Varghese Markose Aryattu |നാളെ എന്റെ ഹൂത്തോമോ ഉണ്ട് വരുന്നോ ?

Sdílet
Vložit
  • čas přidán 6. 06. 2023
  • Varghese Markose Aryattu
    നാളെ എന്റെ ഹൂത്തോമോ ഉണ്ട് വരുന്നോ ?
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #VargheseMarkoseAryattu #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #IOC #Devalokam #KurichyStPetersValiyapally #Hoothomo #StGeorge'sOrthodoxChurchkuzhimattam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 386

  • @joantiger7784
    @joantiger7784 Před 8 měsíci +33

    ഞാനൊരു ഹിന്ദു ആണ് പള്ളീലച്ചന്മാരോടും കന്യാസ്ത്രീകളോടും ഉള്ള ആദരവും ബഹുമാനവും മതിപ്പും എന്നെന്നേക്കുമായി പോയി കിട്ടി

  • @shajikuriakose1308
    @shajikuriakose1308 Před 11 měsíci +35

    ഓരോ ആഴ്ച യും ഇത് ഇടണം. കുറിച്ചി പള്ളിയിൽ അല്ല ഒരിടത്തും ഇവൻ കുർബാന ചൊല്ലാൻ ആരും അനുവതിച്ചു കൊടുക്കാത്ത വിധം ആക്കണം

  • @eightbeatss
    @eightbeatss Před 11 měsíci +37

    ചിങ്ങവനം കുറിച്ചി സൈന്റ്റ്‌ പീറ്റേഴ്സ് പള്ളിയിൽ രാവിലെ വിശുദ്ധൻ എത്തുന്ന
    സമയം ആർക്കെങ്കിലും അറിയാമോ?? ഒന്ന് കണ്ടിരിക്കാലോ 😎

  • @eightbeatss
    @eightbeatss Před 11 měsíci +38

    ഞാൻ എന്റെ പ്രശ്നങ്ങൾ ഒരു സഹോദരൻ എന്ന നിലയിൽ അച്ഛനോട് പറഞ്ഞു...
    അച്ചൻ അത് മുതലാക്കി.. 😎😎😎
    അച്ചൺ മാസ്സ് ഡാ 💪💪💪💪

  • @manilalb8536
    @manilalb8536 Před 8 měsíci +11

    ബേബി അങ്ങ് ഒരു മഹാനാണ് മിടുക്കനുമാണ് അങ്ങേ ദൈവം അനുഗ്രഹിക്കട്ടെ

  • @purushothamanmp-cd4xo
    @purushothamanmp-cd4xo Před 10 měsíci +35

    ഇത്രയും മാന്യനായ ഭർത്താവിനെ ഈ ലോകത്തു കാണില്ല

  • @sujeshvchacko7940
    @sujeshvchacko7940 Před 11 měsíci +33

    ഇവന് കൂദാശ ലിഗരക്ന അവാർഡ്‌ നാളെ നല്കുന്നുണ്ട് .എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

  • @johnvarghese3397
    @johnvarghese3397 Před 11 měsíci +77

    ഇതേ പോലെ evidence ആരുടെ കയ്യിൽ ഉണ്ട്‌ സുനിൽ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ഏതും ജനങ്ങൾ വിശ്വസിക്കും അത്ര കൃത്യതയോട് ചെയ്യുക ജനങ്ങൾ അറിയട്ടെ.. അഭിനന്ദനങ്ങൾ

    • @user-dl1iz7qu8w
      @user-dl1iz7qu8w Před 10 měsíci

      Ee Chanal kooran theevaravadi vargiyavadi aan ivante veed enik arayam

    • @mathet8816
      @mathet8816 Před 10 měsíci +4

      Adikkavane

    • @JohnPazhyamadathil
      @JohnPazhyamadathil Před 4 měsíci

      ​Q@seen
      @@mathet8816

    • @kurianmathai3178
      @kurianmathai3178 Před 2 měsíci

      7⁷7777777777⁷777⁷0😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@mathet8816

  • @susammaabraham2525
    @susammaabraham2525 Před 10 měsíci +16

    അച്ചൻ കുപ്പായം ഇട്ട് കഴിഞ്ഞ് പിന്നെ കല്യാണവും കഴിച്ച് ഭാര്യ കൂടെ ഉള്ള ഒരു വൈദികൻ ഇപ്രകാരം തെറ്റ് ചെയ്യുന്നത് മോശം - അല്ല ശിക്ഷാർഹം. ഇത് ഒരു തരത്തിലും മാപ്പ് അർഹിക്കുന്നില്ല

  • @marykuttyabraham4833
    @marykuttyabraham4833 Před 11 měsíci +42

    എന്റെ കർത്താവെ എന്റെ ദൈവമേ 😭😭😭😭

    • @sali55544
      @sali55544 Před 5 měsíci

      🌹☑️മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു.(നബിയെ) ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 5 : Aya 17)
      യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. (നബിയെ)അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18)
      വേദക്കാരേ, (ജൂതർ, ക്രൈസ്തവർ)ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ (മുഹമ്മദ് നബി)കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍(വിചാരണ നാളിൽ) പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
      മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല." (Sura 5 : Aya 72)
      മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75)
      ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും. (Sura 5 : Aya 46)
      നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ(ജൂതന്മാരുടെ) ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87)
      നിനക്കുമുമ്പും (മുഹമ്മദ് നബിക്ക് മുമ്പും)നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു(മുഹമ്മദ് നബിക്ക്) വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34)
      ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74)

