Orthodox/Jacobite Sabha Case |എന്റെ സഭാ നേതാക്കൾ എന്തിനാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വരുന്നത് ?

Sdílet
Vložit
  • čas přidán 10. 03. 2023
  • Why Orthodox Leaders are Coming to Trivandrum ?
    എന്റെ സഭാ നേതാക്കൾ എന്തിനാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് വരുന്നത് ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #OrthodoxJacobiteIssue # i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #JacobiteSabha #1934constitution #Justicektthomas #Devalokam #IOC #GeevargheseMarYulios #BabuParayil
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 109

  • @georgesamuel5129
    @georgesamuel5129 Před rokem +5

    Mr. Sunil, Your courage and presentation, being Christians to resolve the problem by Christ Way is appreciated.

  • @youhannonparambath5065
    @youhannonparambath5065 Před rokem +6

    Thank you Sunil!

  • @basilchacko9025
    @basilchacko9025 Před rokem +13

    Mr Sunil, You are telling the truth. One and only one who speaks truth. May God bless You.

  • @santhoshgeorge9841
    @santhoshgeorge9841 Před rokem +19

    അതിനു ഈ കാണുന്ന പുരോഹിതർ ആരും ക്രിസ്തുവിന്റെ പിന്ഗാമികളല്ല ഇവർ ഹന്നാവിന്റെയും കയ്യാപ്പാവിന്റെയും അനുയായികളാണ്

  • @basil_baby_paul
    @basil_baby_paul Před rokem +28

    ഭൂരിപക്ഷം പള്ളി ഭരിക്കട്ടെ...

    • @JM-kh5yp
      @JM-kh5yp Před rokem

      ഭൂരിപക്ഷമാണ് ക്രിസ്തുവിനെ കുരിശിലേറ്റാൻ തീരുമാനിച്ചത്

  • @pvyohannan7761
    @pvyohannan7761 Před rokem +8

    100% correct.

  • @sajanmathew3050
    @sajanmathew3050 Před rokem +15

    പേരും വേഷവും ആരാധനയും എല്ലാം സുറിയാനി സഭയുടെ. തലവൻ അന്തയോക്യ ബാവ. കണ്ണുണ്ടായിട്ടും കാണാൻ സാധിക്കാത്ത കുരുടരുടെ ഒരു കൂട്ടായ്മ. 🙏

  • @mariammapothen1090
    @mariammapothen1090 Před 6 měsíci +1

    God bless you Sunil.

  • @sajijacob4297
    @sajijacob4297 Před rokem +7

    ആത്മീയത്തിന്റെ പേരിൽ അന്യന്റെ മുതൽ കൊള്ള അടിക്കുന്ന ഒരു സഭയാണ് ഓർത്തോ.

    • @binujohn4903
      @binujohn4903 Před rokem

      സിറിയർ ഓർത്തഡോക്സ്

  • @daisythomas8871
    @daisythomas8871 Před rokem +7

    Very good

  • @shebaabraham687
    @shebaabraham687 Před rokem +8

    പത്തനംതിട്ടയിൽ ബസ് ചെന്ന് ഇടിച്ചത് ഓർത്തഡോക്സ് പള്ളിയുടെ മതിലിൽ

  • @daveedyohannan9928
    @daveedyohannan9928 Před 4 měsíci

    Very good message my Jesse

  • @roshancherian7923
    @roshancherian7923 Před rokem +6

    Good

  • @annakuttyskariah6016
    @annakuttyskariah6016 Před rokem +8

    അവർക്കു വേറെ തൊഴിൽ ഒന്നുമില്ല ഈ കുടവയർ ഉടമകൾക്ക്.

    • @robertraj5957
      @robertraj5957 Před rokem

      തിന്നു കൊഴുത്തു താടിയും വളർത്തി ഒരു ഗുണ്ടകളെ പോലെ അല്ലേ...

  • @Bogeol
    @Bogeol Před rokem +3

    Blessed occasions in the holy lent season😢😢😢

  • @daveedyohannan9928
    @daveedyohannan9928 Před 4 měsíci

    Very good message

  • @josephkuzhimalakuzhimala2366

    സഹോദരനോട് നിരപ്പകാത്ത സഭ.എപ്പോൾ പറഞ്ഞാലും സുപ്രിം കോടതി വിധി സുപ്രിം കോടതി വിധി ദൈവത്തിന്റെ വിധിയെ കുറിച്ചു യാതൊരു അറിവും ഇല്ലാത്ത സഭ.

