'കമ്യൂണിസ്റ്റുകാര്‍ ഏറ്റവും കുറവ് കത്തോലിക്ക സഭയിലാണ് '

Sdílet
Vložit
  • čas přidán 17. 05. 2022
  • ജീവിത നിലവാരം മെച്ചപ്പെടുന്നതാണ് ദൈവവിശ്വാസത്തില്‍ നിന്നും ജനങ്ങള്‍ അകലുന്നതിന് കാരണമെന്ന് അഡ്വ എ ജയശങ്കര്‍.ഫിലിപ്പീന്‍സ് കഴിഞ്ഞാല്‍ ക്രിസ്തുമതം അനുഷ്ഠിക്കുന്നവര്‍ കൂടുതല്‍ കേരളത്തിലാണെന്നും ജയശങ്കര്‍ ന്യൂസ് അവറില്‍ പറഞ്ഞു
    #religion #christianity #NewsHour #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Catholic's priest agianst atheism | News Hour | Dr. NM Arun | Roy Mathew | A. Jayashankar | Vinu V John
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 234

  • @vijayakrishnancr
    @vijayakrishnancr Před 2 lety +46

    അധ്വാനിക്കാൻ മടിയുള്ള ഹിന്ദുക്കൾക്കു പറയാൻ ഉള്ള ഒരു ഒഴിവ്കഴിവ് ആണ് ഈ കമ്മ്യൂണിസം എന്ന് പറയുന്ന സാധനം. അധ്വാനിച്ചു കാശ് ഉണ്ടാക്കുന്നവനെ ബൂർഷാ എന്ന് ഒരു ന്യൂന പക്ഷ സകാവും വിളിച്ചു ഇത്‌ വരെ കെട്ടിട്ടില്ല. ഈ പാർട്ടിയുടെ ഏത് സമ്മേളനം നടന്നാലും അവിടെ മുൻപിൽ കുത്തി ഇരിക്കുന്നത് ഒരു ജോലിയും കൂലിയും ഇല്ലാത്ത ഹിന്ദുക്കൾ ആണ്.

    • @dasd5410
      @dasd5410 Před 2 lety

      നീ ഏത് ജന്തുവർഗ്ഗത്തിൽ പെടും.ഹിന്ദുക്കളെ അടക്കി പറയാൻ നിനക്ക് ആരാടാ .. അധികാരം തന്നത്. കേരളത്തിൽ ക്ലച്ച് പിടിക്കാത്തതിന്നിനു ആസനത്തിലെ "കുരു" പൊട്ടിയിട്ട് കാര്യമില്ല,

    • @sajan5555
      @sajan5555 Před 2 lety +4

      ശരിയാണ്. നിങ്ങൾ പറഞ്ഞത്.. അതും ജാതിപരമായി സമൂഹത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നവരും. കൂടുതലും st /sc

    • @gulfappdeveloper2849
      @gulfappdeveloper2849 Před 2 lety +4

      പണ്ട് അധ്വാനിക്കുന്നവരെ ഹീനജാതി അശ്രീകരം എന്ന് പറഞ്ഞു അവർ അധ്വാനിച്ചു ഉണ്ടാക്കിയതു പള്ള നിറച്ചു ഉറങ്ങിയത് ഓർമയുണ്ടോ ❓️

    • @vijayakrishnancr
      @vijayakrishnancr Před 2 lety +1

      ഓർമ ഇല്ല നവോത്ഥാന പുരോഗമന മുത്തപ്പാ.കേരളത്തിലെ പിന്നോക്കക്കാരുടെ ഉന്നമനത്തിനു വേണ്ടി അങ്ങയെ പോലെ ജീവിതം ഉഴിഞ്ഞു വച്ച ഒരു വിപ്ലവ തേജസ് വേറെ ഉണ്ടാവില്ല.

    • @TheAjivarghese
      @TheAjivarghese Před 2 lety +1

      I fully support your view points.

  • @rojasmgeorge535
    @rojasmgeorge535 Před rokem +5

    കത്തോലിക്കാ സഭ കൂടുതൽ ശക്തവും, ഭദ്രവും ആകുകയാണ് ശരിക്കും 👍🙏🏼കാരണം ക്രിസ്തു ആണ് മൂല കല്ല് 🙏🏼🙏🏼അത് സ്ഥാപിച്ചു കഴിഞ്ഞു.. ലോകം മുഴുവൻ ആ ചൈതന്യത്തിലേക്ക് അതിവേഗം, പടരുന്നു 🔥പന്തലിക്കുന്നു... 🙏🏼💕💕💕💕💕💙💙💙

  • @dileepkurungappally4671
    @dileepkurungappally4671 Před 2 lety +109

    ജയശങ്കറിൻ്റെ നിരീക്ഷണം യുക്തിപരവും, ബുദ്ധിപരവുമാണ്.

    • @rajeshpanicker7527
      @rajeshpanicker7527 Před 2 lety +4

      Jaishankar sir is super

    • @mathewkl9011
      @mathewkl9011 Před 2 lety +5

      Advocate Jayasanker is very very correct, realistic.

    • @nitheeshn3909
      @nitheeshn3909 Před 2 lety

      @@mathewkl9011 crsthyan minisharimar niravadhi hindhukale madham mattiyitund shashikala techarude old speech onnu kettal manasilakum...

    • @dasd5410
      @dasd5410 Před 2 lety

      ഒലക്കേൻ്റെ മൂടാണ് - ഒന്ന് പോടേയ്.

    • @prcreations9303
      @prcreations9303 Před 2 lety

      കാര്യങ്ങൾ വ്യക്തമായി പഠിച്ചു പറയുന്ന ആളാണ് ജയശങ്കർ..... ആ റോയ് നെ എടുത്ത് കാട്ടിലിട്..

  • @louisjnedumpara
    @louisjnedumpara Před 2 lety +5

    Jayasankar is a real analyst. 👌

  • @Tennz77
    @Tennz77 Před 2 lety +36

    വളരെ കാലം കൂടി ഒരു സത്യം പറഞ്ഞ് ജയശങ്കർ

    • @renji9143
      @renji9143 Před 2 lety +4

      അത് ഞമ്മക്ക് അനുകൂലo ആയത് മാത്രം നോക്കുന്നതുകൊണ്ടാണ്.

    • @hashimedakkalam1135
      @hashimedakkalam1135 Před 2 lety

      Athanu vijayam

  • @josephmanuel2148
    @josephmanuel2148 Před 2 lety +28

    എല്ലാവർക്കും കുതിര കേരനുള്ള ചട്ടുകം മയി കേരള ക്രൈസ്തവർ..ഇത് ഞാമറ്റെ അ ള്ളുകൾ അന്നഗിൽ പറയന്നവറ്റെ തല കണ്ണില

    • @David-js4ib
      @David-js4ib Před 2 lety

      ഉവ്വോ

    • @tropicaland3040
      @tropicaland3040 Před 2 lety +7

      ഇത് ഏത് ഭാഷ

    • @ajeeshs1883
      @ajeeshs1883 Před 2 lety +7

      @@tropicaland3040 ഇതാണ് ഭാഷാ ജിഹാദ് 🤣

    • @mathewkl9011
      @mathewkl9011 Před 2 lety

      കേരള ക്രൈസ്തവ പുരോഹിതരും അധികാരികളും ശിലാ യുഗ ചിന്തകളും, കാഴ്ച്ചപാടുകളും, നിയമങ്ങളും ഒക്കെ വലിച്ചെറിഞ്ഞു ആധുനിക കാലഘട്ടത്തിനു ചേരുന്ന രീതിയിൽ സംസാരിക്കുകയും, ചിന്തിക്കുകയും, പെരുമാറുകയും ചെയ്യട്ടെ.ഒരു ജനാധിപത്യ സംവിധാനത്തിൽ രാജാവും പ്രജകളും ഒന്നുമില്ല മാഷേ. 😊