  • @TheHeyree
    @TheHeyree Před 11 měsíci +31

    റെജിച്ചാ...ഈ പുള്ളിയുടെ ശബ്ദം കേട്ടത് ഓർമ്മ വരുന്നുണ്ട്🥰

  • @sajijacob4297
    @sajijacob4297 Před 11 měsíci +58

    ഈ അച്ചൻ ഒരു അഭിനയക്കാരൻ... ഇയാൾ കരയും, ചിരിക്കും, കാലു പിടിക്കും.... ഇയാളുടെ കുർവാന അനുഭവിക്കുന്നവർക്ക് ശാപം

    • @Kim-br7kv
      @Kim-br7kv Před 10 měsíci

      ഇവനെ അച്ചാ എന്ന് vilikkalle. കള്ള തയവളി

    • @thomasjohn8327
      @thomasjohn8327 Před 7 měsíci +1

      Yes your Correct 💯

  • @mottyphilip2147
    @mottyphilip2147 Před 11 měsíci +29

    ചങ്ങനാശ്ശേരി അതിരൂപതയുടെ അത്രയും മാത്രം ജനങ്ങളുള്ള ഒരു പ്രസ്ഥാനം. ആഗോള കത്തോലിക്ക സഭയുടേതിനേക്കാൾ കൂടുതൽ ക്രിമിനലുകളായ പുരോഹിത വേഷക്കാർ! സെമിനാരികളിൽ നിന്ന് തന്നെ ഇതിന്റെ ആരംഭം.

    • @JGeorge_c
      @JGeorge_c Před 11 měsíci +2

      Half truth. Half lies .😊

    • @ambilivs4116
      @ambilivs4116 Před 8 měsíci

      Catholica sabha ithinte appuram aanu. All of them are pedophiles

    • @ummerva6939
      @ummerva6939 Před 2 měsíci +1

      ആ അച്ചൻ്റെ കരണക്കുറ്റിക്ക് 2 എണ്ണം കൊടുത്താൽ തത്ത പറയു മ്പോലെ പറയും

  • @elsythomas523
    @elsythomas523 Před 11 měsíci +47

    എന്തന സ്ത്രീകൾ ഇവർ വിളിക്കുമ്പോൾ പോകുന്നു. എന്തിന് മേശ ഒരുക്കുന്നു. വീട്ടിൽ വിളിച്ചു വരുത്തുന്നു. ഇതിൽ സ്ത്രീകൾ നല്ല ഒരു ശതമാന o തെറ്റുകാരാണ് കുപ്പായതൊഴിലാളികളെ കണ്ടാൽ ചിലർക്ക് ഭയങ്കര ഇളക്ക വാണ

    • @sajipm8540
      @sajipm8540 Před 11 měsíci +2

      സത്യം

    • @jyothish7378
      @jyothish7378 Před 11 měsíci

      സ്ത്രീകളെ കുറ്റം ചുമത്തി അച്ചനെ വിശുദ്ധീകരിക്കേണ്ട കാരൃമില്ല.ഒരു സാധാരണക്കാരനായിരുന്നെങ്കിൽ ഒരേപോലെ പങ്കുണ്ടെന്ന് പറയാം.
      പുരോഹിതൻമാർ ദൈവത്തിന്റെ പ്രതിപുരുഷനായി വന്ന് വൃത്തികേട് കാണിക്കുന്നത് വലിയ തെറ്റാണ്.

    • @OneWay3109
      @OneWay3109 Před 11 měsíci +1

      czcams.com/video/8Zvia7V7wWg/video.html

    • @miniminnu1788
      @miniminnu1788 Před 10 měsíci +2

      Correct

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 Před 8 měsíci +2

      Correct, enthinu pokunnu.

  • @loadingsat
    @loadingsat Před 10 měsíci +9

    റജിച്ചായാ നിങ്ങൾ മാന്യനാണ്, ഇങ്ങനെയുള്ളവരാണ് നന്നായി അഭിനയിക്കുന്നത്. ആ കള്ളനച്ഛന് അവസാനം എന്തു നല്ല അടിയാണ് നാവുകൊണ്ട് കൊടുത്തത്. ഞാനാ ണെ ങ്കിൽഅയ്യാളുടെ നാണം കെട്ടകുബുദ്ധി വർത്തമാനത്തിന് അടി കൊടുത്തേനെ ! തെമ്മാടിത്തരം കാണിച്ചിട്ട് സംസാരം കൊണ്ട് സുരക്ഷയൊരുക്കുന്നു. ഇയ്യാളേക്കാൾ കുറ്റക്കാരൻ സംരക്ഷിക്കുന്ന കള്ള ത്തിരുമേനിയാണ്....thanks

