ബിജെപി യുടെ ഭാരതം ഗാന്ധിയുടെയോ രാമന്റെയോ?

Sdílet
Vložit
  • čas přidán 25. 02. 2024
  • ബിജെപി എന്ന രാഷ്ട്രീയ പാർട്ടി ഒരു വലിയ ഘട്ടത്തിലൂടെ ആണ് പോകുന്നത്... വലതുപക്ഷം എന്ന പക്ഷവും, വർഗീയം എന്ന വിശേഷണവും ഒരേപോലെ കൊണ്ടുനടക്കുന്ന ഈ പാർട്ടി പക്ഷെ കേന്ദ്രഭരണത്തിൽ കഴിഞ്ഞ പത്ത് വർഷങ്ങളായി ഇരിക്കുന്നു. എന്നിട്ടും അതിലെ വലിയ ആരോപണങ്ങൾ "ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കും" എന്ന ലക്ഷ്യത്തെ പറ്റിയാണ്. ഇന്ത്യയിലെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യും എന്ന ഗൂഢാലോചനയെ പറ്റിയാണ്...
    അങ്ങനെ ഒന്ന് സംഭവിക്കുമോ..?
    സംഭവിച്ചാൽ...
    ജനാധിപത്യത്തിനും മതനിരപേക്ഷതക്കും വേണ്ടി വാദിക്കുന്ന സന്ദീപ് വാര്യരെ പോലെ ഉള്ളവർ അത്തരം ഒരു സാഹചര്യം ഉണ്ടായാൽ എന്ത് ചെയ്യും?
    നമുക്ക് ചോദിച്ച് അറിയാം...
    കേരള ബിജെപിയിലെ സമുന്നത സാന്നിധ്യമായ സന്ദീപ് വാര്യറുമായി ഒരു സംഭാഷണം...
    ഏവർക്കും സ്വാഗതം...
    Arif Hussain Theruvath
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/store/EMU-The-E...
    -------------------------
    CONTACT/FOLLOW : arifhussaintheruvath.bio.link
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoffee.com/arifhussain
    -------------------------
    DONATE via PAYPAL: paypal.me/ArifHussainTheruvath
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFreethinker
    Want to create live streams like this? Check out StreamYard: streamyard.com/pal/d/56974601...

Komentáře • 377

  • @Homosapiens2024
    @Homosapiens2024 Před 4 měsíci +160

    ഇതുപോലെ ഒരു പ്രമുഖ SDPI നേതാവിനെക്കൂടി കൊണ്ട് വന്ന് ഇന്റർവ്യൂ നടത്തണം

    • @ArifHussainTheruvath
      @ArifHussainTheruvath  Před 4 měsíci +107

      Definitely. Waiting for one. Any contacts?

    • @IlahGod
      @IlahGod Před 4 měsíci +12

      We want congress, cpim and Muslim League first, established party's should first

    • @ttntt3300
      @ttntt3300 Před 4 měsíci +66

      അവന്മാർ വരില്ല.😂

    • @CHARVAGAN
      @CHARVAGAN Před 4 měsíci +77

      SDPI നേതാക്കൾ വെള്ളിച്ചെണ്ണക്ക് വില കുറയ്ക്കും 😂

    • @heretichello8253
      @heretichello8253 Před 4 měsíci +7

      BJP = Muslim league എന്ന് അല്ലേ..രണ്ടും മതേതര പാർട്ടി ആണെന്ന് ആണ് അവരു തന്നെ പറയുന്നത്. 😂

  • @user-yi8rq5cd2l
    @user-yi8rq5cd2l Před 4 měsíci +104

    മതസൗഹാർദ്ദത്തിന് വേണ്ടിയുള്ള നല്ലൊരു ചവിട്ട് പടിയാണ് ആരിഫ് സാർ ഇവിടെ നിർമ്മിച്ചത്. അതിന് സന്ദീപ്ജിയുടെ പൂർണ്ണ സഹകരണവും ഉണ്ടായി. രണ്ട് പേർക്കും 🙏👍

  • @thekkumbhagam3563
    @thekkumbhagam3563 Před 4 měsíci +85

    ഫക്രുദീൻ അലിയെയും. ശങ്കു T ദാസ്, ജയശങ്കർ,tg മോഹൻദാസ് ഇവരെ ഓക്കേ കൊണ്ട് വരണം

  • @jayaramsanjeevani9106
    @jayaramsanjeevani9106 Před 4 měsíci +26

    എല്ലാവരും ഇങ്ങനെ ഭാരതത്തിന്റെ നന്മ മാത്രം ആഗ്രഹിയ്ക്കുന്നവരെ പോലെ ആയിരുന്നെങ്കിൽ എന്ന് ഒരു വേള ഞാൻ ചിന്തിച്ചിരുന്നു പോയി. ആരിഫ് ഹുസൈനും സന്ദീപ് ജി വാരരും വളരെയധികം ആദരവും പ്രശംസയും അർഹിക്കുന്നു.

