Karaikudi Chettinad Food - Meena Mess, ഒരു കൊതിപ്പിക്കൽ Non Veg Vlog

Sdílet
Vložit
  • čas přidán 15. 07. 2024
  • Karaikudi Chettinad Food - Meena Mess, ഒരു കൊതിപ്പിക്കൽ വ്ലോഗ് #techtraveleat #food #chettinad
    Google Map Location: goo.gl/maps/PdUxFcF5WwoGKg717
    00:00 Exploring Chettinad cuisine
    01:34 Chettinad Special Meals
    03:49 Pichipotta NattuKozhi Curry
    08:29 Exploring Karaikkudi Vegetable Market
    11:40 Exploring Fish Market, Karaikkudi
    13:43 Alagappa University
    14:03 Chettinad Snacks making
    15:39 Swimming Pool Experience at Visalam CGH Earth
    25:06 Chettinad Breakfast
    Chettinad Chicken, Chettinad Kadai Curry, Chettinad Fish Fry, Authentic Chettinad Food from Meena Mess, Karaikudi.
    For business enquiries: admin@techtraveleat.com
    Whatsapp: 7994788893
    wa.me/message/755M3ET42UV3H1
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Komentáře • 624

  • @TechTravelEat
    @TechTravelEat  Před 2 lety +323

    Do you like Chettinad Food? നിങ്ങൾക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട നോൺ വെജ്‌ വിഭവം എന്താണ്‌?

  • @vishnushaji4281
    @vishnushaji4281 Před 2 lety +82

    ഈ ഫുഡ് വീഡിയോയും ട്രാവൽ വീഡിയോയും ഒരുപോലെ ഇഷ്ടപ്പെടുന്ന കുറെ ആൾക്കാരുണ്ട് അപ്പോൾ കുറച്ചും കൂടി ട്രാവൽ ഇടയിൽ വെറൈറ്റി ഫുഡ് കൾ നല്ല രീതിയിൽ explore ചെയ്യുന്നത് കാണാൻ നല്ല ഇഷ്ടമാണ്. പിന്നെ സുജിത്ത് നിങ്ങളെ കുറിച്ച് പറയാൻ ഒന്നുമില്ല നിങ്ങൾ സൂപ്പറാ👍

  • @nilaraj8201
    @nilaraj8201 Před 2 lety +53

    കുഞ്ഞുങ്ങൾ അടക്കം ഫാമിലി ആയിരുന്നു ധൈര്യത്തോടെ കാണാൻ പറ്റുന്ന ചുരുക്കം ചില vlog കളിൽ ആദ്യത്തേത് tech travel eat തന്നെയാണ്..... U always tries to keep the moral values... And a responsible citizen ... ❤keep going bro💕

  • @user-oi1vt2cw8e
    @user-oi1vt2cw8e Před 2 lety +62

    തമിഴൻ അഭിമാനത്തോടെ സ്വയം ഉൽപ്പാദിപ്പിച്ചു വിൽക്കുന്നു ...മലയാളി അതിലും ഉയിരായി വാങ്ങി ഭക്ഷിക്കുന്നു ..ലോകത്തെവിടെയും സ്ട്രീറ്റ് മാർക്കറ്റ് ഒരേ വികാരമാണ് ..🙏

  • @vinoddassan4849
    @vinoddassan4849 Před 2 lety +64

    എന്തോ ഇഷ്ടമാണ് സഹീർ ഭായിയെ ആ ശബ്ദവും മിതമായ സംസാരരീതിയും എല്ലാം വല്ലാത്ത ഒരു പോസിറ്റീവ് വൈബ് ആണ് മീൻ ഫ്രൈ കഴിക്കുന്നത് കണ്ടപ്പോൾ ശരിക്കും ചൈന ട്രിപ്പ്‌ മനസ്സിൽ വന്നു 😍😍😄😄

