സമസ്ത ലീഗ് സയ്യിദുൽ ഉലമ( പഴയ അഭിമുഖം)

Sdílet
Vložit
  • čas přidán 2. 05. 2024

Komentáře • 130

  • @ajmalbabu135
    @ajmalbabu135 Před měsícem +31

    സയ്യിദുൽ ഉലമ ജിഫ്രി തങ്ങൾ എന്റെ മുത്ത് തങ്ങൾ

  • @iqkunju6223
    @iqkunju6223 Před měsícem +15

    അല്ലാഹു വിന്റെ അനുഗ്രഹവും, പുണ്യ റസൂലിന്റെ പാരമ്പര്യവും ഷംസുൽ ഉലമയുടെ പൊരുത്തവും ലഭിച്ച, മഹാനാണ് ഞങ്ങളുടെ സയ്യിദുൽ ഉലമാ.
    അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @farookpunnathala2077
    @farookpunnathala2077 Před měsícem +3

    അല്ലാഹുവെ ഈ ഉമ്മത്തിനെ നയിക്കാൻ സയ്യിട്ടുൽ ഉലമക്ക്ആഫിയത്തുള്ള ദീർഘായുസ്സ് നൽകേണമേ.

  • @user-en4fi3ie7k
    @user-en4fi3ie7k Před měsícem +13

    അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കണം യാ അള്ളാഹ്

  • @anvarianvari1656
    @anvarianvari1656 Před měsícem +7

    പടച്ചവൻെറ പൊരുത്തത്തിന് പ്രവർത്തിക്കുന്നവർക്ക് ആക്ഷേപങ്ങൾ വല്ലാതെ സഹിക്കേണ്ടി വരും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. അഭിമാനം തോന്നി പോകുന്നു ആ മനുഷ്യന്റെ പിന്നിൽ ഒരു അനുയായി നിൽക്കുന്നതിൽ...

  • @Sameersameer-wo4qq
    @Sameersameer-wo4qq Před měsícem +14

    സയ്യിദുൽ ഉലമയെ ആർക്കും തളർത്താൻ ആവില്ല

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 Před měsícem +21

    ഞങ്ങളെ മുത്താണ് തങ്ങൾ 🥰❤️

  • @user-pv9bj1fc1n
    @user-pv9bj1fc1n Před měsícem +8

    സമസ്തയുടെ ആദർശം (സുന്നത് ജമാഅത്തിന്റെ )തുറന്ന് പറയുന്ന സയ്യിദുൽ ഉലമ അങ്ങ് തളരില്ല. സമസ്തയുടെ ആദർശം തുറന്ന് പറയുന്ന അവിടത്തേക്ക് അള്ളാഹു ദീർഘായുസ് നൽകട്ടെ സയ്യിദുൽ ഉലമ യെ പോലെ ആദർശം തുറന്ന് പറയാൻ സമസ്ത നേതാക്കൾക്ക് കഴിയണം

  • @cheekodhussain8847
    @cheekodhussain8847 Před měsícem +4

    ജിഫ്രി തങ്ങളുടെ കാലശേഷത്തേക്ക് സമസ്തയുടെ തലപ്പത്തേക്ക് നല്ല റബ്ബർസ്റ്റാബിനെ ലീഗുകാർ റഡിയാക്കി വെച്ചിട്ടുണ്ട്

  • @shamsudheen4002
    @shamsudheen4002 Před měsícem +11

    സമദാനിയുടെ അടപ്പൂരിയ അഭിമുഖം...
    . ഖാസിമി ഒരു സംഭവം തന്നെ... സമസ്ത അജയ്യം 👍🏻👍🏻

