അഹങ്കാരം കുറക്കുവാൻ ഉള്ള അവസാന ദിവസം എല്ലാവരും കഴിയുന്നത് ചെയുക

Sdílet
Vložit
  • čas přidán 24. 04. 2024
  • #hubburasoolgallery

Komentáře • 250

  • @sathark4930
    @sathark4930 Před 20 dny +33

    പൊന്നു സുഹൃത്തേ മുജാഹിദും സുന്നിക്കും വേണ്ടിയിട്ടല്ല വോട്ട് ചെയ്യുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും നല്ലതിനും വേണ്ടി വേണ്ടിയാണ്

    • @sLmn174
      @sLmn174 Před 20 dny

      രാജ്യത്തിൻറെ സുരക്ഷയ്ക്ക് വോട്ട് ചെയ്യണം അത് സത്യമാണ് പക്ഷേ ഗൗരവമുള്ള ബില്ലുകൾ വരുമ്പോൾ പാർലമെൻറിൽ നിന്നും മുങ്ങുന്ന നാൽക്കാലികൾക്ക് വോട്ട് ചെയ്യരുത് അവർ വെറും മുസ്ലിം നാമധാരികൾ മാത്രമാണ്

    • @usmanmm2587
      @usmanmm2587 Před 20 dny +12

      ബില്ല് അവതരിപ്പിക്കുന്ന സമയത്ത് ബിരിയാണി തിന്നാൻ പോവുന്നവരെ ഒന്ന് കരുതണം എന്ന് മാത്രം. ബനാത്ത് വാല, ഇബ്രാഹിം സുലൈമാൻ സേട്ട് ഇവരെല്ലാം പാർലമെന്റിൽ ഗർജ്ജിക്കുന്ന സിംഹങ്ങൾ ആയിരുന്നു.ഇപ്പോഴുള്ളവർക്ക് ഈ നേതാക്കളുടെ നിഴലിൻ്റെ ഏഴ് അയലത്തു പോലും എത്താൻ യോഗ്യത ഇല്ല ഇവരുടെ പ്രവർത്തനം കാരണം.

    • @kabeerktmkabeer6585
      @kabeerktmkabeer6585 Před 20 dny

      ലീഗിന് വിദ്യാഭ്യാസ വകുപ്പ് നേട്ടം മുജാഹിദിന് അറബി മാഷ് മാരിൽ 95% വും വഹാബികൾ

    • @user-cr2sl1sz5d
      @user-cr2sl1sz5d Před 19 dny

      Ada e hamkk

    • @user-vq5ko6cp2h
      @user-vq5ko6cp2h Před 19 dny

      മുജാഹിദ് 🙏ജമാഅത് 🙏ഇവരും മനുഷ്യമാർ ആണ് എന്നാൽ ivaray 🙏അകറ്റി നിർത്തുന്നത് സമസ്തകൾ ആണ് സമതക്കാർ ഇവരെ ജയിപ്പിക്കും പുറത്തു മൈക് katti വല്ലുവിളിക്കും

  • @nazarpadippura2432
    @nazarpadippura2432 Před 20 dny +11

    ഞാൻ സമസ്തക്കാരൻ എന്റെ കുടുംബത്തെയും എന്റെയും വോട്ട് യുഡിഎഫിന് തന്നെ
    ഈ വോയിസ് പറയുന്നവൻ ഒരു സഖാവാണ്

  • @Alavikutty10
    @Alavikutty10 Před 20 dny +10

    എന്താ ചെങ്ങാതിമാരെ നിങ്ങൾ ഇങ്ങനെ ഈ സമുദായത്തിൽ ഫിത്ന ഉണ്ടാക്കി നരകത്തിലെ വിറക് കൊള്ളികളക്കാതെ പ്ലീസ് ...

  • @majeedkozhisheeri7748
    @majeedkozhisheeri7748 Před 19 dny +5

    ഇരിക്കുന്ന കൊമ്പ് മുറിക്കരുത്

  • @ansaransar942
    @ansaransar942 Před 20 dny +7

    മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണ് സമസ്ത ഒരു മതസംഘടന യാണ് വ്യത്യസ്ത കാഴ്ചപ്പാടുള്ള മതസംഘടനകളെ ഒരു കുടക്കീഴിൽ ഒത്തൊരുമിച്ചു കൊണ്ടുപോവുക എന്നുള്ളതാണ് ലീഗിൻറെ ഉത്തരവാദിത്വം അതല്ലാതെ ഒരു വിഭാഗത്തെ മാത്രം തോളിലേറ്റി കൊണ്ടുപോകാറില്ല അവര് സ്വല്പം സമസ്ത പറയുന്നത് കേൾക്കാൻ കൂടുതൽ അവസരം തന്നു എന്ന് വെച്ച് സമസ്ത പറയുന്നത് മാത്രമേ കേൾക്കാവു എന്നുള്ള ശാഠ്യം ബുദ്ധിശൂന്യതയാണ്, സമസ്തയെ പോലെ തന്നെ അതല്ലെങ്കിൽ സമസ്തയെ കാളും കൂടുതൽ വ്യത്യസ്ത കാഴ്ചപ്പാടോടുകൂടി മുന്നോട്ടുപോകുന്ന പ്രസ്ഥാനം തന്നെയാണ് ലീഗ് അവർ ആരുമായി കൂട്ട് കൂടണം സമസ്ത ആരുമായി കൂട്ടുകൂടും എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം അതാത് സംഘടനകൾ ക്ക്അവകാശപ്പെട്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ ഞങ്ങൾ പറയുന്നത് മാത്രമേ ലീഗ് കേൾക്കാവു എന്നുള്ള ഭാഷ്യം വിഡ്ഢികളിൽനിന്നും മാത്രമേ ഉണ്ടാകൂ. ലീഗ് പറയുന്നത് വ്യത്യസ്ത കാഴ്ചപ്പാടുള്ള മതസംഘടനകളെ ഒരു നൂലിൽ കോർത്ത മുത്തുപോലെ മാലയുണ്ടാക്കി വളരെ ഭംഗിയോടെ കൂടി കൊണ്ടുപോകലാണ് ഞങ്ങളുടെ കടമ എന്നാണ് '