  • @santhoshkannansanthoshkann2728

    നിങ്ങളെ വീഡിയോ കണ്ടാൽ ട്രിപ്പ് poya feel ആണ് 🥰🥰🥰🥰🥰🥰🥰🥰ഭക്തൻ ❤️❤️❤️❤️❤️❤️❤️

    • @bbrostoriesfans2928
      @bbrostoriesfans2928 Před 2 lety +2

      പേടിച്ചു വിറച്ചാണ് ഞാൻ വീഡിയോ കണ്ടു തീർത്തത്. വീഡിയോ ഏതാണെന്നല്ലേ *bbrostories* ലെ 20 aug അപ്‌ലോഡ് ചെയ്ത വീഡിയോ. കൂടുതൽ പറയാൻ ഇല്ല . ഒന്ന് കണ്ടു നോക്ക് 😱😱👍😱😱😱

    • @sonu-jv8rd
      @sonu-jv8rd Před 2 lety +1

      Sathyam ❤️

    • @psgroup2312
      @psgroup2312 Před 2 lety +1

      101% right bro.

    • @n.nadagopal
      @n.nadagopal Před 2 lety

      😂😂😂

  • @muhammedharish3961
    @muhammedharish3961 Před 2 lety +35

    ഫുഡ് കണ്ടപ്പോൾ ഹാരിസ് ഇക്കയാ ഓർത്തുപോകുന്നു 🥰

  • @user-dw7zz5hz9q
    @user-dw7zz5hz9q Před 2 lety +107

    സുജിത്തേട്ടന്റെ വീഡിയോ എന്ന് പറഞ്ഞാൽ വേറെ ലെവൽ ! 😍☺️💯

    • @shams_eer
      @shams_eer Před 2 lety +4

      2 ലക്ഷത്തിൻ്റെ ഭക്ഷണം കഴിച്ചു gooys...അമ്പതിനായിരം രൂപ ക്ക് കൈ കഴുകി, ഇങ്ങനെ ആയാലോ 😂

    • @vivekkrishnan7278
      @vivekkrishnan7278 Před 2 lety +3

      @@shams_eer + Enne chathichu guys enne pattichoo guys njakalkke ariyilla guys...njakal pavamkala guys that as well,

    • @ministatus71
      @ministatus71 Před 2 lety +2

      @@shams_eer
      ഞങ്ങൾ മൂഞ്ചി ഗയ്‌സ് 😁

  • @achuabhiram9823
    @achuabhiram9823 Před 2 lety +91

    അടിപൊളി സുജിത് ചേട്ടാ. ഞങ്ങൾ എല്ലാവരും വ്ലോഗ് കാണാൻ കട്ട വെയിറ്റ് ആയിരുന്നു. ഞങ്ങൾ എല്ലാവരും സുജിത് ചേട്ടനെ കട്ടക്ക് സപ്പോർട്ട് ചെയ്യുന്നു. ഓരോ ദിവസവും വെറൈറ്റി വീഡിയോ ആണ് ഇടുന്നത്.

    • @TechTravelEat
      @TechTravelEat  Před 2 lety +14

      Thank you so much

    • @sayooj1406
      @sayooj1406 Před 2 lety +1

      ❣️

    • @khristydivinechild2626
      @khristydivinechild2626 Před 2 lety +1

      നീ mask ഇടാതെ ഇങ്ങനെ കറങ്ങി നടന്നോ കൊറോണ പടർത്താൻ

    • @mohdshanz5045
      @mohdshanz5045 Před 2 lety

      @@khristydivinechild2626 nee nalla pilla avanda🤣

  • @alvinmathew9405
    @alvinmathew9405 Před 2 lety +40

    20:10 mass dailogue by sahir bhai ....

