കേരളം നീങ്ങുന്നത് താലിബാനിലേയ്ക്കോ ? | EDITOR'S CHOICE |PART 2| JANAM TV

Sdílet
Vložit
  • čas přidán 14. 05. 2022
  • കേരളം നീങ്ങുന്നത് താലിബാനിലേയ്ക്കോ ? | EDITOR'S CHOICE |PART 2| JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV CZcams Channel: bit.do/JanamTV
    Subscribe Janam TV Online CZcams Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
    NEWS ANCHOR : G K SURESH BABU

Komentáře • 1,7K

  • @hibathulla4220
    @hibathulla4220 Před 2 lety +279

    താങ്ക്യൂ ജനം ടീവി 😍ഞങ്ങൾ എക്സ് മുസ്ലിംസിനു സംസാരിക്കാൻ അവസരം ഒരുക്കിയതിന് നന്ദി

    • @bluesea5074
      @bluesea5074 Před 2 lety

      When sanghis comes to attack muslims they will not care u are X or Y..ur name is enough for them...bloody brain less fellows😁😁😁😁🤣🤣🤣🤣

    • @fahz4084
      @fahz4084 Před 2 lety

      ഇവിടെ ആരാ നിങ്ങളെ വായ മൂടികെട്ടിയത്

    • @jasi823
      @jasi823 Před 2 lety

      തീട്ട സംഘി

    • @aflahaflah4941
      @aflahaflah4941 Před 2 lety +3

      😂😂

    • @BallsOwnCountry
      @BallsOwnCountry Před 2 lety

      🤣🤣🤣

  • @thomastj513
    @thomastj513 Před rokem +44

    അസ്‌കർ അലി താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്. ഇങ്ങനെ ഉള്ളവർ മുസ്ലിം സഹോദങ്ങളുടെ ഇടയിൽ ധാരാളം ഉണ്ടാകട്ടെ. അങ്ങനെ സാധു ജനങ്ങൾക്കു തിരിച്ചറിവ് ഉണ്ടാകട്ടെ. 👌👌👌👌👌👌🌹🌹

    • @asofasrocking5279
      @asofasrocking5279 Před 3 měsíci

      ക്രിസ്ത്യാനികളെയും ജൂതന്മാരെയും വെട്ടിക്കൊലാൻ പഠിപ്പിക്കുന്ന ഖുർആനെ അനുകരിക്കുന്നതാണ് ഇവൻ. നാം ഇപ്പോൾ ബോധവാന്മാരായില്ലെങ്കിൽ കഴുത്തിൽ തല കാണില്ല.

  • @krislee7791
    @krislee7791 Před 2 lety +58

    ഇതിനൊക്കെ മറുപടി പറയേണ്ടത് ജസ്റ്റിസ്‌ കമാൽ പാഷ ആണ്. ഇതൊക്കെ ഈ കേരളത്തിൽ നടക്കുന്നു എന്നറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിൽ ഇതിനൊക്കെ മൗനാനുവാദം നൽകിയതിന്..

    • @SalinBabu9181
      @SalinBabu9181 Před rokem +2

      കേന്ദ്രത്തിലെ പോലെ അല്ലേ

    • @joseantony2841
      @joseantony2841 Před 11 hodinami

      അവനു കുറിയെ കിട്ടില്ല അതുകൊണ്ടാ

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc Před 2 lety +183

    എല്ലാ വിധ മതങ്ങളിലേയും വർഗ്ഗീയതയും, പുരോഹിതവർഗ്ഗവും തുലയട്ടെ,,,,,,,,

    • @shabukoshy5096
      @shabukoshy5096 Před 2 lety +43

      മറ്റു മതം വർഗീയത കാണിക്കുവാൻ കാരണം ഇസ്ലാം ആണ്, നിങ്ങൾ ആണ്. ഇതിന് ഉള്ള വഴി ഒരുക്കിയത് മുസ്ലിം ഉസ്താദ്,മുസ്ലിം പുരോഹിതരും ആണ്

    • @ajmalshaji252
      @ajmalshaji252 Před 2 lety +11

      @@shabukoshy5096 ഇസ്‌ലാം കൊണ്ട് നിങ്ങള്ക് എന്ത് ബുദ്ധി മുട്ടാണ് ഉണ്ടായിട്ടുള്ള.

    • @prasadlp9192
      @prasadlp9192 Před 2 lety

      വർഗീയത ഉള്ള പുരോഹിതരും പണ്ഡിതരും തുലയട്ടെ എന്ന് പറയൂ. അപ്പോൾ പിന്നെ മുസ്ലിം പുരോഹിതരും ഈ പണ്ഡിതനും ആരും ബാക്കി കാണില്ല. ഹിന്ദുക്കളിൽ വടക്കേ ഇന്ത്യയിലെ കുറേ ഭ്രാന്തന്മാർ കാണില്ല.

    • @Safu_s6
      @Safu_s6 Před 2 lety

      .

    • @indian-ni5qq
      @indian-ni5qq Před 2 lety +2

      കുരങ്സന്തത്തികൾ വർഗീയത നിർത്തിയാൽ മതി 🤣🤣

  • @user-cv3us8gh3l
    @user-cv3us8gh3l Před 2 lety +85

    ഇത്രയും തന്റെടമായി ഇങ്ങനൊരു വിഷയം ജനങ്ങളിൽ എത്തിക്കാൻ കാണിച്ച ആർജ്ജവത്തെ അഭിനന്ദിക്കാതെ വയ്യാ.. നന്ദി ജനം TV♥️🚩🚩🚩🥰

  • @kaleshkumarammoos6414
    @kaleshkumarammoos6414 Před 2 lety +39

    ഉസ്താദിന് ഏകദേശം കിട്ടി ..ഇനി വിളിച്ചാൽ വരുവോന്തൊ ...🤓🤓🤣🤣😂😂

    • @ideatec2194
      @ideatec2194 Před 2 lety +4

      നിങ്ങൾ ഒരിക്കലും ഇനി ഉസ്താദിനെ വിളിക്കില്ല കാരണം ജനം ടീവി യിൽ വന്നു ഇങ്ങനെ സംസാരിച്ചു....
      സത്യം എല്ലാവരും അറിഞ്ഞു..
      ഇനി ആരും rss ൻ വോട്ട് ചെയ്യില്ല 🤣

    • @Abbb777
      @Abbb777 Před 2 lety +3

      Usthathin alla kitiyath avade irikunna baki potanmark ini ivr usthathine vilikilla athupolathe ulla marupadi alle koduthath usthad 🔥

  • @santhoshkumar-zi9qy
    @santhoshkumar-zi9qy Před 2 lety +78

    Askar Ali is not an ordinary ex muslim educated in Madrassa whom clergies dismiss with contempt normally..Askar is a scholar with a PG in Islamic study 'Hudavi' and clergies will consider his crtiticism very seriously. So protection of his life is the responsibilty of this secular society and Govt of India and Kerala.

    • @Epitome_of_Excellence
      @Epitome_of_Excellence Před 2 lety +4

      Are you seriously 🤣

    • @wisetalks4095
      @wisetalks4095 Před 2 lety +1

      Did you get his certificate

    • @wisetalks4095
      @wisetalks4095 Před 2 lety

      You can't believe it with out directly

    • @ilyaskoduvally8334
      @ilyaskoduvally8334 Před 2 lety +1

      ആയിരം സങ്കിക്ക് അര ഉസ്താദ് is enough. കിട്ടിയ അഞ്ച് മിനുട്ട് കൊണ്ട് എല്ലാത്തിനേയും തേച്ചൊട്ടിച്ചു. ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം പുതുമയുള്ള കാര്യമൊന്നുമല്ല. ഇത്തരം ചർച്ചകൾ ഇസ്ലാമിനെ പറ്റി കൂടുതൽ പഠിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കും. ഇസ്ലാമിനെപറ്റി ശരിയായി പഠിച്ചാൽ തീർച്ചയായും അവൻ ഇസ്ലാമിലേക്ക് കടന്നുവരും. ഇസ്ലാമിനെതിരെ ഒരു കാലത്ത് വാളോങ്ങി നടന്നിരുന്ന ഉമർ (റ), ഇസ്ലാമിനെ അറിഞ്ഞതു മുതൽ പിന്നെ ഇസ്ലാമിന്റെ കാവലാളായി മാറി. ഇസ്ലാമിന്റെ ചരിത്രം പരിശോദിച്ചാൽ എക്കാലത്തും അങ്ങിനെയാണുണ്ടായിട്ടുള്ളത്. Islam is getting stronger and stronger over the world. Masha Allah.

    • @silent_guy369
      @silent_guy369 Před 2 lety +2

      @@ilyaskoduvally8334 അതുപോലെ ക്രിസ്ത്യാനികളെ കൊന്നുനടന്ന സാവൂൾ പിന്നീട് പൗലോസ് ആയി. ഇങ്ങനെ പലതും ഖുർആൻ ലും ബൈബിൾ ഇലും same aanu. എല്ലാരും മറ്റുള്ളവരുടെ മതത്തെ വിമർശിക്കുന്നത് നിറുത്തി എല്ലാരേയും സ്നേഹിക്കാം എന്ന് ആരും പറയില്ല.

  • @manukkdmanu7296
    @manukkdmanu7296 Před 2 lety +163

    ജനങ്ങൾ അറിയട്ടേ മനോഹരൻ്റെ ലീലാവിലാസങ്ങൾ,,,
    തുറന്ന ചർച്ചക്ക് മദനി തയ്യാർ എന്ന് പറഞ്ഞു,,
    ആ ചർച്ച കാണാൻ
    ഈ സമൂഹം കാത്തിരിക്കുന്നു,,
    വെല്ലുവിളിച്ച മദനി ഇനീം ഒളിച്ചോടരുത്,,,,
    ഒരു തുറന്ന ചർച്ചക്ക് ജനം ടി.വി അവസരം ഒരുക്കുക,,,,
    ജനങ്ങൾക്ക് അതറിയണം
    തെറ്റാണങ്കിൽ തിരുത്തണം
    തെറ്റ് ഉണ്ടങ്കിൽ അതും തിരുത്തണം

    • @shibilrehman
      @shibilrehman Před 2 lety +27

      മദനി എവിടെയും ഒളിച്ചോടില്ല, സ്വാതന്ത്ര്യ ചിന്തകൻ ഓടേണ്ടി വരും...

