Fr.John Puthenveettil|ഒരു ഓർത്തഡോക്സ് ബെസ്ക്യാമയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Vložit
- čas přidán 26. 10. 2023
- Fr.John Puthenveettil
ഒരു ഓർത്തഡോക്സ് ബെസ്ക്യാമയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#FrJohnPuthenveettil #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Puthur #Priest #DioceseofKottarakaraPunalur #spiritualbusiness #christianity
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
ഹോ😢 തല പെരുക്കുന്നു😢😢
ഉരുകിയുരുകി ഒരു സാധു സ്ത്രീ ....
എന്തിനിങ്ങനെ ജീവിക്കുന്നു അമ്മേ😭😭😭
ചെറിയ തെറ്റുകൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിയെ സമ്മർദ്ദങ്ങളും ഒക്കെ വെച്ച് നോക്കുമ്പോൾ ഇയാൾക്ക് മാനസി സമ്പ്രദമോ ടെൻഷനും ഒന്നുമില്ലാതെ ഇയാൾ ദൈവത്തെ ആരാധിക്കുകയും ദൈവവേം ചെയ്യുന്ന ഒരു മനുഷ്യനാണെന്ന് കേട്ടിട്ട് തല പെരുക്കുന്നു
😂😢
👍🙏🏻👍🙏🏻
👍🙏🏻👍🙏🏻
95 ശതമാനം നെറ്റി കാരും വെടി വീരൻ മാരാണ്...
ഇതൊക്കെ മറക്കാൻ ലൗ ജിഹാദ് നർക്കോ ജിഹാദ് പൂഞ്ഞാർ സംഭവം എന്ന് പറഞ്ഞു ബഹളം വെക്കുന്നു... മലയാളികൾ വിഡ്ഢികൾ അല്ല...
ഇത്രയും സംഭവങ്ങൾ നടന്നാലും പി സി ജോർജിനേയും കെന്നഡിയേയും പോലുള്ള ആഭാസന്മാർ ഇത്തരക്കാരെ സംരക്ഷിക്കാൻ ഉണ്ടാവും.
എടാ മണ്ടാ മേത്ത ഇത നിൻ്റെ മദ്റസ ബുദ്ധി.
പിസി ജോര്ജ് കെന്നേഡി ഒകെ കത്തോലിക്കർ ആണ് എടാ അവരുടേ priest വിവാഹം കഴിക്കില്ല.
ഇതു മലങ്കര orthodox ആണ്
ഇവർ അണ് Jacobite orthodox റോഡിൽ തല്ലുന്നത് ഈ കൂട്ടർ
കാതോലിക്കയും എന്നുകൂടി ചേർക്കൂ
PC,chakkarappennu 😂😂
Ellavarum oru pole akanamennilla ktto.adachashepikkaruthu
പണം. പണം പണം.....
Njangal ഈ അച്ഛൻ്റെ വീട്ടിൽ top floor il rent ന് താമസിച്ചിട്ടുണ്ട്.2006_2007 വരെ.. അന്ന് ഞങ്ങൾക്ക് ഈ അച്ഛൻ്റെ swabhavamonnum ariyillayirunnu.,അപ്പോഴൊക്കെ ഭയങ്കര പ്രശ്നങ്ങൾ ആയിരുന്നു. ഈ അച്ഛൻ.. ഈ aunty യെ ഒരുപാട് upadravuchittund ഇയാള്.... പല പ്രാവിശ്യം കൊല്ലാനും ശ്രമിച്ചിട്ടുണ്ട്... ഒരു പ്രാവിശ്യം കിണറ്റിലും തള്ളി ഇട്ടിട്ടുണ്ട്. അന്നെ ആൻ്റി ഇയാളുടെ ഈ കാര്യങ്ങളൊക്കെ ഞങ്ങളോട് പറയുമായിരുന്നു... ഇത്രേം വലിയ മക്കളും കൊച്ചുമക്കളും ഉണ്ടായിട്ടും കിളവൻ്റെ സൂക്കേട് മാറുന്നില്ല...adichukollanam അതാണ് വേണ്ടത്
Kallappathiri❤
Thallu. Kollu. Jayilkl. Poyi. Kidakkanam. Athra thannea.
അന്നൊക്കെ ഇഷ്ടംപോലെ തെളിവുകൾ കിട്ടിയിട്ടും എന്താ കേസിൽ പെടുത്താഞ്ഞത്?
