60 Varieties of Dosa & Ceylon Special Stuffed Parotta, Madurai Food Walks - Vlog 519

Sdílet
Vložit
  • čas přidán 21. 08. 2024
  • 60 വ്യത്യസ്ത രുചികളിലെ ദോശകൾ ലഭിക്കുന്ന അയ്യപ്പൻറെ ദോശക്കടയും സ്‌പെഷ്യൽ സിലോൺ സ്റ്റഫ്ഡ് പെറോട്ട ലഭിക്കുന്ന അശോക് മട്ടൺ സ്റ്റാളും. Madurai Food Walk അവസാന വീഡിയോ. #madurai #food #techtraveleat
    Thanks to Foodies Day Out @ Madurai: / foodiesdayout
    60 Varieties of Dosa & Ceylon Special Stuffed Parotta, Madurai Food Walks - Vlog 519
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Komentáře • 659

  • @TechTravelEat
    @TechTravelEat  Před 5 lety +542

    മധുരൈ ഫുഡ്‌ വീഡിയോകൾ ഓവറാകുന്നു എന്ന് പറയുന്നവരോട്‌ ഒരു വാക്ക്‌. ഞങ്ങളൂടെ മൂന്ന് ദിവസത്തെ അധ്വാനമാണ്‌ ഈ വീഡിയോകൾ. ഞങ്ങളുടെ മാത്രമല്ല ഞങ്ങളോടൊപ്പം വന്ന പ്രവീണ സൗന്ദർ അങ്ങ്നെ പലരുടേയും ഫുഡിനോടുള്ള പാഷനാണ്‌ ഈ വീഡിയോകൾ. കുറ്റം പറയുന്നവർക്ക്‌ ഇത്‌ കേവലം ഒരു മിനിറ്റിന്റെ കാര്യം മാത്രം. ചാനലിന്റെ പേര്‌ ടെക്‌ ട്രാവൽ ഈറ്റ്‌ എന്നാണ്‌. സോ ട്രാവലിനോടൊപ്പം ഫുഡ്‌ വീഡിയോകളും ഉണ്ടാകും. ഫുഡ്‌ വീഡിയോ കാണാൻ വയ്യാത്തവർ ദയവായി സ്കിപ്പ്‌ ചെയ്യുക.

    • @rinsharahim8421
      @rinsharahim8421 Před 5 lety +12

      keep doing bro we like ur videos

    • @sinukollamsinukollam7835
      @sinukollamsinukollam7835 Před 5 lety +18

      സുജിത്ത് ബ്രോ താങ്കൾ അതൊന്നും mind ചെയ്യണ്ട keep going do well 👍👍👍👍

    • @molton9745
      @molton9745 Před 5 lety +8

      Kandirikkumm..like adichirikkum..keep going

    • @sheenaabhi7238
      @sheenaabhi7238 Před 5 lety +3

      Good comment bro

    • @gaya3m937
      @gaya3m937 Před 5 lety +6

      Athinnnuu aaraa over aanuuu parayunaeee....nthaa sujith aettta eth.....aethra peeruu positive comments parayunnu
      ..ath nthaaa parayatheee...njngalkuu vlogss okeee othiriiii eshtemayyyyiiii

  • @pkshafi7735
    @pkshafi7735 Před 5 lety +287

    തന്റെ ചാനലിനോട് 100% നീതി പുലർത്താൻ കഴിയുന്ന മലയാളത്തിലെ ചില യൂട്യൂബർസിൽ ഒരാൾ ആണ് സുജിത്തേട്ടൻ😍😘😘😘