    • @asifpp8172
      @asifpp8172 Před 2 lety

      ലോകത്ത് ഏററവും കൂടുതൽ വളരുന്ന മതം ഇസ്ലാം ആണ് ഇത് ഞാൻ വെറുതെ പറയുന്നതല്ല നിങ്ങൾക്ക് വേണമെങ്കിൽ എവിടെയും സെർച്ച്‌ ചെയ്യാം. അപ്പോൾ സാധാരണ സങ്കി, കൃസങ്കി, യുക്തിവാദികളുടെ മറുപടി അത് പെററു പേരികിട്ട് അല്ലേ എന്ന്? അതിനു ഉത്തരം ലോകത്ത് ഏററവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യങ്ങൾ, ചൈന, ഇന്ത്യ, usa, ബ്രസീൽ, etc. ഇവിടെയൊന്നും മുസ്ലിംങ്ങൾ അല്ല മജോറിറ്റി എന്ന് മനസിലാക്കുക. എനി ഇസ്ലാം വളരുന്നത് യൂറോപ്പിലും അമേരിക്ക യിലും ഒക്കെ ഇതൊക്കെ കാണുമ്പോൾ ഇവിടുത്തെ ഇസ്ലാം വിരോധികൾക്ക് നിക്ക പോറുതി കിട്ടുന്നില്ല അപ്പോൾ പല വിധ നുണ പ്രചരണങ്ങൾ അടിച്ചു വിടുന്നു എന്നിട്ടും ഇസ്ലാം വളരുന്നു... എനി ലോകത്ത് ഇസ്ലാമിനെ വളർത്തുന്നത് മുസ്ലിങ്ങൾ അല്ല നേരെ മറിച് ഇസ്ലാം വിരോധികൾ ആണ് അവർ ഓരോ മണ്ടത്തരങ്ങളും നുണ പ്രചാരങ്ങളും പറയുമ്പോൾ അത്യാവശ്യം ബുദ്ധിയുള്ളവൻ അതിന്റെ യഥാർത്ഥങ്ങൾ തേടി പോകും..അതുകൊണ്ട് എനിയും ഇസ്ലാം വിരുദ്ധർ ഇസ്ലാം വിരോധം ഉണ്ടാക്കി ഇസ്ലാമിനെ വളർത്തണമെന്ന് വീനീതമായി അപേക്ഷിക്കുന്നു 😂🙏

    • @mohammedaboobacker2020
      @mohammedaboobacker2020 Před 2 lety +14

      തുറന്ന ചർച്ചക്ക് ഒരു പക്ഷത്ത് 4പേരും മറുപക്ഷത്ത് ഒരാളും ആകാതെ തുല്യ സമയം എടുത്ത് നടത്തുക

    • @lonewolf-ji5eb
      @lonewolf-ji5eb Před 2 lety +20

      ഭൂമി പരന്നതാണെന്നും നക്ഷത്രങ്ങൾ ആകാശത്ത് ഒട്ടിച്ചു വച്ചിരിക്കുകയാണെന്നും പറയുന്ന പൊത്തകം പഠിച്ച ഉസ്താദ് തുണിയില്ലാതെ ഓടേണ്ടിവരും 😂🤣

    • @mohammedaboobacker2020
      @mohammedaboobacker2020 Před 2 lety +3

      @@lonewolf-ji5eb ഭൂമി പരന്നതാണെന്ന് എവിടെയാണ് പറഞ്ഞത് ?
      ഭൂമി ഉരുണ്ടതാണോ ?

  • @leonelson8834
    @leonelson8834 Před 2 lety +166

    Thanks Janam TV for providing visibility for such helpless Ex Muslims

    • @muhammedhaqinsan4622
      @muhammedhaqinsan4622 Před 2 lety +2

      മലം ടീവി

    • @leonelson8834
      @leonelson8834 Před 2 lety +24

      @@muhammedhaqinsan4622 Athu thanikku. Ee karyathil avaranu mathetharar

    • @cmjk2372
      @cmjk2372 Před 2 lety +14

      @@muhammedhaqinsan4622 you should accept the truth Koya.. don't cry 😭😭🤣🤣🤣🤣

    • @shibinchacko8550
      @shibinchacko8550 Před 2 lety

      @Jaya Chandran 888888888888888889d8d8d888ddd88ddd8d8dd88dddddddddddddd

    • @vimal8318
      @vimal8318 Před 2 lety +2

      yes... അതാണ് bro ഈ ചർച്ചയുടെ ഏറ്റവും വല്യ മഹത്വം... ഇവുടുത്തെ ഒരു മതേതര ചാനലുകാരും ex muslingale അടുപ്പിക്കില്ല... അവർക്ക് കൈ പൊള്ളും.. മുട്ട് വിറക്കും...

  • @arunsomarajan171
    @arunsomarajan171 Před 2 lety +137

    ജീവിതത്തിൽ കണ്ട സംവാദങ്ങളിൽ മികച്ച ഒന്നായി കാണുന്നു... ജനം tv ക്ക് ആശംസകൾ

    • @ZainZain-ko2vh
      @ZainZain-ko2vh Před 2 lety +3

      In-gane chirippikkalle, 😂😂😂

    • @sreelalnt8342
      @sreelalnt8342 Před 2 lety +7

      @@ZainZain-ko2vh ഞങ്ങൾക്ക് ചിരി വരാത്തത് എന്തുകൊണ്ടാണോ ആവോ.

    • @ZainZain-ko2vh
      @ZainZain-ko2vh Před 2 lety

      @@sreelalnt8342 😂😂😂😂

    • @sreelalnt8342
      @sreelalnt8342 Před 2 lety +11

      @@ZainZain-ko2vh വിവരവും വിവേചനബുദ്ധിയും ഉള്ളതുകൊണ്ടാവാം അല്ലേ?

    • @ZainZain-ko2vh
      @ZainZain-ko2vh Před 2 lety +1

      @@sreelalnt8342 oru pravashiyam kudi😂😂😂

  • @Guhanmenon
    @Guhanmenon Před 2 lety +232

    Askarali.. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള സംസാരം ❤.. അഞ്ചാറുകൊല്ലം കഴിഞ്ഞാൽ യെവൻ ഒരു പുലിയാകും 👍

    • @rafeekar1197
      @rafeekar1197 Před 2 lety

      പറി ആകും ആരെങ്കിലും തല്ലി കൊല്ലും അവൻ കഞ്ചാവ് ആണ്

    • @sajipadmanabhanpadmanabhan4280
      @sajipadmanabhanpadmanabhan4280 Před 2 lety +10

      സതൃം

    • @Guhanmenon
      @Guhanmenon Před 2 lety +15

      @@rafeekar1197 നിന്നെക്കാൾ ബുദ്ധിയുണ്ട്.. അവന്റെ ബുദ്ധി ഒന്നിനും പണയം വച്ചിട്ടും ഇല്ല..

    • @mactim281
      @mactim281 Před 2 lety +8

      @rafeek ar. Why da comment mukkiyathu

    • @kabeerkabeer1636
      @kabeerkabeer1636 Před 2 lety +5

      അസ്‌കർ അലി സൈകളിൽനിന്നു വീണ ചിരി ചിരിക്കുന്നു

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 2 lety +77

    അരിഫ് ഹുസെൻ കലക്കി ❤❤❤🔥🔥🔥

  • @shaji3474
    @shaji3474 Před 2 lety +78

    അമരസിംഹൻ കലക്കി.
    നല്ല debate ആയിരുന്നു, അഭിനന്ദനങ്ങൾ.

  • @balakrishnanuk767
    @balakrishnanuk767 Před 2 lety +79

    ഇത്തരത്തിലുള്ള വിലപ്പെട്ട സംവാതം പ്റക്ഷേപണം ചെയ്തതിൽ ജനം ടിവിയ്ക്ക് അഭിനന്ദനം

  • @josekuttyantony7490
    @josekuttyantony7490 Před 2 lety +98

    Excellent. Askar ഒരു ബിഗ് fire ആയി ലോകം മുഴുവൻ അറിയപ്പെടട്ടെ. ഇത് എല്ലാ ഭാഷയിൽ ഇറക്കണം

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 Před 2 lety +2

      Arif must do it in Hindi if he know it … he got very sharp arguments presented in polite manner

    • @sunilbatia8986
      @sunilbatia8986 Před 2 lety

      Converted to Islam ☪️

    • @SaSa-iq4ou
      @SaSa-iq4ou Před 2 lety

      അവൻ യുക്തികലേ തകർക്കാൻ വേണ്ടി മുസ്‌ലിംകൾ അയച്ച ചാരനാന്നോ

  • @josekuttyantony7490
    @josekuttyantony7490 Před 2 lety +100

    അടിപൊളി സംവാദം.
    കേട്ടില്ലെങ്കിൽ നഷ്ടം.

  • @ratheeshputhupully7020
    @ratheeshputhupully7020 Před 2 lety +176

    യൂണിയൻ സിവിൽ കോഡ് എത്രയും പെട്ടന്ന് നിലവിൽ വരണം'
    കേരളം പിന്തുണക്കണം. ഈ വർഗ്ഗീയ വിഷങ്ങളെ ഒതുക്കാൻ വേറെ മാർഗ്ഗമില്ല.