    • @johnyv.k3746
      @johnyv.k3746 Před 2 lety

      ഇപ്പോൾ എല്ലാ മത, സഭക്കാരുടേയും പതിവു രോദനമാണിത് . ഇതേച്ചൊല്ലി വിശ്വാസികളുടെ ആവലാതിയുടെ കാരണം പിടികിട്ടുന്നില്ല .
      നമ്മുടെ സർവശക്തനായ ദൈവത്തിന് പരിഹാരം കാണാൻ കഴിയില്ലെങ്കിൽ അജഗണം ഗ്വാ ഗ്വാ വിളിച്ചിട്ടെന്തുകാര്യം.?
      ഇപ്പോ ദൈവത്തേക്കൂടി രക്ഷിക്കേണ്ട ബാദ്ധ്യത ബലഹീനരും പാപികളുമായ വിശ്വാസികളുടേതായിരിക്കുന്നു.

  • @jameskanjuparambil1595
    @jameskanjuparambil1595 Před 2 lety +15

    ജയശങ്കറിനു വിശാലമായും കൃത്യമായും അറിവുണ്ട്

    • @dasd5410
      @dasd5410 Před 2 lety +2

      ഒലക്കയുണ്ട് '.

  • @IV-we8xm
    @IV-we8xm Před 2 lety +3

    Karyasadhyangalku vendi mathram allalo ellavarum daivathe viswasikkunnathum, orkkunnathum. Instead it is a path to spirituality. Swayam thirichariyan ulla pala margangalil onn aanu daiva vishwasam palarkkum. Ah eternal power il ulla focus gives bliss. So you don’t necessarily have to be in some problem to seek that energy.

  • @shynigheevarghese2096
    @shynigheevarghese2096 Před 2 lety +1

    yes ,exactly

  • @JS-vm5ox
    @JS-vm5ox Před 2 lety +1

    ജയശങ്കർ പറഞ്ഞതിനോട് 100% യോചിക്കുന്നു 👍👍

  • @MMathai1
    @MMathai1 Před 2 lety +2

    Jayshanker sharing life story. Listen him .

  • @varghesem.rraphel5903
    @varghesem.rraphel5903 Před 2 lety +4

    Sir, ദൈവവിശ്വാസം കുറയുന്നു എന്ന് പറയുന്നത് ശരിയല്ല, മത വിശ്വാസം കുറയുന്നു എന്നതാണ് ശരി, ദൈവ വിശ്വാസം കൂടുമ്പോൾ മതവിശ്വാസം കുറയും, ദൈവത്തിലേക്കു നാം അടുക്കുമ്പോൾ മതം വെറും ഒരു സംഘടന മാത്രമാണെന്ന് നാം അറിയും.

  • @rayinri
    @rayinri Před 2 lety +10

    അയ്യോ സോണി ഓർത്തോഡോക്സ്കാരൻ ആയിരുന്നോ എന്ന് ആശ്ചര്യപ്പെട്ട സാർ അല്ലേ തിരിഞ്ഞു നിന്ന് തിരുമേനിയുടെ നോമിനെ ചൊറിയുന്നെ

  • @sreekumark641
    @sreekumark641 Před 2 lety +3

    എന്റെ അയൽ ഗ്രാമക്കാരനാണ് വിനു,4വർഷങ്ങൾക്ക്‌ മുൻപ് ചന്ദനപ്പള്ളി, വലിയപള്ളി യിൽ നിന്നും St' Georgian Award ആഘോഷപൂർവ്വം സ്വീകരിച്ചതും വിനുവല്ലേ.....?.

  • @globelwaming4907
    @globelwaming4907 Před 2 lety +11

    നമ്മുടെ മതത്തിൽ നിന്നും ആരും പോകരുത് മറ്റു മതത്തിൽ നിന്നും എല്ലാവരും ഇങ്ങോട്ട് പോരട്ടെ എന്തൊരു ചിന്ത ഇതു ശരിയോ

  • @jah1231
    @jah1231 Před 2 lety +22

    വിനുവിൻ്റെ സഭയല്ലേ, എങ്ങനെ ശരിയാവും എന്ന് വക്കീൽ, വിനു പ്ലിങ്

  • @the_patriot_47
    @the_patriot_47 Před 2 lety +16

    It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
    Article 51 A(H)
    Constitution of India🇮🇳

  • @ajeeshs1883
    @ajeeshs1883 Před 2 lety +10

    വിദേശ രാജ്യങ്ങളിൽ പ്രതേകിച്ചു ക്രിസ്ത്യൻ മെജോറിറ്റി രാജ്യങ്ങളിൽ മനുഷ്യർ മതവും വിശ്വാസങ്ങളും വിട്ടു സ്വതന്ത്രമായി ജീവിക്കുന്ന സമ്പ്രദായം കൂടിവരുന്ന ഈ കാലഘട്ടത്തിൽ ഇതുപോലുള്ള ''വിഷ''പ്പ് മാരുടെയൊക്കെ രോദനങ്ങൾ അന്തരീക്ഷത്തിൽ വിലയം പ്രാപിക്കും ....................അല്ലാതൊന്നും സംഭവിക്കാൻ പോകുന്നില്ല ..................പുരോഹിത വേഷമണിഞ്ഞ വിഡ്ഢി കൂശ്മാണ്ടങ്ങൾ 🤣

    • @justinmd6837
      @justinmd6837 Před 2 lety

      നമ്മൾക്ക് പിന്നെ പശുവിന്റെ മൂത്രവും ചാണകവും മതി വിശ്വാസം ഊട്ടിയുറപ്പിക്കാനം

    • @steephanroy8461
      @steephanroy8461 Před 2 lety +6

      അതൊക്കെ ശരിതന്നെ... പക്ഷേ.. മുഖത്ത് നോക്കി പറയാൻ പറ്റില്ല.. താങ്കൾ പറഞ്ഞ വിഡ്ഢി കുഷ്മണ്ടങ്ങൾ പറഞാൽ അതിന് അനുസരിച്ച് വോട്ട് കുത്തുന്ന ഒരുപാട് കുഞ്ഞാടുകൾ ഇന്നാട്ടിൽ ഉണ്ട്.. അവർക്ക് സ്വാധീന ശേഷിയും ഉണ്ട്.. ഈ സന്ദർഭത്തിൽ പറയേണ്ടുന്നത് ആണോ സഘാവെ ഇത്.. പ്രത്യേകിച്ചും ഒരു തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ.? ഒരു സമുദായത്തെ ആകെ പ്രകോപിതരാക്കി ഉള്ള വോട്ട് നഷ്ടപ്പെടുന്ന അവസ്ഥ വരാതെ, എങ്ങനെ എങ്കിലും രണ്ട് വോട്ട് നേടി ജോ ജോസഫിനെ ജയിപ്പിക്കാൻ നോക്ക്. അതിനിടയിൽ ഇതൊക്കെ കടിച്ച് പിടിക്കേണ്ടിവരും വിഴുങ്ങേണ്ടിയും വരും..

