ഉറങ്ങാൻ മുമ്പ് ഇത് പ്രാർത്ഥിച്ചു കിടക്കൂ, നാളത്തെ നിൻ്റെ ജീവിതം അനുഗ്രഹമാകും, ഉറപ്പ്

Sdílet
Vložit
  • čas přidán 2. 05. 2024
  • ഉറങ്ങാൻ മുമ്പ് ഇത് പ്രാർത്ഥിച്ചു കിടക്കൂ, നാളത്തെ നിൻ്റെ ജീവിതം അനുഗ്രഹമാകും, ഉറപ്പ്

Komentáře • 188

  • @samuelk6555
    @samuelk6555 Před 16 dny +3

    കർത്താവേ എന്റെ പിതാവേ ഞങ്ങളുടെ കടങൾ രൊഗങൾ ബന്ധനങ്ങളും തടസങളും ദൈവനാമത്തിൽ എറ്റടുത്ത് തിർത്തു തരാൻ വേണ്ടി പ്രതേകം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവമേ ഞങളുടെ പ്രാർത്ഥന കേൾക്കും എന്ന് വിശ്വസിക്കുന്നു അമേൻ സ്തോത്രം ഹാല്ലേലുയ്യ നാഥാ നന്ദി നന്ദി നന്ദി അപ്പാ 🙏🔥🙏🙏🔥🔥🌹🌹🌈

  • @sasikalasasikala7851
    @sasikalasasikala7851 Před 17 dny +5

    കർത്താവേ എന്റെ കട० തീർക്കണമേ ഞങ്ങളെ രക്ഷിക്കണമേ

  • @user-th8gq8ux5k
    @user-th8gq8ux5k Před 17 dny +5

    എന്റെ യേശു അപ്പച്ചാ എനിക്ക് എന്റെ ചേട്ടായിടെ കുഞ്ഞിനെ പ്രസവിക്കാൻ ഭാഗ്യം തരണേ ഞാൻ എത്രയും പേട്ടന്ന് ഗർഭിണി ആകണേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കർത്താവായ ദൈവമേ😭😭😭😭😭😭 എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ ഗർഭിണി ആകാൻ എന്റെ ചെട്ടായി ടെ കുഞ്ഞിന് ജന്മം കോടുക്കാൻ കഴിയണേ എനിക്ക് എല്ലാവരും എനിക്ക് പ്രാർത്ഥിക്കണം😭😭😭😭😭😭

  • @sarathomas9424
    @sarathomas9424 Před 17 dny +3

    കർത്താവേ നിൻ്റെ മകളുടെ പരീക്ഷയിൽ അവളോട് കൂടെ ഇരുന്നു നല്ല വിജയം നേടാൻ സഹായിക്കേണമേ ആമേൻ 🙏

  • @user-uz9qf9yq4q
    @user-uz9qf9yq4q Před 17 dny +1

    എൻറെ ഈശോ മോളുടെ മാനസിക ശാരീരികമായ രോഗങ്ങൾ മാറ്റി അനുഗ്രഹ പൂർണമായ ഒരു പങ്കാളിയെ കൊടുത്ത് അവിടെ ജീവിതം ധന്യമാക്കാൻ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു അതുപോലുള്ള എല്ലാ യുവതികൾ ആരെയും അങ്ങയുടെ പാദങ്ങൾ ഏൽപ്പിക്കുന്നു കർത്താവേ ഞങ്ങൾ ഓരോരുത്തരും അൽഭുതം പ്രവർത്തിക്കണമെന്ന് നന്ദിയോടെ പ്രാർത്ഥിക്കുന്നു

  • @seethlakshmiamma6680
    @seethlakshmiamma6680 Před 17 dny +2

    എന്റെ മകളുടെ മാനസിക അസ്വസ്ഥത കളും ശരീരത്തിലെ മുഴയും മാറിപ്പോവട്ടെ, എന്റെ മകന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ, വീടിന്റെ ബാക്കി പണികൾ പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ, ആമേൻ, ആമേൻ, ആമേൻ 🙏🙏🙏

  • @syamalarajendran2859
    @syamalarajendran2859 Před 17 dny +1

    പിതാവേ, എന്റെ കുടുംബത്തെയും എന്റെ സഹോദരിയെയും സഹോദരങ്ങളുടെ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ആമേൻ