    • @great....
      @great.... Před 2 lety

      Athendhan bro civil code.Ex muslims chaanelil avr ith pettenn implement cheyyanam enn paranjath kettittund

    • @sri6591
      @sri6591 Před 2 lety +4

      യൂണിഫോം സിവിൽ കോഡ്

    • @ratheeshputhupully7020
      @ratheeshputhupully7020 Před 2 lety +1

      @@sri6591 എന്തേലും ആവട്ട്

    • @Isd868
      @Isd868 Před 2 lety

      നിന്റെ മുൻതലമുറ വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നെയല്ലേ ഇനി നടക്കുകയും ഇല്ലാ അവസാന വിജയം അത്‌ ഇസ്ലാമിന്റെയാണ്

    • @shahinajahan6321
      @shahinajahan6321 Před 2 lety +1

      @@sri6591
      Uniform Civil Code ജീവൻ കൊടുത്തും നടപ്പാക്കാൻ സമ്മയിക്കില്ല.

  • @sajikj573
    @sajikj573 Před 2 lety +63

    ഒരു കാട്ടറബിയുടെ പോത്തകം പഠിച്ചിട്ടാണോ നിങ്ങളൊക്കെ സ്വർഗത്തിൽ പോകാൻ ഒരുങ്ങിയിരിക്കുന്നത്.??

    • @Isd868
      @Isd868 Před 2 lety +4

      ഇത് അള്ളാഹുവിന്റെ വചനങ്ങളാണ് ഇതിൽ ഒരു തെറ്റും ഇന്നേവരെ ആർക്കും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല ഇനി സാധിക്കുകയും ഇല്ലാ.. വിമർശിച്ചവർ ഇസ്ലാം സ്വീകരിച്ചിട്ടേ ഉള്ളു

    • @Abbb777
      @Abbb777 Před 2 lety

      Thanikokke chindhikan kayiyunnathilum mukhalan qurante sthanam nigle pole ulla mada illathavrk vishudha Quran inte oramsham polum mansilakan kayiyillaa

    • @sajikj573
      @sajikj573 Před 2 lety

      ആറാം നൂറ്റാണ്ടിലെ അല്ലാഹുവിന്റെ വചനങ്ങൾ ഇപ്പൊ അനുസരിച്ചു ജീവിച്ചാൽ കോടതി ജാമ്യം പോലും തരില്ല അല്ലങ്കിൽ നാട്ടുകാര് തല്ലി കൊല്ലും... 😂😂😂😂

    • @beenageorge7273
      @beenageorge7273 Před 2 lety

      @@Isd868 തഖിയ ഇനി ചിലവാകില്ല കോയേ🕋👺💩☪️😂

    • @user-yy6wt8fm3l
      @user-yy6wt8fm3l Před 6 měsíci +3

      ​@@Isd868അതേ അതേ exmuslim 3 ലക്ഷം ആയി കേരളത്തിൽ മാത്രം 😂😂

  • @akhil4me521
    @akhil4me521 Před 2 lety +24

    ഹാരിസ് മദനി പൊളിച്ചു എന്ന് കമന്റ്‌ ഇടുന്നവർ എന്തൊക്കെയാണ്, എവിടെ ഒക്കെയാണ് പൊളിച്ചത് എന്ന് കൂടി പറയണം ചക്കക്കുരുവാണോ അതോ അടക്കയാണോ അതോ തേങ്ങയാണോ

    • @shahirps8283
      @shahirps8283 Před 2 lety

      പറഞ്ഞത് തേങ്ങ ആണോ മാങ്ങ ആണോ എന്ന് currect ആയി കേൾക്ക് മാല കണ്ണാ 🌚😂

    • @akhil4me521
      @akhil4me521 Před 2 lety +2

      @@shahirps8283 ചാനലിൽ ഇരുന്ന് ഇത്രക്ക് ഒക്കെ നാറിയിട്ടും അതും തിരിച്ചറിയാൻ പറ്റാത്ത നീ അല്ലെ ശരിക്കും മാലകണ്ണൻ

    • @anaswaradhi8802
      @anaswaradhi8802 Před 3 měsíci

      😂😂​@@akhil4me521

  • @beena173
    @beena173 Před 2 lety +61

    Ali akbar ഉടെ പണ്ഡിത എന്നുള്ള വിളി കലക്കി 😂😂🙏

  • @humanlover9748
    @humanlover9748 Před 2 lety +72

    We need Askar All like clever boys in our society otherwise this religion will eat us end of our life.we need to make sure Askar All safety he is our responsibility

    • @maqsoodm.m7323
      @maqsoodm.m7323 Před rokem

      Brother you don't know what Islam is, the way he studied or taught is not the absolute Islam you people are saying all these things only because of your illetrate about it look I am not a islamic degree holder but I knew very well that this guy is saying is not the right Islam or he doesn't receive a good teaching on Islam however he is a showman for athiest for someday after it they will throw him away like others... Nevertheless Islam or people of Islam or the believer have nothing to do for his change

    • @vishnuvichu9264
      @vishnuvichu9264 Před 5 měsíci

      ​@@maqsoodm.m7323daa daa mathi thooranil enthannu elllavarkkum ariyaam

  • @drsaleendran
    @drsaleendran Před 2 lety +117

    Excellent debate.

    • @moosakoyavkoonakoonakoonak2961
      @moosakoyavkoonakoonakoonak2961 Před 2 lety +5

      വിസർജ്ജനം ടി വി ക്ക് അഭിനന്ദനങ്ങൾ ജനങ്ങൾക്ക് സത്യം മനസ്സിലാക്കാൻ അവസരം നൽകിയതിന് അഞ്ച് കൊമ്പൻമാർക്ക് മുമ്പിൽ ഒരാളെ പിടിച്ചിരുത്തിയാൽ ഇസ്ലാമിനെ ഇല്ലാതാക്കാൻ കഴിയും എന്ന് കരുതി 😂യമാണ്ടൻമാർ😂

    • @aksharajs8448
      @aksharajs8448 Před 2 lety

      Kolla, kolapathakam, balalsangam moshanam pedechupare, kollamuthal, panku vakal, kollamuthalaaya streekaleum kuttikaleum koottabalalsangam chaidu karutha chaakil ketti chandail kondupoy vettu kaasu vange puttadekal. Mahonnadante ethra manoharamaya aachaarangal.

    • @name1name278
      @name1name278 Před 2 lety

      @@moosakoyavkoonakoonakoonak2961 സ്ത്രീകളെ അടിച്ചൊതെക്കുന്ന ക്രൂരന്മാർ അടിമകളാക്കുന്ന പുരുഷന്മാർ സ്ത്രീ കൾക്ക് സ്വാ ത ന്ത്ര്യം ന ൽ കാത്ത അന്ധ വിശ്വാസികൾ അത് അനുഭവിച്ചവർകെ അറിയൂ കോയമാരെ 😳😳😳😳

  • @diagoras615
    @diagoras615 Před 2 lety +60

    കൃഷിയെ കുറിച്ച് ഇത്രയും അറിവുള്ള ഈ പണ്ഡിതനെ അടുത്ത കർഷക അവാർഡ് കൊടുക്കണെ ഡിങ്ക ഭഗവാനേ,എന്തൊരു തളള് ആണ് മാഷേ.

    • @shahupt8778
      @shahupt8778 Před 2 lety

      ഇതിൽ എവിടെയാണ് തള്ള് ... നിങ്ങളുടെ സ്ത്രീകൾ എന്ന് പറഞ്ഞാൽ മഹറ് കൊടുത്തു ഇസ്ലാമികമായ രീതിയിൽ കല്യാണം കഴിച്ചവർ എന്നാണ് ഉദ്ദേശ്യം .. അല്ലാതെ വഴിയേ പോവുന്ന സ്ത്രീകളെ കൃഷിയിടമായി കാണാൻ ഇത് സ്വതന്ത്ര ചിന്താഗതികേട് അല്ല ബ്രോ ..

    • @diagoras615
      @diagoras615 Před 2 lety +4

      @@shahupt8778 Dear bro, നിങ്ങൾ എത്രയൊക്കെ പറഞ്ഞാലും കാലത്തിനനുസരിച്ച് പുരോഗമനപരമായ മാറ്റങ്ങൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.അത് ഉണ്ടവതത് കൊണ്ടാണ് മതങ്ങൾ വിമർശിക്കപ്പെടുന്നത്.സ്ത്രീകളെ കൃഷിയിടം ആയി കാണുന്നു എന്നതാണ് ഇവിടെ ഉള്ള വാദം .അല്ലത്തെ അത് ചൂണ്ടി കാണിക്കുന്ന വ്യക്തി സ്വതന്ത്ര ചിന്തകൻ ആണോ,മതം വിട്ട വ്യക്തി ആണോ ,മതം പിന്തുടരുന്ന ആൾ ആണോ എന്നത് പ്രാധാന്യം അർഹിക്കുന്നില്ല.പ്രാഥമികമായ വിദ്യാഭ്യാസം നേടുന്ന ഏതൊരാൾക്കും മത്ങളിലുള്ള 90%കാര്യങ്ങൽ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകും.ഏതൊരാളും അത് ആണോ പെണ്ണോ ആവട്ടെ.അവരെ ഒരു വ്യക്തിയായി കാണാനും അവർകും തങ്ങളുടെ അതെ അവകാശങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാനും സാധിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മാത്രമേ ഇവിടെ ഉള്ളൂ.വഴിയേ പോകുന്ന ആളുകളും തന്നെ പോലെ ഒരു വ്യക്തി ആണെന്ന് മനസ്സിലാക്കാൻ സാധിച്ചാൽ ഈ തർക്കത്തിൻ്റെ കാരണം പോലും വേണ്ടല്ലോ.തെറ്റായ കാര്യങ്ങൽ തിരുത്ത്പെടണം സുഹൃത്തേ.ശരികളിൽ നിന്നും മെച്ചപ്പെട്ട ശരികളിലേക്ക് പോയാൽ മാത്രമേ എല്ലാ ആളുകൾക്കും ഇവിടെ ജീവിക്കാൻ കഴിയുകയുള്ളൂ. പണ്ടുകാലങ്ങളിൽ പറഞ്ഞിട്ടുള്ള ഉള്ള കാര്യങ്ങൾക്ക് ആ കാലഘട്ടത്തിൽ മൂല്യം ഉണ്ടായിരിക്കാം.പക്ഷേ ഇന്നും അതെ കാര്യങ്ങൾ വേണമെന്നും ,തുടരണം എന്നും എന്തിന് വാദിക്കണം ബ്രോ.താങ്കളുടെ ആശയങ്ങൾ താങ്കൾക്ക് ശരിയായിരിക്കാം.പക്ഷേ താങ്കൾ ഉൾപെടുന്ന ഈ സമൂഹത്തിൽ അതിനു പ്രസക്തി ഉണ്ടോ എന്ന് കൂടി നോക്കേണ്ടത് അല്ലേ എന്ന് കൂടി ഓർമിപ്പിക്കുന്നു.