  • @Ravisidharthan
    @Ravisidharthan Před 4 měsíci +74

    എത്ര അന്തസ്സുള്ള ഇൻ്റർവ്യൂ...സന്ദീപ് ...ആരിഫ്...ഗോൾഡ് പീപ്പിൾ ❤

  • @smithageorge1229
    @smithageorge1229 Před 4 měsíci +83

    Super ഡിസ്കഷൻ ആയിരുന്നു 👌👍പെട്ടന്ന് തീർന്നുപോയി 😢😂🎉1921ൽ സർവ്വക്കറേ ബ്രിട്ടീഷ് ഭരണകൂടം ജയിൽമോചിതനാക്കി എന്നുള്ളത് തന്നെ ചരിത്രത്തിന്റെ ഒന്നാംതരം വളച്ചൊടിക്കൽ ആണ്,1937ൽ അധികാരത്തിലേറിയ പ്രവിശ്യ കോൺഗ്രസ്‌ സർക്കാരാണ് സർവ്വക്കറേ ജയിൽ മോചിതനാക്കുന്നത്.1937ൽ അദ്ദേഹത്തെ കോൺഗ്രെസ്സിലോട്ട് നേതാജി ക്ഷണിക്കുകയും ചെയ്തു, കോൺഗ്രസിന്റെ പലനിലപാടുകളൊടും എതിർപ്പുണ്ടായിരുന്ന സർവ്വക്കർ കോൺഗ്രസിൽ ചേർന്നില്ല അന്ന് കോൺഗ്രസിൽ ചേർന്നിരുന്നതെങ്കിൽ ഇന്ന് സർവ്വർക്ക് കോൺഗ്രസ്സും വീരപരിവേഷം നൽകിയേനെ. ക്വിറ്റ് ഇന്ത്യ സമരത്തെ പ്രമേയം പാസാക്കി ഔത്യോഗികമായി തള്ളിപ്പറഞ്ഞ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ്‌, രാജ്യം വരെ മതം പറഞ്ഞ് വിഭജിച്ചു വീതോം മേടിച്ച് പോയവരുടെ പിൻഗാമികൾ വീണ്ടും കിടന്നു നിലവിളിക്കുന്നു അവരെ വേർതിരിച്ചു കാണുന്നു എന്നു പറഞ്ഞ് എന്ത് കഷ്ടമാണ് ഇത്.അന്ന് ഇന്ത്യ പാകിസ്ഥാൻ വിഭാജനത്തിൽ പാകിസ്ഥാനിൽ പെട്ടുപോയ ഹിന്ദുവും ക്രിസ്ത്യന്റെയും അവസ്ഥ എന്ത്?. എന്നാൽ പാകിസ്താന്റെ കൂടെ പോകാതെ ഇന്ത്യയിൽ നിന്ന മുസ്ലിം ജനത ഇരട്ടി ആകുകയല്ലാതെ അതിൽ കുറവ് സംഭവിച്ചിട്ടുണ്ടോ 🤔. എന്ന് മാത്രമല്ല തരം കിട്ടിയാൽ ഇന്ത്യയെ കീഴടക്കി ഞമ്മന്റെ രാജ്യം സ്ഥാപിക്കാൻ നിൽക്കുന്നവരെ എന്തുചെയ്യണം എന്നാണ് പറയുന്നത് 🤔. ഇപ്പോളും ന്യൂന പക്ഷമെന്ന പേരിൽ ഏറ്റവും കൂടുതൽ ആനുകൂല്യം അനുഭവിക്കുന്ന ജനത ആണ് മുസ്ലിം സമൂഹം അവർക്ക് ബാക്കിയുള്ള ഇന്ത്യക്കാർക്ക് കൊടുക്കാത്ത എന്ത് priority ആണ് കൊടുക്കേണ്ടത് 🤔.

    • @longerodds5077
      @longerodds5077 Před 4 měsíci +2

      Having commented so sensibly, why do you people continue to vote for the very parties that appease them?? Do you still think India is a secular country in its true sense?? Similarly when devoute Hindus vote for atheist governments and expecting them to protect the temples, isn't it stupidity, inexplicable??

    • @smithageorge1229
      @smithageorge1229 Před 4 měsíci +3

      @@longerodds5077 All parties are playing crude cast politics. Who is the best player, they will win.

    • @TheSayKular
      @TheSayKular Před 4 měsíci

      @@longerodds5077 We are voting AGAINST someone not voting FOR someone.

    • @Smlal24
      @Smlal24 Před 4 měsíci

      സന്ദീപിൻ്റെ പൊളിറ്റിക്കൽ മണ്ടത്തരങ്ങൾ പുറത്ത് കൊണ്ട് വരാൻ ആരിഫിന് കഴിഞ്ഞു. പക്ഷേ ആരിഫിൻ്റെ ചാപ്പ കുറച്ചു കൂടി ഉറച്ചു😅

    • @alinajai7142
      @alinajai7142 Před 4 měsíci +7

      ​@@Smlal24ഏത് മണ്ടത്തരം കോയാ?

  • @abcdef-xb7mi
    @abcdef-xb7mi Před 19 dny +8

    നല്ല ഡിബേറ്റ്,, താങ്കൾക്ക് ഒരായിരം നന്ദി, ഇങ്ങനെ ഒരു പ്രോഗ്രാം നടത്താൻ കഴിഞ്ഞതിൽ...... ആയുരാരോഗ്യ സൗഖ്യം നേരുന്നു.... തുടർന്ന് ഈ പരിപാടി ഗംഭീരമാവട്ടെ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shylendrankizhur7855
    @shylendrankizhur7855 Před 3 měsíci +17

    യാഥാർത്യങ്ങൾ തിരിച്ചറിയാൻ
    ഇനിയും .ഇത്തരം ചർച്ചകൾ ഞങ്ങൾ പ്രതീക്ഷിക്കുക്കുന്നു❤🤝❤👌

  • @rajendranb4448
    @rajendranb4448 Před měsícem +17

    എല്ലാപേരും സന്തോഷത്തോടെ കഴിയുന്ന വ്യവസ്ഥിതി അതാണ് രാമൻ ഭരിച്ച ഭാരതം. അത് ഗാന്ധിജി യാണ് ആദ്യമായി അവതരിപ്പിച്ചത്.