  • @user-pk2pw9ko9j
    @user-pk2pw9ko9j Před 17 dny +1

    യേശുവേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു അപ്പാ തള്ളികളയരുതേ.. മോളുടെ Neet എക്സാം മെയ്‌ 5നാണു അമ്മേ മാതാവേ കൂടെയിരിക്കണമേ അവൾക്കു ഏറ്റവും നല്ല സ്കോർ നല്കണമേ ആരുടേയും കാലുപിടിക്കാതെ അഡ്മിഷൻ കിട്ടുവാൻ സഹായിക്കണമേ

  • @RajiniBony-md5zw
    @RajiniBony-md5zw Před 17 dny +2

    കർത്താവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ.
    എന്റെ ശരീരവേദന മാറ്റി തരേണമേ. ആമ്മേൻ 🙏🙏🙏🙏✝️✝️✝️✝️🌹🌹🌹🌹❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @AliceSoman
    @AliceSoman Před 17 dny +1

    എന്റെ,, esuappcha,,,,എന്റസഹോദരീങ്സൽ, സഹോദരങ്ങളേനുഗ്രെഹിക്കേണമേ, amen❤️❤️❤️

  • @philipjohn2999
    @philipjohn2999 Před 17 dny +1

    എന്റെ അമ്മേ ഞങ്ങളെ കാത്തു കൊള്ളണമേ എന്റെ ഭർത്താവിന് ബലം ആയുസ് കൊടുക്കരണമേ ഹാർട്ടിന്റെ പ്രവർത്തനം കറക്റ്റ് ആക്കേണമേ aam3ആമീൻ

  • @leelamma6308
    @leelamma6308 Před 17 dny +1

    ആമേൻ. കർത്താവേ... എന്റെ മോന്റെ ജോലികാര്യം സാധിച്ചു തരണമേ.. അതു വെളിപ്പെടുത്തി തരണമേ. എത്രയും പെട്ടെന്ന് ജോലിയക്കുള്ള ഓർഡർ കത്ത് വരണമേ. ആമേൻ.

  • @sabymelbin3795
    @sabymelbin3795 Před 17 dny +1

    എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്ന എല്ലാ വിഷയങ്ങൾക്കും പരിഹാരം നൽകി സമാധാനത്തിൽ ജീവിക്കുവാൻ ഇടവരുത്തണമേ ഈശോയെ 🙏🙏🙏🙏🙏

  • @shajimolaji2889
    @shajimolaji2889 Před 17 dny +2

    കർത്താവെ എന്നെ സാമ്പത്തികമായി സഹായിക്കേണമേ 🙏🏽🙏🏽🙏🏽🙏🏽

  • @marypeter9110
    @marypeter9110 Před 17 dny +1

    എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കേണമേ ❤❤❤❤ആമേൻ 🙏🙏🙏

  • @princy8564
    @princy8564 Před 17 dny +1

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എല്ലാം ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു അങ്ങ് പ്രാർത്ഥിക്കണമേ.

  • @sharyfrancis7843
    @sharyfrancis7843 Před 17 dny +1

    കർത്താവേ എൻ്റെ മകനെ കാത്തു കൊള്ളണമെ അവന് ഒരു ജോലി നൽകി അനുഗ്രഹിക്കണമെ

  • @mercyjoy2894
    @mercyjoy2894 Před 17 dny +1

    ഈശോ നാഥാ എന്റെ നിയോഗങ്ങൾ അങ്ങയെ ഏൽപ്പിക്കുന്നു. കരുണ ആയിരിക്കേണമേ 🙏🏽

  • @shinymanuel5936
    @shinymanuel5936 Před 17 dny +1

    ഈശോയെ മീനുവിന്റെ പ്രസവം ആപത്തൊന്നും കൂടാതെ നടക്കേണമേ ആമ്മേൻ

  • @bijialex4923
    @bijialex4923 Před 17 dny +1

    ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ കുടുംബ ജീവിതം അനുഗ്രഹിക്കേണമേ മോനെ കാത്തുകൊള്ളണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ സമാധാനം സന്തോഷം തരേണമേ കടഭാരം ദാരിദ്ര്യം മറ്റേണമേ എന്റെ കൈയുടെ അവസ്ഥ കാണുന്നുവല്ലോ പിതാവേ കൂടെ ഇരിക്കണമേ ഹോസ്പിറ്റലിൽ കാണിക്കാൻ ഉള്ള സാമ്പത്തികം തരേണമേ ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ ആ സർജറി നല്ല രീതിയിൽ നടത്തുവാൻ ഒരു പ്രേതിക്കൂലവും തട്ടാതെ നല്ല രീതിയിൽ നടക്കുവാൻ അപ്പാ കൂടെ ഇരിക്കണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @angelmariasebastian3149
    @angelmariasebastian3149 Před 17 dny +1

