സുപ്രഭാതം പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനം; ലീഗ് നേതാക്കൾ വിട്ടുനിൽക്കും

Sdílet
Vložit
  • čas přidán 14. 05. 2024
  • സുപ്രഭാതം പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനം; ലീഗ് നേതാക്കൾ വിട്ടുനിൽക്കും, സുപ്രഭാതം എഡിറ്ററും പബ്ലിഷറുമായ ഡോ. ബഹാവുദ്ദീൻ നദ്‌വിയും പങ്കെടുക്കില്ല | Samastha | Muslim League | Suprabhaatham |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 468

  • @FarisEDK
    @FarisEDK Před 27 dny +71

    അൽഹംദുലില്ലാഹ് ഹൈർ അവർ പങ്കെടുക്കാതിരിക്കുന്നതാണ് എല്ലാവർക്കും താൽപര്യം 😍👍

    • @muhammed2185
      @muhammed2185 Před 27 dny

      ലോകത്തിൽ ഏറ്റവും കൂടുതൽ മനുഷ്യരെ കൊന്ന് തള്ളിയ തെമ്മാടിസത്തിൻ്റെ ചാരൻമാൻ പങ്കെടുക്കട്ടെ'

    • @Indianciti253
      @Indianciti253 Před 27 dny

      ഇങ്ങോട്ട് വാ ലീഗ് മുതലാളിമാരുടെ അടുത്ത് പിരിവിന് 🤬🤬

    • @usaenc1224
      @usaenc1224 Před 27 dny

      സമസ്തക്ക് ഇടങ്ങേറ് മാത്രം നൽകുന്ന ലീഗ് നേ പങ്കെടുപ്പുക്കുമെങ്കിൽ, INL ഉൾപ്പെടെ സങ്കി അല്ലാത്ത എല്ലാ രാഷ്ട്രീയപാർട്ടികളെയും പങ്കെടുപ്പിക്കണം.

    • @muhammedshafikt2929
      @muhammedshafikt2929 Před 26 dny +1

      💯

  • @MunshidMunu-pm7vb
    @MunshidMunu-pm7vb Před 28 dny +57

    സമസ്ത ആരും വിരട്ടാൻ നോക്കണ്ട സമസ്തയുടെ വഴിക്ക് തന്നെ പോകും

    • @muhammed2185
      @muhammed2185 Před 27 dny

      വൈരുദ്ധ്യാത്മിക ഭൗതികവാദ തോന്നിവാസ നവലിബറലിസ നിരീശ്വരവാദികളുടെ ചേരുപ്പ് നക്കികൾ പങ്കെടുക്കട്ടെ. നിരീശ്വരവാദികളുടെ ഭിന്നിപ്പിച്ച് വെടക്കാക്കി തനിക്കാക്കി ഊറ്റിക്കുടിച്ച് നശിപ്പിക്കൽ എന്ന കുടില തന്ത്രത്തിൽ അകപ്പെട്ട് പോകുന്നതിനെ തൊട്ട് എല്ലാ യഥാർത്ഥ മുഅമിനീങ്ങളെയും പടച്ച റബ്ബ് കാക്കട്ടെ. നിരീശ്വരവാദികളുടെ ചാരൻമാരായ എല്ലാ മുനാഫിഖുകളെയും ദീനിൻ്റെ സ്ഥാനങ്ങളിൽ നിന്നും നീ തൂത്തെറിയേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ'

    • @Noushad9112
      @Noushad9112 Před 27 dny +1

      🤭🤭

    • @majeedsoorpil817
      @majeedsoorpil817 Před 26 dny

      ആരാണ് സമസ്തനെ വിരട്ടാൻ വരുന്നത്? അതിനുള്ള മുതലൊന്നുമില്ല സമസ്ത മറി ച്ചാണ് പറയാനുള്ളത് ഇങ്ങോട്ട് വിരട്ടാൻ നോക്കണ്ട

    • @dzrzrzgr9170
      @dzrzrzgr9170 Před 25 dny +1

      😂😂സമസ്ത ഫാഷിസത്തോട് അണിചേരുമ്പോൾ ലീഗ് നേതാക്കൾ വിട്ടു നിൽക്കുന്നദ് തന്നെ ആണ് നല്ലത്

  • @RasheedMk-pf8gw
    @RasheedMk-pf8gw Před 28 dny +45

    സമസ്തക്കൊപ്പം അണിചേരാം

    • @suhailap7484
      @suhailap7484 Před 27 dny +1

      വോട്ട് ലീഗിന് അല്ലാതെ ചെയ്തിട്ടുണ്ടോ

    • @usaenc1224
      @usaenc1224 Před 27 dny

      സമസ്തക്ക് ഇടങ്ങേറ് മാത്രം നൽകുന്ന ലീഗ് നേ പങ്കെടുപ്പുക്കുമെങ്കിൽ, INL ഉൾപ്പെടെ സങ്കി അല്ലാത്ത എല്ലാ രാഷ്ട്രീയപാർട്ടികളെയും പങ്കെടുപ്പിക്കണം.

    • @Noushad9112
      @Noushad9112 Před 27 dny

      🤭🤭

  • @muhiyidheenmuhiyidheen8461
    @muhiyidheenmuhiyidheen8461 Před 28 dny +42

    എന്നും സമസ്തക്ക് ഒപ്പം

  • @subirdarimi1893
    @subirdarimi1893 Před 28 dny +30

    പഞ്ചായത്തും നിയമ സഭയൊക്കെയും വരും കാണാം നമുക്ക് അഹങ്കാരം നോക്കാം

  • @Junaid--119
    @Junaid--119 Před 27 dny +50

    പങ്കെടുക്കണമെന്ന് നിർബന്ധമില്ല ഇവരെ കണ്ട് സുപ്രഭാതം തുടങ്ങിയിട്ടില്ല😂

    • @majeedsoorpil817
      @majeedsoorpil817 Před 27 dny +2

      നമുക്ക് നോക്കാം

    • @AbdulGhani-it6mw
      @AbdulGhani-it6mw Před 27 dny

      @@majeedsoorpil817 നോക്കാനൊന്നുമില്ല. 1926-ൽ തുടങ്ങിയ സമസ്തക്ക് 1946 ൽ തുടങ്ങിയ ലീഗിൻ്റെ ഒരൊത്താശയും ആവശ്യമില്ല

    • @muhammed2185
      @muhammed2185 Před 27 dny

      വൈരുദ്ധ്യാത്മിക ഭൗതികവാദ തോന്നിവാസ നവലിബറലിസ നിരീശ്വരവാദികളുടെ ചേരുപ്പ് നക്കികൾ പങ്കെടുക്കട്ടെ. നിരീശ്വരവാദികളുടെ ഭിന്നിപ്പിച്ച് വെടക്കാക്കി തനിക്കാക്കി ഊറ്റിക്കുടിച്ച് നശിപ്പിക്കൽ എന്ന കുടില തന്ത്രത്തിൽ അകപ്പെട്ട് പോകുന്നതിനെ തൊട്ട് എല്ലാ യഥാർത്ഥ മുഅമിനീങ്ങളെയും പടച്ച റബ്ബ് കാക്കട്ടെ. നിരീശ്വരവാദികളുടെ ചാരൻമാരായ എല്ലാ മുനാഫിഖുകളെയും ദീനിൻ്റെ സ്ഥാനങ്ങളിൽ നിന്നും നീ തൂത്തെറിയേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ'

    • @Noushad9112
      @Noushad9112 Před 27 dny

      🤭🤭

  • @user-cs5qt8wd3g
    @user-cs5qt8wd3g Před 28 dny +30

    വളരെ നല്ലത് രണ്ടും രണ്ട് വഴിക്ക് തന്നെ പോകട്ടെ. എന്നാൽ തീരുമാനം ആകും

  • @channelinternational7365
    @channelinternational7365 Před 28 dny +22

    യഥാർത്ഥ സമസ്ത ക്കാർ ആരെന്നു filter ചെയ്യുന്ന ഉൽഘാടനം ആയിരിക്കും ഇത്

  • @sainulabid5469
    @sainulabid5469 Před 28 dny +54

    ഈ നിലക്ക് പോയാൽ അടുത്ത അഞ്ചുവർഷം കൂടി എൽഡിഎഫ് ഭരിക്കും

    • @abdulrasheedkaruttedatte6947
      @abdulrasheedkaruttedatte6947 Před 27 dny

      അതൊക്കെ ജനങ്ങൾ തീരുമാനിക്കും അല്ലാതെ കഞ്ചാവടിച്ച് ബോധം പോയ ഷജറകളല്ല തീരുമാനിക്കുന്നത്

    • @user-bn9mm8de6u
      @user-bn9mm8de6u Před 27 dny

      ഇപ്പോഴത്തെ നേതാക്കൾ ലീഗിനെ നശിപ്പിക്കും......

