മൂന്ന് പതിറ്റാണ്ടു കാലം വിഴിഞ്ഞത്തിനൊപ്പം സഞ്ചരിച്ച ഏഷ്യാനെറ്റ് ന്യൂസ് | Vizhinjam port

Sdílet
Vložit
  • čas přidán 10. 07. 2024
  • വികസന കുതിപ്പും തീരത്തെ ആശങ്കകളും ഒരുപോലെ ജനങ്ങളിലേക്ക് എത്തിച്ചു; മൂന്ന് പതിറ്റാണ്ടു കാലം വിഴിഞ്ഞത്തിനൊപ്പം സഞ്ചരിച്ച ഏഷ്യാനെറ്റ് ന്യൂസ്
    #AsianetNews #AsianetNewsarchiveS #VizhinjamPort #Vizhinjam #thiruvananthapuram #vizhinjamtrialrun #Pinarayivijayan #SanFernando #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 66

  • @mmathew4519
    @mmathew4519 Před 25 dny +21

    വല്ലാത്ത പല നാടകങ്ങള്‍ക്കും വിഴിഞ്ഞം സാക്ഷിയായി.

  • @sudintrivandrum5163
    @sudintrivandrum5163 Před 25 dny +50

    എല്ലാ പാർട്ടി കളും അവരുടെ സമയത്ത് ശ്രമിച്ചു പക്ഷെ കേന്ദ്രം അനുവദിക്കാത്തത് കൊണ്ടാണ് നടത്താൻ കഴിയാതെ പോയത്.മോഡി സർകാർ കേന്ദ്ര തിൽ എത്തിയ ശേഷമാണ് ഈ പ്രൊജക്ട് സ്റ്റാർട്ട് ചെയ്തത് . 2015ഇല് എന്തു കൊണ്ട് മോഡി സർക്കാരിനെ കുറിച്ച് പറയുന്നില്ല .ഉമ്മൻ ചാണ്ടിയും ,മോഡിയും അണ് ഇതിന് കൂടുതൽ ക്രെഡിറ്റും അർഹിക്കുന്നത്. കോൺഗ്രസ് കേന്ദ്രം ഭരിച്ചിരുന്നപോൾ പോലും ഈ പ്രൊജക്ട് നു അനുമതി കൊടുത്തില്ല.അത് മറക്കല്ല.

    • @prasadkgnair5552
      @prasadkgnair5552 Před 25 dny +2

      നിധിൻ ഗദ്ക്കാരി പോർട്ട്‌ മന്ത്രി ആയിരുന്ന 2015 കാലഘട്ടം ഓർക്കുക. വിഴിഞ്ഞം കേരളത്തിന്‌ വേണ്ടെങ്കിൽ തമിഴ് നാട്ടിലെ കൊളച്ചലിൽ അനുവദിക്കുമെന്ന് അദ്ദേഹം തീരുമാനം പ്രഖ്യാപിച്ചപ്പോളാണ് ഉമ്മനും തൊമ്മനും മൂട്ടിൽ തീ പിടിച്ചത്.😂

    • @Bradcopo
      @Bradcopo Před 24 dny

      കേന്ദ്രത്തിന് ആകെ ചിലവിൻ്റെ 9.7 ശതമാനം പങ്കെ ഉള്ളൂ. Adani 28.8%. കേരള സര്ക്കാര് 61.5 ശതമാനം. ഇവിടെ പ്രശർ വന്നിട്ടുണ്ട് എങ്കിൽ എത് കേരള സർക്കാരിൽ നിന്ന് തന്നെ ആണ്.

  • @mastersviewpoint
    @mastersviewpoint Před 25 dny +19

    ഉമ്മൻ‌ചാണ്ടി ❤️

  • @johnjose9789
    @johnjose9789 Před 25 dny +16

    There is one guy from.surya tv , I remember , his name is eliyas John. He has done many documentaries surya tv . Where is this guy now

  • @MrBijumons
    @MrBijumons Před 25 dny +5

    TNG SIR....

