Video není dostupné.
Omlouváme se.

അപരവൽക്കരണ ഗാഥ | Islam: Alienation And Phobia | Arif Hussain Theruvath ft Abdul Kader Puthiyangadi

Sdílet
Vložit
  • čas přidán 21. 10. 2023
  • അപരവൽക്കരണ ഗാഥ | Islam: Alienation And Phobia | Arif Hussain Theruvath ft Abdul Kader Puthiyangadi | Litmus'23 | October 1st | Nishagandhi Auditorium, Thiruvananthapuram
    Organised by esSENSE Global
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Komentáře • 258

  • @fakrudheenali5755
    @fakrudheenali5755 Před 9 měsíci +59

    Abdul khaderine കണ്ടപ്പോൾ ഭയങ്കര സന്തോഷം

  • @sunnyvarghese2561
    @sunnyvarghese2561 Před 9 měsíci +35

    After years seeing Puthiyangadi. Nice to see him back safely!

  • @ameennouf5534
    @ameennouf5534 Před 9 měsíci +20

    ശാസ്ത്ര ഗവേഷകരുടെ സംവാദ നിലവാരം ഓരോ ദിവസവും ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്..😊

  • @shans128
    @shans128 Před 9 měsíci +40

    മാഷാ ഡിങ്ക 🔥🔥🔥🔥🔥

  • @DensLordyNattil
    @DensLordyNattil Před 8 měsíci +8

    Nice presentation You have conveyed what Islamophobia is.
    Peace be upon him ☪️
    കാഫിറുകളെ കാത്തോണേ നാഥാ…..അമീൻ.

  • @johncysamuel
    @johncysamuel Před 9 měsíci +9

    I respect and Love you all for such a great brilliant thinking society❤👍

  • @sauujs2423
    @sauujs2423 Před 9 měsíci +11

    Abdul kadar great person🙏

  • @reshmabai7474
    @reshmabai7474 Před 9 měsíci +23

    ❤ പൊളി മദ്രസാ പൊട്ടനെ പൊളിച്ചു😂

  • @somarajanks6969
    @somarajanks6969 Před 8 měsíci +7

    Happy to see Abdul Kadar Puthiyangadi❤❤❤❤❤❤❤

  • @skbankers4160
    @skbankers4160 Před 9 měsíci +68

    കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ CPM എന്ന പാർട്ടി പിണറായി വിജയന്റെ നേത്യത്വം വന്നതോടെ അൽ- CPM ആയി മാറി.

    • @pvagencies7958
      @pvagencies7958 Před 9 měsíci +4

      CPM ന്റ genitical പ്രശ്നമാണ് , വൈയക്തികമല്ല.🙏

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci +4

      @@pvagencies7958 genitical ഒന്നുമല്ല.. തല്ലു കൊടുക്കാൻ എതിരാളി ഇല്ല... Bjp യാണ് പറ്റിയ എതിരാളി കേരളത്തിൽ പോരാ bjp .. ബംഗാളിലും ത്രിപുരയിലും സിപിഎം നെ bjp അടിച്ചിരുത്തി കൊന്നു കുഴിച്ചിട്ടു...

    • @udhamsingh6989
      @udhamsingh6989 Před 9 měsíci

      @@LittleboyLITTLEBOY-wy5uk U Tube യൂണിവേഴ്സിറ്റിയിലെ ഇടവേളകളിൽ വെറ്റിലയിൽ ചുണ്ണാമ്പും തേച്ചിരിയ്ക്കുന്ന സേട്ടൻ ഒന്ന് വന്ന് അടിച്ചു നോക്ക്.. വെറുതെ ഒരു വ്യായാമം കിട്ടും... ഏമ്പക്കം വിടാൻ മറന്നു പോകരുത്.

    • @anooppraju7733
      @anooppraju7733 Před 9 měsíci

      വന്നു കൊണ കൊണ പറയാൻ എളുപ്പം ആണ്. വോട്ട് ബാങ്ക് പൊളിറ്റിക്സ് ആണ് എല്ലാ പാർട്ടിയുടെയും മെയിൻ. സിപിഎം നും അതിൽ നിന്നും മോചനം ഇല്ല, ജാതിയോ മതമോ ആയി സംഘടിച്ചു നിൽക്കുന്നവർക്ക് എതിരെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. സൊ സ്വാതന്ത്ര ചിന്ത പറഞ്ഞു വെറുതെ അങ്ങ് നടക്കുക. 😂😂😂 അതെ ഉള്ളു മാർഗ്ഗം.