  • @ancythomas8965
    @ancythomas8965 Před 11 měsíci +17

    ഉളുപ്പില്ലാത്ത..... നാ.....ഇവന്റെ ശരീരത്തിൽ ഇപ്പോഴും കർത്താവിന്റെ കുപ്പായം

  • @baburaj8688
    @baburaj8688 Před 11 měsíci +25

    ഒരു പാതിരാ കുർബാന... ✝️✝️✝️

  • @johnjoshua3866
    @johnjoshua3866 Před 10 měsíci +8

    Sunil Bhai, you are great

  • @santhoshpaul6061
    @santhoshpaul6061 Před 11 měsíci +4

    👍👍👍

  • @merinthomas-ve5lu
    @merinthomas-ve5lu Před 11 měsíci +13

    അവന്റെ മോങ്ങൽ.. ഇവനെപോലെയുള്ളവരെ ഓടിക്കണം ഭൂമിയിൽന്നു തന്നെ... കുടുംബം നശിപ്പിച്ചിട്ട് ഇരുന്നു മോങ്ങുന്നു

  • @rajuco7470
    @rajuco7470 Před 11 měsíci +10

    Welldone sunilsir

  • @user-40001
    @user-40001 Před 11 měsíci +30

    😢നാളത്തെ😮കൂദാശ😮 ചീറ്റി😂

  • @lalupadippuram
    @lalupadippuram Před 11 měsíci +29

    Mr. Sunil
    ഇവന്മാരെ സംരക്ഷിക്കാൻ വാവ ഉള്ളപ്പോൾ ഇതു വീണ്ടും തുടരും..... ആ മനുഷ്യനെ നമിക്കുന്നു.

  • @susanpalathra7646
    @susanpalathra7646 Před 11 měsíci +24

    വികാരി എന്ന പേരു് അന്വർത്ഥമാക്കി, ഈ വികാരം കൂടുതലുള്ള ഓർത്തഡോക്സ് പാതിരി😂

    • @jijymjohn
      @jijymjohn Před 11 měsíci

      ഭയങ്കര ആരോഗ്യവാൻ എന്നാണ് അവൾ സാക്ഷ്യപ്പെടുത്തിയത്

    • @mayamahadevan6826
      @mayamahadevan6826 Před 11 měsíci

      🤣🤣✍️🤣✍️

  • @greenhut2685
    @greenhut2685 Před 10 měsíci +9

    അമ്മമാരുടെ അടുത്ത് ചെല്ലുമ്പോൾ ഇവർ വികാരികൾ അച്ഛൻ മാരാകുന്നു അതിനെന്താ കുഴപ്പം? എത്ര യും വേഗം ഈ അച്ഛൻ /ഫാദർ വിളികൾ ഒഴിവാക്കുക ഇല്ലെങ്കിൽ ഈ പണി തുടർന്ന് കൊണ്ടേയിരിക്കും ഈ കൂട്ടർ 😔😔

  • @user-lu4td7lc9j
    @user-lu4td7lc9j Před 10 měsíci +3

    You have a done a wonderful joB sunil❤

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 9 měsíci +1

    Congratulations

  • @tiida1162
    @tiida1162 Před 11 měsíci +15

    ഇവനെ ഒക്കെ എങ്ങനെ വിശ്വസിക്കും, 99% അച്ഛൻ മ്മാരും ഇത് പോലെ ഒക്കെ തന്നെ , പുറത്ത് കൊണ്ട് വന്ന ചാ നാലിനു അഭിനന്ദ്ന ങ്ങൾ.ഫുൾ വ്യഭിചാ രമാണ് സഭയിൽ നട ക്കുന്ന ത്.

  • @yyhhh2943
    @yyhhh2943 Před 11 měsíci +97

    ആ ഭർത്താവിനെ നമിക്കണം. ഇത്രയും ക്ഷമയും മാന്യനുമായ ഒരാളെ ഞാൻ കണ്ടിട്ടില്ല.

  • @jazmin1240
    @jazmin1240 Před 11 měsíci +7

    ശബ്ദം കേട്ടിട്ട് അച്ഛൻ പാവം എന്നു തോന്നുന്നില്ല

  • @sajijohnjacob6728
    @sajijohnjacob6728 Před 5 měsíci +1

    I really appreciate that husband amazing man, big salute too i2i News keep going on revealing truth... otherwise people think God is fake and saitan is strong...

  • @musicourtlyr5374
    @musicourtlyr5374 Před 8 měsíci +8

    വികാരം അമർത്തി വെക്കുന്നത് കൊണ്ടാണോ വികാരി എന്ന് വിളിക്കുന്നത് 😂

  • @kuriankmathew8726
    @kuriankmathew8726 Před 11 měsíci +13

    അവന്റെ വരി ഉടച്ചുവിടാമായിരുന്നു.

  • @piusluke9644
    @piusluke9644 Před 11 měsíci +18

    Congrats Sunil.

  • @manojkjohn9870
    @manojkjohn9870 Před 11 měsíci +28

    പ്രീയ സുനിലെ ഇതുപോലെ പല പുരോഹിതരും ഓർത്തഡോക്സ്‌ സമുദാ യ ത്തിൽ ഉണ്ട് ഒരുത്തൻ പള്ളിയുടെ അടിയിലുളള മുറിയിൽ