    കർത്താവ് എന്റെ എല്ലാ പ്രശനങ്ങളും അങ്ങേയുടെ കാലക്കൽ സമർപ്പിക്കുന്നു അങ്ങേ മനസ്സാകുപോലെ ചെയ്യു . കർത്താവ കൈവിടല്ല അങ്ങേ ഞങ്ങൾ യ്ക്ക് കൂട്ടായിരിക്കണമോ ആമേൻ❤❤❤🙏🙏🙏

  • @narayananthadathil8233
    @narayananthadathil8233 Před 17 dny +3

    ആമേൻ കർത്താവെ നാളത്തെ എല്ലാ നിയോഗങ്ങളും അങ്ങേക്ക് സമർപ്പിക്കുന്നു അനുഗ്രഹിച്ചു അങ്ങയുടെ മഹത്വം വെളിപ്പെടുത്തേണമേ ആമേൻ 🙏🙏🙏

  • @mxgaming4289
    @mxgaming4289 Před 17 dny +1

    എന്റെ കാൻസർ രോഗത്തെ പൂർണമായും മാറ്റാണമേ ആമേൻ ബിൻസി, ഇനി ഒരിക്കലും എന്റെ ശരീരത്തിൽ ഈ രോഗം വരരുതേ ആമേൻ bincy

  • @jijijoy9117
    @jijijoy9117 Před 17 dny +1

    എൻ്റെ ദൈവമേ എൻ്റെ നിയോഗം എല്ലാം അങ്ങയിൽ അർപ്പിക്കുന്നു അവിടുന്ന് എല്ലാം സാധിച്ചു തരേണമേ അവിടുത്തേക്ക് എല്ലാം സാധ്യം ആകും എൻ്റെ ദൈവമേ എൻ്റെ അലച്ചിലും എല്ലാം അങ്ങേക്കു അറിയാം നാഥാ എന്നോട് കാരണം കൂടാതെ മാറി നിൽക്കുന്നവരെ അവരുടെ ദേഷ്യവും വാശിയും എല്ലാം മാറ്റുവാൻ കരുണ ചെയ്യേണമേ

  • @justinrajjustinraj4929
    @justinrajjustinraj4929 Před 17 dny +2

    അപ്പാ എൻ്റെ ശരീരത്തിൽ ചെറിച്ചിൻ ഷുഗർ പൂർണ്ണമായി മാറാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ

  • @deepad541
    @deepad541 Před 17 dny +1

    കർത്താവേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ. എന്നും എപ്പോഴും 🙏

  • @ajithasukumaran793
    @ajithasukumaran793 Před 17 dny +1

    ഈശോയെ എന്റെ നിയോഗങ്ങളെ അവിടുന്ന് സാധിച്ചുതരണമേ ഈശോയെ എന്റെ സഹോദരങ്ങളെ സമർപ്പിച്ചുപ്രാർത്ഥിക്കുന്നു അവരുടെ സങ്കടങ്ങളിൽ ഇടപെടണമേ അവരെ സഹായിക്കണമേ ഒരുപാട് പ്രശ്നങ്ങളിൽകൂടി കടന്നുപോകുന്നീശോയെ കരുണതോന്നി അവരെ സഹായിക്കണമേ ആമേൻ

  • @valsasebastian7946
    @valsasebastian7946 Před 17 dny +1

    ഇശോയെ എന്റെ സ്‌ബത്തിക കടം തീർത്തു തരേണമേ ആമേൻ 🙏🙏

  • @susangeoreg4137
    @susangeoreg4137 Před 17 dny +1

    എൻറെ കർത്താവേ എനിക്കൊരു ചെറിയ ഭവനം എത്രയും പെട്ടെന്ന് ഒരുക്കി തരേണമേ

  • @sheejaajayan9347
    @sheejaajayan9347 Před 17 dny +2

    കർത്താവേ ജോലി സ്ഥലത്ത് അടിയൻ അനുഭവിക്കുന്ന ശത്രു പീഡകളിൽ നിന്നും അടിയനെ രക്ഷിക്കണമേ😢😢