    • @SachuKnlr
      @SachuKnlr Před 9 měsíci +1

      ​@@LittleboyLITTLEBOY-wy5ukബംഗാളിൽ എന്ത് നടന്നോ അതു evedayum നടക്കും വേണേൽ ഈ കമൻ്റ് സ്ക്രീൻ shot ചെയ്തു വെച്ചോ..eveda sangi ഭരിക്കും അന്ന് ഇന്ത്യയിലെ next kashimr ഇത് ആവും 🫡 വിഷമം ഒന്ദു but ഇതാണ് റിയാലിറ്റി ഒള്ള ജീവനും കൊണ്ട് രക്ഷപ്പെട്ടാൽ സത്തോഷം

  • @sajitdaniel
    @sajitdaniel Před 8 měsíci +3

    For 40 years I lived a life blindened by theological bullcrap
    Learning and knowing objective truth has transformed me from my bloody insides 😊.
    Such brilliant Atheists and Freethinkers have contributed to all of the enlightenment i received.
    More power to you. Great work esSENSE

  • @exgod1
    @exgod1 Před 9 měsíci +26

    EssenSe Global സംവാദോ ഫോബിയ പരത്തുന്നു 👌മതം ,സോഷ്യലിസം,സംവരണം ആയുർവ്വേദം, Homeo, എല്ലാരുടെയും പൊതു ശത്രു ആയി, അന്ത ഭയം ഇരുകട്ടും. ഇവിടത്തെ രാഷ്ട്രിയ പാർട്ടികൾക്ക് ഫ്രീതിങ്കേഴ്സ് നേ പരികാണിക്കേണ്ട oru കാലം വരും..

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci

      എന്നിട്ട് ഇവരെല്ലാം ഉക്തി വാദികളെ ഭയന്ന് അടുക്കളയിൽ ഇരുന്ന് കരയുക ആവും ല്ല്യോ .?

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci +1

      Freethinkers ഈ നിലയിൽ പോയാൽ 50 വർഷം കഴിഞ്ഞു വല്ലതും നടക്കും...

    • @udhamsingh6989
      @udhamsingh6989 Před 9 měsíci

      @@LittleboyLITTLEBOY-wy5uk ലിബറൽ തീവ്ര വലതു പക്ഷമാണ്. ഉസ്താദ് രവി ഡൈബത്തിന്റെ ശ്രേഷ്ഠ പിൻഗാമികൾ .. അൽ ഫാം വെന്തില്ലാഹ് ... ഹ ഹ ... ഹി ഹീ... ഹൂ ഹൂ ....

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci

      @@udhamsingh6989 ഉക്തി വാദി ആണോ നിങ്ങൾ ? 🤨

  • @ayammayaone
    @ayammayaone Před 9 měsíci +14

    Great presentation with a good sense of humour !

  • @cadilshadvp8712
    @cadilshadvp8712 Před 9 měsíci +10

    🔥🔥🔥🔥🔥🔥 തീപ്പൊരി ആരിഫ്

  • @Ameermuhammed12
    @Ameermuhammed12 Před 9 měsíci +20

    😂😂😂പൊളിച്ചു

  • @riyajvora9218
    @riyajvora9218 Před 9 měsíci +6

    Good work bro

  • @00badsha
    @00badsha Před 9 měsíci +1

    Thanks for sharing

  • @user-sc9ng8xl9k
    @user-sc9ng8xl9k Před 9 měsíci +9

    Good speach 👍

  • @lalkrishna451
    @lalkrishna451 Před 9 měsíci +4

    Arif sir ❤❤❤

  • @aneesanizar6282
    @aneesanizar6282 Před 9 měsíci +10

    ഖാദർ ❤

  • @philipkp5480
    @philipkp5480 Před 9 měsíci +7

    അബ്ദുൽ ഖാദർ ❤

  • @umavarmavk6506
    @umavarmavk6506 Před dnem

    സമ്മതിച്ചിരിക്കുന്നു...

  • @user-xv3yb6il4w
    @user-xv3yb6il4w Před 9 měsíci +3

    ആരിഫ്.... Good.......👍

  • @Technogamer12344
    @Technogamer12344 Před 9 měsíci +2

    Love you bro ❤️❤️

  • @User67578
    @User67578 Před 8 měsíci +3

    മനനം ചെയ്യുന്നവനാണ് മനുഷ്യൻ

  • @ExMuslimKerala_India
    @ExMuslimKerala_India Před 9 měsíci +6

    ❤❤

  • @sumangm7
    @sumangm7 Před 9 měsíci +9

    പൊളിച്ചു 😂

  • @SmilingHockey-ej2dy
    @SmilingHockey-ej2dy Před 22 dny +1

    നാം ഒഴിക്കുന്ന മുത്രം തന്നെയാണ് വീണ്ടും മഴയായ് വന്ന് മറ്റുള്ളവർക്ക് ജീവജലമായി തിരുന്നത് - കുടിക്കുന്നത് -