  • @titusalexander9941
    @titusalexander9941 Před rokem +1

    Sunil you are talking about the facts.These guys are fighting for money and power.These people must be ashamed. shame less leaders

  • @thomasvarghese850
    @thomasvarghese850 Před rokem +7

    This People's not Christian

  • @josephkuzhimalakuzhimala2366

    👍👍👍👍🌹

  • @marker0016
    @marker0016 Před rokem +17

    രണ്ടാം ലോക മഹായുദ്ധം നടത്തിയ രാജ്ജൃങൾ പോലും ഇന്ന് പരസ്പരം രമൃതിയിലായി.....ജപ്പാനും അമേരിക്കയും പോലും....ഇറാനും സൗദിയും.... ഇസ്രായേൽ അറബ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം........ പരസ്പരം സ്നേഹിപ്പീൻ എന്ന് പറഞ്ഞത് ഇവർ കേട്ടിട്ടില്ല....ലൊകത്തിലെവിടെ എഗ്ഗിലും ഇത്തരം ആളുകൾ ഉണ്ടോയെന്ന്...???? ഇവർക്ക് ഉളുപ്പില്ലാത്ത വർഗ്ഗം തന്നെയാണ്..... എവിടെ എഗ്ഗിലും പള്ളി ഉണ്ടെങ്കിൽ കേസു കൊടുപ്പീൻ.....ഇവർ കേരളത്തിലെ പള്ളികളിൽ. Malankara Orthodox Syrian Chuch എന്നാണ് എഴുതിയിരിക്കുന്നത്.... കേരളം വിട്ടാൽ ORTHODOX CHURCH എന്നും വിദേശത്ത് എത്തിയാൽ INDIAN ORTHODOX CHURCH എന്ന് പേരാണ് വെക്കുന്നത്..... ആകെ ഉഢായിപ്പ് ആണ്

    • @jpm5834
      @jpm5834 Před rokem

      2000 വർഷം മുൻപ് ഉണ്ടാകേണ്ടിയിരുന്ന ഇന്ത്യൻ ഓർത്തഡോൿസ് സഭ ഈ മരപൊട്ടന്മാർ 100 -150 വർഷം മുൻപ് ഉണ്ടാക്കിയാൽ അതിനു നിയമ സാധുത ഉണ്ടോ ? കേരളത്തിൽ ഉണ്ടായിരുന്ന ഒരു സഭയുടെ ഒരു കഷണത്തിനു 100 -150 വർഷം മുൻപ് "ഇന്ത്യൻ ഓർത്തഡോൿസ് സഭ" എന്ന് പേരിട്ടാൽ അത് ഓർത്തഡോൿസ് സഭ ആകുമോ ?
      2000 വർഷം മുൻപ് ഉണ്ടാകേണ്ടിയിരുന്ന ഇന്ത്യൻ ഓർത്തഡോൿസ് സഭ എന്തുകൊണ്ട് ഉണ്ടായില്ല ? "ചുറിയാനി ക്രിസ്തിയാനികൾ" വെറും മര പൊട്ടന്മാരും തിരുമണ്ടന്മാരും ആയിരുന്നത് കൊണ്ട്

    • @abeninan4017
      @abeninan4017 Před rokem

      Just because Nunorama says orthodox it doesn't become orthodox.

  • @sureshjohn2522
    @sureshjohn2522 Před rokem +2

    July 2017 Judgement Page 87 para 123 Appointment of vicar and Priests is a secular matter and there can be legislation also in this regard by soverigns and can be dealt with by secular authorities also...........Enough for everyone

  • @aissanthomas90
    @aissanthomas90 Před rokem +5

    💯 % correct

  • @sheelakc9032
    @sheelakc9032 Před rokem +6

    100%true.

  • @Drnijivarghesejoshua
    @Drnijivarghesejoshua Před rokem +1

    Yes, if brother's fight each other, God won't listen to our prayer.

  • @lalythodivilakam2876
    @lalythodivilakam2876 Před rokem +7

    Jesus ne vittu jeevikkunnavar.

  • @ancythomas8965
    @ancythomas8965 Před rokem +9

    ഇവരിലൊരുത്തന്റെ കള്ളത്തരം കണ്ട് രണ്ട് കയ്യും തലക്ക് കൊടുത്തു കുനിഞ്ഞു ഇരിക്കുന്ന ഹൈ കോർട്ട് ജെസ്സ്റ്റീസിനെ മറക്കാൻ പറ്റില്ല

  • @alarajan4856
    @alarajan4856 Před rokem +7

    ആത്മീയ വ്യാപാരം റിസ്കില്ലാത്ത പണിയാണ്.