    • @shahinajahan6321
      @shahinajahan6321 Před 2 lety +1

      😀😀😀

    • @nazeersainudeen4972
      @nazeersainudeen4972 Před 2 lety +1

      ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്ത്, 😀

    • @jomonkv6655
      @jomonkv6655 Před 2 lety +3

      @@nazeersainudeen4972 സ്ത്രീയെ അടിക്കാൻ പറയുന്നത് ഏതു കൃഷിസ്ഥല സംരക്ഷമാണ് കോയ😂😂

  • @humanlover9748
    @humanlover9748 Před 2 lety +29

    Haaris Madani is finished another poor man 😂😂😂😂he doesn’t know he is living in 21st century.Islamic Intellectual

    • @muhammedwaseem6586
      @muhammedwaseem6586 Před 2 lety +1

      kore comment ittitt edangaar aavunnundello😁

    • @monlin6169
      @monlin6169 Před 2 lety

      czcams.com/video/0Z83zNJ48uM/video.html

    • @sreelalnt8342
      @sreelalnt8342 Před 2 lety +2

      @@muhammedwaseem6586 താങ്കൾ അപ്പോൾ എല്ലാ അഭിപ്രായവും വായിച്ച് ഇടങ്ങേർ ആവുകയാണ് അല്ലേ🤣🤣🤣🤣🤣

  • @user-nm5lz4mm8k
    @user-nm5lz4mm8k Před 2 lety +24

    കൃഷിസ്ഥലം പാട്ടത്തിന് കൊടുക്കുന്നുണ്ടോ.... 😉😉😉😉എന്ന് ആരും ചോദിക്കരുത്.... ✍

    • @peacelover4481
      @peacelover4481 Před 2 lety

      നിക്കാ മുത്ത എന്ന് പറയും അതിനെ..

  • @marykutty5728
    @marykutty5728 Před 2 lety +28

    ഹാരിസ് മദനി ഒന്നും കേട്ടില്ല 😛. പക്ഷെ എല്ലാറ്റിനും മറുപടി പറഞ്ഞു. പിന്നെ പറഞ്ഞത് മുഴുവൻ സെക്സിനെ കുറിച്ച് 😂😂😂😂 എന്റെ കോയാ 🙏🙏🙏😂😂😂😂

    • @Abbb777
      @Abbb777 Před 2 lety +1

      Onnum kettilla enn paranjilla nigl parayunnathan kallam podo

  • @jinujinas4182
    @jinujinas4182 Před 2 lety +87

    ഉസ്താതിന്റെ വാക്കുകൾ തീരല്ലേ എന്ന് കൊതിച്ചു പോയി ഒരുപാട് കാര്യങ്ങൾ പഠിക്കാൻ അവസരം തന്ന ജനം ടീവിക്ക് ഒരായിരം അഭിനന്ദനങ്ങൾ
    മദനി ഉസ്താദ് 🔥🔥🔥🔥🔥🔥

    • @shahinajahan6321
      @shahinajahan6321 Před 2 lety +31

      😂😂😂😂
      ഉസ്താദ് ഉരുണ്ടു കളിക്കുന്നു. ഇസ്ലാമിനെപ്പോലെ

    • @jomonkv6655
      @jomonkv6655 Před 2 lety +9

      തീർന്നില്ലെങ്കിൽ ഉസ്താദ് പെടും😂😂😂😂

    • @ar4158
      @ar4158 Před 2 lety

      @@shahinajahan6321 athu verum thonalaanu mole kathirikkaam namukku varum kaalangalil
      czcams.com/video/hMskLZS0pgw/video.html

    • @athikahanthama4203
      @athikahanthama4203 Před 2 lety +4

      @@shahinajahan6321 നിങ്ങൾ ഉരുണ്ടു പോകാതിരുന്നാൽ മതി

    • @name1name278
      @name1name278 Před 2 lety

      ഉസ്താദിനേ പോലുള്ളവരാണ് മുസ്ലിങ്ങളിൽ അധികവും ഇവരുടെ മസ്തിഷ്ക ത്തിൽ കയറികൂടിയ അന്ധ വിശ്വാസം ഒരിക്കലും മാറുകയില്ല കാരണം സ്വ ർഗം കിട്ടണമല്ലോ

  • @ktnchemmaniyod4104
    @ktnchemmaniyod4104 Před rokem +6

    അസ്ക്കറലിക്ക് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ'

  • @jobymichael8685
    @jobymichael8685 Před 2 lety +51

    താലിബാൻ എത്തിയോ 😰😰😰😨

  • @surendrannair8402
    @surendrannair8402 Před 2 lety +54

    ഇങ്ങനെയൊരു ചര്‍ച്ച നടത്താൻ ജനം ടിവി അല്ലാതെ മറ്റൊരു മുഖ്യധാര മലയാളം വാര്‍ത്താചാനലിനും ധൈര്യമില്ല. അഭിനന്ദനങ്ങൾ.

    • @junujaab2647
      @junujaab2647 Před rokem

      Ambala thoori kal pattum
      Iganeyulla debate

  • @SKuma270
    @SKuma270 Před 2 lety +21

    കുറച്ചു കൂടി പ്രഫഷണൽ ആയ ആളിനെ വേണം ആങ്കറാക്കാൻ ... സംവാദകൻ കണ്ണുരുട്ടുമ്പോൾ ഭയക്കാത്തവനാകണം ആങ്കർ !

    • @mbhafi6199
      @mbhafi6199 Před 2 lety

      Kittande...

    • @sadgamaya2168
      @sadgamaya2168 Před 2 lety

      ആങ്കർ പോര...

    • @jomathews982
      @jomathews982 Před 17 dny

      അയാളുടെ സ്വരം പോര.. അനിൽ നമ്പ്യാർ ഓക്കെ..

  • @humanlover9748
    @humanlover9748 Před 2 lety +75

    Askar Ali safty is all malyalies responsibility we need like this clever boys in our society

    • @MyCopyrite
      @MyCopyrite Před 2 lety

      Yes. It is all our duty. Such a brave young man.

    • @ajmalshaji252
      @ajmalshaji252 Před 2 lety

      നിങൾ കൊല്ലാത്തിരുന്നാൽ മതി ഇസ്ലാമിൽ വരുന്നതും പോകുന്നതും പുതുമ അല്ല ഒരു അഷ്കർ അലിയോ ജാമിതയോ ഒക്കെ പോയെന്ന് വെച്ച് ഇസ്ലാം തകരില്ല ഒരു കോട്ടുവാ കൊണ്ട് കൊടുങ്കാറ്റ് ഉണ്ടാകി കളയാം എന്ന് ആരും കരുതേണ്ട അത് മണ്ടത്തരം ആണ്.

    • @sabithksd9640
      @sabithksd9640 Před 2 lety +3

      Kodinji faisal??

    • @humanlover9748
      @humanlover9748 Před 2 lety

      @@sabithksd9640 who’s kodinji Faizil?

    • @sabithksd9640
      @sabithksd9640 Před 2 lety

      @@humanlover9748 oraala ippo illa. Marichu poyi islam sweekarichathinte peril chilar kolappeduthi. Ei charchayil parayunnundsllo. Ath kettille. Islamin ethire parayunnavarude samsaram mathrame kettullo

  • @najmudheenkalapatil78
    @najmudheenkalapatil78 Před 2 lety +15

    മൊല്ലാക്കമാർ ആയാലും സ്വാമിമാർ ആയാലും പാതിരിമാർ ആയാലും ആര് പറഞ്ഞാലും ആശയങ്ങൾ പറഞ്ഞു തമ്മിലടിച്ചു ചാകരുത്.. എല്ലാറ്റിലും എല്ലാവരിലും നന്മയും തിന്മയും ഉണ്ട് നല്ലത് തിരഞ്ഞെടുക്കുക. ചീത്തയെ ഒഴിവാക്കുക അത്രയേ ഉള്ളു ജീവിതം

    • @silent_guy369
      @silent_guy369 Před 2 lety +1

      Correct. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്. പക്ഷേ മനുഷ്യൻ മതത്തെ നശിപ്പിക്കും.