    • @suhailap7484
      @suhailap7484 Před 27 dny +1

      😄ഐന് നിരീശ്വര വാതികൾക്ക് സമസ്ത വോട്ട് ചെയ്യോ 😄

    • @sainulabid5469
      @sainulabid5469 Před 27 dny +4

      ബാഫഖി തങ്ങളുടെ കാലത്ത് ലീഗും മാർക്സിസ്റ്റും ഒന്നായിരുന്നല്ലോ.

    • @muhammed2185
      @muhammed2185 Před 27 dny

      വൈരുദ്ധ്യാത്മിക ഭൗതികവാദ തോന്നിവാസ നവലിബറലിസ നിരീശ്വരവാദികളുടെ ചേരുപ്പ് നക്കികൾ പങ്കെടുക്കട്ടെ. നിരീശ്വരവാദികളുടെ ഭിന്നിപ്പിച്ച് വെടക്കാക്കി തനിക്കാക്കി ഊറ്റിക്കുടിച്ച് നശിപ്പിക്കൽ എന്ന കുടില തന്ത്രത്തിൽ അകപ്പെട്ട് പോകുന്നതിനെ തൊട്ട് എല്ലാ യഥാർത്ഥ മുഅമിനീങ്ങളെയും പടച്ച റബ്ബ് കാക്കട്ടെ. നിരീശ്വരവാദികളുടെ ചാരൻമാരായ എല്ലാ മുനാഫിഖുകളെയും ദീനിൻ്റെ സ്ഥാനങ്ങളിൽ നിന്നും നീ തൂത്തെറിയേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ'

  • @salusalivblog6814
    @salusalivblog6814 Před 28 dny +30

    സമസ്ത അതിന്റെ പ്രയാണം തുടരും അതിനെതടയാൻ ഒരു ശക്തി കുമ് കഴിയില്ല അത് മഹത്തുക്കൾ പടുത്തുയർത്തിയ പ്രസ്ഥാനം
    ഒരാളെയും വാലാട്ടി ആകാൻ സമസ്തയെകിട്ടില്ല 🕋⛰️💯

    • @muhammed2185
      @muhammed2185 Před 27 dny

      വൈരുദ്ധ്യാത്മിക ഭൗതികവാദ തോന്നിവാസ നവലിബറലിസ നിരീശ്വരവാദികളുടെ ചേരുപ്പ് നക്കികൾ പങ്കെടുക്കട്ടെ. നിരീശ്വരവാദികളുടെ ഭിന്നിപ്പിച്ച് വെടക്കാക്കി തനിക്കാക്കി ഊറ്റിക്കുടിച്ച് നശിപ്പിക്കൽ എന്ന കുടില തന്ത്രത്തിൽ അകപ്പെട്ട് പോകുന്നതിനെ തൊട്ട് എല്ലാ യഥാർത്ഥ മുഅമിനീങ്ങളെയും പടച്ച റബ്ബ് കാക്കട്ടെ. നിരീശ്വരവാദികളുടെ ചാരൻമാരായ എല്ലാ മുനാഫിഖുകളെയും ദീനിൻ്റെ സ്ഥാനങ്ങളിൽ നിന്നും നീ തൂത്തെറിയേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ'

  • @pulsemobile8940
    @pulsemobile8940 Před 28 dny +34

    ജിഫ്രി തങ്ങൾ തന്നെ ധാരാളം മതി

    • @abdulrasheedkaruttedatte6947
      @abdulrasheedkaruttedatte6947 Před 27 dny +1

      മതി

    • @mohammedalicp9880
      @mohammedalicp9880 Před 27 dny +1

      100%

    • @jannaonline8814
      @jannaonline8814 Před 26 dny

      Very good

    • @mushafi4864
      @mushafi4864 Před 26 dny

      ദാരാളം മതി വാഫി ഒരു പരുവത്തിൽ ആക്കി എനി സുപ്രഭാതം പിന്നെ സമസ്ത ഇതിന്റ ആണി കല്ലും എടുത്താൽ ജീഫ്രിക്കും ഫൈസിക്കും ഉറങ്ങലോ കുറെ പ്രവാസി വേർപ്പും ചോരയും നീര് ആക്കിയാ പൈസ കൊണ്ട് ഉണ്ടാക്കിയ നഷ്പ്പിക്കുബോൾ ഇവർക് എന്ത വേദന

  • @mohammedali-tx2qe
    @mohammedali-tx2qe Před 27 dny +10

    ഒറ്റ ലീഗുകാരും പങ്കെടുക്കണ്ട സമസ്തക്കറിയാം പത്രം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന്

  • @tkps7547
    @tkps7547 Před 27 dny +17

    ഇയാൾ ഈ പാർട്ടിയേ ഒരു വിധത്തിൽ ആക്കും
    election ഇനിയും വരാനുണ്ട് എന്നുള്ള ബോധം ഉണ്ടാവുന്നത് നല്ലതാ

    • @muhammed2185
      @muhammed2185 Před 27 dny

      വൈരുദ്ധ്യാത്മിക ഭൗതികവാദ തോന്നിവാസ നവലിബറലിസ നിരീശ്വരവാദികളുടെ ചേരുപ്പ് നക്കികൾ പങ്കെടുക്കട്ടെ. നിരീശ്വരവാദികളുടെ ഭിന്നിപ്പിച്ച് വെടക്കാക്കി തനിക്കാക്കി ഊറ്റിക്കുടിച്ച് നശിപ്പിക്കൽ എന്ന കുടില തന്ത്രത്തിൽ അകപ്പെട്ട് പോകുന്നതിനെ തൊട്ട് എല്ലാ യഥാർത്ഥ മുഅമിനീങ്ങളെയും പടച്ച റബ്ബ് കാക്കട്ടെ. നിരീശ്വരവാദികളുടെ ചാരൻമാരായ എല്ലാ മുനാഫിഖുകളെയും ദീനിൻ്റെ സ്ഥാനങ്ങളിൽ നിന്നും നീ തൂത്തെറിയേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ'

  • @ShahulHameed-sy8fq
    @ShahulHameed-sy8fq Před 27 dny +7

    സമസ്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊന്നും പോകുന്നില്ലെന്ന് ഓർത്താൽ നന്നായിരിക്കും

  • @hydaralikv4297
    @hydaralikv4297 Před 27 dny +7

    ആര് എന്ത് എതിർത്താലും ബഹിഷ്കരിച്ചാലും സത്യസമസ്ത
    മുന്നോട്ട്... ✌️✌️

  • @nizar2708
    @nizar2708 Před 27 dny +6

    നിലപാടിന്റെ കാര്യത്തിൽ കാന്തപുരം തന്നെ 👍

  • @mohdsuhail6621
    @mohdsuhail6621 Před 27 dny +3

    എന്നും സമസ്തക്കൊപ്പം 🥰

  • @kalamparambilsaitalavikp1872

    പോയി പണി നോക്കിം ഇഷ്ടമുണ്ടെങ്കിൽ വന്നാ മതി നടക്കുമോ എന്ന് ഞങ്ങളൊന്ന് നോക്കട്ടെ.....

  • @abduljaleel1779
    @abduljaleel1779 Před 28 dny +32

    സന്തോഷം... മൗദൂദി കളും ലീഗും ഇനി ഭായ് ഭായ്

    • @KunjiMuhammed-xu4fm
      @KunjiMuhammed-xu4fm Před 28 dny

      എന്ത് കുന്താടാ ചിലക്കുന്നെ

    • @abdulrasheedkaruttedatte6947
      @abdulrasheedkaruttedatte6947 Před 27 dny

      മൗദൂദികളുമായിട്ട് മാത്രമല്ല ലീഗ് എല്ലാവരുമായിട്ടും ബായി ബായി യാണ് അതിന് കാരണം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണ് അല്ലാതെ ഏതെങ്കിലും ഒരു മതസംഘടനയല്ല

    • @muhammed2185
      @muhammed2185 Před 27 dny

      വൈരുദ്ധ്യാത്മിക ഭൗതികവാദ തോന്നിവാസ നവലിബറലിസ നിരീശ്വരവാദികളുടെ ചേരുപ്പ് നക്കികൾ പങ്കെടുക്കട്ടെ. നിരീശ്വരവാദികളുടെ ഭിന്നിപ്പിച്ച് വെടക്കാക്കി തനിക്കാക്കി ഊറ്റിക്കുടിച്ച് നശിപ്പിക്കൽ എന്ന കുടില തന്ത്രത്തിൽ അകപ്പെട്ട് പോകുന്നതിനെ തൊട്ട് എല്ലാ യഥാർത്ഥ മുഅമിനീങ്ങളെയും പടച്ച റബ്ബ് കാക്കട്ടെ. നിരീശ്വരവാദികളുടെ ചാരൻമാരായ എല്ലാ മുനാഫിഖുകളെയും ദീനിൻ്റെ സ്ഥാനങ്ങളിൽ നിന്നും നീ തൂത്തെറിയേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ'

  • @user-th9om1fu1f
    @user-th9om1fu1f Před 28 dny +60

    സമസ്ത പരിപാടികളിൽ സമസ്തക്കാർ പങ്കെടുത്താൽ മതി.സമസ്തയുടെ അസ്തിത്വം ഉയരും ഇൻഷാ അല്ലാഹ്!

