രുചിയുടെ കലവറ തേടി Oryx Village Kanhangad, Exploring Food by Tech Travel Eat

Sdílet
Vložit
  • čas přidán 11. 09. 2024
  • രുചിയുടെ കലവറ തേടി Oryx Village Kanhangad, Exploring Food by Tech Travel Eat, For more details: www.oryxvillage...
    #food #techtraveleat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Komentáře • 1,1K

  • @TechTravelEat
    @TechTravelEat  Před 5 lety +666

    ഒരു ദിവസം മുഴ്‌വനും മെനക്കെട്ടാണ്‌ ഈ വീഡിയോ ഷൂട്ട്‌ ചെയ്തത്‌. വീഡിയോ കണ്ടിട്ട്‌ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.

  • @FoodNTravel
    @FoodNTravel Před 5 lety +367

    കൊള്ളാമല്ലോ... കുറെയേറെ വിഭങ്ങൾ എല്ലാം കൂടി 599 രൂപയ്ക്കു. കിടു 😍😍😍😋

  • @varalakshmiraj3949
    @varalakshmiraj3949 Před 3 lety +108

    Oryx village il poyavar like adi....

  • @sibi611
    @sibi611 Před 5 lety +97

    നമ്മുടെ കാഞ്ഞങ്ങാട് ♥♥♥

  • @prajildasdeepandraw3768
    @prajildasdeepandraw3768 Před 5 lety +153

    മ്യൂസിക് ശൈലി ഒകെ മാറിപ്പോയി !! പൊളി കിടുപൊളി !!
    അൽ ഭക്തൻ ഡാ !!

  • @subeeshav5771
    @subeeshav5771 Před 4 lety +48

    ചില്ലു പേരാണ്, സ്റ്റൈലൻ നാടാണ്, സെൽഫി പോലാണ്, കാഞ്ഞങ്ങാടാണ്.
    കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്, കാഞ്ഞങ്ങാട്, നമ്മുടെ നാട്
    നാട് ഇഷ്ട്ടം 💕

  • @AkhilKMadikkai
    @AkhilKMadikkai Před 5 lety +73

    *നമ്മളെ* *കാഞ്ഞങ്ങാട്* *അൽ* *കാഞ്ഞങ്ങാട്* 😍😍😍

    • @bad-lw2qk
      @bad-lw2qk Před 2 lety +2

      Njnanum kanhangad anu rajupuram Bronte vidu evide

    • @Ifclause11
      @Ifclause11 Před 4 dny +1

  • @aslamkuttur
    @aslamkuttur Před 5 lety +90

    ആരേലും വിശന്നിരിക്കുമ്പോ ഈ വിഡിയോ കാണാനിടയായോ? അങ്ങനെ കണ്ടു നോക്ക് നല്ല രസാണ്

    • @manujoy9093
      @manujoy9093 Před 4 lety

      കൊതിപ്പിക്കല്ലേ അസ്‌ലം ബ്രോ

  • @pranavpk62
    @pranavpk62 Před 5 lety +78

    ഫുഡ് കഴിച്ചിട്ട് വന്ന് കണ്ടത് നന്നായി...ഇല്ലേല്‍ പണി പാളിയേനെ...!!! 😂
    മ്മടെ കാഞ്ഞങ്ങാട് 😘😘😘😍😍😍
    സുജിത്തേട്ടന്‍, ശ്വേതേച്ചി രണ്ടുപേരും മുത്തുകളാണ്...❤❤ഇഷ്ടം...😚😚😚😚

  • @kripeshm9860
    @kripeshm9860 Před 5 lety +69

    Proud to be a kasarodian❤️❤️

  • @AnandhuSuresh
    @AnandhuSuresh Před 5 lety +32

    പകുതി കണ്ടപ്പോഴേ വീഡിയോ കാണൽ നിർത്തി. ഇനി കാഞ്ഞങ്ങാട് കാണാം.😎

  • @thomaskj364
    @thomaskj364 Před 5 lety +98

    ഇതാണ് പ്രതിക്ഷിച്ചത്. പോരട്ടേ ഇതുപോലെയുള്ള വീഡിയോസ്. Ratingകൊടുത്തത് നന്നായി. ഇങ്ങനെ പോയാൽ മില്യൺ കടക്കും.All the best