  • @ranjeesh490
    @ranjeesh490 Před 9 měsíci +1

    Good

  • @issacaami3560
    @issacaami3560 Před 9 měsíci +1

    Allahu akbar

  • @krishnakumarv9737
    @krishnakumarv9737 Před 9 měsíci +1

    ഹൈദവരെ ധൈര്യമായി വിമർശിക്കാം ആരും തല വെട്ടാൻ വരില്ല. എന്നാൽ വിമർശനത്തിന് മറുപടി പറയും അത്രതന്നെ 👍

    • @SachuKnlr
      @SachuKnlr Před 9 měsíci

      Vaa കൊണ്ട് മാത്രം പറഞ്ഞോ

  • @ffgaming-ce3nx
    @ffgaming-ce3nx Před 9 měsíci +1

    🌹🌹👍

  • @kk-rj5mz
    @kk-rj5mz Před 9 měsíci +9

    ❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @ShajithMT
    @ShajithMT Před 9 měsíci +1

    Arif❤

  • @TheOverdriven99
    @TheOverdriven99 Před 9 měsíci +1

    AK is back..

  • @henaheba999
    @henaheba999 Před 9 měsíci +1

    എന്റെ വയറു ക്ലീൻ ആയി. ഒന്ന് രണ്ട് ദിവസമായി മര്യാദക്ക് പോകുന്നില്ലായിരുന്നു. ഇത് കണ്ടപ്പോൾ എല്ലാം ശെരിയായി.

    • @rameshanu9438
      @rameshanu9438 Před 3 dny

      ഇത് കേട്ടിട്ട് മലബന്ധം ഉള്ളവരും ഉണ്ടാവും കേട്ടോ

  • @issacaami3560
    @issacaami3560 Před 9 měsíci +1

    Islam ❤❤❤❤❤❤

  • @sebastianv.s.4775
    @sebastianv.s.4775 Před měsícem +2

    Arif, you are a wonderful person. Go ahead 🎉

  • @user-gr8gm2tj7e
    @user-gr8gm2tj7e Před 9 měsíci

    👍👌❤️

  • @shiningstar958
    @shiningstar958 Před 9 měsíci +36

    ഏതു അൽ ഉസ്താദ് ആണ് പേടിച്ച് വരാതെ ഇരുന്നത് .⁉️

    • @exgod1
      @exgod1 Před 9 měsíci +13

      Adil Atheef Swalahi

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 9 měsíci +5

      Al Faham Vendilla 😂😂😂

    • @gamehacks2822
      @gamehacks2822 Před 8 měsíci

      Standard debate vende Bhai aaalkaar veraaan. Watch European debates, it has standards.

    • @user-yk5lv8iw8x
      @user-yk5lv8iw8x Před 8 měsíci

      @@gamehacks2822 😂😂 allathe pedichittalla

    • @wishfulthinking1530
      @wishfulthinking1530 Před 18 dny

      ​@@gamehacks2822ഹേത് സ്റ്റാൻഡേർഡ് 😂😂😂 ഹേത് ഉസ്താദ് നാടോ ഇബടെ അത്രക്ക് സ്റ്റാൻഡേർഡ് 😂😂😂

  • @q4works941
    @q4works941 Před 9 měsíci +1

    ഈ അന്നൗൺസ് വോയിസ്‌ നല്ല ഓർമ ഉണ്ട് ല്ലോ ,

    • @udhamsingh6989
      @udhamsingh6989 Před 9 měsíci

      അബ്ദുൾ ഖാദർ പുതിയങ്ങാടി : 3 കൊല്ലം ഖത്തർ ജയിലിലായിരുന്നു.. അള്ളാന്റെ കാരുണ്യം കൊണ്ട് 3 മാസം മുമ്പ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ...?

  • @rajeshr4352
    @rajeshr4352 Před 9 měsíci +1

    സർ സത്യം മാത്രം 🙏

  • @muhammednoufal8776
    @muhammednoufal8776 Před 9 měsíci +1

    ഷുഹൈബ് ഹൈതമിയെ ഓർമയിലുണ്ടാകട്ടെ 😄

  • @abhilashpankajakshan3649
    @abhilashpankajakshan3649 Před 9 měsíci +27

    സത്യത്തിൽ നിങ്ങളിൽ മാത്രമേ പ്രേതീക്ഷ ഉള്ളു

  • @user-xv3yb6il4w
    @user-xv3yb6il4w Před 9 měsíci +12

    അൽ 👉പുട്ടി...👉 ഉസ്താദ് പൊളിച്ചു........ 😹😹😹😂😂

  • @akkuakbar7789
    @akkuakbar7789 Před 9 měsíci +1

    നിലവാരം sammadhichu.

  • @Mayagulfa28
    @Mayagulfa28 Před 9 měsíci +7

    Alla whoooooo😂😂😂😂mammad

  • @user-wl6dv8sp8v
    @user-wl6dv8sp8v Před 9 měsíci +3

    ഇത് കലക്കി 🌴🌴

  • @riyajvora9218
    @riyajvora9218 Před 9 měsíci +3

    Please translate to other languages also so people can know how piece full is islam sorry peaceful

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Před 9 měsíci

    ആഹാ അതി ബുദ്ധിമാനായ ആരിഫ് ഖാൻ വീണ്ടും

  • @filosvjohn
    @filosvjohn Před 9 měsíci

    Was it Gayathri saying the intro ?