  • @nireeshmanjery7150
    @nireeshmanjery7150 Před 25 dny +17

    മോദി യാണ് ആരും അറിയാത്ത താരം ❤️❤️❤️❤️

    • @shajis.r.2869
      @shajis.r.2869 Před 24 dny

      Adhani. Vannathu. Kondu. Mathram. Nadanna. Oru. Project. , congress. Government. In. Delhi. Ithu. Mudakkan. Maximum. Try. Cheythu, Adhani. +. Modiji. 🙏🙏🙏🙏❤️❤️❤️❤️❤️

  • @pramodharidas870
    @pramodharidas870 Před 25 dny +5

    Asianet nowadays running on late TG sir’s shoulders. Pls don’t do like that Asianet as you guys are not even 5% of what Asianet used to be. Not trustworthy anymore. Sad but it’s a reality.

  • @jacobpanicker9439
    @jacobpanicker9439 Před 25 dny +1

    ഇതാണ് ഈ പ്രോജെക്ടിന്റ ഏകദേശം സത്യാവസ്‌ഥ, എന്നാൽ കൂടെയുള്ള നമ്മൾ തന്നെയല്ലേ ഇതിന്റെ തടസ്സം...
    50 വർഷം മുൻപ് നടക്കേണ്ട ഇത്, ഇന്ന് അത് ഇത്രയും ആയതിൽ ദൈവത്തെ മഹാത്വപെടുത്തുന്നു...🙏

  • @sureshbabusekharan7093
    @sureshbabusekharan7093 Před 25 dny +3

    What's the use of Port if associated infrastructures are not built.
    Where's wide container roads, railway connectivity and ring roads?

  • @mathewvarghese2380
    @mathewvarghese2380 Před 25 dny +3

    There will not be much development in TVM as the port is transshipment hub. The containers will move only within the port as it meant to further shipment to other destinations by small vessels. It is beneficial to the nation in the form of tax.

  • @sreelathas8498
    @sreelathas8498 Před 25 dny +2

    Road rail connectivity is the primary requirement...or else we can just watch ships moving in n out from a distance an accept a small share of gst..thats all

    • @thomasjoseph5945
      @thomasjoseph5945 Před 25 dny +1

      അത് രണ്ടാം ഘട്ടത്തിലെ പരിപാടിയാണ്. ഇപ്പോൾ ഒന്നാം ഘട്ടമാണ് പൂർത്തീകരിച്ചത് എന്ന് മനസ്സിലാക്കുക.

  • @RoRZoro
    @RoRZoro Před 24 dny +1

    വിഴിഞ്ഞം തുറമുഖം കാരണം അല്ല വലിയതുറയിൽ വീടുകൾ പോയത് എന്ന് IIT മദ്രാസ് അടക്കം പറയുന്ന പഠനങ്ങൾ ഉണ്ടായിട്ടു പോലും വിഴിഞ്ഞം പദ്ധതിക്ക് എതിരെ ആദ്യം മുതലേ നിന്ന കുറച്ചു പേരെ, അതും 2015 സമയത്ത് ഏഷ്യാനെറ്റ് തന്നെ പുറത്തുകൊണ്ടുവന്ന കുറച്ചുപേരെ വച്ച് വിഴിഞ്ഞം കാരണം ആണ് തീരം പോയത് എന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചത് കാരണമാണ് ഏഷ്യാനെറ്റിനെ ഇക്കാര്യത്തിൽ ജനങ്ങൾക്ക് വിശ്വാസം ഇല്ലാതായത്.
    വിഴിഞ്ഞം സമര സമയത്ത് സമരക്കാരുടെ എല്ലാ ആവശ്യങ്ങൾ അംഗീകരിക്കാം തുറമുഖ നിർമ്മാണം നിർത്തിവച്ചു പഠനം എന്ന ആവശ്യം മാത്രം അംഗീകരിക്കാൻ സാധ്യമല്ല എന്ന് സർക്കാർ പറഞ്ഞപ്പോൾ തുറമുഖ നിർമ്മാണം നിർത്തിവച്ചു പഠനം എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ല എന്ന് പറഞ്ഞു സമരക്കാർ നാട്ടിൽ അക്രമം അഴിച്ചുവിട്ടപ്പോൾ പോലും അവരെ സപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റിന്റെ പ്രവർത്തിയും ജനങ്ങൾ മറക്കില്ല. മറ്റെല്ലാ മാധയമങ്ങളും ആ ആവശ്യം അംഗീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞപ്പോഴും ഏഷ്യാനെറ്റ് തുറമുഖം നിർത്തി വൈപ്പിക്കാൻ ശ്രമിച്ചവരുടെ കൂടെ ആയിരുന്നു.