  • @pratheeshramachanattu5673

    നിങ്ങൾക്ക റഷ്യൻ യുക്രൈൻ ഓർത്തഡോക്സ് യാക്കോബ്

  • @theresamathew1401
    @theresamathew1401 Před 9 měsíci

    ദുരാത്മാക്കൾ നയിക്കുന്ന മനുഷ്യർ ദൈവത്തെ അവഹേളിക്കുന്നു.

  • @gsunilmedilinepharmaceutic8873

    Congratulations sunil

  • @kuriakosecvarghese3455
    @kuriakosecvarghese3455 Před rokem +5

    Good good v good 👍

  • @sajanmathew3050
    @sajanmathew3050 Před 4 měsíci

    നൊയമ്പ് നല്ലതാകുന്നു. സ്നേഹം അതിനെ കരേറ്റുന്നില്ലാ എങ്കിൽ അതിന്റെ ചിറകുകൾ ബലഹീനം ആകുന്നു.

  • @user-nr3oo3oz2r
    @user-nr3oo3oz2r Před 5 měsíci

    🤞🤞

  • @sandezkallarackel398
    @sandezkallarackel398 Před rokem

    👍💐👍👍

  • @josephdaniel660
    @josephdaniel660 Před rokem +2

    ❤👌super

  • @sureshjohn2522
    @sureshjohn2522 Před rokem

    Government makes public opinion ....twelve lacks saport the bill less than two lacks oppose the bill

  • @robertraj5957
    @robertraj5957 Před rokem

    ഇതു പോലെ പച്ചക്ക് സത്യം വിളിച്ചു പറയുന്ന താങ്കൾക്ക് എന്റെ ബിഗ് സല്യൂട്ട്... താങ്കളെ പോലെ ഞാനും ഒരു ഓർത്തഡോക്സ്‌ ആയി പോയി..സേച്ഛാധിപതികളെ പോലെ ac ആഡംബര കാറിൽ നിരങ്ങുന്ന ഇവനൊക്കെ കേസുകൾ പറഞ്ഞു മുടിക്കുന്ന കോടികൾ പാവപ്പെട്ടവന്റെ വിയർപ്പിന്റെ കാശല്ലേ.. താങ്കൾ ശ്രെധിച്ചിട്ടുണ്ടോ ഇപ്പോൾ പള്ളികളെല്ലാം ഹൈ ടെക് ആണ്..ലൈറ്റുകൾ കണ്ടാൽ ഏതോ ഡിജെ പാർട്ടിക്ക് നിക്കുവാണെന്നെ തോന്നു... spiritual bussiness, കുരിശു വ്യവസായം, വരും തലമുറ ഇതൊക്കെ തിരിച്ചറിയും എന്നു വിശ്വസിക്കാം..ഞാൻ നോക്കിയിട്ട് ഇന്ന് ഏറ്റവും നല്ല profession എന്നാരെങ്കിലും ചോദിച്ചാൽ അതു അച്ചപട്ടം തന്നെയല്ലേ.. ജനിച്ചാലും കാശു ചത്താലും കാശ്... aganethallam...

  • @johnsonjohnson7964
    @johnsonjohnson7964 Před rokem +14

    ഓർത്തഡോക്സ് സഭയിൽ വിവേകം ഉള്ളവർ. ഉപവാസത്തിൽ പങ്കെടുക്കില്ല.

  • @praveenjob8037
    @praveenjob8037 Před rokem +1

    യഥാർത്ഥ വിശ്വാസി. പറഞ്ഞതെല്ലാം സത്യം.

  • @annakuttyskariah6016
    @annakuttyskariah6016 Před rokem +1

    ഇവർ ഭയപ്പെടുന്നതു പൊളിറ്റിക്കരെ ആകുന്നു.

  • @abyvarghese8633
    @abyvarghese8633 Před rokem

    സഭയിൽ ശാശ്വതസമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണമെന്നുആഹ്വാനം ചെയ്യുകയും അടുത്തനിമിഷം സമാധാനത്തിനു വിദൂരമായ സാധ്യ്തയെങ്കിലും നൽകുന്ന നിയമനിര്മാണത്തിനെതിരെ പ്രമേയം പാസാക്കുകയും ചെയ്യുന്നസഭ. വിരോധാഭാസം എന്നല്ലാതെ എന്തുപറയാനാണ് 🙏🙏

  • @jacobvarghese5060
    @jacobvarghese5060 Před 4 měsíci

    It is a business
    Purly fighting for money.
    Not at all spirital activities.
    Jacob varghese

  • @yohannanchacko1371
    @yohannanchacko1371 Před rokem +1

    Look for the majority give the church to them, livelyhood for a set what else God or Devil, ?

