മോദിയോ സംഘത്തിന്റെ ഉന്നം? | SPECIAL EDITION |

Sdílet
Vložit
  • čas přidán 5. 09. 2024
  • മോദിയോ സംഘത്തിന്റെ ഉന്നം? | SPECIAL EDITION |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 69

  • @ubaidnm67
    @ubaidnm67 Před měsícem +25

    പൊന്നാര സാബു നിങ്ങളെത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും അരി ഭക്ഷണം കഴിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്ക് എല്ലാം മനസ്സിലാകും നിങ്ങൾ എത്ര കണ്ണടച്ചാലും ഇരുട്ടാവില്ല മോനെ😏

    • @sebastiankottaram435
      @sebastiankottaram435 Před měsícem +1

      Shabu, my foot. മോദി പറഞ്ഞത് ഞാൻ സാധാരണ മനുഷ്യനല്ല എന്നെ ദൈവം അനുയച്ചതാണ്.

  • @mollywood9034
    @mollywood9034 Před měsícem +7

    നല്ല തൊലിഞ്ഞ ന്യായീകരണം 😂😂😂😂😂
    ഷാബു പൊട്ടൻ 🤣🤣🤣🤣🤣🤣

  • @NavasNavas-fo1qm
    @NavasNavas-fo1qm Před měsícem +10

    ഇതെല്ലാം സംഘീ നാടകങ്ങൾ😂😂

  • @MadhusoodhananTK-gg6ok
    @MadhusoodhananTK-gg6ok Před měsícem +3

    ഈ ചർച്ച കേട്ടപ്പോൾ എനിക്ക് തോന്നുന്നത് ആർഎസ്എസ് ബ്രിട്ടീഷുകാരന്റെ ഏജന്റ് ആയിരുന്നു

  • @sunnyabrahamstalin780
    @sunnyabrahamstalin780 Před měsícem +4

    ശാബു കൊച്ചേട്ടന് പ്രത്യേക payment ആണോ ഇങ്ങനെ മെഴുകുന്നതിന് 😂😂😂

  • @user-pe7mt1bm6t
    @user-pe7mt1bm6t Před měsícem +11

    ഇയാളെ വലത് നിരീക്ഷകൻ എന്ന് എഴുതുന്നതെന്തിനാ? RSS എന്ന് എഴുതാൻ പാടില്ലേ???

    • @chackomj4234
      @chackomj4234 Před měsícem

      😊l99⁹😊9o}99⁹⁹⁰9⁹p{oooo9{😊

  • @user-vy4dk2ij2d
    @user-vy4dk2ij2d Před měsícem +1

    പറഞ്ഞത് ശരിയാ... എല്ലാകാര്യവും ചിന്തകൾക്കപ്പുറം തന്നെ

  • @abdullavazhayil4868
    @abdullavazhayil4868 Před měsícem +2

    100 കൊല്ലം ആയി പറഞ്ഞിട്ടും മോദി ക്ക് മനസ്സിലാകുന്നില്ല....

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před měsícem +2

    ഞാൻ സാബു സംഘി😂 ഞങ്ങടെ ആർഎസ്എസിനെ പറ്റി നിങ്ങൾ മാധ്യമങ്ങൾക്കോ മറ്റുള്ളവർകോ ഒരു ചുക്കുമറിയില്ല 🤓🤓🤣😂😛😜😝### മണിപ്പൂർ വിഷയം ആങ്കർ ചോദിച്ചപ്പോൾ,,, സാബു സംഖി യുടെ മറുപടി കേട്ട് ഞാൻ ചിരിച്ചു😂😂😂 നിങ്ങൾ ചിരിച്ചോ എന്നറിയില്ല😂😂😂 ചോദ്യത്തിന് മറുപടി,,പുള്ളിക്കാരൻ ബബ്ബ ബബാ ബാ ബാ😂😂😂

  • @safarchalil3971
    @safarchalil3971 Před měsícem +2

    നിഷാദേ ഈ ഷാബുവിനെ വലത് നിരീക്ഷകൻ എന്ന് എഴുതേണ്ട ആവശ്യമില്ല
    RSS പ്രചാരകൻ എന്ന് എഴുതിയാൽ പോരെ?

  • @rasheedkm728
    @rasheedkm728 Před měsícem +2

    ഹിന്ദു രാഷ്ട്രമല്ല ഹിന്ദുത്വ രാഷ്ട്രമാണ് ഒണ്ടാക്കുന്നത്

  • @ashrafahamedkallai8537
    @ashrafahamedkallai8537 Před měsícem +2

    കാല് മടക്കി തൊഴിക്കുന്നതാണ് എന്ന് ആരും പറയരുത്

  • @farooquesharqui132
    @farooquesharqui132 Před měsícem

    ആർ എസ് എസ് നിശബ്ദം പ്രവർത്തിക്കുന്ന സംഘടന ആകുന്നു.
    വളരെ ശരിയാണ്.
    അതിലെ ഒരു നിശബ്ദത തെരുവിൽ കേട്ടത്:
    !!!