  • @mohammedshanu9197
    @mohammedshanu9197 Před měsícem +7

    ❤️സംസാരിക്കുന്നത് യഥാർത്ഥ മാകുമ്പോൾ എതിർക്കാൻ ഒരു മലയോളം ആളുകൾ ഇണ്ടാവും

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj Před měsícem +4

    സയ്യിദുൽ ഉലമ

  • @Hibafathima3kn
    @Hibafathima3kn Před měsícem

    Masha allah

  • @GxdVbvsl
    @GxdVbvsl Před měsícem +4

    ❤❤❤Saidul ulama❤❤❤

  • @mohammedanas8329
    @mohammedanas8329 Před měsícem +3

    സയ്യിദീ 🤍🤍🤍

  • @AliHassan-px4po
    @AliHassan-px4po Před měsícem +6

    വളരെ സത്യമായ അഭിപ്രായം

  • @AbidKv-nt7bq
    @AbidKv-nt7bq Před měsícem +5

    തങ്ങൾ മുത്താണ്

  • @raheemmadangal6845
    @raheemmadangal6845 Před měsícem +2

    Samastha ajaiyam ❤

  • @trendsmedia167
    @trendsmedia167 Před měsícem +8

    തങ്ങൾ അഭിമാനം

  • @salees971
    @salees971 Před měsícem +2

    മുത്ത് മണി

  • @Life_is_liveon
    @Life_is_liveon Před měsícem +7

    ഒരു രാഷ്ട്രീയ പാർട്ടിക്കും മതമില്ല മതം വേറെ രാഷ്ട്രീയം വേറെ

    • @amko2010
      @amko2010 Před měsícem +1

      അതാണ് സത്യം

  • @moidutty7477
    @moidutty7477 Před měsícem +1

    ശരി.. രഹമത്. രഹമത്തന്നെ. ത ന്നെ

  • @myvediosentertiments4375
    @myvediosentertiments4375 Před měsícem +1

    Valarishri❤

  • @abdulnizarnknk8337
    @abdulnizarnknk8337 Před měsícem +1

    സമസത ഒരു സ്വതന്ത്ര സമുന്നത ആത്മീയസ്ഥാപനമാണ്.അത് ഒരുരാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും തൊഴുത്തിൽ കെട്ടിയപശുവല്ല .ജിഫ്രിഉസ്താദിന് എല്ലാപിന്തുണയുണ്ട്.വഹാബിസത്തിനോ ജമാത്തിനോ അടിയറവെക്കേണ്ടതല്ല നമ്മുടെ സമസ്ത.ജന കോടികളുടെ പിന്തുണ കൂടിവരും.

  • @aboobackerpc7162
    @aboobackerpc7162 Před měsícem +2

    100 / OK 🌹🌹

  • @shamsudeenshamsudeen.t4034

    ഖാസിമി ത്വരീഖത്ത് ( നൂരിശ )

  • @KHALiD.AKHALiD.A
    @KHALiD.AKHALiD.A Před měsícem +1

    കോണി സ്വർഗത്തിലേ ക്കുള്ള വഴിയാണെന്ന് ഒരു കാലത്ത് ഇയാളും പറഞ്ഞത് നമ്മൾ മറ്ക്കൂല. ഖാസിമി ഉസ്താദേ

    • @thenunijumonu3439
      @thenunijumonu3439 Před měsícem +1

      കോണിയുടെ പടി കുറച്ചു പൊളിഞ്ഞു പോയി ഇപ്പൊ ... അതാ പ്രശ്നം.. കോണിക്ക് അല്ലാത്ത കുഴപ്പം ഒന്നും ഇല്ല... കുറച്ചു പടികൾ ആണി അടിച്ചു വെച്ചാൽ ശരി ആവുന്ന പ്രശ്നമേ ഒള്ളു ... 💯

    • @timepasspopcorn2349
      @timepasspopcorn2349 Před měsícem +1

      കോണി സ്വാർഗത്തിലേക്ക് തന്നെ അത് അങ്ങനെത്തെ പ്രവർത്തനം നടത്തുന്നവർക്കാണ് യഥാർത്ഥവിശ്വാസിയായി ജനങ്ങൾക്ക് പൊതു പ്രവർത്തനം നടത്തിയാൽഹർഷിൻ്റെ തണൽ ലഭിക്കും എന്നാണ് നമ്മൾ പഠിച്ചിട്ടുള്ളത് കമ്യൂണിസ്റ്റ് കാർക്ക് സ്വാർഗം കിട്ടൂല അവർക്ക് സ്വാർഗം ഭൂമിയിൽ തന്നെ പരലോക വിശ്വാസം എന്ന ഒരു ചിന്ത തന്നെ വേണം