    • @johnyd8347
      @johnyd8347 Před 21 dnem +1

      ഗാന്ധിജി അവതരിപ്പിച്ചതല്ല മുതലെടുത്തതാണ

  • @Smlal24
    @Smlal24 Před 4 měsíci +21

    പലരും ഈ ചർച്ച മുഴുവൻ കണ്ടുകാണൻ സാധ്യത ഇല്ല. എമു ക്കളും സിപിഎം അനുഭാവികളും സന്ദീപ് തുടങ്ങിയപ്പോൾ തന്നെ ഓഫാക്കി പോയിക്കാണും. തീർച്ചയായുട്ടും ഇത്തരത്തിൽ ചർച്ചകൾ ആവശ്യം തന്നെ❤

  • @DeepuDinesh73
    @DeepuDinesh73 Před 4 měsíci +11

    ആരിഫും സന്ദീപും തമ്മിലുള്ള ചർച്ച വളരെ വിജ്ഞാനപ്രദം ആയിരുന്നു ആരിഫ് ചോദിച്ച പല ചോദ്യങ്ങളും നമ്മുടെ മനസ്സിലും ഉണ്ടായിരുന്നു ഈ ചർച്ചയിലൂടെ അത് ദൂരീകരിക്കാനും സാധിച്ചു.

  • @smithageorge1229
    @smithageorge1229 Před 4 měsíci +50

    എന്തിന് ഇന്ന് കേരളത്തിൽ അതും നോയമ്പ് കാലത്തു ആരാധന മുടക്കുന്നരീതിയിൽ പ്രവർത്തിക്കുകയും ഒരു വൈദീകനെ വണ്ടി ഇടുപ്പിച്ചു കൊല്ലാൻ നോക്കിയത് ഏത് വിഭാഗക്കാരാണ്.ഇന്ന് പൊങ്കാല ഇട്ട ദിവ്യ s അയ്യർ എന്ന കളക്ടർടെ പ്രൊഫൈലിന്റെ കീഴിൽ ഒരു വിഭാഗം വന്നു പറയുന്ന വൃത്തികെട്ട വർത്താനം വേറെ ആരെങ്കിലും ചൈയ്യുന്നുണ്ടോ. എന്തിന് അയോദ്ധ്യയിലെ ടെംബിൾ പൂജയും ആയി ബന്ധപ്പെട്ട് കെ എസ് ചിത്രയുടെ പേജിൽ വരുന്ന കമെന്റുകൾ എത്ര തരം താഴ്ന്നതാണ്.

    • @TheSayKular
      @TheSayKular Před 4 měsíci +8

      മതമാണ് മതമാണ് മതമാണ് പ്രശനം 🛑
      I believe they did to insult Church, same way Bilal, Abu Baker and all did at Qureshi temple. 🛑
      will they do same at Mosque? 🛑
      Some among them was 28 years old. 🛑🛑🛑🛑🛑

    • @smithageorge1229
      @smithageorge1229 Před 4 měsíci +4

      @@TheSayKular എത്തിസം ആണ് എത്തിസം ആണ് എത്തിസം ആണ് പ്രശ്നം എന്ന് എനിക്കും അങ്ങ് നോർത്ത് കൊറിയ.... ഉദ്ധരിച്ചുകൊണ്ട് പറയാലോ 😂മതമല്ല മതമല്ല മതമല്ല പ്രശ്നം, ഓരോന്നിലെയും കാഴ്ചപ്പാട് ആണ് പ്രശ്നം,ഏത് ആശയമാണെങ്കിലും അത് മറ്റുള്ളവരെ കൂടി ആ അർത്ഥത്തിൽ ചേർത്ത് നിർത്തുന്നതാണെങ്കിൽ ഒരു പ്രശ്നവുമില്ല.

    • @TheSayKular
      @TheSayKular Před 4 měsíci +4

      @smithageorge1229 "മതമാണ് മതമാണ് മതമാണ് പ്രശ്നം" that was a quote from a Muslim league leader's speech, I think it is K. M. Shaji. He was supporting some Islam law.

    • @smithageorge1229
      @smithageorge1229 Před 4 měsíci +3

      @@TheSayKular ഓ അങ്ങനെയൊ 😂 അങ്ങനെ പറയാൻ ലോകത്തിൽ അവകാശം ഉള്ള ബെസ്റ്റ് ടീംസ് 😂sorry ഞാൻ തെറ്റിധരിച്ചു 👍

    • @Ravisidharthan
      @Ravisidharthan Před 4 měsíci

      പറി മതം = ഇസ്ലാം

  • @smithageorge1229
    @smithageorge1229 Před 4 měsíci +38

    വയനാട്ടിലെ പിണങ്ങോടുള്ള ഒരുസ്കൂളിൽ ഒരു പ്രോഗ്രാമ്മുമായി ബന്ധപ്പെട്ടു കറുത്ത വസ്ത്രം കൊണ്ടുവരണമെന്ന് പറഞ്ഞപ്പോൾ അതും സ്വന്തം രക്ഷിതാക്കളുടെ സമ്മതത്തോടെ മുസ്‌ലിം കുട്ടികൾ കൊണ്ടുവന്നത് പർദ്ദ ആയിപ്പോയി അതിന്റെ പെരിൽ മതനേതൃത്വം സ്കൂൾ പ്രിൻസിപ്പിൾ ആയ അച്ഛനെ കൊണ്ട് മാപ്പുപ്പറയിച്ചസംഭവം കേരളത്തിൽ അരങ്ങേറിയിട്ടു അധികം നാളായില്ല. ബാക്കിയുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കുകയും അവരുടെ നികുതിപണത്തിന്റെ വിഹിതം പറ്റി ഹജ്ജിന്നുപോയി ചെകുത്താനെ കല്ലെറിയുകയും ചെയ്യുന്ന അന്തവിശ്വാസം ഒട്ടുമില്ലാത്ത മറ്റുമാണല്ലോ ഞമ്മന്റെ മതം

