സമസ്തയുടെ ഉമറാക്കൾ പ്രതികരിക്കാൻ തുടങ്ങി😃😃 എല്ലാവരും കേൾക്കുക🛑🛑🛑🙏

Sdílet
Vložit
  • čas přidán 14. 05. 2024

Komentáře • 119

  • @hanefhaneef2719
    @hanefhaneef2719 Před 22 dny +5

    ശൈഖുനാ AP ഉസ്താദാണ് ശെരി.......
    87 വയസ്സിലും വിശ്വപ്രസിദ്ധ പണ്ഡിതൻ
    അള്ളാഹു ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ

  • @NaseerNaseer-ix2mu
    @NaseerNaseer-ix2mu Před 22 dny +21

    👍Ap ഉസ്താദ് 👑❤️

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs Před 22 dny +14

    Ap usthad 👍 👌

  • @muhammedashraf9952
    @muhammedashraf9952 Před 20 dny +6

    സുപ്രഭാതം 100%വിജയിക്കട്ടെ 👍👍👍

  • @mamm7403
    @mamm7403 Před 22 dny +28

    രാഷ്ട്രീയക്കാരൻ്റെ പിന്തുണയും മുന്തുണയും ഇല്ലാതെ Ap ക്കാര് ഇന്നെവിടെ എത്തി ചിന്തിക്ക് മനുഷ്യാ

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 22 dny +2

      എവിടെ എത്തി കമ്മ്യൂണിസ്റ്റ് ആയി മുടി പൊടി ചട്ടിയും ആയി...

    • @riyasmangadavu3339
      @riyasmangadavu3339 Před 21 dnem +2

      കമ്യൂണിസത്തിന്റെ പിന്തുണയോടെ സഖാവും സഖാപ്പിയും😂 രണ്ടും ഒന്ന് തന്നെയാണ്

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 21 dnem +1

      കമ്മുസ്റ്റ്കോണകംചുമന്നുകൊണ്ട്

    • @pouran7133
      @pouran7133 Před 20 dny

      Cpm kaarude moodu thaangiyittalle Ap valarnnath

    • @MohamedashrafAshrafparakote
      @MohamedashrafAshrafparakote Před 19 dny

      Waqaf mudhal vare kattu thinnunna salafi moorikale idhum idhilapuravum parayum thufffffff

  • @user-pr2sv5gy9b
    @user-pr2sv5gy9b Před 22 dny +6

    A.P.usthad allahu afiyyathulla dergayussum arogyavum himmathum ezzathum pradhaanam cheyyatte ann89 deergha veekshanathode eraghi vanna pandhidanmar sunnath jamahathinu shakthi peduthiyad

  • @muhammadessa3252
    @muhammadessa3252 Před 22 dny +9

    രാഷ്ട്രീയക്കാരുടെ വാലാവാതെ izzatth ഉയർത്തി പിടിച്ചു മുന്നേറുക മത സംഘടനഎന്ന നിലക്ക് എല്ലാം മുസ്‌ലിം മത സംഘടനകളും അതാണ്‌ ചെയ്യേണ്ടത് എല്ലാരാഷ്ട്രീയ പാർട്ടികളോടും പ്രശ്നാദിഷ്ട്ടിതമായി മാത്രം ബന്ധം ഉണ്ടായിരിക്കുക, അതാണ് വേണ്ടത് ആരുടെയും അടിമ ആവരുത്,

  • @sajidpk4564
    @sajidpk4564 Před 20 dny +5

    ഒന്നാം സ്ഥാനം മതത്തിന് ദീൻ കഴിഞ്ഞല്ലേ രാഷ്ട്രീയം ദീൻ കഴിഞ്ഞ മാത്രമേ നമുക്ക് രാഷ്ട്രീയമുള്ളൂ

  • @UsmanUsman-yf2gb
    @UsmanUsman-yf2gb Před 22 dny +4

    കാണും ഞങ്ങൾ പലതും. ഒരു ap ക്കാരൻ

  • @abdulrahmanc1850
    @abdulrahmanc1850 Před 20 dny +3

    100% കറക്റ്റ് ഇതാണ് upadesham

  • @amanulla-em3gv
    @amanulla-em3gv Před 22 dny +17

    ഇസ്ലാമിന് നിലനിൽക്കാൻ രാഷ്ട്രീയംവേണ്ട😅

    • @ashrafachu2394
      @ashrafachu2394 Před 22 dny

      ഇസ്ലാം നില നിൽക്കും പക്ഷെ ഇസ്സത്തുള്ള ഇസ്ലാം വേണമെങ്കിൽ സംഘ ശക്തി തന്നെ വേണം... അത് കേരളത്തിൽ ലീഗ് ഭംഗിയായി നിറവേറ്റിയിട്ടുണ്ട്...