  • @AbdulKareem-dz1up
    @AbdulKareem-dz1up Před měsícem +2

    👍👍👍💯❤️❤️❤️🌹🌹🌹

  • @hafilanashafilakanas646
    @hafilanashafilakanas646 Před měsícem +3

    Ek vibagatth ithrayum nilabad parayunna aal ath sayyidul ulama jifri thanghalan

  • @seyyadbasheer2508
    @seyyadbasheer2508 Před měsícem +2

    ❤❤❤❤❤

  • @muhammedrashid7227
    @muhammedrashid7227 Před měsícem +2

    ❤️

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Před měsícem +4

    Qasimiyude vakugal etra correct 💯

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez Před měsícem +3

    മാപിള നാട് പ്രസിദ്ധീകരിച്ച നീച വാക്കുകൾ .

  • @haroonm924
    @haroonm924 Před měsícem

    Logathe.evide.samastha.malapuram.matheram.

  • @monnRiaz
    @monnRiaz Před měsícem +3

    അങ്ങനെ കാടടച്ചു പോവാതെ വഖഫ് ബോർഡ് വിഷയം പള്ളിയിൽ പറയരുത് എന്ന് പറഞ്ഞവർ ,

  • @janfishal2446
    @janfishal2446 Před měsícem +3

    101%👍👍🤝🤝🤝🤝🤝

  • @ssjbdjdjdjhdk
    @ssjbdjdjdjhdk Před měsícem +3

    സുന്നത്ത് ജമാഅത് തുറന്നു പറയുന്നതിലൂടെ ആരും thalaroola. അതിനു ദാഹരണംമാണ് ap aboobaker മുസ്‌ലിയാർ കാന്തപുരം

  • @hamzapp1186
    @hamzapp1186 Před měsícem +8

    ഇതൊക്കെ എന്നോ പറയേണ്ടതായിരുന്നു ഈ നിലപാടെടുത്തതു കൊണ്ടല്ലേ കാന്തപുരം ലോകം അറിയപ്പെട്ടത് അൽഹംദുലില്ലാഹ് വൈകിയാണെങ്കിലും കാന്തപുരത്തിന്റെ പാത പിന്തുടരുന്ന സുന്നത്ത് ജമാഅത്തിന്റെ ആലിമീങ്ങൾക്ക്ജി ഫ്രി തങ്ങൾഉൾപ്പെടെ എല്ലാവർക്കും അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ

    • @farhanaboobacker6535
      @farhanaboobacker6535 Před měsícem

      ലോകം അറിയപ്പെടാൻ ഇറങ്ങിപ്പുറപ്പെട്ടവരെ നമുക്ക് ചവിറ്റുകൊട്ടയിൽ അറിയാം. അവർക്ക് ആ അറിയപ്പെടലേ ഉണ്ടാകു. റബ്ബിന്റെ മുമ്പിൽ അവർ വട്ടപ്പൂജ്യം ആയിരിക്കും