Kallappanni. ഇയാള് ശസ്ത്രക്രിയ ചെയ്ത് shandan aackanam
അച്ഛൻ അല്ല..അച്ചൻ ആണ്..
എൻറെ പിസി ജോർജ് ഓടി വരണേ ഇവരെ കാക്കണേ.
സുനിൽ Sir ഇനിയും ഈ ആഭാസൻമാരുടെ . തെമ്മാടിത്തരം വെളിച്ചത്തു കൊണ്ടു വരണം
Correct
Oh God, it is all happening in Your name Father. Help us overcome such crimes from priests and religious rituals.
ഇതൊക്കെ കേട്ടിട്ടും ഇവനൊക്കെ ദൈവത്തിന്റെ പ്രതിപുരുഷനാണെന്ന് വിശ്വസിക്കുന്ന മൊണ്ണകുഞ്ഞാടുകളെ എന്ത് വിളിക്കണം.😢😢😢😢😢
Luokathu vechu avideyum ivideyom kaanichu nadakunna madam kurisu madam 😢😢😢😢
Kaama Drohi 😢😢😢😢
😂😂😂😂😂
😅
@@haanavanddi11
ഇവരുടെ കിടക്കയിൽ വേറെ പെണ്ണിനെ കണ്ടപ്പോൾ ഇട്ടേച്ചു പോരേണ്ടത് തന്നെ ആയിരുന്നു. പുറത്തു പോയി നടത്തിട്ടു വന്നാൽ അങ്ങനെ ആണെന്ന് വിചാരിക്കാമായിരുന്നു, വല്ലാത്ത ജീവിതം
അമ്പതോ അറുപതോ വർഷം മാത്രം ജീവിക്കുന്ന നമ്മൾ നമ്മുടെ മരണശേഷം സ്വർഗ്ഗത്തിൽ പോകാൻ വേണ്ടി നമ്മുടെ വിലപ്പെട്ട സമയവും സമ്പത്തും മുടക്കി ഈ വൃത്തികെട്ടവൻമാരുടെ പിന്നാലെ നടന്നാണലോ നമ്മുടെ ജന്മം പാഴാക്കുന്നത്, ഈ പാപം ഒക്കെ എവിടെ കൊണ്ടാണ് ദൈവമേ തീർക്കുക
സ്വർഗ്ഗവും, നരകവും ഭൂമിയിൽ തന്നെ..
സ്വർഗത്തിൽ പോകാൻ വേണ്ടി നിങ്ങൾ എന്തിനാണ് പണവും സമയവും കളഞ്ഞു അച്ഛന്മാരുട പുറകെ പോകുന്നത് നിങ്ങൾ നല്ല കാര്യങ്ങൾ ചെയ്യുകയും വേണ്ടത്. അച്ചന്മാർ ജനങ്ങളെ സ്വർഗത്തിലേക്ക് കയറ്റി വിടുന്ന എജന്റ് അല്ല
O my God..1975മുതൽ 😭😭😭 അയ്യേ അയ്യേ പാതിരി 👍👍 ഇവന്മാരെ കാണുന്നത് തന്നെ അറപ്പു 😅😅😅
അപ്പോ നിങൾ പള്ളിയിൽ ഒന്നും പോകാറില്ലെ
@@user-ye1rl3cf3y😂😂 പൊജാണ്ടിരുന്നത് നന്നായി ഒരു കുട്ടി ജനിച്ചില ആ സാത്താന്റെ കുട്ടി
അയാളുടെ കയ്യും കാലും കെട്ടി.. വന്ദ്യം കരണം ചെയ്യുക. വയസ്സൻ വിത്ത് കാളയുടെ വരി ഉടച്ചു കളയുക...
Aaru cheyyum...