  • @saidali3989
    @saidali3989 Před 19 dny +7

    നി എവിടെ യായിരുന്നു 1989 ൽ അന്ന് സമസതയോ സഹായിക്കാൻ ഒരുത്തനേയും കണ്ടിലു ലീഗല്ലാതെ

    • @aslamsthennala
      @aslamsthennala Před 19 dny +1

      സഹായിക്കാൻ അല്ല,പിളർത്താൻ

    • @jaleeljaleel3820
      @jaleeljaleel3820 Před 10 dny

      ​@@aslamsthennalaഎടോ കാര്യങ്ങളെല്ലാം നടന്നാൽ പിന്നെ അങ്ങനെയായി തോന്നും

  • @nvmohammedali6957
    @nvmohammedali6957 Před 20 dny +14

    'മണ്ണാർക്കാട്
    തെറി മൗലിദ് ഉണ്ടാക്കിയപ്പോൾ
    നിങ്ങൾ എല്ലാവരും കുണുങ്ങിച്ചിരിച്ചില്ലേ
    അനുഭവിക്കൂ❤

  • @beerankutty4819
    @beerankutty4819 Před 19 dny +4

    ഇജ് പുകൊൽത്തും

  • @MuhammadAliBaqavi-pt8xv
    @MuhammadAliBaqavi-pt8xv Před 20 dny +4

    നിങ്ങൾ ദയവ് ചെയ്ത് ഓവറായ കറാമതും സ്ഥാനമാനങ്ങളും കൊണ്ടും ബഡായി വിടുന്നത് നിറുത്തിവെക്കണമെന്ന് മാത്രമെ പറയാനുള്ളു. ഓരോരോ സമുദായ ഐക്യത്തിൻ്റെ ശത്രുക്കൾ !

  • @sayidkkl3579
    @sayidkkl3579 Před 21 dnem +2

    Nirisara vadikaludam. Varatta

  • @UlulalbabStudyCentre
    @UlulalbabStudyCentre Před 21 dnem +8

    ഹൈദരലി, തങ്ങളുടെ മുമ്പ് ഇതേ ആരോപണമാണ്.. Ap വിഭാഗം ഉന്നയിച്ചത്

  • @Alavikutty10
    @Alavikutty10 Před 20 dny +9

    എടാ ചെങ്ങാതി ഇവിടെ സമസ്തയും മുജാഹിദും ഉണ്ടാക്കാനുള്ള വോട്ടല്ല രാജ്യം ഉണ്ടാക്കാനുള്ള വോട്ടാണ്

    • @ashrafek2376
      @ashrafek2376 Před 20 dny

      ഒഹാബി ജയിച്ചു പോയാൽ രാജ്യത്തിന്റെ കാര്യം നോക്കാൻ കിട്ടൂല, ഇവിടെ ശിർക്കിന്റെ കച്ചവടം നടത്താനേ അവർക്ക് നേരമുണ്ടാകുകയുള്ളൂ. അതുകൊണ്ട് കഴിയുന്നതും ആ പാവങ്ങളെ പാർലമെന്റിലേക്ക് അയച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക. ഇവിടെ തൗഹീദുണ്ടാക്കി നടന്നോട്ടെ

    • @jaleeljaleel3820
      @jaleeljaleel3820 Před 10 dny

      ​​@@ashrafek2376ഒന്ന് പോടാ.. ഞാനും സമസ്തയാണ്.. രാജ്യം ഉണ്ടായെങ്കിൽ സമസ്ത ഉണ്ടാവുകയുള്ളൂ.. സമസ്തക്കാർ മാത്രമല്ല സ്വർഗ്ഗത്തിൽ പോവുക.. ലീഗിനെ ഒരു ചുക്കും ചെയ്യാൻ 20% വരുന്ന സമസ്തക്കാർക്ക് കഴിയില്ല.. നോക്കിക്കോ

  • @user-gx5el9nz7x
    @user-gx5el9nz7x Před 20 dny +2

    Aa good

  • @AbouThaher
    @AbouThaher Před 21 dnem +2

    ❤❤❤❤

  • @luksanaali4377
    @luksanaali4377 Před 20 dny +1

    Samastha aanu valuth.... Leaqinte thittooram avasaanippikkanam... Leaq jayichaal kaanaam samasthante avastha

  • @MuhammedaliArayachantepurakal

    ❤❤❤❤❤❤

  • @sameerk3290
    @sameerk3290 Před 19 dny +6

    എടോ വെറെ പണിയൊന്നുമില്ലേ പഹയ

  • @sayidkkl3579
    @sayidkkl3579 Před 21 dnem

    Animatham veda Anne

  • @moideenmenatil9894
    @moideenmenatil9894 Před 15 dny +1

    സമസ്തയെ രക്ഷിക്കണം ആയിനാണ് അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം ഞാൻ ചോദിച്ച് വാങ്ങിയത്.😂

  • @kasicpm9335
    @kasicpm9335 Před 8 dny

    തമ്മിൽ തമ്മിൽ തല്ലിമരിക്കുക.
    മറ്റുള്ളവർക്ക് ചിരിക്കാൻ. വേറെ
    പണിയൊന്നും ഇല്ലേ....

  • @mohammedali-hx9nv
    @mohammedali-hx9nv Před 20 dny +2

    ഇന്ത്യയിൽ മുസ്ലിംങ്ങൾ ഒരു പാട് പ്രശ്നം അഭിമുഖീകരിക്കുന്ന സമയത്ത് നിങ്ങൾക്ക് തൊഴിതതിൽ കുത്ത് നിർത്താൻ കഴിയില്ലേ,

  • @muhammedkutty7025
    @muhammedkutty7025 Před 20 dny +3

    ഇവൻ്റെ സംസാരം കേട്ടാൽ തന്നെ അറിയാം ഇവൻ ഏതിൽ പെട്ട വനാണെന്ന്

  • @user-pn1zj7mw5w
    @user-pn1zj7mw5w Před 21 dnem +2

    പ്രശ്നങ്ങൾ ഉണ്ടായിരിക്കും
    എന്നാലും സമസ്തയും ലീഗും എപ്പോഴും ഒന്നിച്ചു പോകലാണ് മുസ്ലിം ഉമ്മത്തിന് നല്ലത്

  • @ikka0919
    @ikka0919 Před 19 dny +3

    നിന്റെ പോക്ക് മനസ്സിൽ ആയി നിർത്തടൊ @?