  • @NAHDf-qo8yp
    @NAHDf-qo8yp Před měsícem +2

    സമസ്തയിൽ ചിലർ ഉണ്ട് പോലീസ് ചെമയുന്നവർ

  • @user-pb7uz1yd2n
    @user-pb7uz1yd2n Před měsícem

    A p samuhathine randaki

  • @user-ry1qq8jc9g
    @user-ry1qq8jc9g Před měsícem +1

    Ealla thiruthalukalum Matti eduth
    Onnichupovanam samasthayum leegum

  • @AbdullaAbdullap
    @AbdullaAbdullap Před měsícem

    Pilarthiye adangoo

  • @mujeebtm900
    @mujeebtm900 Před měsícem +13

    ലീഗ്കാരുടെ പേടി സ്വപ്നം സയ്യിദുൽ ഉലമ 🔥🔥🔥

  • @musthafaayappalli5441
    @musthafaayappalli5441 Před měsícem +1

    ഇയാൾ ആര്

  • @shahalasiraj4814
    @shahalasiraj4814 Před měsícem +7

    ഇതല്ലേ വർഷങ്ങൾക് മുമ്പ് കാന്തപുരം പറഞ്ഞത് ഉസ്താദേ

  • @ssjbdjdjdjhdk
    @ssjbdjdjdjhdk Před měsícem +1

    സമാധാനി സാഹിബിനെ യാണോ പരാമർശിക്കുന്നത് ⁉️

  • @faisalkallingal1686
    @faisalkallingal1686 Před měsícem

    ദീനെ പറയേണ്ട ആളുകൾ രാഷ്ട്രീയം പറഞ്ഞാൽ കേൾക്കേണ്ടിവരും ഉമ്മർ ഫൈസി രാഷ്ട്രീയ നേതാക്കൾ കൂടിക്കാഴ്ച മുമ്പ് പതിവില്ലാത്തതാണ് ഒന്നിച്ചു പോയാൽ ഗുണമായിരിക്കും

  • @user-hg5gp5be9r
    @user-hg5gp5be9r Před měsícem +3

    കുറെ പറഞ്ഞതല്ലേ കുറച്ച് ജൂസ് കൊടുക്ക് കാസിമി ക്ക് 😄

  • @ismailvayalil5339
    @ismailvayalil5339 Před měsícem

    അത് ബാഫഖി തങ്ങളെ ലീഗല്ലേ

  • @ktusman5474
    @ktusman5474 Před měsícem +28

    അഭിമാനം എപി ഉസ്താദ്

  • @user-pz5xj8fv7p
    @user-pz5xj8fv7p Před měsícem

    ലീഗിനെ ഒരു പാഠം പഠിപ്പിക്കണം

  • @raoofk1709
    @raoofk1709 Před měsícem +2

    പണം ആവശ്യമുള്ളവർക് അത് കിട്ടുമ്പോൾ എത്ര പണ്ഡിതൻ ആയാലും രാഷ്ട്രീയ നേതാവായാലും അതിന്റെ പുറകെ പോകും

  • @Jafar-qo5sl
    @Jafar-qo5sl Před měsícem

    35 ap

  • @Kunjumuhammed-tk9qj
    @Kunjumuhammed-tk9qj Před měsícem +3

    ശംസുൽ ഉലമക്ക് ശേഷം ഉമ്മത്തിന് അള്ളാഹു നമ്മുക്ക് നൽകിയ അനുഗ്രഹമാണ് സയ്യിദുൽ ഉലമ

  • @mohammadkuttynanath889
    @mohammadkuttynanath889 Před měsícem

    മറുപടി കേൾക്കുംപോഴെന്താ അഭിമുഖ ക്കാരന്റെ മുഖം കറുക്കുന്നു

  • @khaleelullavp1975
    @khaleelullavp1975 Před měsícem

    😂

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo Před měsícem +7

    28കൊല്ലം മുമ്പ് ബുദ്ധി കൊണ്ട് എടുത്ത തീരുമാനം ദീർഘ വീക്ഷണം സൈഹുന. AP ഉസ്താദ് ❤️👋🏼

