരത്തിൽ കയറിയിട്ടല്ലേയുള്ള എനിയും അഞ്ച് വർഷം, അഹങ്കരിക്കാതെ.

  • @tt-jc7sb
    @tt-jc7sb Před měsícem +2

    Still I don't trust evm.. they will come back again..

  • @mirrorI44
    @mirrorI44 Před měsícem +3

    Haryana
    Maharashtra
    Jharkhand
    Jammu&കശ്മീർ ഇതിനു ശേഷം തീരുമാനിക്കാം മോജി3.0 എത്ര കാലമെന്ന്.

  • @shafeequeparambil4895
    @shafeequeparambil4895 Před měsícem +4

    ഇന്ത്യൻ ജനതയാണ് മഹാ ശക്തികൾ

  • @87mahesh
    @87mahesh Před měsícem +1

    Background score sound is more, try better one

  • @radhakrishnans9418
    @radhakrishnans9418 Před měsícem +7

    Reghuvamsam will you pl give the details of 30. 5. 2001 Hostan where one Raul Vinci along with Oswaldo of Veninzula was arrested for fabricated UK Pass Port.
    That day Devadoodan.BJP Hindu
    Bhagavan rescued them from Hostan. Nafarat. Nafarat. Reghuvamsom pl look into this.

    • @purushothamankani3655
      @purushothamankani3655 Před měsícem

      ഓഹ്, അങ്ങനെയും സംഭവിച്ചോ 😊

  • @anshupandey444
    @anshupandey444 Před měsícem +15

    ഇനി കോൺഗ്രസ് വരട്ടെ രാജ്യത്ത് എല്ലായിടത്തും...

  • @sivadasanMONI
    @sivadasanMONI Před měsícem +1

    Good program

  • @user-uw7wk9ro8v
    @user-uw7wk9ro8v Před měsícem +1

    പപ്പു മോൻ വേഷം കെട്ടിയാൽ അടിപൊളി മോദി ആയാൽ ഫാൻസി ഡ്രസ്സ്

    • @ammuammoos2023
      @ammuammoos2023 Před měsícem +3

      മൊങ്ങിയെ ആണോ പപ്പു എന്ന് വിളിച്ചത്

    • @user-uw7wk9ro8v
      @user-uw7wk9ro8v Před měsícem +1

      @@ammuammoos2023 മോൾക്ക് അങ്ങനെ തോന്നിയോ, കാരണം മോൾ യഥാർത്ഥ പപ്പുവിനെക്കാൾ വല്യ പപ്പു ആണ് അതാ

    • @vishnuvichu1849
      @vishnuvichu1849 Před měsícem

      Bondji vargiyatha gurantee...

  • @user-rk4ft1wp8d
    @user-rk4ft1wp8d Před měsícem +2

    Boykot EVM

  • @naveenkgireesan1485
    @naveenkgireesan1485 Před měsícem +2

    മോദി ബ്രാൻ്റ് ഇടിഞ്ഞു തുടങ്ങി

  • @lp64aho38
    @lp64aho38 Před měsícem +1

    Bring back ballot paper
    Remove bjp from power

  • @VincentPaul-jh5zt
    @VincentPaul-jh5zt Před měsícem +2

    People hate modi and his gimmicks. Now it's better to resign modi because he is aged .

  • @Guts20Guts
    @Guts20Guts Před měsícem

    The Poster P. M...A haughty P. M,our Nation had ever seen 😢

  • @knrajan9970
    @knrajan9970 Před měsícem

    നരേന്ദ്ര മോഡിയേയും BJPയേയും ഈ കഴ്ത്തി കാണിക്കാൻ ഏഷ്യാനെറ്റിനും പ്രത്യേകിച്ച് പ്രശാന്തി രഘുവംശത്തിനും വലിയ താല്പര്യമാണ

  • @techs9994
    @techs9994 Před měsícem +1

    ഈ കുരുവംസത്തിനെ പുറത്താകാതെ ഈ ചാനെൽ നേരെ ആകില്ല.എപ്പോഴും കുരു പൊട്ടിച്ച്, ഇപ്പൊ വിചാരം indi മുന്നണി ആണ് ഭരിക്കുന്നത് എന്നാണ്😅

  • @sreedathnair7066
    @sreedathnair7066 Před měsícem +5

    😂😂😂..കുറച്ചു മത വർഗീയ വാദികൾ കേൾക്കാൻ കാണും രഘു വംശമേ...രഘു വംശം...രാമന്റെ വംശം....