വികാരിയല്ലേ വിത്തു കാളയല്ലേ കാലിന്റെ ഇടയിൽ നിന്നും ഇടയലേഖനം എടുത്തു വായിക്കേണ്ടവനല്ലേ
Big salute sunil achacaha…
ഇവന്റെ ഓക്കേ സാമാനം പരിച്ഛേദനം ചെയ്യണം
അപ്പോൾ കുറച്ചു കൂടി fast ആകും
ഒന്നും പറയാൻ ഇല്ല ഗംഭീരം തന്നെ 👌 എന്ത് പറയാൻ ആണ് 👌
പുരോഹിത വേല ഒരു തൊഴിലായി മാറി അതാണ് പ്രശ്നം
Correct👍
എല്ലാ മതങ്ങളിലെയും പൗരോഹിത്യം ദുഷിച്ചു പോയി 😔😔😔
പളളിലച്ചനായാൽ നല്ല കോള 😂😂
@@kingsulthankingsulthan2178 ഓ... ഉസ്താദുമാർക്ക് കോളില്ലാത്തതു പോലെ.. 🙄🙄
പള്ളിയിൽ വെള്ളമടി യും
വെടിവെപ്പും ആണോ പരിപാടി
ഭാഗ്യവാൻ മാർ
ഇങ്ങനെ യാണങ്കിൽ
ഗോതമ്പു പാലും കൊടുക്കാതെ
അനുയായി യികളെ ഇഷ്ടം പോലെ കിട്ടും 😁😁😁😁😁😁😁
😁😁😁😁😁😁😁😁😁😁😁😁😁😁🙏🙏🙏🙏 കലക്കി അച്ചോ കലക്കി
ഇവിടെ (ക്രി )ആസനത്തിൽ പേപ്പർ വെക്കുന്ന പരിപാടിയും ഉണ്ടോ 😁😁😁😁😁😁
വികാര വികാരി 🙌
കൊച്ചു കുട്ടികളെ പോലും ഇവന്മാർ ദുരുപയോഗിക്കുന്നു.
Pavam amma.........god bless...........ammama.............
അല്പം കടന്ന കൈ തന്നെ, ഈ പാതിരിയെ എങ്ങനെ സഹിക്കും. ഭയാനകമായ കഥ, അതും ഒരു പുരോഹിതൻ. സഭ കണക്കു പറയേണ്ടി വരും. സുനിലേ ഇങ്ങനെയുള്ള വിവരങ്ങൾ പുറത്തു കൊണ്ടുവരണം.
കർത്താവേ😱😱 ഈ ആഭാസനെ നിലക്ക് നിർത്താൻ ആരുമില്ലേ - ഒരു അച്ചൻ ഇവൻ എന്തിനാ അച്ചനായതെന്ന് മനസിലാകുന്നില്ല.
നെറ്റി തൊഴിലാളി സൂപ്പർ. ശരിക്കും തൊഴിലിനു ശമ്പളം വാങ്ങുന്നവൻ തൊഴിലാളി തന്നെ അല്ലാതെ ഇവന്മാർ വിശ്വാസികൾക്ക് വേണ്ടി സൗജന്യമായി പ്രാര്ഥിക്കുന്നവർ അല്ലല്ലോ.
Sunil I appreciate your work. Keep it up!
ഈ വിട്ടുവീഴ്ചയാണു ഈസ്ത്രീക്കു വിനയായത്.അനുഭവംകൊണ്ടുപോലും പഠിക്കാത്ത ഇവർ അനുഭവിക്കണം.മരക്കഴുതതന്നെ.
Congratulations i2i
ഈ പ്രായത്തിലും അച്ഛൻ പൊളി.
മെത്രാപ്പോലീത്താക്ക് ഇങ്ങേരെ ഡിസ്മിസ് ചെയ്തു കൂടെ ??എന്തിനു പിന്നെയും അയാളെ അച്ചൻ എന്ന് വിളിക്കുന്നു ??
സാധാരണ അച്ഛൻ ആകാനുള്ള മാനദണ്ഡം ഈ കേട്ടതൊക്കെയാണോ?
ഈശോയെ നീ ക്ഷമിക്കണേ നാഥാ
🙏👍
Sunil sar appreciation
For bringing it to us. I am orthodox
E nighty satyangal dairyamayittu purathu konduvarunna Sunilinu prashumsayum prathyeka nandi ariyikunnu 🙏
Same my life
ഈ അച്ചൻ ഇപ്പോഴും ഞങ്ങളുടെ പള്ളിയിൽ വറുണ്ട് കഷ്ട്ടം തന്നെ😢
എവിടെയാ
😮😮😮
😊😊😊😊😊
❤
No fasting 😭 no prayers 😔
No bible study 😢
No Spirituality 😊
ഇദ്ദേഹത്തിന്റെ ഭക്ഷണക്രമം എങ്ങിനെ ആണ് എന്ന് ഒരു ഗവേഷണം നടത്തണം. ഈ പ്രായത്തിലും എൻജിൻ നല്ല working condition അതും മൂന്നു ടൺ വരെ😊
എന്ത് ചെയ്യാനാ, അങ്ങേര് തിന്നുന്നതെല്ലാം ആ താഴെ കിടേലുള്ളവൻ അങ്ങ് തിന്നുവാ, മൂന്നു നേരോം വേണം.
