കാക്കന്മാർക്ക് മാണ്ടാത്ത താത്ത...! |

Sdílet
Vložit
  • čas přidán 14. 10. 2023
  • സാധാരണ ഏതെങ്കിലും ഒരു താത്ത സ്ലേറ്റിൽ പഴംപൊരി എന്നെഴുതിയാൽ മതി....
    കണ്ടോ ഹിജാബിട്ട വനിതയുടെ നേട്ടം കണ്ടോ എന്നും പറഞ്ഞു പുളകം കൊള്ളാറുള്ള കാക്കന്മാർ പക്ഷേ...
    മ്മടെ...
    നർഗീസ് താത്താക്ക് നോബേൽ സമ്മാനമാടിച്ചിട്ടും കണ്ട ഭാവമില്ല...!
    സംഗതി വേറെ ഒന്നും കൊണ്ടല്ല...
    ഓള് അഴിഞ്ഞാട്ടക്കാരി ആണത്രേ...!
    തഹ്‌ലിയ മേടം വല്ലതും അറിയുന്നുണ്ടോ ആവോ...!
    ആ... ഞമ്മക്ക് ലീഗാപ്പീസിലെ പത്രം അല്ലെ വായിക്കാനറിയൂ....!
    അവലോകനം...!
    വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
    08/10/2023
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

Komentáře • 237

  • @ArifHussainTheruvath
    @ArifHussainTheruvath  Před 9 měsíci +62

    I'm Back...!
    പൊളിറ്റിക്കൽ കറക്ട്നെസ് നോക്കിയും, വോക്ക് ആശയങ്ങൾക്ക് അടിപ്പെട്ടും വസ്തുതകൾ പറയാൻ മടിക്കുന്ന ഈ കാലത്ത് അത് ചെയ്യുന്നതിന്റെ പേരിൽ സോഷ്യൽ മീഡിയ പോലും ബാൻ കൽപ്പിക്കുന്ന നേരത്ത്,
    പുതു ഊർജ്ജം ഉൾക്കൊണ്ട് കൂടുതൽ ശക്തമായി തന്നെ മുന്നോട്ട് പോകാൻ ആണ് തീരുമാനം...!
    അടുത്ത ബാൻ വരെ ഇവിടെ കാണും...!
    ചാനൽ പൊട്ടി പോയാൽ പിന്തുടരാനുള്ള ബാക്കപ് ചാനൽ ലിങ്ക്: www.youtube.com/@hellofreethinker
    എങ്ങനെ ആണ് വോക്ക് ആശയങ്ങൾ സമൂഹത്തിൽ വലിയ തടസ്സം നിൽക്കുന്നത് എന്നും, എന്തുകൊണ്ടാണ് അവരെ Anti-Enlightenment എന്നും വിളിക്കുന്നത് എന്നും, എന്താണ് അവർ ചെയ്യുന്നത് എന്നും, എന്തുകൊണ്ടാണ് അവർ മതേതരത്വത്തിന് അപകടാകുന്നത് എന്നും അറിയാൻ ഇന്നലെ നടന്ന ചർച്ചയുടെ ലിങ്ക്: czcams.com/users/liveh1-bKwD7FxE?si=O5bQUjplQa-BgVh2
    കൂടെ നിന്നും വീഡിയോ കണ്ടും, മെംബർഷിപ്പിലൂടെയും, ചാനലിനെ താങ്ങിയ എല്ലാവർക്കും നന്ദി....
    വാര്യംകുന്നത്ത് കട്ടബൊമ്മതിരിപ്പാട് (സ)
    15/10/2023

    • @pyh3425
      @pyh3425 Před 9 měsíci +10

      കാക്കാമാർ റിപ്പോർട്ട് ചെയ്തു ബാൻ ചെയ്യിച്ചതാവും

    • @reaction_lover
      @reaction_lover Před 9 měsíci

      ​@@pyh3425Report Jihad

    • @arunvr9877
      @arunvr9877 Před 9 měsíci +6

      Back💪❤️

    • @TheSayKular
      @TheSayKular Před 9 měsíci

      There are few videos going around which show Israel Soldiers dip bullets in pig fat. 🛑
      This bullets will be used in fight against Hamas. 🛑
      Another one where Israel will use women sippers to fight Islamic terrorist. 🛑
      So even if terrorist die they don't go to heaven due to they killed by women. 🛑
      What is you comment. 🛑🛑🛑🛑🛑