    • @lamrinpepe6435
      @lamrinpepe6435 Před měsícem

      അഖണ്ഡ ഭാരതം ഉണ്ടാക്കാൻ നടന്ന സംഘികളുടെ കൂട്ടക്കരച്ചിൽ ആണല്ലോ അയോധ്യയിലും കേദാർനാദിലും 😅😅

  • @georgekuttyjohn9039
    @georgekuttyjohn9039 Před měsícem

    കെജ്രിവാളിനെ മറന്നവർക്ക് ഇതുതന്നെ വേണം മോഡിയുടെ മോഹന വാഗ്ദാനങ്ങൾ എന്താണെന്ന് മനസ്സിലായില്ലേ....പൗരാവകാശത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൽ എല്ലാവർക്കും ഒരേ അവകാശമാണ് ഉള്ളത് എന്ന് മോഡിയും മറ്റുള്ള എല്ലാ അധികാരികളും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് അടിച്ചമർത്തൽ രാഷ്ട്രീയം മോഡി തിരിച്ചറിയണം ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്

  • @KrishnadasvkDas
    @KrishnadasvkDas Před měsícem +10

    മോദിജി ❤️ 2029 ൽ വൻ ഭൂരിപക്ഷത്തിൽ ബിജെപി വരും

    • @sirajpp2591
      @sirajpp2591 Před měsícem +1

      ഹ്മ്

    • @ROHIT7765-b7o
      @ROHIT7765-b7o Před měsícem +1

      ഒലക്ക ബിജെപി തീർന്നെടോ 😂😂😂

    • @praveenkumargk8996
      @praveenkumargk8996 Před měsícem +2

      BJP thanne aayirikkum iniyum❤❤

    • @ROHIT7765-b7o
      @ROHIT7765-b7o Před měsícem

      @@praveenkumargk8996 ഓട്യോപ്പിയയിലായിരിക്കും 🤣🤣🤣🤣🤣

    • @KrishnadasvkDas
      @KrishnadasvkDas Před měsícem

      @@ROHIT7765-b7o കോൺഗ്രസിന് കിട്ടിയ 99 സീറ്റ്‌ കണ്ടിട്ടാണോ... 8000 രൂപ കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചു യുപിയിലെ സ്ത്രീകളെ അടുത്തത് കാണാം

  • @Guts20Guts
    @Guts20Guts Před měsícem +4

    The Joker on the Chair of P. M

  • @ravia1486
    @ravia1486 Před měsícem

    അനധികൃത നിർമ്മാണം എന്നു പറഞ്ഞാൽ അത് പൊളിച്ചു മാറ്റപ്പെടേണ്ടതു തന്നെയാണ്. ഒരു വീടു നിർമ്മിക്കാൻ കുറച്ച് നടപടിക്രമങ്ങൾ ഉണ്ടെന്ന് ഏതു കൊച്ചു കുട്ടിക്കുപോലും അറിയാം . ഈ വലിയ വായിൽ ആക്രോശിക്കുന്നവൻ്റെ വീടിൻ്റെ മുൻപിൽ ഒരുത്തൻ വന്ന് കുടിലുകെട്ടിയാൽ അവന് പകരം വീടു നിർമ്മിച്ചു കൊടുക്കേണ്ട ബാധ്യത ആ വീട്ടുകാരനാണോ? എന്തിനധികം പറയുന്നു നമ്മുടെ നാട്ടിൽ ഇത്തരം അനധികൃത കയ്യേറ്റം കാരണമല്ലേ ഇന്ന് മഴക്കാലം വരുമ്പോൾ റോഡ് തോടാവുകയും വീട്ടിനുള്ളിൽ പോലും വെള്ളം കയറുകയും ചെയ്യുന്നത്.

  • @jacobgeorge8194
    @jacobgeorge8194 Před měsícem +6

    ഇത് ഭരണമോ ഭീകരതയോ ??

  • @SocialMediaALT
    @SocialMediaALT Před měsícem +8

    കോൺഗ്രസ് വരച്ച ഹൈവേ അലൈൻമെൻ്റിൽ 15 വർഷം 5 to 50% നികുതി പിരിച്ചിട്ടും പണി തീർക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല

    • @aneeshrevi6382
      @aneeshrevi6382 Před měsícem

      നെഹ്രുവിൻ്റെ സ്വപ്നം