കർത്താവ് നിന്നിൽ വലിയൊരു അത്ഭുതം നടത്തും, വിശ്വസിച്ച് ഇതൊന്നു പ്രാർത്ഥിച്ചു നോക്കൂ

Sdílet
Vložit
  • čas přidán 11. 05. 2024
  • കർത്താവ് നിന്നിൽ വലിയൊരു അത്ഭുതം നടത്തും, വിശ്വസിച്ച് ഇതൊന്നു പ്രാർത്ഥിച്ചു നോക്കൂ

Komentáře • 197

  • @user-bb5tz6ng7y
    @user-bb5tz6ng7y Před měsícem +2

    എന്റെ. കർത്താവെ. എനിക്കും. എന്റെ. മോൾക്കും.. ലോൺ. അടയ്ക്കുവാനുള്ള. പണം. തന്ന്. അനുഗ്രഹികണമേ. ആമേൻ.

  • @shinymanuel5936
    @shinymanuel5936 Před měsícem +2

    ഈശോയെ അജുമോന്റെ പുകവലിയും മയപാനവും പൂർണമാമ്മറ്റേണമേ അജുണ് പെട്ടെന്ന് ശരിയാകേണമേ അച്ചുമോന്റെ ഷിപ്പിന് കാവലായിരിക്കേണമേ അച്ചുമോനും അജുമോനും മാനുവലിനും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @ShanthiniManoj-fr2qm
    @ShanthiniManoj-fr2qm Před měsícem +2

    ഈശോയെ അപ്പയുടെ വയ്യായ്കയിൽ നിന്ന് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @shinymanuel5936
    @shinymanuel5936 Před měsícem +3

    കർത്താവെ എല്ലാ അനുഗ്രഹത്തിയും നന്ദി പറയുന്നു ഈശോയെ എന്റെ നിയോഗങ്ങൾ സാദിച്ചുതരേണമേ ആമ്മേൻ

  • @narayananthadathil8233
    @narayananthadathil8233 Před měsícem +1

    ആമേൻ കർത്താവെ നാളെ പുതിയ വർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ കടങ്ങൾ തീർക്കാനുള്ള മാർഗം കാണിച്ചു തന്ന് അനുഗ്രഹിക്കേണമേ എന്റെ പ്രാർത്ഥന കേട്ടതിനു നന്ദി കർത്താവെ ആമേൻ 🙏🙏🙏

  • @lijishijulijishiju3288
    @lijishijulijishiju3288 Před měsícem

    കർത്താവേ ഞങ്ങളുടെ കട ബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ ആമേൻ ✝️✝️🙏✝️

  • @leelamma6308
    @leelamma6308 Před měsícem +3

    കർത്താവേ... എന്റെ കർത്താവേ... ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിയ്ക്കണമേ. എന്റെ മോന്റെ ജോലിക്കാര്യത്തിൽ ഇടപ്പെട്ട് ജോലിസാധിപ്പിച്ചതരണ മേ. എത്രയും പെട്ടെന്ന് ജോലിയക്കുള്ള ഓർഡർ കത്ത് ഞങ്ങൾക്ക് കിട്ടണ മേ. ആമേൻ.

  • @sumavarghese9743
    @sumavarghese9743 Před měsícem +2

    എൻ്റെ പൈതല്ലി നാ കൊടുത്ത നല്ല ജയത്തിനും നന്ദി കർത്താവ്

  • @sunithachandran7986
    @sunithachandran7986 Před měsícem +1

    എൻ്റെ കർത്താവായ യേശുവേ എൻ്റെ അമ്മേ മാതാവേ ഞങ്ങളുടെ ഏറ്റവും വലിയ നിയോഗവും ആഗ്രഹവും ആണേ ഞാൻ സമർപ്പിക്കുന്നത് ഉപേക്ഷിക്കാതെ ഞങ്ങളെ അനുഗ്രഹിക്കേണമേ മെയ് 30 ന് മുൻപ് അതിനുള്ള ഭാഗ്യം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @bindusabu9064
    @bindusabu9064 Před měsícem +1