    • @subairsubair5452
      @subairsubair5452 Před 9 měsíci +5

      കാക്കമാർക്
      മാണ്ടാത്ത താത്തയെ
      മ്മക്ക് മാണം

  • @emiyas_creations
    @emiyas_creations Před 9 měsíci +132

    ഒരുപാട് മതഭ്രാന്തരുടെ ഇടയിൽ ആണൊരുത്തൻ

    • @reeharayan8554
      @reeharayan8554 Před 9 měsíci

      മതവിശ്വാസിയല്ലാത്തവർ എന്തിനാണ് മതവിശ്വാസിയുടെ മതത്തെ കുറിച്ച് പറയാൻ നിൽക്കുന്നത്

    • @BeyondWo
      @BeyondWo Před 9 měsíci

      ഇവനോ 😄

    • @pmah9855
      @pmah9855 Před 9 měsíci

      അപ്പോ മതം ഉള്ളവരൊക്കെ പെണ്ണാണോ 😀😀

    • @Researcher2023
      @Researcher2023 Před 7 měsíci

      .
      അതെ. അവൻ ഒരു മുഴുഭ്രാന്തൻ. കൂട്ടം തെറ്റി വിഹരിക്കുന്ന ഒട്ടയാൻ 😂
      ആണൊരുത്തൻ? അപ്പോൾ എവിടെ സമത്വം ?

  • @MarcelAlhind-sr8mv
    @MarcelAlhind-sr8mv Před 8 měsíci +9

    Islam പോലുള്ള ഒരു വൃത്തികെട്ട മതം ഞാൻ കണ്ടിട്ടില്ല.

  • @devdev2530
    @devdev2530 Před 9 měsíci +14

    ആരിഫ്, ങ്ങളെ ഒരുപാടു ഇഷ്ടം ❤❤❤❤❤..

  • @jmjsho
    @jmjsho Před 9 měsíci +13

    Dr arif നട്ടെല്ലുള്ള.. മനുഷ്യൻ

  • @Dream-hu1pn
    @Dream-hu1pn Před 9 měsíci +83

    മതം ഇല്ലാതെ മനുഷ്യൻ ആയി നടക്കാൻ പറ്റുന്നവർ മുന്നോട്ടു വരണം ❤❤❤❤❤❤❤❤❤❤

    • @shivbaba2672
      @shivbaba2672 Před 9 měsíci

      What is wrong to religion, they should delete stone age faith like we did for sathi and manusmrithi.

    • @subairsubair5452
      @subairsubair5452 Před 9 měsíci

      മതം ഇല്ലങ്കിൽ
      പിന്നേ മനുഷ്യൻ ഉണ്ടോ.?????

    • @Dream-hu1pn
      @Dream-hu1pn Před 9 měsíci

      @@shivbaba2672 എന്നിട്ട് ഇപ്പോൾ മതം കാരണം എന്തൊക്കെ അക്രമം നടക്കുന്നു

    • @Dream-hu1pn
      @Dream-hu1pn Před 9 měsíci

      @@subairsubair5452 ഉണ്ട്

    • @BeyondWo
      @BeyondWo Před 9 měsíci

      എന്നിട്ട് മൃഗങ്ങളെക്കാൾ അധം പതനത്തിലാണല്ലോ പോക്ക്??

  • @skariahop4842
    @skariahop4842 Před 9 měsíci +44

    ലണ്ടനിൽ പാലസ്തിൻ അനുകൂല പ്രകടനത്തിൽ പങ്കെടുത്ത താത്തമാരിൽ ഭൂരിപക്ഷവും അഴിഞ്ഞാട്ടകാരികൾ ആയിരുന്നുവല്ലോ (തട്ടം ഇല്ലാത്തവർ )

    • @shijinmenon9255
      @shijinmenon9255 Před 9 měsíci

      Avde avasyakaran ayathkond oichithyam undavoola .. athonn kazhnjotte ..😂😂

  • @abdulrahiman541
    @abdulrahiman541 Před 9 měsíci +30

    സൂപ്പർ ആരിഫേ... ❤❤❤❤

  • @james-bu2ky
    @james-bu2ky Před 9 měsíci +23

    എന്റെ ഇസ്ലാം സഹോദരങ്ങളെ ഈ ലോകത്തു സമാധാനം പുലരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ ദയവായി ഈ പൈശാചിക ഗ്രന്ധം ഉപേക്ഷിക്കൂ ഈ ലോകത്തെ രക്ഷിക്കൂ 🙏😢😢😢.