  • @alavikalattingal4208
    @alavikalattingal4208 Před 19 dny +1

    കേരളത്തിലെ സമസ്ത ഇപ്പോൾ നടക്കുന്ന മദ്രസ്സ പ്രസ്ഥാനത്തിന് എതിരിൽ സമരം ച്യ്തവരാണ് ഈ കൂട്ടർ, ശുദ്ധ മലയാളത്തിൽ പഴക്കം പറയു ന്നവരുടെ കൂട്ടത്തിൽ പെടുത്തരുത് എന്ന് പ്രാർത്ഥിച്ചവരാണ് ഈ കൂട്ടർ ഇയാളുടെ തലയിൽ ഉള്ളമുടി വരെ മുജകൾ സമ്മാനിച്ചതാണ് മണ്ണാർക്കാട് പ്രമയതിൽ പറയുന്നു പെൺ കുട്ടികൾ വിദ്യാഭ്യാസം നടത്തരുത് എന്ന്
    സമുദായം വളരാണോ ലീഗ് മുടിവെള്ളം, കുടിക്കണോ സമസ്ത ഇതാ കാര്യം

  • @abdurahimantk9325
    @abdurahimantk9325 Před 5 dny

    ഈ വോയ്സ് ആരുടേതാ???

  • @sainabavp5933
    @sainabavp5933 Před 10 dny

    ഇതു പോലെ ഉള്ള കുണ്ണൻ മാർ വിചാരിച്ചാൽ ഒന്നും ലീഗ് തകരില്ല

  • @user-wv6on6ps7f
    @user-wv6on6ps7f Před 20 dny +5

    ഇ പ്പോൾ എ ങ്കി ലും ചി ല വർക്ക് നേ രം വെളുത്ത ല്ലോ അൽഹംദുലില്ലാഹ്

  • @trendsmedia167
    @trendsmedia167 Před 10 dny

    ഇപ്പോളും മനസിലാവാത്ത ആൾക്കാർ ഉണ്ടോ

  • @user-bk7gg2fu1n
    @user-bk7gg2fu1n Před 13 dny

    Pma salamine stantu neekanm salam kallavahabiyan

  • @KKMPKP2
    @KKMPKP2 Před 3 dny

    പാണക്കാട് കുഡുബം എവിടെ ആരുടെ കൂടെയാണോ അവിടയുണ്ടാകും ഉമത്ത്: മുസ്ലിം സഖാക്കൾ പല കോലത്തിലും വരും

  • @shereefahammed1700
    @shereefahammed1700 Před 20 dny

    Padachone...samasthayil....ingineyullavare....bhudhiyullavaraki mattane.....ippozhulla e samayam athinullathu alla koottare

  • @kunchalavichelari6002
    @kunchalavichelari6002 Před 20 dny +4

    ഏപിവിഭാഗഠ എറങ്ങിപോന്നഥ്ഇപ്പളാണ്ഛേളാരിക്, നേരം വെളുകാൻവഴുഗിപോയി

  • @user-vq5ko6cp2h
    @user-vq5ko6cp2h Před 14 dny

    സമദാനി uom et uom 🙏ജയിച്ചാൽ രണ്ടു വഹാബികളായ ആ ലുകൾ കു സമസ്ത വോട്ട് ചെയ്തു അന്ന് ഉറപ്പിക്കാം

  • @mohammedafsal9926
    @mohammedafsal9926 Před 19 dny

    Moind

  • @ideaokl6031
    @ideaokl6031 Před 20 dny +2

    വയ്കോല് ലോറിയുടെ പിന്നില് കാറ് കുടുങ്ങിയത് പോലേ😂😄😆😅😛🤣

  • @user-yc2ku4ky7n
    @user-yc2ku4ky7n Před 19 dny +5

    ജയ് ജയ് സമസ്ഥ
    PMA സലാം മൂർദാബാദ്

  • @SIDHIQ_MELMURI
    @SIDHIQ_MELMURI Před 20 dny +4

    കുത്തിത്തിരുപ്പ് തുടങ്ങി😢

  • @ckhamza2887
    @ckhamza2887 Před 20 dny +1

    ചരിത്രത്തിന്റെ തനിയാവർത്തനം. അളന്നത് കൊണ്ട് അളക്കുന്നു. സംഭവാമി യുഗേ യുഗേ

  • @aboobackeraboobacker3263
    @aboobackeraboobacker3263 Před 19 dny +1

    Eechanalindeyperumatunnadanenalladh.rasoolineyoyivakuka

  • @user-cd1zk6vt4w
    @user-cd1zk6vt4w Před 20 dny +5

    ലീഗ് തോൽക്കരുത്... പക്ഷെ ഭൂരിപക്ഷം വളരെ കുറയണം.... എന്നിട്ട് അവർ ഒന്ന് സ്വയം വില ഇരുത്തണം.... സമസ്ത യോട് കളിച്ചാൽ ഇങ്ങനെ ആയിരിക്കും... എന്ന് 👍🏻👍🏻👍🏻
    അവർ ഇവിടെ തോറ്റു പോയാൽ തീർച്ചയായും അവർക്ക് സ്വാദീനമുള്ള ഓരോ മഹല്ലുകളിലും അവർ പ്രശ്നങ്ങൾ ഉണ്ടാക്കും👍🏻👍🏻👍🏻 തീർച്ചയായും അത് പുത്തൻവാദികൾക്ക് നല്ലൊരു അവസരമായിമാറും.... അത് ദീനിന് വലിയ നാശവും ആകും 👍🏻👍🏻👍🏻നന്നായി ചിന്തിക്കുക 🙏🏻😊by Dr sharafudheen tirur 🙏🏻😊

    • @shareefk9014
      @shareefk9014 Před 19 dny

      Athu thanne aanu vahabi leeginte lakshyavum , puthan vaadikalkk valarcha undavanam yenn

  • @alawikadambot6673
    @alawikadambot6673 Před 14 dny

    Nigalkeradeperkum. Vayrvedana2

  • @ajk353
    @ajk353 Před 10 dny

    ചങ്ങായെ ഇജ്ജ് അൻ്റെ ചാനലിൻ്റെ പേര് ഒന്ന് മാറ്റ്
    അൻ്റെ ചാനലിൻ്റെ പേര് എന്താണെന്ന് ഇടക്കെങ്കിലും ഒന്ന് നോക്ക്
    അല്ലെങ്കിൽ ചാനലിൻ്റെ പേര് മാറ്റ്