    Hallelujah hallelujah hallelujah hallelujah

  • @sinigeorge301
    @sinigeorge301 Před měsícem +1

    കർത്താവെ അനുഗ്രഹിക്കണമേ ഇതുവരെ നടത്തിയതിനു സ്തോത്രം എന്റെ മകൾ നീനുവിന്റെ തലവേദന മാറ്റി അനുഗ്രഹിക്കണമേ കാത്തു രക്ഷിക്കണമേ

  • @surendransurendran1829
    @surendransurendran1829 Před měsícem +1

    കർത്താവ് എൻ്റെ കടങ്ങളെ തീർത്ത് നല്ല രു ജോലിയും തരണമോ യേശു അപ്പാ

  • @shajimolaji2889
    @shajimolaji2889 Před měsícem +3

    കർത്താവെ എന്റെ കടങ്ങൾ എല്ലാം വീട്ടി തരേണമേ 🙏🏽🙏🏽🙏🏽
    കർത്താവെ നാളെ എന്നെ സാമ്പത്തികമായി സഹായിക്കേണമേ 🙏🏽🙏🏽🙏🏽

  • @RajiniBony-md5zw
    @RajiniBony-md5zw Před měsícem +4

    കർത്താവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. എന്റെ കാലിലെ മരവിപ്പ് മാറ്റി തരേണമേ. ആമ്മേൻ 🙏🙏🌹🌹❤️❤️✝️✝️

  • @bijoyvarughese442
    @bijoyvarughese442 Před měsícem

    കർത്താവേ ഞങ്ങളുടെ പാപങ്ങൾ പൊറുത്തു
    കരുണ ചെയ്യേണമേ ആമേൻ

  • @user-po8fe5qy8z
    @user-po8fe5qy8z Před měsícem

    എന്റെ അപ്പൻ ഫ്രാൻസിസ് ന്റെ എല്ലാരോഗവും അസ്വസ്ത്ഥത യും മാറ്റികൊടുക്കാനും മദ്യപാനം പുകവലി എല്ലാം മാറ്റികൊടുക്കാനും ആഹാരം കഴ്കാനുള്ള കൃപകൊടുക്കാനും പ്രാർത്ഥിക്കണേ

  • @surendransurendran1829
    @surendransurendran1829 Před měsícem +1

    Amen amen amen 🙏

  • @shanx-mk5fq
    @shanx-mk5fq Před měsícem +2

    Amen yeshuve sthothram

  • @shinymanuel5936
    @shinymanuel5936 Před měsícem

    കർത്താവെ എൽബിയുടെ ബിസിനസ്‌ നല്ലരീതിയിൽ നടത്തേണമേ അനുവിന് ദുബൈയിൽ പോകാനുള്ള കൃപ നൽകേണമേ ആമ്മേൻ

  • @ajoadr1
    @ajoadr1 Před měsícem +2

    Amen

  • @sriyaanil
    @sriyaanil Před měsícem

    കർത്താവേ എന്റെ കടം വിട്ടാൻ ഒരു വഴി കിട്ടി തണ മേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jamesjoseph283
    @jamesjoseph283 Před měsícem +3

    എന്റെ ഈശോയേ എൻെറ ദൈവമേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ ആമ്മേൻ പിശാചിന്റെ ബന്ധനങ്ങൾ മാറ്റി തരണമേ ആമ്മേൻ

  • @sheebarose4957
    @sheebarose4957 Před měsícem +1

    Eshoye ente jeevitha pangaliyude kai vedhana matri tharaname amen 👏 🙏 ♥️ ❤❤❤❤

  • @sasiparackal6987
    @sasiparackal6987 Před měsícem +2

    കർത്താവെ ഞാൻ നിന്നിൽ പൂർണമായേ Samàസമർപ്പിക്കുന്നു ഞങ്ങളുടെമേൽ കരുണതോന്നണേമേ ആമ്മേൻ 🙏🙏