  • @user-mp7dr2yz6t
    @user-mp7dr2yz6t Před měsícem +1

    Ap ഉസ്താദ് എന്നും ആവേശം

  • @basheerbasheer807
    @basheerbasheer807 Před měsícem

    സു- ജാ- മു - കളി ഇനി നടക്കില്ല

  • @user-st2dp5zg5t
    @user-st2dp5zg5t Před měsícem +3

    Stamp. 😂

  • @user-eq9pp4fj8d
    @user-eq9pp4fj8d Před měsícem +2

    ഉ ളു പ്പ് ഉണ്ടോ ഈ മാനസിക രോഗി വാ തുറന്നാൽ വഹാബി എന്നെ വരൂ വേറെ ആരും ഇല്ലേ

    • @jabbarrahman-fw5ge
      @jabbarrahman-fw5ge Před měsícem +1

      Vahabi Muslim allathath kondalle vahabi namadgarigale ethirkunnath

  • @LAJEEBLAJEE
    @LAJEEBLAJEE Před měsícem

    Onh po qasimi ningal adyam aplek pokan poyadalle

  • @Muneerck-zq2tf
    @Muneerck-zq2tf Před měsícem +1

    അല്ല ഉസ്താദേ കോണിയിലൂടെ സ്വർഗത്തിൽ പോകാൻ പറ്റോ 😄

    • @muhammedswlaih8243
      @muhammedswlaih8243 Před měsícem +1

      പറ്റുമായിരുന്നു അതിന്റെ മുൻ കാമികളെ പിന്തുടരുമായിരുന്നെങ്കിൽ ( ബഫാക്കി തങ്ങൾ, പൂക്കോയ തങ്ങൾ, ) ഇവരൊക്കെ ഇവിടെ നിന്നും യാത്ര പറഞ്ഞത് യഥാർത്ഥ സത്യവശ്വസി ആയികൊണ്ടാണ്. എന്നാൽ ഇപ്പൊ അങ്ങനത്തെ ആരും ലീഗിൽ കാണാൻ കഴിയുന്നില്ല. പിന്നെ കാസിമി ഉസ്താദ് അന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് ആ മഹാന്മാരെ കണ്ടിട്ടാണ്. അത് അന്നുള്ള വിശ്വാസികൾക്ക്‌ വേണ്ടി യാണ്. അത് ഇപ്പോൾ നീ പറയണ്ട ആവശ്യമില്ല. 🙂

  • @ashrafachu2394
    @ashrafachu2394 Před měsícem +2

    കുത്തിത്തിരുപ്പിന്റെ ആശാൻ...