    • @cicilywilson5459
      @cicilywilson5459 Před 11 měsíci

      കെട്ടി ജീവിക്കുന്നവർ ഇങ്ങനെ ഒക്കെ അപ്പോൾ കെട്ടാത്ത സഭക്കാർ ഒക്കെ എങ്ങനെ ഇരിക്കും

  • @jerinjoseph4364
    @jerinjoseph4364 Před 10 měsíci

    😮😮

  • @cicilywilson5459
    @cicilywilson5459 Před 11 měsíci +20

    ഇത്തരം വൃത്തികെട്ട പിശാചുക്കളെ അച്ഛൻ കിച്ചൻ എന്ന് വിളിക്കരുത്

  • @tinsonthomas1146
    @tinsonthomas1146 Před 11 měsíci +3

    Rejicha ..njan sweekarikum achaya

  • @mathewskurian8678
    @mathewskurian8678 Před 11 měsíci +4

    Well done i2i.excellent job

  • @rajugeevarghese9604
    @rajugeevarghese9604 Před 11 měsíci +51

    ഇവന്മാർക്കൊന്നും ഭയമില്ല. ജനങ്ങൾ കൈകാര്യം ചെയ്യണം

    • @minisujath7916
      @minisujath7916 Před 11 měsíci

      പോടാ പരനാറി

    • @OneWay3109
      @OneWay3109 Před 11 měsíci +1

      czcams.com/video/8Zvia7V7wWg/video.html

    • @jonv1704
      @jonv1704 Před 9 měsíci +1

      Kalla fraud

  • @johge02
    @johge02 Před 11 měsíci +4

    Sad tragedy

  • @ahanz2454
    @ahanz2454 Před 11 měsíci +12

    സഭയിൽ തന്നെ ഉള്ള ചില അവളുമാർ കർത്താവിന്റെ പ്രിയത്തിന് വേണ്ടി അച്ഛന്മാർക് കൊടുക്കുന്നുണ്ട്. ..കണ്ണിമല എന്ന സ്ഥലം ഇതുപോലെ ഉള്ള നിരവധി വേ. ..കൾ ഉണ്ട്

  • @vasujayaprasad6398
    @vasujayaprasad6398 Před 8 měsíci +4

    വിടവുകൾ നികത്തുക പുരോഹിത ക൪മ്മ൦

  • @user-40001
    @user-40001 Před 11 měsíci +4

    8:00

  • @chackogeorge3244
    @chackogeorge3244 Před 11 měsíci +9

    *ഇവർ ആണ്‌ നമ്മളെ സ്വർഗ്ഗരാജ്യത്തിന് അവകാശികൾ ആക്കാൻ നടക്കുന്നവർ കഷ്ടം*

  • @johnmathew3389
    @johnmathew3389 Před 11 měsíci +2

    Kushimattom pally vighari

  • @friday3275
    @friday3275 Před 11 měsíci +6

    Sunil nigal ee case followup cheythe mathiyakuuuu... go ahead and all the best...

  • @goodthings1261
    @goodthings1261 Před 11 měsíci +12

    ഇത്രെയും നാണം കെട്ട അച്ചന്മാരാണോ ഈ സഭയിൽ ഉള്ളത്. എന്നും ഈ സഭയിലെ അച്ചാൻമാരുടെ ഇതുപോലത്തെ വാർത്തകൾ ആണല്ലോ കേൾക്കുന്നേ. ഇതും ന്യായീകരിക്കാൻ ആരേലും ഉണ്ടോ. ആ പന്നൻ confess ചെയ്തു അവൻ തെറ്റ് ചെയ്തു എന്ന്. ഇനി എങ്കിലും പ്രീയ സഭാ വിശ്വാസികൾ ദൈവത്തിന്റെ മുന്നിൽ കുമ്പസാരിക്കുക. ഇവന്മാരുടെ മുന്നിൽ കുമ്പസാരിക്കാൻ പോകരുത്. എത്ര കുടുംബങ്ങൾ ആണ് ഇവന്മാർ നശിപ്പിക്കുന്നത്. നേതൃത്വം തന്നെ ശരിയല്ല. എന്തു ചെയ്യാൻ സാത്താന്യ കൂട്ടങ്ങൾ ആണ് ഇവനെപോലെ ഉള്ളവർ. കഷ്ടം. സുനിലിന് അഭിനന്ദനങ്ങൾ. നിങ്ങൾ പറയുന്നത് എല്ലാം സത്യം ആണെന്ന് ഇപ്പോൾ മനസിലായി

  • @susammamathew8369
    @susammamathew8369 Před 11 měsíci +5

    ജനം അറിഞ്ഞതുകൊണ്ട് കൊടും പാപി ആയി. അല്ലെങ്കിൽ നാളെ വിശുദ്ധൻ ആയേനെ.

  • @thomaskuriakose3832
    @thomaskuriakose3832 Před 11 měsíci +12

    ഈ വീട്ടമ്മ മാർ എന്ത് ഉദ്ദേശിച്ചാണ് ഇവരുടെ കൂടെ ഇറങ്ങി പോയി കിടക്ക പങ്കിടുന്നത്??? അത്‌ കൂടെ നമ്മൾ ചിന്തിക്കണ്ട കാര്യം അല്ലേ???? ഇവരെ തന്നെ പറഞ്ഞിട്ട് എന്നാ കാര്യമാണ്??? നശിച്ചലോകം..... ഇപ്പോൾ ഉപജീവനത്തിനുള്ള മാർഗം ആയാണ് പുരോഹിത വേഷം കെട്ടി നടക്കുന്നത്.. അല്ലാതെ തെല്ലും ആത്മീയ ജീവിതം ഇല്ലാ.. ഇവരൊക്കെ മനുഷ്യരെ നന്നാക്കാൻ നടക്കുന്നു... നന്നാക്കി നന്നക്കി നരകത്തിൽ ഇവന്മാർ വീഴും അതിന് മേലെ മാത്രമേ ഇടവക ജനങ്ങൾ വീഴുള്ളു... എന്ന് സ്പെഷ്ടമായി പറയാം...