    • @unnikrishnannair5098
      @unnikrishnannair5098 Před 2 měsíci

      ഇസ്ലാംന്റെ അന്ത്യം ഇന്ത്യയിൽ

  • @philipkp5480
    @philipkp5480 Před 9 měsíci +14

    തട്ടമിട്ട വരെ തെരഞ്ഞുപിടിച്ച് അവാർഡ് നൽകുക അല്ലാഹു അക്ബർ

  • @chandrikachandrann
    @chandrikachandrann Před 9 měsíci +11

    ആ. മാഡം ത്തിനു ഒരു സമാധാനം വും ഇല്ല. ഡോക്ട ർ. 🙏🙏

  • @suseendrakumar5619
    @suseendrakumar5619 Před 9 měsíci +16

    തട്ടവും .അപ്പിക്കുപ്പായവും . യോനിക്കുലിയും (നിക്കാഹ്). ചോയിസ് അല്ലാ .മുത്തേ

  • @raghavant3660
    @raghavant3660 Před 9 měsíci +21

    Subscription 10,000 കടന്നപ്പോൾ Arif ആഘോഷിച്ചതാണ്. ഇപ്പോൾ subscription ഒരു ലക്ഷം എത്താറായി. അടുത്ത ആഘോഷം എന്നാണ്?.

  • @arunm86f82
    @arunm86f82 Před 9 měsíci +6

    വെറുതെയാണോ ഒരു മുസ്ലിം വനിതയ്ക്ക് നോബൽ ലഭിച്ചിട്ടും ഇവിടെ കാക്കമാരാരും ഇവരെ ഏറ്റെടുക്കാത്തത്....!😃

  • @janardhanancheerath8401
    @janardhanancheerath8401 Před 9 měsíci +15

    Thank you, Mr. Arifji, ലോകാ സമസ്താ സുഖിനോ ഭവന്തു:

  • @surendrankp5190
    @surendrankp5190 Před 9 měsíci +23

    മീഡിയ വൺ എന്നു പറയല്ലേ .
    ഹമാസ് ചാനൽ എന്നു പറയു .

  • @isacsam933
    @isacsam933 Před 9 měsíci +15

    Congratulations to you dear sister for your Nobel peace prize 🎉🎉🎉🎉

  • @manjugia4032
    @manjugia4032 Před 9 měsíci +39

    We don't want religion...!!!
    Let us live as Human beings 💯👍
    Life is very short.....
    💯💯💯🙏🙏👍👍🙏💯👍

  • @kunjumolbaby8465
    @kunjumolbaby8465 Před měsícem +1

    സൂപ്പർ സാർ👌🙏🙏🙏🙏

  • @manojalkamil2515
    @manojalkamil2515 Před 3 měsíci +8

    ഇസ്ലാമിന് മൊത്തത്തിൽ സമാധാനം കൊടുക്കുന്ന ആരിഫിനാണു യഥാർത്ഥത്തിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം കൊടുക്കേണ്ടത് 😁😁☝️👌👌🤣🤣🤣

  • @srikumarns4308
    @srikumarns4308 Před 9 měsíci +10

    ഇംഗ്ലണ്ടിലെ ഒരു പാകിസ്ഥാൻ ഭൂരിപക്ഷതെരുവിൽ തല മറക്കാതെ നടന്നതിനാൽ ചുറ്റും കൂടി pak സ്ത്രീകൾ ചീത്ത വിളിച്ച വീഡിയോ കണ്ട ഓർമ.

    • @unnikrishnannair5098
      @unnikrishnannair5098 Před 2 měsíci

      അത് ഭാരതത്തിൽ വരാതെ ഇരിക്കണം എങ്കിൽ ബിജെപി ഭരിക്കണം

  • @willyjacob7329
    @willyjacob7329 Před 9 měsíci +5

    Very good 👏👏👏👏

  • @19591959450
    @19591959450 Před 9 měsíci +5

    Good Presentation!

  • @sathyabhamavk9712
    @sathyabhamavk9712 Před 9 měsíci +3

    നോബൽ സമ്മാനം എന്താണെന്ന്, അതിന്റെ മൂല്യം എന്താണെന്ന് ഈ കാക്കകൾക്ക് അറിയേണ്ടേ സാറെ 🤣🤣🤣🤣🤣

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 Před 9 měsíci +12

    സ്പീക്കർ ഷംഷീറിന്റെ ഭാര്യ യൂറോപ്പിലൂടെതട്ടമില്ലാതെ അഴിഞ്ഞാടി നടക്കുകയാണല്ലോ 34:26

    • @unnikrishnannair5098
      @unnikrishnannair5098 Před 2 měsíci

      സിപിഎം കരെ അള്ളാഹു ഒഴിവാക്കി.