  • @sonuponnu7046
    @sonuponnu7046 Před 14 dny

    ശബ്ദം കേട്ടിട്ട് മായീൻ ഹാജിയുടെ പോലെയുയുണ്ട്

  • @usmanmm2587
    @usmanmm2587 Před 21 dnem +8

    ദുഃഖിക്കാൻ ഇടവരുത്തണ്ട, വഹാബി ലീഗിൻ്റെ അഹങ്കാരം തീർക്കാൻ ഇത് പോലെ ഒരവസരം ഇനി കിട്ടി എന്ന് വരില്ല. ED പേടിയിൽ സമുദയത്തിനെ ബാധിക്കുന്ന ബില്ല് കൾ വന്നാൽ അവർ ബിരിയാണി കഴിക്കാൻ പോവും. സഭയിൽ അത്യാവശ്യഘട്ടത്തിൽ പോലും ഹാജരാവതെ ബിരിയാണി കഴിക്കാൻ പോവുന്ന ഇവരെ ജയിപ്പിച്ച് വിടണോ എന്ന് ചിന്തിക്കുക. ഇലക്ഷൻ അടുക്കുമ്പോൾ ഇവർ കാണിക്കുന്ന സുന്നി സ്നേഹം കാപട്യമാണ്. രണ്ട് സ്ഥാനാർഥിക്കളും തികഞ്ഞ സുന്നിവിരുധരാണ്. അവസരങ്ങൾ ഉപയോഗിക്കാനുള്ളതാണ്. എല്ലാവിധ നന്മക്കളും നേരുന്നു.ഇന്നത്തെ കോൺഗ്രസ്സ് നാളെത്തെ BJP അതും മറക്കണ്ട.

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 Před 20 dny +1

      ഇത് പണ്ടേ പറയുന്ന മണ്ഡത്തരമാണ് - ബാഫക്കി തങ്ങളെ കാലത്ത് ബാഫക്കി തങ്ങൾ പ്രസിഡണ്ടും വഹാബിയായ സീതി സാഹബ് സെക്രട്ടറിയുമായിരുന്നു. അന്നും ലീഗിൽ അബ്ദുസലാം മൗലവി, K Cഅബുബക്കർ മൗലവി, നഹാ സാഹബ് സീതി ഹാജി MK ഹാജി AV അബ്ദുഹിമാൻ ഹാജി പൂക്കോയ തങ്ങൾ, ചാക്കീരി അഹമ്മദ് കുട്ടി ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ K-Tമാനു മുസ്ലിയാർ, നാട്ടിക മൂസ മുസ്ലിയാർ. തുടങ്ങി എല്ലാവരും ഒന്നിച്ചു പ്രവർത്തിച്ചവരാണ് തമ്മിൽ അറിയാത്തത് കൊണ്ടല്ല ഇദേഹം തനിയ കമ്മ്യുണിസ്റ്റ് കാരനാണ് ഈ പറയുന്നവൻ അതിലും വലിയ സഖാവാണ് ചോതിക്കുന്നവൻ ഇവർ രണ്ടാളും അടുത്ത തിരഞ്ഞെടുപ്പിൽ ലീഗിന്ന് വോട്ട് ചെയ്യും പോലോ

    • @usmanmm2587
      @usmanmm2587 Před 20 dny

      @@kabdurahimancheriyappu6297 ശുദ്ധ രായ സുന്നികൾ ഇവരെ വിശ്വസിച്ചു, വഞ്ചകരായ വഹാബികൾ ഇതേ സമയം അവരുടെ ദീൻ വളർത്തി.വഖഫ് സ്വത്ത്കൾ കൈകലാക്കി. സുന്നി സ്ഥാപനങ്ങൾ കൈയ്യേറി വിദ്യാഭ്യാസം വകുപ്പിലൂടെ സിലബസ്സിൽ വഹാബിയൻ ആശയങ്ങൾ നടപ്പിലാക്കി. അങ്ങിനെ പലതും. പണ്ടത്തെ കാര്യം പറഞ്ഞപ്പോൾ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാം. ഇന്ന് കമ്മ്യൂണിസ്റ്റ് ക്കാർ നിങ്ങൾക്ക് നിരീശ്വരവാദികൾ ആണ്. കിട്ടാത്ത മുന്തിരി പുളിക്കും. പണ്ട് സമ്മുന്നതരായ ബാഫാഖി തങ്ങളും, പൂക്കോയ തങ്ങളും ഉള്ള കാലത്താണ്. ഇന്ന് പ്രകടനത്തിൽ കൊടി കാണാൻ പാടില്ല എന്നായിരുന്നെങ്കിൽ അന്ന് CH മുഹമ്മദ് കോയ കൊണ്ട് തൊപ്പി ഊരിച്ച് സ്പീക്കർ സ്ഥാനം കോൺഗ്രസ്സ് കൊടുത്തത്. EMSൻ്റെ മന്ത്രിസഭയിൽ തൊപ്പി വെച്ചിട്ടാണ് CH വിദ്യാഭ്യാസമന്ത്രിയായത്. ഇന്നത്തെ, പുഴയിലേചണ്ടി പോലെത്തെ നേതാക്കൾ അല്ലായിരുന്നു അന്ന് ലീഗിൻ്റെ തലപ്പത്ത്. എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

  • @nvmohammedali6957
    @nvmohammedali6957 Před 20 dny +7

    1989 ൽ
    AP ഉസ്താദ് കണ്ടത്
    നിങ്ങൾ ഇപ്പോഴാണ് കണ്ടത്🙏

  • @user-xl8rx3xf8z
    @user-xl8rx3xf8z Před 20 dny +2

    അഹ്ലുബൈത്തിനെ ബഹുമാനിക്കാൻ. നിങ്ങൾ മുമ്പ് പഠിച്ചിരുന്നു എങ്കിൽ.. ഇന്ന് നിങ്ങൾക്ക് പഠിപ്പിക്കാതെ. രക്ഷപ്പെടാമായിരുന്നു