    • @amko2010
      @amko2010 Před 21 dnem +1

      ഏറ്റവും വലിയ ഒരു പോയിന്റ് ആണ്
      ഇത് എല്ലാ പാർട്ടി ക്കാരനും മനസിലാക്കണം... പ്രേത്യേകിച് ലീഗ്

    • @ashrafachu2394
      @ashrafachu2394 Před 21 dnem

      @@amko2010 ഇസ്ലാം നില നിൽക്കും പക്ഷെ ബംഗാളികളെ പോലെ ആയിരിക്കും....

    • @ashrafachu2394
      @ashrafachu2394 Před 21 dnem

      ലോകത്തിന് തന്നെ മാതൃകയാണ് കേരള മുസ്ലിംകൾ... പാർട്ടിയില്ലെങ്കിലും ഇസ്ലാം ഉണ്ടാവും പക്ഷെ ഇസ്സത്തില്ലാത്ത ബംഗാളികളെ പോലെ ഉണ്ടാവും...

    • @amko2010
      @amko2010 Před 21 dnem

      @@ashrafachu2394 ഇസ്ലാം എല്ലാ നിലക്കും പരിപൂർണം ആണ്
      അത് നീ രാഷ്ട്രീയമായി കൂട്ടി കുഴക്കരുത്
      കിയാമം വരെ അള്ളാഹു ദീനിനെ നിലനിർത്തും അതിനു രാഷ്ട്ര്യമോ മറ്റോ ആവിശ്യം ഇല്ലാ ഒരു യഥാർത്ഥ മുസ്ലിം അത് പറയുകയുമില്ല
      പിന്നെ ബംഗാളും മറ്റും ഒക്കെ പറയുമ്പോൾ
      കേരളത്തിലെ മാറ്റങ്ങൾ പ്രവാസികൾ ആണ് മാറ്റത്തിന് കാരണം
      സൂസ്മമായി പഠിച്ചാൽ മനസിലാകും

  • @abdulrahmanc1850
    @abdulrahmanc1850 Před 20 dny +1

    സുപ്രഭാതം എല്ലാരും നിർത്തും, അഹങ്കാരം ഉള്ള കുറച്ചു ആളുകൾ സമസ്തയിൽ ഉണ്ട്

  • @MashoodMachu-vf6pt
    @MashoodMachu-vf6pt Před 17 dny +1

    ഞനും കണ്ണൂർ ഇരിട്ടി
    ലീഗും സമസ്തയും
    2പേർക്കും നഷ്ട്ടമാണ്
    നമ്മുടെ ഇവിടെ ലീഗ് ഇല്ലെങ്കിൽ
    Samstha ഇല്ല

  • @nishadputhalath6204
    @nishadputhalath6204 Před 22 dny +28

    അന്നും ഇന്നും AP ഒരടി പതറാതെ

    • @musafir1139
      @musafir1139 Před 18 dny

      അയാളുടേത് വിട് ,,അപ്പൊ കണ്ടവനെ അപ്പാ എന്ന് അയാൾ അല്ലെ

    • @KPKHASSAN
      @KPKHASSAN Před 12 dny

      10000 കണക്കിന് സുന്നികളെ നിരീശ്വര വാദികളും മദനിഷേധികളും ചുമ്പന സമരക്കാറുമാക്കിയതാണോ AP സുന്നികളെ പോരിശ ⁉️ 1982 തൊട്ടു കാട്ടിക്കൂട്ടിയതിന്റെ അനന്തര ഫലം .....