    • @abdulrahmana1863
      @abdulrahmana1863 Před 28 dny +3

      ചു പ്രഭാതം പത്രം ചമത്തക്കാ൪ മാത്രം വാങ്ങിയാലും മതി അല്ലേ....?

    • @ark6035
      @ark6035 Před 28 dny +3

      മതിയടോ

    • @shameemsha2317
      @shameemsha2317 Před 28 dny +1

      നിങ്ങൾ ആദ്യം ചന്ദ്രിക ചേച്ചിയെ രക്ഷിക്കാൻ നോക്ക്​@@abdulrahmana1863

    • @FirozP-kj1ix
      @FirozP-kj1ix Před 28 dny +3

      നാലക്ഷരം ... അച്ചടിച്ചു ... സുപ്രഭാതം ,,, തുടങ്ങിയപ്പോൾ ... സമസ്തക്കാർക്ക് ... നമ്മണ്ട ... നമ്മണ്ട ... 🤣🤣🤣🤣 ... പത്രംകൊണ്ട് ... ലീഗിനെ അങ്ങ് തകർക്കാം എന്നു ... തോന്നി ... അല്ലെ .... നടക്കൂലാ ... ✋✋✋✋ ....

    • @AbdulGhani-it6mw
      @AbdulGhani-it6mw Před 28 dny

      ​@@FirozP-kj1ixലീഗിനെ തകർക്കുന്ന പണി സാദിഖലിതങ്ങളും, PMA സലാമും അത് ഭംഗിയായി ചെയ്യുന്നുണ്ടല്ലോ

  • @user-pb1pm4is5y
    @user-pb1pm4is5y Před 28 dny +11

    നല്ല തീരുമാനം ❤️

    • @sharafudeenkannetty7566
      @sharafudeenkannetty7566 Před 28 dny

      സമസാതയും ലീഗും തമ്മിൽ ഒരു പ്രശ്നവുമില്ല. ഇവ രണ്ടും കെട്ടുപിടഞ്ഞുകിടക്കുന്ന സംഘടനകളാണ്. ഫിത്ത്നയുടെ ചില ആൾക്കാരും കമ്മ്യൂണിസ്റ്റ് കൾക്ക് വേണ്ടി പണിയെടുക്കുന്നചിലരും ഇതുപോലുള്ള ദൃഷ്യ മാധമങ്ങളും കൂടി കുറെ നാളുകളായി ഇങ്ങനെ വാർത്തകൾ സൃഷ്ടിക്കുകയാണ്. ഇതിലൂടെ നിങ്ങൾക്കുള്ള വിശ്വസ്ത കൾ നിങ്ങൾ തന്നെ തകർക്കപ്പെടുകയാണ്

  • @alavika7442
    @alavika7442 Před 28 dny +15

    ചിലർക്ക് ഒരു തോന്നലുണ്ട്...... ഞങ്ങൾ കൂകിയാലേ നേരം വെളുക്കു എന്ന്.....🐂🐂

    • @AbdulRasheed-xq2ye
      @AbdulRasheed-xq2ye Před 28 dny

      സമസ്തയുടെ തോന്നലാണോ..

    • @FAISALPNA
      @FAISALPNA Před 28 dny

      ലീഗുകാരുടെ ​@@AbdulRasheed-xq2ye

  • @musafirmalabari6814
    @musafirmalabari6814 Před 28 dny +4

    സന്തോഷം💚💕💚💕💚💕💚💕💕💚💕💚💚💕💚

  • @hussanhussan8948
    @hussanhussan8948 Před 28 dny +20

    SFI യും ഡിഫി ക്കാരും സമസ്ത യുടെ കാര്യ ത്തിൽ വലിഞ്ഞു കേറി ചെല്ലുന്നത് എന്തിനാ ? മതമല്ല മത മല്ല കാര്യം പിന്നെ എന്തിനാ ഇവൻ മാരുടെ ഒരുകാര്യം 😂😂😂😂

    • @KamaludheenKamal-xs5zj
      @KamaludheenKamal-xs5zj Před 28 dny

      ജമാഅത് ഇസ്ലാമി പരമാവധി കുത്തിത്തിരുപ് ഉണ്ടാകാൻ ശ്രമിക്കുകയാണ്

    • @user-np9im7mb1f
      @user-np9im7mb1f Před 27 dny

      Appo pathrathil cpm nte parasyam vannatho

    • @user-dx9fj7lc2i
      @user-dx9fj7lc2i Před 25 dny

      കമ്മൂണിസ്റ്റ് സ്റ്റുകളോട് അടുത്ത് വരാത്ത വർ ഇന്ന് പിണറായിയുടെ അടുത്ത് വരാൻ തുടങ്ങി മതത്തിൽ നിന്ന് ലീഗ് ചെയ്യുന്ന തോന്നിവാസം സമസ്തയുടെ മുഗം കെടുത്തി തുടങ്ങി യ പ്പോൾ ജിഫ്രി തങ്ങൾ ക്ക് കാര്യം ബോദ്യ മായി

  • @zb2975
    @zb2975 Před 27 dny +4

    അൽഹംദുലില്ല. ഇനി സമസ്ത മതി..

  • @sayidmathath4533
    @sayidmathath4533 Před 26 dny +1

    ആരും പങ്കെടുക്കാൻ പാടില്ല
    കഴിയുമെങ്കിൽ പത്രം കത്തിക്കുകയാണ് വേണ്ടത്

  • @mrcreation6122
    @mrcreation6122 Před 28 dny +10

    സമസ്ത അതിന്റെ തീരുമാനം അതിന്റെ മത നേതാക്കൾ.. എടുക്കും.... ലീഗ് ഞമ്മന്റെ അടിയിൽ. സമസ്തയെ ഒതുക്കം എന്ന് വിചാരിച്ചു... But.. ഇത് വേറെ ലെവൽ. M❤❤❤❤❤

  • @mujeebrahman265
    @mujeebrahman265 Před 27 dny +7

    സമസ്ത എല്ലാം അതിജയിക്കും അവരോട് പോകാൻ പറ

    • @muhammed2185
      @muhammed2185 Před 27 dny

      വൈരുദ്ധ്യാത്മിക ഭൗതികവാദ തോന്നിവാസ നവലിബറലിസ നിരീശ്വരവാദികളുടെ ചേരുപ്പ് നക്കികൾ പങ്കെടുക്കട്ടെ. നിരീശ്വരവാദികളുടെ ഭിന്നിപ്പിച്ച് വെടക്കാക്കി തനിക്കാക്കി ഊറ്റിക്കുടിച്ച് നശിപ്പിക്കൽ എന്ന കുടില തന്ത്രത്തിൽ അകപ്പെട്ട് പോകുന്നതിനെ തൊട്ട് എല്ലാ യഥാർത്ഥ മുഅമിനീങ്ങളെയും പടച്ച റബ്ബ് കാക്കട്ടെ. നിരീശ്വരവാദികളുടെ ചാരൻമാരായ എല്ലാ മുനാഫിഖുകളെയും ദീനിൻ്റെ സ്ഥാനങ്ങളിൽ നിന്നും നീ തൂത്തെറിയേണമേ നാഥാ, ആമീൻ യാ റബ്ബൽ ആലമീൻ'

  • @nasarmaviladam552
    @nasarmaviladam552 Před 28 dny +28

    KNA മിന്റെ പരിപാടിയിൽ പങ്കെടുക്കട്ടെ 100 മഹല്ലിന്റെ ഖാളി

    • @hussainsayyid775
      @hussainsayyid775 Před 28 dny +1

      1015 മഹല്ലുകളുടെ ഖാളി 💚

    • @AbdulGhani-it6mw
      @AbdulGhani-it6mw Před 28 dny +2

      ഖിയാമത്ത് നാളിൻ്റെ ഖാളി

    • @jannatkuniya755
      @jannatkuniya755 Před 28 dny +2

      അരിവാൾ സുന്നി അല്ലേ നീ

    • @AbdulGhani-it6mw
      @AbdulGhani-it6mw Před 28 dny

      @@jannatkuniya755 നീ ആരാ അരിവാൾ സുന്നീ ഇലക്ഷൻ റിട്ടേണിംഗ് ഓഫീസറോ. സുന്നത്ത് ജമാ അത്തിനെതിരെ വരുന്നതിനെയൊക്കെ എതിർക്കുന്നവരെ അരിവാളാക്കാൻ നിന്നാൽ IUML ന് ഇന്ത്യൻ യൂണിയൻ മുജാഹിദ് ലീഗാക്കേണ്ടി വരും

    • @meharoofp9923
      @meharoofp9923 Před 27 dny +1

      Kiyamathu.aduthadinte.thelivanu.samstha.madamillathavark.osana.padunna.kaycha😂​@@AbdulGhani-it6mw

  • @MUHAMMED-MAHIR
    @MUHAMMED-MAHIR Před 22 dny +1

    സമസ്ത ഇഷ്ട്ടം 🥰

  • @salihmelmuri
    @salihmelmuri Před 28 dny +4

    സുപ്രഭാതം മുന്നോട്ടു കൊണ്ടു പോവാൻ ഇടതു പക്ഷം ഉണ്ടല്ലോ..