  • @issacaami3560
    @issacaami3560 Před 9 měsíci +1

    Islam poliyan

  • @Ashrafviruthiyil
    @Ashrafviruthiyil Před 9 měsíci +4

    😄

  • @LateNightVideozz
    @LateNightVideozz Před 9 měsíci +4

    Freethinkers need to step up and become more creative. ഈ തരത്തിൽ ഉള്ള skit എല്ലാ മത ഊളകളും കാണിക്കുന്നതാ. One side mockery will never drive your point home. If you are just trying to appeal to people who are already against these ideas then its okay otherwise it sidesteps the cause and negatively portrays the creative nature of freethinking

    • @rajojohn6350
      @rajojohn6350 Před 9 měsíci +2

      we need criticism in different flavours, different styles, different levels

  • @thepalebluedot4171
    @thepalebluedot4171 Před 9 měsíci +6

    അബ്ദുൾ ഖാദർ അയൂബ് മൗലവി മോഡൽ ആകുമോ ?
    അതാണ് എന്റെ ആശങ്ക..

    • @mp4arjun
      @mp4arjun Před 9 měsíci +3

      ആയാലെന്താ

    • @exgod1
      @exgod1 Před 9 měsíci +5

      അയാലെന്താ (2) ആളെക്കൂട്ടൻ ഇത് മതം അല്ല, പോകുന്നവർ പോകും അത് അവരുടെ choice, RC Ayoob മൊലവി വിഷയത്തിൽ itta പോസ്റ്റ്‌ ഒന്ന് പോയി വായിക്കുക.

    • @dna2359
      @dna2359 Před 9 měsíci +3

      തീ യില്‍ കുരുത്തത് വെയിലത്ത് വാടില്ല

    • @rashtrayodha
      @rashtrayodha Před 9 měsíci

      ​@@exgod1ആളെ കൂട്ടാൻ ആര് പറഞ്ഞു കൂടെ വരുന്നവർക്ക് സംരക്ഷണം കൊടുക്കേണ്ടത് അവന്റെ അടിസ്ഥാനപരമായ കാര്യങ്ങളിൽ എങ്കിലും ശ്രദ്ധിക്കേണ്ടത് കൂട്ടുകാർ ആണ്..... അത് നോക്കാതെ ആദർശം തിന്നു ജീവിക്കാൻ പറഞ്ഞാൽ ആർക്കും ജീവിക്കാൻ കഴിയില്ല....

  • @anveranver2486
    @anveranver2486 Před 24 dny

    Chodiyam chodichal utharm pàrayunnadin pakaram vere aropanam unnayikkuka marupadi undo

  • @thonnikkadan
    @thonnikkadan Před 9 měsíci +5

    ഏറ്റവും വൃത്തികെട്ട അപരവൽക്കരണം നടന്നത് ആർഷഭാരതത്തിലാണ്, തൊട്ടുകൂടായ്മ, അയിത്തം,, അവർണൻ,, അങ്ങനെ ഒരുപാട്

    • @pvagencies7958
      @pvagencies7958 Před 9 měsíci +9

      പക്ഷെ പൊതുവിൽ ആരും അതിനെ വർത്തമാന കാലത്തിൽ ആരും ന്യായീകരിക്കുന്നില്ല. അതിനെതിരെ നിലപാട് എടുക്കുന്നു എന്നതല്ലെ സത്യം

    • @Nallavanaaya-unni
      @Nallavanaaya-unni Před 7 měsíci

      Athokke thiraskarikyaathe ..nammalil maaattam vannu ...changes varuthaanulla aaa manassaanu vendath...allaand cheruppathil madrasa il padipppich programming nadathi...zombie s ne undaakkunnathalla

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Před 9 měsíci

    സി രവിചന്ദ്രന് കുടുംബക്കാരനാണ് ആരിഫ് ഉസ്താദ് രവിചന്ദ്രൻ സാറിനെ സുനിത ഫലസ്തീനെ പ്രശ്നത്തിൽ സാമ്പാർ ഉണ്ടാക്കി കൊടുത്തിട്ടുണ്ട്