  • @bindushaji8674
    @bindushaji8674 Před 16 dny +1

    ഈശോയെ എന്റെ അമ്മയുടെ തല കറക്കംമറ്റെന്നാമേ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്

  • @sunithachandran7986
    @sunithachandran7986 Před 17 dny +1

    എൻ്റെ ജീവിതപങ്കാളിയുടെ നടുവേദനയും തലകറക്കവും മാറാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @josekuttiyil4157
    @josekuttiyil4157 Před 16 dny

    കർത്തവെ
    ഭവനമില്ലാതെയ്യും സാമ്പത്തിക തകർച്ചയിലും ആയിരിക്കുന്ന ഏല്ലാ മക്കളെയ്യും അനുഗ്രിക്കണമെ...

  • @shinymanuel5936
    @shinymanuel5936 Před 17 dny +1

    ഈശോയെ അജുമോന്റെ എക്സാം passakenane അജുമോന് ജോലി ശരിയാകേണമേ തെറ്റായ ബന്ധത്തിൽ നിന്നും കാകേണമേ ആമ്മേൻ

  • @lissykoshy7308
    @lissykoshy7308 Před 17 dny +2

    Amen
    Hallelujah
    Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @susangeoreg4137
    @susangeoreg4137 Před 17 dny +1

    എൻറെ കർത്താവേ എന്നെ അനുഗ്രഹിക്കേണമേ

  • @lijishijulijishiju3288
    @lijishijulijishiju3288 Před 17 dny +1

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണേ ആമേൻ 🙏🙏✝️✝️

  • @sinigeorge301
    @sinigeorge301 Před 16 dny

    കർത്താവെ ഞങ്ങളെ അനുഗ്രഹിച്ചു നടത്തിയതിനു സ്തോത്രം

  • @shinymanuel5936
    @shinymanuel5936 Před 17 dny +1

    കർത്താവെ അച്ചുമോബിന്റെ ഷിപ്പിന് കാവലായിരിക്കേണനെ അച്ചുമോനും അജുമോനും മാനുവലിനും ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ അജുമോന്റെ പുകവലി പൂർണ്ണമായും മറ്റേനവ ആമ്മേൻ

  • @user-vk1qn4ig6h
    @user-vk1qn4ig6h Před 4 dny

    എന്റെ മോൾക്ക്‌ ഒരു കുഞ്ഞിനെ ദൈവം അനുഗ്രഹിച്ചു നൽകാൻ വേണ്ടി പ്രാർത്ഥികണമേ..

  • @devikas4912
    @devikas4912 Před 17 dny +1

    എന്റെ കർത്താവെ എന്റെ മോൾടെ നഴ്സിംഗ് എക്സാം ജൂൺ അവണമേ അവൾക് മെയ്‌ ൾ ലീവ് കിട്ടണമേ ചെന്നൈ ചൂട് കൂടുതലാ അവൾക് സമാധാനം കിട്ടണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @susangeoreg4137
    @susangeoreg4137 Před 17 dny

    എൻറെ കർത്താവേ എൻറെ കർത്താവേ എൻറെ കർത്താവേ

  • @mxgaming4289
    @mxgaming4289 Před 17 dny

    എന്റെ ഹസ്ബൻഡിനു ഒരു വിദേശ ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ ബിൻസി, എന്റെ ടൈരോയിഡ് കുറക്കണമേ,, ആമേൻ

  • @sajeevct6438
    @sajeevct6438 Před 17 dny

    Amma mathave ente sajith madyapthil ninnoru mochanam tharaname Amma mathave ente prarthana kelkkaname Amen Amen 🙏🙏🙏 pray for my sajith sajitha gireesh angha Ammu Radha kutty sajeevan anugrahikane Amma mathave ente prarthana kelkkaname mathave ente kooduppathile thadasagl Matti tharaname kadabharagalkj viduthal tharaname Amma mathave ente prarthana kelkkaname Amen 🙏🙏🙏 pray for my family members lokathe Ella makalkum santhoshm samadanam labikkaname prthikkane Amen Amen 🙏🙏🙏🙏