  • @muhammedbaqavi9924
    @muhammedbaqavi9924 Před 22 dny +4

    ഇനി കുമ്പസരിച്ചിട്ട് കാര്യമില്ല ചങ്ങാതി പൊന്നാനി പോയി മലപ്പുറം പോകുന്നതിൻ്റെ വക്കിൽ പിന്നെ പഞ്ചായത്ത് ഇലക്ഷൻ വരുന്നു അത് കഴിഞ്ഞ് ആ വർഷം തന്നെ നിയമസഭ വരുന്നു ലീഗിന് 5 -6MLA മാർ മാത്രം മതി ബാക്കിയെല്ലാം നമ്മൾ ശരിയാക്കിത്തരാം കാത്തിരിക്കുക

    • @MohamedN-eg2ri
      @MohamedN-eg2ri Před 22 dny

      ഫാറൂഖ്‌ മൗലവിയുടെ എം ഡി പി ഹസ്സൻ ഗനിയുടെ സമസ്താ ലീഗ് ഇവർക്ക് ഒന്നും ലീഗിനെ ഒരു ചുക്കും ചെയ്യാൻ സാധിച്ചിട്ടില്ല. പിന്നെ അല്ലെ ഇന്നലെ മുളച്ച ഷാജറ കൾക്ക്? ലീഗും പാണക്കാട്ടു കുട്ടികളും ഇവിടെ കാണും.

    • @manzoorputhuvakara1845
      @manzoorputhuvakara1845 Před 12 dny

      നീ പുകലത്തും ഒന്ന് പോടോ മരക്കുറ്റി

    • @mohammadkuttynanath889
      @mohammadkuttynanath889 Před 11 dny

      മഹാൻമാർ അങ്ങനത്തന്നയാണ്.ഏത് ശൈതാനും നന്നവണമെന്നാണ് അവരുടെ ആഗ്റഹം. നന്നാവാതി രുന്നാൽ എന്തു ചെയ്യും ? اللهم اغفر لقومي فانهم لا يعلمون شيءا ഇത് റസൂലിനെ അക്റമിച്ചവർക്ക് വേണ്ടി റസൂൽ തന്നെ നടത്തിയ ദുആ യാണ്. എന്റെ സമുദായത്തിന് വിവരമില്ലാത്തത് കൊണ്ടാണ് അവർക്ക് പൊറുത്ത് കൊടുക്കണേയെന്ന്. ഞങ്ങൾക്ക് റസൂലിന്റെ ദുആ യുണ്ട് എന്ന് പറഞ്ഞ് എന്തും ചെയ്യാനുള്ള ലൈസൻസാണോ ഇത്?

  • @simpletohumblefine5809
    @simpletohumblefine5809 Před 22 dny +4

    ഇനി ബീ ടീം ആയി കിട്ടില്ല കോയ....ഭരണകൂട ത്തിന്റെ. ആൾ ക്കാരെ,കാണാൻ ,,,,രാഷ്ട്രീയയക്കാരന്റെ.. കാൽ പിടിക്കാൻ ഇനി പ്രസ്ഥാനത്തെ കിട്ടില്ല 🔥