    • @matthewsabraham8046
      @matthewsabraham8046 Před 3 měsíci

      Correct bro.

    • @888------
      @888------ Před 2 měsíci

      ഉപജീവനം അല്ല ഫ്രീ സെക്സ് കിട്ടാൻ ഉള്ള ജോലി നല്ല ഫുഡ്

  • @SunilKumar-qc1mq
    @SunilKumar-qc1mq Před 11 měsíci +3

    Yet to be exposed. Go on... 🙏

  • @Liya8788
    @Liya8788 Před 11 měsíci +11

    ദൈവമേ .. എന്തൊക്കെയാണ് കേൾക്കുന്നത് 😢😢😢
    വിശ്വാസിക്കാൻ പറ്റുന്നില്ല .

  • @nte9761
    @nte9761 Před 10 měsíci +12

    അച്ഛന്റെ വിഷമം ആരും മനസിലാക്കുന്നില്ല,ആ സ്ത്രീ അത് മനസിലാക്കി.

  • @Truthandjustice2030
    @Truthandjustice2030 Před 10 měsíci +3

    Pavam.

  • @samkuttyps6952
    @samkuttyps6952 Před 11 měsíci +20

    ദൈവത്തിന്റെ കോടതിയിൽ ദൈവം വിധിക്കട്ടെ. 😢 ദൈവത്തെ ആർക്കും സ്വാധീനിക്കാൻ പറ്റുകയില്ലല്ലോ.🙏

  • @sobhastames
    @sobhastames Před 10 měsíci +4

    വീട്ടിൽ മദ്ബെഹ ഉണ്ടെന്നു പറഞ്ഞപ്പോൾ അല്പം വിവരം ഉള്ള സ്ത്രീ ആണെങ്കിൽ പോകില്ല അച്ചനെ മാത്രം കുറ്റം പറയണ്ട ഇരുഭാഗത്തും തെറ്റ് ഉണ്ട്‌. ആ സ്ത്രീ എന്തിനു പോയി??????

  • @TheHeyree
    @TheHeyree Před 11 měsíci +8

    എത്ര പ്രാവശ്യം 🚩🚩🚩

    • @jijymjohn
      @jijymjohn Před 11 měsíci

      നല്ല ഭർത്താവ് നല്ല ചോദ്യങ്ങൾ

  • @tinsonthomas1146
    @tinsonthomas1146 Před 11 měsíci +2

    Njan enna chythe achayaa

  • @venugopalankp7917
    @venugopalankp7917 Před 10 měsíci +4

    അയാൾക്കു ഇപ്പോകിട്ടിയ സ്ഥലവും നല്ലത്,

  • @anilrajan1264
    @anilrajan1264 Před 11 měsíci +9

    Well done Sunil for exposing this fraud priest in public, who is already married and has a legal wife to enjoy a normal family life.😮

  • @samuelrajan4399
    @samuelrajan4399 Před 11 měsíci +12

    Church authorities should remove this kind of immoral elements from the service. But who has the guts to do that. Every one is committed sin and come short of the Glory of God.

    • @Rose-Jackie
      @Rose-Jackie Před 11 měsíci

      Annal pinne all churches has to be shut down. Ettavum nasham ee Sevika sangam. Appol rakshapedum

  • @alandonsaji6673
    @alandonsaji6673 Před 11 měsíci +14

    ഓത്ത + ഡോഗ് സഭയിൽ ഇത് തന്നെയാണോ പണി 😂😂😂

  • @thomasks2745
    @thomasks2745 Před 11 měsíci +17

    ഇവരുടെ ബാവ ഇവനെ കാട്ടിൽ വലിയ കോഴിയാണ് പിന്നെന്തു ചെയ്യാനാണ്

  • @annammajohn4417
    @annammajohn4417 Před 8 měsíci +4

    ഞാനും ഓരോരുത്തരിയാണ് ഇതുപോലുള്ള അച്ഛന്മാരെ ഭൂമിക്ക് മേളിൽ വച്ചേക്കരുത്

    • @888------
      @888------ Před 2 měsíci

      ഓരോരുത്തരി യൊ 😮

  • @celinejoseph4628
    @celinejoseph4628 Před 11 měsíci +4

    വാഭിച്ചരി പാതിരിയുടെ.... സ്ഥാപനം ആണോ.. അവിടെയുള്ള ഓൾഡ് age ഹോം

  • @muhammedali7280
    @muhammedali7280 Před 9 měsíci +5

    ഇവനെകണ്ടാൽ 😊ബ്ലോക്കിലെ 😢വിത്ത് കാളയാന്നല്ലൊ😂 , ഇവനെ പോലീസിൽ 😄ഏൽപിക്ക് മനുഷ്യാ😮

    • @user-ub9cb9nh1s
      @user-ub9cb9nh1s Před 7 měsíci

      നിന്റെ ഒക്കെ മദ്രസ ഉസ്താടുമാർ അപ്പോൾ എങ്ങനെ.

  • @sujeshvchacko7940
    @sujeshvchacko7940 Před 11 měsíci +14

    ഇവനെ താങ്ങുന്നവർ പിന്നെയും ഉണ്ടോ?

