മമ്മുട്ടിയുടെ വിശ്വാസത്തെ തള്ളാനാവില്ല; നയം വ്യക്തമാക്കി സ്മസ്ത നേതാവ്.. | Kerala pradeshikam |

Sdílet
Vložit
  • čas přidán 15. 05. 2024
  • മമ്മുട്ടിയുടെ വിശ്വാസത്തെ തള്ളാനാവില്ല; നയം വ്യക്തമാക്കി സ്മസ്ത നേതാവ്..
    #keralapradeshikam #kabeer_kadangode #mammootty #gossip #samastha
    #reaction
    കൂടുതൽ പ്രാദേശിക വാർത്തകൾ വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ " Kerala Pradeshikam " യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Kerala Pradeshikam :- / @keralapradeshikam
    Lets Connect
    Website ▶ / @keralapradeshikam
    Facebook ▶
    Subscribe Kerala Pradeshikam CZcams Channel:- / @keralapradeshikam
    #KeralaPradeshikam #MalayalamLocalnews#MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #BreakingNews #MalayalamLocalNewsToday #BreakingNewsToday #BreakingNewsKerala
    #keralabreakingnews

Komentáře • 41

  • @SyedSadz
    @SyedSadz Před 22 dny +2

    ശൈഖുനാ താഴപ്ര ഉസ്താദ്... ആയുരാരോഗ്യം നൽകണേ അള്ളാഹ്... 🤍

  • @sulaimanalhasanithazhapra7900

    അള്ളാഹു ഉസ്താദിന് ആ ഫിയത്ത് നൽകട്ടെ

  • @shajahanki5649
    @shajahanki5649 Před 28 dny +5

    സിനിമയിലെ ക്രിസ്റ്റ്യൻ ആധിപത്യം തകർക്കാനുള്ള ഗൂഢശ്രമം,,,മമ്മുക്ക സ്ഥിരമായി ക്രിസ്ത്യൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അത് സൂപ്പർ ഹിറ്റ് ആവുകയും ചെയ്യുന്നു.,, ഇങ്ങനെ ക്രിസ്ത്യൻ കഥാപാത്രങ്ങളെ അവതരിപിച് സൂപ്പർ ഹിറ്റ് അടിക്കുന്നതിൽ വിരോധമുള്ളവരാണ്,,, ഈ വിവാദത്തിനു പിന്നിൽ,, യഥാർഥത്തിൽ മമ്മുക്ക ക്ക് എതിരല്ല,,,, എതിര് അവരോടാണ്

  • @Madari123-gz9wz
    @Madari123-gz9wz Před 26 dny +2

    ഇതൊന്നും സമസ്ത ഏറ്റെടുക്കാതിരിക്കുന്നതാണ് നല്ലത്

  • @user-jj3dk9uj9d
    @user-jj3dk9uj9d Před 27 dny +2

    ഇതൊക്കെ ചർച്ചാവിഷയമാക്കുന്നത് തന്നെയാണ് നിങ്ങൾ ചെയ്യുന്ന അബദ്ധം

  • @sharafudeenmk8962
    @sharafudeenmk8962 Před 28 dny +2

    👍👍

  • @AbdulWahab-yw3ff
    @AbdulWahab-yw3ff Před 28 dny +2

    മുസലിയാർ അഭിപ്രായം പ്രകടിപ്പിക്കുമ്പോൾ കൂടുതൽ ശ്രദ്ധ കരുതണം. നാളെ വിവാദത്തിലേക്ക് വലിചിഴക്കപ്പെടരുത്.

  • @AbdulHameed-ik4qg
    @AbdulHameed-ik4qg Před 27 dny +3

    ഈ ചാനൽ സത്യത്തിനും, നീതിക്കും വേണ്ടി തുറന്നു പറയുന്ന ചാനൽ.