    • @Smlal24
      @Smlal24 Před 9 měsíci

      ശരിയാ..കഷ്ണമില്ലാത്ത സാമ്പാർ പൊടിയിടാത്ത മണമില്ലാത്ത... സാമ്പാർ😅

  • @anfas1813
    @anfas1813 Před 9 měsíci

    ഇതൊരുമാതിരി പിള്ളേരെ പോലെ

  • @eldhopaul2153
    @eldhopaul2153 Před 9 měsíci

    🦾🦾🦾

  • @issacaami3560
    @issacaami3560 Před 9 měsíci

    Tannod vadich samyam kaleyenda avisyamilla. Ad kondan ustadmar varatad

  • @sreekumar3379
    @sreekumar3379 Před 9 měsíci

    👏😂

  • @artery5929
    @artery5929 Před 9 měsíci +1

    പുതിയങ്ങാടി ഉസ്താദല്ലേ ! 😂😂

  • @muhammedanas9851
    @muhammedanas9851 Před 9 měsíci +1

    Arifnte pottatharam kelkaan kure kazhuthakal

    • @abhilashraveendran2794
      @abhilashraveendran2794 Před 9 měsíci +4

      നിങ്ങളും കേട്ടല്ലോ .... ല്ലേ....

    • @muhammedanas9851
      @muhammedanas9851 Před 9 měsíci

      @@abhilashraveendran2794 kettapole manasilayi

    • @sreeharinandhu1257
      @sreeharinandhu1257 Před 8 měsíci +2

      മദ്രസ്സ പൊട്ടത്തരം പോലെ ആണോ 😂😂😂

    • @muhammedanas9851
      @muhammedanas9851 Před 8 měsíci

      Madrasa pottatharam kelkanamenkil madrasayil poku aalade madrasayil pokaatha arif paratunnad kettit enth kaaryam

  • @sajitk8590
    @sajitk8590 Před 9 měsíci

    ഒട്ടകത്തിന്റെ മുട്ട പോലെ എന്നു പറയുമ്പോ ഒട്ടകം മുട്ടയല്ല ഇടുന്നത് ബുൾ സൈത്താണ് ആരിഫേ ഖുറാനിൽ തെറ്റുണ്ട്

  • @sadiqalinizami6226
    @sadiqalinizami6226 Před 9 měsíci +8

    ഉഡായിപ്പ് .... ആരിഫ്
    ഇജ്ജ് .... പൊളിയാണ്. ---- പരിഹാസം ഉഷാറായി തുടരട്ടെ .

    • @muhammedanas9851
      @muhammedanas9851 Před 9 měsíci

      Evan kinattile thavala athu ketu erikkuna kure kazhuthakal

    • @VysaghCp
      @VysaghCp Před 9 měsíci +1

      Udayipp ara enn lokam muyuvan ariyaM Peru mammadh 😂😂😂😂
      Vargiyatha illya kolapathakam illya adipoli mathathe undakkiya Muhammad ki jai 😂😂😂

    • @VysaghCp
      @VysaghCp Před 9 měsíci

      Madrasa potta debate Vann evare ok tholppich mathathe rakshikku ntha pattathath 😂😂😂
      Udayipp matham ayaadh kond ano 😂

    • @VysaghCp
      @VysaghCp Před 9 měsíci

      ​@@muhammedanas9851pottakinattile thavala ara Enn ariyam 😂

    • @eternityedits7013
      @eternityedits7013 Před 9 měsíci +1

      ​@@muhammedanas9851islam quran il eyuthya pottatharem viswasikinna ne thnne loka mandan 😂

  • @mathewspm-tv6nn
    @mathewspm-tv6nn Před měsícem

    ദൈവം സഹായിച്ചു ഇസ്ലാം മാറി ചിന്തിച്ചു തുടങ്ങി
    ചാക്കിയർ കൂത്ത് പണ്ട് അമ്പലങ്ങളിൽ നടന്നിരുന്നു. ചക്കിയാർ രാജാവിനേം കളിയാക്കും
    ആസ്വാദ്യകരമായിരുന്നു കൂത്തു പറയുന്നത് കേൾക്കാൻ
    =========888
    അതുപോലെ
    ഇസ്ലാമിൽ
    ഹാജിയർകൂത്തു
    തുടങ്ങണം...
    ആരിഫ്
    ഇപ്പോൾ ചെയ്യുന്നതും
    അതുതന്നെ.
    മനുഷ്യനെ മാറി ചിന്തിക്കാൻ
    സഹായിക്കും
    വിശ്വാസികൾ സത്യം അരിയും രക്ഷപ്പെടും

  • @eldhosekc4593
    @eldhosekc4593 Před 9 měsíci +29

    താങ്കൾ ധൈര്യമായി ക്രിസ്താനിറ്റിയെ വിമർശിച്ചോളൂ ഒരു കുഴപ്പമില്ല കാരണം ക്രിസ്തു നിങ്ങളെയും സ്നേഹിക്കുന്നു വിമർശനം ഇല്ലാതെ ക്രിസ്താനിറ്റി വളർന്നിട്ടില്ല അതാണ് ചരിത്രം ✝️😍

    • @sumeshrajendran8238
      @sumeshrajendran8238 Před 9 měsíci +24

      ഇത് ഒരു മാതിരി ഉസ്താദ് level statement ആയിപ്പോയി 😅😅

    • @justinrajan762
      @justinrajan762 Před 9 měsíci

      😅😅😅

    • @udhamsingh6989
      @udhamsingh6989 Před 9 měsíci +8

      കാശുള്ളവൻ കാതോലിക്ക ... അല്ലാത്തവൻ...? തൊലിക്ക...