  • @naveenk8200
    @naveenk8200 Před 5 lety +30

    നമ്മളെ നാട്..... കാഞ്ഞങ്ങാട് 😃
    Nice video.. എല്ലാം സൂപ്പര്‍ 👍🏼

  • @sidharthrampkv5267
    @sidharthrampkv5267 Před 5 lety +75

    ബ്രോ ഇത് എന്റെ നാട് ആണ്
    ഒരു രക്ഷയുമില്ലാത്ത ഫുഡ് ആണ്
    നല്ല ഒരു mood ഉം കിട്ടും

  • @suhailparambatt
    @suhailparambatt Před 5 lety +34

    ഹലോ സുജിത് ബ്രോ. ഫുഡിങ് വീഡിയോ ചെയ്യാൻ ഒരുപാട് മെസ്സേജ് അയച്ചിരുന്നു.അങ്ങനെ സംഗതി ഉസാറായി. ഇങ്ങളെ ചോദ്യം കേട്ടപ്പോയൊന്നും കൊതി തോന്നിയില്ല.. എന്നാൽ നിങ്ങൾ കൊടുത്ത ആ bgm അതാണ് കൊതിയുണ്ടാക്കിയത്.. തിന്ന തിന്ന എന്ന തകൃതിയായി തിന്നാ തിന്ന. ഇങ്ങൾ ബല്ലാത്ത മനുഷ്യനാണ് ഭായ് ആളെകൊതിപ്പിച്ചു പണ്ടാരമടക്കി.. പൊളിച്ചു മച്ചാ... 😁😁

  • @aneeshchandran_
    @aneeshchandran_ Před 5 lety +86

    എന്നെ കൊതിപ്പിച്ചത് ബാക്ക്ഗ്രൗണ്ട് BGM ആണല്ലോ കിടു BGM 😘😘😘

    • @jithinv7409
      @jithinv7409 Před 5 lety +1

      Me too loved the background BGM. What is the name of the BGM ?

  • @yusufkp70
    @yusufkp70 Před 5 lety +11

    ഉസ്താദ്‌ഹോട്ടൽ എന്ന സിനിമയുടെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊടുത്താൽ കുറെ കൂടി നന്നാവുമായിരുന്നു... വീഡിയോ സൂപ്പർ.... കാഞ്ഞങ്ങാട് പോകുമ്പോൾ തീർച്ചയായും പോകുന്നുണ്ട് ഇവിടെ...

  • @mizajmisfa6283
    @mizajmisfa6283 Před 5 lety +29

    ഇങ്ങനെ പോയാൽ ശ്വേതച്ചേച്ചി സ്വന്തമായി വേറെ ചാനൽ തുടങ്ങിക്കളയുമോ 😀😀 she is too good in presentation !! #madeforeachother

  • @abdulrahmanekb
    @abdulrahmanekb Před 5 lety +29

    ഈ വീഡിയോക്ക് Rating 10/10

  • @spk9357
    @spk9357 Před 5 lety +23

    ഞങ്ങളെ ഓക്കേ കൊതിപ്പിച്ചു കളഞ്ഞല്ലോ അടിപൊളി റെസ്റ്റോറന്റ് പിന്നെ bgm പൊളിച്ചു ഒന്നും പറയാനില്ല 😍😍

  • @RenishRamachandran
    @RenishRamachandran Před 5 lety +1

    അടിപൊളി.. Oryx village എന്റെ വീട്ടിൽ നിന്നും ഒരു കിലോമീറ്റ് ദൂരെയുള്ളൂ. രണ്ടു തവണ പോയിട്ടുണ്ടെങ്കിലും ഇവിടെ ഇത്ര ഒക്കെ വിഭവങ്ങൾ ഉണ്ടെന്നു ഇത്രയൊക്കെ ഫെസിലിറ്റിസ് ഉണ്ടെന്നും ഇപ്പോഴണ് അറിയുന്നത്.. രാത്രി ആണ് കൂടുതൽ മനോഹരം.. കലക്കി. Thanks and All the best..!!
    ഇനി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുമ്പോൾ പറയണം.

  • @anoopkochiyil7205
    @anoopkochiyil7205 Před 5 lety +5

    ഞാൻ നാട്ടിൽ ഉണ്ടാകുമ്പോൾ പോകാറുണ്ട് കിടുക്കൻ ambience ആണ്...😍😍from kanhangad

    • @sandeep_nle
      @sandeep_nle Před 4 lety

      Rate okke enagne sadha restaurant Alle ottayk okke poyi kazhikkan ?