    • @Nithin_Kiriyath
      @Nithin_Kiriyath Před měsícem

      തനിക്ക് ഉണ്ടായ ചിത്തഭ്രമത്തെ പ്രവാചകത്വമാക്കി അറബികളെ പറ്റിച്ചു അർമാദിച്ചു ജീവിച്ചവനാണ് മുഹമ്മദ്‌.. സ്വയം പ്രവാചകൻ ആയശേഷം കൊള്ളയും കൊലയും സെക്സും മാത്രമെ അയാളുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ.. അങ്ങനെ ഉള്ള ഒരാളെ ആരാധിക്കുന്നവർ പിന്നെ എങ്ങനെ ആകും എന്നാണ് കരുതിയത്??

    • @jayesh7066
      @jayesh7066 Před měsícem

      മനസിലായില്ല

    • @sreekutty.
      @sreekutty. Před měsícem +1

      പിണങ്ങോട് ഹൈസ്കൂൾ ന്റെ തൊട്ടടുത്താണ് ഞാൻ താമസിച്ചിരുന്നത്.....

  • @dd-zl4yr
    @dd-zl4yr Před 4 měsíci +32

    ചർച്ചകൾ കൂടുതൽ ഉണ്ടാകട്ടെ❤❤

  • @sivadaspi1628
    @sivadaspi1628 Před 4 měsíci +17

    A worth listening discussion of Two emerging youths of Kerala.. Interesting ❤

  • @jeejamithran1917
    @jeejamithran1917 Před měsícem +6

    Jai jai Sandeepji, Awesome Speech, Sandeepji, God bless you always.

  • @satheeshchottanikara
    @satheeshchottanikara Před 4 měsíci +31

    ആരിഫ് ബ്രോ കേരളത്തിന്‌ പുറത്ത് ബിജെപി മാത്രം അല്ല കോൺഗ്രസ്‌ പ്രേവർത്തരും ബീഫ് കഴിക്കില്ല

    • @rajibnair12345
      @rajibnair12345 Před 4 měsíci +4

      ഈ രാജ്യത്ത് ബീഫ് നിരോധിച്ചിട്ടില്ല. നിരോധിച്ചത് പശു (cow) ഇറച്ചിയാണ്. അത് ഇഷ്ടമുള്ളവർക്കെല്ലാം കഴിക്കാം. Rss കാർ ഉൾപ്പടെ. അത് മനസ്സിലാക്കുക.

    • @sunishpk6514
      @sunishpk6514 Před 27 dny

      അതെന്താ നായരെ പറയുന്നത്????

  • @brjvibes4815
    @brjvibes4815 Před 4 měsíci +8

    Greatest one.. ❤🎉🎉hat's off arif bro and sandeep

  • @SandhyaEdamana
    @SandhyaEdamana Před 4 měsíci +22

    സന്ദീപ് 😍😍👏👏🙏

  • @user-xf3wu2kk4p
    @user-xf3wu2kk4p Před měsícem +7

    നല്ലൊരു ഇൻ്റർവ്യൂ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം ❤

  • @vishnukavitha4570
    @vishnukavitha4570 Před 4 měsíci +10

    ശ്രീ. സന്ദീപ് ജി വാര്യർ❤❤❤ ശ്രീ.അരിഫ് സാർ❤❤❤

  • @rahulv7626
    @rahulv7626 Před 4 měsíci +11

    Sandeep ji ayitulla charcha super ayirunnu sandeep ji ella chodingalkkum ethra nannaye clear ayee marubadi thannu ❤❤❤

  • @shaylagamanohar2677
    @shaylagamanohar2677 Před 4 měsíci +17

    ആരീഫ് ,ഹിന്ദുവിനു മാത്രമേ മതേതരത്വം ബാധകമുള്ളെന്നാണ് കേരളത്തിലെ കോൺഗ്രസും കമ്മൂണിസവും പ്രസംഗിക്കുന്നത്.

  • @VargheseM305
    @VargheseM305 Před 4 měsíci +10

    Very good, Arif. You must bring similar personalities from other political parties, religions and even castes for an open discussion. Let people watch it and decide themselves.

  • @ravindrankt5977
    @ravindrankt5977 Před 4 měsíci +10

    Arif pl do this like discussion with CPM CONGRES and other parties. I ENJOY YOUR PROGRAM ❤👍🙏💪

  • @askme1969
    @askme1969 Před 4 měsíci +49

    അതെ പ്രധാന പൂജാരി തന്നെ ആണ്..രാജ്യത്തിൻറെ പൂജാരി ആരിക്കണം പ്രധാനമന്ത്രി

    • @smithahumanist
      @smithahumanist Před 4 měsíci +1

      അതിന് അമ്പലം കയറി ഇറങ്ങിയിട്ട് കാര്യം ഉണ്ടോ 😅?