    • @abdurahiman1077
      @abdurahiman1077 Před měsícem

      മുക്കത്തെ പൊട്ടന്മാരോട് പറഞ്ഞാൽ മതി,

  • @moosapm5745
    @moosapm5745 Před měsícem +1

    കോമാളിയാണ് മുത്തുകോയ തങ്ങൾ

  • @Mahamood-pq9nk
    @Mahamood-pq9nk Před měsícem

    ഒന്നു റഹ്മത്തുള്ള കാസിമി തന്നെ

  • @epalatheefkinalur1493
    @epalatheefkinalur1493 Před měsícem +2

    ഇയാൾ ഒരു ഫിത്ന തന്നെയാണ്

  • @user-tx6yy4oo8o
    @user-tx6yy4oo8o Před měsícem

    നിലപാട് നല്ലതാണ്
    പക്ഷെ ap ഉസ്താദ് സമസ്ത ഒഴിവാക്കിയത് ലീകാ ?
    Ek ഉസ്താദ് ഉണ്ടടല്ലോ അന്ന്
    അവരെ എന്താ കൂടെ കൂട്ടതാ?
    ഇപ്പോൾ ഇവിടെ കാണാൻ കഴിഞ്ഞുത് ഒരു പരസ്യ മാ അത് പണം
    Ap ഉസ്താദ് പണം
    Ap പോകുമ്പോൾ പറഞ്ഞു വഹാബിസം പോയ്‌
    എന്നിട്ട് നിരീശ്വര വാദികൾക്ക് വോട്ട് വിറ്റ്
    Rss നേ തലോടി
    ഇവർക്കും ലീഗ് തന്നെ വിഷയം
    സലഫി
    പക്ഷെ എനിക്ക് മനസിലാത് പറയാം
    ആവേശമാണ് ലീഗ് നാട്ടിലെശാഖ യോഗത്തിൽ വരും
    ശാഖ പ്രസിഡന്റ് ഹോ സിക്കട്ടറി ആകും
    പഞ്ചായത്ത് കമ്മിറ്റി വരും യോഗം വിളിക്കും ശാഖ യിൽ ആളുകൾ പോകും
    ഉസ്താദ് പഞ്ചായത്ത് ഭാരവാഹികൾ ആകൂല
    പിന്നെ കഴിവ് ആർക്ക് ആണ് മുജാഹിദ് ന്റെ ആളുകൾ അവരെ ആക്കും
    ഇന്ന് mla mp കൂടുതലും മുജാഹിദ്
    അമ്പലക്കടവ് ആവൂല
    സിംസാറുൽ ഹഗ് ആവൂല
    മുനവ്വർ അലി തങ്ങൾക്ക് ആവണം എന്ന് ഉണ്ട് പക്ഷേ അന്നേരം പണ്ഡിതൻ എന്ന് പറയും
    സമദാനി ആയി
    എന്നിട്ട് എന്താ ഈ പറയുന്ന ഉസ്താദ് പറഞ്ഞു
    തൊപ്പിയിട്ട ഒരു വഹാബി ഉണ്ട് ഒന്നുനോക്കണേ
    നാദാപുരം മണ്ഡലത്തിൽ 1500 സലഫി കളെ ഉളൂ
    അവർക്ക് ലളിതജീവിതം ആഡംബരം ഇല്ല നേതാവായാൽ പേര് പൊന്ധനം എന്ന് ഇല്ല
    അങ്ങനെ ഉള്ളവർ ഉണ്ടാകുമ്പോൾ അവരെ ഉയർത്തും ഗ്രൂപ്പില്ല മുജാഹിദ് ഇത് കിട്ടീല്ല സുന്നികൾ അടിച്ചു മാന്തി കുത്തി എന്നൊന്നും കമ്ലൈറ്റ് ഇല്ല
    വോട്ട് വരുമ്പോൾ ഫത്വവ ഇല്ല
    ലീഗിന്റെ വോട്ട് വില്കുകയില്ല
    ലീഗിന്റെ അണികളെ മറ്റു പാർട്ടിയിൽ അടിമകൾ ആകൂല
    നിങ്ങൾക്ക് ( സ്വഭാവം എന്ന ഒരു മഹാ സംഭവം ഉണ്ട് അത് ശരിയാവുകയില്ല
    ഒന്നുപറഞ്ഞു അടിച്ചു പിരിയും
    സമസ്ത രണ്ടായി എനി മൂന്നാകും
    ആർക്കാ നഷ്ടം ജാഹിനീങ്ങൾ കൂടും
    ഒന്നും വിട്ട് കൊടുക്കരുത് എല്ലാം ഒന്ന് കലവല ആകണം
    നിരീശ്വര വാദികളുടെയും ഇസ്ലാം വിരുത്തരുടെയും പണം ഇങ്ങനെ ആണ് വരുക പരസ്യ മായും
    അത് തിന്നും
    സമുദായഒരു ബിന്നിക്കും
    അതിനാ ഹലാൽ എന്ന് പറയുന്നു
    കണ്ണിയത്ത്
    ശംസുൽ ഉലമ
    ദീൻ വളർത്തിയത് പരസ്യഒരു വാങ്യിട്ടആ
    ഈ പറയുന്ന പണ്ഡിതന്മാർ ലോക വെളിച്ചം എന്നാണ് സമസ്തയുടെ പണ്ഡിതമാരെ കൊണ്ട് ലോകം അറിയുന്നത്
    അത് കുളിച്ചു കളയാൻ പോകുന്നു
    ഈ ഉസ്താദ് ആയാലും ഹമ്പലാക്കടവ് ആയാലും
    വോട്ടിന്റെ തലേന്ന് പാറങ്ങാ ഉസ്താദ് ഉം വോട്ട് കച്ചവടം പാടില്ല ദീൻ ദീൻ പറയൽ
    വോട്ട് കച്ചവടം ചെയ്യണമെങ്കിൽ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുക
    എന്നിട്ട് നിങ്ങളുടെ പിന്തുണ ഒരാൾക്ക് കൊടുക്കുക എന്നിട്ട് 2/ വോട്ട് സമസ്തയുടേത്
    2 1/2 / ap ഉസ്താദ് ന്റെയത് ഇങ്ങനെ വരണണം അതാണ്
    അല്ലാതെ ഇപ്പോൾ കാണുന്ന പിന്തുണ സമുദായത്തെ നശിപ്പിക്കാൻ ഗൂഡലോചന
    35 / ശരാശരി ldf
    7/ bjp
    2 / sdpi
    35/ udf
    നിഷ്പക്ഷ 10/
    35? Udf 2/ സമസ്ത 8 വർഷം ldf നാ വോട്ട്
    Ap ഉസ്താദ് 2 1/2/ ldf
    ഈ വർഷം നിങ്ങളുടെ 2/ 1 1/2 / മാത്രം ldf നു പോയിട്ടുള്ളൂ
    പുതിയ വോട്ടും ap ഉസ്താദ് വോട്ടും കുറെ udf നാ
    10/ നിഷ്പക്ഷ വോട്ട് udf
    Udf ഈ പ്രാവശ്യം ellla🌹മനഡലത്തിലും 25,000 വോട്ട് ഭൂരിപക്ഷം കൂടും
    പൊന്നാനി പഴയ ലീഡ് ആയിരിക്കും