    • @shajis.r.2869
      @shajis.r.2869 Před 24 dny

      Sathyam. Brother 👍👍👍👍💙 ❤️❤️❤️❤️👍👍👍👍🙏

  • @ktsasikumar440
    @ktsasikumar440 Před 25 dny +4

    അധാനി.ബൂർഷൃാ.എന്നു.പറയുന്നാ.രാഹുൽനേപുകഴ്ത്തി.നടക്കുന്നാ.മലയാളവേശിചാനലുക്കാരേ
    കോണ്ടുത്തന്നേ.അധാനിപോർട്ടിനേ.പുകഴ്ത്തേണ്ടഗതികേട്
    അതാണ്.എഷൃാനെറ്റെദൈവ൦
    എന്നുപറയുന്നശക്തി.

  • @maryjuliet5237
    @maryjuliet5237 Před 25 dny +3

    മുൻ മുഖ്യമന്ത്രിശ്രീ ഉമ്മൻ ചാണ്ടി🪔🙏Thank you PG Suresh sir. The description is excellent. Vizhinjaport is becoming a reality today. Kudos to Asianet News Channel🎉

  • @josephchacko8712
    @josephchacko8712 Před 25 dny +1

    Asianet ❤❤❤❤

    • @shajis.r.2869
      @shajis.r.2869 Před 24 dny

      Vella. Uduppittu. Theri vilichu. Samaram. CHEYTHAvanmare. Pokkikondu. Nadannu. Ithu. Mudakkan. Asianet. Sramichathu. Janangal. Marakkilla

  • @toontwisthere
    @toontwisthere Před 25 dny +2

    VS 😂😂❤❤

  • @santhoshnm5795
    @santhoshnm5795 Před 25 dny +1

    T. N. G. 🎉🎉🎉

  • @anurajj5204
    @anurajj5204 Před 25 dny +1

    Asianet not trustworthy anymore...

  • @vijayanamrathayyan2034
    @vijayanamrathayyan2034 Před 25 dny +2

    OC ❤❤❤

  • @pr6808
    @pr6808 Před 25 dny

    ഗൗതം അദാനിയുടെ അപ്പുറത്തു ഇരിക്കുന്നത് നമ്മുടെ ബ്രോക്കർ അല്ലെ ?

  • @toxicgamer5047
    @toxicgamer5047 Před 25 dny +7

    ഉമ്മൻ ചാണ്ടി sir ഉള്ളത് കൊണ്ട് നടന്നു

    • @thomasjoseph5945
      @thomasjoseph5945 Před 25 dny +1

      കേന്ദ്രം ഭീഷണിപ്പെടുത്തിയതുകൊണ്ട് ഉമ്മൻ ചാണ്ടി തയ്യാറായി. അദാനിക്കുവേണ്ടി കല്ലിട്ടതിന് AICC ഒന്നടങ്കം ഉമ്മൻ ചാണ്ടിയെ എതിർത്തത് ഓർമ്മയുണ്ടോ ?