    • @sali55544
      @sali55544 Před 11 měsíci

      👇👇👇👇❤️❤️❤️❤️
      🤔☑️പിന്നീട് അവര്‍ക്കു പിറകെ നാം നിരന്തരം നമ്മുടെ ദൂതന്മാരെ നിയോഗിച്ചു. മര്‍യമിന്റെ മകന്‍ ഈസയെയും അയച്ചു. അദ്ദേഹത്തിനു നാം ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അദ്ദേഹത്തെ അനുഗമിച്ചവരുടെ ഹൃദയങ്ങളില്‍ കൃപയും കാരുണ്യവും വിളയിച്ചു. എന്നാല്‍ അവര്‍ സ്വയം സന്ന്യാസം (വിവാഹം ഉൾപ്പെടെ ഉപേക്ഷിച്ചുള്ള ജീവിതം) കെട്ടിച്ചമച്ചു. നാം അവര്‍ക്കത് നിയമമാക്കിയിരുന്നില്ല. ദൈവപ്രീതി പ്രതീക്ഷിച്ച് അവര്‍ പുതുതായി ഉണ്ടാക്കിയതാണത്. എന്നിട്ടോ, അവരത് യഥാവിധി പാലിച്ചതുമില്ല. അപ്പോള്‍ അവരില്‍ സത്യവിശ്വാസം സ്വീകരിച്ചവര്‍ക്ക് നാം അര്‍ഹമായ പ്രതിഫലം നല്‍കി. അവരിലേറെ പേരും അധാര്‍മികരാണ്. (Sura 57 : Aya 27)

    • @sali55544
      @sali55544 Před 11 měsíci

      🌹😭😭തൻറെ നാഥനായ ഏക സത്യ ദൈവത്തിൽ നിന്നും വന്ന സത്യം മനസ്സിലാക്കി സന്തോഷ കണ്ണീരോടെ സത്യസാക്ഷ്യം പറയുന്ന ക്രിസ്ത്യാനികളെ കുറിച്ച് ഏക സത്യ ദൈവം വിശുദ്ധ ഖുർആനിലൂടെ പറയുന്നു.!
      ☑️☑️☑️
      മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക്(മുഹമ്മദ് നബിക്ക്) കാണാം; "ഞങ്ങള്‍ ക്രിസ്ത്യാനികളാണ്" എന്നു പറഞ്ഞവരാണ് വിശ്വാസികളോട് കൂടുതല്‍ സ്‌നേഹമുള്ളവരെന്നും. അവരില്‍ പണ്ഡിതന്മാരും പുണ്യാളന്മാരുമുണ്ടെന്നതും അവര്‍ അഹന്ത നടിക്കുന്നില്ലെന്നതുമാണിതിനു കാരണം. (Sura 5 : Aya 82)
      സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് (മുഹമ്മദ് നബിക്ക്) അവതീര്‍ണമായ വചനങ്ങള്‍(വിശുദ്ധ ഖുർആൻ) കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ. (Sura 5 : Aya 83)
      "ഞങ്ങളുടെ നാഥന്‍ ഞങ്ങളെ സച്ചരിതരിലുള്‍പ്പെടുത്തണമെന്ന് ഞങ്ങളാഗ്രഹിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ നാഥനിലും ഞങ്ങള്‍ക്കു വന്നെത്തിയ സത്യത്തിലും ഞങ്ങളെന്തിനു വിശ്വസിക്കാതിരിക്കണം?" (Sura 5 : Aya 84)
      അവരിങ്ങനെ പ്രാര്‍ഥിച്ചതിനാല്‍ അല്ലാഹു അവര്‍ക്ക് താഴ്ഭാഗത്തൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ പ്രതിഫലമായി നല്‍കും. അവരതില്‍ സ്ഥിരവാസികളായിരിക്കും. സല്‍ക്കര്‍മികള്‍ക്കുള്ള പ്രതിഫലമാണിത്. (Sura 5 : Aya 85)
      സത്യത്തെ നിഷേധിക്കുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവര്‍ തന്നെയാണ് നരകാവകാശികള്‍. (Sura 5 : Aya 86)

  • @Gypsy29242
    @Gypsy29242 Před 10 měsíci +7

    ഇത് ഒരു സഭയിലോ... ഒരു മതത്തിലോ മാത്രമല്ല... എല്ലായിടത്തും ഇത്തരക്കാർ ഉണ്ട്.... വളകൂർ ഉള്ള മണ്ണ് കാണുമ്പോൾ ഒന്ന് വിളവ് ഇറക്കാൻ തോന്നും.....
    അതിനു... ഭർത്താക്കന്മാർ ഈ കാര്യങ്ങൾ അറിയണം...

    • @nte9761
      @nte9761 Před 10 měsíci +1

      അച്ഛൻ ഒരു വൈദികന്റെ പദവിയിൽ ഇരുന്ന് കാണിച്ചത് നെറികേടാണെന്ന് പറയണം, പിന്നെ വളക്കൂറുള്ള മണ്ണ് അത് ഒരു ശരിയ പദപ്രയോഗമല്ല, ഇ ദുരവസ്ത്ത ആർക്ക് വേണമെങ്കിലും വരാം . അച്ഛനെ വെളിപ്പിക്കല്ലെ ദിനേശാ !