  • @HidruV
    @HidruV Před 27 dny +1

    ദുൻയാവിലെ ആയ സ്.വയസ് ഏറിയാൽ 50x80:ഇത്രയുള്ളൂ ഈ കാലയളവിൽ അല്ലാഹുവിനെ ഭയന്ന് ജീവിക്കണം. സിനിമ . നാടകം. ലോട്ടറി . ചൂതാട്ടം നെരം പോക്കാക്കുന്ന പ്രവർത്തികൾ . നുണ പറയൽ.പരദൂഷണം പറയൽ.മറ്റുള്ള ജനങ്ങളെ കളിയാക്കൽ.മറ്റുള്ള മ ത ക്കാരെ കുറ്റം പറയൽ.ഇതേ ക്കേ ഒഴിവാക്കണം

  • @AbdulAzeez-ly5pn
    @AbdulAzeez-ly5pn Před 27 dny

    Mammuttygoodactor goodmuslim veryinteligentman

  • @drnkkthangal708
    @drnkkthangal708 Před 28 dny +1

    തലേ കെട്ടിയ വക്കീലന്മാരെ കണ്ട അന്ന് വല്ലാണ്ട് ഒരിത്തിക് ഇളകിയിരുന്നു!!"!

  • @hameedp2057
    @hameedp2057 Před 27 dny +2

    മമ്മൂട്ടി ഇപ്പൊ ഴാണോ നടനാ യത്, പ്രേനസീർ, ഒരുപാട് മുസ്ലിം നടന്മാരി ല്ലേ, ഇപ്പോൾ ഈ ചോദ്യ ത്തിന്റെ പ്രശക്തി..?

    • @hameedp2057
      @hameedp2057 Před 27 dny

      സങ്കിക ളെ ചോദ്യ ത്തിനു മറുപടി പറയാനാണോ ഇദ്ധെ ഹത്തെ ബുദ്ധിമുട്ടിക്കുന്നത്. വിശ്വാസം അവനവന്റെ ഹൃദത്തിലാണ്. കൊണസ്റ്റ് ചോദ്യം

  • @ubaidsharjah5666
    @ubaidsharjah5666 Před 28 dny +3

    Ap samastha

  • @basheerkk3170
    @basheerkk3170 Před 24 dny +1

    😅വിഷയധരിദ്ര്യം അനാവശ്യ ചോദ്യമ ആരെയും ഭീകരവാദി യാകുന്നില്ല നിങ്ങളെ പോലത്തെ ആളില്ല ചാനലുകാർ ഇല്ലാത്ത വിഷയം ഉണ്ടാകാൻ ശ്രമിക്കുന്നു

  • @Abdulazis-dj4mz
    @Abdulazis-dj4mz Před 27 dny +3

    സിനിമ ഇസ്ലാമിന് താല്പര്യം ഇല്ലാത്ത വിഷയമാണ് വിശ്വസിച്ചിരിക്കുകയും അതേസമയം ഇസ്ലാം തെറ്റായി കാണുന്ന കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്ന ആരെയും ഒരു മുസ്ലിം എന്ന നിലയിൽ എനിക്ക് അനുകൂലിക്കാൻ സാധ്യമല്ല അനുകൂലിക്കാൻ സാധ്യമല്ല

    • @sulaimanrahmani6395
      @sulaimanrahmani6395 Před 27 dny

      മമ്മുട്ടിക്ക് സിനിമ വെറും കലയും, ജോലിയും മാത്രമാണ്.

    • @shareeftharayil4245
      @shareeftharayil4245 Před 27 dny

      സിനിമ ഇസ്ലാമിക വീക്ഷത്തിൽ തെറ്റ് ആണോ?ലോക പ്രശ്‌സ്ത ഇസ്ലാമിക പണ്ഡിതൻ മാർ ഫത്‌വ പുറപ്പോയെടുവിച്ചിട്ട് ഉണ്ട് സിനിമ ഹറാം അല്ല യൂസുഫ് ഖരദവി യും അതിൽ പെട്ട ഒരു പഡിതൻ ആണ് മാന്യമായി വസ്ത്രം ധരിച്ചു സ്ത്രീ കൾ ക്ക് പോലും സിനിമ യിൽ അഭിനയിക്കാൻ സാധിക്കും എന്ന് വരെ അദ്ദേഹം പറഞ്ഞിട്ട് ഉണ്ട് സിഗരറ്റ് വലിക്കുന്നത് ഹറാം ആണ് എന്ന് ഫത്‌വ ഇറക്കിയ പണ്ഡിതൻ മാറും ഉണ്ട് അത് കൊണ്ട് സിനിമ അഭിനയം വലിയ തെറ്റും ഒന്നും അല്ല ഉണ്ടങ്കിൽ തെളിയിക്കട്ടെ ഇനി തെറ്റ് ആണങ്കിൽ അത്തരം കുറ്റങ്ങൾ എല്ലാവരും ചെയ്യുന്നത് ആണ്