    • @ajithpp3573
      @ajithpp3573 Před 4 měsíci

      രാജ്യം ഭരിക്കുന്നവർ എന്തിനാ പൂജ ചെയ്യുന്നത് , പൂജാരി ഒക്കെ അങ്ങ് അമ്പത്തിൽ രാജ്യത്തിന് വേണ്ടി പണിയെടുക്കാൻ വന്നാൽ അത് ചെയ്യുക അല്ലാതെ പാർലമെൻ്റിൽ തീയും പുകയും ഒക്കെ ഇട്ട് പൂജാരിയെ കൊണ്ട് വന്നു പൂജ ചെയ്യൽ അല്ല, പൂജ ഒക്കെ അമ്പലത്തിൽ

    • @mampettaappu588
      @mampettaappu588 Před 4 měsíci +1

      Modi....❤

    • @ramcharantheenar1912
      @ramcharantheenar1912 Před 4 měsíci

      ​@@smithahumanistഅതിന് അമ്പലത്തിലെ പൂജാരി എന്നദ്ദേഹം (മോദി) പറഞ്ഞില്ലല്ലോ?? ഉവ്വോ?? ക്ഷേത്ര ദർശനം നടത്തുന്നവർ എല്ലാം പൂജാരിമാർ എന്നാണോ താങ്കൾ ഉദ്ദേശിച്ചത്? അങ്ങിനെയെങ്കിൽ ശരിയായിരിക്കാം. പക്ഷേ അദ്ദേഹം (മോദി) പറഞ്ഞത്, താൻ ഭാരതബയുടെ പൂജാരിയാണ്, അവിടെ ജീവിക്കുന്ന 140 കോടി ജനതയുടെ പൂജാരിയാണ് എന്നാണ്! അതിൽ എന്താണ് തെറ്റ്? രാഷ്ട്രീയം നിഷ്കാമകർമ്മത്തോടുള്ള പ്രവർത്തനം ആയിരിക്കണം. അദ്ദേഹം പടിയിറങ്ങുമ്പോൾ അദേഹത്തിന്റെ കയ്യിൽ ഒരു സാമ്പാദ്യവും ഉണ്ടാകില്ല, ജനങ്ങളുടെ സ്നേഹം ഒഴിച്ച്. അത് മോദി ഗ്യാരന്റിയേക്കാൾ എനിക്ക് പറയാൻ കഴിയും ഞാൻ, മോദിയെ ഇഷ്ടപ്പെടുന്ന, നേരിട്ട് അദ്ദേഹത്തിന്റെ കുടുംബത്തെ അറിയുന്ന എന്നെപ്പോലുള്ള കോടിക്കണക്കിനു പേരുടെ ഗ്യാരണ്ടീ. 💪🔥🇮🇳

    • @mssomarajan7205
      @mssomarajan7205 Před 4 měsíci

      Poojari of Bgarathambha

  • @vrmohanan2532
    @vrmohanan2532 Před 4 měsíci +12

    Very good discussion 👌👍🙏

  • @MSVRises
    @MSVRises Před 4 měsíci +7

    Sandeep response was too rational and to the point , typical kerala mind can't digest this.

  • @susanthprabhus7108
    @susanthprabhus7108 Před 4 měsíci +5

    Welcome Sandeep ji Warrior ji😊with due respect to Arif Hussain

  • @sreelekshmi675
    @sreelekshmi675 Před 4 měsíci +31

    സന്ദീപ്ജി.. ❤️

  • @bhasikakkat2675
    @bhasikakkat2675 Před 4 měsíci +9

    I remember one journalist , I think it was Mr. Javed, asked a question to Prime Minister Modi in a conclave, that what did you do for Muslim. Prime Minister answered, Nothing. Mr. Javed's face became red with angry. But prime minister continued, I am not going to do anything for Muslims. Javed could not control himself he was about to burst. But prime minister continued, I didnt do anything for Sikhs, Christians, Hindus and other religions, but I did for citizens of India.

  • @suchethasudhakaran4495
    @suchethasudhakaran4495 Před 4 měsíci +5

    Best interview worth viewing.correct reply for every question.

  • @radeeshvr
    @radeeshvr Před měsícem +2

    Good one Arif! Getting personalities from different walks of life is really amazing. Wishing the so called personalities have the guts to participate and face the questions.
    I completely agree your point on fair elections, no room for error and this should be addressed by any Govt

  • @soloiriyanni
    @soloiriyanni Před 4 měsíci +14

    You wont stop surprising me Arif. Whomever you bring in your show, you give them respect, but encountering them with the correct question, even after respecting their difference of opinion, is a class in itself! More power to you Arif!

  • @sujithsujith155
    @sujithsujith155 Před 4 měsíci +17

    നല്ലൊരു ചർച്ച കൂടുതൽ അറിവുകൾ കിട്ടി👍👍👍👍👍👍👍👍👍👍💯

  • @TheSayKular
    @TheSayKular Před 4 měsíci +20

    ഇത് ആരിഫിനൊരു പൊൻ‌തൂവൽ
    The discussion with Sreejith Panicker was great, this one with Sandeep Varier even 10 times greater.
    @ 22:32 - why they don't care about old cows, they keep wander in steet for food is it humane?
    @ 23:22 - we should allow deer farm in forest for hunting, it will encourage to increase their population.
    @ 26:59 - Is it true? Why Hinduism suppressed Buddhism, and converted all to Hinduism?
    @ 52:37 - The difference from congress government is development in the Modi time.

  • @santhoshnarayanan5128
    @santhoshnarayanan5128 Před měsícem +3

    ഇതു നന്നായി ഒരുപാട് അറിവുകൾ ലഭിച്ചു 🙏🙏

  • @Cochintours
    @Cochintours Před 3 dny

    Very ഗുഡ് താങ്കളുടെ ചാനൽ വീപുലീകർക്കുന്ന തിൽ ഒരുപാട് സന്തോഷം ഉണ്ട്‌. മാമാ മാധ്യമ ങ്ങൾക്കു ബദ്ധൽ ആയി വളരണം ഇത് പോലെയുള്ള വിവരം ഉള്ളവരും ചരിത്രം അറിയുന്നവരും ആയി ചർച്ച ഇനിയും നടത്തണം.