    • @Bradcopo
      @Bradcopo Před 24 dny

      ​@@thomasjoseph5945കേന്ദ്രത്തിന് ആകെ ചിലവിൻ്റെ 9.7 ശതമാനം പങ്കെ ഉള്ളൂ. Adani 28.8%. കേരള സര്ക്കാര് 61.5 ശതമാനം. ഇവിടെ പ്രശർ വന്നിട്ടുണ്ട് എങ്കിൽ എത് കേരള സർക്കാരിൽ നിന്ന് തന്നെ ആണ്.

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg Před 22 dny

    പാര പണിയാൻ മിടുക്ക് 😮😮😮

  • @lintodevasia
    @lintodevasia Před 25 dny +2

    Ummen chandi❤

  • @prichithcp1517
    @prichithcp1517 Před 25 dny

    Verutheyalla ethrakaalam late aayath😂😂

  • @murshidmustafa9959
    @murshidmustafa9959 Před 25 dny +2

    OC❤

  • @arunmoh123
    @arunmoh123 Před 25 dny +1

    Modi varendi vannu

  • @Neronrincs
    @Neronrincs Před 25 dny

    9 വർഷം കൊണ്ട് കേരള സർക്കാർ എത്ര കൊടുത്തു

  • @josephchacko8712
    @josephchacko8712 Před 25 dny

    Pinungandi mudakn frontil

  • @jejifrancis6268
    @jejifrancis6268 Před 20 dny

    ഒന്നാമത്തേക്കാര്യം മദർ പോർട്ട് എന്നൊരു പോർട്ട് ഇല്ല. വലിയ പോർട്ടുകളെ ictt എന്നു വിളിക്കും. ഇന്ത്യയിലെ ആദ്യ ictt കൊച്ചി വല്ലാർപാടം ആണ്. മദർ പോർട്ട് എന്ന വാക്ക് ട്രിവാൻഡ്രം പ്രാദേശിക വാദിയും വിഴിഞ്ഞത്തിന് വേണ്ടി പ്രവർത്തിച്ചവരിൽ പ്രധാനിയും ആയ ഏലിയാസ് ജോണ് ഉണ്ടാക്കിയ വാക്ക് ആണ്. അയാള് തന്നെ അത് പറഞ്ഞിട്ടുള്ളതാണ്. ഇന്ത്യയിൽ കൊച്ചി മുംബൈ മുന്ദ്ര പോർട്ടുകളിൽ മദർ ഷിപ് അടുക്കുന്നുണ്ട്. കൊച്ചിയിൽ 2020 ൽ ആണ് ആദ്യമായി മദർ ഷിപ് അടുത്തത്. മർസ്ക് എഡിൻബർഗ്ഗ് എന്ന 14000 teu കപ്പാസിറ്റി ഉള്ള മദർ ഷിപ് ആയിരുന്നു അത്. കൂടാതെ മുന്ദ്രയിൽ കഴിഞ്ഞ മാസം msc അന്ന എന്ന 19400 teu ശേഷി ഉള്ള മദർ ഷിപ് അടുത്തിരുന്നു. കൊച്ചിയിൽ കഴിഞ്ഞ ആഴ്ച്ച msc യുടെ തന്നെ 16000 teu ശേഷി ഉള്ള 3 മദർ ഷിപ്പുകൾ അടുത്തിരുന്നു. വിഴിഞ്ഞത്തു എത്തിയത് ആകട്ടെ വെറും 8700 teu മാത്രം വഹിക്കുന്ന ഒരു ചെറു ഫീഡർ ഷിപ് മാത്രമാണ്. എന്നിട്ട് അതിനെ തള്ളി തള്ളി മഫർ ഷിപ് ആക്കി. അതും ചൈനയിൽ നിന്ന് കൊളംബോയിലേക്ക് പോയ ഷിപ് ആയിരുന്നു. അതിനെ ചാർട്ടർ ചെയ്തു കൊണ്ടുവന്നതാണ് വിഴിഞ്ഞത്തേക്ക്. എന്നിട്ട് അത് വിഴിഞ്ഞതുനിന്നു നേരെ പോയത് കൊളംബോയ്ക്കും!! അപ്പോൾ അതെങ്ങനെ ട്രാൻസ് ഷിപ്മെന്റ് ആകും? അതായത് ട്രിവാൻഡ്രം ലോബി സിംപിൾ ആയി കേരള ജനതയെ വീണ്ടും പറ്റിച്ചു.