    • @TechTravelEat
      @TechTravelEat  Před 5 lety +16

      Yes, that proved your channel name thenga kola

    • @ainuraiba3857
      @ainuraiba3857 Před 5 lety +2

      @BJP Keralam dhendee chanakam urulunnu hayyayyooo😂

  • @dozeflowers4744
    @dozeflowers4744 Před 5 lety +109

    Praveena fans Hitt like button

  • @Vishnuapm
    @Vishnuapm Před 5 lety +70

    Praveena's smile ☺️

  • @Shisina111
    @Shisina111 Před 5 lety +102

    Praveena chechi so soo sweet and her talking is lovely...😁

  • @devanarayanan8703
    @devanarayanan8703 Před 5 lety +47

    ഫുഡിസ് മുകുന്ദൻ,പ്രവീണ, സുന്ദർ നല്ല മനുഷ്യർ

  • @aillusinista1241
    @aillusinista1241 Před 5 lety +25

    That Tamil lady's smile is so nice, excellent video sujith bhakthan👍💕

  • @venkatt0081
    @venkatt0081 Před 5 lety +41

    Ur best video in a long time, Sujith...u have earned a lot of new fans in Tamilnadu....

    • @drdipin
      @drdipin Před 5 lety +2

      He is learning tamil now for tamil fans )

  • @amrithanair0402
    @amrithanair0402 Před 5 lety +20

    Praveena Chechi you are so cute and humble ❤️ Really innocent smile you have 😍 My favourite episodes Maduraii Trip 💃🏻 Abi and history explanation add extra joy😹 Go ahead Sujeeethhh brother ..

  • @sabarieesan4006
    @sabarieesan4006 Před 5 lety +25

    தமிழ் யாரவது இருக்கீர்களா??? I have been following your Channel chetta keep it up👍👍 അടി പോലി ചേട്ട..തമിഴ് പാൺടിയ നാട്ടിക്കി സ്വതകം🙏🙏🙏

  • @kingstonteffyroy
    @kingstonteffyroy Před 5 lety +110

    *Praveena....mom????santoor santoor*

  • @kavilsasi
    @kavilsasi Před 5 lety +24

    മധുര സീരിയസ് വീഡിയോസ് വളരെ ഹൃദ്യമായിരുന്നു കണ്ടതിനുശേഷം മധുരയിലേക്ക് പോകാനുള്ള എൻറെ ആവേശം ഒന്നുകൂടി കൂടി. പറ്റിയാൽ അടുത്ത് തന്നെ പാലക്കാട് നിന്നും അമൃതയിൽ കയറി ഒന്ന് പോകണം. താങ്ക്യൂ സുജിത്ത് ബ്രോ ധൈര്യമായി മുന്നോട്ടു പോകൂ.
    ഇതു തന്നെയാണ് വേണ്ടത് ...എല്ലാവിധ ആശംസകളും സ്നേഹത്തോടെ അറിയിക്കുന്നു..

  • @anuhappytohelp
    @anuhappytohelp Před 5 lety +53

    വിടില്ല ഞാൻ...ഈ ദോശകൾ സ്വന്തമായി ഉണ്ടാക്കി കഴിക്കാതെ എനിക്ക് ഒരു സമാധാനവും ഇല്ല👌👍

  • @abhiKaZaK
    @abhiKaZaK Před 5 lety +61

    Gonna miss u praveena mam and team foodiesdayout....had a good time with u guys thanks Sujith Bhai for introducing them to us..

  • @-vishnu2948
    @-vishnu2948 Před 5 lety +86

    *അന്ന് ഇളനീർ സർബത്ത് കുടിക്കാൻ തോന്നി,ഇന്ന് ആ വിശാലം കാപ്പി കുടിക്കാൻ തോന്നുന്നു*
    Nb:-അബി പറഞ്ഞ Sammaan foundatiin plus 2 ഇംഗ്ലീഷ് പാഠം aan😂😂

  • @purpleheartedkpopsoul
    @purpleheartedkpopsoul Před 5 lety +5

    Madurai Series was so good to watch . All those variety foods .... Endammo കൊതിപ്പിച്ചു കളഞ്ഞ് 😋😋😋😋😋😋😋😋😋😋😋

  • @Sandeepn807
    @Sandeepn807 Před 5 lety +40

    Swetha yude presentation supr aayi varunnu...👌👌👌👌👌👌👌

  • @anilchandran9739
    @anilchandran9739 Před 5 lety +46

    Reached 400 K . Congrats Bro.👏👏👏👏👍💖🎆🎇🎉🎊

  • @sooryanarayansaikumar3770
    @sooryanarayansaikumar3770 Před 5 lety +33

    സുജിത്തണ്ണാ ഭക്ഷണമിഷ്ടപ്പെടുന്ന എല്ലാവർക്കും ഈ വീടിയോകൾ ഒരു വികാരമാണ്, മോശം പറയുന്നവരോട് പോവാൻ പറ.