  • @sudhispillai8885
    @sudhispillai8885 Před 5 lety +1

    Video kalakki chetta . future l eth pollulla video pradheekshkunnu . Atharam video l Google map location kudi share cheythal nannayirunnu

  • @manurajm733
    @manurajm733 Před 5 lety +87

    Ratri 12:30 irunnu ee video kandu vishannu ..avasanam maggy ondakki thinnuuu...😅

    • @BincysKitchen
      @BincysKitchen Před 5 lety +7

      Watching now 😂 വിശക്കുന്നു😛

    • @sami3365
      @sami3365 Před 5 lety +1

      😂

    • @kt-bz9fy
      @kt-bz9fy Před 5 lety +3

      Same thing happened with me also, so be prepared with food before watching sujithettan's vlog

    • @vicwallabie4133
      @vicwallabie4133 Před 3 lety

      Hahahhaaa

  • @nidheeshottappalam4472
    @nidheeshottappalam4472 Před 5 lety +1

    ഹലോ സുജിത്തേട്ടാ ശ്വേതചേച്ചീ.. നമസ്കാരം.. ഇത്തവണത്തെ വിവിധ തരത്തിലുള്ള ഭക്ഷണങ്ങളെക്കുറിച്ചുള്ള വീഡിയോ ഉഷാറായി.. ശ്വേതചേച്ചിയുടെ പ്രസന്റേഷൻ സൂപ്പർ....സുജിത്തേട്ടന്റെ പിന്നെ എടുത്തുപറയണ്ടല്ലോ അല്ലെ.. കൊള്ളാം രണ്ടുപേരും കലക്കി. ഇനി കുറച്ച് ഇതുപോലുള്ള വീഡിയോ ഇടണെ സുജിത്തേട്ടാ...

  • @philipvsunil
    @philipvsunil Před 5 lety +4

    ഇത് ഞങ്ങളുടെ കാഞ്ഞങ്ങാടാണ്...exact location Kanhangad South...കിടുക്കാച്ചി സ്ഥലമാണ്.... എല്ലാരും പോന്നോളീൻ...

  • @mujeebpadannakkad5876
    @mujeebpadannakkad5876 Před 5 lety +121

    നമ്മളെ കാഞ്ഞങാട്

  • @riyaspa6808
    @riyaspa6808 Před 5 lety +4

    Mmale kanhangad 👍🏻👍🏻😊 ... bro night anu avide superb views kanan pattunnath aa time poyal 👌👌 kidu ayirikum bro ...

  • @mickey3000
    @mickey3000 Před 5 lety +8

    Kanjhangad ulla best restaurant aanu ith. Kurach expensive aanu. But kodukkunna cashin worth aanu. Night nalla thirakkanu.

  • @muhammedshibili6716
    @muhammedshibili6716 Před 5 lety +37

    സുജിത് ഏട്ടൻ എത്രയൊക്കെ വിഭവങ്ങൾ ഉണ്ടോ നമ്മുടെ നാട്ടിൽ......... സത്യം പറയാമല്ലോ... നമ്മുക്ക് ഈ മുരിങ്ങയില കറിയും...ഉണക്കമീൻ പൊരിച്ചു ച്ചതും അറിയുള്ളു ....... 😚😚😚
    എന്താ ചെയ്യാ update അവൻ സമയമായി........ സാരമില്ല...... ഒരു നാൾ നമ്മക്കും കിട്ടും എന്ന് ആസ്വസിക്കാം..... 😋😋😋

  • @gthu930
    @gthu930 Před 5 lety +4

    ചേട്ടാ ചേച്ചി സൂപ്പർ വീഡിയോ...കിടു മ്യൂസിക്..ഇതുവരെ പോയില്ല അവിടെ,കണ്ടിട്ടുണ്ട്.അടുത്ത ലീവിൽ ഉറപ്പായും പോകും.പോയിട്ട് പറയാം കെട്ടോ..❤️ ഫ്രം ksd

  • @itsmeshanu1706
    @itsmeshanu1706 Před 5 lety +15

    ശ്വേതാ ചേച്ചിക്ക് പുതിയ ചാനലിൽ തുടങ്ങുന്നെകിൽ വേറിട്ട ഭക്ഷണങ്ങൾ പരിചയപ്പെടുന്ന ഒരു ചാനൽ തന്നെ ആയിക്കോട്ടെ, അതാവുമ്പോൾ സുജിത്തേട്ടൻ പോവുന്ന ഓരോ നാട്ടിലെയും ഹോട്ടൽസ് ഒരു സ്ട്രീറ്റ് ഫുഡ്‌ പരിജയപെടുത്താം.