    വിഴിഞ്ഞം എന്നത് ഒരു അശാസ്ത്രീയ പദ്ധതിയാണ്. ഒരു പോർട്ടിനു ഒട്ടും അനുയോജ്യം അല്ലാത്ത സ്ഥലമാണ് വിഴിഞ്ഞം. അതുകൊണ്ടാണ് കേന്ദ്ര സർക്കാരും dp വേൾഡും മറ്റു പല കമ്പനികളും ഈ പദ്ധതി പണ്ടേ ഉപേക്ഷിച്ചത്. പക്ഷെ ഈ പോർട്ട് വരേണ്ടത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയുടെ ആവശ്യം ആയിരുന്നു. അവർക്ക് വിഴിഞ്ഞത്തിന്റെ പേരിൽ orr ഉൾപ്പെടെയുള്ള വൻ പദ്ധതികൾ ട്രിവാൻഡ്രത്തു കൊണ്ടുവരണം. അതുവഴി കേരളത്തിന് ഇനി വരാൻ ഉള്ള എല്ലാ പദ്ധതികളും അതിന്റെ ഒരത്തേക്ക് കടത്തണം. അങ്ങനെ ട്രിവാൻഡ്രത്ത് ഒരു കൃത്രിമ നഗരം ഉണ്ടാക്കുകയും വൻ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ആണ് ഉദ്ദേശം. എന്നാൽ ഉള്ളിന്റെ ഉള്ളിൽ അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ യഥാർത്ഥ ലക്ഷ്യം എന്തെന്നാൽ കൊച്ചിക്ക് മുകളിൽ ഉള്ള ട്രിവാൻഡ്രത്തിന്റെ വളർച്ചയാണ്...!! അതിനുവേണ്ടി സർക്കാരിലെ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാർ ഉണ്ടാക്കി കേരളത്തിന്റെ പണവും സമ്പത്തും അദാനിക്ക് എഴുതിക്കൊടുത്തു അയാളെക്കൊണ്ട്‌ പണിയിച്ചതാണ് ഈ അശാസ്ത്രീയവും കൃത്രിമവും ആയ പോർട്ട്.
    ഇതാണ് പരമ സത്യം. ഇതൊക്കെ കാലം തെളിയിക്കും.
    അതുകൊണ്ടു ട്രിവാൻഡ്രം ലോബിയുടെ തള്ളുകൾ കേട്ട് ആരും മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ വലിയ സ്വപ്നങ്ങൾ കാണണ്ട.

  • @NosePs-vu1rd
    @NosePs-vu1rd Před 25 dny

    Evide adani nallavan 😅

  • @sureshkumark2672
    @sureshkumark2672 Před 22 dny

    രാഷ്ട്രീയക്കാരെ പോലെ ഇപ്പോൾ ചാനലുകളും തുടങ്ങിയിട്ടുണ്ട് വിഴിഞ്ഞത്തിന്റെ പിതൃത്വംഏറ്റെടുക്കാൻ.
    ശ്രീ ഏലിയാസ് ജോൺ പ്രയത്നിച്ചെടുത്തോളം ലോകത്ത് മറ്റാരും തുറമുഖത്തിനു വേണ്ടി പ്രവർത്തിച്ചിട്ടില്ല.