  • @radhamips4953
    @radhamips4953 Před měsícem

    യേശുവേ ഞങ്ങളുടെ എല്ലാ ആകുലതകൾ സ്മർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏼

  • @elsyskaria5604
    @elsyskaria5604 Před měsícem

    കർത്താവേ താഴെയുള്ള ക്വാർട്ടർ ഞങ്ങൾക്കായി ഒരുക്കി തരേണമേ എന്നു പ്രാർത്ഥിക്കുന്നു. എല്ലാം തടസ്സങ്ങളും മാറ്റി തരേണമേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @lissykoshy7308
    @lissykoshy7308 Před měsícem +1

    Amen
    Hallelujah Sthothram Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana

  • @user-bb5tz6ng7y
    @user-bb5tz6ng7y Před měsícem

    എന്റെ. കർത്താവെ. എനിക്കും. എന്റെ. മോൾക്കും. ലോൺ... നാളെ. കിട്ടൺമെ.. ആമേൻ.

  • @user-po8fe5qy8z
    @user-po8fe5qy8z Před měsícem

    എന്റെ മകളെ ഷെറിൻ എന്ന എന്റെ ഹസ്ബന്റിന്റെ പെങ്ങളെയും അയാളുടെ അവിഹിത ബന്ധത്തിലുള്ള സ്ത്രീ മേബിൾ ന്റെ കയ്യിൽ നിന്ന് കാത്തുകൊള്ളണമേ എന്റെ ഹസ്ബൻഡ് കുടുംബം ദുരുദ്ദേശ ത്തോടെ എന്റെ കുഞ്ഞിനെ കാണുവാനോ കൊടുത്തു വിടുവാനോ പോലും കോടതി അനുവദിക്കാതിരിക്കാൻ പ്രാർത്ഥിക്കണമേ കാത്തുകൊള്ളണമേ

  • @Mrfleminm
    @Mrfleminm Před měsícem

    കർത്താവേ കൂടെ ഉണ്ടാകേണമേ പ്രശ്നങ്ങൾ എല്ലാം മാറ്റി തരേണമേ❤❤❤

  • @sarathomas9424
    @sarathomas9424 Před měsícem

    കർത്താവേ നിൻ്റെ മകളുടെ പരീക്ഷ കഴിഞ്ഞു ഇനി നല്ല വിജയം നേടാൻ സഹായിക്കേണമേ ആമേൻ 🙏

  • @Shakunthal1980
    @Shakunthal1980 Před měsícem

    കാർത്താവേ ഞങളുടെ കടങ്ങൾ വീട്ടിധാരണമേ ... ആമേൻ 🙏🙏🙏🙏🙏

  • @rethyl
    @rethyl Před měsícem

    ആമേൻ 🙏🙏🙏 ഈശോയെ കുടുംബത്തിൽ സമാധാനം നൽകി അനുഗ്രഹിക്കണേ 🙏🙏🙏എത്ര നാൾ ഇങ്ങനെ ജീവിക്കാൻ സാദിക്കും ഈശോയെ സഹായിക്കണേ, അനുഗ്രഹിക്കണേ എന്റെ സങ്കടം കാണാതെ പോകരുതേ 🙏🙏🙏

  • @smithamanoj7208
    @smithamanoj7208 Před měsícem

    Karthave nanni njangale thallikalayalle shakthitharane koodeyirikkename Amen🙏🙏

  • @angelmariasebastian3149
    @angelmariasebastian3149 Před měsícem

    കർത്താവ്ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമോ ആമേൻ❤❤❤🙏🙏🙏

  • @mercyskariah7988
    @mercyskariah7988 Před měsícem

    Yeshoye ente niyogangaley Suigrichh addu sadhichh thareynamey Nannie Nannie Nannie Amen Amen Amen🙏🙏🙏🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu Před měsícem +1

    Karthavaya deyvame ente makante madyapanam poornnamayum mattithannanugraghikkename amene