    • @lalkrishna451
      @lalkrishna451 Před 9 měsíci

      😅😅😅

    • @agnesdiaries
      @agnesdiaries Před 9 měsíci +4

      അനുവാദം കൊടുത്തത് ഞഞ്ഞായി.

  • @rashtrayodha
    @rashtrayodha Před 9 měsíci +1

    സ്വന്തം കൂട്ടത്തിൽ വന്ന ഒരാളെ സംരക്ഷിക്കാൻ കഴിയാത്ത നിങ്ങൾ ആണോ ഇത്ര പണം മുടക്കി ഇത്തരം പരിപാടികൾ നടത്തുന്നത്.... അയൂബ് മൗലവി ഗതികേട് കൊണ്ട് തിരിച്ച് പോയത് നിങ്ങൾ ഒക്കെ കാരണം ആണ്..... ഏതൊരു മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങൾ കഴിഞ്ഞേ ഉള്ളൂ അവന്റെ ആശയങ്ങൾ എന്ന് നിങ്ങൾ ഇനിയെങ്കിലും മറക്കരുത്...

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci

      EX മുസ്ലിങ്ങൾക്ക് എന്ത് മൈരാണ് പ്രവർത്തനം ഒന്നുമില്ല.. JABBAR MASH നെ പോലുള്ളവർ RSS നെ തിരെ മോങ്ങുക മാത്രമാണ് ചെയ്യുന്നത് . പ്രവർത്തിയൊക്കെ കണക്കാണ്... RSS ഇല്ലെങ്കിൽ ഈ കൊണയടിയും നടക്കില്ല... ഇതാണ് വസ്തുത ..

    • @rajojohn6350
      @rajojohn6350 Před 9 měsíci

      അയ്യൂബ് is our double agent already

  • @rosevillarosevilla9963
    @rosevillarosevilla9963 Před 9 měsíci +3

    ഇസ്ലാം കമ്യൂണിസം 3,4 മതങ്ങളാണ് 2ഉം ഫാസിസമാണ്

  • @ThanseerAhamad
    @ThanseerAhamad Před měsícem

    Mala pottanum maha pottanum chernnappol kura kuranganmarum

  • @rosemedia6986
    @rosemedia6986 Před měsícem

    ഈ ഭൂമിക്ക് ഒരു കാര്യവുമില്ലല്ലോ ആരിഫേ നിന്നെക്കൊണ്ട്

  • @basam8502
    @basam8502 Před 9 měsíci +1

    Njan Oru kariyam Chodikate bro nigale islamine engane kutapedutununde. Kurache Pere Endakilum chayunadine . Ellavareyum kutapedutarude. And Oru religion adine avarude avashangalke vendi valochodikuna alugale adile undakum. Adine ellavareyum engane ashebikarude . And ningale evidunane Islam padichade I don’t know. But Islam padika with Quran and hadees alade alugale parayunade alla . And if you can guts call me I will come to you for a debate. One thing I compulsory recommend you I need proof ok . Alade evidune eyale paraje eyale chayide parajale pora proof undakile come . Verude vaya ete alakale alla. Allah avare kole parajadine ende proof anado tande kayile ullade. Badr war engane undayade tanike ariyo. Endakilum history tanike ariyo. Onnum ariyila yanne ninde channel kandapol manasilayi. At list Muslim yanadinde artam engilum padichu va. Alugale patikane . Oro rutare. I challenge you can give one evidence with proof yanike kanichu konda. Nee Muhammed nabi parayundalo. Islam atarke samadanam agrahikuna oru religion ayadukonda. Arum angane predikarikatade. Ninak atra guts undakile. Onne other religions kuriche Onne paraju noke edupole. Apol ariyam engane Anne avar react chayunade yanne .

    • @lifeisbeautiful643
      @lifeisbeautiful643 Před 9 měsíci +6

      ഇത്തിരി കഞ്ഞി എടുക്കട്ടെ 😢😢😢

    • @basam8502
      @basam8502 Před 9 měsíci

      @@lifeisbeautiful643 keep with you . Avashyam varum 👍🏻

    • @neo3823
      @neo3823 Před 9 měsíci +4

      😂😂😂 ejadi 😂😂😂 Joseph mash 😢

    • @backto21st88
      @backto21st88 Před 9 měsíci +3

      Chekanur moulavi 😢

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci +1

      എടാ നായെ ആദ്യം പോയി മദ്റസയിൽ പണയം വച്ച ബുദ്ധി മാറ്റി islam എന്ന നായക്കാട്ടം എന്തെന്ന് സ്വാതന്ത്രമായി പഠിക്കാൻ നോക്ക്.. ഭൂമിയിൽ ഇത്ര വൃത്തി കെട്ട ഒരു സംസ്ക്കാരം ഇല്ലെന്നു നിനക്ക് ബോധ്യം വരും...