  • @krishnaprathap6315
    @krishnaprathap6315 Před 5 lety +13

    ശ്വേതാ chechinte expressions and സംസാരം 👌👌

  • @anands2239
    @anands2239 Před 5 lety +5

    Malayalis and Tamils don't need a translator. What a bonding we both have. Love from coimbatore. :-)

  • @aruns2078
    @aruns2078 Před 5 lety +16

    താങ്കൾ ചാനലിന് വേണ്ടി ഫുഡ് സഫാരി നടത്തുന്നത് അടുത്ത കാലത്താണ് ശ്രദ്ധയിൽ പെട്ടത്. വെറും ട്രാവൽ ചാനൽ ആണെന്നാണ് കരുതിയത്. ഇപ്പോഴാണ് മനസിലായത് നമ്മൾക് പറ്റിയ മരുന്നാണ് താങ്കൾ കൊടുക്കുന്നതെന്ന്. ഇപ്പോൾ എല്ലാ വീഡിയോകളും സസൂക്ഷ്മം വീക്ഷിക്കുന്നുണ്ട്. കുടുംബ യാത്രകൾ വളരെ നന്നാവുന്നുണ്ട്. പിന്നെ swetha താങ്കൾക്ക് പറ്റിയ കൂട്ടുകാരി തന്നെ. Greetings from Quilandy.

  • @AmazingAfricaByPooja
    @AmazingAfricaByPooja Před 5 lety +10

    Tech travel eat eshtam....😍😍😍

  • @amalprasad634
    @amalprasad634 Před 5 lety +5

    Praveena fans ഇവിടെ like അടിച്ചേ . 😍😍

  • @aswinrm8984
    @aswinrm8984 Před 2 lety +1

    ഇന്നാണ് മൊത്തം കണ്ടത്. മധുരൈ ഫുഡ് ടൂർ അടിപൊളി ആയിട്ടുണ്ട്.
    Also Congrats To foodis day out Madurai
    അവർ എല്ലാവരും അടിപൊളി ആയിരുന്നു. ❤️

  • @josephpjoy7384
    @josephpjoy7384 Před 5 lety +5

    We will get fresh foods only from these kind of shops...street food r really good one...in renowned hotels they will put balance items into freezers and will serve next day also.....

  • @soumyaajayakumar1154
    @soumyaajayakumar1154 Před 5 lety +13

    Madhuri episodes very nyc..njngalkk ee kazhachakal nerittu kanunna oru feel annu tharunne...ithu bouring ennu parayunnvare matti nirthu chetta...keep going

  • @renjithroy8422
    @renjithroy8422 Před 5 lety +28

    *Tamil girl looks Cute* 🌝

  • @remyarajesh2757
    @remyarajesh2757 Před 4 lety +1

    Hi... ningade video oru rekshayumilla... bhayangara +ve energyanu kittunnathu..ithu kanumbol..... yathra cheyunnathu ente passion aanu... ee episode kandappol madhurail poyathu okke orma varunnu... ethanda 4,5 vattam poi.. ithu kanumbol veendum pokan thonunnu...

  • @vanarajpp5477
    @vanarajpp5477 Před 5 lety +2

    അടിപൊളി.. വേറൊന്നും പറയാനില്ല.. തമിഴ്നാട് ഫുഡ്‌. അതിന്റെ രുചി വളരെ വളരെ വലുതാണ്....

  • @vasubhaifernswala2486
    @vasubhaifernswala2486 Před 5 lety +9

    Actually I am sorry to note that this is the last video of the Madurai Food series. To say the truth, I was looking forward to receive the bell notification every day. You guys are simply superb. Please do not take the negative comments to your heart as you can not expect positive comments always - there are people who will put their negativity every where - but of course, if there are areas of improvement, then such comments should be attended to. We now look forward to viewing your videos on Gujarat. And one word about the FoodiesDayOut guys, they just rock. Cheers.