  • @anandhuadhu7989
    @anandhuadhu7989 Před 4 měsíci +8

    ഇതിൽ വല്ല്യ ഒരു കോമഡി എന്തെന്നാൽ...6 പതിറ്റാണ്ട് കോൺഗ്രസ് ഇന്ത്യ ഭരിച്ചു...ബിജെപി ആവട്ടെ മറ്റ് രാഷ്ട്രീയ പാർട്ടികൾ ആവട്ടെ വോട്ടിങ്ങിലെ പിഴവാണ് തോൽക്കാൻ കാരണം എന്നൊരു തരം താഴ്ന്ന വാദം ഉന്നയിച്ചിട്ടില്ല....ഇപ്പൊ ബിജെപി ഒഴികെ മറ്റു പാർട്ടിക്കാർ എല്ലാം അത് പാടിക്കൊണ്ട് നടക്കുന്നു😅😅😅😅 കഷ്ടമെന്നല്ലാതെ എന്ത് പറയാനാ...അവസ്ഥ😅😅

  • @sobhamanoj7035
    @sobhamanoj7035 Před 4 měsíci +2

    Ithupolulla charchakal iniyum thudaruka, pothujanangalku thiricharivinu valare upakarikum ee charchakal, congrats Arif bro 💜👍

  • @sebastianouseph
    @sebastianouseph Před 4 měsíci +13

    Arif, why give so much of emphasis on "secularism" especially when we discuss about BJP?
    Tell me which political party in India is TRULY SECULAR?

    • @bmniac
      @bmniac Před 4 měsíci +1

      Secularism is an European concept to indicate a dividing line between the state and religion. it came out of the centuries old religious strife in Europe. we are using the word out of context. The Indian state has seriously interfered( without going into the rights and wrongs of it) with Hindu religion the temples temple lands and the temple resources. But left the other religions strictly alone.
      Even handed and fair Government?

    • @sebastianouseph
      @sebastianouseph Před 4 měsíci

      @@bmniac , well said!! 👍Regarding your last sentence, which Government are you referring to?

    • @unnikrishnannair5098
      @unnikrishnannair5098 Před měsícem

      ​@@bmniacSecularism, Socialism, Harijan upliftment. Hollow words to hoodwink the masses

  • @gvl46
    @gvl46 Před 4 měsíci +1

    Large-scale rigging had taken place using the ballot papers in Bihar and aWesy Begsl, but no courts intervened the counteand the Elections there
    This is a good interview. I thank and congratulate Sandeepji for the excellent answers. Hats off Sadeepji!

  • @anilnair3064
    @anilnair3064 Před 4 měsíci +10

    മലബാറിലെ മുസ്ലിംസ് ആഗസ്റ്റ് 1947 വരെ പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു. പാകിസ്ഥാൻ കിട്ടിയപ്പോൾ പോകാതെ ഇന്ത്യയിൽ നിന്നു. മാർച്ച് 1948ൽ ജിന്ന മുസ്ലിം ലീഗ് പിടിച്ചു വിട്ട് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് രൂപീകരിച്ചു.
    1967 മുതൽ സിപിഎം സിപിഐ & കോൺഗ്രസിന്റെ കൂടെ കേരളത്തിലെ ഭരണത്തിന്റെ ഭാഗം ആയപ്പോൾ മുസ്ലിം ലീഗിന്റെ മന്ത്രിമാർ 100%വും മുസ്ലിംസ് മാത്രം ആയിരുന്നു - പട്ടികജാതി റിസർവ് സീറ്റിൽ നിന്നും ജയിച്ച ദളിത് മുസ്ലിം ലീഗ് എംഎൽഎമാർ പലപ്രാവശ്യം ഉണ്ടായിട്ടും അവരെ ആരേയും മന്ത്രി ആക്കിയില്ല.

    • @LoginAc-il2sv
      @LoginAc-il2sv Před měsícem

      ഇതിൻറെ ഫുൾ ഡീറ്റെയിൽസ് എവിടുന്നൊക്കെ ആണ് കിട്ടുന്നത് .

  • @Modigian
    @Modigian Před 4 měsíci +7

    Savarkarji spent more time in jail than any other leaders in India. Horrible and scary life in jail, not enjoying library inside the jail, no freedom to write or talk, no space in the cell to move his shoulders, Jai Savarkarji

  • @gopinathancherakulam4838

    A very good debate. Right questions and realistic and meaningful answers. The importance is the standard of debate. No much intervention. A descent anchoring.

  • @cj31280
    @cj31280 Před 4 dny

    Sandeep Warrier is an excellent speaker giving proper explanation.

  • @indiranair4803
    @indiranair4803 Před 4 měsíci

    Arif, your closing statement was excellent 👌 sabka saath sabka vikas that should be every Indian's motto.