  • @user-hs7zq1vj9y
    @user-hs7zq1vj9y Před 20 dny +6

    ആരാ ഈ ഞമ്മൾ ? സമസ്തയുടെ സ്വന്തം വക്ക്ത്താവ് ആയി സംസാരിച്ച് തെറ്റിദ്ധാരണ പരത്തുന്നതിലൂടെ ഇദ്ദഹം നടത്തുന്ന ജന വഞ്ചന സമസ്ഥയുടെ ആലിമീങ്ങളെ സമൂഹത്തിൽ മോശക്കാരാക്കാനാണ് കാരണമാകുന്നത് ഫിത്ത്ന അത് ഏത് രൂപത്തിലായാലും കൂറ്റകരമാണ്. അതിനുള്ള ഫലം താങ്കൾ അനുഭവിക്കുക സ്ഭാവീകം തിങ്കളെ പോലുള്ള കള്ള ഇബ്ലീസുകളുടെ ഫിത്നകളിൽ നിന്നും സമസ്ഥയേയും സമുദായത്തേയും നാഥൻ കാത്ത് രക്ഷിക്കട്ടേ... ആമീൻ

    • @shareefk9014
      @shareefk9014 Před 19 dny

      Yennitt samasthayyde prasident salamine pole ulla nalla oral varatte , ameen

  • @user-ry1qq8jc9g
    @user-ry1qq8jc9g Před 21 dnem +1

    Udf ndea eallavareyum van booripaksathil jayippikkuka jai Rahulji❤❤

  • @nasernaser7220
    @nasernaser7220 Před 6 dny

    ഇവൻയൂതാസിനെയും പിന്നിലാക്കും😂

  • @Knmedia2892
    @Knmedia2892 Před 20 dny +4

    ലീഗിന് അവരുടെ അണികൾ സുന്നികൾ ആയിരിക്കണം എന്നൊന്നുമില്ല അണികൾ മുജാഹിദോ ജമാഅത്തോ ആയാൽ വളരെ സൗകര്യമായി കാരണം അവർ എന്നും ലീഗിൽ ഉറച്ചു നിൽക്കുകയും ലീഗുകാരുടെഭരണ ഭ്രമം എന്നും നിലനിൽക്കുകയും ചെയ്യും അതുകൊണ്ടുതന്നെ മുജാഹിദും ജമാഅത്തിനും എത്രത്തോളം പ്രചാരം നൽകാൻ കഴിയുമോഅതാണ് ലീഗിന് ഗുണകരംഅതിനുവേണ്ടി ലീഗുകാർ ശ്രമിക്കുകയും ചെയ്യും

  • @mubashirmubashiriti8531

    പണ്ട് നിങ്ങൾ എപി ഉസ്താദിനും ഖലീൽ തങ്ങൾക്കും എതിരെ മുദ്രാവാക്യം വിളിച്ചതല്ലേ നിലനിൽക്കുന്നുണ്ട്

  • @user-pn1zj7mw5w
    @user-pn1zj7mw5w Před 20 dny +7

    അതിനു ഉദാഹരണം ബംഗാൾ ത്രിപുര മുസ്ലിങ്ങൾ
    പേര് കൊണ്ട് മാത്രം മുസ്ലിങ്ങൾ

  • @user-pn1zj7mw5w
    @user-pn1zj7mw5w Před 21 dnem +6

    സഹോദര......
    45 വർഷം ബംഗാൾ ഭരിച്ചിട്ടു മുസ്ലിങ്ങളുടെ അവസ്ഥ എന്താ
    K M ബഷീർ വധക്കേസിൽ ഈ govermentinte നിലപാട്
    റിയാസ് വധക്കേസു ഒത്തുകളിച്ചത്
    മലപ്പുറത്തെ കോപ്പിയടി പ്രസ്താവന
    മലപ്പുറത്തെ മണ്ണ് വർഗീയമാണെന്ന് പറഞ്ഞ കടകമ്പള്ളി പ്രസ്താവന
    സ്കൂൾ സമയം 8 മണിക്ക് ആക്കി മദ്രസ വിദ്യാഭ്യാസം തകർക്കാൻ ശ്രമിച്ചത്
    ഏക സിവിൽ കോഡ് അനുകൂല നിലപാട്
    നാദാപുരത്തും തളിപ്പറമ്പിലും മുസ്ലിങ്ങളെ വീടുകൾ കൊള്ളയടിച്ചത്
    ബംഗാളിലെയും ത്രിപുരയിലെയും മുസ്ലിങ്ങളുടെ ദയനീയമായ പിന്നോകാവസ്ഥ
    ഇതല്ലോം ഒന്ന് ഓർക്കുന്നത് നന്നായിരിക്കും

    • @adl131
      @adl131 Před 20 dny

      കോൺഗ്രസ് കൂടുതൽ കാലം ഭരിച്ച യുപിയിലെ, ബീഹാറിലെ, മധ്യപ്രദേശിലെ, ഛത്തീസ്ഗഡിലെ, അസമിലെ മുസ്ലീങ്ങളുടെ അവസ്ഥ എന്താണ്?
      ബംഗാളിൽ ത്രിപുരയും പറഞ്ഞുകൊണ്ട് ഇവിടെ വോട്ട് തട്ടാം എന്ന് കരുതേണ്ട.
      നിങ്ങൾ ചെയ്തുകൂട്ടിയ കൊലപാതകങ്ങളുടെ കണക്ക് കെ ടി ജലീൽ ഒരു വീഡിയോയിൽ പറയുന്നുണ്ട്.
      സമസ്ത പിളർന്ന കാലത്ത് മലപ്പുറം കോഴിക്കോട് ജില്ലകളിൽ ലീഗിന്റെ ഭീകരാവസ്ഥ സുന്നികൾ മറന്നിട്ടില്ല.
      നിങ്ങളുടെ ലക്ഷ്യം വഹാബികളെ വളർത്താൻ ലീഗിനെ വിജയിപ്പിക്കുക.
      റിയാസ് മൗലവിയെ കൊലപ്പെടുത്തിയത് ആർഎസ്എസുകാർ. അതേ കാസർകോട്ട് അബ്ദുറഹ്മാൻ ഔഫ് എന്ന സുന്നി പ്രവർത്തകനെ കുത്തിക്കൊന്നത് ലീഗ് ഗുണ്ടകൾ.
      കെ എം ബഷീറിനെ കാർടിപ്പിച്ചു കൊന്ന ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ ആക്കിയ നിമിഷം അത് മാറ്റാൻ സുന്നികൾക്ക് കഴിഞ്ഞിട്ടുണ്ട്.
      ലീഗിന്റെ വിരട്ടലും പോക്കിരിത്തരവും പഴയപോലെ ഇനി ചെലവാകില്ല.
      വേണ്ടിവന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്ത് തന്നെ ഇരുത്തും.