  • @sarandas357
    @sarandas357 Před 5 lety +1

    മധുരയിലെ രുചികരമായ ഭക്ഷണവിഭവങ്ങൾ പരിചയപ്പെടുത്തി കൊതിപ്പിച്ചതിന് Tech Travel നുംFoodies Day Out നും രുചികരമായ അഭിനന്ദനങ്ങൾ

  • @ArjunMohan_
    @ArjunMohan_ Před 5 lety +23

    0:53 ശ്വേതേച്ചി be like ഗർജിക്കുന്ന സിഹം...
    most probablyസുജിത്തേട്ടൻ പേടിച്ചു കാണണം.. aaa പോതുവെ പറയുകയാ....😎😎😂

  • @Dileepdilu2255
    @Dileepdilu2255 Před 5 lety +10

    സുജിത്തേട്ട ഓരോന്നോന്നോര കൊതിപ്പിക്കലായിപോയി 😆😆😆👍👍👍😄😄😄 വീഡിയോ പൊളിച്ചടുക്കി സൂപ്പർ സുജിത്തേട്ട😍😍😍👏👏👏💥💥💥❤👌👌

  • @navaneeth3476
    @navaneeth3476 Před 3 lety +1

    Tech travel ishtam
    Dosa also ishtam😂😂😂😂

  • @sabarieesan4006
    @sabarieesan4006 Před 5 lety +1

    nengaludde 6 episode videos njan kandu pandiya nadu madurai special.. Nannayittu irikkunnu..Nanni | நன்றி | Sujith chetten & swetha chechi..

  • @nylasarah9485
    @nylasarah9485 Před 5 lety +2

    Today’s video was super awesome. All dosas was mouth watering 😋😋.Waiting for Ahmedabad’s food varieties.
    Good job foodies teams 👍🏻👍🏻. Will surely miss Praveena and team.

  • @sreejithraju8825
    @sreejithraju8825 Před 5 lety +14

    some people said our north indian food is best some said south indian food is best..I tried every type of food of my Country..but actually fact is that our Indian Food is best compare to any other countries' food.....

    • @sreekkutty6436
      @sreekkutty6436 Před 5 lety +2

      Food in any part of country or world has different taste.. Each food has its own uniqueness.. So please dont compare food.

    • @drdipin
      @drdipin Před 5 lety

      All food has a taste )

    • @ashoks726
      @ashoks726 Před 5 lety +1

      Dear Sreejith, You are right for example we have different types of biryani nation wide, if we are in Hyderabad we should try the best Hyderabad's biryani and not to compare with other.... In Kerala enjoy Thalacherry/Malabar biryani, in Tamil Nadu enjoy Dindigul/Ambur Biryani's. Each food in each place is unique so try find the best food of that place and enjoy...

    • @sreejithraju8825
      @sreejithraju8825 Před 5 lety

      @@ashoks726 yes ..that is reality..

  • @gkbalamurugan1212
    @gkbalamurugan1212 Před 5 lety +15

    Haha That Halwa shop is just near to my home.. Nice

  • @Mummusvlog
    @Mummusvlog Před 5 lety +3

    Congratulations on 400k 🤩🤩🤩
    This video also super👌👌👌 and specially liked swetha 😍😍😍
    Eagerly waiting for ahemadhabat famous food market video 😎😎😎

  • @SnR_93
    @SnR_93 Před 3 lety +1

    Recently only I started watching your channel
    Madurai food vlogue is superb
    Keep doing these kinds of video's
    Tech travel eat with sujith bhaktan is awesome 😍

  • @shylammam.r9897
    @shylammam.r9897 Před 5 lety +4

    Your hard work is really worth.We ware really enjoying our videos.Thank u

  • @kitkatmedia5350
    @kitkatmedia5350 Před 5 lety +3

    മധുരൈ വ്ലോഗ് അടിപൊളി അയീണ്ട് iniyum episode പ്രതീക്ഷിച്ചു. Super സുജിത് ബായ്
    Keep Going