  • @sankarankutty6676
    @sankarankutty6676 Před 9 měsíci +15

    Yours' is the voice of sanity. It is great to listen to you. It is a privilege.

  • @rajajjchiramel7565
    @rajajjchiramel7565 Před 9 měsíci +7

    Hai Arif good afternoon. Glad to see you back.

  • @nargisismail6719
    @nargisismail6719 Před 9 měsíci +5

    Well said 👌👌👌👌

  • @vasanthahemanth3910
    @vasanthahemanth3910 Před měsícem +1

    വിപ്ലവം എന്നത് നടപ്പിൽ വരാൻ ഒരുപാടു ശബ്ദം ഒരുപാടു കാലം വേണ്ടിവരും 🙏മുന്നോട്ടു 🙏

  • @chackopm5355
    @chackopm5355 Před 9 měsíci +5

    തട്ടമിട്ടു കൊണ്ട് അഴിഞ്ഞാട്ടം നടത്താമല്ലോ?

    • @artsads6416
      @artsads6416 Před 7 měsíci

      അതു ശരിയാ ഒരുത്തി അഴിഞ്ഞാട്ടം നടത്തിയതുകൊണ്ടല്ലേ നിനക്കൊക്കെ യേശുപിശാശ്ശെന്ന ദൈവത്തെ കിട്ടിയത് 🤣🤣🤣🤣🤣

  • @dhaneshdevdas3349
    @dhaneshdevdas3349 Před 9 měsíci +4

    Good

  • @ayishafathah2391
    @ayishafathah2391 Před 9 měsíci +1

    Atha kalakki

  • @Padmanabhan-rz8jj
    @Padmanabhan-rz8jj Před 9 měsíci +4

    ഇവിടെ പലരും യഥാർത്ഥ വസ്തുത പറയുന്നില്ല. താങ്കളെങ്കിലും പറയുമെന്ന് കരുതി. Gents ന് ഏതു വേഷവും ആവാം. ലേഡീസ്ന് പറ്റില്ല.

  • @sheelaantony1615
    @sheelaantony1615 Před 9 měsíci +18

    ക്യൂബയെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞപോലെയായോ ഇസ്രായേലിനെ കുറിച്ച് പറഞ്ഞപ്പോൾ ???

  • @georgepaul105
    @georgepaul105 Před 9 měsíci +2

    Mr. Arif, you are a model to all.

  • @jopanachi606
    @jopanachi606 Před 9 měsíci +18

    We need lot of educated Muslims to speak against the wrong practices in Islam

    • @areatalks9958
      @areatalks9958 Před 9 měsíci +3

      Education undayitu karyamilla,... Scientific temper venam bro

    • @vishnukanth6999
      @vishnukanth6999 Před 9 měsíci +3

      @@areatalks9958 Scientific temper വേണമെന്നൊന്നുമില്ല ബ്രോ... മനുഷ്യത്വം ഉണ്ടായാൽ മതി

    • @areatalks9958
      @areatalks9958 Před 9 měsíci +1

      @@vishnukanth6999 മതം പഠിച്ചാൽ മനുഷ്യത്വം ഉണ്ടാകുന്നുള്ള സാധ്യത കുറവാണ്,...എന്റെ ദൈവം മാത്രം ദൈവം എന്നാണ് മതം പഠിപ്പിക്കുന്നത് rc പറഞ്ഞത് പോലെ മതം നേർപ്പിച്ചു ഉപയോഗിക്കേണ്ടി വരു

    • @MarcelAlhind-sr8mv
      @MarcelAlhind-sr8mv Před 8 měsíci

      Education is haram(not permissible) in Islam. Muslims call themselves ummiyyun meaning illiterate. Psychology, theology, philosophy etc are considered Haram in the shairah fiqh. Don't believe me ask the fatwa centre