  • @shareeftharayil4245
    @shareeftharayil4245 Před měsícem +1

    മുസ്ലിം ലീഗിൽ ആരാണ് വഹാബികൾ എന്ന് കൂടി പറയൂ എന്റെ അറിവിൽ ഒരു ആൾ മാത്രം ആണ് kpa മജീദ് അദ്ദേഹം ആണങ്കിൽ സമസ്ത നേതാക്കളോട് നല്ല നിലയിൽ ആണ് പെരുമാറ്റം പിന്നെ ആരാണ് വഹാബികൾ ആരും ഇല്ല എല്ലാം സമസ്ത മദ്രസയിൽ പഠിച്ച വിദ്യാഭ്യാസ മായ ചെറുപ്പകാർ സമസ്ത യുടെ അന്തം വിശ്വസം ത്തിൽ വിസ്വാസിക്കുന്നില്ല പാണക്കാട് തങ്ങൾ മരിച്ചവരെ ജീവിപ്പിച്ചു എന്ന് പറഞ്ഞ സമസ്ത നേ തക്കൾ വരെ ഉണ്ട് അത് ഒന്നും ഇപ്പോൾ ത്തെ തലമുറ വിശോസിക്കില്ല സമസ്ത കേരളത്തിൽനിന്ന് തന്നെ ഇല്ലാതാവും

    • @abdussamadrk3306
      @abdussamadrk3306 Před měsícem

      മലബാറിലെ എല്ലാ aided കോളേജുകളും മുജാഹികൾക്ക് കൊടുത്ത് അവരെ വളർത്തിയത് ആരാണ്

  • @hamzamp1236
    @hamzamp1236 Před měsícem +1

    ഖാസ്മി ഉസ്താദേ, നാട്ടിൽ പല ഭാഗത്തും, ഖുർആൻ സ്റ്റഡി സെൻ്ററുകൾ നടത്തിവന്ന, നിങ്ങളുടെ ഇന്നത്തെ ഗതി എന്താണ്? ആ കേന്ദ്രങ്ങളിൽ ഇന്ന് നിങ്ങൾ പോയാൽ പട്ടിയെ വിട്ടു കടിപ്പിക്കുന്ന സ്ഥിതിവിശേഷം എന്തുകൊണ്ടുണ്ടായി? ആകെ നിങ്ങൾ ആപ്പിലാകാനുള്ള കാരണം വഹ്ഹാബിയാണോ? സമസ്ത നിങ്ങൾക്കെതിൽ പലതവണനിങ്ങളെ പുറത്താക്കുകയും, നടപടി എടുക്കുകയും ചെയ്തില്ലേ? ഒരു കാലത്ത് ബാഫക്കി തങ്ങളുടെയും വഹ്ഹാബികളുടെയും മദ്ഹ് കൾ നാടാകെ പാടി പറഞ്ഞു നടക്കുകയായിരുന്നില്ലേനിങ്ങൾ? ആ പഴയ കാല മദ്ഹ് ഉദ്ഘോഷ പ്രസംഗങ്ങൾ ഇന്നും പല മുജാഹിദുകളുടെയും കൈവശം ഇപ്പോഴുമുണ്ട്. അതാരെങ്കിലും പുറത്തുവിട്ടാൽ നിങ്ങൾ 'ഇറാനിലെ ഖുമൈനിജാറത്തിൻ്റെ ഔദാര്യത്തിൽ കഴിയേണ്ടി വരും. ഇക്കാര്യം ഒന്നു ഓർമ്മിക്കുന്നത് നന്നാവും,