  • @valsammageorge8494
    @valsammageorge8494 Před 17 dny

    Karthave karuna kattene ennod karuna katteneme ellaverodum Amen hallelujah hallelujah 🙏

  • @ammukuttyabraham6893
    @ammukuttyabraham6893 Před 17 dny +1

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises

  • @susangeoreg4137
    @susangeoreg4137 Před 17 dny

    എൻറെ കർത്താവേ ഒരു ചെറിയ ഭാവന എനിക്ക് എത്രയും പെട്ടെന്ന് ഒരുക്കി തരേണമേ

  • @simonabraham9645
    @simonabraham9645 Před 17 dny

    Ente eessoye ente kadabharam neekki samadanam tharename 🙏🙏👏👏✝️✝️💔😢

  • @sallyrajan8088
    @sallyrajan8088 Před 17 dny +2

    Prayer for my makkal amen🙏

  • @minibiju9379
    @minibiju9379 Před 17 dny +1

    Amen Amen Amen

  • @narayananthadathil8233

    ആമേൻ സ്തോത്രം കർത്താവെ 🙏🙏🙏

  • @bindukuruppasseri4749
    @bindukuruppasseri4749 Před 17 dny

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @alexbinoy6358
    @alexbinoy6358 Před 17 dny

    എന്റെ അപ്പാഈമകൾ പാപിയും ബലഹീനതയും നിറഞ്ഞ ഈ മകളുടെ മകൻ 6 തീയതി ജർമ്മൻ പരീക്ഷയാണ് ആദ്യം തന്നെ വിജയം നല്കി അപ്പാ അന്യഗ്രഹിക്കണമേ

  • @annakuryan2879
    @annakuryan2879 Před 17 dny

    എൻ്റെ ഭർത്താവിന് ആരോഗ്യം നൽകി അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു .എൻ്റെ കൊച്ചു മകൾക്ക് നല്ല മാർക്ക് കിട്ടി പരിഷ പാസ്സ് ആകാൻ കൃപ തരേണ

  • @lailavarghese5084
    @lailavarghese5084 Před 17 dny

    Karthave anugrahikkaname 🙏 Yesuve njagalude ella avshyagalum avidunne ariyunallow aviduthe keripayil nadathi tharaname apeshichhu prathikkunnu yesuve Amen 🙏🙏🙏🙏🙏

  • @lovcysamuel3603
    @lovcysamuel3603 Před 17 dny

    വലിയ ഒരു വിഷ മത്തിൽ നിന്ന് ഞങ്ങളെ രക്ഷിച്ച കർത്താവേ കോടി നന്ദി❤

  • @gireeshkumarviswambaran7837

    കർത്താവെ കാത്തുരഷിക്കണേ

  • @lekhadileep8411
    @lekhadileep8411 Před 17 dny

    സാമ്പത്തികബുദ്ധി മുട്ടിൽ നിന്നും എത്രയും വേഗം മോചനം തരണമേ എന്നെ സുഹൃത്ത് വിളിക്കുപ്പോൾ ഫോൺ എടുക്കില്ല എടുക്കാൻ തോന്നിപ്പിക്കണമേ

  • @lijishijulijishiju3288
    @lijishijulijishiju3288 Před 17 dny +1

    കർത്താവേ ഓട്ടോയ്ക്ക് നല്ല ഓട്ടം കൊടുത്ത് അനുഗ്രഹിക്കണമേ അടുത്ത ആഴ്ചയിലെ ലോൺ അടവുകളും കടങ്ങളും തീർക്കാൻ സഹായിക്കണേ ആമേൻ ✝️✝️🙏🙏

    • @rubyplason631
      @rubyplason631 Před 16 dny

      Please pray for Lea and Merin for their exam

  • @anuscaria7093
    @anuscaria7093 Před 17 dny

    Karthave njagaleyu njngalude kudumbatheyu makkalu karthave karangalil samarppikkuunnu kathukollannemme nadha kathukollannemme yeso appacha Amen hallelujah praise the lord ❤❤❤

  • @susanbabu4655
    @susanbabu4655 Před 17 dny

    Karthave ente ennathe niyogam rakshaga ente panikum sheenathinum souykam thataneme Amen 🙏

  • @LittyDavis
    @LittyDavis Před 17 dny

    Yenta karthave
    Enu yenta molude
    Exam ane yenta molke
    Nannyi exam yezhuthuvan sadhikaname Amen❤