    • @usmanmm2587
      @usmanmm2587 Před 20 dny

      കോൺഗ്രസ്സ് പണ്ട് CH മുഹമ്മദ് കോയയുടെ തൊപ്പി ഊരിച്ച് സ്പീക്കർ ആക്കി. ഇന്ന് രാഹുലിൻ്റെയും വേണുഗോപാലിന്റെയും മണ്ഡലത്തിൽ സ്വന്തം കൊടിപോലും പൊക്കാൻ പറ്റാത്ത അവസ്ഥ. ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു കോൺഗ്രസ്സിൻ്റെ കളികൾ.മലപ്പുറം മിനി പാക്കിസ്ഥാൻ എന്ന് പറഞ്ഞത് കോൺഗ്രസ്സ്, ബാബരി ഏക സിവിൽകോഡ്, പൗരത്വ ബില്ല്, മുത്തലാഖ് ബില്ല് .UPA. അത് പോലെ മറ്റു കരിനിയമങ്ങൾ, ബുൾഡോസർ രാജ് ആദ്യമായി രാജ്യത്ത് നടപ്പിലാക്കിയവർ, നെല്ലി, മൊറാദാബാദ്, മീററ്റ് ,ബിവണ്ടി, അഹമ്മദാബാദ്, അങ്ങിനെ എത്രയെത്ര വർഗ്ഗിയ കലാപങ്ങൾ.

    • @user-di5ut3fv5e
      @user-di5ut3fv5e Před 20 dny

      ബായ് കൊണ്ഗ്രെസ്സ് മുസ്ലിം ങ്ങളോട് ചെയ്ത ക്രൂരതകൾ ഇവിടെ എണ്ണി പറയാൻ സമയ പരിധി ഉണ്ട് അതിന് മാത്രം കാര്യങ്ങൾ എഴുതാൻ ഉണ്ട് ബാബരി പള്ളി മുതൽ ലീഗിന്റെ പച്ചകോടി വരെയുള്ള കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും

    • @shakeelsha7332
      @shakeelsha7332 Před 20 dny

      ലീഗിന് ബംഗാളിൽ പോയി ഇസ്ലാം പഠിപ്പിച്ചൂടെ .. പൈസ ഇല്ലാഞ്ഞിട്ടാണോ അറിവില്ലാഞ്ഞിട്ടാണോ
      രണ്ടാണെങ്കിലും പോയിട്ടില്ല
      AP ഉസ്താദ് ഇസ്ലാം പഠിപ്പിക്കാൻ അറിവുള്ള ആലിമീങ്ങളെ അങ്ങോട്ട് അയച്ചിട്ടുണ്ട്
      ഇനി EK സമസ്തയും വളർന്നോളും
      ലീഗ് കുത്തിത്തിരുപ്പ് ഉണ്ടാകും കാര്യമാകണ്ട ❤
      സമസ്ത വളരട്ടെ ❤❤❤❤❤❤

  • @hamzacm6310
    @hamzacm6310 Před 8 dny

    Sagfeeareevaldunni

  • @razakbava4850
    @razakbava4850 Před 19 dny +1

    ലിഗ് മേക്കട്ട് കേറണ്ട നാടിനെ കാക്കാനാണ്
    എന്നിട്ട് Bjp ചെയ്തോവോട്ട്

  • @muneervellila4549
    @muneervellila4549 Před 18 dny

    പാവം ഇപ്പളാണ് മനസ്സിലായത്

  • @KKMPKP2
    @KKMPKP2 Před 3 dny

    ആയിക്കോട്ടോ സഖാവേ. ഇത്ര പുതിയ ന ബ്ര: കുറേകണ്ടതാ

  • @FarooqThottiyil
    @FarooqThottiyil Před 21 dnem +10

    ആ പറഞ്ഞ കൊടി കാന്തപ്പുരം ഉസ്താദിൻ്റെ കയ്യിലാണല്ലോ

  • @AbdulSalam-yq8qc
    @AbdulSalam-yq8qc Před 15 dny

    സുപ്രഭാതം കതിച്ചവർ പരാജയപ്പെടും.

  • @murshidhabaanu6716
    @murshidhabaanu6716 Před 20 dny +6

    ഇയാൾ എന്തിന് കളവ് പറയുന്നു.
    Apഉസ്താദിൻ്റെ കൂടേ പതിനൊന്ന് പേരാണ് ഇറങ്ങി പോയത്.
    അറിയാത്ത കാര്യം മിണ്ടാതിരിക്കലാണ് നല്ലത്.

  • @user-kx3fn3qr4j
    @user-kx3fn3qr4j Před 20 dny +3

    A. P. യെയും 5പേരെയും സമസ്തയിൽ നിന്ന് പുറത്താക്കിയത് അല്ലെ?

    • @musthafamusthafa2637
      @musthafamusthafa2637 Před 20 dny +4

      എല്ല ഉള്ളാൾ തങ്ങളുടെ നേത്യത്തത്തിൽ ഇറങ്ങി പോന്നത്

    • @alavika7442
      @alavika7442 Před 20 dny +2

      ആണോ.........🐂🐂🐂🐂🐂🐂🐂

    • @user-kx3fn3qr4j
      @user-kx3fn3qr4j Před 20 dny

      അല്ല ഇറങ്ങി പോന്നത് തന്നെ ആണോ?