  • @ashrafachu2394
    @ashrafachu2394 Před měsícem +1

    ലീഗിനോട് മുട്ടാൻ നിൽക്കേണ്ട... തലയിലെ കെട്ടുമഴിച്ചു കുളം തോണ്ടാൻ പോകേണ്ടിവരും.....

    • @jabbarrahman-fw5ge
      @jabbarrahman-fw5ge Před měsícem

      Vahabi leag ap vibhagattinte aduttu thotitundangil jiffri thangalude aduttum tholkum

  • @haneefp8530
    @haneefp8530 Před měsícem

    ഇന്ത്യൻ മുസ്ലിംകൾ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് സുന്നി. മുജാഹിദ്. വഹാബി എന്നൊക്കെ പറഞ്ഞു വേർതിരിച്ചു കാണുന്നതെന്തിനാ ഉസ്താദേ മുസ്ലിം സംഘടനകൾ ഒന്നിച്ചു നിന്ന് പോരാടേണ്ട സമയമല്ലേ ഇത് തമ്മിലടിപ്പിക്കല്ലേ ഉസ്താദേ തമ്മിലടുപ്പിക്ക് അതാണ് ഒരു പണ്ഡിതൻ ചെയ്യേണ്ടത്.... ഞാനും ഒരു സമസ്തക്കാരനാണ്.. പക്ഷെ ഇത് ശരിയല്ല

  • @alavialavipp982
    @alavialavipp982 Před měsícem

    എവിടെയാണ് ഈ നല്ല നില എന്നു ലീഗിൻ്റെ (ഒഹാബി) യുടെ ബീടി മായി നിന്നു കൊടുക്കുന്നു എന്നല്ലാതെ '

  • @ckh4488
    @ckh4488 Před měsícem +1

    അല്ല ഖാസിം ഉസ്താതെ താങ്കൾ ഇപ്പോൾ ഏ തു ഗ്രുപ്പിലാണ് ജിഫ്രി തങ്ങളുടെ ഗ്രുപ്പിൽ ഉണ്ടോ????? മണ്ടന്മാരെ 35വർഷം മുൻപ് ap പറഞ്ഞതും ഇതൊക്കെ തന്നെയാണ് ജിഫ്രി തങ്ങൾ ഉറച്ച നിലപാട് എടുക്കുന്നു എന്നു ആവേശത്തോടെ പറയുന്ന ഖവുമേ അന്ന് ap എടുത്ത നിലപാട് ഉറച്ചതായിരുന്നു അതാണ് ശെരി എന്നു മനസിലാക്കാൻ നിങ്ങൾക് 35വർഷം കാത്തിരിക്കേണ്ടി വന്നു അന്ന് ap ക്കു നേരെ പല്ലിളിച്ചു കാണിച്ചവർ ഇന്ന് ap യുടെ കൈ മുത്താൻ കാത്തു നില്കുന്നു എന്തല്ലേ

  • @abdulnizarnknk8337
    @abdulnizarnknk8337 Před měsícem

    സമസത ഒരു സ്വതന്ത്ര സമുന്നത ആത്മീയസ്ഥാപനമാണ്.അത് ഒരുരാഷ്ട്രീയ പ്രസ്ഥാനത്തിന്റേയും തൊഴുത്തിൽ കെട്ടിയപശുവല്ല .ജിഫ്രിഉസ്താദിന് എല്ലാപിന്തുണയുണ്ട്.വഹാബിസത്തിനോ ജമാത്തിനോ അടിയറവെക്കേണ്ടതല്ല നമ്മുടെ സമസ്ത.ജന കോടികളുടെ പിന്തുണ കൂടിവരും.