  • @sweetwisdom7708
    @sweetwisdom7708 Před 4 měsíci +8

    Bring sdpi leaders also bro... If possible....next time....let us hear their ideology too....😊

  • @SureshKumarNNair
    @SureshKumarNNair Před 18 hodinami

    Sir,
    കോയമാരും താത്തമാരും ഇല്ലാത്തത് കൊണ്ട് ചിരിക്കാൻ അവസരമില്ലാതായി എന്നുള്ള ഒരു കുറവ് ഒഴിച്ചാൽ വളരെ രസകരമായ സഹൃദമായൊരു സംഭാഷണം ആയിട്ട് ഫീൽ ചെയ്തു. ഏറ്റവും സന്തോഷം തോന്നിയത് പരസ്പരമുള്ള നിങ്ങളുടെ ആദരവോടെയുള്ള സംഭാഷണ രീതിയാണ്. രണ്ടുപേർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
    കോയമാരേയും താത്തമാരേയും കൈവിടരുത്. ചിലപ്പോൾ ബിരിയാണി കിട്ടിയാലോ എന്നുപറയുന്നത് പോലെ ചിലപ്പോൾ തലയിൽ വെളിച്ചം വീണാലോ... 😂😜
    ഏതായാലും ഇടയ്ക്കൊക്കെ ഇതുപോലുള്ള സംഭാഷണങ്ങൾ തീർച്ചയായും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയോടെ എല്ലാ ഭാവുകങ്ങളും നേരുന്നു 👍

  • @sasidharans6361
    @sasidharans6361 Před 4 měsíci +10

    Good plateform.. Discussing reasonable substances

  • @rjradhakrishnan
    @rjradhakrishnan Před 4 měsíci +5

    @Arif - with all due respect, I have to disagree on your outlook about secularism between Europe and India being the same. In Europe, secularism means “no religion” and in India, political parties have twisted its definition to “some religions being more equal than others”

  • @alexcleetus6771
    @alexcleetus6771 Před 4 měsíci

    Good morning Dr Arif Hussain 👍

  • @geethasuresh1284
    @geethasuresh1284 Před 4 měsíci +10

    Very good Arif. Sandeep has given real facts
    Savarkar was real freedom fighter These potta sudappikalum,mandanmaraya andhams congikalkum Tippuvinem Ba babar,and other katarabibi invaders ineyum mathrame ariyo

  • @sasidharapanicker9871

    It was a decent interview. Well done.

  • @joselidhias
    @joselidhias Před 14 dny

    പരസ്പരബഹുമാനത്തോടെയുള്ള ചർച്ച..... Aareef bro appreciated.

  • @mohananpillaip7322
    @mohananpillaip7322 Před měsícem

    Oh, super.
    Namasthe to both❤

  • @girishm5277
    @girishm5277 Před 4 měsíci +3

    👍🙏

  • @gvl46
    @gvl46 Před 5 dny

    I am impressed by the brilliant, incisive answers of Sandeep Varrier!

  • @productiontest
    @productiontest Před 4 měsíci +9

    Wow, was waiting for this one

  • @Mandrek789
    @Mandrek789 Před 4 měsíci +3

    ഞാൻ ബിജെപി യിൽ അംഗത്വം എടുത്തിട്ടുണ്ട്. ആരിഫ് പറഞ്ഞത് പോലെ ഇഡി അന്വേഷണം നേരിടുന്നവർ ബിജെപിയിൽ ചേരുമ്പോൾ ആ അന്വേഷണം ഇല്ലാതെയാകുന്നു. ഇതേ സംശയം എനിക്കുമുണ്ട്.

  • @krishnakumarbhaskarannair3007

    Indeed a very good discussion..

  • @VargheseM305
    @VargheseM305 Před 4 měsíci

    Hi Arif, Manju Warrier;s dialog in "ആറാം തമ്പുരാൻ" is the right way to confront all the leaders across the parties and religions/castes. "അതല്ലല്ലോ എന്റെ ചോദ്യത്തിനുള്ള മറുപടി". These leaders always come up with an argument "so and so people/party has done it before and so why you are questioning me on this etc." Then you must tell them "അതല്ലല്ലോ എന്റെ ചോദ്യത്തിനുള്ള മറുപടി".

  • @user-ez4xj6ro1h
    @user-ez4xj6ro1h Před 17 dny

    ആരിഫ് സർ നിങ്ങളുടെ ഉദ്ദേശവും ചിന്തയും നല്ലതാണ് ഇനിയും ഇത്തരം ചർച്ച നടത്തണം സന്ദീപ് വാര്യർ വളരെ ഭംഗിയായി പറഞ്ഞു അമിത രാഷ്‌ടീയ വീയോധികൾക്ക് ചിന്തിക്കാനും രാജ്യത്തിനും രാജ്യത്തിന്റെ നന്മയ്ക്കു ഒപ്പം മതവിരോധവും രാഷ്ട്രീയ വിരോധവും കൊണ്ട് പരസ്പരം വെറുക്കുന്നവർക്ക് ഇത്തരം ചർച്ചയിലൂടെ നല്ല ദിശാബോധം ലഭിക്കും ഒപ്പം നാടിന്റെയും രാജ്യത്തിൻറെയും നന്മയ്ക്കു ജാതി മതം ഉപേക്ഷിച്ച് ഒറ്റകെട്ടായി നിൽക്കാനുള്ള പ്രചോദനം ആരിഫ് സാറിന്റെ ചർച്ചയിലൂടെ ഉപകരിക്കും@everyone🙏👌👌

  • @vijeshpk4813
    @vijeshpk4813 Před 13 dny

    Itharam charchakal nadakkatte... Good job sir...good initiative

  • @ushasukumaran2698
    @ushasukumaran2698 Před 4 měsíci +1

    Very goodArifsir

  • @Rajesh-zx9jr
    @Rajesh-zx9jr Před 4 měsíci

    Excellent ❤

  • @Kkpn420
    @Kkpn420 Před 5 dny

    ശാന്തമായ സംവാദം. അഭിനന്ദനം.