  • @shinylalu7502
    @shinylalu7502 Před 17 dny

    ഡിഗ്രി കംപ്ലീറ്റ് ആകാനുള്ള കൃപ നല്കാൻസ് യേശു appa🙏🏻🙏🏻q

  • @lovcysamuel3603
    @lovcysamuel3603 Před 17 dny

    Neet Examinationil ഉള്ള എല്ലാ കുട്ടികളെയും സംരക്ഷിക്കേണ നന്നായി exam ചെയ്യാൻ അനുഗ്രഹിക്കണമേ❤

  • @sujajose4
    @sujajose4 Před 17 dny

    Amen🙏🙏🙏🙏Glory to god Monu workil night dayil kathukolanama molu studay dayil duty Yana kathukolanama jesus nanni anta father mother all varum kathukolanama all rogekala sugapaduthanama Jesus nanni amen 🙏🙏🙏🙏❤️🌹

  • @reethajackson6711
    @reethajackson6711 Před 13 dny

    Eashoye nanni parayunnu Eashoye Aradhana Mahathvum angeku njan poornamayi arpikunnu amen Eashoye ❤️ praise the lord 🙏🙌

  • @user-cr2nr7kb3o
    @user-cr2nr7kb3o Před 17 dny

    Eshooyeee Ende Neyogeum shregrech ange enke sadech terene Amen 🙏🏼

  • @sunithachandran7986
    @sunithachandran7986 Před 17 dny

    ഞങ്ങളുടെ മകളുടെ ശരീരത്ത് കാണുന്ന വെള്ളപാണ്ടുകൽ മാറാനും പ്രാർത്ഥിക്കണമേ

  • @daisythankachan4825
    @daisythankachan4825 Před 17 dny

    Karthave ente Ella bharangalum prayasangalum samarpikkunnu natha papiyanu njan ennod karunathannaname enne Ethuvare kathukondathinu nanni sthothram Amen❤🙏🙏🙏

  • @maryrajan8591
    @maryrajan8591 Před 17 dny

    jesus i thanku for all your blessings jesus bless all our family members deliver sins evils protect from enemies dangers be with them give faith goodsleep fill with your holysprit

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 17 dny

    Eashoye ente marumakanu ente makalum thammilull pinakkam Matti avarude jeevitham santhoshakarsmakkithannanugrahokkename amene

  • @sheebachenattumeethal428

    ആമേൻ 🙏🏽കർത്താവെ 🙏🏽എന്റെ പേര് ഷീബ 🙏🏽ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമങ്ങൾ, അങ്ങേക്കറിയില്ലേ 🙏🏽വിവാഹം നടക്കാനായി വര്ഷങ്ങളായി praarthikkunnu🙏🏽അച്ഛനും അമ്മയ്ക്കും വല്ല്യമ്മക്കും ആയുസും ആ രോഗ്യവും നൽകി അനുbhavj🙏🏽ആമേൻ

  • @user-cn7hl4fk6p
    @user-cn7hl4fk6p Před 17 dny

    Thankyou Jesus for your blessings for.my daughter's family and my family

  • @lissykoshy7308
    @lissykoshy7308 Před 17 dny +1

    Amen Ella pregnant womensineyum anugrahikkaname Daivame Aradhana

  • @user-ec3cm7be9n
    @user-ec3cm7be9n Před 17 dny

    എന്റെ മകൻ പ്ലസ് ടു എക്സാം കഴിഞ്ഞു നിൽക്കുന്നു അവനു നല്ല വിജയം കിട്ടേണമേ ആമേൻ

  • @bettymonachen4210
    @bettymonachen4210 Před 17 dny

    Karthave ente Nathan nu 75percentage marks koduthu avaney anugrahikenamae Amen 🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu Před 17 dny

    Karthavaya deyvame ente makante madyapanam poornnamayum mattithannanugraghikkename amene

  • @LissySimon-eu9bz
    @LissySimon-eu9bz Před 17 dny

    Amenpareeksh azuthiyirikunna alla makkaleyum samarpichu prarthikunnu eshoye nanni eshoye sthuthi goodnight

  • @susanraju7554
    @susanraju7554 Před 17 dny

    Please pray for my son in his studies and heal Dennis, kunju uncle from cancer Amen and pray for my family 🙏 Amen

