Best Things To Try in Jaipur, Rajasthan !! Jaipur Food & Local Markets

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 378

  • @jyothlekshmi7620
    @jyothlekshmi7620 Před 2 lety +156

    സുജിത്ത്ന്റെ കൂടെ ഉള്ള ആള് മിടുക്കൻ ആണ് എപ്പോളും ചിരിച്ചു കൊണ്ട് ഇരിക്കുന്നു അത് ഒരു പോസറ്റീവ് ആണ്. നവീൻ അടിപൊളി

  • @mpsudheendranmp7089
    @mpsudheendranmp7089 Před 2 lety +157

    ഒരുപാട് രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും പോയി അവിടുത്തെ ആളുകളെയും ജീവിതരീതിയും നമുക്ക് മുന്നിൽ കാണിച്ച് തരുന്ന sujith ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ

    • @TechTravelEat
      @TechTravelEat  Před 2 lety +23

      Thank u

    • @girijavenkat7256
      @girijavenkat7256 Před 2 lety +5

      Correct.... ഈ രാജ്യങ്ങളൊക്കെ ഈ ജന്മം പോകാൻ സാധിക്കുമോ എന്നറിയില്ലല്ലോ. Thanks sujith. 🙏

  • @murshid6691
    @murshid6691 Před 2 lety +66

    Niteesh is a good travel partner 🤩

  • @navaneethbhaskar1455
    @navaneethbhaskar1455 Před 2 lety +48

    Niteesh full positive ആണല്ലോ എപ്പഴും ചിരിച്ചോണ്ട് നടക്കുന്നു

  • @bobbythomas5357
    @bobbythomas5357 Před 2 lety +42

    The dynamic for your show is better with someone exploring with you than alone. Keeps it light and engaging, than overly serious. So well done.

  • @beenakumari4497
    @beenakumari4497 Před 2 lety +15

    സുജിത് ഭക്തൻ്റെ friend നമ്മുടെ ഭാഗ്യലക്ഷ്മിയെ ഓർമ്മിപ്പിക്കുന്നു. ചിരിക്കാരനും ഉല്ലാസവാനുമായ ഒരു കുഞ്ഞൻ

  • @amal_krishna_.
    @amal_krishna_. Před 2 lety +19

    കാഴ്ചകൾ മാത്രമല്ല ഒരുപാട് അറിവുകൾ നിങ്ങളുടെ വീഡിയോയിലൂടെ ലഭിക്കുന്നുണ്ട്.
    It's really informative and thank you so much❤

  • @abrahamedicula9971
    @abrahamedicula9971 Před 2 lety +23

    A very good information about Rajasthan food.

  • @medilive8509
    @medilive8509 Před 2 lety +1

    Jaipur is kidu..😍

  • @vishnudas7484
    @vishnudas7484 Před 2 lety +50

    ജപ്പാൻ എന്ന സ്വർഗ്ഗ രാജ്യത്തേക്കു ഒന്ന് പോകു... ♥️♥️ അധികം ആരും കാണാത്ത ആ കാഴ്ചകൾ ക്യാമറ യിൽ പകർത്തി.... കേരളകരയെ കാണിക്കാൻ ഒന്ന് ശ്രെമിക്കു ♥️♥️

  • @Alexiii0035
    @Alexiii0035 Před 2 lety +14

    Niteesh has a cheerful vibe😄

  • @mithrasmedia8660
    @mithrasmedia8660 Před 2 lety +13

    നമസ്കാരം സുജിത്തേട്ടൻ 🙏🏻🙏🏻🙏🏻🙏🏻 വീഡിയോസ് എല്ലാം 👌👌👌👌👌👌👌👌👌. നല്ല മനോഹരമായ കാഴ്ചകൾ ആണ് നിങ്ങൾ ഓരോ വിഡിയോകളിലും കാണിച്ചു തരുന്നത് 🙏🏻🙏🏻. തുടർന്ന് കാണാൻ പോകുന്നതും ഒരു ആറാട്ട് തന്നെ ആകട്ടെ ❤❤❤❤❤❤👍👍 ആശംസകൾ ❤❤👌

  • @ramsharmamailbox
    @ramsharmamailbox Před 2 lety +49

    ഞാൻ ജയ്പൂരിൽ 2008 ഇല് പോയിരുന്നു, പിന്നെ 2021 ഡിസംബറിൽ , സിറ്റി അടിമുടി മാറിയിട്ടുണ്ട് especially cleanliness and infrastructure. suggest you can try jungli Maas (mutton) next time you visit rajasthan.