  • @benpaul2715
    @benpaul2715 Před rokem

    Mattullavarude swath kayyeri engane upayogikkan pattum? Manasamaadhaanam kittwo? Athum oru christiani sabha enn parayana institution. Pand aaro paranja pole Kure pramaanimarude kallappanam veluppikkan thudangya oru institution mathram aanu ith. Ith verum swath tharkam aanenn aanu pand vichariche. Ithinte edayil ithra valiya chathi undai enn pinne aanu manasilaayath.

  • @thetruth9377
    @thetruth9377 Před rokem +1

    ക്രിസ്തു ശാസിച്ച ഒരു വർഗ്ഗമാണ് പുരോഹിത വർഗ്ഗം ഉദരമാണ് അവരുടെ ദൈവം

  • @georgeabraham3373
    @georgeabraham3373 Před rokem

    These nighty wearers are a problem, must hear their sermons in this lenten season

  • @daizymathai3745
    @daizymathai3745 Před rokem

    Noyambu ellayhappozhum pidichu pari kollathilla. What’s noyambu, keeping aside fish and meat? Heart full of wickedness , bitterness , anger and pride . What’s the point in avoiding meat and fish.

  • @georgemani5991
    @georgemani5991 Před rokem +1

    ഞങ്ങൾ നോമ്പു നോല്ക്കുന്നു നീ നോക്കാതെ ഇരിക്കുന്നതെന്ത് ? ഇതാ നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരേയും കൊണ്ട് അധ്വാനിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു. തലയെ വേഴത്തെപ്പോലെ കുനിയുക രട്ടും വെണ്ണീരും വിരിച്ച് കിടക്കുന്നു ഇതാണോ ഉപവാസം? ഇതിനു നീ നോമ്പെന്നും യഹോവക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്.

  • @bincmathew6659
    @bincmathew6659 Před rokem

    1 കൊരിന്ത്യർ
    6:4 എന്നാൽ നിങ്ങൾക്കു ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കിൽ വിധിപ്പാൻ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?
    6:5 നിങ്ങൾക്കു ലജ്ജെക്കായി ഞാൻ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാർക്കു മദ്ധ്യേ കാര്യം തീർപ്പാൻ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയിൽ ഇല്ലയോ?
    6:6 അല്ല, സഹോദരൻ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പിൽ തന്നേ.
    6:7 നിങ്ങൾക്കു തമ്മിൽ വ്യവഹാരം ഉണ്ടാകുന്നതു തന്നേ കേവലം പോരായ്മയാകുന്നു; അതിന്നു പകരം നിങ്ങൾ അന്യായം സഹിച്ചുകൊള്ളാത്തതു എന്തു? നഷ്ടം ഏറ്റുകൊള്ളാത്തതു എന്തു?
    6:8 അല്ല, നിങ്ങൾ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാർക്കു തന്നേ.

  • @danielsamuel5166
    @danielsamuel5166 Před rokem

    Yu r belongs to which Sabha.

  • @babyputtumannil6167
    @babyputtumannil6167 Před rokem +2

    mon nakal keeeeeeeeeeeeee

  • @varasarah
    @varasarah Před 6 měsíci

    True losing faith

  • @daveedyohannan9928
    @daveedyohannan9928 Před 4 měsíci

    Thamil thallan

  • @pvphilip1733
    @pvphilip1733 Před rokem

    Dear friends, how much are you getting from the other side. Do you think the other side, do you think that everything is right???

    • @sajanmathew3050
      @sajanmathew3050 Před rokem +2

      What he is telling is 100% correct. Can you point out one wrong point?