  • @arunmk2342
    @arunmk2342 Před měsícem

    കർത്താവെ 😔 എന്റെ പ്രാർത്ഥന കേൾക്കണമേ 😔

  • @user-po8fe5qy8z
    @user-po8fe5qy8z Před měsícem

    എന്റെ അമ്മ മോളിയുടെ പ്രെഷർ മറ്റു ശരീരത്തിലുള്ള എല്ലാരോഗങ്ങളും അസ്വസ്ഥത കളും മാറ്റികൊടുക്കാൻ പ്രാർത്ഥിക്കണമേ എന്ന് അബേഷിക്കുന്നു

  • @user-po8fe5qy8z
    @user-po8fe5qy8z Před měsícem

    എന്റെ കുഞ്ഞിനെ യും എന്നെ യും കുടുംബത്തെ യും എന്റെ ഹസ്ബന്റിന്റെ യും കുടുംബത്തിൽ പെട്ടവരുടെ കയ്യിൽ നിന്ന് കാത്തുകൊള്ളണമേ രക്ഷിക്കണമേ അവരുടെ കോടതിയിൽ എനിക്കെതിരെ കൊടുത്തിട്ടുള്ള ഡിവോഴ്സ് കേസ് എല്ലാം എനിക്ക് അനുകൂല മകനും കേസ് വിജയ്ക്കുവാനും പ്രാർത്ഥിക്കണമേ

  • @ammukuttyabraham6893
    @ammukuttyabraham6893 Před měsícem +1

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial crises

  • @philipjohn2999
    @philipjohn2999 Před měsícem

    എന്റെ അമ്മേ എല്ലാ ആപത്തിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ മകളുടെ വിവാഹം ഉടനെ നടത്തി തരേണമേ എ എല്ലാ രോഗങ്ങൾക്കും വിടുതൽ നൽകേണമേ എന്റെ ഭർത്താവിന്
    ആരോഗ്യം ആയുസ് നൽകി കാത്തുകൊള്ളണമേ ആമീൻ

  • @Sobhanair-kv7lu
    @Sobhanair-kv7lu Před měsícem +1

    Karthavaya deyvame ente marumakante manasikarogam Matti ente makalodulla pinakkavum mattipishachinte peedakalil ninum viduthal nalki avare eashoyude thirureathal kazhiki anugraghikkename amene

  • @joicejohny5808
    @joicejohny5808 Před měsícem +2

    യേശുവേ എന്നെത്തന്നെ പൂർണമായി സമർപ്പിക്കുന്നു എന്റെ ദുഃഖവും വേദനയും നിരാശയും എല്ലാം എന്നിൽനിന്ന് എടുത്തുകളയണമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @bindubabu7878
    @bindubabu7878 Před měsícem +1

    Ente yeshoo eniku ennuvisa puthukkikittenamae amen

  • @bijialex4923
    @bijialex4923 Před měsícem

    ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ കുടുംബജീവിതം അനുഗ്രഹിക്കേണമേ മോനേ കാത്തുകൊള്ളണമേ കഴിഞ്ഞ ഒരാഴ്ച അവിടെന്നു കൂടെ ഇരുന്നതിന് നന്ദി പുതിയ ആഴ്ച പുതിയ അനുഗ്രഹത്തിന്റെ നന്മകൾ നൽകി അനുഗ്രഹിക്കേണമേ എനിക്ക് നാളെ അയൺ അടക്കും പോൾ appa ഒരു തടസം ഇല്ലാത്ത vain കൂടെ കയറുവാൻ സഹായികേണമേ എല്ലാരെ കാത്തുകൊള്ളണമേ ആമേൻ