    • @jaisonv1776
      @jaisonv1776 Před 2 lety

      Pulli eppol europil ninnu vannu land cheythe ullu

    • @ajeeshs1883
      @ajeeshs1883 Před 2 lety

      @@steephanroy8461 തീർച്ചയായും ഇന്ത്യയിൽ മതമാണ് ഇപ്പോഴും രാഷ്ട്രീയത്തെയും ,ഭരണാധികാരികളെയും നിയന്ത്രിക്കുന്നത് !

    • @sreejisree6261
      @sreejisree6261 Před 2 lety +2

      ചെ ഗുവേര ഫോട്ടോ പ്രൊഫൈൽ ആക്കിയാൽ സഖാവ് ആകുമോ സ്റ്റീഫൻ റോയ് ചേട്ടാ

  • @MrRobinkv
    @MrRobinkv Před 2 lety +14

    Sir, most educated community is catholic community in Kerala.... nobody told about this. This is why they don't go after communism...

    • @runaway6894
      @runaway6894 Před 2 lety

      Very Correct. കൃത്യമായി കാര്യം പറഞ്ഞു.

    • @josephjohn5864
      @josephjohn5864 Před 2 lety +5

      Don’t forget our beloved Joseph Mundashery who inspired the real Educational System here, who was a communist.

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety +2

      അതുകൊണ്ടാണ് എന്ന് പറയാൻ പറ്റില്ല അവരുടെ പാരമ്പര്യം അധിനിവേശത്തിന് പാരമ്പര്യം ആണ് അവർക്ക് എല്ലാ സുഖസൗകര്യങ്ങളും കിട്ടി 500 വർഷത്തോളം ക്രിസ്തീയ വിവിധ സഭകൾ ഇന്ത്യ ഭരിക്കുക യുണ്ടായി അത് ഏറെക്കുറെ ആധുനിക രീതിയിലായിരുന്നു എന്നുള്ളതിൽ തർക്കമൊന്നുമില്ല 🙏 പക്ഷേ ധാരാളം സമ്പത്ത് അധികാരങ്ങൾ എല്ലാം അവർക്ക് പാരമ്പര്യമായി കിട്ടി. പക്ഷേ ഇപ്പോൾ അവർക്ക് അധിനിവേശം നടത്താൻ വലിയതോതിൽ ഹൈന്ദവ ജനതയെ അടിമകളാക്കി കൺവേർട്ട് ചെയ്ത് തങ്ങളുടെ മേധാശക്തി നിലനിർത്താൻ സാധിക്കുന്നില്ല. അപ്പോൾ വലിയ വെപ്രാളം വരുകയും. പരോക്ഷമായ മുസ്ലീങ്ങളെ കുറ്റം പറയുകയും ഞങ്ങളുടെ പെൺകുട്ടികൾ ഞങ്ങളുടെ പെൺകുട്ടികൾ എന്ന് അലമുറയിടുന്ന ചെയ്യുന്നു. ഇതല്ല കാരണം മറുപക്ഷം ഉയർന്നതാണ് അവർക്ക് ബോധം വന്നതാണ് കാരണം 🙏

    • @josephjohn5864
      @josephjohn5864 Před 2 lety +1

      @@hardcoresecularists3630 . First try to understand Religions and Power politics. Ignorance leads to fear and fear leads to faith and faith leads to Organised Religions which is the best business now.

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety

      @@josephjohn5864 👍കറക്റ്റ് 🤝

  • @dominicmathew3924
    @dominicmathew3924 Před 2 lety

    Sir you are a good person

  • @alenabraham1652
    @alenabraham1652 Před 2 lety +4

    വിനുവിന് ഒരു മാധ്യമ ധർമം ഉണ്ടോ...?
    അയാളുടെ വീക്ഷണങ്ങൾ പറയാൻ അല്ല അയാളെ അവടെ ഇരുത്തിയിരിക്കുന്നത്.

  • @adershkattachira4120
    @adershkattachira4120 Před 2 lety +41

    മാർപ്പാപ്പയും ഞാനും ഒന്നിച്ച് പഠിച്ചതാണെന്ന് ജയചങ്കരൻ 😔

    • @aneesh2679
      @aneesh2679 Před 2 lety +5

      Marpaappade koode Italy ill poyapppol innalil chaaaya kudichatha !

    • @user-ht7oc4sd9z
      @user-ht7oc4sd9z Před 2 lety +20

      Sdpi മദ്ധിനിയും ഞമ്മളും ഇപ്പോ ഒരുമിച്ചാണോ ഷാഗാവേ

    • @INC02024
      @INC02024 Před 2 lety +22

      Chagav kurakkanath kando
      *കമ്മ്യൂണിസം ഒരു പാരമ്പര്യ മനോരോഗം ആണ്* .... *കൊച്ച് ദേശാഭിമാനി മാത്രേ വായിക്കാവുള്ളു* .... *കൈരളി മാത്രമേ കാണാവൂ* ... *പരിപ്പുവടേം ദിനേശ് ബീഡിയും* *മുടങ്ങാതെ ഉപയോഗിക്കണം* ... *ഇപ്പോൾ ബിനീഷ് ബീഡിയും* *മാർക്കറ്റിൽ ലഭ്യമാണ്*

    • @dasd5410
      @dasd5410 Před 2 lety

      @@INC02024 കൊങ്കിയല്ലെ? നിൻ്റെ തലക്കുകളിൽ ആൾതാമസമില്ലാത്തതാണ് എല്ലാറ്റിനും, കാരണം. ആദ്യം സ്വയം നന്നാവാൻ ശ്രമിക്ക്, എന്നിട്ട് മതി മറ്റുള്ളവരെ നന്നാക്കാനും, അധിക്ഷേപിക്കാനും .ഇടയ്ക്കിടെ കമൻ്റ് ബോക്സിൽ വന്ന് നാറ്റിക്കാതെ കളത്തിന് പുറത്ത് തന്നെ നിന്നാൽ മതി - അധികാരത്തിന് വേണ്ടി എന്തും ചെയ്യാനും പറയാനും, മടിയില്ലാത്തവർഗ്ഗം.

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety +2

      ഇദ്ദേഹവും വേറൊരാൾ ഉണ്ട് ജേക്കബ് ജോർജ്.. അറിയാത്തവരായി ആരുമില്ല എല്ലാവരും സുഹൃത്തുക്കൾ അല്ലെങ്കിൽ ഒപ്പം പഠിച്ചവർ 🤣🤣 വലിയ വലിയ നേതാക്കൾ, ചീഫ് സെക്രട്ടറി റാങ്കിലുള്ള അവർ അങ്ങനെ അങ്ങനെ.. അത് മറ്റൊരു ആത്മരതിയുടെ പ്രകാശനമാണ് 🤣🤣🤣🤣

  • @Stcglobal
    @Stcglobal Před 2 lety +4

    ദാരിദ്ര്യം, രോഗങ്ങൾ, തൊഴിലില്ലായ്മ, വീടില്ലായ്മ, മക്കളുടെ വിവാഹം, ജീവിതം മൊത്തം അല്ലലുകൾ മാത്രം, സമാധാനം, ഇല്ലായ്മ പ്രാർത്ഥന ക്കു സുവിശേഷത്തിനും കാരണങ്ങൾ ധാരാളം,?