😂😂😂😂🤣🤣🤣🤣
പുള്ളിയെ ഒരു വിത്ത് കാള ആയിട്ടു പ്രഖ്യാപിക്കണം.
Eetho tablet kazhikunnundu ennu paranjallo avar
@@ameyaabraham2723 viagra രാവിലെ, ഉച്ചക്ക്, രാത്രിയിൽ കഴിക്കും. അപ്പോൾ 24x7 ലൈവ് ആണ്... അത് കൂടാതെ മുസ്ലി പവർ എക്സ്ട്രാ എപ്പോളും.
ഇങ്ങനത്തെ അലവലാതികൾ ഏറ്റവും കൂടുതൽ ഓർത്തോഡക്സ് സഭയിലാണ് .കാരണം പത്താം ക്ളാസും ഗുസ്തിയും കഴിഞ്ഞാൽ മതി നേരെ സെമിനാരിയിൽ ഉടായിപ്പ് പഠിക്കാൻ പോകാം . ഈ ചാനലിൽ വരുന്ന കഥകളും കുമ്പസാര കഥകളും ഒക്കെ തെളിവ് . പിന്നെ ഓർത്തോഡോക്സ് മെത്രാന്മാരുടെ കഥകൾ അതിലും മോശം .
ഓ... പിന്നെ,മറ്റെ സഭക്കാർ എല്ലാം ഇതിൽ കൂടുതൽ ആയിരിക്കും
പാത്രിയർക്കീസ് ബാവായ്ക്ക് നാലാം ക്ലാസ്സ് ആണ് വിദ്യാഭ്യാസം.
PG ollavarem pinne achente makkalem pine Mattu over smart parupadi kaanikunnavare maathram achanakunna avammaru sugar um pressure um palathum nokiya achen aakunnathu valla asthma oke ondel avane achen aakathumilla mattedathe Marthoma sabha ithilum pezhachatha athonnum varunnillenne ollu.
@@user-ye1rl3cf3yഅനുസരണ കെട്ട വട്ടശ്ശേരിൽ മെത്രാന്റെ പിൻഗാമികൾ ഇങ്ങനെയേ ചെയ്യൂ.. അവർ വിശ്വാസികളുടെ സ്വത്തു കൊള്ളയടിക്കും, സ്ത്രീകളെ വഴി തെറ്റിക്കും..
യാക്കോബായ സഭയിൽ നിന്ന് ഇതുപോലെ നാണം കെട്ട വാർത്തകൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ? ബാവായുടെ കൈവെപ്പിന്റെ ഗുണം യാക്കോബായ പുരോഹിതർ കാണിക്കും..
ദൈവമേ എന്തെല്ലാം കേൾക്കാൻ ഇരിക്കുന്നു 😢
ഇത്തരം തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കുന്ന സഭകളെ സമ്മതിക്കണം- സഭ എപ്പോഴും തെറ്റ് ചെയ്യുന്നവരുടെ ഭാഗത്ത്- ഒരു പക്ഷേ കൂട്ടു കച്ചവടം
True
Kamam koodiya padhri 🎉🎉🎉🎉🎉🎉🎉🎉
May God bless him abundantly 😊😊
ഒന്നാം നമ്പർ വികാരി
എല്ലാരുടെയും വികാരം തീർത്തു കൊടുക്കുന്ന വികാരി തന്നെ
👍👍
3:24
Pavom amma
അതും ഈ പ്രായത്തിലും പാവം
Very shame on orthodox sabra.
Orthodox sabhayil mathramalla. Ella sabhayilum unde. Catholic sabhayil - bishop muthal Kanyastreekal Vare.😊
@@mariyarajan9418കുടുംജീവിതം നയിക്കുന്നവരും മോശക്കാരല്ല.😂
ദൈവമേ രക്ഷിക്കണേ, പാവം അമ്മ
😭😭😭😭😭😭സഹിക്കാൻ പറ്റുന്നില്ല 💔💔
😮
സഹോദരിയും വേദനയും ക്ഷമയും ദൈവം കാണുന്നു.