  • @user-pr2sv5gy9b
    @user-pr2sv5gy9b Před 22 dny +9

    SSF SYS MUSLIMJAMAHATH ZINDABAD URAKE URAKE VELIKKU JANAGHALY

  • @mohammadashraf3778
    @mohammadashraf3778 Před 13 dny

    AP usthad Mashaallha 👏👏👏👏🥰🥰🥰👌🤲

  • @muhammedkoolan4207
    @muhammedkoolan4207 Před 11 dny

    സു ബ്ര ഭാ ദം എ ഴു തി യ തെ റ്റാ യി ലീഗ് ജ യി ക്കും 👍👍👍👍👍

  • @kadeejathshiza3518
    @kadeejathshiza3518 Před 14 dny +2

    ലീഗ് ലീഗ് കാരൻ്റെ നിലയിൽ നിൽക്കണം അതായത് ബാഫഖി തങ്ങളും ഖായിദേമില്ലത്തും മുഹമ്മദലി ശിഹാബ് തങ്ങളുംനയിച്ച ഇസ്സത്തുള്ള ഈ മാനുള്ള ലീഗുകാരനാവണം അല്ലാതെ പരിഷ്ക്കാരത്തിനും സ്ത്രീകളുടെ കൂടെ ഫോട്ടോയെടുക്കുന്നവനും അല്ല എന്നാലേ സമസ്തയുടെ പിന്തുണയുണ്ടാവൂ സമസ്തയ്ക്ക് ഒരു ചുക്കും ഇവിടെ പറ്റൂല പരിഷ്കാരത്തിന് കൂട്ടുനിൽക്കുന്ന ലീഗായാൽ അത് നശിക്കും കാരണം അതിന് ബാഫക്കി തങ്ങളുടേയും മറ്റ് മുൻകാല ലീഗ് മഹാന്മാരുടെയും മനസ്സ് അനുവദിക്കൂല ഫിറോസും ഷാജിയും പൊട്ടിയത് എങ്ങനെയാണ് ഓർമിച്ചോ ലീഗിന് ഒരൊറ്റ സീറ്റും കിട്ടൂല സമസ്തയെ വിമർശിച്ചാൽ ബാഫഖി തങ്ങളുടെ ലീഗാവണം എന്നാലേ ലീഗിന് നിലനിൽപുള്ളൂ

  • @user-yq5jw9de8w
    @user-yq5jw9de8w Před 22 dny +7

    ഈമാനുള്ള ഒരു സാധാരണ സമസ്ഥക്കാരൻ്റെ പ്രതികരണം.100 ശതമാനം സത്യമാണ് അദ്ദേഹത്തിൻ്റെ വാക്കുകൾ. സുപ്രഭാതം പത്രത്തിന് വരാൻ പോകുന്നത് ഇന്ത്യ വിഷൻ ചാനലിന് ഉണ്ടായ അതെ ഗതി തന്നെ ആയിരിയ്ക്കും.

    • @abdullahvmda2788
      @abdullahvmda2788 Před 21 dnem

      ഈമാന്റെ മാനദണ്ഡം തെറി പറയുന്ന ലീഗ്കാരൻ ആവുക എന്നാണോ എങ്കിൽ ലീഗ്കാർക്ക് അത് ചേരും SAMASTHA ക്ക് അത് ചേരില്ല ലീഗും ദീനും ഒന്നല്ല ലീഗ് സമസ്ത പണ്ടേ സമസ്ത യുമല്ല..

    • @MohamedashrafAshrafparakote
      @MohamedashrafAshrafparakote Před 19 dny

      Adhinu oru chetta salafi moorikalum vijarichal nadakula ipo niyama Sabha kanade 8 kollamayile purathirikunnu ini varanullad adhilum kashtamavum

  • @MuhammedShanidKavumbadi
    @MuhammedShanidKavumbadi Před 22 dny +1

    സമസ്തയെ കുറിച്ച് പറഞ്ഞത് ശരിയല്ല.
    1989 മാർച്ച്‌ അഞ്ചിന് തിരൂരങ്ങാടിയിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിൽ വെച്ചാണ് സമസ്തയുടെ കേന്ദ്ര മുശാവറ പുനഃസംഘടന നടത്തിയത്.
    അക്കാലത്ത് കേരളത്തിൽ ജീവിച്ചിരുന്ന പണ്ഡിതന്മാരിൽ 95% പേരെയും പങ്കെടുപ്പിച്ച് നടത്തിയ ജനറൽ ബോഡി യോഗത്തെ തമസ്കരിക്കുന്ന പതിവ് ആ ലീഗുകാരൻ ഇപ്പോഴും തെറ്റിച്ചില്ല.

  • @shuhaibtk7175
    @shuhaibtk7175 Před 21 dnem +1

    പാർട്ടി ക്കെന്തോ.. സംഘടനയിൽ. ദീൻ. വേറെ. രാഷ്ട്രീയം വേറെ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 11 dny

    സമസ്ത നേതാക്കൾ പറയുന്നു, ഞമ്മക്ക് ആരുടെയും ഉപദേശം വേണ്ട. ഞമ്മള് ഇനിയും പിളരും. ഞമ്മള് പിളർന്നാൽ ഇങ്ങന്തേ ലീഗേ.