    • @YESODANT
      @YESODANT Před 6 měsíci +1

      ശരി യാണ്

  • @s..6812
    @s..6812 Před 11 měsíci +4

    യേശുവിനെ കണ്ട് പഠിക്കു "ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ ഉപദ്രവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ, നിന്നെപ്പോലെ നിൻറ്റെ അയൽക്കാരനെയും സ്നേഹിക്കുക ഇതാണ് ലോകമതം ഇതു നടപ്പാക്കിയാൽ ലോകസമാധാനത്തിന് വേണ്ടി ബോംബ് ഉണ്ടാക്കേണ്ടി വരില്ല "

    • @_A2310
      @_A2310 Před 3 měsíci +1

      തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന എവനും നശിച്ചു പോകാതെ നിത്യ ജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു
      I LOVE JESUS 🙏🙏🙏🙏🙏

  • @gopalanpuzhakkal7369
    @gopalanpuzhakkal7369 Před 2 lety +10

    അക്ഷരാഭ്യാസമില്ലാത്ത കാലത്ത് പഠിപ്പിച്ച പോലെ, ഈ ഇൻറർനെറ്റ് യുഗത്തിൽ നടക്കും എന്ന് വിചാരിച്ച് പറയുന്ന നുണകൾ നാളെ നിങ്ങളെ തന്നെതുറിച്ചുനോക്കുന്ന സത്യങ്ങളായിസമൂഹത്തിലുണ്ടാക്കും

  • @ajithkrishnanok961
    @ajithkrishnanok961 Před 2 lety +103

    🙏 👍👌🙏
    വളരെ നല്ലൊരു ചർച്ച! ഈ ചർച്ച പൂർണ്ണമായും അച്ചടിച്ച് പുസ്തകമാക്കി സമൂഹത്തിൽ, പ്രത്യേകിച്ച് സ്കൂളുകളിലും കോളേജുകളിലും വീടുവീടാന്തരവും വിതരണം ചെയ്യേണ്ടതാണ്...
    ★" സത്യമേവ ജയതേ ന അനൃതം"

    • @shihabudheen2000
      @shihabudheen2000 Před 2 lety +13

      എന്തിന് വേണ്ടിയാണ് ...
      പുസ്തകം വായിച്ചു മനസ്സിലാക്കി നാട്ടിലുള്ള മുസ്ലിം സമൂഹത്തെ അടിച്ചു ഓടിക്കണോഓടിക്കാനോ ... പരസ്പരം സ്നേഹത്തിടെയും സഹോദര്യത്തോടെയും ജീവിക്കാൻ ശീലിക്കുക ... ഈ ചെറുക്കൻ പഠിച്ചതും പറയുന്നതും പോലെയുള്ള ഒരു കാര്യവും ഈ നാട്ടിലുള്ള മുസ്ലിം സമൂഹം സ്വപ്നത്തിൽ പോലും അറിയാത്ത കാര്യങ്ങളാണ്

    • @jithinjoseph9241
      @jithinjoseph9241 Před 2 lety

      @@shihabudheen2000 musilighale ale mathathe annu nirodikadathu. Schoolukalil parinamathe kurichu details ayidum padipikanam

    • @prasadlp9192
      @prasadlp9192 Před 2 lety

      മദ്രസകളിൽ comulsary ആയി പഠിപ്പിക്കണം

    • @prasadlp9192
      @prasadlp9192 Před 2 lety

      @@shihabudheen2000
      ഈ ചെറുക്കൻ മാത്രമല്ലല്ലോ പറയുന്നത്.....
      കേട്ടിട്ടില്ലേ ചില പണ്ഡിതരുടെ പ്രസംഗം
      സ്വർഗത്തിൽ ഏത്ത പഴം ചോദിച്ചാൽ ഒരു ആറടി നീമുള്ള വാഴ കുല കിട്ടും. ഓരോ പഴത്തിൽ നിന്നും തേൻ മധുരം.
      നൂറു ഹൂറിമാര് ചുറ്റും കിടക്കുന്നത്.
      ഓണം ആഘോഷിക്കരുത്. ഉത്സവ പിരിവു കൊടുക്കരുത്, പത്തു വർഷം കൊണ്ട് ഇസ്ലാമിക ഭരണം
      ഇതൊക്കെ കിതാബ് പിഠി ച്ചതിന്റെ കുഴപ്പം അല്ലെങ്കിൽ പിന്നെ എവിടുന്നാണ്..
      ഈ ചർച്ചയിൽ പണ്ഡിതനായ മദനി പറയുന്നത് കേട്ടില്ലേ. പാക്കിസ്ഥാനേ ഇവിടുത്തെ ചിലർ ഭീകര രാഷ്ട്ര മായി കരുതുന്നു പോലും. ഇയാൾ പരസ്യമായി പാകിസ്താനെ സമാധാന രാജ്യമാക്കുകയാണ്. ഈ
      എന്തൊക്കെ പറഞ്ഞാലും ഭാരതത്തിലെ ഉപ്പും ചോറും തിന്നിട്ടു ഭീകവാദികൾക്കു support ചെയ്യുന്ന ആ മനോഭാവം ഉണ്ടാകുന്നത് കിതാബിന്റെ സ്വാധീന മാണ്. എല്ലാ മുസ്ലിങ്ങളും അങ്ങനെ ആയിക്കൊള്ളണം എന്നില്ല. കിതാബലെ ദൂഷ്യങ്ങൾവെള്ള പൂശി അവതരിപ്പിക്കുമ്പോൾ അത് മനസിലാക്കുന്ന മണ്ടന്മാരല്ലാത്ത മുസ്ലിങ്ങളും ഉണ്ട്‌. അവർ എതിർക്കും

    • @dkdkc-xg9bc
      @dkdkc-xg9bc Před 2 lety +2

      ഇതിന്റെ ചെലവ് നീ ചെയ്യുമായിരിക്കും അല്ലേ

  • @NoOne-no9te
    @NoOne-no9te Před 2 lety +11

    ബിസ്മയക്കാരെ സൂക്ഷിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

  • @m4ali993
    @m4ali993 Před 2 lety +7

    കൃഷി ഇടം വാടകക്ക് കൊടുക്കാറുണ്ട് അപ്പോൾ അതങ്ങനെ ശരിയാകും...

  • @nithin84
    @nithin84 Před 2 lety +13

    Askar is Mass!!!

  • @raveendranpk8658
    @raveendranpk8658 Před 2 lety +102

    4 പേരേയും പങ്കെടുപ്പിച്ചത് (4 തരം വീക്ഷണങ്ങൾ) വളരെ നന്നായി

    • @mbhafi6199
      @mbhafi6199 Před 2 lety +4

      Bro..askar + Hussain+Ali Akbar 3 alum yukthi vadhikal......

    • @raveendranpk8658
      @raveendranpk8658 Před 2 lety

      @@mbhafi6199 വാദിയ്ക്കു ന്നതിന് യുക്തിവേണ്ടേ?

    • @aneeshms5192
      @aneeshms5192 Před 2 lety

      Aliakbar yukthivadhi alla

    • @aneeshms5192
      @aneeshms5192 Před 2 lety

      L

    • @raveendranpk8658
      @raveendranpk8658 Před 2 lety

      @@aneeshms5192 യുക്തിയില്ലാതെയാണോ വാദിയ്ക്കുന്നത്?

  • @anurajrv3100
    @anurajrv3100 Před 2 lety +20

    ഇതാണ് സംവാദം👍🏻.. അസ്‌കർ അലി 🔥💪🏼... ജനം tv great job 👍🏻

  • @joseabraham1903
    @joseabraham1903 Před 2 lety +43

    Askar ali your talk is genuine ✨ and the scolers failed to prove

    • @maqsoodm.m7323
      @maqsoodm.m7323 Před rokem

      Askar ali is therefore other Suleiman father or Current Mario Joseph have you seen him after his Exile, Where is he??

  • @Rorschach7012
    @Rorschach7012 Před 2 lety +11

    janam TV is much more civilized than other news media, reporter is not interrupting or trying to derail the debate. well done.

  • @muhammadrayyanmuhammadryya8828

    കള്ളന്മാർക്കും തെമ്മാടികൾക്കും കൂട്ടുനിൽക്കാത്ത നീതിമാനായ ജസ്റ്റിസ് സുധാമ്സ് ധൂലിയയ്ക്ക് അഭിനന്ദനങ്ങൾ

  • @okunnel64
    @okunnel64 Před 2 lety +23

    Muhammad said: “When the believer wants a child in Paradise, he will be conceived and born and grown up, in a short while, according to his desire.” Sunan ibn Majah Vol.5, Bk.37, H. 4338.

    • @sampaths8849
      @sampaths8849 Před 2 lety +2

      How long is your life time in paradise. 🤣🤣🤣

    • @chitturvenkat3957
      @chitturvenkat3957 Před rokem

      Has any body from any religion gone to paradise and returned?

    • @okunnel64
      @okunnel64 Před rokem

      @@chitturvenkat3957 Yes, Jesus. He said nobody has gone up except the son of man who came down.

    • @unmaskingislamicphobia
      @unmaskingislamicphobia Před rokem

      @@okunnel64 is Jesus is god if i proove Jesus is not god will you leave Christ ?

    • @jacobotherakunnel1481
      @jacobotherakunnel1481 Před rokem

      @@unmaskingislamicphobia Sure I will. But if I prove Jesus is God will you accept Jesus?

  • @kassimismail8374
    @kassimismail8374 Před 2 lety +32

    Arif.very good presentation.

  • @ceeyem7482
    @ceeyem7482 Před 2 lety +10

    ..... ഹായ്.......
    .... ഇസ്ലാമിന്...... നിയമമുണ്ട്.....!!!!!!!!!!
    ....."" ഇത്...മതേതര"" രാജ്യം......????????
    ......കള്ളം....പറയാൻ... ഒറ്റപ്പെട്ടുപോയ....വിഷമം......
    ... കാണുന്നുണ്ട്......!!!!!!!!!!!!!!!!!!

  • @octamagus1095
    @octamagus1095 Před 2 lety +33

    അല്ലാ ഒരു സംശയം അസ്കർ അലി and Arif Hussain പറഞത് ഒന്നും കേട്ടില്ല(19:31) എന്ന് പറഞ്ഞ ആൾ അസ്കർ അലി പറഞ്ഞ കാര്യത്തെ കുറിച്ച് പറയുന്നു(21:38).. ഇപ്പൊൾ തന്നെ നുണ പറയുന്ന ഈ വ്യക്തിയെ എങ്ങനെ ആണ് വിശ്വസിക്കേണ്ടത്..

  • @rajendranpillai2763
    @rajendranpillai2763 Před rokem +5

    കേരളം അതികം താമസിയാതെ എല്ലാവർക്കും അറ്റം മുറിച്ച് നടക്കാം...