    • @user-wm3ro8ms9l
      @user-wm3ro8ms9l Před 2 lety

      പാര്‍ട്ടികളുടെ സമ്പത്തും ഇതൊക്കെ തന്നെയാണ്.അതുകൊണ്ടാണ് ഇവിടെ ശരിയായ വികസനം താഴെക്കിടയില്‍ ഉണ്ടാകാത്തത്.ആദിവാസികള്‍ക്ക് പുരോഗമനം ഉണ്ടായാല്‍ വര്‍ഷംതോറും ലഭിക്കുന്ന ഫണ്ട്‌ ആവശ്യം ഇല്ലാത്ത സ്ഥിതി ആകും

  • @faheempalat
    @faheempalat Před 2 lety +9

    nowadays religion used as a political tool

  • @carlsfrancisvlog2861
    @carlsfrancisvlog2861 Před 2 lety +8

    ആര്.. പറഞ്ഞു...??
    ആദ്യത്തെ കമ്യൂണിസ്റ് ജീസസ് ക്രൈസ്റ്..... അല്ലെ...?
    As a Christian,,,i follow jesus n communist Thoughts....!!!!!! 🙏🙏🙏

    • @josephchacko8712
      @josephchacko8712 Před 2 lety +4

      are prnju...communism epo undayi christ epo undayi...communism ethe matil undo a nade eke mudichite ulu

    • @runaway6894
      @runaway6894 Před 2 lety +1

      ക്രിസ്തു communist oo 😂ഇത് പോലെ മണ്ടത്തരം പറയരുത്.

    • @AlinteVaapa
      @AlinteVaapa Před 2 lety +1

      Jesus was one of the best communist ideologist world ever known.....He brought changes to orthodox culture followed by people in that society

    • @josephchacko8712
      @josephchacko8712 Před 2 lety

      @@AlinteVaapa so funny
      ...when did communisim started and jesus born

    • @johnyv.k3746
      @johnyv.k3746 Před 2 lety +1

      നിങ്ങൾക്ക് കൃസ്റ്റ്യാനിററിയും അറിയില്ല കമ്യൂണിസവും അറിയില്ലെന്ന് മനസിലായി . സി.പി.എം പലപ്പോഴും ഈ മട്ടിൽ വ്യാഖ്യാനിക്കാറുണ്ട്. അതിൻറെ കാരണം യുക്തി വാദത്തിൽ അല്ലെങ്കിൽ ഭൗതിക വാദത്തിൽ അധിഷ്ഠിതമാണു കമ്യൂണിസം എന്നതിൻറെ പേരിൽ അകന്നു നിൽക്കുന്ന കൃസ്ത്യാനികളെ പാർട്ടിയോടടുപ്പിക്കുക എന്ന ലക്ഷ്യമാണ്.
      കമ്യൂണിസം എല്ലാമതങ്ങളേയും ദൈവങ്ങളേയും നിരാകരിക്കുന്ന ആശയമാണ്. ഓർക്കുക, "മതം മനുഷ്യനെ മയക്കിക്കിടത്തുന്ന കറുപ്പാണെ"ന്ന കാൾ മാർക്സിന്റെ വാക്കുകൾ.

  • @vishnuNandakumar1
    @vishnuNandakumar1 Před 2 lety +6

    ജിഹാദി ഉസ്താദ് വിഷയത്തിൽ മുങ്ങിയ വിനു.വി. ജോണ് ഇപ്പോൾ പൊങ്ങി അല്ലോ....സുടപ്പിയുടെ കാൽ നക്കി

  • @calligraphyartsblog7951
    @calligraphyartsblog7951 Před 2 lety +5

    മനുഷ്യന് ഇഷ്ട്ടമുള്ള മതം സ്വികാരിക്കാനും സ്വികാരിക്കാത്തെ ഇരിക്കാനും അവകാശം ഉണ്ട്, ഇവിടെ ഒരു സഭക്കും പ്രധാന്യം ഇല്ല. ❤️ . ഓരോ സഭയും അവരുടെ സാർത്ഥമായ താൽപര്യം നേടാൻ മനുഷ്യനെ ദുരുപയോഗിക്കാന്നു. കച്ചവടക്കാന് കച്ചവടം കുറയുബോൾ ആശങ്ക ഉണ്ടാക്കുന്നതുപോലെയാണ് സഭയുടെ കാര്യം. സഭയിൽനിന്ന് ജനങ്ങൾ മാറിയാൽ സഭ കൈ ഉയർത്തി ആമേൻ ആമ്മേൻ വിളിച്ചാൽ മതി😂😂.

  • @annievincent3744
    @annievincent3744 Před 2 lety +1

    എന്തിനണു വിനു ഇത്തരം വിഷയങ്ങൾ ചർച്ചക്ക് എടുക്കുന്നത്.ദൈദവത്തിൽ വിശ്വസിച്ച് അതിൽ അല്പമെൻകിലും ആശ്വാസം കിട്ടുമെൻകിൽ കിട്ടട്ടെ.

  • @sunilalexander1706
    @sunilalexander1706 Před 2 lety +3

    Jayasankaran mathaparamaaya charchaykku best. That means his mind is always religion. He is looking everything in religious view

  • @responsefortruth4608
    @responsefortruth4608 Před 2 lety +16

    കത്തോലിക്ക അയയുള്ള പെണ്ണിനെ വിനുവിന്‌ കെട്ടിച്ചു കൊടുക്കാത്തതിനുള്ള കാലിപ്പാണ് വിനുവിന്‌ … കത്തോലിക്ക സഭയെ വിമര്ശിക്കാവുന്ന ഒരു അവസരവും വിനു പാഴാകിറില്ല … വിനുവിന്റ്റെ കുട്ടുകാർക്കു കാര്യം അറിയാം

    • @mathewkl9011
      @mathewkl9011 Před 2 lety

      വിനുവിന്റെ കാലു കഴുകാനുള്ള യോഗ്യത പോലും ഇല്ലാത്ത മത ഭ്രാന്തൻ 😊

    • @johnyv.k3746
      @johnyv.k3746 Před 2 lety +1

      വിനു സ്വന്തം സഭയെ കളിയാക്കിയത് കത്തോലിക്കൻ കണ്ടില്ല.!!!

    • @mathewkl9011
      @mathewkl9011 Před 2 lety

      @@johnyv.k3746 കത്തോലിക്കരെല്ലാം വിവരം ഇല്ലാത്ത അടിമകളല്ല.

    • @johnyv.k3746
      @johnyv.k3746 Před 2 lety

      @@mathewkl9011 തീർച്ചയായും അല്ല. ആണെന്നു പറഞ്ഞോ?
      ആകട്ടെ അടിമകളല്ലാത്ത കത്തോലിക്കർ ഫ്രാങ്കോയോടൊപ്പമോ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീകളോടൊപ്പമോ ?