  • @krishnan9347
    @krishnan9347 Před 25 dny +4

    3:53 Appo veedum pinarayi nari...😂😂😂😂

  • @user-mh1gk8xh2b
    @user-mh1gk8xh2b Před 25 dny +1

    ഉമ്മൻചാണ്ടിയുടെ കൂടെയുള്ളവർ പോലും എതിർത്തിട്ടും ഉമ്മൻചാണ്ടി ഇതിന് തറക്കല്ലിട്ടു. ഉമ്മൻചാണ്ടിയുടെ തറക്കല്ല് ആണെങ്കിലും പണിതീർക്കാൻ ഇടത് സർക്കാർ കൂടെ നിന്നു

    • @thomasjoseph5945
      @thomasjoseph5945 Před 25 dny +1

      അദാനിക്കുവേണ്ടി ചാണ്ടിയെ കേന്ദ്രം ചെറുതായൊന്നു പേടിപ്പിച്ചു. പദ്ധതി തമിഴ്നാട്ടിലെ കുളച്ചലിനു നൽകും എന്നു പറഞ്ഞ്. സത്യത്തിൽ കേന്ദ്രമാണ് കല്ലിടീച്ചത്. അതിൻ്റെ മുകളിൽ ഒരു കല്ലുകൂടി ഉമ്മൻ ചാണ്ടി വച്ചിട്ടുമില്ല. പദ്ധതി ഉപേക്ഷിക്കാതെ, പണി 100 % നടത്തിയത് പിണറായി സർക്കാരിൻ്റെ കാലത്ത്.

    • @shajis.r.2869
      @shajis.r.2869 Před 24 dny

      ​@@thomasjoseph5945 project. Aarum. Ethirthilla. Karar. Keralathinte. Thalparyangalku. Ethiranu. Ennathu. Sathyamanu. But. Ennalum. Ellaperkum. Nandi. 👍❤️❤️❤️❤️❤️🙏🙏🙏🙏🙏

  • @Shaji922
    @Shaji922 Před 25 dny +3

    എല്ലാവരും പദ്ധതി വരുന്നതിനു അനുകൂലമായിരുന്നു, പക്ഷെ ചങ്കൂറ്റവും, നിശ്ചയദാർഢ്യവും കാണിച്ചത് ഉമ്മൻ ചാണ്ടി മാത്രം, അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നില്ല എങ്കിൽ ഈ പദ്ധതി നടക്കില്ലായിരുന്നു, പക്ഷെ അങ്ങേയറ്റം രാഷ്ട്രീയ പാർട്ടികൾക്ക് അടിമകൾ ആയ മലയാളി ഇതാങ്ങീകരിക്കില്ല

  • @gopakumarbhaskararanpillai3256

    😂 ആരൊക്കെയോ വിയർത്ത് വിത്ത് വിതക്കുന്നു കാരണഭൂതൻ വിളവെടുപ്പ് നടത്തുന്നു😂😂😂

  • @krshibu7656
    @krshibu7656 Před 25 dny

    ഇതിൻ്റെ യഥാർത്ഥ ക്രെഡിറ്റ്...ദിവoഗതനായ ഉമ്മൻചാണ്ടി സാറിന് മാത്രം😢

    • @thomasjoseph5945
      @thomasjoseph5945 Před 25 dny +1

      അയാളെന്തു ചെയ്തു ? കേന്ദ്രം പേടിപ്പിച്ചപ്പോൾ തറക്കല്ലിട്ടു. പണി 100 % വും നടത്തിയത് പിണറായി സർക്കാർ.

  • @professor.georgekutty4thst75

    Chembu gopi

  • @TheSanalrajan
    @TheSanalrajan Před 25 dny

    താഴെ commmet box ൽ BJP bot കൾ capsule ഇട്ടു നിറക്കുകയാണല്ലോ 😂😂😂

    • @arunmoh123
      @arunmoh123 Před 25 dny +3

      It's a fact. Modi government started the construction in 2015

    • @TheSanalrajan
      @TheSanalrajan Před 25 dny +1

      @@arunmoh123 അതു ഒരു fact തന്നെ ആണ് അല്ല എന്ന് ആരും പറഞ്ഞില്ല പക്ഷേ അതിന്റെ പിന്നിലെ സ്റ്റോറി കൂടു പറയണം... അദാനി ആയോണ്ട് modi അനുമതി നൽകി അല്ലെങ്കിലും കാണാമായിരുന്നു.. കാരണം അദനിക്ക് കിട്ടിയാലും ലാഭം മോഡിക്ക് താന്നെ അതിൽ താങ്കൾക്കും തർക്കം ഒന്നും കാണില്ല.