  • @bijuk2013
    @bijuk2013 Před rokem +4

    ഉടായിപ്പ് ആണ് ഇങ്ങേർ

    • @alarajan4856
      @alarajan4856 Před rokem

      പ്രകൃതി സത്യം മറക്കരുത്

  • @jacobcc9514
    @jacobcc9514 Před rokem +1

    .
    ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭ എന്ന് അവകാശപ്പെടുന്നു റോമൻ കത്തോലിക്കാ സഭ! ആ അവകാശവാദത്തിൽ തെറ്റൊന്നുമില്ല. A D 313 നു ശേഷം റോമൻ കത്തോലിക്കാ സഭ രൂപപ്പെടുമ്പോൾ അതു മാത്രമായിരുന്നു ലോകാംഗീരമുള്ള ഒരു സഭ. പരിശുദ്ധാത്മാവിനാൽ പെന്തെക്കോസ്തു നാളിൽ സ്ഥാപിതമായ യഥാർത്ഥ അപ്പൊസ്തലിക സഭ ഗത്യന്തരമില്ലാതെ റോമൻ ചക്രവർത്തി ആയിരുന്ന കോൺസ്റ്റന്റൈന്റെ സ്നേഹാലിംഗനത്തിൽ അമർന്ന് റോമൻ പേഗ മതവുമായി സഹകരിച്ച് അവരുടെ ക്ഷേത്രത്തിൽ ഇരുന്ന ദേവീപ്രതിമകൾക്ക് ഓരോ ക്രിസ്തീയ നാമം നൽകിയും അവരുടെ പാരോഹിത്യ ശുശ്രൂഷകൾക്കും ക്രിസ്തീയ നാമം നൽകിയും സ്വീകരിച്ച് റോമൻ കത്തോലിക്കാ സഭയായി (ആഗോള സഭ) രൂപം കൊണ്ടപ്പോൾ (അവലംബം : തിരുസഭാ ചരിത്രം, റവ. ഡോ സേവ്യർ കൂടപ്പുഴ)അതു , പ മാത്രമായിരുന്നു ക്രൈസ്തവനാമം പേറുന്ന ഏകസഭ. എന്നാൽ കാലക്രമത്തിൽ വിവിധ കാരണങ്ങളാൽ റോമൻ സഭ വിഘടിച്ച് നിരവധി പേരുകളിൽ വിവിധ സഭകളുണ്ടായി. എല്ലാവരും അവകാശപ്പെടുന്നത് തങ്ങളുടെതാണ് ഏക സത്യസഭ എന്നാണ്. ഓരോന്നിനും ഓരോ പരിശുദ്ധന്മാർ നേതൃസ്ഥാനത്ത് ഉണ്ടായിരിക്കും എന്നതൊഴിച്ചാൽ , തങ്ങൾ വേർപെട്ടത് ദൈവവചനാടിസ്ഥാനത്തിലുള്ള കാതലായ എന്തെങ്കിലും അഭിപ്രായ വ്യത്യാസത്തിന്റെ പേരിലാണെന്ന് അവകാശപ്പെടാവുന്നതായി ആർക്കും ഒരു ന്യായവും ഇല്ല. ബൈബിൾ വിരുദ്ധമായി കത്തോലിക്കാസഭയിലുള്ള ദിവ്യബലി, മന്ത്ര - തന്ത്രാടിസ്ഥാനമുള്ള കൂദാശകൾ , ഇവയെല്ലാം പരികർമ്മം ചെയ്യുവാൻ പുരോഹിതന്മാർ , ജനങ്ങൾക്ക് വച്ചാരാധിക്കുവാൻ പ്രതിമകളും പടങ്ങളും, അവയെയെല്ലാം നാടുകാണിക്കുവാൻ ഇറക്കുന്ന തിരുന്നാൾ പ്രദിക്ഷണങ്ങൾ അങ്ങനെ റോമൻ മതത്തിന്റേതായി എന്തെല്ലാം കടന്നു വന്നുവോ അവയെല്ലാം മേൽ പറഞ്ഞ പാരമ്പര്യ മതങ്ങളിലും (സഭകളിൽ ) ഉണ്ട് . അപ്പോൾ ഇവയൊന്നും ദൈവവചനവുമായി ബന്ധമുള്ളതല്ലെങ്കിൽ എന്തുകൊണ്ടാണ് അവയെല്ലാം സർവ്വാധികാരത്തോടും സാമ്പത്തിക ശക്തിയൊടും ലോകാംഗീകാരമുള്ള സഭകളായി വളർന്നു നിലനിൽക്കുവാൻ ദൈവം അനുവദിക്കുന്നത് !
    ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കണമെങ്കിൽ ദൈവജനമായി വാഗ്ദത്ത ദേശത്തു വസിച്ചിരുന്ന യിസ്രായേലിനെ എന്തിനാണ് ദൈവം ഈജിപ്റ്റ് എന്ന മിസ്രയീമിലേക്ക് പറഞ്ഞുവിട്ടത് എന്നു ചിന്തിച്ചാൽ മതി. അപ്പൊസ്തലിക സഭക്ക് പീഡനങ്ങളെ അതിജീവിച്ചു ജീവിക്കുവാൻ ഒട്ടും നിവൃത്തിയില്ലാതായപ്പോഴാണ് റോമൻ ചക്രവർത്തിയുടെ സ്നേഹാദരങ്ങൾ സ്വീകരിച്ച് റോമൻ മതത്തിനു കീഴടങ്ങേണ്ടി വന്നത്. ദേശത്തെങ്ങും രൂക്ഷമായി പടർന്നുപിടിച്ച ഒരു ക്ഷാമമാണ് യിസ്രായേലിനെ ഫറവോയുടെ അടുത്തെത്തിച്ചത്.
    അവിടെ യിസ്രായേൽ കാല ക്രമേണ മിസ്രയീമ്യരുടെ അടിമകളായി. അതുപോലെ തന്നെ കടുത്ത പീഢനങ്ങളിൽ ആശ്വാസം ലഭിക്കുവാൻ അപ്പൊസ്തലിക സഭ റോമൻ ചക്രവർത്തിയിലും ചക്രവർത്തിയുടെ മതമായിരുന്ന റോമൻ മതത്തിലും അഭയം തേടുകയായിരുന്നു . ദൈവം അനുവദിച്ചിട്ടാണ് ഈ രണ്ടു സംഭവങ്ങളും ഉണ്ടായത്. ഇവിടെയാണ് 1 കൊരി.10:1-12 വാക്യങ്ങൾക്കു പ്രാധാന്യമേറുന്നത്. സർവ്വലോകവും ദൃഷ്ടന്റെ അധീനതയിൽ വിട്ടു കൊടുത്തിട്ട് (1 യോഹ.5:19 ) അതിൽ നിന്നും സ്വതന്ത്ര ബുദ്ധിയിലും സ്വന്ത വിശ്വാസത്തിലും ഏകരക്ഷകനായ യേശുവിനോട് ഐക്യപ്പെടുന്നവരെ മാത്രം ചെങ്കടൽ കടത്തി (അ.പ്രവ. 2:38) മരുഭൂ പ്രയാണ അനുഭവത്തിലൂടെ നടത്തിക്കൊണ്ടുവന്ന് വിശ്വസ്തരെ മാത്രം യഥാർത്ഥ കനാൻ ദേശമാകുന്ന യേശുക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിൽ ചേർത്തു നിർത്തി യേ6ശുവിന്റെ മേഘ പ്രത്യക്ഷതയിൽ തന്നോടു ചേർക്കുക എന്നതാണ് ദൈവം മനുഷ്യകുലത്തിനു വേണ്ടിഒരുക്കിയിരിക്കുന്ന രക്ഷാ പദ്ധതി.
    യേശുക്രിസ്തുവിനോടു ചേർന്ന് നിത്യതയിൽ വാഴുവാൻ ഇതല്ലാതെ മറ്റൊരു വ്യവസ്ഥയും
    ഇല്ല . ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം. ദൃഷ്ടന്റെ അധീനതയിലായിരിക്കുന്ന ലോകം ഫറവോയുടെ അടിമത്തത്തിലായിപ്പോയ യിസ്രായേലിനു തുല്യമാണ്. അതിൽ നിന്നും ഒരു പുറപ്പാട് ഉണ്ടായിട്ട് ജനങ്ങൾ യേശുവിനോടു ചേരണം എന്നതാണ് ദൈവ നിർണ്ണയം.മതാധികാരികൾ എല്ലാവരും ഫറവോ സ്ഥാനീയരാണ് . അവർക്ക് മാനസാന്തരം ഉണ്ടാകുകയില്ല. ഫറവോയോടു ചെയ്തതുപോലെ അവരുടെ ഹൃദയം കഠിനമാക്കുകയേയുള്ളു. ഇന്ന് പുറപ്പാടു നയിക്കുന്നത് മോശെയല്ല ; യേശുവാണ്. യേശുവിനോട് ഐക്യപ്പെട്ട് പുറപ്പെടാം. വഴിയിൽ ഏകാഗ്രത നഷ്ടപ്പെടുത്തുവാൻ അനവധി സംവിധാനങ്ങൾ ഉണ്ട്. ഇടം വലം നോക്കാതെ ഉറച്ച വിശ്വാസത്തിൽ യേശുവിനെ മാത്രം നോക്കി അന്ത്യം വരെ തുടർന്നാൽ ലക്ഷ്യം പ്രാപിക്കാം.
    ഞങ്ങളുടെ സഭ, 2000 വർഷം പാരമ്പര്യമുള്ള പരിശുദ്ധ സഭ എന്നെല്ലാം അഭിമാനം കൊള്ളുന്നവർ, തങ്ങൾ ഫറവോ സംഘത്തിലാണ് എന്ന് അറിയാതെ പോകരുത്.
    .