  • @pranavvp5599
    @pranavvp5599 Před 2 lety +11

    Arif hussein 😇

  • @rinshisworld3182
    @rinshisworld3182 Před 2 lety +9

    ലോകത്ത് ഒരുപാട് ഇസ്ലാമിക രാജ്യങ്ങൾ ഉണ്ട്.പ്രത്യേകിച്ച് ഇസ്ലാമിന്റെ തറവാടായ സൗദി അറേബ്യ പോലുള്ള രാജ്യങ്ങൾ. ഇസ്ലാമിന്റെ നിയമങ്ങൾ നൂറുശതമാനവും നടപ്പിലാക്കാൻ സ്വാതന്ത്ര്യമുള്ള രാജ്യമാണ് അത്. ആ രാജ്യത്തെ ഒരു നൂറു കൊല്ലങ്ങളുടെ ചരിത്രമെടുത്താൽ മതത്തിന്റെ പേരിൽ ( രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധത്തിൽ അല്ല) എത്ര അ മുസ്ലിങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ട്? വ്യക്തമായ കണക്കുകൾ ഉണ്ടാല്ലോ? അതുവെച്ച് ഈ പറയുന്നതിൽ സത്യമുണ്ടെന്ന് തെളിയിക്കാൻ കഴിയുമോ?പിന്നെന്തിനാണ് ഈ പച്ചക്കള്ളങ്ങൾ നിരത്തുന്നത്? 1400 വർഷങ്ങളായി ഇസ്ലാമിന്റെ നിയമങ്ങൾ തന്നെയാണ് ഇപ്പോഴും ഈ രാജ്യങ്ങളിൽ ഉള്ളത്. ഏത് രാജ്യത്താണ് അ സ്കറലി പറയുന്നതുപോലുള്ള ഭീകര ഇസ്ലാമിക വാഴ്ച ഉള്ളത്? ആകെ ചൂണ്ടികാണിക്കാൻ ഉള്ളത് അഫ്ഗാനിസ്ഥാനിലെ താലിബാൻ കാരാണ്. അവരുടെ ധാരാളം പ്രവർത്തികളെ മുസ്ലീങ്ങൾ തന്നെ തള്ളിപ്പറയുന്നതും അപലപി ക്കുന്നതുമാണ്.അവരെപ്പറ്റി പറഞ്ഞുപരത്തുന്ന കാര്യങ്ങൾ തന്നെ പകുതിയിലേറെയും നുണകളുമാണ് ണ്. askar ali പറയുന്നതിൽ സത്യമുണ്ടെങ്കിൽ പ്രായോഗിക ലോകത്ത് അത് കാണണ്ടേ?
    കേരളത്തിൽ AD 629 ലാണ് മാലിക് ദിനാർ ഇസ്ലാം മതവുമായി വരുന്നത്. അതിനുശേഷം നൂറ്റാണ്ടുകൾ എത്ര കടന്നുപോയി. ഈ കാലയളവിൽ മതത്തിന്റെ കാരണത്താൽ എത്ര അമുസ്ലീങ്ങളെ മുസ്ലിങ്ങൾ കൊന്നിട്ടുണ്ട് എന്ന കണക്ക് ഒന്ന് കാണിക്കാമോ? പച്ചക്കള്ളം ആണ് ഇയാൾ പറയുന്നത്. ഒരു മതത്തെ വിലയിരുത്തേണ്ടത് അതിന്റെ പ്രായോഗിക വശം നോക്കിയിട്ടാണ്. ഇന്ന് കേരളത്തിലും ലോകത്തിലും ഏറ്റവും കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളും സഹായങ്ങളും ചെയ്യുന്നത് മുസ്ലിങ്ങൾ തന്നെയാണ്. അവരുടെ സഹായങ്ങൾ മൂഞ്ചുന്നത് ആകട്ടെ അധികവും ഇവിടത്തെ അമുസ്ലിങ്ങളുമാണ്? അല്ലെന്നു തെളിയിക്കാൻ നിങ്ങൾക്ക് കഴിയുമോ? എന്നിട്ടും കുറ്റം തീരുന്നില്ല. വിദ്യാസമ്പന്നർ എന്നവകാശപ്പെടുന്ന കുറേ മാന്യന്മാരും പച്ച വർഗീയതയാണ് പറയുന്നത്.

    • @user-yy6wt8fm3l
      @user-yy6wt8fm3l Před 6 měsíci

      അവിടുത്തെ അറബികൾക്കു നീ വെറും ഹിന്ദി " ആണ് നിന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കാൻ പോലും ഇഷ്ടപെടാത്തവർ വന്നേക്കുന്നു അറബി മഹത്വം കൊണ്ടു 😂😂😂

    • @jomathews982
      @jomathews982 Před 17 dny

      സൗദിയിൽ പോലും ഇല്ലാത്ത നിയമങ്ങൾ ആണ് കേരളത്തിലേ സലഫി മുറിയൻഡികൾ ഉണ്ടാക്കുന്നത്. സൗദിയിൽ മണൽ കാറ്റു ഉള്ള ഗൾഫ് area യില്.. ആണും പെണ്ണും.. നീളൻ കുപ്പായവും, തലയില് തുണിയും ഓക്കെ ഇട്ടു നടക്കും.. പൊടിയിൽ നിന്നും രക്ഷപെടാൻ. ഇവിടെ കേരളത്തില് അത് ഫാഷൻ ആക്കി.. വെറും തട്ടം ഇട്ടു നടന്ന കേരള മുസ്‌ലിം പെണ്ണുങ്ങൾ.. ആരു പറഞ്ഞിട്ടാണോ കറുത്ത ചാക്കിൽ കേറി...😮

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Před rokem +10

    അനുമോദനങ്ങൾ അസ്ക്കറ ലീ ഇത്തരം കാര്യങ്ങൾ സമൂഹത്തിന്റെ അറിവിലേക്കായി അവതരിപ്പിച്ചതിനു . ഈ ആധുനിക കാലഘട്ടത്തിൽ ഇത്രയും അപരിഷ്കൃതമായ ഒരു തത്വ ശാസ്ത്രവുമായി ജീവിക്കുന്ന ഇവരുടെ അനാചാരങ്ങളും കൊള്ളരുതായ്മയും വിമർശന വിധേയമാക്കിയതാങ്കളെ ഒന്നുകൂടി ഹാർദ്ദമായി അനുമോദിക്കുന്നു.

  • @shagilkinambra9195
    @shagilkinambra9195 Před 2 lety +60

    ഹാരിസ് മദനി ഉസ്താദ് വളരെ വെക്തമായി സംസാരിച്ചു 👍 ബാക്കിയെല്ലാം വേസ്റ്റ് 🙏

  • @joseaby8168
    @joseaby8168 Před 2 lety +31

    Wonderful debate
    Askar Ali Hudavi 💪

  • @sadiqanwar588
    @sadiqanwar588 Před rokem +2

    55 വയസുള്ള ഒരു പ്രവാചൻ കണ്ട സ്വപ്നം അനുസരിച്ചെ 6 വയസ്സുകാരിയെ കെട്ടണം എന്നു പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? അമ്മായി അപ്പൻ മരുമകളെ കെട്ടണം എന്നു പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? അച്ഛനെയും സഹോദരനെയും ഭർത്താവിനെയും കൊന്ന് സ്ത്രീയെ സ്വന്തം ആക്കിയ നബിയെപോലെ ഉള്ള ഒരാളെ ലോകാവസാനം വരെ യുള്ള മാതൃക ആക്കുന്ന ഇസ്ലാമിനെ കുറിച്ചെ എന്തുപറയുന്നു. ലോകത്തിൽ ഏതെങ്കിലും സ്ത്രീ നബിയെ ആഗ്രഹിക്കുകയോ. നബി ഏതെങ്കിലും സ്ത്രീയെ ആഗ്രഹിച്ചാൽ അതും അനുവദിച്ചു. എന്നു പറഞ്ഞ അല്ലാഹു എന്തു ദൈവം ആണ്. ഒരുസ്ത്രീ പ്രസവവേദന എടുത്തു പലകയിൽ കിടക്കുമ്പോൾ ഭർത്താവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പറയുന്ന നബിയിൽ മനുഷ്യത്വം ഉണ്ടോ? 20 ഭാര്യമാരും അടിമ സ്ത്രീകളും രുണ്ടായിരുന്ന നബി (ജാമിതാ ടീച്ചറിന്റെ ചാനൽ u ട്യൂബിൽ കാണുക )പിന്നയും മറ്റു സ്ത്രീകളോട് ശരീരം ദാനം തരാമോ എന്ന് ചോദിക്കുന്ന നബിയെ എങ്ങനെ നായീകരിക്കും. ഒരുപൂവന്റെ കൂടെ ഒരുമാസം പ്രായം ഉള്ള പിടയെ ഇട്ടാൽ ആപൂവൻ കോഴിപ്പോലും മനസ്സിൽ ആക്കുന്നു അത്‌ ഒരു കുഞ്ഞാണെന്ന്. അപ്പോൾ ഇത്ര വിവരം ഉള്ള പൂവനെ സൃഷ്‌ടിച്ച ദൈവം ഒരിക്കലും അള്ളാഹു അല്ല. ആയിരിന്നു എങ്കിൽ ഒരിക്കലും ഐഷയെ 6 വയസ്സിൽ കെട്ടിക്കില്ലായിരുന്നു 6 നൂറ്റാണ്ടിൽ അല്ല BC യിൽ ആയാലും 55 കാരൻ 6 വയസുകാരിയെ ഭാര്യ ആക്കിയാൽ. മനോരോഗം ആണ്. അല്ല എങ്കിൽ ലോകം ഒട്ടുക്ക് ജയിലിൽ ഇത്തരം കുറ്റം ചെയ്തവരെ പ്രവാചകർ ആക്കി തുറന്നു വിടുക

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 2 lety +81

    അസ്കർ അലിയ്ക്ക് അഭിനന്ദനങ്ങൾ 🙏

  • @krishnankutty4358
    @krishnankutty4358 Před 2 lety +14

    മതം പഠിപ്പിക്കാൻ സർക്കാർ ശമ്പളം കൊടുത്തു. മദ്രസകളിൽ പോകുന്ന ഉസ്താദ് മാര്. ഗുത തിലടിച്ചു. പഠിപ്പിക്കുന്നതാണോ. സ്വാർഗം.