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +30

    കിടു food 🌺❤️🎉അടിപൊളി സുജിത്തേട്ടാ 💜👏👏👏🎊

  • @safalrasheed4207
    @safalrasheed4207 Před 2 lety +34

    *ലെ ഭക്ഷണം മുന്നിൽ വന്ന ശേഷം എല്ലാം ഒരു മായ പോലെ ആയിരുന്നു...* 😂
    *Foodies* ❤️😘

  • @shinetmathew2265
    @shinetmathew2265 Před 2 lety +37

    780 രൂപയ്ക്ക് കട്ട ലാഭം.. കോളേജ് ലൈഫ് ഓർമ വരുന്നു 😌 ഡിണ്ടിഗൽ ആണ് പഠിച്ചത്.. തലപ്പക്കാട്ടി ബിരിയാണി ഒക്കെ മിസ് ചെയ്യുന്നു 😥

  • @Montecarlo01234
    @Montecarlo01234 Před 2 lety +6

    നിങ്ങടെ വീഡിയോ ഒരു പ്രത്യേക ഫീൽ ആണ് 🤗😍

  • @salmaazad8157
    @salmaazad8157 Před 2 lety +2

    Thankyou for sharing all these with us. Loved the vlog 🤍❤

  • @devikamidhun6566
    @devikamidhun6566 Před 2 lety +4

    ഇന്നത്തെ video polichuuuu💘💘💘💘❤️❤️

  • @Rahul-hk5cz
    @Rahul-hk5cz Před 2 lety +18

    Sujith ettante sound superattttaaaaa👍🏻

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +11

    ആഹാ കിടുക്കാച്ചി 💖❣️💚👌🎊കൊതിപ്പിച്ചുകളഞ്ഞു സുജിത്തേട്ടൻ 😉😉🤗🤗🤗👌👌👌👌👌👌♥️♥️♥️⚡

  • @agisha8832
    @agisha8832 Před 2 lety +23

    Sujith ചേട്ടൻ്റെ സ്ഥിരം പ്രേക്ഷകർ 🔥🔥😍

  • @sreejithmanghat6202
    @sreejithmanghat6202 Před 2 lety +4

    Superb.always supports the channel❤️

  • @Roshintellicherry
    @Roshintellicherry Před 2 lety +1

    All food in Karaikudi are exclusive...wow...😀😀😀

  • @adarshsaji2757
    @adarshsaji2757 Před 2 lety +3

    Vedios adipoliii... 👍👍👍👍😍😍😍😍

  • @user-ub6li6hz3h
    @user-ub6li6hz3h Před 2 lety +5

    സുജിത് ഭായ്ടെ ഫുഡ് വ്ലോഗ് കാണുമ്പോൾ എന്തെങ്കിലും ഒക്കെ കഴിക്കാൻ തോന്നും

  • @shreekeshav2407
    @shreekeshav2407 Před 2 lety +6

    Thank you for exploring chettinad.... Requesting you do more videos of various places in tamilnadu.. Especially I want from you because the good explorer can explore the hidden precious things.. Great sujithettaa....

  • @yadukrishnan5147
    @yadukrishnan5147 Před 2 lety +16

    ധനുഷ്കോടി വീഡിയോ വെയ്റ്റിങ്ങ്❤️

  • @aravind7841
    @aravind7841 Před 2 lety +1

    Super. Adipoli kidukachi video. Thudaruka

  • @lijilithu6552
    @lijilithu6552 Před 2 lety +1

    Super ....kandapozhe vayar niranj

  • @ajayakumarsb4935
    @ajayakumarsb4935 Před 2 lety +11

    നല്ല വീഡിയോ ആയിരുന്നു. സഹീർ ഭായ് യെ ഇഷ്ടം ആയി. ആള് സൈലന്റ് ആണ്. ആവശ്യത്തിന് സംസാരം. നല്ല companion ❤️👍

  • @prejuhariharan2357
    @prejuhariharan2357 Před 2 lety +1

    ഫുഡ് കഴിക്കുന്നത് കാണിച്ചു കൊതിപ്പിച്ചു. ഫുഡ് വീഡിയോ തകർത്തു.