  • @earlybirdasmr
    @earlybirdasmr Před 5 lety +3

    Thnks for this wonderful vlogs. I actually loved these madurai vlogs.hope u do tooo tooo many vlogssssss

  • @sumeshsubash4677
    @sumeshsubash4677 Před 5 lety +1

    എന്തായാലും മധുരയുടെ ഈ വീഡിയോസ് കാണുന്നവർക്ക് ഉറപ്പായും അങ്ങോട്ട് വരാതിരിക്കാനാവില്ല... ഇനി FoodiesDay.....team നിങ്ങളെയും ഒരുപാട് മിസ്സ് ചെയ്യും... ok bro .... ഇനി അടുത്ത വീഡിയോ ക്കായി wait...

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +1

    Madhura vedios ishtapetu ☺️☺️☺️ Sujithettan Swetha chechi Abhi😍😍😍
    Foodiesdayout 👌👌👌🤗

  • @sooryanarayansaikumar3770
    @sooryanarayansaikumar3770 Před 5 lety +11

    മധുരൈ വീഡിയൊസ് തീർന്നപ്പൊ ഒരു വിഷമം തോനുന്നൂ.

  • @rijoraju4909
    @rijoraju4909 Před 5 lety +8

    That's genuine feedback - വല്യ വല്യ ഹോട്ടലുകളിൽ കഴിച്ചു ഒരാഴ്ച വയർഏളവി 🤣🤣..
    Goodluck 🤗

  • @redlegs1986
    @redlegs1986 Před 5 lety +1

    Inb trip kannana thudgyapolann nhan sujith ettante video kanan thudangiyath epppam free time allam sujith ettante pazhya video kannala pani

  • @preethisubramanian1343
    @preethisubramanian1343 Před 5 lety +1

    Sujithetta.. If you would not take it wrong, the name is prema vilas thirunelveli lala mittai kadai ennanu.. Not radai..(1:37) I guess if you had just given a thought about it, you could have made it right 😊

  • @roshinij2451
    @roshinij2451 Před 5 lety +2

    But for the scorching hot sun everything about my Madurai is fab👌👌Very nice presentation team. Nothing to beat madurai idlies, kari dosa and jigarthanda...to name a few...Lots more guys.
    Thanks a ton😍...was missing madurai a lot.

  • @nihalismail3773
    @nihalismail3773 Před 5 lety +2

    Kidu video, Definitely do more food tours ✌🏻

  • @sophisajeev4843
    @sophisajeev4843 Před 5 lety +3

    വളരെ നന്ദി ഭക്തൻ ഫാമിലി അതുപോലെ foodies day out ഗ്രൂപ്പിനും.
    മധുര വീഡിയോ എല്ലാം സൂപ്പർ.....
    നിങ്ങൾ അഹമ്മദാബാദ് പോകുമ്പോൾ ഉദയ്പൂർ (രാജസ്ഥാൻ) കൂടെ പോയാൽ നന്നായിരുന്നു..

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Před 5 lety +23

    I ate food from Madurai.
    I got severe stomach flu for one week....

    • @hyt4978
      @hyt4978 Před 5 lety +4

      same possible in kerala also..

    • @abhi5650
      @abhi5650 Před 5 lety +3

      CZcamsrs ayyathkond nall food kodukam n ath urpaann

    • @raj1980kamal
      @raj1980kamal Před 5 lety +1

      That s depends up on the shop. Even Kerala also have these type of shop.