    • @snehajalakam8702
      @snehajalakam8702 Před 2 lety

      ഏത് മദ്രസയിലാ ഉസ്താദ് മാർ ക് ശമ്പളം കൊടുക്കുന്നത് ? ഗുതത്തിൽ ഭോഗം ചെയ്യൽ ഇസ്ലാമിൽ വലിയ തെറ്റാണ്. അതൊന്നും, ഈ സ്വതന്ത്ര ചിന്താഗതിക്കാർക് മനസ്സിലാവില്ല.

  • @Salihs4u
    @Salihs4u Před 2 lety +4

    Usthaad madani❤❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰😍😍😘😘😘😘😘😘😘🥰🥰🥰😘😘😘😘😘😘😍😍🥰🥰🥰❤❤🥰🥰❤❤🥰🥰❤❤😘😘😍😍❤❤🥰🥰

  • @sasisasi9554
    @sasisasi9554 Před rokem +2

    Ramasimhan !!!! അങ്ങ് ചങ്കുറപ്പ് ഉള്ള ആൺകുട്ടി ആണ് സ്വന്തം മതത്തിലെ തെറ്റുകളും കുറവുകളും ഭീകരതകളും മറച്ചുവക്കാതെ അങ്ങ് ഇഞ്ചോടിഞ്ച് പൊരുതുകയാണ് ഭാരതത്തിലെ മുഴുവൻ ജനങ്ങൾക്ക് വേണ്ടി. ❤❤❤❤ ജെയ് raamsimhan .

  • @sajujoseph6646
    @sajujoseph6646 Před 2 lety +14

    പാവം മദനി പണ്ഡിതൻആണ് പോലും... 🤣🤣🤣

    • @sanojabr82
      @sanojabr82 Před 2 lety +1

      കുണ്ഡിതൻ ആണ് 😅

  • @Shifa626
    @Shifa626 Před 2 lety +4

    ചങ്കിക്കുന്നില്ലേ നിനക്കൊക്കെ? നാലഞ്ച് ചെന്നായകള്‍ ചേര്‍ന്ന് ഒരാളെ വട്ടം ചുറ്റി ഇരുന്ന് ആക്രമിയ്ക്കുന്നു. എന്നിട്ടുപോലും അഞ്ചിനേയും ഭിത്തിയിലൊട്ടിച്ചു ഹാരിസ് മദനി. അദ്ധേഹം സംസാരിച്ചത് വളരെ മനൃമായി തന്നെ ....

    • @jay1735
      @jay1735 Před 2 lety +2

      താങ്കൾ എന്തിനാണ് വിഷമിക്കുന്നത്.... പൊളിറ്റിക്കൽ ഇസ്ലാം നേ അല്ലേ വിമർശിക്കുന്നത്.. അതിൽ അറിവുള്ളവർ തന്നേ അല്ലേ ചെയ്യുന്നത്.. തെറ്റുകൾ ഉള്ളത് തിരുത്തി പോകേണ്ടേ?

  • @aboofarhanabaqavi320
    @aboofarhanabaqavi320 Před 2 lety +18

    ലജ്ജക്ക് "കാമം" എന്ന് അർത്ഥം എവിടുന്ന് കിട്ടി മിസ്റ്റ്ർ.. മദനി ഉസ്താദ് ഉഷാർ

  • @ayshaaachi8975
    @ayshaaachi8975 Před 2 lety +18

    Ottekk poraadiya usthath👌👌👌👌👆🏼❤❤❤💥💥💥💥💯💯

    • @user-ty5xb5ip2m
      @user-ty5xb5ip2m Před rokem

      കഷ്ടം 😂🙏🏻

    • @user-yy6wt8fm3l
      @user-yy6wt8fm3l Před 6 měsíci

      മദ്രസ വിദ്യാഭ്യാസ ഗുണം 😂👌

  • @venkataramansankaranarayan9767

    arguments & presentation of arif hussein theruvath excellent

  • @anjillathsafeer2369
    @anjillathsafeer2369 Před 2 lety +4

    ഹാരിസ് മദനി ഉസ്താദ് പറഞ്ഞത് വളരെ currectt ആണ് ഇവൻ മാർ സദന്ദ്ര ചിന്തകർ ആണ് ഒരു കോലിൽ സാരി ചുറ്റിയാലും അമ്മയും പെങ്ങളെ യും ബോക്കിക്കാം എന്നുമൊക്കെ ചിന്തിക്കുന്ന സദന്ദ്ര ചിന്തകർ ഇവർ യെന്തിനാ ഇസ്ലാം മിന്റെ നിയമ ങ്ങൾ ചർച്ച ചെയ്യുന്നത് ഇസ്ലാം വലിച്ചെറിഞ്ഞ വർ അല്ലേ ഈ 3 കീടങ്ങൾ

  • @jamesjbloson5924
    @jamesjbloson5924 Před 2 lety +9

    Madani is a Liar and Taqia king but a clever debater and deceiver just repeats his answerable small bit again and again. 99% are out of context and just putty-white wash.

  • @flowers3082
    @flowers3082 Před 2 lety +8

    Arif hussain askaraliii🥰🥰🥰🥰🥰🥰

  • @sudheer9786
    @sudheer9786 Před rokem +2

    കേരളത്തിലെ അക്കാദമിക് കാര്യങ്ങളിൽ ഇടപെടുന്ന ഗെവർണർ ആരീഫ് മുഹമ്മദ്‌ ഖാൻ മദ്രസ പഠനത്തിൽ ഇതുവരെ ഒന്നും പറയാത്തത് എന്തായിരിക്കും 🙏

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 2 lety +10

    പുരാത സൗദിയിലെ അമുസ്ലിമുകൾ എവിടെ . മരുന്നിന് പോലും ഒന്നിനെ ബാക്കി വെക്കാതെ കൊന്ന് തീർത്തിയതല്ലെ .

  • @anjillathsafeer2369
    @anjillathsafeer2369 Před 2 lety +11

    ഹാരിസ് മദനി പറഞ്ഞത് 100% ശരി യാണ് വളരെ currectt ആണ് 4 കീടങ്ങൾ ക്ക് മുന്നിൽ വളരെ സത്യ സന്ദമായി മായി കാര്യങ്ങൾ വ്യക്തമാക്കുന്നു ഇസ്ലാമിനെ നല്ല വശങ്ങൾ ഒന്നും പറയാതെ വെറുധേ ബ ബ്ബ ബ്ബ അടിക്കുന്നു അഷ്‌കർ ബാക്കി 3 എണ്ണവും

  • @krishnadasc4647
    @krishnadasc4647 Před 2 lety +2

    കുമാരനാശാന്റെ വരികൾ നോക്കൂ....മാറ്റുവിൻ ചട്ടങ്ങളെ...അല്ലെങ്കിൽ അത് മാറ്റും നിങ്ങളെത്താൻ...here need reforms...no doubt..🙏🇮🇳

  • @indianfirst4709
    @indianfirst4709 Před 2 lety +2

    ഒരു ലോഡ് പൂട്ടി എടുക്കട്ടേ..

  • @islamictvcoorg8117
    @islamictvcoorg8117 Před 2 lety +15

    Haris madhani 👍

  • @Chrsty022
    @Chrsty022 Před 2 lety +4

    This is the Biggest National Issue 😡

  • @bluesea5074
    @bluesea5074 Před 2 lety +7

    For 5 sanghis 1 haris madani is enough🤣🤣🤣🤣

  • @knowledge2132
    @knowledge2132 Před 2 lety +12

    Usthad kalakki, iniyum kooduthal ariv nedan usthadinu deergayussum aafiyathum nalkane Allah🤲

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 2 lety +76

    അസ്‌ക്കർ അലി കലക്കി ❤❤❤🔥🔥🔥

  • @user-yo5hu4gl8z
    @user-yo5hu4gl8z Před 2 lety +21

    ഉസ്താദ് തുടക്കത്തിൽ പറഞ്ഞ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത് ചാനലുകാര് മറ്റുള്ളവർ പറയുന്നത് ഉസ്താദ് കേൾക്കാതിരിക്കാൻ എന്തൊക്കെയോ ചെയ്യുന്നുണ്ട് എന്നാണ്. അവര് പറയുന്നത് മുക്കാലും അദ്ദേഹത്തിന് കേൾക്കാൻ സാധിച്ചിട്ടില്ല. അങ്ങനെ വരുമ്പോൾ ഉസ്താദിന് പലതിനും മറുപടി പറയാൻ കഴിഞ്ഞിട്ടില്ല എന്ന് വരുത്തി തീർക്കാലോ..

    • @neo3823
      @neo3823 Před 2 lety +2

      Microphone balance 😂

    • @neo3823
      @neo3823 Před 2 lety +3

      Sahodara common sense undo 😏 ?

    • @ismailnice6389
      @ismailnice6389 Před 2 lety +2

      അതന്നെ

  • @rajeshraju2364
    @rajeshraju2364 Před 11 měsíci +1

    നല്ല speach 🙏🙏🙏🙏അഭിനന്ദനങ്ങൾ ജനം tv ക്ക് ❤

  • @binuk5587
    @binuk5587 Před 2 lety +7

    ഹാരിസ് മദനി പണ്ഡിതന്റെ യോനിയിൽനിന്നും ഗുതത്തിൽനിന്നും ചോരവന്നു 😂😂😂😂😂😂

    • @mbhafi6199
      @mbhafi6199 Před 2 lety +2

      Respect other peoples

    • @ismailmuhammadh6538
      @ismailmuhammadh6538 Před 2 lety

      വന്നേ നീ അങ്ങ് നക്കി കുടിച്ചോ.