  • @muhammedcchekidappurammuha9173

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും

  • @shafeekhputhukkolli
    @shafeekhputhukkolli Před 14 dny

    സുപ്രഭാതവും പിന്നെ ഇന്ത്യ മുന്നണിക്ക് എതിരിൽ ഇലക്ഷന് പ്രചരണം നടത്തിയ മുക്കം സഖാവൊന്നും, ജലീലിനെയും, റിയാസിനെ യും കണ്ട് സമുദായത്തെ ഒറ്റു കൊടുത്ത ഇലക്ഷന് റിസൾട്ട്‌ എന്ത് നേട്ടം ഉണ്ടാക്കും 🌹🌹🌹

  • @mkkmkk599
    @mkkmkk599 Před 19 dny +1

    അയാൾ തന്നെ യല്ലേ വഖഫ് 😄😄😄

  • @hassanusthad7887
    @hassanusthad7887 Před 22 dny

    അതു തന്നെയാണ് കല്ലായിനോടും മണ്ണായിനോടും
    ഇനി എന്തെല്ലാം ആകാനുണ്ടോ
    അതിനോടു ഒക്കെ പറയാനുള്ളത് സമസ്തയുടെ മേൽ കുതിര കയറണ്ട അതു ലീഗിനെയും മറ്റ്‌ രാഷ്ട്രീയ പാർട്ടികളെയും അനീതിയും അക്രമവും കാണിക്കുമ്പോൾ ഇരുത്തേണ്ടിടത്ത് ഇരു ത്താ നുള്ള മഹത്തുക്കളുടെ ഒരു സംഘടനയാണ്
    പലയിടത്തും ഇരുത്തീയിട്ടുമുണ്ട്
    ഓർക്കുന്നത് നല്ലതാണ്
    ലീഗിനും മറ്റു പാർട്ടികൾക്കും വേണ്ടത് വോട്ടാണ് അതു ഇന്ത്യൻ പൗരന് വേണ്ടിടത്ത് വേണ്ട പോലെ വിനിയോഗിക്കാനറിയാം
    അതു ചോദ്യം ചെയ്യാൻ ആർക്കും അധികാരമില്ല
    ലീഗിനും ഇല്ല കല്ലായിക്കും ഇല്ല

  • @nisarpv9507
    @nisarpv9507 Před 22 dny +2

    പ്രിയ സുഹൃത്തേ.നിങ്ങൾ പറഞ്ഞുവല്ലോ സമസ്തക്കാർ മുസ്ലിം ലീഗുകാരും. ലീഗുകാർ സമസ്തക്കാരും ആണെന്ന്. അത് നിങ്ങളെ മനസ്സിൽ വെച്ചാൽ മതി.ലീഗ് ചെയ്യുന്ന തോന്നിവാസത്തിന് കൂട്ടിനിൽക്കല്ല ഒരു സമസ്തക്കാരന്റെ പണി ഉദാഹരണത്തിന് വഖഫ് ബോർഡ് വിഷയത്തിൽ വിഷയം പള്ളിയിൽ അവതരിപ്പിക്കണമെന്ന് മുസ്ലിംലീഗിന്റെ രാഷ്ട്രീയ മുതലെടുപ്പിന് കൂട്ടുനിൽക്കില്ല ഒരു സമസ്തക്കാരൻ. ഈ പറയുന്ന നിങ്ങൾ ഒരു സമസ്തക്കാരൻ അല്ല. ലീഗ് കാരനാണ്. കല്ലായിയെ കുറിച്ച് നിങ്ങൾ പറഞ്ഞു കല്ലായിയുടെ പഴയകാല പ്രസംഗങ്ങൾ ഇന്നും യൂട്യൂബിൽ സെർച്ച് ചെയ്താൽ കിട്ടും കാന്തപുരം ഉസ്താദിനെ പച്ച തെറി വിളിക്കുന്ന വീഡിയോകളാണ് അദ്ദേഹം പഴയ കാലങ്ങൾ പറഞ്ഞിരുന്നത്. അന്ന് അത് കേട്ട് ചിരിക്കാൻ കുറെ ലീഗുകാർ ഉണ്ടായിരുന്നു ഒന്നുമറിയാതെ സമസ്തക്കാരും. കല്ലായി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അതെല്ലാം ചെയ്തു. ഇക്കാലമത്രയും ഞാൻ വോട്ട് ചെയ്തിരിക്കുന്ന ലീഗിലാണ്. ഇനിയും ലീഗിനെ ചെയ്യുകയുള്ളൂ. എന്നുവെച്ചാൽ ലീഗ് വലിയ മുന്തിയ പാർട്ടി ആയതുകൊണ്ടല്ല. ലീഗിന്റെ തോണിവാസങ്ങൾക്ക് കൂട്ടി നിൽക്കുകയുമില്ല ആദ്യം ദീന് പിന്നെ ലീഗ്