  • @muhammedshaheedrashid930
    @muhammedshaheedrashid930 Před 4 lety +1

    Hai sujithetta😍How are you ...... idheilekk njaghal othiri thavan poyadhan parayan vayya its really amazing😍😍😍😍iam from kasaragod.....chetta eni aduthadh kasaragod vaa ketto ivide othiri vethyasthamaya hotels und ketto vaaa chechiyeyum kootti😊

  • @bachuforever1419
    @bachuforever1419 Před 5 lety +17

    മലബാറിലോട്ട് വന്നാ ഭക്ഷണം കഴിച്ചു മയ്യത്താവും വറൈറ്റികളുടെ പൊടിപൂരം .... 👍👍👍👌

    • @vicwallabie4133
      @vicwallabie4133 Před 3 lety

      Athanu, snehichal snehichkollum. Verupichal nammal thudach neekum. Namma kasrod

  • @cristysajan4661
    @cristysajan4661 Před 5 lety +2

    Njangal family ayi irunnu veluppinu 3 manikku video kandu....kothichu pandaram adagi poyi....pinne coffee um cookies um kazhikandi vannu .... superb.... please continue doing food videos pls....😊❤️👍

    • @muhsinkvl
      @muhsinkvl Před 5 lety

      nimmy sajan pitte divsam veetil endelum program indayrno?3 mani vere ellarum enchirnende

  • @firozcaksd6527
    @firozcaksd6527 Před 5 lety +23

    എൻറെ ജില്ലയിൽ ഇങ്ങനെ ഒരു സംഭവം ഉള്ളത് ആദ്യായിട്ട് ഞാനറിയുന്നത് tanks
    Sujith b

    • @playhouse4552
      @playhouse4552 Před 4 lety

      കാഞ്ഞങ്ങാട് സൗത്ത്

  • @viswankv6635
    @viswankv6635 Před 5 lety +1

    😋😋😋 എൻറെ പൊന്നു കിടിലം വീഡിയോ വായിൽ കൂടെ ഒരു കപ്പൽ ഓടി മ്യൂസിക് ഒരു രക്ഷയില്ല സുജിത്ത് ഏട്ടാ പൊളിച്ചു ...😘😘

  • @TECHFOXMALAYALAM
    @TECHFOXMALAYALAM Před 5 lety +18

    *Love from kanhangad* 💝💝💝

  • @anuragk5968
    @anuragk5968 Před 5 lety +6

    സൂപ്പർ നമ്മുടെ kanhangad 👌👌👌👌👍

  • @hrishikesh-2132
    @hrishikesh-2132 Před 5 lety +8

    Nammale kanhangadinde swandham oryx villege..pinne orennam und bungalow another kidu restorent

  • @appusuresh2045
    @appusuresh2045 Před 5 lety +1

    എന്തായാലും നമ്മടെ നാട്ടിൽ വന്നതല്ലേ, hope you will cover and shoot the following destinations
    1) Ranipuram peak ( കിഴക്കിന്റെ ഊട്ടി )
    2) Bekal fort
    3) Azhithal beach
    4) Ananthapuri kshethram

  • @nanthanaananthu8412
    @nanthanaananthu8412 Před 5 lety +14

    Kalakkan background 🎶

  • @praveenaanoop4923
    @praveenaanoop4923 Před 5 lety +2

    എന്താണ് പറയേണ്ടതെന്നും എത്രമാത്രം പറയണമെന്നും അറിയില്ല ഭായ്....
    പരീക്ഷണ വീഡിയോ തകർത്തു
    വിഡിയോ ആദ്യം മുതൽ അവസാനം വരെ എന്റെമുഖത് ചിരിയും വായിൽ വെള്ളവും ആയിരുന്നു
    എന്നെങ്കിലും ഒരിക്കൽ അതുവഴി പോയാൽ ഉറപ്പായും കയറുംbt കൺഫ്യൂഷൻ എന്താണ് കഴിക്കുക 🤔🤔🤔🤔🤔
    ഒരാഴ്ച്ച അവിടെ അടുത്തെവിടെലും താമസിച്ചു കൊണ്ട് അവിടെത്തെ മുഴുവൻ ഫുഡും asadikan പറ്റു
    അടിപൊളി അടിപൊളി ഒന്നും പറയാനില്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌പിന്നെ ഒരുകാര്യം പറയാൻ വിട്ടു
    മ്യൂസിക് kidukkachi 👍👍👍👍👍👍