    • @Gypsy29242
      @Gypsy29242 Před 10 měsíci +2

      @@nte9761 ഞാൻ ഉദേശിച്ചത്‌ അതല്ല... ഇയാളെ യും അവരെയും കുമ്പസാരിപ്പിക്കുന്നതും ഇവൻ അല്ലേ.. അപ്പോൾ എല്ലാം അറിഞ്ഞു കൊണ്ട് അയാൾ ആ ലേഡി യുടെ അവസ്ഥകൾ ചോദിച്ചറിഞ്ഞു അത് മുതലെടുത്തു....... ഒരു സ്ത്രീ space കൊടുത്താൽ മാത്രമേ മറ്റൊരാൾ ആ ഗ്യാപ്പിൽ കയറി പറ്റാൻ ശ്രമിക്കൂ...

  • @sajeevanvm8812
    @sajeevanvm8812 Před 10 měsíci +1

    AVante karachil thudangiyappol njaan nirthi. Njan phone ntu adikkum enna avastha vannu.

  • @RawWindows
    @RawWindows Před 11 měsíci +22

    ഹു ത്തോമാ എന്നാൽ പണ്ണൽ എന്നാണോ അർത്ഥം സാർ?

    • @shinukevin7109
      @shinukevin7109 Před 11 měsíci +2

      ചില തെറ്റുകൾ ചുണ്ടി കാണിക്കുന്നു എന്നു കാണുക. ഹുത്തോമോ എന്നാൽ വിശുദ്ധമായി നമ്മൾ അങ്ങ് കാണു

    • @ROJYABRAHAM
      @ROJYABRAHAM Před 11 měsíci

      2:35 f😢❤ 2:35 2:35 2:35

    • @AngelicRealm-..-
      @AngelicRealm-..- Před 11 měsíci

      ഇത് തന്നെയാണ് ഹൂതോമ..😅😅
      വിശന്ന് പട്ടിണി കിടക്കുന്നവൻ ബിരിയാണി കണ്ടാൽ എന്ത് ചെയ്യും..അതാണ് അച്ഛന്മാർ എന്ന് പറയുന്നത്.. ഇവർക്ക് ഭാര്യ ഇല്ലാത്തത് കൊണ്ട് അമിത കാമം ആണ്.. അത് സ്വാഭാവികം.. അപ്പോഴാണ് സ്ത്രീകൾ വരി വരിയായി ഇവരുടെ മുന്നിൽ പോയി നില്കുന്നത്.. അതും full മോഡി കൂട്ടി കൊണ്ട്.. എങ്ങനെ ഇവരെ പണിയതിരിക്കും..😮😮
      ഇവർ ആനുങ്ങളെടെ തീട്ട കു്ടിയിൽ വരെ പന്നുന്നവർ ആണ്.. അപ്പൊ പിന്നെ ഹൂതമോ ലൂതോമ നടതത്തിരിക്കുമോ..?? 😮😮😮😮

    • @Rose-Jackie
      @Rose-Jackie Před 11 měsíci +1

      Hoothoma meaning concluding prayer

    • @AngelicRealm-..-
      @AngelicRealm-..- Před 11 měsíci +3

      @@Rose-Jackie
      😂😂😂.. ഇവൻ്റെ അവസാനത്തെ prayer ആണ് ഇത്.. ഹോതൊമ്മാ 😂😂😂😂

  • @mukundakrishna1606
    @mukundakrishna1606 Před 8 měsíci +3

    സാർ എനിക്ക് മനസിലാകാത്തത് ഈ സ്ത്രീ കൾ എന്തിനാ ഇങ്ങനെ പോകുന്നത്.. പാതിരി വ്യഭി ചാരി ആ ണെങ്കിൽ ആ സ്ത്രീ യോ.. അവൾ എന്തിനാ പോയത്

  • @alexmathew6786
    @alexmathew6786 Před 11 měsíci +2

    Yevanda kayell nennum koodashakall kaeykolalla yevanell yulla duradmava negalellum verum

  • @TheHeyree
    @TheHeyree Před 11 měsíci +4

    വീട്ടിൽ മദ്ബാഹാ...ഓം സ്വാഹാ

  • @sakeersakeer1624
    @sakeersakeer1624 Před 11 měsíci +3

    Rejichayan manass kshama ❤
    ✌🏻
    Vere vallavarum aanel achan bithiyil thoongiyene

  • @joykuttysamuel2728
    @joykuttysamuel2728 Před 11 měsíci +18

    എത്ര പ്രാവശ്യം ചെയ്തു എന്ന് ചോദിക്കാതെ എത്ര പ്രാവശ്യം കളി നടന്നു എന്ന് ചോദിക്കും ഇങ്ങനെയുള്ള കഴിവേറി മക്കളാണ് ഗോതമ്പ് അപ്പം ഉണ്ടാക്കി മറ്റുള്ളവരുടെ വായിൽ തിരികെ കയറ്റുന്നത് ഞായറാഴ്ചകളിൽ എന്റെ സഹോദരാ എന്നാലും നിങ്ങൾ ഇത്രയും ക്ഷമിക്കുന്നല്ലോ ഇവന്റെ സാമാനം കണ്ടിച്ച പാഴ്സൽ ആക്കി മെത്രാന് അയച്ചുകൊടുക്കണമായിരുന്നു ഓരോ അവനെയും വിശ്വസിക്കാൻ പറ്റില്ല