    • @mustafap6361
      @mustafap6361 Před 25 dny

      എത്ര വരെ ഉണ്ടാവും നമുക്ക് കാണാം

  • @swalahthirurangadi4669

    സുപ്രഭാതം പൂട്ടാൻ സമയമായി 🤝🤝

  • @AbdulGhani-it6mw
    @AbdulGhani-it6mw Před 28 dny +5

    പൂവൻ കോഴി കൂകി യില്ലെങ്കിലും നേരം വെളുക്കും

  • @muhammedkasim3071
    @muhammedkasim3071 Před 25 dny

    കാന്തപുരം മുന്നേ നടന്നു നീങ്ങിയ മഹാ മനീഷി.... 💕

  • @user-vq6dw7iy2p
    @user-vq6dw7iy2p Před 28 dny +6

    മുജാഹിദ് സമ്മേളനത്തിന് മുമ്പിൽ തന്നെ ഉണ്ടാകും സാദിഖലി തങ്ങൾ

    • @aboobacker1575
      @aboobacker1575 Před 28 dny

      ലീഗ് എല്ലാ വിഭാഗത്തെയും ഉൾക്കൊളുന്ന പാർട്ടിയാണ്. അമുസ്ലിം അടക്കമുണ്ട്

    • @FirozP-kj1ix
      @FirozP-kj1ix Před 27 dny

      അവർ ,, ലിഗിൽ ,, അണിനിരക്കുബോൾ ,,, ലീഗിനെ ,, കുറിച്ചു ,, മാത്രമേപറയു ,,, 👋👋👋 ,,,

  • @shahulhameedkarattu-ef6ds

    വാർത്ത ശരിയാണെങ്കിൽ നല്ല തീരുമാനം...

  • @alikutty7604
    @alikutty7604 Před 28 dny +11

    നല്ല തീരുമാനം👌

  • @blecksong3662
    @blecksong3662 Před 28 dny +11

    ലീഗും സമസ്തയും രണ്ടും രണ്ടാണ് ജീഫിരി തങ്ങൽ എത്ര പറഞ്ഞിട്ടുണ്ട്

  • @umaralialthani4930
    @umaralialthani4930 Před 28 dny +36

    കുഗ്രാമ പത്രം 'ചന്ദ്രിക' ക്ക് കഴിയാത്തത്... 'സുപ്രഭാതം' പത്രത്തിന് കഴിയും....സമസ്ത...എന്റെ ഹൃദയം..

    • @aboobacker1575
      @aboobacker1575 Před 28 dny +2

      ലീഗ് വളർന്നത് കുഗ്രാമത്തിലാണ്; നിങ്ങളെ വളർത്തിയതും

    • @gafoor9345
      @gafoor9345 Před 28 dny +1

      ഈ സമുദായത്തെ വളർത്തിയതും നീ പുച്ചത്തോടെ പറയുന്ന ഈ കുഗ്രാമ പത്രം തന്നെയാണ്

    • @aboobacker1575
      @aboobacker1575 Před 27 dny +1

      @@gafoor9345 പാല് കൊടുത്ത കൈക്ക് കടിക്കുന്നവൻ. അഹങ്കാരത്തിൻ്റെ ഊക്ക്

    • @umaralialthani4930
      @umaralialthani4930 Před 27 dny

      @@gafoor9345 നിങ്ങൾക്ക് തെറ്റി...ഈ സമുദായത്തെ യഥാര്ത വിശ്വസി ആയി ഉയർത്തി കൊണ്ടുവന്നത് ഇവിടുത്തെ പണ്ഡിത സമൂഹമാണ്. സമസ്ത എന്ന സംഘടന ഒരു പണ്ഡിത കൂട്ടായ്‌മയാണ്.
      1921 ൽ തുടക്കം കുറിച്ച സമസ്ത യാണ് ഈ മുസ്ലിം സമുദായത്തിന് സംഘടിക്കേണ്ട ആവശ്യകത മൻസിലാക്കികൊടുത്തത്. രാഷ്ട്രീയ പരമായും ഈ സമുദായം സംഘടിച്ച് നികേണ്ടതുണ്ട് അന്നത്തെ നേതാക്കൾ മനസിലാക്കുകയും, സമസ്തയുടെ സംഘടിത രൂപതിലൂടെ 1948 ൽ രൂപം കൊണ്ട ലീഗിനെ അതേ നേതാക്കൾ വളർത്തിയെടുക്കുകയും ചെയ്തു.
      ലീഗിന്റെ സ്ഥാപകനായ ഘായിതെ മില്ലത് മറ്റു പല സംസ്ഥാനത്തും ലീഗ് സ്ഥാപിച്ചെങ്കിലും അവിടെയൊന്നും ലീഗ് വളരാതെ കേരളത്തിൽ ലീഗ് വളരാൻ കാരണം സമസ്തയുടെ സംഘടിത രൂപം ഇവിടെ ഉള്ളത് കൊണ്ടായിരുന്നു.
      അതുകൊണ്ട് സഹോദരാ ലീഗ് അല്ല വലുത്, സമസ്തയാണ്. സമസ്ഥയാണ് നമ്മളെ യഥാര്ത മുസ്ലിം ആക്കിയത്.
      ലീഗ് ഇല്ലെങ്കിലും നമ്മൾ വളരും , ഈ പണ്ഡിത സഭ ഇല്ലെങ്കിൽ നമുക്ക് ദീൻ എന്താണെന്ന് നമുക്ക് അറിയില്ലായിരുന്നു. ഇവിടെ യഥാര്ത മുസ്ലിം ഉണ്ടാക്കുമ്പോൾ അല്ലെ ലീഗിന് പ്രസക്തി ഉള്ളൂ...അല്ലെങ്കിൽ എന്തിന് ലീഗ്.

    • @umaralialthani4930
      @umaralialthani4930 Před 27 dny

      @@gafoor9345 @gafoor9345 നിങ്ങൾക്ക് തെറ്റി...ഈ സമുദായത്തെ യഥാര്ത വിശ്വസി ആയി ഉയർത്തി കൊണ്ടുവന്നത് ഇവിടുത്തെ പണ്ഡിത സമൂഹമാണ്. സമസ്ത എന്ന സംഘടന ഒരു പണ്ഡിത കൂട്ടായ്‌മയാണ്.
      1921 ൽ തുടക്കം കുറിച്ച സമസ്ത യാണ് ഈ മുസ്ലിം സമുദായത്തിന് സംഘടിക്കേണ്ട ആവശ്യകത മൻസിലാക്കികൊടുത്തത്. രാഷ്ട്രീയ പരമായും ഈ സമുദായം സംഘടിച്ച് നികേണ്ടതുണ്ട് അന്നത്തെ നേതാക്കൾ മനസിലാക്കുകയും, സമസ്തയുടെ സംഘടിത രൂപതിലൂടെ 1948 ൽ രൂപം കൊണ്ട ലീഗിനെ അതേ നേതാക്കൾ വളർത്തിയെടുക്കുകയും ചെയ്തു.
      ലീഗിന്റെ സ്ഥാപകനായ ഘായിതെ മില്ലത് മറ്റു പല സംസ്ഥാനത്തും ലീഗ് സ്ഥാപിച്ചെങ്കിലും അവിടെയൊന്നും ലീഗ് വളരാതെ കേരളത്തിൽ ലീഗ് വളരാൻ കാരണം സമസ്തയുടെ സംഘടിത രൂപം ഇവിടെ ഉള്ളത് കൊണ്ടായിരുന്നു.
      അതുകൊണ്ട് സഹോദരാ ലീഗ് അല്ല വലുത്, സമസ്തയാണ്. സമസ്ഥയാണ് നമ്മളെ യഥാര്ത മുസ്ലിം ആക്കിയത്.
      ലീഗ് ഇല്ലെങ്കിലും നമ്മൾ വളരും , ഈ പണ്ഡിത സഭ ഇല്ലെങ്കിൽ നമുക്ക് ദീൻ എന്താണെന്ന് നമുക്ക് അറിയില്ലായിരുന്നു. ഇവിടെ യഥാര്ത മുസ്ലിം ഉണ്ടാക്കുമ്പോൾ അല്ലെ ലീഗിന് പ്രസക്തി ഉള്ളൂ...അല്ലെങ്കിൽ എന്തിന് ലീഗ്.