  • @user-uc6ns3hs6r
    @user-uc6ns3hs6r Před 19 dny +1

    ലീഗ് വിട്ടോ

  • @ibthisaamonline5449
    @ibthisaamonline5449 Před 12 dny

    രാഷ്ട്രീയം ദീനിൻ്റെ ഭാഗമല്ലെങ്കിൽ പിന്നെ എന്താണ് ദീൻ

  • @azi7249
    @azi7249 Před 22 dny

    👍👍👍

  • @hameedmamburam1314
    @hameedmamburam1314 Před 22 dny

    അന്ന് പിന്നെ അനുയായികളെ അരിവാൾ സുന്നി വിളിച്ചു കളിയാക്കിയവരും എന്തൊക്കെ കോലാഹങ്ങൾ ഉണ്ടായത് പള്ളിയിൽ നിന്ന് എത്ര പിരിച്ചുവിട്ടു മദ്രസയിൽ നിന്ന് പിരിച്ചുവിട്ടു എത്ര ആൾക്കാരെ കൊന്നു. എത്ര ആൾക്കാരെ തല്ലി എന്തെല്ലാം ഫിത്നയാണ് ഉണ്ടാക്കിയത് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല ഇപ്പോൾ നിങ്ങൾ കണ്ടില്ലേ എപികാര് ഒരു രാഷ്ട്രീയ പാർട്ടിയുടെയും വാലാട്ടികളല്ല

  • @MaharoofAbdulla
    @MaharoofAbdulla Před 15 dny

    Aameen

  • @hameedmamburam1314
    @hameedmamburam1314 Před 22 dny +1

    ഈ വോയിസിൽ സംസാരിക്കുന്ന ആൾക്ക് ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ പറഞ്ഞ കാര്യം മാത്രമേ ഓർമ്മയുള്ളൂ ബാക്കിവന്നു ഇയാൾക്ക് ഒരു ഓർമ്മയില്ല രാഷ്ട്രീയം തലക്കുപിടിച്ചാൽ ഒന്ന് ഓർമ്മയുണ്ടാവുകയില്ല അന്ന് കോഴിക്കോട് വെച്ച് കല്ലായി പൂജ്യം തങ്ങള് പൂജ്യം തങ്ങൾ ഉള്ള കളിയാക്കിയപ്പോൾ കുലുങ്ങി ചിരിച്ചവരാണ് ഇവർ മരിക്കുന്നതിനുമുമ്പ് തന്നെ അനുവദിക്ക തന്നെ ചെയ്യും

  • @Swadiq.n.k
    @Swadiq.n.k Před 10 dny

    Ap. Ustate 🥰🥰👌👌❤❤

  • @MusthafamutthuAlakkad-wg3nu

    1926 ൽ സമസ്ത രൂപി കരിച്ചു അന്ന് ലീഗ് ഉണ്ടയിനു എന്നാൽ ലീഗ് ഉണ്ടല്ലോ എന്ന് വിചാരിച്ചു സമസ്ത രൂപികരിക്കാതിരുന്നുടെ ഇല്ല സാഹിബെ അന്നത്തെ ആലിമിനിങ്ങൾക് അറിയാം ലീഗിന്റെ പോക്ക് എങ്ങോട്ടണെന്ന് അത് ഓരോ വർഷം കൂടുമ്പോൾ മുജകളുടെ കു‌ടെ കയറി ക്കിടക്കും സമസ്ത അജയ്യമായി മുന്നോട്ട് പോകും ഇനിയും ലീഗ് കളിക്കുകയാണെങ്കിൽ ലീഗ് കാരനായ ഞാൻ പറയുന്നു ലീഗ്ിൻ നഷ്ടപ്പെടാൻ ഉണ്ടാവും അതിന് ഇട വരുത്തരുത്

  • @user-du2bf1wg9p
    @user-du2bf1wg9p Před 11 dny

    പക്ഷെ ഒരു കാര്യം ഉണ്ട്. ഇതൊക്കെ ശരി തന്നെ. സുന്നത്ത് ജമാ ത്തിനെ എന്തിനു തോണ്ടാൻ നിൽക്കുന്നു? അത്‌ അവിടെ വെച്ചേര്, മുസ്ലിം സംഘടനാ നേതൃത്വം സുന്നത്ത് ജമാഅതിന്റെതാണ്. സമസ്ത യോട് ആരും കളിക്കാതിരിക്കളാണ് ഉത്തമം.