  • @shortvideos5317
    @shortvideos5317 Před 3 lety +5

    Kasargod ullavr like adi orix poyar coomnt

  • @Sharathkumarrr
    @Sharathkumarrr Před 5 lety +2

    Background Music okke Vere level Sujithetta, iniyum Fd videos cheyyanam Katta waiting for your next videos

  • @mubimunnaz6867
    @mubimunnaz6867 Před 5 lety +8

    Nammmale oryx❤️❤️

  • @praveenpraveen6543
    @praveenpraveen6543 Před 5 lety +2

    ചേട്ടൻ അവതരിപ്പിക്കു....താണ് നല്ലത്: അവതരണം'' ''താങ്കൾ ആണ് നല്ലത് '' ''

  • @sudhan.k.v4414
    @sudhan.k.v4414 Před 5 lety +16

    പിന്നേ ...ഈ ഹോട്ടലിൽ മോർണിംഗ് ഫുഡ് ഇല്ല ...pls note the points.

  • @chaithra_p
    @chaithra_p Před 5 lety +1

    I m from Kanhangad. Daily I see the oryx Villa while going to office.
    Ith ithrem valya sambavanenn ee video kandappozha manasilayath😍 Nale than oryxill povanam🤩
    Ithra aduth vannittum I couldn't meet u both😪
    Kanhangad iniyum unexplored food und...varanam..waiting to see u both #Sujith bakthan & Swetha🥰

    • @jpranav8921
      @jpranav8921 Před 4 lety

      Yeah. I'm also meaning to go there soon.

  • @user-go3cz2wv8p
    @user-go3cz2wv8p Před 5 lety +22

    മലയാളി ഹോട്ടലും. ബംഗാളി കുക്കും . അടിപൊളി 😀

  • @nikhilkjose
    @nikhilkjose Před 5 lety +1

    സൂപ്പർ. എനിക്ക് ഇഷ്ടം ആയി. പിന്നെ അമീർ ഖാൻ ചേട്ടൻ എന്നുള്ള ആ വിളിയും

  • @unnimaya493
    @unnimaya493 Před 5 lety +8

    Oryxil pala thavana poytundengilum oryxnu ithrem bhangi undenn ipoza manasilaavunne...

  • @shyamnairvlogs5126
    @shyamnairvlogs5126 Před rokem +1

    എൻ്റെ ഫ്രണ്ട് നൈഫിൻ്റെ സംരംഭം ആണ് ഇത്💕😍❣️👍

  • @cidinchandra
    @cidinchandra Před 5 lety +16

    The videos are now more professional n outstanding quality..👍

  • @samadacm4954
    @samadacm4954 Před 3 lety +1

    Oryx വില്ലേജിൽ ഇരുന്ന് വീണ്ടും video കാണുന്ന ഞാൻ... സമയം 4.18pm.... പൊളി അമ്പിയൻസാ...

  • @nafeezashafin3064
    @nafeezashafin3064 Před 5 lety +6

    Ayyo e vedio arum vishannu irikumbo kanalle kothipichu kalanjapo chetta. Urappu ayum chettante vayar kedu ayi kanum

  • @sreeharickpoyyakkara3931
    @sreeharickpoyyakkara3931 Před 5 lety +1

    No words... കണ്ടിട്ട് kanhangad വരാതിരിക്കാൻ കഴിയില്ല...

  • @raizazeez9660
    @raizazeez9660 Před 5 lety +10

    Kasrottar enda ede

  • @LoveYourLifebyAmi
    @LoveYourLifebyAmi Před 4 lety

    sujithetta innu njaghal ivide poyirunnu..super food...onnum parayanilla....chettante channel kandittu mathram poyatha..Thankyou..