    • @kpsaliali4815
      @kpsaliali4815 Před 2 lety +2

      @@mbhafi6199 സ്വന്തം ടീം തോറ്റാൽ ഈറസ്‌പെക്കറ്റോക്കെ ജെബ്ര കളിൽ നിന്നും കിട്ടൂ

  • @sivadasanm.k.9728
    @sivadasanm.k.9728 Před 2 lety +18

    രാജ്യം ഭരിയ്ക്കുന്ന കേന്ദ്ര ഗവൺമെൻറ് , ഹിഡൻ അജണ്ടയുള്ള ചിലതല്പര കക്ഷികൾ ഇത്തരത്തിലുള്ള വിഘടവാദങ്ങളും രാജ്യദ്രോഹ പ്രവൃത്തികളും നടത്തുന്നതിനെതിരെ യഥാസമങ്ങളിൽ ശക്തമായ നടപടികൾ സ്ഥീകരിയ്ക്കാത്തതെന്തുകൊണ്ടാണ് ?

  • @hillaryfernandeza8164
    @hillaryfernandeza8164 Před 2 lety +22

    മദനി ,വെളുപ്പിക്കാൻ വില്ലൻ.

  • @user-uu8oj3qt2h
    @user-uu8oj3qt2h Před 2 lety +2

    മദനി പണ്ഡിതൻ ശബരിമല വിഷയം എടുത്തിട്ട് അങ്ങ് പോയതാണ്
    പക്ഷേ അവതാരാകൻ ലോക പരാജയം ആ ചൂണ്ടയിൽ കൊത്തി
    വീഡിയോ മൊത്തം കണ്ടവർക്ക് മനസ്സിലാവും 😂
    അമരസിംഗൻ പറഞ്ഞത് പോയിന്റ് 🔥

  • @ratheeshputhupully7020
    @ratheeshputhupully7020 Před 2 lety +57

    ആരിഫ് ഹുസൈൻ പൊളി🤣😆

  • @thombabu3914
    @thombabu3914 Před 2 lety +7

    True truth is coming out. Amen

  • @alaxanderarnold6984
    @alaxanderarnold6984 Před 2 lety +6

    *Excellent debate 👏👏🇮🇳*

  • @ansarrahim8366
    @ansarrahim8366 Před 2 lety +3

    ഉളുപ്പ് ഉണ്ടോ മ.. ജനം ...... അവതാര കാ
    നാലാൾക്കെതിരെ ഒരാൾ .....
    അവർക്ക് കൂടുതൽ സമയം കൊടുത്തു കൊണ്ട് ഈ പ്രഹസനം ആർക്ക് വേണ്ടി ....

    • @jayjj3226
      @jayjj3226 Před 2 lety

      Islamophobia alle koya panni

  • @vinodesthappan5068
    @vinodesthappan5068 Před 2 lety +31

    ആരിഫ് ഹുസൈന്നു കിട്ടിയ മുത്താണ് ചെക്കൻ

  • @mallusingh1318
    @mallusingh1318 Před 2 lety +6

    India needs young free thinkers

  • @shylajashyla1419
    @shylajashyla1419 Před 2 lety +59

    പർദ്ദയിൽ പൊതിഞ്ഞു കണ്ണ് മാത്രം പുറത്ത് കാണിച്ചു വന്ന കുട്ടിയെ കണ്ടപ്പോ അയാൾക്ക് എങ്ങനെ മനസ്സിലായി ആ കുട്ടിയ്ക്ക് ലജ്ജയായി എന്ന്. അപ്പോൾ അയാൾ എന്തു മാത്രം ആ കുട്ടിയെ ചുഴിഞ്ഞു നോക്കിക്കാണും?

    • @User34578global
      @User34578global Před 2 lety +3

      ആ വീഡിയോ കണ്ടില്ലല്ലോ ആരാ പറഞ്ഞത് കണ്ണ് മാത്രമാണ് കാണിച്ചിരുന്നത് എന്ന് വെറുതെ കളവ് മാത്രം പറഞ്ഞു പഠിക്കുന്നു സഹോദരാ

    • @sri6591
      @sri6591 Před 2 lety +6

      ലജ്ജ, ഉസ്താദിനെ കാണുമ്പോൾ ലജ്ജ. അതും sexual ലജ്ജ 😂

    • @bushrahashik6371
      @bushrahashik6371 Před 2 lety +3

      നിങ്ങള്ക്ക് കണ്ണുകാണാൻ മേലെ ആ കുട്ടി മുഖം മറച്ചിട്ടില്ല ആ വീഡിയോ നിങ്ങൾ ഒന്ന് കുടി കണ്ടു നോക്കു

    • @fathimashahanakp2539
      @fathimashahanakp2539 Před 2 lety +3

      Enthkondan kuttikale stage il kayattanda enn paranjathenn ee keralathe bodhipikkan onnum kazhiyoola...Ath aa religion follow cheyunavarkidayil paranjathalle mattullavark enthinithra pollunnu

    • @sri6591
      @sri6591 Před 2 lety

      @@fathimashahanakp2539 അതുകൊണ്ട് തന്നെയാണ് ഇസ്ലാം എല്ലാരും ഭയക്കുന്നത്. പുറത്തുള്ളവർക്ക് പ്രകൃതം ആയി തോന്നുന്നത് കൊണ്ട്. അതിലേറെ നിങ്ങളെ പോലുള്ള പെണ്ണുങ്ങളും ഇതിനു കുട പിടിക്കുന്നത് കണ്ടിട്ട്. ആണിന് വികാരം വരാതിരിക്കാൻ സ്റ്റേജിൽ കയറാൻ പോലും പാടില്ലാത്ത പത്തെറ്റിക് community

  • @krishnankutty4358
    @krishnankutty4358 Před 2 lety +20

    കൃഷിയിടം ഭൂമിയാണങ്കിൽ. അതു ഒരിടത്തുകിടക്കുന്നു. കൃഷിക്കാർ വന്നു കൃഷി ചെയുന്നു. ഉസ്താദ് മാരുടെ കൃഷിയിടം സ്ത്രീ കളാണെങ്കിൽ. അവൾ കറുത്ത ചാക്കിൽ കേറി നടന്നു കൃഷി ചെയ്യും

  • @ayishabinthmuhammed1586
    @ayishabinthmuhammed1586 Před 2 lety +10

    ഇസ്ലാം മതത്തെ കുറിച് സംസാരിക്കാൻ നിങ്ങളൊക്കെ ആരാടോ........ പഠിച്ച ഉസ്താദ് മാരല്ലല്ലോ... ഉസ്താദ് പറയുന്നത് അംഗീകരിക്കാൻ നിങ്ങളുടെ അഹങ്കാരം അസൂയ സമ്മതിക്കുന്നില്ല.
    ഞാനും മദ്രസയും ഭൗതികവും പഠിച്ച ഒരു പെൺകുട്ടിയാ.... ഞങ്ങളുടെ ഉസ്താദ് മാരെ കുറിച്ച് പറയുമ്പോൾ ഞങ്ങളുടെ മതത്തെ കുറിച്ച് വായിൽ തോന്നിയത് വിവരമില്ലാതെ നിങ്ങൾ വിളിച്ചു പറയുമ്പോൾ സത്യത്തിൽ എന്റെ ചോര തിളക്കുന്നു....... നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് ഞങ്ങളുടെ മതം.....

    • @fathimagrocery5020
      @fathimagrocery5020 Před 2 lety +1

      ♥️♥️♥️

    • @shamilleo6865
      @shamilleo6865 Před 2 lety +1

      Cool down പൊട്ടാ
      നീ ഇപ്പൊ ആരേലും കൊല്ലുവല്ലോ
      അതാണെല്ലോ നിങ്ങളുടെ മതത്തിന്റെ ശല്യം

  • @jaisonphilip7179
    @jaisonphilip7179 Před 2 lety +6

    10:56 - HOW CONFIDENT👍🏻👍🏻👍🏻

  • @moosakoyavkoonakoonakoonak2961

    പല്ലി പിടുത്തക്കാരന് പഠിക്കാൻ സമയം കിട്ടുമോ

  • @mohammedhafis1417
    @mohammedhafis1417 Před rokem +1

    ന്റെ മോനെ.. എജ്ജാതി മറുപടി 🔥🔥🔥ആയിരം കോഴിക്ക് അര കാട 🔥

  • @muhsinasinu000
    @muhsinasinu000 Před 2 lety +19

    ലജ്ജ =കാമം... ഇത്ര മാത്രം മതി മനസ്സിലാക്കേണ്ടവർക്ക് മനസ്സിലാക്കാൻ.. 🤷‍♂️
    -------ശുഭം------

  • @agnidevan007
    @agnidevan007 Před 2 lety +52

    അസ്കർ ഇനീം നിന്നിൽ നിന്ന് എല്ലാവർക്കും അറിയാൻ ഉണ്ട് നിനക്ക് നല്ല ആൾക്കാരുടെ എല്ലാം അനുഗ്രഹം ഉണ്ടാവും എപ്പോഴും 🙏🏻❤️❤️❤️❤️❤️❤️❤️❤️

  • @muraleedharannair425
    @muraleedharannair425 Před 2 lety +5

    Excellent 👌

  • @drewbinskey4607
    @drewbinskey4607 Před 2 lety +38

    ഹാരിസ് മദനി വളരെ emotional ആണ് 😂😂

    • @dinesbaabu
      @dinesbaabu Před 2 lety +2

      ഇമോഷണലായപ്പോൾ ഹാരിസ് മദനിയുടെ സംസ്കാരശൂന്യത വെളിയിൽ വന്നു.

    • @drewbinskey4607
      @drewbinskey4607 Před 2 lety +2

      @@dinesbaabu അതെ, വിഷയവുമായി ബന്ധമില്ലാതെ ജല്പനങ്ങൾ അഴിച്ചു വിടുകയായിരുന്നു

    • @machu9947
      @machu9947 Před 2 lety

      idh chanakam tv yude nariya oru kali mathram anh

    • @jomathews982
      @jomathews982 Před 17 dny

      കൊതം വിശാലം ആക്കാൻ സമയം ആയി.. പുള്ളേടെ

  • @skariarose9105
    @skariarose9105 Před 6 dny +1

    ക്രിസ്ത്യാനി സ്ത്രീക്ക് സഭയില്‍ സംസാരിക്കാന്‍ പാടില്ല എന്ന് മദനിയോട് ആരാ പറഞ്ഞെ