    • @mathewkl9011
      @mathewkl9011 Před 2 lety

      @@johnyv.k3746 100 ശതമാനവും കന്യാസ്ത്രീമാരോടൊപ്പം 👍👍👍

  • @truthfinder7789
    @truthfinder7789 Před 2 lety +14

    വട്ടൻ ചങ്കരൻ പ്രവചിച്ച യുഡിഫ് സർക്കാർ ഇപ്പോൾ ഉഗാണ്ടയിൽ ഭരണം നടത്തുന്നു 😂😂😂

    • @user-sj4fc3bs9v
      @user-sj4fc3bs9v Před 2 lety +1

      😆😆

    • @historyfromarchivestolimel8662
      @historyfromarchivestolimel8662 Před 2 lety +2

      He predicted UDF disaster not victory. I listen to his discourse regularly

    • @truthfinder7789
      @truthfinder7789 Před 2 lety +1

      @@historyfromarchivestolimel8662 These all idiots are the real villans behind the death of UDF in Kerala 😂
      These cpm enemies are always giving wrong messages against LDF and all UDF fools dreaming about moon and sleeping without serving the public 😂

  • @goodvoice4410
    @goodvoice4410 Před 2 lety +1

    ദൈവ വിശ്വാസമല്ല മതവിശ്വാസമാണ് കുറയുന്നത്. അതാണ് പരിശോധിക്കണ്ടത്

    • @shamnaskk7555
      @shamnaskk7555 Před 2 lety

      അതെ ദൈവത്തിൽ വിശ്വസിക്കാൻ അന്തമായി മതത്തിൽ വിശ്വസിക്കേണ്ടതില്ല

  • @sologeographer9687
    @sologeographer9687 Před 2 lety +7

    Proud to be a atheist

  • @hopefully917
    @hopefully917 Před 2 lety +6

    ഇപ്പോൾ എല്ലാവർക്കും കാര്യം മനസ്സിലായി. സഭകളിൽ ഉള്ള ആഭ്യന്തര
    വേവലാതികൾ പരിഹരിക്കാൻ ഒരു പൊതു
    ശത്രുവിനെ സൃഷ്ടിക്കാനാണ് മുസ്ലിംകളെ കുറിച്ച് ചില
    പുരോഹിതൻമാർ കുറ്റപ്പെടുത്തുന്നത്.

    • @josephchacko8712
      @josephchacko8712 Před 2 lety

      ala...sabhayil problem und but athe matulore bhathikunatho areyum nashipikunatho ala

    • @mathewjoseph193
      @mathewjoseph193 Před 2 lety +1

      കോയ,കുളംകലക്കി മീൻ പിടിക്കുന്ന പരിപാടി ഇനി നടക്കില്ല 😂😂😂

  • @ANOKHY772
    @ANOKHY772 Před rokem +1

    ഒരു നല്ല മനുഷ്യന് ഒരിക്കലും ഒരു കാരണവശാലും കമ്മ്യൂണിസ്റ്റ് ആകാൻ കഴിയില്ല.!!
    അതേപോലെ ഒരു അന്തംകമ്മി ആയിട്ടുള്ള മനുഷ്യ ജീവിക്ക് ഒരു നല്ല യഥാർത്ഥ മനുഷ്യനും ആകാൻ കഴിയില്ല

  • @vinodhanic1806
    @vinodhanic1806 Před rokem

    ജയശങ്കർ പറഞ്ഞത് സത്യം പേടി ഇല്ലാതായാൽ ജാതിയെ ആ ശ്രയിക്കില്ല

  • @babygeorge1199
    @babygeorge1199 Před 2 lety

    Ad Jayasankar👏👌

  • @goodday1801
    @goodday1801 Před 2 lety +5

    സഭക്ക് ആത്യന്തികം ആയി വേണ്ടത് അജഗണങ്ങളും അവരുണ്ടാക്കുന്ന കാശും ആണ്, ആ സ്ഥിതിക്ക് നിരീശ്വര വാദികളെ കൂടെ ഉൾപ്പെടുത്തി സഭ വിപുലീകരിക്കണം എന്നാണു ഈ അടിയന് പറയാനുള്ളത്, നിരീശ്വരന്മാരിൽനിന്നു ചിലരെ വിശുദ്ധന്മാർ ആക്കിയാൽ നിരീശ്വരവാദികളിൽ നിന്നുള്ള പിരിവും ഒട്ടും കുറയാതെ കിട്ടുന്നതാണ്, സനൽ ഇടമറുകും, കാരശ്ശേരിയും രവിചന്ദ്രനും ഒക്കെ വാഴ്ത്തപ്പെട്ടവർ ആയാൽ അവർക്കു വേണ്ടി പണിയുന്ന പള്ളികളിൽ നിരീശ്വരവാദികളുടെ കൂട്ട ഇടിയും പോരാത്തതിന് സ്വർണം ഇടുന്നതിനു മാത്രം ഉള്ള ഭണ്ഡാരപ്പെട്ടിയും ക്യാഷ് ഇടുന്നതിനുള്ള ഭണ്ഡാരപ്പെട്ടിയും സെപ്പറേറ്റ് ആക്കി വെച്ചാൽ കിട്ടുന്ന ആ ലാഭവും ഒന്ന് കൂട്ടി നോക്കിയേ. ഉണ്ടേൽ എന്ത് ഇല്ലേൽ എന്ത്, പോരാട്ടങ്ങനെ പോരട്ടെ

  • @areekkatpeevee7428
    @areekkatpeevee7428 Před rokem

    Orthodox Christian faith and worship is the best in world.

  • @faheempalat
    @faheempalat Před 2 lety +1

    aathiest alla religion ninum ind att avaruda personal choice ann .

  • @bonymathew1717
    @bonymathew1717 Před 2 lety +2

    Catholica sabha il ninnum aalukal maari nilkunathinu pala kaaranam undu, palarkkum valarae moshamaaya anubhavum undayathu kondum aanu, discriminations athu polae family or personal life il valarae governing aavunnu

  • @ajeeshs1883
    @ajeeshs1883 Před 2 lety +3

    ''ശാസ്ത്ര കോൺഗ്രസ്സിൽപോലും കെട്ടുകഥകളും മരമണ്ടൻ വാദങ്ങളും ഉന്നയിക്കുകയും ,അത് നമ്മുടെ ഭരണാധികാരികൾ ഏറ്റുപാടുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത് '' ................വെൽ ഡൺ മിസ്റ്റർ വിനു ............ സംഘികളെയും അവരുടെ നേതാവായ മോദിയെയും വളരെ നൈസായി ട്രോളി ................. 👍👍

    • @minisoman982
      @minisoman982 Před 2 lety +3

      ഭയങ്കരം തന്നെ 😁😁😁😁modi യും സംഖികളും, ഇന്ത്യയിൽ നിന്ന് നാമാവശേഷമാകും,, വിനുവിന്റെ ട്രോൾ കാരണം 🤪🤪🤪🤪🤪🤪😛😛😛😛

    • @ajeeshs1883
      @ajeeshs1883 Před 2 lety

      @Mark നീ കഥയില്ലാത്തവനും സ്വന്തമായി പേരില്ലാത്തവനും ആണെന്ന് മനസ്സിലായി 🤣

    • @ajeeshs1883
      @ajeeshs1883 Před 2 lety

      @@minisoman982 ഒന്നുമില്ലേലും മലയാളികൾ നിന്നെയൊക്കെ അകറ്റി നിർത്തുന്നുണ്ടല്ലോ ............അതുതന്നെ കാര്യം !