God is bissy, no tme
സത്യം
ഇതിനെ ന്യായീകരിക്കാൻ മൊണ്ണ കുഞ്ഞാടുകൾ വരുമല്ലോ എന്നോർക്കുമ്പോൾ ആണ് 🤣
ലജ്ജാകരം.
❤❤❤❤❤
May God help ds Amma
Oh my GOD. !!!
76 വയസായാലും കളി നടക്കുമെന്ന് മനസിലായി. ഇപ്പൊ സമാധാനം ആയി
ശരീരത്തിൽ രക്തം ഓടുന്ന കാലത്തോളം പവർ ഉണ്ടാകും
😂😂😂😂😂
@@sareenai2470we#
😂
സുനിൽ സർ.. Well.. ഷാജനെപ്പോലെ എപ്പോഴും മോഡിയെ പുകഴ്ത്തിയും പിണറായിയേയും കോൺഗ്രസിനെയും കുറ്റപ്പെടുത്താനും സമയം കളയാതെ നല്ല കാര്യങ്ങൾ പറയുന്നു.. സന്തോഷം.ഒരു മാധ്യമപ്രവർത്തകൻ ഇങ്ങനെ ആയിരിക്കണം.
വൈദേശിക സെമറ്റിക് മതങ്ങളെല്ലാം ഇങ്ങനെ തന്നെ. പരിശുദ്ധവും ശാശ്വതവുമായ സത്യം സനാതന ധർമം മാത്രം 🕉️🕉️🕉️🕉️🕉️🧡🧡🧡🧡🧡
B:b
സനാധന ധർമ്മത്തിൽ അത് പിന്തുടരുന്നവർ പീഡനം നടത്തില്ല ❓എല്ലാ മതത്തിലും പീഡനം ഉണ്ട്
എന്നിട്ടും ഈ സ്ത്രീ അയാളെ ഇടക്കിടെ അച്ചൻ എന്ന് സംബോധന ചെയ്യുന്നത് എന്തിനാണ്?
കല്യാണം കഴിഞ്ഞപ്പോൾ മുതൽ വിളിച്ചു ശീലിച്ചതായിരിക്കും.. മാന്യയായ കുടുമ്പത്തിൽ പിറന്ന ഒരു സ്ത്രീക്ക് അങ്ങനെയല്ലേ അഭിസംബോധന ചെയ്യാൻ സാധിക്കു 🤨🤨
കുട്ടികളുടെ അച്ഛൻ എന്നായിരിക്കും 🤔🤔
Adilopli👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
മെത്രാൻ കക്ഷി ശാപം കൊണ്ട് നടക്കുകണല്ലോ 😭😭😭
കഷ്ടം, ദൈവമേ അവരോടു പൊറുക്കണേ 🙏🙏🙏
Nalla.kali.achan
ഇത്രയും തരം താന്നവമാർ ആണല്ലോ.... ഓർത്തഡോൿസ് അച്ചന്മാർ
എല്ലാ സഭയിലും ഉണ്ടന്നെ ഇതുപോലെ ഉള്ള വെട്ടവലിയൻമാർ
ഈ അച്ഛൻ്റെ 'വിശുദ്ധ ചേഷ്ടകൾ ' ക്ക് വിധേയരായ വിശ്വാസി സ്ത്രീകൾ കമൻ്റിൽ വരണം. അചനായാലും ആരായാലും വിവാഹം കഴിക്കണം. ഭാര്യ ക്കൊപ്പം ഉറങ്ങണം. സ്ത്രീകളെ തൊടാതെ മത കർമങ്ങൾ നടത്തണം.
There are so many priests like him in different churches . I hope there is a crisis hotline by Kerala government for Kochammamars scared for their life to report on time about abuse before we see someone dead.
കടുക്ക കഷായം ഓരോ ഗ്ലാസ് 3 നേരം കൊടുക്കണം , എല്ലാ അച്ചന്മാർക്കും ,
iyalku itharam vathakal bhayankara
ishtam.
സുനിലേ നമുക്ക് ഇവനെ ഒന്ന് കാണാൻ പോയാലോ ?