  • @user-th9om1fu1f
    @user-th9om1fu1f Před 28 dny +33

    ആര് പങ്കെടുത്താലും ഇല്ലെങ്കിലും പത്രം നല്ലരീതിയിൽ മുന്നോട്ട് പോവും ഇൻഷാ അല്ലാഹ്!

    • @user-fd3gi9mq2d
      @user-fd3gi9mq2d Před 28 dny

      അത് നിങ്ങൾ വിചാരിക്കുന്നതാണ്

    • @kstube.4924
      @kstube.4924 Před 28 dny

      ഇൻശാ അല്ലാഹ്

    • @abdulrahmana1863
      @abdulrahmana1863 Před 28 dny

      ആ കടലാസ് ഇനി ലീഗ്കാ൪ വായിക്കുന്നതു കൂടി നി൪ത്തണം...

    • @riyaskunammu2441
      @riyaskunammu2441 Před 28 dny

      Ella

    • @likelife2195
      @likelife2195 Před 28 dny

      സ്ത്രീകളുടെ നഗ്നചിത്രം വച്ച് ഞങ്ങൾ പത്രത്തിന് ആളെ കൂട്ടും

  • @hamzaperumballihamzaperumb9073

    വളരേ സന്തോഷം കടക്ക് പുറത്ത്

  • @musavvirpathiriyal7658

    സമസ്തയിൽ ആള് കുറവൊന്നുമില്ല😍

  • @muhammedkollarukkandikkhaj9925

    സുന്നി പരിപാടി വേണ്ട
    മഹാ ബി ഒ. കെ

  • @aboobacker1575
    @aboobacker1575 Před 28 dny +22

    ലീഗിന് സുപ്രഭാതം വേണ്ട. ചന്ദ്രിക മതി❤❤❤❤❤❤❤❤❤❤❤❤

    • @asschannel4973
      @asschannel4973 Před 27 dny

      ചന്ദിക ആർക്ക് വേണം 😂

  • @shakepareesulfikher3723
    @shakepareesulfikher3723 Před 27 dny +2

    മുക്കം ഉണ്ടെങ്കില്‍ ഞാൻ പത്രം ദുബായില്‍ വാങ്ങി ല്ല.

    • @AbdulrazakMusodi-to1tw
      @AbdulrazakMusodi-to1tw Před 27 dny

      നീ വാങ്ങാത്തത് കൊണ്ട്
      പത്രം നിരുത്തേണ്ടത് വരും ഇനി എന്താ ചെയ്യും 😅😅

    • @harizsalman9781
      @harizsalman9781 Před 27 dny

      Poda Moori kutta

  • @musthafamusthafa4906
    @musthafamusthafa4906 Před 28 dny +14

    എങ്കിൽ സമസ്ത രക്ഷപെട്ടു ലീഗ്കാരോട് ചെലക്കാണ്ട് പോവാൻ പറയ് എന്നും സമസ്തക്കൊപ്പം ❤️

    • @ashilmuhammed497
      @ashilmuhammed497 Před 28 dny

      നായിന്റെ മോനെ സമസ്ത ഇങ്ങനെ നിക്കാം സഹായിച്ചർ ലീഗ് മാത്രാ പണ്ട് പിളർന്ന സമയത്തു ലീഗ് മാത്രെമേ ഉണ്ടായത് നീ നിന്റെ വാപ്പ ണ്ടല്ലേ അയാളോട് ചോദിക്ക് പറഞ്ഞു തരും

  • @abbaskanhirathil3288
    @abbaskanhirathil3288 Před 27 dny +2

    Pangedukathirunnal valiya khair

  • @shamsulck4223
    @shamsulck4223 Před 28 dny +1

    പ്രശ്നം ലീഗും സമസ്തയും തമ്മിലല്ല,
    സമസ്തക്കുള്ളിലെ ലീഗിനോട് പ്രാമുഖ്യമുള്ള വരും, ലീഗ് വിരുദ്ധരും തമ്മിലാണ് ... ആ പ്രശ്നം പരിഹരിക്കേണ്ടത് സമസ്തക്കുള്ളിൽ തന്നെ ആണ്... ലീഗ് വിരുദ്ധരും ഏപ്പിക്കാരും ഇത് പരമാവധി ദുരുപയോഗം ചെയ്യുന്നുമുണ്ട് നമ്മൾ സ്വയം സൂക്ഷിച്ചാൽ നമുക്ക് നല്ലത്

  • @shiyadhshiya5357
    @shiyadhshiya5357 Před 28 dny +2

    Pma സലാമിനെ രാജ്യസഭാ സ്ഥാനാർഥി ആയി പ്രഖ്യാപിക്കാനുള്ള മീറ്റിംഗ് ആണ്

  • @user-gm5ub3fu4y
    @user-gm5ub3fu4y Před 27 dny +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ലീഗിനെ പുറം കാൽകൊണ്ട് ചവിട്ടി പുറത്താകേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു

    • @hamzakk174
      @hamzakk174 Před 26 dny

      ഇനി നമ്മക്ക് ' മതവുംഅള്ളയും റസൂലും ഒന്നുമില്ല എന്ന് പറഞ്ഞു നിരീശ്വരവാദംപ്രചരിപ്പിച്ച് നടക്കുന്നവരുടെ കൂടെ പോകാം😂

  • @samseertirur9010
    @samseertirur9010 Před 28 dny

    👌👌👌👌

  • @Abbas.NCM_
    @Abbas.NCM_ Před 27 dny +1

    ഞാനൊന്നും മിണ്ടുന്നില്ല നമ്മൾ എന്തേലും പറഞ്ഞാൽ ഈ രണ്ടു കൂട്ടരും ചേർന്ന് നമ്മളെ വഹാബികൾക്കും ഇവർ സ്വർഗത്തിൽ നിന്നും ഇറക്കപ്പെട്ട ന്യൂജനറേഷനുകളാണ്