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 Před 20 dny

      അവരെ ഇറക്കി വിട്ടതാണ്

    • @jabbarrahman-fw5ge
      @jabbarrahman-fw5ge Před 20 dny

      Aara purattakiyath president presidentine pirattakiyo enthu mandattaramanada vahabi leage parayunnath

  • @nasarms3540
    @nasarms3540 Před 20 dny +6

    ലീഗ് ഒരിക്യലുംസുന്നിആശയത ഉൽകൊള്ളുന്നവരല്ല ലീഗ് എന്നും വിധ ഇആഷയംകൊണ്ട്നടകുന്നവരാണ് പിന്ന ഏതെങ്കിലും സുന്നത്ത് ജെമ അതിന്റെ ആലിമീങ്ങളയുംസ്വോധാതീങ്ങളയും നേതൃത്വിൽ പ്രതിഷ്റ്റിച്ച് ഓല് വലിയ ആളാണെന്ന് പ്രജരിപിച്ച് സുന്നത്ജെമ അതിന്റെ ആളുകളേയും സഥാപനങ്ങളയും വിധ ഇആശയതിൽ ചേർകലാണ് ലീഗ് കാരുടപണി അത്കൊണ്ടാണ് ഇ കെ.ഉസ്താദ് ഒരിക്യൽപോലും ലീകുമായികൂട്ട്കൂടതപോയത് അത്മനസിലായത്കൊണ്ടാണാ താജുൽ ഉലമ ഉള്ളാംതങ്ങളും അനുയായികളും വേറസങ്കടന ഉണ്ടാകിയതും

  • @hassen605
    @hassen605 Před 20 dny +5

    അധികാരം + ബിരിയാണി = ലീഗ്

  • @ibrahimfaz8313
    @ibrahimfaz8313 Před 19 dny +1

    Ippoyenghilum.vivekamuthichathnannayi.league.enna.parttithanne.undakkiyath.mojahid.prasthanam.valarthananu.bafakhithanghale.athilcherthath.sunnikale.athilekku.aakarshikkanvendimathramanu.athu.vijaikkukayumcheithu.ippol.avarkku.sunnikal.illanghilum.pidichunilkkam.ennathonnalanu.p.m.a.salaminepoleyullavarude.nilapadum.kanakkukoottalum.anghine.vedakkakki.thanikkakkam.sunniprasthanathe.ennathanu.avarude.ajanda.athunammal,sunnikal,thichariyanam.❤❤❤

  • @abushakira1957
    @abushakira1957 Před 21 dnem +41

    നിങ്ങളെല്ലാരും കൂടി 'എപി ഉസ്താദിൻ്റെയും പൊന്മള ഉസ്താദിൻ്റെയും പേരോട് ഉസ്താദിൻ്റെയും കൂറ്റമ്പാറ ഉസ്താദ് ൻ്റെ കോലംകത്തിച്ച ഒരു സമയം ഉണ്ടായിരുന്നല്ലോഇത് ന് ഒക്ക് ആണ് കുരുത്തക്കേട് എന്ന് പറ നിങ്ങൾ തമ്മിൽ തച്ചോളിം

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 Před 20 dny

      BJP യെ കുറ്റം പറഞ്ഞു നി രി ശ്വരവാദികളെ സഹായിക്കുന്ന ജാഹിലുകളെ കണ്ടറിയുക ഇത്തരു ഒരു ഖൗമിൻ്റെ ആളുകളെ മനസിലാക്കുക

    • @AQB.007
      @AQB.007 Před 20 dny +3

      അപ്പോ നിങ്ങൾ ഇപ്പോ തമ്മിൽ തല്ലുന്നത് ആരുടെ കുരുത്തക്കേടാ..😂😂...കുരുവട്ടൂരി

    • @rahmansaqafi6755
      @rahmansaqafi6755 Před 20 dny +2

      A p ഉസ്താദിന്റെ കോലം കത്തിച്ചപ്പം ഇതൊന്നും പറഞ്ഞില്ല ഇപ്പം....

    • @user-kx3fn3qr4j
      @user-kx3fn3qr4j Před 20 dny

      തച്ചോളി ആരാ.

    • @muhiyadheenp3805
      @muhiyadheenp3805 Před 18 dny

      ഒന്നുപോ ടാ മൂരാച്ചി നിൻ്റെ സഹുർത്ഥം ലീഗിനുംആവശിയം ഇല്ല. ലീഗ് ലാഗായിത്തന്നെ ഇരുക്കും അതിലൊരു. മൂരാച്ചി നീയും

  • @user-zw6go3yc6s
    @user-zw6go3yc6s Před 20 dny +5

    സമദാനിയും ജയിക്കും ബഷീറും ജയിക്കും നിങ്ങൾ എല്ലാ തിരഞ്ഞെടുപ്പിലും ഇത് പാടികൊണ്ടേ ഇരിക്കും

  • @syedalavikoyavaniyamparamb8441

    ഇതൊരു സഗാവാണല്ലോ 🤔

  • @beeranibrahim5754
    @beeranibrahim5754 Před 8 dny

    നീ ആരാണ് എത്ര നീച മായിട്ടാണ് നീ സംസാരിക്കുന്നത്

  • @haneefakunnath9233
    @haneefakunnath9233 Před 13 dny

    ഏതാണ് ഈ പറയുന്ന കുഞ്ഞാപ്പു

  • @HashimOK-em3rx
    @HashimOK-em3rx Před 20 dny +2

    ക്രിസങ്കികളുടെ വാക്കുകേട്ട് ചില അച്ചൻമാർ പറയുന്ന പോലെ സമസ്ഥയിലുള്ള ചിലർ പെരുമാറരുത് - അതിനെ അണികൾ യാതൊരു വിലയും കൽപിക്കില്ല - ഇങ്ങനെയുളളവർക്ക് റിസൾട്ട് വരുമ്പോൾ ബോധ്യപ്പെടും

  • @user-pn1zj7mw5w
    @user-pn1zj7mw5w Před 21 dnem +6

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഒരിക്കലും മുസ്ലിങ്ങളുടെ ശക്തീകരണം ഇഷ്ടപ്പെടുന്നില്ല

    • @sLmn174
      @sLmn174 Před 20 dny

      പിന്നെ ബിരിയാണി കുഞ്ഞാപ്പ ആണോ അത് ഇഷ്ടപ്പെടുന്നത്

    • @alavika7442
      @alavika7442 Před 20 dny

      മുസ്ലിംലീഗ് ഒരിക്കലും സുന്നി ഐക്യവും ആഗ്രഹിക്കുന്നില്ല.......😢

  • @usnvpm4788
    @usnvpm4788 Před 19 dny +1

    കാന്തൻ ടീം

  • @sayidkkl3579
    @sayidkkl3579 Před 21 dnem

    Ldf.Samasta Uda charittaram
    Ano.