  • @Solairajk1983
    @Solairajk1983 Před 2 lety +2

    Nice place and we'll explained
    Thanks 👍

  • @saravanan8964
    @saravanan8964 Před 2 lety +3

    visited meena mess twice, food taste
    good , affordable price , next level

  • @sreekumar3864
    @sreekumar3864 Před 2 lety +1

    Very nice video, the preparation and the way of serving.

  • @rihanabbasabbasrihan4381
    @rihanabbasabbasrihan4381 Před 2 lety +2

    Adipoli video👌

  • @sanjaysebastian4735
    @sanjaysebastian4735 Před 2 lety +2

    ❤️❤️
    Adipoli 👍

  • @abhimanyu8061
    @abhimanyu8061 Před 2 lety +3

    Perfect blogger👍

  • @monishbabu562
    @monishbabu562 Před 2 lety +8

    കൊതിയൂറി .... രുചിയേറി ഞങ്ങൾക്കും❤️❤️

  • @RAMSUSsimpletouch
    @RAMSUSsimpletouch Před 2 lety +2

    ചേട്ടൻ ചാനൽ കാണാൻ തുടങ്ങിയത് എനിക്ക് യാത്ര യോടുള്ള ഇഷ്ടവും ഫുഡ് എന്നോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ ഈ ഒരു ചാനൽ കാണാൻ തുടങ്ങിയത് ഇനിയും ചേട്ടൻറെ യാത്രകൾ മുന്നോട്ട് നല്ലതുപോലെ പോകട്ടെ.. ചേട്ടൻ ആഗ്രഹിച്ചത് പോലെ ഉള്ള ഒരുയാത്ര എത്രയും പെട്ടെന്ന് ഒരു തടസ്സവും കൂടാതെ നടക്കട്ടെ....(അതിന് ദൈവം തമ്പുരാൻ എത്രയും വേഗം അനുഗ്രഹിക്കട്ടെ)

  • @shahulsh6902
    @shahulsh6902 Před 2 lety +5

    സഹീർ ബായ് പൊളിയാ 👌

  • @shahanaibrahim4418
    @shahanaibrahim4418 Před 2 lety

    Nalla quality videos aan sujithnte❤️

  • @jasim7575
    @jasim7575 Před 2 lety

    Excellent video Sujith bro.
    Your hardcore follower

  • @pradeepkg4837
    @pradeepkg4837 Před 2 lety +2

    Very good👍super video🤗

  • @RajeshSasikumar
    @RajeshSasikumar Před 2 lety +2

    Simply Awesome❤️❤️❤️👏👏👏

  • @anup4114
    @anup4114 Před 2 lety +1

    നാട്ടു കോഴി ♥️♥️.. കാട 😋😋😋😋... നിങ്ങൾ താമസിക്കുന്ന mansion എന്ത് രസമാണ് കാണാൻ.. അടിപൊളി tte ♥️♥️♥️
    അടിപൊളി 👌👌

  • @syambabu5182
    @syambabu5182 Před 2 lety +8

    Saheer bhai..kanumbol aanu... Sujithinte videoyil vannu...famous aayi.. pullike oru prashnam undayappol... koottathil nilkathe... Njan prashasthi agrahichittilla.... Sujithinu njan paisa koduthittanu...videoyil vannathu.. ennoke paranja pavangal aayi abhinayikkunnare okke eduthu kinattil idan thonnunnathu

  • @haseeb_.4395
    @haseeb_.4395 Před 2 lety +1

    Adipoli💖

  • @vishnukutten7114
    @vishnukutten7114 Před 2 lety +2

    അടിപൊളി 🤩🤩😋😋
    Happy onam🌸💮💮🌼

  • @KiranGz
    @KiranGz Před 2 lety

    Variety vlog... ❤️

  • @dreamcatcher3395
    @dreamcatcher3395 Před 2 lety

    സത്യം പറഞ്ഞാൽ നിങ്ങടെ യാത്ര വീഡിയോ കാണുമ്പോ വളരെ സമാധാനവും സന്തോഷവും കിട്ടുന്നു. ❤️