  • @MrMIDHILAJ
    @MrMIDHILAJ Před 26 dny

    الحمدلله

  • @sudheeryemmakara1425
    @sudheeryemmakara1425 Před 28 dny +4

    ഞാൻ സമസ്ത പക്ഷേ ന്റെ vote അത് ന്റെ തീരുമാനം

    • @jafarppm1475
      @jafarppm1475 Před 28 dny +2

      ഞാൻ സമസ്ത സമസ്ത പറയുന്നത് പോലെ ചെയ്യും

    • @FAISALPNA
      @FAISALPNA Před 28 dny +1

      നീ ലീഗിന്റെ അടിമ,ആസനം താങ്ങി അത് മതി.😂

    • @harizsalman9781
      @harizsalman9781 Před 27 dny

      Poda moori pennu pidiya

  • @junusmedia2119
    @junusmedia2119 Před 24 dny

    Al hamdulilla

  • @ashrafpoochakkad
    @ashrafpoochakkad Před 28 dny +1

    Good decision 😊

  • @ansaransar942
    @ansaransar942 Před 27 dny +1

    1947 മാർച്ച് പത്താം തീയതി മദ്രാസ് രാജാജി ഹാളിൽ വച്ച് രൂപീകരിക്കപ്പെട്ട പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്‌.
    മുസ്ലിങ്ങളാദി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനം ആണ് ഈ പാർട്ടിയുടെ രൂപീകരണ ലക്ഷ്യം, മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ മുസ്ലീങ്ങൾ ആദി ന്യൂനപക്ഷേ ഭാഗങ്ങൾക്ക് അർഹതപ്പെട്ടത് നേടിക്കൊടുക്കുക എന്നതാണ് ഈ പാർട്ടിയുടെ കർത്തവ്യം. വിശിഷ്യാ മുസ്ലിം സമുദായത്തിൽ മുസ്ലിം മത സംഘടനയേക്കാളും സ്വാധീനമുള്ള ഒരു രാഷ്ട്രീയ സംഘടനയാണ് ഈ പ്രസ്ഥാനം ,സംഘടന വ്യത്യാസ ഭേദമന്യേ ഒരു മാലയിൽ ഒരു നൂലിൽ കോർത്ത മുത്തു പോലെ എല്ലാ സംഘടനകളെയും ഒന്നിച്ചു കൊണ്ടുപോവുക എന്നുള്ളത് ഈ പാർട്ടിയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്,
    അതിൽ ഏതെങ്കിലും സംഘടനകളെ കേൾക്കാൻ കൂടുതൽ സമയം അനുവദിച്ചു എന്ന് വച്ച് ഞങ്ങൾ പറയുന്നത് മാത്രമേ കേൾക്കാവൂ, ഞങ്ങൾ പറയുന്നത് മാത്രമേ ചെയ്യാവൂ, എന്നുള്ള ശാഠ്യ മനോഭാവം ആർക്കും നല്ലതല്ല. മതസംഘടനകൾ മതത്തിന്റെ മേഖലയിൽ ആണെങ്കിൽ രാഷ്ട്രീയത്തിന്റെ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ഈ പാർട്ടി ,ഞങ്ങളെ കേൾക്കുന്ന പോലെ തന്നെ മറ്റു സംഘടനകളെ കേൾക്കാനും, അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുന്ന പോലെ തന്നെ മാനിക്കാനും, രണ്ടു സംഘടനകൾക്കുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കുന്നതിനും ഉള്ള ഉത്തരവാദിത്യം നിറവേറ്റുന്ന പാർട്ടിയാണ് അതൊന്നും, അത്തരത്തിലുള്ള ആവശ്യങ്ങൾ നിറവേറ്റുമ്പോൾ അവരുമായി സംസാരിക്കുകയും, എല്ലാ സംഘടനകളും ആയിട്ട് മൃദു സമീപനത്തിൽ മുന്നോട്ടുപോവുകയും ചെയ്യേണ്ടത് ആ പാർട്ടിയുടെ ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കാനുള്ള കഴിവ് എല്ലാം മത സംഘടനകൾക്കും വേണം, ചില വിഷയങ്ങളിൽ ന്യായത്തിന്റെ ഭാഗത്തുനിന്നു എന്നുള്ള ഒരൊറ്റ കാരണത്താൽ ഒരു സംഘടന ഇന്നും ആ സംഘടനയുടെ നിലനിൽപ്പിന്റെ ഭാഗമായി ആ സംഘടനയുടെ സ്ഥാപനത്തിൽ ഇറങ്ങുന്ന 90% കുട്ടികളുടെ മനസ്സിൽ പോലും അന്ധമായ ലീഗ് വിരോധം കുത്തി നിറക്കുന്നു ഇന്ന് ആ സംഘടനയുടെ നിലനിൽപ്പ്? ലീഗ് വിരോധത്തിൽ അധിഷ്ഠിതമായി എന്ന് പറയുന്ന തരത്തിൽ ആയി, ഈ പാർട്ടിക്ക് മുസ്ലിം സമുദായത്തിനുള്ളിലുള്ള സ്വാധീനം കൊണ്ട് ഒന്നുതന്നെയാണ് ഇന്നും ആർക്കും ഈ പാർട്ടി ഒന്നും ചെയ്യാൻ കഴിയാത്തത് ആർക്കുവേണ്ടി അന്ന് ന്യായത്തിന്റെ ഭാഗത്തിരുന്ന് തീരുമാനം എടുത്തോ അവരിൽ ചിലർ എന്ന് ഈ പാർട്ടിയെ തിരിഞ്ഞു കുത്തുമ്പോൾ അവർ മനസ്സിലാക്കേണ്ട കാര്യം ഇന്നും മുശാവറ കൂടാൻ നിങ്ങൾ ഉണ്ടായത് 86 89 കാലഘട്ടത്തിൽ ഈ പാർട്ടി ഉണ്ടായതുകൊണ്ട് മാത്രമാണ് അതല്ലാതെ നിങ്ങളാരുടെയും പത്രാസ് കൊണ്ടല്ല എന്ന സത്യം നിങ്ങൾ മനസ്സിലാക്കണം സംഘടനാപരമായി നിങ്ങൾക്കു ഉള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം അത് നിങ്ങൾ തമ്മിൽ ആയിക്കോളു അത് മറ്റുള്ളവർക്ക് ദോഷം ആകരുത് എന്നേയുള്ളൂ
    അതോടൊപ്പം തന്നെ ലീഗ് അതൊരു പൊതു ഫ്ലാറ്റ് ഫോം ആണെന്ന് നിങ്ങൾ മനസ്സിലാക്കണം മുസ്ലിം സമുദായത്തിനുള്ളിൽ മുസ്ലിം മത സംഘടനകൾക്കുള്ള അതിനേക്കാൾ കൂടുതൽ ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയ്ക്ക് ഈ സംഘടനയ്ക്ക് സ്വാധീനം ഉണ്ടെന്ന സത്യവും നിങ്ങൾ മനസ്സിലാക്കണം. മറ്റു മത സാമൂഹിക സാംസ്കാരിക മേഖലയിൽ കൂടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ഇതൊന്നും കൂടി നിങ്ങൾ മനസ്സിലാക്കണം
    സമദ് നന്മണ്ട

  • @safarullaMannil
    @safarullaMannil Před 28 dny +1

    സമസ്ത 🥰

  • @abdulgafoor6275
    @abdulgafoor6275 Před 28 dny +1

    അതു നന്നായി ❤

  • @abdurehimanpalakandiyil5937

    വിളിച്ചാൽ പോകാതിരിക്കില്ല. വിളിക്കുക എന്നത് അവരുടെ കടമ.

  • @jazeel7103
    @jazeel7103 Před 27 dny

    Samastha ❤

  • @user-lq4le8ye2b
    @user-lq4le8ye2b Před 28 dny +1

    നല്ല തീരുമാനം

  • @mrcreation6122
    @mrcreation6122 Před 28 dny +36

    സുപ്രഭാതം ഏതേലും ലീഗുകാരെ കണ്ടിട്ട് തുടങ്ങിയതല്ല.. സമസ്ത പരിപാടിയിൽ ലീഗ് പങ്കെടുക്കാതിരിക്കുന്നതാ നല്ലത്.. സമസ്ത എന്ന വലിയ പ്രസ്ഥാനത്തെ.. പറയിപ്പിക്കാനാണ് ലീഗ്..... ലീഗ് ഇല്ലെങ്കിലും സമസ്ത.. അതു ഇസ്സത്തോട് കൂടി.. മുന്നേരും.... അതിന്റെ.. പിറകിൽ വേണമെങ്കിൽ അണിചേരുക..... ലീഗുകാർ... ഇല്ലെങ്കിൽ.. പോകുക

    • @kkgroupmedia916
      @kkgroupmedia916 Před 28 dny +1

      ❤❤❤

    • @aboobacker1575
      @aboobacker1575 Před 28 dny +1

      ലീഗിൻ്റെ തണലിലാണ് സമസ്ത വളർന്നത്

    • @KunjiMuhammed-xu4fm
      @KunjiMuhammed-xu4fm Před 28 dny +1

      കഞ്ഞികുടി മുട്ടിക്കണ്ട

    • @ashilmuhammed497
      @ashilmuhammed497 Před 28 dny

      നീ ഏതാ നായെ ലീഗ് ഇലെ സമസ്ത ഇല്ല യുഡിഫ് ഭരിക്കുബോൾ എല്ലാം സുഖവും അനുഭവിച്ചു ഇല്ലാത്ത സമയം പിന്നിൽ നിന്ന് കുത്തുന്ന ഉമർ ഫിസയെ പോലെ ഉള്ള വരെ നന്നാക്കാൻ nok

    • @nowharbinabdu9501
      @nowharbinabdu9501 Před 27 dny +2

      ലീഗ് ഇല്ലെങ്കിൽചമത്ത ഉലത്തും

  • @aboobackercholeri801
    @aboobackercholeri801 Před 27 dny

    നല്ലകാര്യം

  • @nizamabuckas9629
    @nizamabuckas9629 Před 27 dny

    Samastha❤

  • @abdulmajeedmajeed7728
    @abdulmajeedmajeed7728 Před 26 dny

    നല്ല തീരുമാനം. ലീഗ് എന്നോ ചെയ്യേണമായിരുന്നു.

  • @siyadahamed
    @siyadahamed Před 28 dny +1

    ഈ വിഷയം നമുക്ക് ഇന്ന് ഔട്ട് ഓഫ് ഫോക്കസ് സ്പെഷ്യൽ എഡിഷനിലും കൊടുത്ത് ചർച്ച് ആക്കുന്നത് നല്ലതായിരിക്കും കാരണം അത്രയ്ക്ക് പ്രാധാന്യമുള്ള ഒരു വാർത്ത ആണല്ലോ

    • @FAISALPNA
      @FAISALPNA Před 28 dny

      ആണല്ലോ.. വോട്ട് മാത്രം ലക്ഷ്യം വെച്ചുള്ള ലീഗിന്റെ സമസ്ത സ്നേഹം എല്ലാവരും അറിയട്ടെ...

  • @abubackeruae9932
    @abubackeruae9932 Před 27 dny

    Kashtam

  • @sidheeqsidheeq5899
    @sidheeqsidheeq5899 Před 25 dny

    കാണിച്ചു തരാം പഞ്ചായത്ത് terenjeduppu വരട്ടെ

  • @cnalak5272
    @cnalak5272 Před 27 dny

    കോൺഗ്രസ്സ് സമസ്തയുമായി കൂടുതൽ അടുലാണ് നല്ലതാണ്

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi Před 27 dny

    Good 👍 news in my life iuml

  • @Abdulrahimanrahiman-th9wb

    ഓ സുപ്രഭാതംപൂട്ടും...