  • @agasthyarvlogkv8779
    @agasthyarvlogkv8779 Před 5 lety +4

    ഞാൻ കഴിച്ചിട്ടുണ്ട് സിലൊന് പൊറാട്ട നല്ല രുചി ആണ് സൂപ്പർ സുജിത് ജി

  • @dmuneer5868
    @dmuneer5868 Před 5 lety +8

    കൊറേ ദിവസതിന്നു ശേഷം ഇന്നാണ് എനിക്ക് പരസ്യം വന്നത് സുജിത്തേട്ട

  • @ainuraiba3857
    @ainuraiba3857 Před 5 lety +3

    Praveena saundher foodies day out team members nu oru big hai nd 👋

  • @salluahmed6987
    @salluahmed6987 Před 5 lety +13

    Fan of abhi 😁🌸 pavonallo namde abhi ❤️

  • @sheebasureshkumar3745
    @sheebasureshkumar3745 Před 3 lety +1

    Y do i feel shweta is kind of mean towards or jealous to her. Praveena and her family is such a sweetheart... Love her positive smile.

  • @lintofrancis4931
    @lintofrancis4931 Před 5 lety +1

    Abi Mon.........Rockzzzzzzzzz

  • @jimmysjoggersvlogs2360
    @jimmysjoggersvlogs2360 Před 4 lety +1

    love to see people speak so nice tamil language

  • @sentilthomas8487
    @sentilthomas8487 Před 5 lety +2

    Sujith chetta maduhra Ella videoyoyum supper next video katta waiting

  • @ajiteuu
    @ajiteuu Před 4 lety +2

    0:50 pothuve parayuva ...ala njn pothuve parayuva...polii

  • @Sreekumarmr
    @Sreekumarmr Před 5 lety +14

    കൊത്തുപൊറോട്ട ഇവിടെ അബുദാബിയിൽ എവിടെ കിട്ടും സുർത്തുകളെ.....
    😪😪😪😪
    സുജിത് ഭായി കാരണം ഓരോരോ ദുശീലങ്ങൾ തുടങ്ങി.....

  • @gokulunnivlogs270
    @gokulunnivlogs270 Před 5 lety +6

    ഇതു വരെ കണ്ട് വീഡിയോ എല്ലാം സൂപ്പർ ആയിരുന്നു

  • @milank4087
    @milank4087 Před 5 lety +7

    Sujithettan : Egene und da abhi
    Swetha chechi : egene und?
    Abhi : variety , variety yaa 😜😂
    Video pwlichu

  • @girishampady8518
    @girishampady8518 Před 5 lety +4

    രൊമ്പ നൻഡ്രി..
    കിടു വീഡിയോ...

  • @m.vaishnavi1437
    @m.vaishnavi1437 Před 5 lety +1

    super guys very nice to see u both on our town and keep rocking as u do always...................

  • @earlybirdasmr
    @earlybirdasmr Před 5 lety

    Foodies le ellarum kidu kidu. Nalla manushyar

  • @Zeus-ck9hs
    @Zeus-ck9hs Před 5 lety

    miss you foodiezdayout a lot....especially praveena , mukundan and stylish sundar......praveena so sweet talking.....

  • @rekha4477
    @rekha4477 Před 5 lety +2

    I really enjoyed these videos, thank you so much👍 it would be nice to know how much the food guides charging daily

  • @muhammedadhilpa8017
    @muhammedadhilpa8017 Před 3 lety +1

    എനിക്കിഷ്ടപ്പെട്ടൂട്ടാ 💐💐💐

  • @arathisathyanath6936
    @arathisathyanath6936 Před 5 lety +5

    Keep doing sujithetta.. 😍

  • @ainuraiba3857
    @ainuraiba3857 Před 5 lety +12

    Unlike cheytha eth mandanmaraaa😠sujithettaa ee videos okke oru show pole ethelum channelil kanikanulla valla vazhiyum undo like sancharam...waiting for that😍

  • @renukagopikrishna4506
    @renukagopikrishna4506 Před 5 lety

    Njnglkku ellavarkkum ee channelum ningaleyum valare ishtamanu sujith...Oru boring um illa it's too interesting...Travel videos il njnglkku ettavum ishtam ningalude videos aanu... Ahmadabad videosinayi kathirikkunnu...Do well...