  • @karasheedkaringanad6153

    സുപ്രഭതം ഉയരണമെങ്കിൽ ഒരോ വരിക്കാരനും ഒരോ ഡസൻ വാങ്ങേണ്ടിവരും.

  • @MaharoofAbdulla
    @MaharoofAbdulla Před 15 dny

  • @aboobackerkp1668
    @aboobackerkp1668 Před 22 dny

    😅😅

  • @moidutty7477
    @moidutty7477 Před 13 dny

    മോഹൻഭാഗത്തിന്റ തൊപ്പിയും ലീഗിന്റെ തൊപ്പിയും. ഒ ന്നും തന്നെ

  • @kcummer9566
    @kcummer9566 Před 18 dny

    💯👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @VahidZaman
    @VahidZaman Před 19 dny

    കല്ലായി അബ്ദുറഹ്മാൻ തനിച്ച മുനാഫിഖാണ്
    അവൻ സുന്നി സ്റ്റേജിൽ വന്നാൽ സുന്നി . '
    മുജാഹിദ് സ്റ്റേജിൽ വന്നാൽ മുജാഹിദ്
    എ പി ഉസ്താദിൻ്റെ ഗുരുത്വ കേടാണ് കല്ലായിക്ക്

  • @Madari123-gz9wz
    @Madari123-gz9wz Před 15 dny

    ഇത് തന്നെയാണ് ഓരോ സമസ്തക്കാരന്റെയും അഭിപ്രായം ഇതിൽ പിന്നിൽ നിന്ന് ഒറ്റുകാരന്റെ റോൾ ചെയ്യുന്ന അരിവാൾ ഇബ്‌ലീസാണ്

  • @user-uc6ns3hs6r
    @user-uc6ns3hs6r Před 19 dny

    കണാരാ ലീഗ് വിട്ടോ വെറുതെ പറ്റില്ല പാർട്ടിക്ക് പകയാ പകയാ പകയാ പകയാ

  • @AbdulAhad-gu8kt
    @AbdulAhad-gu8kt Před 22 dny

    😂😂😂😂

  • @Abdullakutty-ng9kh
    @Abdullakutty-ng9kh Před 21 dnem

    ആ ദുആ കിട്ടിയത് ap ഉസ്താദിനാ

  • @ummerk4432
    @ummerk4432 Před 22 dny +1

    എ പി ഉസ്താദ് ആണ് സത്യം

  • @user-sq4ze9lg5d
    @user-sq4ze9lg5d Před 21 dnem +3

    ആര് എന്ത് വിചാരിച്ചിട്ട് ഒരു കാര്യം ഇല്ല ഇന്ത്യ യൂണിയൻ മുസ്ലിംലീഗ് നാൾ വരെ നിലനിൽക്കും പൊന്നാനിയിലും ജയിക്കും മലപ്പുറത്തും ജയിക്കും ഇനി കിട്ടാനുള്ള സീറ്റുകളിൽ ഒക്കെ ജയിക്കും ആരാ

  • @anshidahind2264
    @anshidahind2264 Před 16 dny

    "sakala kulavi"

  • @hassanusthad7887
    @hassanusthad7887 Před 21 dnem

    ഉലക്ക വിഴുങ്ങിയിട്ടു ചുക്ക് വെള്ളം കുടിച്ചിട്ട് എന്തു കാര്യം
    അയാൾ പിടിക്കുന്നതും കത്തിക്കുന്നതും പറയുന്നതും എല്ലാം സോഷ്യൽ മീഡിയ കണ്ട വർക്കും കെട്ടവർക്കും അറിയാം

  • @aboobakarsidhik5065
    @aboobakarsidhik5065 Před 22 dny +3

    കുറെ കാലം AP ക് എതിരെ രണ്ട്കൂട്ടരും സ്റ്റേജ് കെട്ടി നടടന്നതല്ലേ അനുഭവിക്കട്ടെ.