  • @haneefapcgood3764
    @haneefapcgood3764 Před 27 dny

    ❤❤❤❤Samantha ❤❤❤❤

  • @fareedmelattur2738
    @fareedmelattur2738 Před 27 dny

    Samstha ❤

  • @ibrahimcheekode8503
    @ibrahimcheekode8503 Před 27 dny

    ഇലക്ഷന് കഴിഞ്ഞപ്പോൾ ആണോ ഇത് പറയേണ്ടത്

  • @Realindian1771
    @Realindian1771 Před 28 dny +2

    സുപ്രഭാതംപത്രമില്ലാത്തതാണു ഇന്ത്യയിൽ മുസ്ലിംഗൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം😂

  • @mohamedsalima5819
    @mohamedsalima5819 Před 27 dny

    അൽഹംദുലില്ലാഹ്... സമസ്ത 🌹

  • @shuhaibtk7175
    @shuhaibtk7175 Před 27 dny

    ഉദവി നേതാവ് രാഷ്ട്രീയ പ്രസംഗം തന്നെയാ ണ് നടത്താ റ്.

  • @MohammedKallingal-cn9fk

    സന്തോഷം പകരുന്ന വാർത്ത😂😂

  • @kl10restaurant61
    @kl10restaurant61 Před 28 dny +3

    ജമാഅത്ത് ഇസ്ലാമിക്. നല്ല സന്തോഷരാവാണല്ലോ

    • @abdulrahmana1863
      @abdulrahmana1863 Před 28 dny

      സുപ്ര ഇറങ്ങിയത് ഏറ്റവും വലിയനഷടം മധ്യഭ്രമത്തിനായിരുന്നു... ചമത്ത മോല്യേ൯മാ൪ക്കു ചന്ദ്രിക ഹറാമായിരുന്നല്ലോ....

    • @FirozP-kj1ix
      @FirozP-kj1ix Před 28 dny

      1:51 ആവർക്കു ,,, എന്റു ,,, കാര്യം ,,, ജമാഅത്തുകാർക്കു ,,, 👋👋👋 ,,, ഇപ്പോൾഅവർക്കും ഒരുഅറിവ്വന്നു ,,, ലിഗാ ,,, ശരി ,, എന്നു ,,

  • @sayidmathath4533
    @sayidmathath4533 Před 26 dny

    പത്രം കത്തിക്കുകയാണ് വേണ്ടത്

  • @ashrafu2999
    @ashrafu2999 Před 26 dny

    തല സമസ്ത തന്നെ വാല് ആടേണ്ട

  • @kunjaahammed4875
    @kunjaahammed4875 Před 26 dny

    0:08

  • @faizalmnp
    @faizalmnp Před 27 dny

    കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും "സമസ്തയും ലീഗും തമ്മിലുള്ള അവിഹിത ബന്ധം " ഇല്ലാതാകുമെന്ന് ആരും കരുതേണ്ടതില്ല. എന്ന് പരിപാടി കഴിഞ്ഞയുടെനെ സമസ്തയുടെ
    പത്രകുറിപ്പ് ഇറങ്ങും.

  • @faaz4748
    @faaz4748 Před 28 dny

    Good decision

  • @mahroofhzn8956
    @mahroofhzn8956 Před 27 dny

    ഇത് ഒരു തുടക്കം മാത്രം 😁

  • @noun9747
    @noun9747 Před 28 dny

    എന്തെ അടിച്ചു ഇറക്കുക അല്ലെ.

  • @ajmeerkhajasnehikal
    @ajmeerkhajasnehikal Před 27 dny

    കുത്തി തിരിപ്പ് മീഡിയ..

  • @fayizap9190
    @fayizap9190 Před 27 dny

    ആരാ പറഞ്ഞത്

  • @hanasulaim7826
    @hanasulaim7826 Před 27 dny

    Ithil mediaone enthan uddeshikkunnath

  • @MusthafaTayyil-lp4wf
    @MusthafaTayyil-lp4wf Před 27 dny

    samastha aayakadalanu dheenanu parayunnath Lego rashteyamanu parayunnath randum randanu onnu dhuniyavum mattonnu aaheravum aanu inshaallah aaheram vejayekkum Karanam ulamakalanu nedhakkal chennethunnath rasulullahe sallallahualihevasallamilekum nadha ummathene kathukollane aameen ya rabbalaalameen

  • @munavirkp2086
    @munavirkp2086 Před 27 dny

    ലീഗ് അങ്ങനെ ഒരു തീരുമാനമെടുത്ത് തിരിക്കുന്നെങ്കിൽ ഏറ്റവും നല്ല തീരുമാനം

  • @user-kx7hj9rk2g
    @user-kx7hj9rk2g Před 28 dny +20

    ഇന്ത്യൻ യൂണിയൻ മുജാഹിദ് ലീഗ്
    😂😂😂

    • @abduljaleel9279
      @abduljaleel9279 Před 28 dny

      മുജാഹിദുകളോട് സമസ്തക്കാർക്ക് വിരോധമുണ്ടെന്നത് എല്ലാവർക്കും അറിയാം...
      ലീഗിൽ മുജാഹിദ് ആശയക്കാരുള്ളത് കൊണ്ട് ആ വിരോധം ലീഗിനോടുമുണ്ട് എന്നത് യാഥാർത്ഥ്യമാണ്....
      സമസ്തയുടെ വിരോധത്തിന് അവർ പറയുന്ന കാരണം ലീഗിൻ്റേയും മുജാഹിദിൻ്റേയും സമസ്തയോടുള്ള എതിർപ്പാണ് ...
      മുജാഹിദുകളുടെ എതിർപ്പ് ആശയപരമാണ്....
      സമസ്തക്ക് മുജാഹിദുകളോടുള്ള എതിർപ്പ് നില നിർത്തിക്കൊണ്ട് തന്നെ പറയട്ടെ...
      മുജാഹിദ്/ലീഗ് എന്നത് ഒരു ഇസ്‌ലാം/മുസ്‌ലിം വിരുദ്ധ സംഘടനയല്ല...
      എന്നാൽ സമസ്ത ഇവരോടുള്ള വെറുപ്പ് കാരണം കൂട്ടു കൂടുന്നതോ..? പക്കാ ഇസ്‌ലാം/മുസ്‌ലിം വിരോധികളായ കമ്മ്യൂണിസ്റ്റ് പാർട്ടിയോടും..!
      1) ഇഎംഎസ്: ശരീഅത്തിനെ വേട്ടയാടുന്നതിൽ അഗ്രഗണ്യൻ,
      2) വിഎസ്. അച്യുതാനന്ദൻ: ലൗജിഹാദ്, ഇസ്ലാമിക രാഷ്ട്രം, കുട്ടികളെ പെറ്റു കൂട്ടുന്നവർ എന്നെല്ലാമുള്ള പദങ്ങൾ സംഘ്പരിവാറിന് താലത്തിൽ വെച്ച് സമ്മാനിച്ചവൻ, മാത്രമല്ല കോപ്പിയടിയുടെ പേര് പറഞ്ഞു മലപ്പുറം ജില്ലയെ മൊത്തം അപമാനിച്ചവൻ,
      3) എ. വിജയരാഘവൻ: ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈദരലി ശിഹാബ് തങ്ങളെ കാണാൻ പാണക്കാട്ട് ചെന്നപ്പോൾ "സന്ദേശം വ്യക്തമാണ്" എന്ന് പറഞ്ഞു കൊണ്ട്, കോൺഗ്രസ് മതസംഘടനക്ക് മുന്നിൽ കീഴടങ്ങുന്നു എന്ന് വരുത്തിത്തീർത്ത് ഹിന്ദുക്കളെ വർഗ്ഗീയവൽക്കരിച്ച് കോൺഗ്രസിനെതിരെ തിരിച്ചു വിട്ടവൻ... അഥവാ വെടക്കാക്കി തനിക്കാക്കാൻ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ചവൻ,
      4) കൊടിയേരി ബാലകൃഷ്ണൻ: പ്രതിപക്ഷ നേതാവും പാർട്ടി തലവനും (വിഡി. സതീഷൻ, കെ. സുധാകരൻ) ഭൂരിപക്ഷ സമുദായക്കാരായപ്പോൾ, ഒരാൾ ഭൂരിപക്ഷ സമുദായ അംഗമാണെങ്കിൽ മറ്റെയാൾ ന്യൂനപക്ഷ സമുദായത്തിലെ അംഗമായിരിക്കും എന്ന പതിവ് കോൺഗ്രസ് തെറ്റിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ന്യൂനപക്ഷത്തെ കോൺഗ്രസിൽ നിന്നകറ്റി ചാക്കിട്ടു പിടിക്കാൻ ശ്രമിച്ചയാൾ,
      5) പിണറായി വിജയൻ: പാലത്തായി പീഡനം, കൊടകര കുഴൽപണം, ശശികല/ഒട്ടകം ഗോപാലൻ/കെ. സുരേന്ദ്രൻ/പ്രതീഷ് വിശ്വനാഥ്/കൃഷ്ണ രാജ് വക്കീൽ തുടങ്ങി എല്ലാവരും ഫണം വിടർത്തി ആടിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച ആഭ്യന്തരമന്ത്രി....
      പ്രതിസ്ഥാനത്ത് മുസ്‌ലിം നാമധാരിയാണെങ്കിൽ കൊലക്കയർ വരെ എത്തിക്കാനും സംഘിയാണെങ്കിൽ ജാമ്യം നൽകി സുഖവാസത്തിൽ കഴിയാനും അവസരം നൽകി....
      വഖഫ് നിയമനത്തിലും ന്യൂനപക്ഷ സംവരണത്തിലും (80:20) സമുദായത്തെ വഞ്ചിക്കൽ തുടങ്ങി പറഞ്ഞാൽ ഒടുങ്ങാത്ത ഇരട്ടത്താപ്പിൻ്റെ ആശാൻ...
      ജെൻഡർ ന്യൂട്രാലിറ്റി, ഒരേ യൂണിഫോം, ക്ലാസ് റൂമിൽ ഒരുമിച്ചിരുത്തൽ എന്നിവ വേറെയും....
      6) കെ. അനിൽകുമാർ: മലപ്പുറം ജില്ലയിലെ മുസ്ലീം പെൺകുട്ടികളുടെ തട്ടം തട്ടിപ്പറിച്ചു മാറ്റിയത് ഞങ്ങളാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ സഖാവ്...
      7) കുഞ്ഞൂഞ്ഞ് -കുഞ്ഞുമാണി-കുഞ്ഞാപ്പ
      പ്രയോഗം...
      8)ഹസൻ-അമീർ-കുഞ്ഞാലിക്കുട്ടി പ്രയോഗം....
      സമസ്ത ഇസ്ലാമിൻ്റെ പക്ഷത്താണോ? ശത്രുവിന്റെ പക്ഷത്താണോ? നിൽക്കുന്നത് എന്ന് കണ്ണ് തുറന്ന് കാണുന്നുണ്ട് സമുദായം....
      അറവുശാലയിലെ തീറ്റപാത്രത്തിന് വേണ്ടി പരസ്പരം കൊത്തിക്കൊണ്ടിരിക്കുന്ന കോഴികൾ, അടുത്ത ഊഴം തൻ്റേതാണെന്ന കാര്യം മറന്നു പോകുന്നുവോ?