  • @muhammadkunhi.a8669
    @muhammadkunhi.a8669 Před 19 dny +1

    കമ്മുസ്റ്റ് ചകാവ്ചക്കാപ്പിയളും കാന്തമൂരികളും വളരെയധികം അർമാദിക്കുന്നു.. ലീഗ് സമസ്ത വേണ്ട സമസ്ഥാന ദക്ഷിണ.. തുടങ്ങി അനവദി സുണ്ണികൾ വേറേയും ഉണ്ട്.. ഖബർവ്യവസായികളുടെ നീണ്ടനിര ഇനിയുംകാണാം.. ലീഗ്കാർ സുപ്രഭാതം.സമസ്ത രണ്ടും ഒഴിവാക്കുക.. പുതിയ സമസ്ത ഉണ്ടാക്കണം..കണ്ണൂർ സിറ്റിയിൽ വേറിട്ടസമസ്ത ഉണ്ട്..

  • @ArshuMohammed
    @ArshuMohammed Před 19 dny +1

    ഞാനൊരു പൊതു നിരീക്ഷകൻ എന്ന നിലയിൽ പറയുകയാണ് ഈ യൂട്യൂബ് ചാനലിന്റെ പേര് ഉബുൽ റസൂൽ എന്നാണ് എന്നിട്ടും എന്തിനാണ് നിങ്ങൾ തമ്മിൽ തല്ലുന്നത് ഇതിൽ പ്രചരിപ്പിക്കുന്നത് ഞാൻ നിങ്ങളും ഒക്കെ ഇവിടെനിന്ന് വിടപറഞ്ഞു പോകേണ്ടവരാണ് ഒരു യൂട്യൂബ് വരുമാനത്തിനു വേണ്ടി ഇങ്ങനെയായാൽ എന്ത് ചെയ്യാം

  • @aboobackerparammal1910

    ഇവനെ akg സെന്ററിൽ നിന്ന് കയറിറോറി വിട്ട താണ്

  • @sayidkkl3579
    @sayidkkl3579 Před 21 dnem +1

    Thalamarakkam.muslim girls
    Thalamarakkam. Njan Samasta.karan Ane. Anta .vote
    Udf

  • @sayidkkl3579
    @sayidkkl3579 Před 21 dnem

    Evedieo.viidenna Arane

  • @Abdurahman-ww9gl
    @Abdurahman-ww9gl Před 20 dny +2

    ചെറുപ്പക്കാർ മുന്നോട്ട് വരട്ടെ, വയസ്സന്മാർ മാറി നിൽക്കണം

  • @AbdulRaheem-fo6pg
    @AbdulRaheem-fo6pg Před 20 dny

    ഇത് 😂😂😅

  • @user-zi6jp1uc7g
    @user-zi6jp1uc7g Před 20 dny +1

    അനകാണടാ അഹങ്കാരിയായി തെളിയിക്കുന്നത്

  • @user-cr2sl1sz5d
    @user-cr2sl1sz5d Před 19 dny

    Nighal padikkum sk kara

  • @shajahanpuzhakkathodi1125

    വെറുതെ ഒരു ഫിത്ന എന്തിനാ ഇങ്ങനെ ചെയ്യുന്നത് നടക്കുന്നത്

  • @faisalmalapuram7199
    @faisalmalapuram7199 Před 19 dny +2

    റിസൽട്ട് വരുമ്പോൾ സമസ്ത ഞെട്ടും

  • @SamnadM-ef8jf
    @SamnadM-ef8jf Před 16 dny

    എല്ല മുജാഹിദും എലക്ഷനും തമ്മിൽ എന്ത. ബന്തം

  • @abdurahimankt1655
    @abdurahimankt1655 Před 21 dnem +5

    നിങ്ങൾ തമ്മിൽ തച്ചോളി, നിങ്ങളെ മോഡി നാട് നടത്തുന്നത് വരെ

  • @babuppni4586
    @babuppni4586 Před 21 dnem +3

    ഇജ്ജ് അങ്ങോട് ഉലത്തും

  • @rishusminecraftuniversvlog5281

    ആനക്കൊന്നു ബുദി ഇല്ലേ നീ ഒകെ പറഞൽ ആര് മാറ്റി കുത്താൻ

  • @FarooqThottiyil
    @FarooqThottiyil Před 21 dnem +2

    ഈ പറയുന്ന ഉസ്താദ് ആരാ

  • @sayidkkl3579
    @sayidkkl3579 Před 21 dnem +1

    Samadani Sunni Allaya

  • @user-ry1qq8jc9g
    @user-ry1qq8jc9g Před 21 dnem +4

    Jai Udf jai muslim leege

  • @JaseeraNasar-ih7xp
    @JaseeraNasar-ih7xp Před 19 dny

    Ethane oola

  • @beerankutty4819
    @beerankutty4819 Před 19 dny

    അന്നെ പറയാൻ ജിഫ്രിതങ്ങൾ ഇത് പറയാൻ പറഞ്ഞതാണൊ
    ബഡ്ക്കൂസെ

  • @user-pr2sv5gy9b
    @user-pr2sv5gy9b Před 20 dny +1

    Ek samastha kk aa pathakayillallo sulthanul ulamayudeyum Suleiman usthadindeyum keezhilalleyullad mone

  • @Hassan-oy6dk
    @Hassan-oy6dk Před 20 dny +1

    വേശ്യയുടെ ചാരിത്ര്യ പ്രസംഗം 😂

  • @user-ef1fw3fv2u
    @user-ef1fw3fv2u Před 17 dny +2

    ഇത് ഒരു സഖാഫിയല്ലേ

  • @abdullahchathoth2447
    @abdullahchathoth2447 Před 20 dny +2

    Sagavi munafiq

  • @kunnummalsydalavi9564
    @kunnummalsydalavi9564 Před 20 dny

    ഇത് കേട്ടു പ്രവർത്തിച്ചാൽ സമസ്തയുടെ അവസാനമായിരിക്കും

  • @user-lb7xw8sp4z
    @user-lb7xw8sp4z Před 19 dny

    Samudayathe. Binnippikkunna. Themmadikalaya.. Pandithar... Apathu. Thanne.. Muslim. Leeginte. Avashiam. Palarkkumariyilla.