  • @user-eq8wi4vl8c
    @user-eq8wi4vl8c Před 8 měsíci

    Sir u just wait 2047 all caste and religion will vanish hrere not a religion country but development country but you can bilieve your own,.......... Religion without blind wiswasam

  • @basam8502
    @basam8502 Před 9 měsíci +2

    11:53 Muhammed Nabi 1000 alugale kondade, prove chayi

  • @user-xz8pi5fu3k
    @user-xz8pi5fu3k Před 4 měsíci

    Abdul ഖാദറിലൂടെയാണ് ആരിഫിനെ അറിയാനായത്. രണ്ടുപേരും പൊളി. എന്നാലും ഇത്തിരി ഇഷ്ടക്കൂടുതൽ പുതിയങ്ങാടിയോട് ❤️

  • @lalleok8809
    @lalleok8809 Před 9 měsíci +1

    😂😂

  • @fabx5048
    @fabx5048 Před 9 měsíci

    അയ്യോ കമ്പി കാദർ 😂, കൊറേ കാലത്തിന് ശേഷം ...

    • @TheEmdys07
      @TheEmdys07 Před 9 měsíci +2

      Pravachakan annane aaano kambi ennu udheshichath... Shishuvine bhogich athano karanam?? Atho adimaye bhogichatho ???

    • @mohammedaboobacker2020
      @mohammedaboobacker2020 Před 6 měsíci

      @@TheEmdys07ശിശുവിനെയും അടിമയായി ഭോഗിച്ച ഒരു തെളിവ് തരാമോ????

    • @TheEmdys07
      @TheEmdys07 Před 6 měsíci

      @@mohammedaboobacker2020 mariathul kibtiya arayirunnu? Mariat ne Muhammed saouda yude veettil sauda yude bed il ittu bhogichille? Ariyillengil saheehul buqari vayich padichitt vaaa? 9vayassulla ayisha ye laingika bandhathil erppettath aranu? Muhammed alle? Yudhathil pidicha adimakalum ayi bandhappedan sahabi kalk anumathi kodutha mahan arayirunnu? Muhammed alle? Ithonnum vayichitt illa alle?? Padichitt veluppikkkoooo suhruthe

  • @ksimongeorge5020
    @ksimongeorge5020 Před 9 měsíci

    😂😅

  • @basam8502
    @basam8502 Před 9 měsíci +1

    Evan orikalum debate vararila. Peditonda Anne

  • @Mohammedjasir-hd1wg
    @Mohammedjasir-hd1wg Před 4 měsíci

    ഇത് ഇവൻറെ അഭിനയം ആണെങ്കിൽ ഇവനിക്കും ഇവൻ കൊണ്ടു വന്നവനും അവാർഡ് കൊടുക്കേണ്ടിവരും😂😂😂😂

  • @zubbyzubi7793
    @zubbyzubi7793 Před 9 měsíci

    😂😂😂😂😂 👍👍👍👍

  • @user-db4bm3cu3f
    @user-db4bm3cu3f Před 9 měsíci

    Chirikluyallathe Vere Vazhiyilla

  • @Nallavanaaya-unni
    @Nallavanaaya-unni Před 7 měsíci

    Alfaham venthilla nno!!!!

  • @AbeesNajumudeen-sf2ri
    @AbeesNajumudeen-sf2ri Před 7 měsíci

    Isunami stop harif hussan😅

  • @ivancharlie9071
    @ivancharlie9071 Před 7 měsíci

    Al faham ventille 😂

  • @sadhik4765
    @sadhik4765 Před 9 měsíci +1

    Ee aarifine ivde kettaruth thani sanki aan ivan

  • @mohammedaboobacker2020
    @mohammedaboobacker2020 Před 6 měsíci

    ഇതാരാ ഇത് ?
    ഒരു ബക്കറ്റ് വെള്ളത്തിൽ വീണ് ബോധം പോയ ഹോമിയോ ലേട്ടറോ?????

  • @anoopchalil9539
    @anoopchalil9539 Před 9 měsíci

    Ivan gulika kazhikkal nirthiyo?