  • @vigneshkumar3691
    @vigneshkumar3691 Před 4 měsíci +2

    🥰🎉🎉🎉🎉

  • @gopalakrishnanrr4691
    @gopalakrishnanrr4691 Před 4 měsíci +1

    Mr. Dr. Aht. Good. Realchach🎉❤❤❤❤❤

  • @virattv3947
    @virattv3947 Před měsícem

    വളരെ ആരോഗ്യപരമായ ചർച്ച

  • @patricivyvincent5468
    @patricivyvincent5468 Před 4 měsíci

    The best that you have done, in my opinion

  • @ZEMIOCAR
    @ZEMIOCAR Před 4 měsíci +1

    വളരെ മികച്ച ചർച്ച ആയിരുന്നു

  • @rajeshnair8593
    @rajeshnair8593 Před dnem

    👍

  • @sknair74
    @sknair74 Před 4 měsíci

    Best interview

  • @sudarsanangurukripa7370
    @sudarsanangurukripa7370 Před 4 měsíci

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @pushpanb6513
    @pushpanb6513 Před měsícem

    very Good

  • @prasoonkumar8895
    @prasoonkumar8895 Před měsícem

    Good presentation

  • @poojahitheshhithesh1604
    @poojahitheshhithesh1604 Před měsícem

    Last point polichu sandeep ji

  • @Asokan-nb9gt
    @Asokan-nb9gt Před měsícem

    🙏

  • @etra174
    @etra174 Před 8 dny

    A wonderful question -answer session you gave us, Arif.
    Though on the whole it was one, I do not find it easy to agree with Sandeepji....
    It's on the matter of ED's performance in Kerala.
    In spite of there being numerous cases on Pinarayi Vijayan's head ,
    not once has he been called for questioning.
    This raises far too many questions in the minds of the public.

  • @abhilash7950
    @abhilash7950 Před 4 měsíci

    👍👍👍

  • @Oman01019
    @Oman01019 Před 12 dny

    SANDEEP WARRIER GREAT. GREAT DEBATE.🙏🙏🙏🙏

  • @jayankpz4468
    @jayankpz4468 Před 4 měsíci +11

  • @martinaloysius5222
    @martinaloysius5222 Před 4 měsíci

    Hello Arif sir, this is a good initiative indeed.
    Can you bring in T G Mohandas as well for a discussion in similar lines? Please ask him the most difficult questions with proper notice. I think he is really knowledgeable and he would be able to address many of these concerns through historical facts beyond politics.
    I hope you get an opportunity to ask these questions to Amit Shah directly some day, preferably during this election itself.

  • @MrAjitAntony
    @MrAjitAntony Před 14 dny +1

    57:31
    ഒരു നാണവും ഇല്ലാതെ അഴിമതിയെ ന്യായീകരിക്കുന്നു മഹാൻ

  • @rijilodamvalappil6045
    @rijilodamvalappil6045 Před 4 měsíci +1

    സന്ദീപ് ജി ഈ അഭിമുഖം വീണ്ടും വീണ്ടും കാണണം എന്ന് അഭ്യർത്ഥിക്കുന്നു. ആരിഫ് ഭായിയുടെ ചില ചോദ്യങ്ങൾ ഉത്തരമില്ലാതെ അവശേഷിക്കുന്നു. അതുപോലെഇത്രയും പ്രതിപക്ഷ ബഹുമാനത്തോടെ വസ്തുത/ ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുന്ന അദ്ദേഹത്തെ മുൻധാരണയോടെ അപക്വമായി നേരിടുന്നതായി പലപ്പോഴും തോന്നി അവിടെ താങ്കളുടെ വാദം കേവലം തർക്കുത്തരം ആയി അധപതിച്ചു.

  • @user-cf6gp9ou2r
    @user-cf6gp9ou2r Před 4 měsíci

    ❤❤

  • @Ravisidharthan
    @Ravisidharthan Před 4 měsíci +2

    ആരിഫ് ക്കാ...
    നമ്മൾ ഒക്കെ ആഗ്രഹിക്കുന്ന പോലെ നിങ്ങൾ ലാസ്റ്റ് ബിജെപി aaavuo ❤😊

  • @user-wx9xy5zj7u
    @user-wx9xy5zj7u Před 2 dny

    Sandeepji❤

  • @shaijuraju2587
    @shaijuraju2587 Před 4 měsíci

    Good arif sir

  • @sudheerkumar-uy3hi
    @sudheerkumar-uy3hi Před měsícem

    👏👏👏👏👏🎉🎉🎉😍

  • @akhilsabareenath.m7233

    👌

  • @ris460
    @ris460 Před 4 měsíci

    Dear Arif Please bring Adv Sanku T Das, Smt Padma Pillai & Sri Vidyasagar Gurunoorthi

  • @kiranraman216
    @kiranraman216 Před měsícem

    Good interview

  • @akhilsoman1165
    @akhilsoman1165 Před 12 dny

    👏👏👏👏👏🙌

  • @haridasanhari3278
    @haridasanhari3278 Před 4 měsíci +4

    100% seriyanu sandheep variar paranjhathu

  • @adhithyanunni791
    @adhithyanunni791 Před 4 měsíci

    ❤❤❤

  • @gopalakrishnanrr4691
    @gopalakrishnanrr4691 Před 4 měsíci +1

    Mr. S. V. Clerlmassage❤

  • @pavithranp9168
    @pavithranp9168 Před měsícem

    Brilliant performance by two brilliants

  • @n___7310
    @n___7310 Před 4 měsíci +6

    Tg Mohandas ne um vilikamo