    • @ajeeshs1883
      @ajeeshs1883 Před 2 lety

      @Mark ഗോത്രക്കാരനെയും ,സനാതനനെയും , പാൽപ്പൊടി കുഞ്ഞാടുകളെയും എല്ലാം ഒറ്റവണ്ടിയിൽ കെട്ടാൻ പറ്റുന്ന കാളകൾ ആണ് ...................അതിലൊരു കാളയാണ് നീ 🤣

    • @ajeeshs1883
      @ajeeshs1883 Před 2 lety

      @Mark ഗോത്രക്കാരനെയും ,സനാതനനെയും , പാൽപ്പൊടി കുഞ്ഞാടുകളെയും എല്ലാം ഒറ്റവണ്ടിയിൽ കെട്ടാൻ പറ്റുന്ന കാളകൾ ആണ് ...................അതിലൊരു കാളയാണ് നീ 🤣

  • @Shajijoseph222
    @Shajijoseph222 Před 2 lety +6

    വേട്ട വളിയൻ റോയ് മാത്യു വന്നല്ലോ

  • @dawnss9798
    @dawnss9798 Před 2 lety +1

    Europe ൽ പല പള്ളികളും hotel ആയി മാറുന്നില്ലേ എന്ന് ചാണ്ടി ഉമ്മൻ 2021 നിയമസഭ election സമയത്ത് പറഞ്ഞപ്പോൾ Adv Jayashankar അടക്കം എല്ലാരും അന്ന് കുറ്റം പറഞ്ഞു

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před 2 lety +3

    കൃത്യമായ നിരീക്ഷണം അല്ല ജയശങ്കരിന്റെ ഒരു മുപ്പതു നാല്പത് കൊല്ലം മുൻപ് ഇത്രെയും തീക്ഷണമായ വിശ്വാസം ഉണ്ടായിരുന്നു ഇല്ല കേരളത്തിൽ മറിച് ദാരിദ്ര്യം കൂടുതൽ ആയിരുന്നു താനും ഇപ്പൊ വളരെ അധികം സാമ്പത്തിക നില ഉയർന്നു, ജീവിതസൗകര്യം വർധിച്ചു ഒപ്പം വിശ്വാസം അഥവാ അന്തവിശ്വാസം കൂടി, കഴിഞ്ഞ നൂറ്റാന്ഡിലെ ദൈവം അല്ല ഈ നൂറ്റാണ്ടിൽ ഉള്ളത് അന്ന് മനുഷ്യർ കൊടും പട്ടിണിക്കും രോഗത്തിനും കീഴടക്കി മരിക്കുമ്പോൾ നിസ്സയാഹാൻ ആയി നിന്ന ദൈവം അല്ല ഇന്ന് ഉള്ളത്, അദ്ദേഹം ഇന്ന് അതിശക്തൻ ആണ്, ആ കഴിവ് പുള്ളിക്ക് കൊടുത്തത് സയൻസും

    • @MMathai1
      @MMathai1 Před 2 lety

      That is not correct observations.

  • @hareeshkumar3660
    @hareeshkumar3660 Před 2 lety

    Jayashankar

  • @sibichenthomas1824
    @sibichenthomas1824 Před 2 lety +2

    വിവരമില്ലാത്ത
    എനങ്ങൾ. തല കനം കുറച്ചു താഴെ തട്ടിൽ
    ഉള്ളവരും കത്തോലിക്ക രണേ കൊണ്ടസയിലും
    ബെൻസിലും പോകുമ്പോൾ
    ഇപാവം........
    .

  • @shijujoseph778
    @shijujoseph778 Před 2 lety +19

    ജയശങ്കര് an കത്തോലിക്കരുടെ കാര്യം നോക്കി നോക്കി നോക്കി സ്വന്തം വീട്ടിലെ കാര്യം നോക്കാൻ പറ്റുന്നുണ്ടോ

    • @Sniperyt275
      @Sniperyt275 Před 2 lety +2

      ജയശങ്കർ താങ്കൾ തീർഘകാലം ജീവിച്ചിരിക്കട്ടെ

    • @sunilalexander1706
      @sunilalexander1706 Před 2 lety +2

      Sankarante mind muzhavan matham aanu ennu manassilayi

    • @justinjustin6019
      @justinjustin6019 Před 2 lety

      Caract

  • @joyvarghese1693
    @joyvarghese1693 Před 2 lety +3

    വിശ്വാസ ശോഷണത്തിന് ചുരുക്കം ചില വൈദികരും കാരണക്കാരാകുന്നു എന്നത് തള്ളി കളയാവുന്നതല്ല.

  • @ajeesh3952
    @ajeesh3952 Před 2 lety

    Shankaran nirishiche ippo americayilum Australiayilum athiyo

  • @peeyar2000
    @peeyar2000 Před 2 lety

    അമേരിക്കയിൽ പള്ളിയിൽ പോകുന്നവരുടെ എണ്ണം വര്ഷം രണ്ടു ശതമാനം വെച്ച് കുറഞ്ഞു വരികയാണ്. എൺപതുകളിൽ 95 ശതമാനം ഉണ്ടായിരുന്നത് ഇന്ന് എഴുപതിനടുത്താണ്. പ്രതെയ്കിച്ചും പ്രോഗ്രസ്സിവ് സ്‌റ്റേറ്റ്കളിൽ പള്ളികൾ വില്കുകയാണ്. പല പള്ളികളും നിലനിർത്തുന്നത് തന്നെ ഇന്ത്യക്കാരും, മെക്സിക്കോക്കാരും കാരണമാണ്.

  • @DIPINGEORGE9
    @DIPINGEORGE9 Před 2 lety

    കുറച്ചു പേർ കഥകളിൽ വിശ്വസിക്കുന്നില്ല. ഞാനും ഒരു കത്തോലിക്കാ മതവിശ്വാസി ആയിരുന്നു, ഇപ്പൊൾ ഒരു നിരീശ്വരവാദി അണ്.. അത് ഓരോരുത്തരുടെയും ഇഷ്ടം അല്ലേ?

    • @stc584
      @stc584 Před 2 lety +1

      കഷ്ടം

  • @vargheseedathiruthikaran9244

    Mr. Jayashankar, you can't speak out for Catholics you don't know many things about Catholics, they don't have any permanent politics. Your role is a permanent debator for Asianet. While talking, he always say about the debate subjected person, is my friend, my cousine, my neighbour, even dare to say Pope is his intimate friend, no person out of his circle. In Trichur, UDF & LDF both were winners.

  • @vks9289
    @vks9289 Před 2 lety +4

    റോയ് എന്ന് പറഞ്ഞു വൻ ജിഹാദി എച്ചിൽ നക്കി ഇവിടെ അവസരം കിട്ടി യാലും ക്രിസ്ത്യൻ പണിയാൻ നടവകുണുവാൻ കൂതറ

    • @hardcoresecularists3630
      @hardcoresecularists3630 Před 2 lety

      അത്രയും മഹാപാതകം ക്രിസ്ത്യൻ സമുദായ മറ്റുള്ളവരോട് ചെയ്തിട്ടുണ്ട്. അവരെ അടിമകളാക്കി അവരുടെ സ്വത്തും പാരമ്പര്യവും എല്ലാം തട്ടിയെടുത്തു. അവരുടെ പെൺകുട്ടികളുടെ വിവിധ സഭകളിൽ തളച്ചിട്ടു. എന്നിട്ട് വെളിയിൽ സ്വാതന്ത്ര്യം പറഞ്ഞു. ആ പാവപ്പെട്ട പെൺകുട്ടിയെ യൂറോപ്പിൽ അമേരിക്കയിൽ പോയി കോടികൾ ഉണ്ടാക്കി സ്വന്തം ജീവിതം ബലികഴിച്ചു ആ കോടികൾ എല്ലാം സഭ തട്ടിയെടുത്തു. പക്ഷേ മുസ്ലിം ഹൈന്ദവർ മസ്തിഷ്കപ്രക്ഷാളനം നടത്തി മറ്റുള്ളവരുടെ ഭൂമി സ്വത്ത് എന്നിവ സംഘടിതമായി അടിച്ചു മാറ്റാറില്ല . ഇപ്പോള് നടക്കുന്നില്ല 🙏