  • @shareefarakkal1525
    @shareefarakkal1525 Před 9 měsíci +2

    ഇതുപോലെ ഓപ്പൺ സ്റ്റേജിൽ പരിപാടികൾഅവതരിപ്പിക്കണംഎങ്കിലേ മതമന്ദബുദ്ധി കൾ മനുഷ്യനായി മാറു

  • @anitechmedia8443
    @anitechmedia8443 Před 9 měsíci

    Stop religion s 😮😮😮😮😮

  • @Anz-khasab
    @Anz-khasab Před 8 měsíci

    Keralatte kalaapa boomiyakan nokkunne mandan😂😂😂

  • @muhammedanas9851
    @muhammedanas9851 Před 9 měsíci +1

    Pottatharam parayaan arifinte jrrvetham eniyum baaki kashttam evaneyoke kettirikkunaa janangalude avastha onnu nallavanam arifinte personalaayitu ariyukaa

  • @saheerhussain5899
    @saheerhussain5899 Před 9 měsíci

    ആരിഫ് കേമടി ഷോ മണത്തല നേർച്ചക്ക് ഒരു ഷോ വിളിച്ചാൽ വരോ സ്‌റ്റേജ് ലോറിയിൽ ഇരുന്ന് പോണം മറ്റുമെങ്കിൽ മണത്തല പള്ളികമ്മറ്റി യുമായി ബന്ധപെടുക....

  • @abdurahmanabdurahman6502
    @abdurahmanabdurahman6502 Před 9 měsíci

    ഇവനെപ്പോലെ അവൻറെ ഒക്കെ പൊട്ടത്തരം കേൾക്കാൻ വേണ്ടി നിങ്ങളെപ്പോലെയുള്ള ആൾക്കാരൊക്കെ വന്നിരിക്കുന്നു ഉണ്ടല്ലോ

  • @QAFILA-kh4gp
    @QAFILA-kh4gp Před 9 měsíci +2

    ഹൈതമിനെ കണ്ടാൽ... ഇവന്റെ... പൂട പോലും കാണൂല...😂... ഇപ്പോൾ ഇതാണ് പരിപാടി... കുറെ ആളുകൾ ഇളിക്കാൻ ഉള്ളപ്പോൾ ഫണ്ടിതൻ ആണ് ന്ന് വിചാരിച്ചു പോവുന്നതാണ്..😂😂😂

    • @QAFILA-kh4gp
      @QAFILA-kh4gp Před 9 měsíci

      @@Mark_Mathew അജ്ജോ... പാവം 😟😟😟🙂

    • @lalkrishna451
      @lalkrishna451 Před 9 měsíci

      ഹൈതമി 😅😅😅 സ്വന്തമായി പറഞ്ഞു സമാധാനിച്ചോ fantasy പൊട്ട

    • @philipkp5480
      @philipkp5480 Před 9 měsíci

      ട്രോളിയാലും മനസിലാവാത്ത പൊട്ടള്ളാഹു

    • @QAFILA-kh4gp
      @QAFILA-kh4gp Před 9 měsíci

      @@lalkrishna451 കണ്ണാടിയിൽ നോക്കി ഒന്നു പറ, പിന്നെ വേണേൽ അപ്പന്റെ മുഖം നോക്കി സുഗിച്ചു ഒന്ന് വിളിച്ചോ പൊട്ടാ 😂

  • @basam8502
    @basam8502 Před 9 měsíci +2

    Do tanne first padike Quran . Yanite samvadatine va

    • @charlescabbage7044
      @charlescabbage7044 Před 9 měsíci +1

      Onnu podo

    • @basam8502
      @basam8502 Před 9 měsíci

      @@charlescabbage7044 tanike guts undakile original account ninum msg akke alade fake id ninala

  • @vasuvlm6421
    @vasuvlm6421 Před 9 měsíci

    👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @CR-ql7sh
    @CR-ql7sh Před 9 měsíci +2

    Shulaibul haithami parappichu vitta aalalle ith

    • @FTR007
      @FTR007 Před 9 měsíci +9

      ആരാ പറന്നതെന്ന് എല്ലാരും കണ്ടതാ.. 🤣🤣

  • @hassainar
    @hassainar Před 9 měsíci +1

    In kerala free thinkers means criticism against islam only 😂

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Před 9 měsíci +9

      ഇസ്ലാമെന്ന വിഷത്തെ ജനം അറിയണം..

    • @rajojohn6350
      @rajojohn6350 Před 9 měsíci +1

      അത് ഗ്രൂപ്പ് ഫോട്ടോയിൽ സ്വന്തം മുഖം മാത്രം തെളിഞ്ഞു കാണുന്ന പോലെ മാത്രം

    • @shaji3474
      @shaji3474 Před 9 měsíci

      മറ്റ് മതങ്ങൾ ഇസ്‌ലാമിനെപ്പോലെ മാനവികവിരുദ്ധവും ഭയപ്പെടുത്തുന്നതും പിന്തിരിപ്പനുമല്ല.

    • @gamehacks2822
      @gamehacks2822 Před 8 měsíci

      Yeah, it has more viewers, that's the reason!

    • @shaji3474
      @shaji3474 Před 8 měsíci

      @@gamehacks2822 never