    • @preethakebeer7319
      @preethakebeer7319 Před 25 dny

      Nanamakunnille ingine mezhukan ayye..ayyayye very cheap ​@@TheSanalrajan

  • @cryptomanushyan8812
    @cryptomanushyan8812 Před 25 dny +6

    30 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു, ഇപ്പോൾ മോഡിയും ബിജെപി യും ഭരണത്തിൽ വന്നില്ലെങ്കിൽ ഇനിയും കാത്തിരിക്കേണ്ടി വന്നേനെ. ഈ കോൺഗ്രസ്സും ആണ് ഈ നാടിനെ ഇത്ര കാലം വികസന മുരടിപ്പിൽ ആക്കിയത്.

    • @TheSanalrajan
      @TheSanalrajan Před 25 dny

      ഉണ്ടയാ... അദാനി അയോട് modi അനുവതിച്ചു ഇല്ലായിരുന്നേൽ കാണാമായിരുന്നു.. മോഡിയും അദാനിയും സയാമീസ് ഇരട്ടകൾ ആണല്ലോ.. ലാഭം എങ്ങനെ നോക്കിയാലും മോഡിക്ക് തന്നെ 😂😂 അതു ഇപ്പോൾ comments ആയാലും paisa ആയാലും 😂😂

    • @arunmoh123
      @arunmoh123 Před 25 dny

      ​@@TheSanalrajanOthers could also take the credit if they had constructed it 20 years back. Why the construction started only in 2015?

    • @TheSanalrajan
      @TheSanalrajan Před 25 dny

      @@arunmoh123 this comment of yours shows that basically you don't have any understanding about this issue.

    • @thomasjoseph5945
      @thomasjoseph5945 Před 25 dny +2

      ​@@TheSanalrajan
      അദാനിക്കു വേണ്ടി ആയാലും മോദി സർക്കാർ അനുവദിച്ചല്ലോ ? ഇത് മൻമോഹൻ സർക്കാരിന് അനുവദിക്കാമായിരുന്നില്ലേ ?

    • @TheSanalrajan
      @TheSanalrajan Před 25 dny

      @@thomasjoseph5945 Manmohan singh കാലത്തു already project approved ആയിരുന്നു അന്ന് china company ടെൻഡർ കൊടുത്തത് കൊണ്ട് രാജ്യസുരക്ഷയെ മുൻനിർത്തി hold ചെയ്തതാണ് പിന്നെ അന്ന് അനുവദിച്ചിരുന്നേ ഈ നിങ്ങൾ തന്നെ അഴുമതി സ്വച്ഛനപക്ഷപതം എന്നൊക്കെ പറഞ്ഞു എഴുന്നളിയേനെ ഉമ്മൻ ചാണ്ടിയുടെ കാലത്തു cmp എന്തായിന്നു ഇപ്പോൾ ആർക്കും ഒരു അഴിമതിയും ഇല്ല സ്വച്ഛനപക്ഷപാതവും ഇല്ല.. ഉമ്മൻ‌ചാണ്ടി കുർമബുദ്ധികാരൻ ആയോണ്ട് മോഡിയുടെ business partner നെ പിടിച്ചു കരാർ ഒപ്പിട്ടു.

  • @DubaiopticalOptical
    @DubaiopticalOptical Před 25 dny

    chembu gobi undallo ethirkkan

  • @toms9748
    @toms9748 Před 25 dny

    നാണം ഉണ്ടോ പിണറായി വിഴിഞ്ഞം പദ്ധതി ഉദ്ഘാടനം ചെയ്യാൻ....