    • @jbje5099
      @jbje5099 Před rokem

      പെന്തക്കോസ് കാർക്ക് തങ്ങളുടെ ദൈവം ആരാണന്ന് അറിയില്ല ഉണ്ടായിട്ട് നൂറ് വർഷമെ ആയൊള്ളു അവരാണ് 2000 വർഷത്തെ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്നത് കൊള്ളാം ഓടടാ

    • @jacobcc9514
      @jacobcc9514 Před rokem

      @@jbje5099
      പാവം !! പൊട്ടക്കിണറ്റിലെ തവള ! 2000 വർഷമായിട്ട് അതിൽ തന്നെ കിടപ്പാണ്. പുറംലോകത്ത് ദൈവ വചനം പ്രസംഗിക്കപ്പെടുന്നതൊന്നും അത് കേൾക്കുന്നില്ല! അറിയുന്നില്ല. ആ കിണറിനകത്ത് ദൈവവചനമൊന്നും ഉണ്ടായിരുന്നില്ല. ദൈവ വചനം കേൾക്കുവാൻ ഭാഗ്യം ലഭിച്ച ചിലർ പുറത്തു കടന്ന് ഉറക്കെവിളിച്ചു പറഞ്ഞപ്പോഴാണ് വളരെയധികം പേർ അതിൽ നിന്നും പുറത്തുചാടി യേശുവിനെ അറിഞ്ഞതും നിത്യരക്ഷ ഉറപ്പാക്കിയതും. പൊട്ടക്കിണറാണ് സുഖമെങ്കിൽ ആ സുഖം അനുഭവിച്ചോളൂ., ആർക്കാണ് പരാതി!!

  • @thomasgeorge9979
    @thomasgeorge9979 Před rokem +1

    താൻ അത് പൊതുജനത്തോട് ചോദിക്കാതെ അവരോട് പോയി ചോദിക്ക്

  • @sajiabraham7754
    @sajiabraham7754 Před rokem

    My@ sunil ആദ്യം കേസിനു പോയ jacobite പാവങ്ങൾ ആണോ..???

    • @kuruvillaabraham7702
      @kuruvillaabraham7702 Před rokem +2

      എല്ലാ പള്ളികളിൽ നിന്നും രണ്ടു നെറികെട്ടവരെക്കൊണ്ട് കേസ് കൊടുപ്പിച്ചു സ്വത്തും പള്ളികളും പിടിച്ചു പറിക്കുക ഈ നെറികെട്ട രീതിയിയാണ്, നെറികേടിൽ ജന്മമെടുത്ത ഈ സഭചെയ്തു പോന്നിരുന്നത് =
      സത്യമായ ചരിത്രം ഒന്നു തിരക്കൂ ചതിവും വഞ്ചനയും മാത്രമാണ് ഈ സഭ ചെയ്തു കൂട്ടിയിരിക്കുന്നത്, കൂലിഎഴുത്തുകാരെക്കൊണ്ട് ചരിത്രമെഴുതിപാവം സഭാങ്ങളെ പറ്റിച്ചാലും, ഈ സഭയുടെ അഹങ്കാരത്തിനു ദൈവം ശിക്ഷകൊടുക്കാതിരിക്കില്ല =സംശയം വേണ്ട

  • @joypu6684
    @joypu6684 Před rokem +2

    താൻ ഓർത്തഡോൿസ്‌ സഭ അംഗം തന്നയോ?

    • @shebaabraham687
      @shebaabraham687 Před rokem +4

      ആര് കുറ്റം ചെയ്താലും അത് പറയണം അതാണ് മാന്യത സ്വന്തം വീട്ടുകാർ ആണെങ്കിലും

    • @joypu6684
      @joypu6684 Před rokem

      @@shebaabraham687 ശരി അങ്ങനെ തന്നെ വേണം. പക്ഷെ സുനിൽ ഉപായ ക്കരെ ഒന്നും പറയാറില്ലല്ലോ? മാത്രമല്ല ഇവന് ധൈര്യം ഉണ്ടോ മുസ്ലിം സമുദായത്തിനെതിരെ എന്തെങ്കിലും പറയാൻ?

  • @samuelthomas4041
    @samuelthomas4041 Před rokem +3

    എടോ തൻ്റെ സഭാ നേതാക്കളാണ് എങ്കിൽ, താൻ കൂടി അവരോട് ചേർന്ന്, ഉപവാസ സമരത്തിന് പോകുക. അതിനു ശേഷം ഇതൊക്കെ പറയുക. താൻ മാത്രമല്ല സഭാംഗങ്ങൾ ലക്ഷക്കണക്കിന് ജനങ്ങൾ പിന്നിൽ support ഉണ്ട്.

    • @bineshdavid8842
      @bineshdavid8842 Před rokem +5

      അന്യന്റെ മുതൽ അടിച്ചു മാറ്റി തിന്ന് ചീർത്ത ഒരു സമൂഹം . ന്യായീകരിക്ക് മൊയലാളീ ന്യായീകരിക്ക്.