    • @unnikrishnannair5098
      @unnikrishnannair5098 Před 2 měsíci

      എന്നിട്ട് അവർ കൈ ഇല്ലാതെ നടക്കട്ടെ

  • @sasidharank1499
    @sasidharank1499 Před měsícem

    Dheerga dhrushtiyulla Arifji

  • @raghuraghu4385
    @raghuraghu4385 Před 9 měsíci +2

    Arif good 🙏👍👍👍👍❤️

  • @jaisjohn4532
    @jaisjohn4532 Před 9 měsíci +2

    മൊത്തത്തിൽ സമാധാനം കൊടുക്കുന്ന ആരിപ്പിന് നന്ദി നമസ്കാരം

  • @m.k2.0knowledge8
    @m.k2.0knowledge8 Před 9 měsíci +7

    ഇസ്രെയിലി പെണ്ണുങ്ങളെ ഹിജാബ് ഇടിക്കാൻ പിന്നാലെ ഓടിക്കുന്നത് ഞങ്ങൾ കണ്ടല്ലോ 😂

  • @prasadprabhakaran4167
    @prasadprabhakaran4167 Před 9 měsíci +3

    ആദ്യ വെള്ളപ്പൊക്കസമയത്തു രക്ഷാ പ്രവർത്തകനായ ഒരു ന്യൂനപക്ഷ യുവാവ് യുവതിക്ക് വള്ളത്തിൽ കയറുവാൻ തന്റെ മുതുക് കാട്ടി കൊടുത്തപ്പോൾ അതൊരു മഹാസംഭവമാക്കി ആഘോഷിച്ച കമ്മിയും , കൊങ്ങി യും , സുഡാപ്പിയും ഇപ്പോൾ അതിലും എത്രയോ വലിയ മഹത്തായ പുരസ്കാരം കിട്ടിയ ഈ വനിതയെ കുറിച്ച് മിണ്ടാത്തത് അവരുടെ അവസര വാദ രാഷ്ട്രീയവും മതത്തിന്റെ മൂല്യ ച്യുതി യെയും വിളിച്ചു പറയുന്നതിന് തുല്യമാണ് ! പക്ഷെ അഡ്വാൻസ് ആയി ഹിജാബിനു വേണ്ടി വാദിച്ചു പോയവർ , ആ പാവങ്ങളുടെ ധർമ്മ സങ്കടം കൂടി ഡോക്ടർ മനസ്സിലാക്കണം ! രഹസ്യമായെങ്കിലും "ചിലോ ർക്കു അഭിമാനം , ചിലർക്കു അപമാനം !"

  • @sunnyjacob6500
    @sunnyjacob6500 Před 9 měsíci +4

    Interpretation എന്ന കല നന്നായി ഉപയോഗിക്കുന്ന പുരോഹിത വർഗ്ഗം (എല്ലാ മതങ്ങളിലും ) ഉള്ളപ്പോൾ നൊബേൽ പ്രൈസ് അല്ല അതിലും വലിയത് വന്നാലും ഞാമ്മ വളക്കും പെയിൻ്റ് അടിക്കും. ഇത് എന്നും കാണുന്നതും നിങൾ എന്നും പറയുന്നതും ആണ്. Super, go further and further.

  • @mohanannair368
    @mohanannair368 Před 9 měsíci +1

    ❤super

  • @Subhashbabu-np5rf
    @Subhashbabu-np5rf Před 9 měsíci +2

    ❤❤❤❤❤നമസ്തേ ജി ❤

  • @m.k2.0knowledge8
    @m.k2.0knowledge8 Před 9 měsíci +4

    Hai,good evening arif

  • @ramkenath
    @ramkenath Před 9 měsíci +2

    Appy kuppayam ..story is a new information to me ....thank you.

  • @Taqman.
    @Taqman. Před 9 měsíci +7

    Nobel സമ്മാനം അല്ലെ, ഹൂറി ആക്കാൻ ഉള്ള പതക്കം ഒന്നു അല്ലല്ലോ 🤔🤔🤔

  • @Anjali.431
    @Anjali.431 Před 9 měsíci +2

    Hearty welcome Saho ❤

  • @prasannakumar7273
    @prasannakumar7273 Před 9 měsíci +1

    Brother 🙏🙏

  • @meenakshiiyer3989
    @meenakshiiyer3989 Před 9 měsíci

    Thanks sir for this explanation good morning

  • @Anilkumar15891
    @Anilkumar15891 Před 9 měsíci +4

    ❤🎉

  • @muralidharank2763
    @muralidharank2763 Před 9 měsíci +2

    ❤❤❤❤❤

  • @JibinMohan550
    @JibinMohan550 Před 9 měsíci +1

    Well said ❤

  • @Toxicgurll-ff
    @Toxicgurll-ff Před 9 měsíci +1

    super varthanama

  • @meghanakv2127
    @meghanakv2127 Před měsícem +1

    മമ്മൂട്ടി യുടെ വൈഫ്‌ ഹിജാബ് ഇടാതെ നടക്കുനിലെ... അതാരും കാണുന്നില്ലേ

  • @kannurdas5394
    @kannurdas5394 Před 9 měsíci +8

    നിക്കാഹ് എന്ന് പറഞ്ഞാൽ ലൈഗിക ബന്ധം എന്നാണോ അറബിയിൽ അത്ഥം എന്ന് കേൾക്കുന്നു ശരിയാണോ ?