  • @user-ci8oz3hl8m
    @user-ci8oz3hl8m Před měsícem +1

    Amen. ❤❤❤❤❤

  • @user-tw2hx5uq9q
    @user-tw2hx5uq9q Před měsícem

    Amen, ente niyogangl seekarich sadichuthernme. Ente prathna kelkanme. Enod karuna kanikwnme. Ente chuma mattithernme. Ene e rathriyil Suganidre thannu anugrhiksnme. Urakm thernnme yeesoye. Ente chuma mattithernme. Yeesoye nte karasaprasqm ente meal saprichkankme. Ente makkle kunjumakale kathukollenme. Ente kannuneer kanne. Enod karuna kanikanme
    Ente kallinte vettal, muttuvedana elam mattithernme. Ente molude koode njan muscultl anu. Evde nilkundthlam divasam enk oruasugavm varartthruyhe. Ente koodeundayrikanme. Enod karuna kanikanmemme
    Ente chuma mattithernme. Pls pray for my family and members. Thnku jesues, thnku god, thnku lord, halluagh, sthothram. Nanni amen yeesoye🙏🙏🙏🙏🌹

  • @ancyjose6460
    @ancyjose6460 Před měsícem +1

    എന്റെ ത്വ ക്ക്‌ രോഗം മാറ്റി തരേണമേ 🙏🙏

  • @bindukuruppasseri4749
    @bindukuruppasseri4749 Před měsícem

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @ReenaSaju-me9ii
    @ReenaSaju-me9ii Před měsícem

    കർത്താവേ എൻറെ മക്കൾ അനുഗ്രഹീത യാകണേ

  • @ajithasukumaran793
    @ajithasukumaran793 Před měsícem +2

    ഈശോയെ നാളെ എന്റെ അമ്മയുടെ ഓർമ്മയാണ് അമ്മയുടെ ആത്മാവിന് നിത്യശാന്തി കൊടുക്കണമേ ആമേൻ

  • @ajithaajitha2979
    @ajithaajitha2979 Před měsícem

    എൻ്റെ ഈശോയേ എൻ്റെ മാമിക്ക് കൊടുക്കാനുള്ളപണം കൊടുക്കാൻ എനിക്ക് സാധിക്കണമേ.

  • @sheebarose4957
    @sheebarose4957 Před měsícem +1

    Eshoye nale Matha boat panik pokanulla thozhilalikale thedi pokunnu avashya maya thozhilalikale kittuvan vendy um ethrayum petennu panik pokan vendy um prarthikaname amen 🙏 ❤❤❤❤❤❤

  • @valsammarajan9736
    @valsammarajan9736 Před měsícem +1

    Amen please pray for my family

  • @AmbilyX-cw7ev
    @AmbilyX-cw7ev Před měsícem

    യേശുവേ... എനിക്ക് നാട്ടിൽ പോകാൻ കൃപ നൽകിയതിന് നന്ദി 🙏🙏🙏🙏

  • @annammathomas2668
    @annammathomas2668 Před měsícem +4

    കർത്താവേ എൻെറ കുഞ്ഞു ങ്ങളുടെ കടം വീട്ടാൻ അനുഗ്രഹിക്കണമേ ആമേൻ

  • @user-hp5gx9hm9o
    @user-hp5gx9hm9o Před měsícem

    എന്റെ കർത്താവെ നന്ദി കോടാനു . കോടി നന്ദി ഞാൻ എന്തു പറഞ്ഞാലും തരുന്ന കർത്താവെ നന്ദി അമ്മ മാതാവെ എനിക്കി സൊന്തമായി ഒരു വിടില്ല വാടകക്കാണ് താമസിക്കുന്നത് എന്നറിയാലൊ അമ്മ മാതാവെ, കത്തോ ളണെ,,,,😢😢😢😢😢