  • @hameedmamburam1314
    @hameedmamburam1314 Před 22 dny

    അനുഭവിക്കുന്ന എസ് എസ് കാരെ

  • @abdullack4577
    @abdullack4577 Před 22 dny

    samastha punasangaduppichathu muslim leaguente state offiice il Shamsul Ulamayum Ktyum Samadhaniyum....33 per annu Umar faisiyum mattullavarum undayirunnilla ithu sathyam jhan sakshi ...

  • @muhammedcchekidappurammuha9173

    ഏ മൊയ്ത് കളെ നിങ്ങൾ Ap യെ കണ്ട് പടിക്കൂ

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před 22 dny

      ചട്ടി പൊടി മുടി ഇസ്‌ലാമിൽ വേണ്ട..

  • @mammuperal1849
    @mammuperal1849 Před 14 dny

    നിങ്ങൾ.സമസ്തക്ക്.പുല്ലാ

  • @E-WAYTransportation-vq7xs

    Leaque ok don't tell muslim Leaque

  • @saharajewellery9000
    @saharajewellery9000 Před 20 dny

    ഏതോ ഒരു പാവം കുണു വാവ 😂

  • @mohammadashraf3778
    @mohammadashraf3778 Před 13 dny

    Chakka ind maanga thenga koppare pappaya kakkirika bellieikka 😮ho endai

  • @user-cr2sl1sz5d
    @user-cr2sl1sz5d Před 22 dny +1

    Nalla oru bada moori

  • @akibabd12
    @akibabd12 Před 8 dny

    Jamahat karante koraa

  • @user-gf8pn1xj7s
    @user-gf8pn1xj7s Před 19 dny

    ഉറച്ച ലീഗുകാരൻ...

  • @shihabomanoman9872
    @shihabomanoman9872 Před 18 dny

    Podaaa

  • @ibrahimfaz8313
    @ibrahimfaz8313 Před 22 dny

    Mujahid.valarthan.samasthayude.chelavil.ini.nadakkoola.koya..deen.vere.league.vere..potte.koya..

  • @abdulkhader.n4270
    @abdulkhader.n4270 Před 22 dny

    Leagu nnethakaludy.thanalilanu samastha valarnath patikadu leagu undaki pallidars.nadathunath leagu. Naya musliyakaly leagu nellipadiyanu. Ith thakarkan ponu vagi nadakally oopanmary thalamurak. Vivaram koudi nigady masaj Pani nadakilla Quran gavetiokaraku mani adichu pinilalla mumbil nadaku nigady vilayathalla manusia Shakthi nalla vazhiyil nilakollaty

  • @homedesignb.p.angadi3923

    ആരാണ്ട ഇവൻ. ഇവൻ ഏതാടാ.

    • @abdulrahman-ci2xb
      @abdulrahman-ci2xb Před 12 dny

      പ്രായമുള്ള ആളാണ് മലരേ 😂

  • @jabbarrahman-fw5ge
    @jabbarrahman-fw5ge Před 22 dny

    Kallai Anne samasta ennu paranchu odi nadannitundangil kodigal palliyude paisa adichu matiyille avaneyano leagukara support cheyyunnath leag mannankatta

  • @yusufpk6611
    @yusufpk6611 Před 14 dny

    ഇവിടെ പറയാനുള്ളത് ഒന്ന് മാത്രം " പകരക്കാരനില്ലാത്ത അമരക്കാരൻ കാന്തപുരം ഉസ്താദ്‌ " സമുദായത്തിന്റ ഇസ്സത്ത് നില നിർത്താൻ പോരാട്ടം നടത്തിയ പണ്ഡിത ശ്രെഷ്ഠൻ, അല്ലാഹു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.

  • @yousafk6898
    @yousafk6898 Před 13 dny

    ലീഗ്. ഇല്ലഗിൽ. പ്രളയം.

  • @user-bt9rv2dc4r
    @user-bt9rv2dc4r Před 22 dny

    നിങ്ങളും ലീഗും ഒന്നാണ് എന്ന് ഞ കാ