  • @issacam9826
    @issacam9826 Před 9 měsíci +5

    Thatha in Iran thatha in kerala ❤ muthuthaya

  • @james-bu2ky
    @james-bu2ky Před 9 měsíci +1

    👌👌❤🌹

  • @josephjohn7868
    @josephjohn7868 Před 9 měsíci +1

    🌹🌹🌹

  • @vkvk300
    @vkvk300 Před 9 měsíci +7

    അഞ്ചു നേരം മുറപോലെ നിസ്കാരം നിലനിർത്തുന്ന ഒരാൾക്ക് എങ്ങനെ സയൻറ്റിസ്റ്റ് ആവാൻ സാധിക്കുമോ
    മുസ്ലിം നാമ ദാരിയായ മുനഫികായിരിക്കും

    • @mohandasnv6395
      @mohandasnv6395 Před 9 měsíci

      . അഞ്ചു നേരം നിസ്കരിക്കുന്നവരിൽ സയന്റിസ്റ്റ് ആകുന്നത് ലക്ഷത്തിൽ ഒന്നു മാത്രം , പക്ഷേ സ്വയം ശരീരത്തിൽ ബോംബു കെട്ടി പൊട്ടിത്തെറിക്കുന്നവർ പത്തിലൊന്നുണ്ടാകും.

  • @malayildas8828
    @malayildas8828 Před 5 měsíci

    Arif is a reformer today and a strong history changer for a large chunk of population on record known to man in future. He is a reason for the turn in the course of strong change in the attitude with a turn in the course in the reversing of mind as a renaissance of this century on record for future humanity to lean. His words are like a scalpel to remove the cancer born out of ignorance from past in human survival on earth from one part of earth existed till today with a tendency to spread across the world.

  • @babupappan
    @babupappan Před 9 měsíci

    Congràts 👍💯🎁

  • @AbhinandAbhi-mj5bu
    @AbhinandAbhi-mj5bu Před 9 měsíci +1

    👍👍👍❤❤❤

  • @rasheedarasheed4031
    @rasheedarasheed4031 Před 9 měsíci

    💯💯👏

  • @KanakaPrabhaV-ny7iw
    @KanakaPrabhaV-ny7iw Před 9 měsíci +2

    No back bone for this Kerala media's

  • @user-yo4fb3kl5u
    @user-yo4fb3kl5u Před 9 měsíci

    👍👍

  • @maadhav8509
    @maadhav8509 Před 9 měsíci

    ❤❤❤❤

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Před 9 měsíci +1

    Hi Arif❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 Před 9 měsíci

    👍👍👍

  • @GaseebM
    @GaseebM Před 9 měsíci

    ❤❤❤

  • @babusankaran8064
    @babusankaran8064 Před 9 měsíci +1

    കട്ട ബൊമ്മന് കാര്യ൦ മനസ്സിലാവാത്തതു കൊണ്ടാണ്. നുമ്മ ഹവ്വാമ്മ വന്നത് ഹിജാബിട്ടാണ്.