    • @muralipg574
      @muralipg574 Před 8 měsíci +1

      കേരളത്തിലെ...80ശതമാനംഅച്ചന്മാർകും.......കാണില്ല.മെത്റാന്റെ.അരമനയിൽ..വലിയ.കണ്ടൈനറ്.വക്കേണ്ടിവരും...ഒരുഹിന്ദുവായ.എനിക്കുപോലും.മുന്നുനാലുസംഭവം.കേട്ടറിവൂണ്ട്.അപ്പോൾ.കുഞ്ഞാടുകൾകോ

    • @user-ob4io6bk8v
      @user-ob4io6bk8v Před 8 měsíci

      ഇറ്റാലിയൻ മാഫിയ ക്കാർ അങ്ങനെ ചെയ്യും, ഒരു പീസ് അവന്റെ വായിലും തള്ളി കേറ്റി വെക്കും,, എല്ലാവരെയും മനസ്സിൽ ആക്കിക്കാൻ ഈ കുറ്റത്തിന്റെ ശിക്ഷ യാണ് എന്നു എല്ലാവരെയും അറിയിക്കാൻ,, 🌹🌹

  • @freedom....2996
    @freedom....2996 Před 11 měsíci +14

    Sunil , please investigate Amal Jothy issue

    • @sanal25
      @sanal25 Před 11 měsíci +2

      Thodupuzha colegile case anveshiknde😮😮

  • @shibucharls2754
    @shibucharls2754 Před 11 měsíci +3

    Eppozhum aa saadhu achen annanu vilikunne.... 😢

  • @lalyrajagopal7824
    @lalyrajagopal7824 Před 9 měsíci +1

    Not only the father but that lady is the culprit.

  • @fushionm6098
    @fushionm6098 Před 11 měsíci +1

    Kupayakaran best job in Kerala. Easy money easy women.

  • @TheHeyree
    @TheHeyree Před 11 měsíci +5

    Babychaaa🤣

  • @lalthomas3653
    @lalthomas3653 Před 11 měsíci +5

    Confesion is the problems. He took the advantage. Very bad.

  • @princedaniel1713
    @princedaniel1713 Před 11 měsíci +1

    Nale qurbana ??

  • @aliasvarghese4619
    @aliasvarghese4619 Před 6 měsíci

    This is happening in all Religions.

  • @CyrilVarghese-co5wc
    @CyrilVarghese-co5wc Před 11 měsíci +1

    Achanu Achante kudubam,Amma,penganamar,apol ithonum orthile,,,Aa manushanum undu ithupole

  • @rajianoop6726
    @rajianoop6726 Před 10 měsíci

    😁

  • @georgeverghese5121
    @georgeverghese5121 Před 11 měsíci +7

    So sad what these “Godly figures” do!!! Cheapoooo!!! And again he is stepping on the holy alter???? Who is allowing this???

  • @thomaspk2742
    @thomaspk2742 Před 5 měsíci +1

    വി.കുണ്ണ കൾ കടന്നുപോകുന്ന സ്ഥലങ്ങൾ അനുഗ്രഹിക്കപെടും❤❤❤❤❤❤

  • @shibumon6466
    @shibumon6466 Před 8 měsíci

    Kuppaayamittaellaapoorimonmareyumcherippukondadikkuka

  • @shibumon6466
    @shibumon6466 Před 8 měsíci

    Kuppaayamittorupalleelachantevaayilkodukkadakunnapalu

  • @thomasantony5002
    @thomasantony5002 Před 7 měsíci +2

    കാതോലിക്കാ ന്ന് പറഞ്ഞാൽ കാ തൊലിച്ച് പിടിച്ച് നടക്കുന്നവൻ എന്ന ല്ലേ?

  • @esk6309
    @esk6309 Před 6 měsíci +1

    Franco .... where's he?

  • @salammaalexander5908
    @salammaalexander5908 Před 11 měsíci +3

    കുറിച്ചികാരെ ഹാ കഷടം

  • @tomykabraham1007
    @tomykabraham1007 Před 11 měsíci +7

    ഇ ശഭ എതു കര്താവിന്റെ വരവില് പൊകാന് ഇരികുവ 😂😂😂😂

  • @dthomas6037
    @dthomas6037 Před 11 měsíci +7

    Ivanokke naanam illalo...chetta! I can't believe the resraint shown by the husband. If it were someone else the so called Achan would have lost few of his front teeth.

  • @--..--.-.
    @--..--.-. Před 11 měsíci +4

    Husband ennu orru pennakkam illa....kanji husband.

  • @lysaanthony8791
    @lysaanthony8791 Před 11 měsíci +6

    Iyal ipozhum palli bharanathil aano😂😂😂😂

  • @babuoommen181
    @babuoommen181 Před 7 měsíci

    Njan orikkalum achane upadravikkathilla ee audio clip veruthe you tube il idukaye ullu 😂😂😂

  • @somapktk35
    @somapktk35 Před 11 měsíci +7

    ദൈ വമേ എന്തോ രു കഷ്ടം

  • @binoymathew4897
    @binoymathew4897 Před 5 měsíci +1

    അന്ധ കുഞ്ഞാടുകളെ, കുറച്ചെങ്കിലും പുത്തീം പോതോം ഉപയോഗിക്കൂ, ചിന്തിക്കൂ 😂

  • @shibumon6466
    @shibumon6466 Před 8 měsíci

    Acho,neeorupoorimonanu