  • @jaynair2942
    @jaynair2942 Před 2 lety +8

    Awesome..! Rajasthan has so much to offer for tourists. Jaipur city is so popular and has so much to explore. Streets are much cleaner than Delhi and Mumbai. They're very savy in business activities. And it's several tourist destinations in galore..all the best..

  • @imageoautomation
    @imageoautomation Před 2 lety +18

    എത്ര ജനത ആണ് ഇന്ത്യ എന്ന ഒറ്റ വികാരത്തിൽ അണി നിരക്കുന്നു..
    യാത്രകൾ തുടരട്ടെ🥰

  • @pewer4255
    @pewer4255 Před 2 lety +24

    We are waiting for beautiful and dangerous air strips in north east and some north indian airports....also with exploring places there..... Lot Of Love ❤️

  • @prabhanathnair4860
    @prabhanathnair4860 Před 2 lety +10

    For your Jaisalmer Trip, try staying in zostel Jaisalmer.. You will get the best view of Jaisalmer from there.. Definitely a must stay place!.. Adipoli place

  • @maheenhanifa8161
    @maheenhanifa8161 Před 2 lety +4

    My favourite city jaipur... Awesome veg cusines...

  • @krishnamanjunathaprakash9553

    Super your friend from Mangalore, Karnataka. Really good to see him along with you and he proved every speck of time his innocence by laughing louder & louder with spirit of conversation. Really he is a good omen to you in all respects during your travel, I suppose. Okay, keep going. All the best Mr.Sujith.

  • @kunns73
    @kunns73 Před 2 lety +12

    Exploring the market and food is so lively and lovely 😍😍😍😍😍😍 love your videos so much 😍😍😍😍😍😍

  • @ushadevips9118
    @ushadevips9118 Před 2 lety +3

    Pink City കാണാൻ എത്ര ഭംഗിയാണ് 👍അതുപോലെ market ല്‍ എല്ലാ ഷോപ്പിലും ചുവന്ന മുളക് വച്ചിരിക്കുന്നത് ഭംഗിയായി ട്ടുണ്ട് 🤩എല്ലാം നന്നായി ഇഷ്ട്ടപ്പെട്ടു 👏👏👌😊

  • @smilingworld4185
    @smilingworld4185 Před 2 lety +8

    അടീപൊളി എല്ലാവരേയും ലോകം കറങ്ങാൻ പഠിപ്പിക്കുന്ന താങ്കളെ പോലെയുള്ള വ്ളോഗർമാരാണ് ഏറ്റവും നല്ല മനുഷ്യർ
    കാരണം യാത്രകൾ കൊണ്ട്
    മനസ്സിലുളള വർഗ്ഗീയ രാഷ്ട്രീയ വൈരാഗ്യം തീരുകയും
    ലോകത്തെ സ്നേഹിക്കാൻ കഴിയുകയും ചെയ്യും
    നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് രാജ്യമാക്കാൻ നമുക്ക് കഴിയട്ടേ

  • @ashishvarghese5448
    @ashishvarghese5448 Před 2 lety +10

    Your presentation and the content quality of your videos are truly superb. I mostly like your interaction with the viewers and the way you describe the content . Truly awesome

  • @ravilalitha1585
    @ravilalitha1585 Před 2 lety +2

    പ്രിയപ്പെട്ട സുജിത്...... പാത്രം ഈയം പൂശുന്ന രീതി👌 വളരെയധികം ഭംഗിയായിസുജിത് വിവരങ്ങൾ നൽകുന്നത് കാണുംപോൾപൺട് പോയ ഓർമ്മകൾ. നന്ദിയും സ്നേഹവും. പക്ഷെ buildings no change but the rest lots of change.stay healthy and safe.🧚🧚🥰👍

  • @mohammedaslam7635
    @mohammedaslam7635 Před 2 lety +32

    Maintaining the class standard and quality tech travel eat🔥

  • @cshajinair
    @cshajinair Před 2 lety +1

    Wow thank you you bring me back my childhood days in jaipur I am from trivandrum but born and bought in jaipur upto my 6th class really miss all there again thank you by seeing your video I was back in jaipur ...I am very happy 😊 😃 😀 sujith bhai
    Now I am in Dubai..

  • @annmarythomas3550
    @annmarythomas3550 Před 2 lety +2

    Katta waiting for nxt video 🤩

  • @HariShankar-oy3ur
    @HariShankar-oy3ur Před 2 lety +6

    ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളുംmiss ചെയ്യാതെ കണ്ടവരുണ്ടോ.