  • @ragesh.s9507
    @ragesh.s9507 Před 5 lety

    Super Madurai food video💖💖💖 and thanks to foodies day out

  • @MansuAkbar
    @MansuAkbar Před 5 lety +1

    Oohh.. 2 dys munp njan madhurai undayirunnu. Che miss aayipoyallo chettaaa

  • @darkvloger2770
    @darkvloger2770 Před 5 lety +1

    Enikk chechiyude samsaram eshtayi

  • @gopikaraj4478
    @gopikaraj4478 Před 5 lety

    I am now a big fan of tech travel eat... Superb... Keep going..👌👍

  • @sajnasachu2568
    @sajnasachu2568 Před 5 lety +1

    Sujithetta videos kandalum ninghale kandalum ariyam enthoram padu pettannu video ellam kollam

  • @jj0946
    @jj0946 Před 5 lety +1

    Miss U Praveena chechi especially your pleasant smile and the entire team 👋🏻👋🏻👋🏻

  • @arunbr927
    @arunbr927 Před 5 lety

    That was a fantastic trip....!!!
    It was a real justification for the name of your channel...
    All the best guys.. keep rocking...

  • @anjushappiness
    @anjushappiness Před 5 lety +4

    Dosa idli ma fvt...dosa kanditt kothy ayitt vayyalo daivame...urangan kidannatha...ini ipol nale ravile idli undakkno dosa undakkano..food illathe namuk enthu agosham....Swetha kutty....spl hi...whte color chutynede aduth iruna chutny etha

  • @sharad9037602189
    @sharad9037602189 Před 5 lety

    Overall very good videos.. Came to know that madurai is food tourism city.. So many variety dishes.. Thank you sujith for bringing a couple of wonderful videos

  • @vrindaanish236
    @vrindaanish236 Před 5 lety +2

    Swetha ..ur dialogues are super...

  • @athirar8056
    @athirar8056 Před 5 lety

    Tech travel is very nice ... Kaaranam sathyasanthamaaya reviews aanu ooroo foodinee kurichum tharunnathu athupoole thanne avatharana shailiyum aakarshaneeyamaanu...

  • @nisanthpai5924
    @nisanthpai5924 Před 5 lety

    Nice video...Ayappan Dosa was super...Sujith Annu vinte kazhikunna expression parayathirikkan vyaa....natural ..

  • @vijayakrishna4632
    @vijayakrishna4632 Před 5 lety +4

    Sweta's Visalam filter coffee presentation very very good.

  • @Sruthi_133
    @Sruthi_133 Před 5 lety +4

    അയ്യപ്പൻ ദോശയ് ചാപ്പിടാന് ആസെയ്‌ 😘😘😘

  • @FZK727
    @FZK727 Před 5 lety

    Machane idhupolulla videoghal iniyum pradeekshikkunnu ....
    All the best

  • @sreejayan1012
    @sreejayan1012 Před 5 lety

    Swetha chechi chettanod friendly aayum maryadayodeyum edapedunnu .lovely respecting each other is a must.abhinandanangal

  • @josephpjoy7384
    @josephpjoy7384 Před 5 lety

    Super ayittundu

  • @namithasanthosh8651
    @namithasanthosh8651 Před 5 lety +1

    Shweta kammal adipoli.. Njan shradichu 😉😀🙂

  • @rikutraveler4946
    @rikutraveler4946 Před 5 lety +2

    congrats Sujith etaa 400k 👍👍👍

  • @saravanankala2600
    @saravanankala2600 Před 4 lety

    Super sir , i enjoyed ur full madurai video. Rèeeèaaaaaallllly super. Keep it up

  • @senhamanal7469
    @senhamanal7469 Před 4 lety +1

    🙋super aayitund

  • @amalmanoharan4844
    @amalmanoharan4844 Před 5 lety +2

    Soundar superrr

  • @ajithma3793
    @ajithma3793 Před 5 lety +1

    Vere level sujith ettan ഇസ്തം♥️

  • @sameenatheexplorer4029

    Ningal upload cheyyunna food videos kaanaan aanu njangal wait cheyyunnad... ningal pwoli aanu

  • @juliaaju6705
    @juliaaju6705 Před 5 lety

    😋😋😋😋superrrr first time I am sending comment actually no words to explain superrrrr superrinaekalum superrr