ഞങ്ങളും വരാം
എന്തിനാ ഏത് boost കഴിക്കുന്നത് എന്ന് അറിയാൻ ആണോ 😂😂😂
@@jessyvarghese519അച്ഛൻ പറയുന്നത് boost is secret of my energy. അതിന്റ കൂടെ Muslipower extra, അതാണ് നല്ല പുളിങ് കൊടുക്കുന്നത്. ഈ അച്ചൻ ഇതിന്റെ ബ്രാൻഡ് അംബസഡർ ആണ്.
@@jessyvarghese519 അതെ
വയസ്സാൻ കാലത്തും ഇത് എങ്ങനെ നടക്കുന്നു എന്ന് അറിയാൻ വേണ്ടിയാണോ
Ente daivame evane vettikollanam
Because they knows very well that this is a natural phenomena
Correct
അച്ഛൻ പണ്ട് കുണ്ടൻ അടിക് ചില സംശയം ഉണ്ടായിരുന്നു ഇപ്പോൾ സംശയം തീർന്നു.... കന്യക യോട് ആണ് താല്പര്യം
അച്ചൻ ഒരു ജാങ്കോ ആണ്. അച്ചോ ഈ വണ്ടി അധികം കാലം ഓടില്ല. അപ്പോൾ ശിഷ്യൻമാരെ ആവശ്യം ഉണ്ടെങ്കിൽ ഒന്ന് പറയണേ. അച്ചന് ഒരു സപ്പോർട്ട് ആകും അത് കൂടാതെ അച്ചന്റെ കൂടെ ഉള്ളവർക്കു ഒരു സഹായം കൂടി ആകും.
അച്ചൻ മാരുടെ സാധനത്തിന് ബലം കുറച്ചിട്ടല്ല അച്ചനാകുന്നത് സാധരണ മനുഷ്യൻ മാത്രമാണ്
നല്ല ആചൻ....
അച്ഛൻ കൊച്ചു കള്ളൻ, അച്ഛന്റെ മക്കൾ എവിടെയൊക്കെ ഉണ്ടെന്നു അച്ചനുപോലും അറിയില്ലായിരിക്കും.
ഇവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ ധൈര്യം ഉണ്ടായി??. ദൈവത്തെ ഭയവുമില്ല മനുഷ്യനെ ശങ്കയും ഇല്ല.😢😢
ഈ പതഗിരി അച്ഛനെ എനിക്കറിയാം. ഭാര്യയെ വെട്ടുകത്തി കൊണ്ട് വെട്ടാൻ ഓടിക്കുന്ന പാതിരി.. മക്കളും കൊച്ചു മക്കളും ആയപ്പോൾ സ്വന്തം മകൻ അയാടെ മകൻ അല്ല എന്ന് പറഞ്ഞ പതഗിരി. ഇയാളെ ഇപ്പോഴും സംരക്ഷിക്കുന്ന വിഷപ്പ് ആണ് വിഷപ്പ്.
മിസ്റ്റർ സുനിൽ, താങ്കളുടെ ചാനലിൽ ഈ പതഗിരി അച്ഛന്റെ വീഡിയോ വരണമെന്ന് ഞാൻ വിചാരിച്ചു. ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ സത്യമാണ്. ഈ പതഗിരി അച്ഛന്റെ വീടിനു അടുത്താണ് എന്റെ സ്ഥലം.
ഇയാളുടെ പള്ളി പ്രസംഗങ്ങൾ കേട്ടാൽ ഇതുപോലെ പുണ്യവൻ ഉണ്ടോ എന്ന് തോന്നും. ഈ അമ്മച്ചി ഇത്രെയും കാലം ഈ കാലമാടനെ എങ്ങനെ സഹിച്ചു എന്നാണ് എനിക്ക് മനസിലാകാത്തത്.. ഇയാൾക്കു പലിശക്ക് കൊടുപ്പും നാട്ടിലെ ബ്ലേഡ് കാരുമായി നല്ല കൂട്ടുമാണ്. എനിക്കിയാളെ അറിയാം.. ഈ പാതിരി ഈ അമ്മച്ചി പറയുന്നതിലും അപ്പുറം ആണ്...