  • @Mini-gh8zk
    @Mini-gh8zk Před měsícem +2

    Pray for kuruvillas നാളെ അവനെ exam ആണ് ജ്ജയിക്കണ് prarthikkanam

  • @marymp2853
    @marymp2853 Před měsícem

    എന്റെ ഈശോയെ 10 വർഷമായി കിട്ടാത്ത പൈസ തിരിച്ചു തരാൻ അവരെ അനുഗ്രഹിക്കണം

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn Před měsícem

    Ante eshoye, njan enne thanne poornamai samarpikunnu, ante vedhanayum, nirasayum, dhukkavum ellam matti tharename, enne aviduthe koode nirthi ante prarthana kette ella niyogangaleyum nadathi tharename appa, enne katholaname rakshikaname anugragikaname, palavidha rogangalal barapedunnavareyum, veetil palavidha kashtappade anubavikunna ellavareyum, makkale orthe barapedunna ella mathapithakaleyum, sambathika budhimutte anubavikunnavareyum, joli veedu makkal ellathavareyum, vivagam nadakathavareyum, ante ella vasthuvagakalum daivathine anugragathal nirakaname, ellavareyum nervazhikke nadathaname amen🙏🙏🙏hallelooya 🙏🙏🙏🌹🌹🌹❤️❤️🕯️🕯️🕯️✝️✝️✝️

  • @user-bb5tz6ng7y
    @user-bb5tz6ng7y Před měsícem

    കർത്താവെ. എന്റെ. മോൾക്ക്. നാളെ. മധുര. ലോൺ.1.50000. ലക്ഷം.. പാസ്സയി. വരും. എന്നു. വിഷ്‌സിക്കുന്നു.. ആമേൻ.

  • @jijijoy9117
    @jijijoy9117 Před měsícem

    എൻ്റെ ദൈവമേ ഇന്നത്തെ ദിവസത്തെ പ്രത്യേകതകൾ എല്ലാം എനിക്കു ഒരുപാട് സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു ❤ എല്ലാം speciel days ആയിരുന്നു mothers day ❤nurse's day ❤and my birthday❤ ente ദൈവം എനിക്ക് ഒരു വർഷം കൂടി തന്നതിനെ ഓർത്തു നന്ദി പറയുന്നു അപ്പാ നാളത്തെ എൻ്റെ ജോലിയിൽ.. എൻ്റെ മോൻ്റെ പഠനം... husbend nte ജോലി ക്കു വേണ്ടി എല്ലാം ശരി ആകാനും എൻ്റെ ദൈവമേ കരുണ ചെയ്യേണമേ കർത്താവേ എൻ്റെ എല്ലാ നിയോഗവും അങ്ങയിൽ സമർപ്പിക്കുന്നു എല്ലാം അവിടുന്ന് സാധ്യം ആക്കി തരേണമേ ❤❤

  • @shinymanuel5936
    @shinymanuel5936 Před měsícem +2

    ഈശോയെ ജൂഡിനെയും ജോയ്‌സിനെയും സമർപ്പിക്കുന്നു ആവാതുടെ രോഗം പൂർണമായും മറ്റേണമേ ആമ്മേൻ

  • @somachacko6109
    @somachacko6109 Před měsícem +1

    Entay yesuvae riyamolk bsc nursing nattil admission kittan sahayikkanay, richu montay coc exam papers ellam sariyayi kittanay thadasangal ellam mattitharanay amen 🙏

  • @sandramariyajohn
    @sandramariyajohn Před měsícem

    എൻ്റെ യേശുവേ, ഇന്ന് ഞാൻ എൻ്റെ IELTS കോച്ചിംഗ് ആരംഭിക്കാൻ പോകുന്നു, ആത്മവിശ്വാസത്തോടെ ക്ലാസ്സിൽ പങ്കെടുക്കാൻ എന്നെ അനുഗ്രഹിക്കൂ.

  • @bettymonachen4210
    @bettymonachen4210 Před měsícem

    Karthave Nathan ney angu thanna kunjiney 10th pass aaki anugrahikenamae Amen 🙏

  • @Sobhanair-kv7lu
    @Sobhanair-kv7lu Před měsícem +1

    Eashoye ente kAlinte vedana Matti thannanugrhikkenameshareeravedanamatti anugraghikkename amene

  • @lissykoshy7308
    @lissykoshy7308 Před měsícem +1

    AmenElla pregnant womensineyum anugrahikkaname Daivame Aradhana

  • @marypeter9110
    @marypeter9110 Před měsícem

    ഈശോയെ ആമേൻ 🙏🙏

  • @ammukuttyabraham6893
    @ammukuttyabraham6893 Před měsícem +1

    Amen pls pray my sister sons Nithin to get good job and Jithin to get blessed life patner