  • @Kumar84717
    @Kumar84717 Před 9 měsíci

    👍👌👌🧡

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Před měsícem +1

    ഇ മതം തീർത്താലും തീരാത്ത ഒരു പ്രശ്നം ആണ് ,

  • @reneeshkuttachi4261
    @reneeshkuttachi4261 Před 9 měsíci +24

    അപ്പോൾ തട്ടം ഒരു ചോയ്സ് അല്ലേ 😂😂😂😂😂

    • @Bibin2083
      @Bibin2083 Před 9 měsíci +13

      അന്നോട് പറഞ്ഞില്ലേ കളർ ആണ് ചോയ്സ് എന്ന്. 😂

    • @pure.sarcasm.889
      @pure.sarcasm.889 Před 9 měsíci +4

      Choice aahn..girls nte alla enn mathram 😂

  • @shreepadbhat9739
    @shreepadbhat9739 Před 9 měsíci +15

    Thanks for uploading!!
    My Shia friend was murdered by Jihadis of his own community in 2016! Post to the incident, I researched a lot about islam, and read Quran/Hadith (compilation by Al S Bukhari - English Transliteration)
    Quran itself permits keeping sex slaves; exchange women (including wives) between men by paying differential money in maintenance! Quran itself permits sex with female animals for muslim men (to satisfy lust).
    Quran is VERY cruel to non believers (kaafirs - kuffrs), atheists, those who leave islam, gays and lesbians, women and dogs!
    Quran reduces 50% of muslims (female) to be born and live as property of other 50% muslims (males) and almost equates presence of women to that of dogs when men do namaaz!
    No wonder muslims commandeered by islamic conquest jihadi mullahs become barbaric in their thoughts and action in the real world!!

    • @reaction_lover
      @reaction_lover Před 9 měsíci

      But they will use social media platforms created by the same kafirs to spread their toxic ideology.

  • @babykurissingal8478
    @babykurissingal8478 Před 8 měsíci

    ❤❤❤❤❤❤❤

  • @empty8537empty
    @empty8537empty Před 9 měsíci +2

    Where were you.. its been quite some days

  • @everythingisfine692
    @everythingisfine692 Před 9 měsíci +6

    അടുത്തവണ പീസ് പ്രൈസ് ഹമാസിനു, കൊടുക്കണം എന്നാണെന്റെ അഭിപ്രായം,, എങ്കിലേ ഇസ്ലാം, അറബ് ലോകം ആഘോഷം ആക്കു.

  • @sajikumar1384
    @sajikumar1384 Před 9 měsíci

    🙏👍👍👍👍👍🥰

  • @fortestcomputers5220
    @fortestcomputers5220 Před 9 měsíci +2

    ചിലടത്തു ചാരം.. ചിലടത്തു.... 🤣😂

  • @actionsquad1196
    @actionsquad1196 Před 9 měsíci +3

    പണ്ട് അൺണ്ടറിൽ ഒന്നുമിടാത്തവർ പിന്നീട് ഇട്ടു കളിക്കുന്നവരെ കണ്ട് കോയിക്കോട്ടും മറ്റെടത്തും ഉരുട്ടു പന്തുകളിയിലും നീളത്തി ചാടലിലും ശമ്മാനം വാങ്ങിയപ്പോൾ വായിക്കുന്ന കല്ലാസിൽ പേരും ബന്നപ്പം ഞമ്മന്റെ കൽബിലും ഓളുടെ ഫുർഗിലും ഒരിക്കിളി ബന്നു. ഇറാനിലെ ആസുന്ദരി മൂത്രം ഒയിച്ചപ്പം കവുകില്ലേലും ഓള് ചട്ടി ഉട്ടാലുംകൂടി ഓക് മമ്മദ്ധിക്കാന്റെ ഓളുമാര് കുറാനുമെടുത്തു തൂറാൻ പോകുമ്പോൾ ഇടുന്നുചാകു തലയിലുണ്ടായിരുന്നു മെങ്കിൽ ഇവറ്റകള് ക്രിശിക്കിറങ്ങാതെ പ്രോത്സാഹിപ്പിക്കുന്മായിരുന്നു പോലും.❤

  • @user-bu7us9rc4m
    @user-bu7us9rc4m Před 9 měsíci

    ഹായ്

  • @anishkumaru7732
    @anishkumaru7732 Před 9 měsíci

    Spelling tettanu kaaryamakkanda 😂😂thudakkamthanne polichu 😂😂😂😂

  • @jayapalcheramangalam561
    @jayapalcheramangalam561 Před 9 měsíci +2

    She could have gone to some other countries but she stayed in Iran for the women Liberty in Iran.

  • @DanishPR.Atheist
    @DanishPR.Atheist Před 9 měsíci +1

    Isn't this old podcast 🤔🤔

  • @snehashispanda4808
    @snehashispanda4808 Před 9 měsíci +4

    I identify as someone who does not believe in the existence of god. I hold the view that there is insufficient evidence or rational justification to support the belief in any gods or supernatural entities. I rely on reason, logic, and empirical evidence to form my worldview and do not find compelling evidence or arguments to support the existence of god.