ഈ 70 വയസ്സായ അമ്മച്ചി ഈ ദുഷ്ടൻ ചെയ്ത പല കാര്യങ്ങളും മറന്നു പോയി, പക്ഷെ നാട്ടുകാരനായ എനിക്ക് ഇതൊക്കെ ഓർമയുണ്ട്, കാരണം ഇയാൾ ഒരു പാതിരി ആയതു കൊണ്ട്...
താങ്കൾ ഇത്രയും കാലം വീഡിയോ ചെയ്ത മറ്റു പാതിരിമാർ ഇയാളെ അപേക്ഷിച്ചു വളരെ വളരെ ഭേദം ആണ്..
🎉 really
oru iruttadi enkilum koduthu koode ayalkku ,pinne anangaruthu
Sabha nadapadi edukkanam
നല്ല കുടുംബത്തിൽ പിറന്ന പുരോഹിതൻ 😂😂😂
Ayo
Very sad
ആരുടെയും പിന്നാലെ പോകണ്ട. അവനവന്റെ വിശ്വാസം മറ്റുള്ളവർ പറഞ്ഞ് കേട്ട് വിശ്വസിക്കാതെ വിശ്വാസത്തിന്റെ ഉറവിടം കണ്ടെത്തി സഞ്ചരിച്ചാലേ ഏതൊരാൾക്കും ആത്മിയ പ്രകാശം കണ്ടെത്താൻ സാധിക്കൂ. അല്ലാത്ത പുരോഹിതനായാലും സാധാരണക്കാരനായാലും ഒരു പോലെ . അധികം പേരും അക്രമത്തിനും വികാരത്തിനും അടിമപ്പെട്ടവർ.
ഈ ഡാഷ് മോനെ കൈകാര്യം ചെയ്യാൻ നിയമവും പോലീസും മടിക്കും !! ഈ കാപട്യക്കാരനെ കൈകാര്യം ചെയേണ്ടതു നാട്ടുകാരായിരിക്കണമായിരുന്നു !
ഇവൻ അച്ചനല്ല പിശായാണ് ഇവനുള്ളതാണ് നരകം
സുനിൽ സാറെ സത്യം വിളിച്ചു പറയുന്നത്.... തെറ്റ് ചെയുന്ന ഒരുവന്റെയും നാവു പൊങ്ങുകയില്ല. ഞങൾ ഉറപ്പു തരുന്നു ഞങ്ങൾ താങ്കളുടെ കൂടെ ഉണ്ട്
നാവു പൊങ്ങിയില്ലങ്കിലും സാമാനം പൊങ്ങുമല്ലോ
@@vidyadharanpt3736😂
അച്ഛൻറെ ശരീരത്തോടും ചില കടപ്പാടുകൾ ഉണ്ട് അതാണ് അച്ഛൻ നടത്തിക്കൊണ്ടിരിക്കുന്നത് അച്ഛൻ ഒറ്റക്ക് മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല അതിനു സഹകരിക്കുന്നവർ അച്ഛനെ കൂട്ടുനിൽക്കുന്നു പറഞ്ഞിട്ട് കാര്യമില്ല
ഇത്രയൊക്കെ ചെയ്തിട്ടും ഇയാളെ ചുമക്കുന്ന മെത്രാന്മാരെയും സഭയെയും സമ്മതിക്കണം ലേശം ഉളുപ്പ്
നാട്ടുകാരില്ലേ അവിടെ ഇയാക്ക് 4പൊട്ടിക്കാൻ, കഷ്ടം
😢
മെത്രാൻ കക്ഷി മെത്രന്മാർക്ക് നടപടി എടുക്കാൻ കഴിയില്ല എന്നത് അവർ എന്തിനെയോ ഭയപ്പെടുന്നു
This is Christ’s representative priest and the modern chaba
Ha kashtam, woe to them
പള്ളിപിടുത്ത സഭയ്ക്ക് ദൈവം കൊടുക്കുന്ന ശിക്ഷകൾ പല രീതിയിൽ,
I am not an orthodox member but, to make you think that the other faction and their priests or bishops are not any better.
We are sure, you belong to orthodox faction...
ആ ഒരാളെ വെച്ച് സഭയെ അളക്കണ്ട
Ippole oralonnum allallo anie Joseph .. Sabha yude Kozhikal....😀😀😀
@@ronymattew122 we hear of lewd allegations about orthodox priests every week.. But such allegations are unheard of from Jacobite priests.. The jacobite priests are indeed FAR FAR better when it comes to these things.