  • @krdiljid
    @krdiljid Před 5 lety +8

    20:38 ഇത് കേട്ടിക്കോട് ബോംബെ ഹോട്ടലിൽ ഉണ്ട് അവിടെ ഇതിന് ബിരിയാണി ചായ എന്നാ പറയുന്നത്

  • @premjith623
    @premjith623 Před 5 lety +1

    ഒറിക്സിലെ ഒരു ദിവസത്തെ രുചിവൈവിധ്യങ്ങൾ അരമണിക്കൂറിൽ മനോഹരമായി അവതരിപ്പിച്ചു .....

  • @2009nambiar
    @2009nambiar Před 5 lety +6

    Never thought Kanhangad got such a big restaurant.

  • @harisarm8351
    @harisarm8351 Před 5 lety

    ഇ റെസ്റ്റോറന്റ് എന്റെ ഫ്രൻസിന്റെ ആണ്
    എന്നിട്ടും എനിക്ക് അറിയാത്ത ഒരുപാട് ഫുഡ്‌ ഐറ്റംസ് സിജിത്ത് &ശ്വേതാ team പരിചപ്പെടുത്തി. ( ചീന വല ബിരിയാണി ) എന്തായാലും ഇന്ന് തന്നെ പോയി അതൊന്നു ടേസ്റ്റ് ചെയ്തു നോക്കണം... supper bro.....

  • @kishor5349
    @kishor5349 Před 5 lety +5

    നമ്മളെ കാഞ്ഞങ്ങാട് 😘😘😘

  • @zajuzam
    @zajuzam Před 5 lety +2

    Shewta is really funny....voice is super....TechTravelEat Laddu anenkil..Shewta Ladduvile Kalkandum aanu...Great Video....

  • @sujithsnair6788
    @sujithsnair6788 Před 5 lety +10

    Oru parathiyumila sujithettaa..nigalu nthu chiytalum👌🤝

  • @minshacp9364
    @minshacp9364 Před 5 lety +2

    Shwetha she is a good wife sujith u are a lucky man take care of her 👍🏻

  • @shamnad123
    @shamnad123 Před 5 lety +5

    I been to this resturant , itsss gooddd 👍🏻👍🏻

  • @mentalist_vyshnav
    @mentalist_vyshnav Před 4 lety +1

    ഞാൻ oryxll പോയിരുന്നു സൂപ്പർ ആണ് i am nileshwar വാസി

  • @p4media38
    @p4media38 Před 5 lety +24

    Vayil vellam vannavar like

  • @subhathomas8777
    @subhathomas8777 Před 5 lety +2

    Love the music and I would love to go to this place next time im in india. Just gotta find the exact location to this place. Great video

  • @asckcreationz
    @asckcreationz Před 5 lety +7

    24:47😉😊 totally super video sujith bro...❤ from pathanamthitta ..

  • @rahmannek
    @rahmannek Před 5 lety

    കഴിഞ്ഞ മാസം പോയിരുന്നു... കിടു അമ്പിയൻസ്, അവിടുത്തെ background music ഒരു രക്ഷയുമില്ല, രാത്രി നല്ല തിരക്കാണ്. വീഡിയോ കൊള്ളാം

  • @elbishandrews7131
    @elbishandrews7131 Před 5 lety +15

    Kanhangad estham... Kothipichu kalanjallo Sujith chetta🤗🤗😋

  • @sreelakshmidas
    @sreelakshmidas Před 5 lety +2

    Sujithetta,njangade kasrodu expolore cheythondirikkuanalle..adipoli👌
    Veg items explore cheyyanenkil Kasargod new bus standile vasanth viharilekk vechu pidicho,adipoli biriyaniyanu target enkil viceroy restaurant.....love from kasargod😍

  • @anchu512
    @anchu512 Před 5 lety +3

    Al Kanhangad ❤️

  • @footballtricksjr4459
    @footballtricksjr4459 Před 4 lety +1

    Njan ivide #chef aayitt work cheyythittund...

  • @shefeekpudunagaram2064
    @shefeekpudunagaram2064 Před 5 lety +16

    സുജിത്തേട്ടാ നിങ്ങടെ രണ്ട് ആളുടേയും പോലത്തെ വയറ് എവിടെങ്കിലും വാടകക്ക് കിട്ടുമൊ,,,എന്തൊക്കെയാ അടിച്ച് കേറ്റിയത്,,,,,Super video ....