  • @Arattu_annan
    @Arattu_annan Před 9 měsíci +1

    Deuteronomy 17:3-7🇮🇳🇮🇳🇮🇳🧡🧡🧡🇮🇱🇮🇱🇮🇱മോശ ഇസ്രായേലിനോട് പറഞ്ഞു:
    നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങൾക്ക് താമസിക്കാൻ പട്ടണങ്ങൾ തരുന്നു, എന്നാൽ പിന്നീട്, നിങ്ങളുടെ പട്ടണത്തിലെ ഒരു പുരുഷനോ സ്ത്രീയോ മറ്റ് ദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ വിഗ്രഹങ്ങളെ പോലും ആരാധിക്കാൻ തുടങ്ങിയേക്കാം. അന്യദൈവങ്ങളെ ആരാധിക്കരുത്, എന്തെന്നാൽ അവരെ ആരാധിക്കുന്നവൻ കർത്താവിനോട് അനുസരണക്കേടു കാണിക്കുകയും അവൻ നിങ്ങളുമായുള്ള ഉടമ്പടി ലംഘിക്കുകയും ചെയ്യുന്നു. അതുകൊണ്ട് നിങ്ങളുടെ പട്ടണത്തിൽ ആരെങ്കിലും ഈ മ്ലേച്ഛമായ പാപം ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ, ആ വ്യക്തി യഥാർത്ഥത്തിൽ കുറ്റക്കാരനാണോ എന്ന് നിങ്ങൾ ശ്രദ്ധാപൂർവം കണ്ടെത്തണം.എന്നാൽ നിങ്ങൾക്ക് രണ്ടോ മൂന്നോ സാക്ഷികൾ ആവശ്യമാണ്.ഒരു വ്യക്തി കുറ്റക്കാരനാണെന്ന് തെളിയിക്കാൻ ഒരു സാക്ഷി മതിയാകില്ല.
    ഇത്തരം തിന്മകൾ ചെയ്യുന്നവരെ ഒഴിവാക്കുക. അവരെ നിങ്ങളുടെ പട്ടണ കവാടത്തിനു വെളിയിൽ കൊണ്ടുപോകുക; എല്ലാവരും അവരെ കല്ലെറിഞ്ഞു കൊല്ലണം. എന്നാൽ ആദ്യം കല്ലെറിയുന്നത് സാക്ഷികളായിരിക്കണം

  • @Nasu1986
    @Nasu1986 Před 9 měsíci +2

    കേരളത്തിൽ ഉള്ള കുലതാത്തമാർ ഡയറക്റ്റ് സുവർഗത്തിൽ പോകാൻ റെഡി ആയിരിക്കുന്നു 🌹

  • @chandranmunthikkot2674
    @chandranmunthikkot2674 Před 9 měsíci

    Being a doctor the spelling is peace❤❤ sofar namaste

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 Před měsícem

    No audio

  • @mercydrops-sr.marylit9181
    @mercydrops-sr.marylit9181 Před 9 měsíci

    Halo katta boma, 👍👍👍

  • @saidap1
    @saidap1 Před 9 měsíci +1

    Islamic scholars' approach is insane so is Arif Hussain's. They are two extremes of Irrationality!!!!

  • @kurianvarughese8409
    @kurianvarughese8409 Před 9 měsíci +2

    🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👈

  • @reshmireeji21
    @reshmireeji21 Před 9 měsíci

    Saho ah velicham parathaan buthimutta... Swantham geevitham nashipichu kudumbam kutti choraakkii marikkana eshttam...

  • @27Amar
    @27Amar Před 9 měsíci +1

    ഇതിപ്പോൾ കലാമിനെ സംഘികൾ പ്രസിഡന്റു ആക്കിയ പോലെ ആയല്ലോ കൈയിച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ...😂😂😂

    • @sudarsananms9876
      @sudarsananms9876 Před 9 měsíci +1

      കലാം ഒന്നാന്തരം ഭാരതീയൻ ആയിരുന്നു ഹേ.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Před 9 měsíci

    Iraante Kaaryam Kattappoka Thanne

  • @GeorgeAL-vy3ry
    @GeorgeAL-vy3ry Před 9 měsíci +1

    Kaattarabkal

  • @padmanabhanck6but754
    @padmanabhanck6but754 Před měsícem

    Nallatinu vendiyanu dr. Arif samsarikkunnate. Adyehatte tallarute.

  • @mohandasg7530
    @mohandasg7530 Před 9 měsíci

    Nargees mohammadi

  • @Oman01019
    @Oman01019 Před 9 měsíci +1

    Pavam. Can not someone fight a case in Interbational court for her?