  • @arunmk2342
    @arunmk2342 Před 17 dny

    കർത്താവെ, എന്റെ പ്രാർത്ഥന എന്നാണ് കേൾക്കുക 😔

  • @bindumolct3668
    @bindumolct3668 Před 17 dny

    Eanta karthavea siji cheachida sthalam May 31 nu munpayi vilkkan sadikkanameaaa Amen 🙏🙏🙏

  • @sunithachandran7986
    @sunithachandran7986 Před 17 dny

    എൻ്റെ കാലുവേദനയും നടുവേദനയും വയറിൻ്റെ വേദനയും മാറ ൻ വേണ്ടി പ്രാർത്ഥന ചോദിക്കുന്നു

  • @bettymonachen4210
    @bettymonachen4210 Před 17 dny

    Karthave viswasam vardhippichu tharenamae Amen 🙏

  • @Mrfleminm
    @Mrfleminm Před 17 dny

    ദൈവമേ കുടെയുണ്ടാകേണമേ❤...

  • @shinylalu7502
    @shinylalu7502 Před 17 dny

    Amme❤️ ഞങ്ങളെ കാത്തുകൊള്ളണമ🙏🏻🙏🏻

  • @EdwinKing88
    @EdwinKing88 Před 17 dny

    Karuniavanaya Karthave 10th Exam kazhinghirikunna Eric makanu nalla markkodu koodi jayikkuvan anugrahikkename Amma Mathave e makanuvendi madhyastham vahikkaname Amen

  • @sneharajesh9043
    @sneharajesh9043 Před 17 dny

    Amen 🙏

  • @maryrajan8591
    @maryrajan8591 Před 17 dny

    jesus bless us takeaway our financial problems heal my eyes skinproblems all diseses teeth achr

  • @bencybincy3890
    @bencybincy3890 Před 17 dny

    Amen

  • @babylatisha2240
    @babylatisha2240 Před 17 dny

    Amen 🙏 karthave ente molude jolelulla presnagal pariharikane joleil ninnu kurachu pere paranju vidunnu aa kuttathil molude nameum undu bayannirikukayanu reshikane sister moleku vendi prarthikane

  • @achustephen1452
    @achustephen1452 Před 17 dny

    Ente eshoye ente fissure back pain molude fever matti sugapeduthane eshoye ✋👏🏻💐♥️🌹🌹

  • @achustephen1452
    @achustephen1452 Před 17 dny

    Ente eshoye molude fever matti Mole thotte sugapeduthane eshoye ✋🤚🖐️🖐️😭😭

  • @PRASADPK-ju6lq
    @PRASADPK-ju6lq Před 14 dny

    Amen🙏🙏🙏

  • @littyjoseph7065
    @littyjoseph7065 Před 17 dny

    Yesuve njgalude kollathulla veedum stalavum kachavadam akunnadhinulla thadasam mattitharane ente barthavinu bhagham vachappol kittiya vastuvil veedu panidhu thamasikkan anugrahikkaname saadhichutharaname
    Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname aayussum
    Makkal cheetha kootukettil pettupokathe kathukollane anugrahikkaname
    Kudumbasamadanavum kudumbaikyavum nalki anugrahikkaname

  • @joeldaniel6705
    @joeldaniel6705 Před 16 dny

    Amen 🙏🙏🙏🙏 pray for Joel and merin kochumon

  • @achustephen1452
    @achustephen1452 Před 17 dny

    Ente eshoye ente alargy fissure rogam Kai maravippe kalinte pain' pressure tension back pain Matti tharane eshoye 😭💕😭

  • @sherinmampilli753
    @sherinmampilli753 Před 17 dny

    Amen🙏🙏🙏🙏🙏

  • @JobiJobi-dd2lp
    @JobiJobi-dd2lp Před 17 dny

    Yesuve, enne onnu manikaname. Sambhikamayi anugrahikaname. Enne kathukollaname

  • @sarayoousneha6850
    @sarayoousneha6850 Před 17 dny

    ആമേന്‍
    🙏🏻🙏🏻🙏🏻🙏🏻

  • @marypannengadan4720
    @marypannengadan4720 Před 17 dny

    Jesus Son of the living God touch the heart of sajithmhe may change his hard heart in to heart of love peace joy understanding towards every one as he was touch himheal him thank you Jesus amen