ഇതുപോലുള്ള പാതിരിയുടെ മേൽ ഒരു നടപടിയും എടുക്കാൻ ഇവരുടെ മെത്രാനോ അതിനു മുകളിലുള്ളവർക്കോ കഴിയില്ല. കാരണം ഇവർ തിരിച്ചു ചോദിക്കുന്നു : പാപമില്ലാത്തവൻ കല്ലെറിയട്ടേ എന്ന്.
പാപമുള്ളവൻ കല്ലു് എടുത്തെറിയെണ്ട പകരം വടിയെടുത്ത് അടിച്ചാൽ മതി .
😮
കമന്റർമാർ ആ അമ്മയെ കുറ്റം പറയരുത് സമൂഹത്തിന്റെ മുൻപിൽ അവർ ഒരു അച്ചന്റെ ഭാര്യയാണ് ഇതെല്ലാം ഇടവകക്കാരോടു വിളിച്ചു പറയാൻ പറ്റുമോ ഒരു സഭ തന്നെ നാറില്ലെ പിന്നെ കെട്ടിച്ചു വിട്ട പെൺ മക്കൾ രണ്ടു കുഞ്ഞുങ്ങളുമായി വീട്ടിൽ കയറി വന്നാൽ ഒരു മാതിരിപെട്ടവരൊന്നും നിറുത്തില്ല അഭിമാനം തന്നെ പ്രശ്നം അതുകൊണ്ട് ഒരു പാട് സ്ത്രീകൾ ഇതേ അവസ്ഥ അനുഭവിക്കുന്നുണ്ട് ഉദാഹരണം ഉത്ര , വിസ്മയ ആ അമ്മ ഒരു പാട് അനുഭവിച്ചു പാവം ഇനിയും അതിനെ ആരും കുറ്റപെടുത്തരുത് മേലധികാരികളെ വിവരം അറിയിച്ചതല്ലെ അവരാണ് ഇതിലെ തെറ്റുകാർ എന്തുകൊണ്ട് നടപടി എടുത്തില്ല ഈ അച്ചന് . എന്തോ രോഗമുണ്ട് സിനിമാ നടൻ TG രവിയുടെ മകന് ഉണ്ടായതു പോലെ സദാധികാരികൾ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുക ആ അമ്മയുടെ ദു:ഖം പങ്കു വെച്ച സുനിലിന് അഭിനന്ദനങ്ങൾ
🕵️
Enthoru Kashtam:
Ethahathinta kampu murichukalayan Arumlliyo satyam turannu parayunna thangalkku thanks
പ്രഭാതത്തിലെ ചൂടുള്ള.. വാർത്ത......
Aattin tholitta chennayakal. Ivr kaaranam aadukale polum vishvosikkan pattunnila. Ente nadha.......!🤲🏽
O my god
യേശുവിനേക്കാൾ ഗതി കെട്ട ദൈവം വേറേ കാണില്ല. തന്റെ നാമം ഈ വക സാധനങ്ങൾക്ക് മറയാകുന്നതിനേക്കാൾ വലിയ ദുര്യോഗമുണ്ടോ
Correct
Other Gods are not in any better shape.
Poda sudapi
Omg
പള്ളി പിടുത്തതിന് പോകുന്നവൻ ന്റെ അനുയായികൾ ഇങ്ങനെ അല്ലാതെ പിന്നെ എങ്ങനെ വരും ഇവനും nighty കൊടുത്തിട്ടു ഊരാതെ വച്ചോണ്ട് ഇരിക്കുന്നവന് വേണം അവാർഡ് കൊടുക്കാൻ എന്തായാലും ആ അമ്മയെ സമ്മധിക്കനം ശുദ്ധീകരണം കഴിഞ്ഞു എന്നു വിചാരിച്ചാൽ മതി , ഇത് ഏതാണ്ട് യൂദായ്ക്ക് ജനിച്ച പുത്രൻ ആണ് എന്നു തോന്നുന്നു
Themmaadiyanayal
ഇവൻ മമ്മുവിൻ്റെ ആളാ,😊
Br. Sunil,
Tell the wife also, she should go for council to heal her trauma and wounds in the past. He is sick. He needs help. Why the bishops and Bhava does not care about this family. HE NEEDS HELP.