  • @mercyjoy2894
    @mercyjoy2894 Před měsícem

    ഈശോയേ എന്റെ എളിയ അപേക്ഷ യാണ്..... എനിക്ക് തിരികെ ലഭിക്കുവാനുള്ള പണം തരാൻ അവർ രണ്ട് പേർക്കും മനസ്സിൽ തോന്നിക്കണേ തമ്പുരാനേ 🙏

  • @user-px5ih5ci3x
    @user-px5ih5ci3x Před měsícem

    Amen🙏 karthave njangalude ella pradhisanthikalil ninnum njangale rakshikkename🙏 aviduthe koottu eppozhum njangalodoppam undakename🙏 Angeykku sthuthiyum sthothram amen🙏🙏🙏

  • @remakg412
    @remakg412 Před měsícem +1

    Karthave Ente Mone Santha Swabhavakkaranakkename

  • @user-po8fe5qy8z
    @user-po8fe5qy8z Před měsícem

    എന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയ കുടുംബം ആണത്. എന്റെ കുഞ്ഞിനെ സ്കൂളിൽ ചേർക്കാൻ പോകുവാണ് എന്റെ കുഞ്ഞിനെ അങ്ങ് പഠിപ്പിക്കണമേ എന്റെ കുഞ്ഞിന് വേണ്ടുന്നതെല്ലാം വാങ്ങണം എനിക്ക് നല്ല ഒരു ജോലി വീടിന്റെ അടുത്ത് കിട്ടാനും അതു ചെയ്യാനുള്ള ശരീര സുഖം കിട്ടാനും എനിക്ക് പറ്റുന്ന ഒരു ജോലി കിട്ടാനും പ്രാർത്ഥിക്കണമേ. എന്റെ ജീവിതത്തിന്റെ എല്ലാ മേഖല യിലും ദൈവത്തിന്റെ സാന്നിത്യം സന്ധിപ്പും ഉണ്ടാകാൻ പ്രാർത്ഥിക്കണമേ

  • @sheebarose4957
    @sheebarose4957 Před měsícem +1

    Eshoye bank loan nalki anugrahikunnathineum oorth nanni parayunnu edukunna loan avasanam vareum adachu theerkuvanulla varumana margangal thurannu tharaname amen 😭 🙏 ❤❤❤

  • @mollykuruvilla2342
    @mollykuruvilla2342 Před měsícem

    AMEN AMEN thanks Hallownest the Lord AMEN
    .🙏🙏👏❤❤

  • @sujajose4
    @sujajose4 Před měsícem

    Amen 🙏🙏🙏🙏O my god O my lord Monu workil kudayudakanama molu studay dutyil kudayudakanama jesus nanni amen🙏🙏🙏🙏❤️🌹

  • @sherinmampilli753
    @sherinmampilli753 Před měsícem

    Amen. Thank you Lord Jesus for all our blessings and sorrows you have given us for our good. Thank you Almighty Lord🙏🙏🙏👏🙏🙏🙏

  • @joeldaniel6705
    @joeldaniel6705 Před měsícem +1

    Amen pray for Joel good results Tharanama and pray for kochumon and merin 🙏🙏🙏🙏

  • @suniajayan230
    @suniajayan230 Před měsícem

    Amen❤ Anne
    തകർത്ത ദുഷ്ട ശക്തികൾ ദൈവം വലിയവൻ എന്നറിയണം ആമേൻ ആമേൻ ആമേൻ ❤

  • @sarayoousneha6850
    @sarayoousneha6850 Před měsícem

    ആമേന്‍
    🙏🏻🙏🏻🙏🏻🙏🏻

  • @ammukuttyabraham6893
    @ammukuttyabraham6893 Před měsícem +1

    Amen pls pray my grand children's to get complet healing good health and blessed study