  • @Sup_ERS_Tar
    @Sup_ERS_Tar Před 2 lety +46

    Your presentation and video content quality are truly outstanding, and I particularly admire your interaction with viewers and the way you describe the content.

  • @anishlaks
    @anishlaks Před 2 lety +6

    Dr. Vipin nnu entha sambhaviche. Such a young handsome man.. am really sorry for the departed soul and his sorrowing family..

  • @Shalu_mhd
    @Shalu_mhd Před 2 lety +4

    Waiting ആയിരുന്നു 😍👍🏻

  • @poojasubhash3766
    @poojasubhash3766 Před 2 lety +7

    Sujith your vlogs are very good and informative.we have visited this masala chouk 7years before.A must visit place in Jaipur. We need this type of vlog,between the street,talking to the people,enjoying street foods ,.keep going 👍🏻

  • @sajithaprasad9964
    @sajithaprasad9964 Před 2 lety +4

    Orro videosinnum katta waiting ethandu presava wardinte frontilu angottum ingottum naddakana avasthayannu

  • @sreejithsreelal2756
    @sreejithsreelal2756 Před 2 lety +22

    Share Auto will not come to kerala because of trade unions especially CITU🤣

  • @adharvasworldoffashion235

    These are really useful videos

  • @deepakmt92
    @deepakmt92 Před 2 lety +10

    Nice vlogging Sujithetta!
    Yes, you are right. Such open air food courts are really helpful in boosting the economy of that locality. They should implement these in Kerala with caravan parking and EV charging stations along with the food court having local dishes of that particular district.

  • @mahimahesh0778
    @mahimahesh0778 Před 2 lety +9

    കാരറ്റ് അലുവ ആണ് അത് അടിപൊളി ആണ് രാജസ്ഥാൻ famous 👍

  • @adwaith_gopal7
    @adwaith_gopal7 Před 2 lety +5

    Video quality 😌❤ poli🔥

  • @sathydevi7282
    @sathydevi7282 Před 2 lety +4

    Sujith,that chembu pot they are applying eeyam.its called eeyam pooshuka

    • @ajeeshkundara
      @ajeeshkundara Před 2 lety

      തസ്കര വീരൻ സിനിമയില്

  • @noobiepmp1998
    @noobiepmp1998 Před 2 lety +3

    Nitheesh ആള് കൊള്ളാം....നല്ല vibe ഉള്ള ചെറുപ്പക്കാരൻ...❤️‍🔥

  • @Jayashankar2937
    @Jayashankar2937 Před 2 lety +6

    Sujith ettan poli 💞💥

  • @niramayaragesh3125
    @niramayaragesh3125 Před 2 lety +4

    It's an amazing experience,

  • @shihanshih4227
    @shihanshih4227 Před 2 lety +4

    സുജിത്ത് ചേട്ടൻറെ വിമാനയാത്ര സൂപ്പർ

  • @ashakamlesh
    @ashakamlesh Před 2 lety +4

    We r in Jaipur 😍 it's a beautiful city😍😍

  • @j95gaming49
    @j95gaming49 Před 2 lety +2

    Nithish uyir

  • @sarisarisari5567
    @sarisarisari5567 Před 2 lety +1

    വീമാനത്തിൽ കയറി അങ്ങോട്ടും ഇങ്ങോട്ടും പോവുന്നതിനേക്കാൾ നല്ല രസമാണ് ഇങ്ങനത്തെ വീഡിയോസ്

  • @Role377
    @Role377 Před 2 lety +12

    18:18 ആ ബാക്കിൽ നിൽക്കുന്ന പെണ്ണ് നോക്കി വെള്ളം ഇറക്കിണ് 😂

  • @preethy2685
    @preethy2685 Před 2 lety +3

    Super video

  • @chetanvinoth7040
    @chetanvinoth7040 Před 2 lety +3

    Love from Madurai Tamil nadu

  • @maneeshtech4673
    @maneeshtech4673 Před 2 lety +5

    ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ഞാൻ സുജിത്തേട്ടന്റെ വീഡിയോ കാണുന്നത്. I was busy with my exams and all 😄. അഞ്ച് വീഡിയോസ് ഒറ്റയിരുപ്പിൽ ഇരുന്ന് കണ്ടു 😂❤️ Aiwa, beautiful 😌❤️ Waiting for an adventurous video with choudary bhai 🔥