    • @mvmv2413
      @mvmv2413 Před rokem

      വളരെ കുറച്ചു ലക്ഷങ്ങൾ മാത്രമേയുള്ളൂ എങ്കിലും അധികം മാർത്തോമാക്കാരും "ഞങ്ങളുടെ സഭ, നിങ്ങൾക്കെന്താ കുഴപ്പം"? എന്ന് ചോദിക്കുന്നവരാണ്. "ഞങ്ങളുടേത്" എന്നത് ക്രിസ്തീയമല്ല. ബൈബിൾ വിശ്വസിക്കുന്നെങ്കിൽ "നമ്മളുടെ സഭ" യിലേക്ക് പുരോഗമിക്കണ്ടേ? 😄
      M വര്ഗീസ്.

    • @shebaabraham687
      @shebaabraham687 Před rokem +2

      സ്വന്തം സഭയിലെ ഭൂരിപക്ഷം ആൾക്കാരും നിങ്ങൾക്ക് എതിരാണ് പ്രത്യേകിച്ച് പുതിയതല്ല മറ അവർക്കൊന്നും ഇതിൽ ഒട്ടും ഇൻട്രസ്റ്റ് ഇല്ല അത് നിങ്ങൾ തിരിച്ചറിയുക

    • @kuruvillaabraham7702
      @kuruvillaabraham7702 Před rokem +1

      സഭയുടെമൊതലാളിമാരും, സഭയിലെ ഇത്തിൾക്കണ്ണികളും കാണും,
      ലോകം മുഴുവൻ പള്ളിപിടുത്തo കണ്ടുമടുത്തു, യെഥാർത്ത വിശ്വാസികളും **

    • @samuelthomas4041
      @samuelthomas4041 Před rokem

      @@bineshdavid8842 അന്യൻ്റെ മുതൽ ജകോബായ പക്ഷം ബലം പ്രയോഗിച്ച് ഇത്രയും നാൾ കൈ വശം വച്ചിരുന്നത് തിരികെ നൽകാനാണ് കോടതി വിധി. അതും നിയമ വിധേയമായി തന്നെ കസ്റ്റഡി വാങ്ങുന്നത്. അല്ലാതെ പള്ളി പിടിതമല്ല.

  • @mathewthomas8677
    @mathewthomas8677 Před rokem

    വിവരക്കേട് പറയുന്ന സുനിൽ അവൻ്റെ അഭിപ്രായം പൊതു ജനതോടു വിളിച്ചു പറയുന്നു.

  • @cherianjoseph2345
    @cherianjoseph2345 Před rokem +10

    പണം പിടുങ്ങണം 1 തിന്ന് ചീർക്കണം'

    • @thomasmathan9039
      @thomasmathan9039 Před rokem

      അതേ അതുകൊണ്ട് അന്ത്യോക്യക്ക് വിട്ടോ സേട്ടാ. അവിടെ കണക്കും, ഓഡിറ്റും വേണ്ടല്ലോ. കിട്ടുന്നത്. കയ്യിട്ടുവാരാമല്ലോ

    • @thomasmathan9039
      @thomasmathan9039 Před rokem

      പോടേ പോടേ നീയാണോ കോടതി. നീ താമസിക്കുന്ന വീടുമാത്രം എടുത്തിട്ട് നിന്റ ബാക്കി സ്വത്തുക്കൾ അയൽപക്കക്കാരന് കൊടുക്കുമോടാ ഊളേ തന്തയില്ലാത്തവനേ.

    • @cherianjoseph2345
      @cherianjoseph2345 Před rokem

      @@thomasmathan9039 നീ പോട

    • @cherianjoseph2345
      @cherianjoseph2345 Před rokem

      @@thomasmathan9039 നീ പോട തന്തയില്ലാത്തവനെ ഉണ്ടായിരുന്ന വെങ്കിൽ മറ്റവൻ്റെ സ്വത്ത് പിടിച്ച് വാങ്ങില്ല

    • @cherianjoseph2345
      @cherianjoseph2345 Před rokem

      @@thomasmathan9039 പിന്നെ നിനക് ഒക്കെ ഭയങ്കര ഓഡിറ്റും കണക്കമല്ലേ.എന്നിട്ടാണ് 8 പ്രാ കൂട്ടി ട്രസ്റ്റ് ഉണ്ടാക്കി സ്വന്തക്കാരെചെയർമാനും കണക്കപിള്ളയുമാരാക്കി കയ്യിട്ട് വാരുന്നത്