  • @TheSwrp4u
    @TheSwrp4u Před 2 lety

    Jayashankar paranja pole aanu.. Njan new Zealand il aanu.. Evide church il malayalees , Philippines matrame kaanu😄... Kiwis maximum non religious aanu

  • @mathewalex7824
    @mathewalex7824 Před rokem

    ഒരു orthodox കാരൻ anchor, ഒരു യുക്തിവാദി, ഒരു നായർ, ഒരു മാർത്തോമാക്കാരൻ... ഒത്തുചേർന്ന് കത്തോലിക്കരേ അവഹേളിക്കുന്നു. ഇത്‌ വർഗീയത അല്ലെങ്കിൽ എന്ത്.

  • @user-jp1ht8nw4t
    @user-jp1ht8nw4t Před 2 lety +1

    ജയശങ്കർ ഒരു എൻസൈക്ലോപീഡിയ ആണ്

  • @pmr9766
    @pmr9766 Před 2 lety +11

    എലാം സഭകളും കൂടി ഒരു ലൗജിഹാദ്ങ്ങ്തുടങ്ങ്..

    • @abdurahiman1077
      @abdurahiman1077 Před 2 lety

      Not love jihad is not the correct word. Cross love is the apt word

  • @bijubiju4297
    @bijubiju4297 Před 2 lety +3

    അച്ഛൻ മാർ പേടിച്ചു തുടങ്ങി .... അവരുടെ പണി തീരും... വിശ്വാസികൾക്ക് വിവരം വെച്ചാൽ പള്ളികളും അമ്പലവും ശൂന്യമാകും... ഈ മെത്രാന്റെ സംസാരം കേട്ടപ്പോൾ ചിരി വന്നു... പാവങ്ങൾ

  • @tjkarimpanal8554
    @tjkarimpanal8554 Před 2 lety

    വിശ്വാസവും കച്ചവടവുമായി എന്തു ബന്ധം.?

  • @justinjustin6019
    @justinjustin6019 Před 2 lety +12

    കത്തോലിക്കാ സഭയുടെ ആശങ്ക പരിഹരിക്കാൻ ജിഹാദി വിനു നീ ആരാണ്.

  • @vimaldevdevs380
    @vimaldevdevs380 Před 2 lety +3

    മെത്രാന്റെ അപ്പൂപ്പന്റെ അളിയൻ ആലുവാ ക്കാരൻ ആണെന്നും, തനിക്ക് നന്നായിട്ട് അറിയാമെന്നും ജയചങ്കരൻ വക്കീൽ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @vimaldevdevs380
      @vimaldevdevs380 Před 2 lety +1

      പിന്നെ മെത്രാന്റെ അമ്മാവൻ തന്റെ ബന്ധുവായ ഒരു നായരായിരുന്നു എന്നും ജയചങ്കര വക്കീൽ പറഞ്ഞു .🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🤭

  • @pimentofume
    @pimentofume Před 2 lety +17

    മതം തുലയട്ടെ

    • @kunjumaani
      @kunjumaani Před 2 lety +1

      തുലഞ്ഞാൽ നിങ്ങൾക്ക് സമാധാനം ആകൂല്ലോ.

    • @nishadtmnishadtm5481
      @nishadtmnishadtm5481 Před 2 lety

      നീ തലകുത്തി നടന്നൊ സുഹൃത്തേ
      അതിനു മതത്തെ ഇല്ലാതാക്കണൊ

    • @pavanmanoj2239
      @pavanmanoj2239 Před 2 lety +1

      മതനേതാക്കൾ പട്ടിണിയിൽ ആവും

    • @prithvirajbl502
      @prithvirajbl502 Před 2 lety

      @@pavanmanoj2239 athu annu satyam

  • @williamwilliams9931
    @williamwilliams9931 Před 2 lety

    ജാതിയും രാഷ്ട്രിയം ഉൾകൊള്ളാത്തതാ അവരുടെ മനസ്സ്

  • @sasidharannair1629
    @sasidharannair1629 Před 2 lety

    Dr.അരുൺ, നിരീശ്വരവാദി അല്ല, മറിച്ച്
    നിലവിൽ കേന്ദ്ര ഭരണത്തെ കുറ്റം
    പറയുക എന്നതാണ് സത്യം.
    ഇൻഡ്യയിലെ ശാസ്ത്രം പോര.
    വിനുവിന് പറ്റിയ അഭിപ്രായം.

  • @santoshsebastian7408
    @santoshsebastian7408 Před 2 lety +1

    അനുചിതമായ പെരുമാറ്റം വിനുവിൻ്റെത് . സ്വന്തം സഭയെ കളിയക്കുന്നതിൽ എന്ത് സന്തോഷം. കഷ്ടം

    • @nrupensingh7995
      @nrupensingh7995 Před 2 lety

      Ayaakku swantham aayi thonnunnillaarikkum... Pinnengana ayaalde swantham aakunnath

  • @tjkarimpanal8554
    @tjkarimpanal8554 Před 2 lety

    കത്തോലിക്ക സഭ ഒരേ സമയം കാണപ്പെടുന്നതും എന്നാൽ കാണപ്പെടാത്തതുമാണ്. ദൈവത്തിന്റെ അദൃശ്യ കരങ്ങളാൽ നയിക്കപ്പെടാൻ ആഗ്രഹിക്കാൻ സാധിക്കണം.

  • @rajeevkeeppalli6926
    @rajeevkeeppalli6926 Před 2 lety

    വിനുവിന്റെ അന്തി ചർച്ചകൊണ്ട് ഈ നാടിന് വല്ല ഉപയോഗം ഉണ്ടായോ

  • @nasartptpmail.comnasartptp6248

    😤😤😤😤😤😤😭😭😭😭😝😝😝😝🤑🤑🤑

  • @harisawahab2152
    @harisawahab2152 Před 2 lety

    👏👏👌👍🇪🇬👍🌹

  • @amatoinsights2067
    @amatoinsights2067 Před 2 lety

    Anchor speak less

  • @chapoti1
    @chapoti1 Před 2 lety

    Balancing news 😅

  • @shameerali7441
    @shameerali7441 Před 2 lety +2

    When ever jayasankar open his mouth either he support sankparicar or he blame popular front

    • @sreerajrraj5306
      @sreerajrraj5306 Před 2 lety

      That's because one is for nation and other is for anti nation.