  • @RSAADreamsDreams
    @RSAADreamsDreams Před 2 lety +1

    Super...😋😋😋

  • @joyk5127
    @joyk5127 Před 2 lety

    Adipwoli Video👌👍😍😍😍

  • @shareefchuckan2852
    @shareefchuckan2852 Před 2 lety +8

    ഏട്ടാ 🥰 happy onam❤️

  • @nithin3669
    @nithin3669 Před 2 lety

    കിടിലൻ വീഡിയോ 😊

  • @machambi1753
    @machambi1753 Před 2 lety +1

    Ullathu parayanamallo
    This was nice video👌👌👌

  • @sprint123..
    @sprint123.. Před 2 lety +2

    Im from karaikudi brother welcome to.chettinadu accidentally I.saw your video but now i m ur subscriber take care

  • @chandrasekarsundaram9811
    @chandrasekarsundaram9811 Před 2 lety +1

    Welcome to karaikudi sujith chetta👋

  • @achuabhiram9823
    @achuabhiram9823 Před 2 lety +6

    എനിക്ക് ഇഷ്ടം പൊറോട്ടയും ബീഫ് റോസ്റ്റ് ആണ് ഇഷ്ടം. മലയാളികളുടെ വികാരം ആണ് പൊറോട്ടയും ബീഫും

  • @VenuGopal-ft8zk
    @VenuGopal-ft8zk Před 2 lety

    Sujetha.. sema.. pillaya kandu.. sonthozam.. arumaiy.. kadavul karrunaiy

  • @mogravloggers2625
    @mogravloggers2625 Před 2 lety +2

    Vere level

  • @AJ_M_95
    @AJ_M_95 Před 2 lety +9

    ബൈജു അണ്ണൻ വഴി സഹീർ ഭായിയെ പരിചയപ്പെട്ട.. അവസാനം ബൈജു അണ്ണൻ ഔട്ട് 😂😂😂😂

  • @TravelJuiceByPrathoshsankarCS

    🥰ആരൊക്കെ ഉണ്ടെങ്കിലും സുജിത് ഭായ് പൊളി ആണ് 🥰🥰

  • @sabinsabin1700
    @sabinsabin1700 Před 2 lety +2

    Adipoli

  • @vimaldude
    @vimaldude Před 2 lety +1

    Super guys

  • @hariperumbessi
    @hariperumbessi Před 2 lety

    Awesome and Nice video...

  • @sanuks7991
    @sanuks7991 Před 2 lety

    വീഡിയോ സൂപ്പർ

  • @basheerparangodath267
    @basheerparangodath267 Před 2 lety +7

    ആ മീൻ കഴിച്ചപ്പോൾ ഞാൻ ഓർത്ത് ഒള്ളു ഒന്നര ലക്ഷം ചൈനയിൽ നിന്ന് കഴിച്ച മീൻ 👍👍👍👍😄

  • @AldrinsZone
    @AldrinsZone Před 2 lety +5

    ഞങ്ങളുടെ അടുത്ത ട്രിപ്പ് ചെട്ടിനാട് തന്നെ 💥👍👍

  • @sabithsabi1577
    @sabithsabi1577 Před 2 lety +3

    Saheer bhaii..... 🥰🥰

  • @foodottedtraveler
    @foodottedtraveler Před 2 lety

    വീഡിയോ എല്ലാം വേറെ ലെവൽ ആണ് 🌹

  • @nihalkprakash8070
    @nihalkprakash8070 Před 2 lety +1

    Food Vlog ennum supera

  • @anmiyaworld9334
    @anmiyaworld9334 Před 2 lety +1

    Oosome ✨✨✨✨✨✨🎉🎉🎉

  • @MalluThugLifetroll
    @MalluThugLifetroll Před 2 lety +5

    കൊതിപ്പിക്കല്ലേ🤑🤑

  • @aflahpc
    @aflahpc Před 2 lety +3

    😻😻😘😘😻😘😻പൊള്ളി 🔥🔥🔥🔥

  • @rekhabhuvanendran9209
    @rekhabhuvanendran9209 Před 2 lety

    Hai thanks for the video njangalude friends Nadu aanu കാരൈക്കുടി we were went there once again thanks for lovable memories