    • @kavungalkavungal8822
      @kavungalkavungal8822 Před 28 dny +2

      അബോക്കറെ.പടച്ചോനായി കാണുന്ന സമസ്തയുടെ കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് മുജാഹിദ് തന്നെ.....

    • @samseertirur9010
      @samseertirur9010 Před 28 dny

      👌👌👌👌👌

    • @FirozP-kj1ix
      @FirozP-kj1ix Před 28 dny

      ലീഗി ,, ൽ ,,, നിൽക്കുബോൾ ,,, മുജാഹിദ് ,, എന്നോ .. സമസ് തഎന്നോ .. എ,, പി ,,, എന്നോ ,,, ജമാഅത്ത് ,,, എന്നോ ,, എണ്ണരുത് ... ♥️♥️♥️... അതാ ലീഗ് ...

    • @Chisthi41
      @Chisthi41 Před 27 dny

      Correct❤😂

  • @abdulrazaque2090
    @abdulrazaque2090 Před 27 dny

    നദ്‌വി യെ സുപ്രഭാതം ചുമതലകളിൽ നിന്ന് നീക്കാൻ സമസ്ത ചങ്കൂറ്റം കാണിക്കണം

  • @user-lz4kl6px2k
    @user-lz4kl6px2k Před 28 dny

    Nalla theerumanam...Muslim legue❤

  • @mohammedkunhi2889
    @mohammedkunhi2889 Před 27 dny

    ഇലക്ഷ ൻ അടുത്താൽ എല്ലാ ഥിണ്ണയുംനിരങ്ങും അതാണ് രാഷ്ട്രീയ ം

  • @basheerkappooran5576
    @basheerkappooran5576 Před 24 dny

    Ennum samasthakoppam

  • @nayifaydin1179
    @nayifaydin1179 Před 28 dny +34

    സുന്നികളെ മുഷ്‌രിക് ആക്കുന്ന വല്ല വഹാബി സമ്മേളനം ആണേൽ പാഞ്ഞു ചെന്നേനെ.
    ഏതായാലും കുറുമ്പ് വിചാരിച്ചത് പോലെ നടക്കട്ടെ

    • @shahulhameedkarattu-ef6ds
      @shahulhameedkarattu-ef6ds Před 28 dny +1

      BJP യിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന സഖാവ്.മുക്കം ഉമ്മറിനെ വിളിച്ചോളൂ

    • @nayifaydin1179
      @nayifaydin1179 Před 28 dny

      @@shahulhameedkarattu-ef6ds
      ആരൊക്കെ വിളിക്കണം എന്ന് അവർ തീരുമാനിച്ചു കൊള്ളും. പങ്കെടുക്കണോ വേണ്ടയോ എന്ന് ക്ഷണിക്കപ്പെട്ടവരും തീരുമാനിച്ചുകൊള്ളും.
      താൻ തന്റെ പണി നോക്കെടോ

    • @nowharbinabdu9501
      @nowharbinabdu9501 Před 27 dny

      സകാവ് കാന്ത ടീം ആണ് അല്ലെ

    • @abdulrasheedkaruttedatte6947
      @abdulrasheedkaruttedatte6947 Před 27 dny

      മുസ്ലിംലീഗ് പങ്കെടുക്കാത്തതിന് ശജറ നിരീശ്വരവാദികൾ എന്തിനാണ് ഇങ്ങനെ കുരു പൊട്ടുന്നത് നിങ്ങൾക്ക് അല്ലെങ്കിലും എന്തിനാണ് മുസ്ലിംലീഗിനെ

    • @umaralialthani4930
      @umaralialthani4930 Před 27 dny

      ​@@shahulhameedkarattu-ef6dsഇവിടെ നിന്ന് രണ്ട് ഞാഞ്ഞൂലുകൾ എംപി ആയിറ്റ് എന്തുകാര്യം....മോദിക്ക് മൂക്കിൽ വലിക്കാൻ പോലുമില്ല....ഇതേ ലീഗിന് കഴിയൂ..

  • @abdurahman431
    @abdurahman431 Před 27 dny

    അത് ഏതായാലോം നന്നായി

  • @user-pb1pm4is5y
    @user-pb1pm4is5y Před 28 dny +2

    ഇനി സമസ്തയിൽ നിന്ന് തീവ്ര കമ്യൂണിസം തലക്ക് കേറിയ ആളുകൾ ഉള്ളടുത്തോളം ഇനി ഞാൻ സമസ്തയിൽ ഇല്ല

    • @abduljaleel1779
      @abduljaleel1779 Před 28 dny

      താൻ വേഗം മൗദൂദി പ്രസ്ഥാനത്തിലേക്കു പോയി സ്ഥലം കാലിയാക്കിയട്ടെ.. തന്നെ പോലുള്ള ലീക്കന്മാരെ തല്ക്കാലം സമസ്ത ക്ക്‌ ആവശ്യമില്ല 😝

    • @shameemsha2317
      @shameemsha2317 Před 28 dny +1

      സലഫിസം തലക്ക് കയറിയ ലീഗ് നേതാക്കൾ ഉള്ള കാലത്തോളം ഞാൻ ലീഗും അല്ല

    • @user-pb1pm4is5y
      @user-pb1pm4is5y Před 28 dny +2

      @@abduljaleel1779 നല്ലൊരു പ്രസ്ഥാനം ആയിരുന്നു സമസ്ത നിന്ടെ പോലെ ജാഹിലുകൾ ഉള്ളകാരം നേരാകാൻ പോകുന്നില്ല

    • @FAISALPNA
      @FAISALPNA Před 28 dny +1

      നീ ലീഗിന്റെ ആസനം താങ്ങി നടന്നോ... 😂

    • @user-si1gm2oz9s
      @user-si1gm2oz9s Před 27 dny

      ഇനി നീ സമസ്തയിൽ ഇല്ലെങ്കിൽ നിനക്കാണ് നഷ്ടം സമസ്ത ഒന്നും സംഭവിക്കില്ല അത് പണ്ഡിതന്മാരുടെ പ്രസ്ഥാനമാണ്