    • @helo6898
      @helo6898 Před 2 lety +1

      Popular front oru തീവ്രവാദ സംഘടന ആണ്

  • @ootyjoseseban
    @ootyjoseseban Před 2 lety +2

    വിവാഹമോചനങ്ങൾ
    വിവാഹം കഴിക്കാൻ പറ്റാത്ത ആളുകൾ
    കുടുംബപ്രശ്നങ്ങൾ
    തുടങ്ങി വിവിധ കാര്യങ്ങൾ പിതാവ് പറഞ്ഞു... അതിലൊന്നാണ് നിരീശ്വരവാദം... എന്തിനാണ് നിങ്ങൾ കുത്തിത്തിരിപ്പ് ഉണ്ടാക്കി കൊണ്ടുവരുന്നത്...
    അവിവാഹിതർക്കെതിരെ മെത്രാൻ എന്ന് പറയാൻ പാടില്ലേ??
    വിവാഹമോചിതർക്കെതിരെ മെത്രാൻ എന്ന് പറയാൻ പാടില്ല??
    നാണംകെട്ട മാധ്യമപ്രവർത്തനം..
    എത്രയോ ഉസ്താദുമാർ മുസ്ലിം സമുദായത്തിലെ ഈ നിരീശ്വരവാദ വിഷയം പറഞ്ഞു.. എന്തിനാണ് നിങ്ങൾക്ക് സഭയോട് ഇത്ര വിരോധം...

  • @babujohn9387
    @babujohn9387 Před 2 lety +2

    ജയശങ്കർ സാറേ , മതം തിന്നു ജീവിക്കുന്നവർ

  • @kainhikainhi9167
    @kainhikainhi9167 Před 2 lety

    ആദ്യം ഈ പാതിരിമാർ നന്നാവട്ടെ,
    അവരുടെ വില കുഞ്ഞാടുകൾക്കറിയാം.

  • @unnikrishnanadoor
    @unnikrishnanadoor Před 2 lety

    ഈ നാശംപിടിച്ച കൊറോണയും ഒരു കാരണമായി.

  • @ramesanr123
    @ramesanr123 Před 2 lety

    പൊതുജനം പലജാതി പല മതം പല തന്തേ ൻറെ പൊന്നു മക്കൾ പല രൂപമാർന്ന ഊഴിയിൽ willis ഇടുന്നു

  • @thomasthomas6382
    @thomasthomas6382 Před rokem

    ഇടിമിന്നുകയോ, അപകടം സംഭവിയ്ക്കുകയോ, അതുപോലെ പെട്ടെന്ന് ഭീതിപ്പെടുത്തുന്നതോ, മരണ ഭയം ഉളവാക്കുന്നതോ എന്തെങ്കിലും സംഭവിയ്ക്കുമ്പോൾ യുക്തിവാദികളുടെ അറിയാതെയുള്ള പ്രതികരണം "ഈശ്വരാ " എന്നാണ്.

  • @raastamadness2694
    @raastamadness2694 Před 2 lety

    Thalakk velive vannal madhm vidum..,swbhavikam.,

  • @user-qy5yu1lf3l
    @user-qy5yu1lf3l Před 2 lety +1

    ക്രിസ്തൻസിൽ ഏറ്റവും വർഗീയത കത്തോലിക്കാർക്ക് ആണ്.. അനുഭവം ഉണ്ട്..

  • @sidheequethayyil9253
    @sidheequethayyil9253 Před 2 lety

    Jashaggaren. Mattram. Samsarekkanulla. Ocharcha.

  • @mathsipe
    @mathsipe Před 2 lety

    യുക്തിവാദം അപകടം..:-ജയശങ്കർ🤣

  • @sureshmundackal6933
    @sureshmundackal6933 Před 2 lety

    ഇനി മുതൽ അമേരിക്കൻ സായിപ്പിന്റെ മുഖം ശ്രെദ്ധിക്കണം😄

  • @sobythomas6759
    @sobythomas6759 Před 2 lety

    Bishappine pediyaa, aalukuranjaal pirive kurayum, kallanmaarude guhayaane, sabha

  • @Master-nu2xt
    @Master-nu2xt Před 2 lety +2

    നിങ്ങള്ക്ക് പരിഹസിക്കാൻ രണ്ടു മതങ്ങൾ ഉള്ളത് നന്നായി ...

  • @abubin8559
    @abubin8559 Před 2 lety +3

    മുസ്ലിം ങ്ങൾക് തീരെ പേടിയില്ല ആര് പോയാലും. ജയശങ്കർ

  • @vineethkumar6205
    @vineethkumar6205 Před 2 lety

    നന്നായി ജയശങ്കര്‍ എന്തോ കിട്ടുന്നുണ്ട് എന്ന് തോന്നുന്നു

  • @Shau_904
    @Shau_904 Před 2 měsíci

    അട്ടെപേർ മാത്യു
    പിശച്... ഇവൻ വ തുറന്നാൽ കക്കൂസ് ഓർമ വരും

  • @georgevarghese7002
    @georgevarghese7002 Před 2 lety

    Admission for free

  • @rajumondxb
    @rajumondxb Před 2 lety

    Vinu’s views are toxic

  • @jonchiramel
    @jonchiramel Před 2 lety

    Waste

  • @iqbalnp1440
    @iqbalnp1440 Před 2 lety

    ചങ്കരൻ ഇടക് ഒരു കൊട്ട്....

  • @ahamedmk792
    @ahamedmk792 Před 2 lety

    ഇയാൾ
    ഒരിടത്വവി
    രോധിയാണോ?

  • @vmchanel591
    @vmchanel591 Před 2 lety

    പൊട്ടൻ റോയ് എത്തി

  • @andrewakslee6441
    @andrewakslee6441 Před 2 lety +1

    Xian.bishops..and..nuns..are
    Enjoying..nice..time..with.. foreign
    Money..now..Modi..stopped..inflow
    Of..dollar

  • @anilkumarp7005
    @anilkumarp7005 Před 2 lety

    ജയശങ്കർ ആരും പൊട്ടനല്ല

  • @vmthomasthomas6779
    @vmthomasthomas6779 Před 2 lety

    വെറും വേസ്റ്റ്. ഈ ചാനൽ തൊഴിലാളിയുടെ ഉള്ളിലെ മാലിന്യം പുറത്തു വരുന്നു. ഇവനുണ്ടല്ലോ രണ്ടണ്ണം.

  • @jforjustice3248
    @jforjustice3248 Před 2 lety +1

    വക്കീലേ കാത്തോലിക്കർ ചെയ്‌താൽ നിസ്സാരമാകുന്ന മറ്റു തെറ്റുകൾ ഏതെല്ലാമാണ്.
    നിർത്തി പൊയ്ക്കൂടേ യൂദാസേ.

    • @josephchacko8712
      @josephchacko8712 Před 2 lety +1

      catholikar is not dangerous to others in any ways

    • @AlinteVaapa
      @AlinteVaapa Před 2 lety

      They are less dangerous compared to Islam followers

  • @user-mf9to6dc1k
    @user-mf9to6dc1k Před 2 lety +2

    കത്തതൊലിക്ക പെൺ കുഞ്ഞാടിനെ വികാരി പോളീഷ് ചെയുന്നു

    • @justinjustin6019
      @justinjustin6019 Před 2 lety +11

      അന്റെ ഉമ്മയെ മുല്ലാക്കയും പൊളീഷ് ചെയ്യുന്നു 🤣

    • @narakamkalaki7585
      @narakamkalaki7585 Před 2 lety

      @@justinjustin6019 മുല്ലാക്കയുടെ പേരാണ് ഫ്രാൻകോ പേര് മോശമെങ്കിൽ റോബിൻ എന്നാക്കിയാലും മതി

    • @rmlck9413
      @rmlck9413 Před 2 lety

      മാരണം തുളുക്കാന്റെ ഉമ്മായേ ഉസ്താത് പൊളിഷ് ചെയ്യുന്നു