  • @user-sd1zg6xj7d
    @user-sd1zg6xj7d Před 27 dny

    നിങ്ങൾക്ക് പറ്റിയ പണി ഇത് തന്നെ. സമസ്തക്ക് സിൽമ കദ ക്ക ൾ അതാണ് ന്നല്ല ത്

  • @shareefKPS
    @shareefKPS Před 27 dny

    മുസ്ലിം മതത്തിൽ ഒറിജിനൽ പണ്ഡിതൻമ്മാർ എവിടെ ഇല്ല ഇവിടെ ഉള്ളവർ കവർ വിറ്റ് കാശ് എങ്ങിനെ ഉണ്ടാക്കാൻ എന്നാണ് ചിന്തിക്കുന്നത് ഖൈറും സെർറും അള്ളാഹുവിൻ്റെ അടുത്താണ് (ഖബർ കച്ചവടം ഒഴിച്ച്

  • @k.a2307
    @k.a2307 Před 28 dny +2

    സമസ്ത തൃശ്ശൂർ ജില്ലാ ജന. സെക്രട്ടറി പി.എസ്.കെ മൊയ്തു ബാഖവി ഉസ്താദുമായി ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു

  • @user-ir3xi5mo6s
    @user-ir3xi5mo6s Před 28 dny +3

    Oru Musliminea Muslim alla ennu Patanjali paranjavan kafirayhi

  • @Sainudheen-ln1kh
    @Sainudheen-ln1kh Před 27 dny

    EKkaranuPattiayapani😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @SahadK-lq3ue
      @SahadK-lq3ue Před 26 dny

      Ith ek karanalla

    • @rockinngroup
      @rockinngroup Před 22 dny

      മോല്യാർ മമ്മൂട്ടിയെ അനുകൂലിച്ചപ്പോൾ ഭക്തൻ കരുതി പുള്ളി ഇ കെ സമസ്ഥക്കാരനെന്ന്.യഥാർത്ഥത്തിൽ പുള്ളി എ പി സമസ്തയുടെ ആളാണു.

    • @rockinngroup
      @rockinngroup Před 22 dny

      മുഴുവനും കേട്ടാൽ മനസ്സിലാകും ഏത്‌ സമസ്ഥയാണെന്ന്.

  • @AbdulBari-pv5go
    @AbdulBari-pv5go Před 27 dny

    എന്താത് ശരീഫേ ഒരു ബന്ധവുമില്ലാത്തത് പറയുന്നത്

  • @evjohnson9341
    @evjohnson9341 Před 28 dny +1

    Madrassa,,velechanna,,Maman

  • @georgemathew8765
    @georgemathew8765 Před 27 dny +1

    Methanmaar Pooranmaar Thayoolikal

  • @georgemathew8765
    @georgemathew8765 Před 27 dny

    Pooda Thayooli

  • @rreply
    @rreply Před 27 dny

    Eyaal sunniyanu mammootty mujahid aanu ഏതു samasthayude pandithananu mujahidine angeekarekkunnath. Eyaalk വിവരം കുറവാണു

  • @shareeftharayil4245
    @shareeftharayil4245 Před 28 dny +2

    അല്ലാഹുവിനെ ആരാധിക്കാൻ മറ്റു രാളുടെ റെക്കമെന്റ് വേണം എന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് എന്ത് അധികാരം ഇസ്ലാം മിനെ പറ്റി പറയാൻ

    • @muhammedmusthafa2580
      @muhammedmusthafa2580 Před 27 dny

      Poda vahabee,pacha nuna parayathe,nuna mathram parayunna vahabigal.allahuvil vishwasamundo ninakk