  • @annanwhite8109
    @annanwhite8109 Před měsícem

    Love you Lord My God and savior Jesus Christ
    Help me to deal with my body mind and soul with your healing VIRTUES.
    Bless my grandchildren and their health issues and future
    Amen

  • @user-pk2pw9ko9j
    @user-pk2pw9ko9j Před měsícem

    കർത്താവെ നാളെ +2റിസൾട്ട്‌ വരും. യേശുവേ എന്റെ മകൾക്കു between 92or95% മാർക്കു നൽകി അവളെ അനുഗ്രഹിക്കേണമേ... അമ്മേ കാരുണ്യം choriyaname

  • @shajimolaji2889
    @shajimolaji2889 Před měsícem

    ആമേൻ

  • @DevuDevu-og6qy
    @DevuDevu-og6qy Před měsícem +1

    Ente amma mathave ente rand subject poyi ath randum enikk ezhuthi kittane ente koode vann ezhuthi tharane mathave🙏🏻

  • @user-zh7ls5mw5e
    @user-zh7ls5mw5e Před měsícem

    Ente.eshoya.ente.kudumbate.anugrahikkana.amen

  • @bettymonachen4210
    @bettymonachen4210 Před měsícem

    Thank you Jesus for the speedy recovery of my elder son’s stomach ache.Thank you sister for your prayers and support 🙏🙏

  • @EdwinKing88
    @EdwinKing88 Před měsícem

    Karthavaya Yesuve Innu enikkum ende kudumbhathinum nalkiya Ella anugrahamghalkkum nandhi parayunnu Amen

  • @bettymonachen4210
    @bettymonachen4210 Před měsícem

    Karthave nanny 🙏🙏Thank you Lord 🙏🙏Thank you Jesus 🙏🙏

  • @damykurusappan3723
    @damykurusappan3723 Před měsícem

    Thank you Jesus Christ for grace the surgeramnd successful.Amen

  • @SleepyHermitCrab-rs1xc
    @SleepyHermitCrab-rs1xc Před měsícem

    കർത്താവെ എന്റെ കടം തീർക്കുവാൻ എനിക്ക് ഒരു മാർഗം കാണിച്ചുതരണം

  • @sajeevct6438
    @sajeevct6438 Před měsícem

    Amma mathave ente sajith madyapthil ninnoru mochanam tharaname Amma mathave ente prarthana kelkkaname mathave ente kooduppathile thadasagl Matti tharaname kadabharagalkj viduthal tharaname Amma mathave ente prarthana kelkkaname mathave ente sajith sajitha gireesh angha Ammu Radha kutty sajeevan anugrahikane Amma mathave ente prarthana kelkkaname Amen 🙏🙏🙏🙏 pray for my family members lokathe Ella makalkum santhoshm samadanam labikkaname prthikkane Amen Amen 🙏🙏🙏🙏🙏

  • @remakg412
    @remakg412 Před měsícem +1

    Karthave Ente Ella Asukhangalum Mattitharename

  • @JobiJobi-dd2lp
    @JobiJobi-dd2lp Před měsícem

    Yesuve enne Onnu manikaname. Avagana ettu maduthu. Ente kadabharam mattitharaname. Bless my family life. Sambhikamayi anugrahikaname

  • @babylatisha2240
    @babylatisha2240 Před měsícem

    Amen 🙏 karthave jencyude jolelulla presnagal pariharikane anugrahikane karthave angaude karunaude kruba njagalude Ella kariyangalilum kude undakaneme

  • @lisenjoseph7417
    @lisenjoseph7417 Před měsícem

    Jesus my Lord, pls help my fmly..thank u Jesus for everything.

  • @thomascherian1651
    @thomascherian1651 Před měsícem

    Amen Alleluia, Alleluia Alleluia 🙏🙏🙏

  • @manjustastyhub6430
    @manjustastyhub6430 Před měsícem

    Lord Jesus please help my daughter to get good marks and good results, please help us to pay her fees, please do miracle in our life.Thank you Lord for helping us in our difficult situation.Thank you Jesus