  • @playhouse4552
    @playhouse4552 Před 4 lety +1

    കാഞ്ഞങ്ങാട്ടുകാർ ഒക്കെ ഇവിടെ കമ്മോൺ 🥰🥰

  • @rashadpottan2162
    @rashadpottan2162 Před 5 lety +31

    ഈ music എന്തോ ഒരു annoying പോലെ.next time മാറ്റും എന്ന് പ്രതീക്ഷിക്കുന്നു.anyway the video was awesome

  • @automotovlogs1525
    @automotovlogs1525 Před 3 lety +1

    Kanhangadulla njn ee video aadhyaait ipalaanallo kanunne 😢 വൈകി പോയി

  • @SEBVLOGS
    @SEBVLOGS Před 5 lety +2

    Athallaaa Sujith chettaaa photoyilleee pazhaaa brunch pic ettallooooo

  • @shantherimallaya6965
    @shantherimallaya6965 Před 5 lety +1

    Sujith Uncle Nigallude Video powlichu kannubol Koothi Verrunu pinne .music in the Video was Awesome. Pinne Swetha Aunty Powliyan
    ...... Pinne Sujith Uncle Nigallum Poliyan

  • @Mr_bin
    @Mr_bin Před 5 lety +8

    BGM thagarthu💪....naavil വെള്ളപ്പൊക്കം.. 😋

  • @akhilm2196
    @akhilm2196 Před 5 lety +2

    Kanhangad 😍😍😍
    Nammade naadu

  • @hawtbuoy
    @hawtbuoy Před 5 lety +5

    adipoli love from kanhangad

  • @sudhidas6967
    @sudhidas6967 Před 5 lety +1

    Spr... Veraity foods.... ഇനിയും ഇത്‌ പോലെയുള്ള videos പ്രതീക്ഷിക്കുന്നു

  • @nikhillmx4079
    @nikhillmx4079 Před 5 lety +6

    Kasaragod 😍🔥🔥

  • @shintappan1
    @shintappan1 Před 5 lety +2

    നൈസ്.. പോകണമെന്ന് തോന്നണു... ചാലക്കുടി യിൽ നിന്ന് കാഞ്ഞങ്ങാട് വരെ ഇതിനു വേണ്ടി പോവാൻ പറ്റില്ലല്ലോ... കണ്ണൂർ വഴി എന്ന് പോയാലും കയറിയിരിക്കും.... ഫുഡ്‌ വീഡിയോ ഇനിയും പോരട്ടെ.. വെയ്റ്റിംഗ്

    • @nuhmankv2446
      @nuhmankv2446 Před 5 lety +1

      Shinto kanhangad orupadd explore chyyannuddd bekal fort rannipurammm welcome

  • @FZK727
    @FZK727 Před 5 lety +3

    Kasaragod mothamaayi explore cheydhek

  • @aslamrahman4943
    @aslamrahman4943 Před 4 lety

    ഇത് എന്റെ വീടിന്റെ അടുത്താണ് കാസർകോട് കാഞ്ഞങ്ങാട്. ഇത് NH ന്റെ അടുത്താണ് oryx vllge ഉള്ളത്

  • @jijothomas6132
    @jijothomas6132 Před 5 lety +3

    Music super anu.video polichu

  • @christom6017
    @christom6017 Před 5 lety +1

    പരീക്ഷണ video anenkilum സമ്പവം കലക്കി. All the best. Kidu bgm 😍😍

  • @abhijithkuruva4797
    @abhijithkuruva4797 Před 5 lety +4

    Sujithetta...BGM ishttapettu😄😄😄

  • @FK0011
    @FK0011 Před 2 lety

    കാഞ്ഞങ്ങാട് ഏറ്റവും നല്ല മന്തി ലഭിക്കുന്ന ഹോട്ടലുകളിൽ ഒന്ന്... 👍🏻

  • @bharathsuresh2464
    @bharathsuresh2464 Před 5 lety +4

    Proud to be a kanhangaattukaaran❤

  • @ultimatetechniques8411
    @ultimatetechniques8411 Před 4 lety +1

    Sujith chetta poli. Chettane enike estamanee.

  • @suhailapp8971
    @suhailapp8971 Před 5 lety +9

    Kasrod slang parijayappeduthoo bro?

  • @jyothisdigitalstudio8572
    @jyothisdigitalstudio8572 Před 5 lety +1

    sujith and shwetha awesome. nice bgm, very interesting video. looking forward for more like this. congrats. good shooting too.

  • @nainas421
    @nainas421 Před 5 lety +7

    Swetha chechiiiiii😍😍