  • @user-cg3us4br8e
    @user-cg3us4br8e Před měsícem +1

    അയാളുടെ ഇത്തവണ ഇത്തവണ ഒന്നാമത്തെ പ്രശ്നം രണ്ട് ഞാൻ സ്വയം പ്രഗിപിത ദൈവം നിങ്ങളുടെ കെമിസ്ട്രി അല്ല ജനങ്ങളുടെ കെമിസ്ട്രി മനസ്സിലായില്ല പൊട്ടൻ സാബു (അയോദ്യ 😃😃

  • @muhammedhaneefa2894
    @muhammedhaneefa2894 Před měsícem +3

    ഈ സാബുവിനെ ഒക്കെ ചർച്ചക്ക് വിളിച്ചു ഇഷ്ടം പോലെ സമയം കൊടുക്കുന്ന രീതി mediaone anchors ഒഴിവാക്കുക

  • @viswanathanedakkat6855
    @viswanathanedakkat6855 Před měsícem +1

    ഷാബു പ്രസാദിന് കൊടുത്ത വിശേഷണമാണ് വിശേഷം! നിരീക്ഷകൻ 🤔

  • @rafiquepa9846
    @rafiquepa9846 Před měsícem +1

    ഷാബു പ്രസാദ് വിവരക്കേട് പറയുന്ന ഒരു ജീവിയാണോ കഷ്ടം

  • @murthitn2465
    @murthitn2465 Před měsícem +1

    🤔

  • @abdullakuttypm6984
    @abdullakuttypm6984 Před měsícem +1

    കടുത്ത വർഗീയത മൂത്തു പഴുത്ത ഷാബുവിനെ rss നെ കുറിച്ച് ചോദിച്ചാൽ 🤣🤣🤣എന്താ കഥ

  • @muthalib9916
    @muthalib9916 Před měsícem +2

    ബബബ

  • @AbdulHameed-ic6to
    @AbdulHameed-ic6to Před měsícem +1

    സാബുപ്രസാദിനെ വലത് നിരീക്ഷകൻ എന്ന് പറയാൻ നാണമില്ലെ

  • @MrShahidanwar
    @MrShahidanwar Před měsícem

    Double play.....

  • @muthalib9916
    @muthalib9916 Před měsícem +2

    ഗോമൂത്രം കുടിക്കുന്ന ആരാ

  • @user-vo9mw3kh8c
    @user-vo9mw3kh8c Před měsícem

    Ee sadhanam vannal aarum kandilla

  • @abdulsalam6862
    @abdulsalam6862 Před měsícem +2

    ഒന്ന് നോക്കൂ അദാനിയെക്കുറിച്ചു തെരഞ്ഞെടുപ്പു കാലത്തു പറഞ്ഞത് എന്താണ്? ഇപ്പോൾ മോദി എന്താണ് ചെയ്തത്?

  • @mohammedkutty8217
    @mohammedkutty8217 Před měsícem

    Shabu vyakyanichu viyarthu😂

  • @JaleelCP-eu8ly
    @JaleelCP-eu8ly Před měsícem +1

    പ്രിയ ഷാബു, ആർ എസ് എസ് മനുഷ്യരാൽ നിർമിതമാണ്. അതിന് പോരായ്മകളുണ്ടാവും. പൊട്ടലും ചീറ്റലും ഉണ്ടാവും. കാലത്തിന്റെ കാവ്യനീതി ആർ എസ് എസും അനുഭവിക്കും. എല്ലാത്തിനും മീതെ സുരക്ഷിതമാണ് ഈ പ്രസ്ഥാനം എന്നത് വിഡ്‌ഢിത്തമാണ്

    • @Theeyanrajan
      @Theeyanrajan Před měsícem

      ഹും ഹും പ്രാർത്ഥിക്ക് 😂😂🔥

  • @rasheedkm728
    @rasheedkm728 Před měsícem +1

    ബ ബ്ബ ബ്ബ അല്ല...

  • @sanjayansadanandan8288
    @sanjayansadanandan8288 Před měsícem

    Zindabad Zindabad VRAnoop Zindabad 🖐️💪🔥🔥🔥❤️🤍💚🌹😍😍😍😍😍😍

  • @nisarn2641
    @nisarn2641 Před měsícem +1

    Poda sungi 😂😂😂😅😅😅

  • @alfajewelboxes7081
    @alfajewelboxes7081 Před měsícem

    Hashime née avide pokanam
    Chalapurath
    RSS NTE baranagedana Gangaram annitt Lokam muzuvan kanikkanam
    Ellengil maternal mutual etharam Kariya parayaruth pls

  • @jacobsylas-fq3kg
    @jacobsylas-fq3kg Před měsícem

    Bhahavatum. modium ....karuthi kuddi i..midea sgretha pidichu pattanum ....janangale Mandan marakkan....

  • @sevenseas5901
    @sevenseas5901 Před měsícem

    Mohanji ua making mistakes again … eni engilum clear aaytu paranju kodukk… eee pottanmark epolum manasilaytila Modi ne udheshichtanen 😅😅😅

  • @mohammedkutty8217
    @mohammedkutty8217 Před měsícem

    Electionte mump modi paranjathonnum rss thalliyilla, seat kuranjappol modi ye rss thalliparayunnu

  • @sanjayansadanandan8288
    @sanjayansadanandan8288 Před měsícem

    Shabuve vrithi keta capsule m thinnukondu thara neayee karana thozhilaliyavelledo nanakkenaanedo k...😝🤪😜😠

  • @PapaSelva
    @PapaSelva Před měsícem

    കുലി മാപ്ര 😂😂😂