  • @aasiyablog7959
    @aasiyablog7959 Před 2 lety

    Thanks

  • @saranyadevendran5439
    @saranyadevendran5439 Před 2 lety +6

    Sooper bro...I like ur vlog..I'm from madurai...

  • @iqbalkdy6612
    @iqbalkdy6612 Před 2 lety +1

    Sujithetta ningale vloag ellam adipoliyanutto orore tention varumbozokke ee vidiosokke aashwasamakunnund

  • @kunns73
    @kunns73 Před 2 lety +1

    Love your videos too much without your videos I will be missing something that day so please try to put videos daily so much addicted to your vìdeos

  • @shyjus.s669
    @shyjus.s669 Před 2 lety +1

    Super ❤️🙏

  • @marvinmarvin3846
    @marvinmarvin3846 Před 2 lety +1

    Chettinad people are really following covid protocol.. really happy to see this vlog

  • @salimmilas5129
    @salimmilas5129 Před 2 lety

    മനോഹരം

  • @rajitakunder668
    @rajitakunder668 Před 2 lety +4

    Super yummy Authentic food u must have enjoyed ❤️ Kidiliyam pool 👍 wow superb

  • @amalkrishnan4473
    @amalkrishnan4473 Před 2 lety +1

    Nice video 🥳

  • @motionpicturestudio832
    @motionpicturestudio832 Před 2 lety +4

    Sujithetta kodhipikkale😘

  • @manjurejith1196
    @manjurejith1196 Před 2 lety

    കൂടുതൽ വീഡിയോകൾക്കായി കട്ട വെയ്റ്റിങ് ആണ് ഭായ് 🥰🥰

  • @sinsarkt1128
    @sinsarkt1128 Před 2 lety +4

    Subscribed again 🤭

  • @Mechanical_psycho._
    @Mechanical_psycho._ Před 2 lety +2

    Poli video

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 Před 2 lety +1

    സൂപ്പർ സൂപ്പർ അടിപൊളി

  • @MAKmediaVlogs
    @MAKmediaVlogs Před 2 lety +4

    സുജിത്തേട്ട thumnail ഒന്നൂടെ ഉഷാറാക്കണം 👍❣️

  • @aravindg5262
    @aravindg5262 Před 2 lety

    Wow. Pool vlog

  • @sonum9288
    @sonum9288 Před 2 lety

    lovly enjoyed

  • @mrp6972
    @mrp6972 Před 2 lety +6

    എന്നും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @Mallu_night_owl
    @Mallu_night_owl Před 2 lety +1

    Super video

  • @sajithasuresh1948
    @sajithasuresh1948 Před 2 lety

    സുജിത്തേ സൂപ്പർ വിഡിയോ

  • @jishnu4774
    @jishnu4774 Před 2 lety +1

    Super 💢

  • @manusworldwithgaming1407

    Supper video 👍

  • @abdurahmanali3721
    @abdurahmanali3721 Před 2 lety +3

    Saheer bai fan❤️❤️❤️

  • @mithferph8321
    @mithferph8321 Před 2 lety

    Quality content is your USP....

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK Před 2 lety +4

    Tech travel eat ന്റെ എല്ലാം പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.... Happy onam... 💮🌺🌸💮

  • @RetheepOb
    @RetheepOb Před 2 lety

    Superb

  • @nikhileshsr5972
    @nikhileshsr5972 Před 2 lety +1

    Nice video❤️