  • @prpkurup2599
    @prpkurup2599 Před 2 lety +4

    നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള food കോർട്ട് കൾ ഉണ്ടാക്കിയാൽ അതു സമൂഹവിരുദ്ധരുടെയും കള്ളു കുടിയന്മാരുടെയും തവളങ്ങൾ ആയി മാറും

  • @jayasankark3695
    @jayasankark3695 Před 2 lety +2

    😍 ഇന്നത്തെ.. വീഡിയോ.. നന്നായിട്ടുണ്ട്.. 👍🏽👍🏽

  • @vishwanathansp4207
    @vishwanathansp4207 Před 2 lety +5

    Hi Sujith ettao really exciting!🥰

  • @nayanaunni2259
    @nayanaunni2259 Před 2 lety +2

    ❤️Nidish chettan uyirr❤️

  • @vibehunter2262
    @vibehunter2262 Před 2 lety +3

    Sujith etta ucha ayal Chettante video kanathe irikam pattatha avastha ayi❤
    Njangal vitl ellavarum koode iriunnu ennum uchakk ettante video kanum

  • @redchilly-spoonsofflavor4395

    Hi bro .. plz bring some Rajasthani Namakeen ... I really miss all Rajasthani food ....you must try Aaloo tiki ,Gajar ka Halwa ,& Pyaj ka Kachori ;;; you really took me too Rajasthan ..

  • @jamesmathew6236
    @jamesmathew6236 Před 2 lety +4

    Very nice vlog, Sujith!!

  • @preethy2685
    @preethy2685 Před 2 lety +3

    Super ❤

  • @nayanaunni2259
    @nayanaunni2259 Před 2 lety +1

    ❤️Sujithettan uyirr❤️

  • @libincleetus8527
    @libincleetus8527 Před 2 lety +2

    😄smile can make you mind happy♥️

  • @muhammedziyad9225
    @muhammedziyad9225 Před 2 lety +4

    The food is very delicious 😋 😍 😜 especially Rajasthan food 😋 😍 👌 😀 😊 😄, love from Bangalore ❤❤❤❤ both are nice companies 👍👌✌nitheesh very exciting person 😁😁

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 2 lety +1

    India ❤️❤️❤️❤️ on wing's Jaipur

  • @sriram17121957
    @sriram17121957 Před 2 lety +3

    Adipoli brother, I enjoyed the variety of food items of Jaipur. 🙏🙏

  • @jasnadeepk
    @jasnadeepk Před 2 lety +1

    ഇതാണ് 👍👍👍🙏🙏വേണ്ടത്. Good.....

  • @haishamofficial1165
    @haishamofficial1165 Před 2 lety +3

    Niteesh 😂♥️ കൂടെ കൂട്ടിക്കോ ആൾ പ്വോളി vibe

  • @lathikaramachandran4615
    @lathikaramachandran4615 Před 2 lety +1

    Very interesting and very beautiful... Vlog God blessu

  • @sumeshnair2011
    @sumeshnair2011 Před 2 lety +1

    aiyoo missed you in jaipur ...second time

  • @leyaayshadance624
    @leyaayshadance624 Před 2 lety +1

    Nice positive person

  • @Thorodinson1
    @Thorodinson1 Před 2 lety +5

    Bro flight book cheyunna process koode videoil kanikamo

  • @anandb2
    @anandb2 Před 2 lety +1

    Great videos. Some true experiences. 👏🏼✈️👍🏼👍🏼

  • @vincentpaulaarimboor1951
    @vincentpaulaarimboor1951 Před 2 lety +2

    Rajasthan people’s are very gentle ,humble and simple . They are very trustworthy.....!

  • @muhammedaslam4431
    @muhammedaslam4431 Před 2 lety +3

    Sujith bhai,god bless your health and life because you are delivery to very helpful videos and explaining

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 2 lety +14

    വർഷങ്ങൾക്ക് ശേഷം jaipur സിറ്റി ഒന്ന് കൂടി കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു thanks Dear SUJITH Bro 🙏🏻❤️❤️❤️❤️with love you

  • @padmanabhanmn6242
    @padmanabhanmn6242 Před 2 lety +1

    Rajastan is super ,Nice video,colourful video അവരുടെ കല്യാണം colourful , Thanks sujith bhai , Nalla ഒരു video present ചെയ്തതിന് india on wings എനിക്കു ഇതേ വരെ കണ്ടതില് ഏറ്റവും ishhatta പ്പെട്ട video , Thanks sujith bhai

  • @Peace-yu8sy
    @Peace-yu8sy Před 2 lety +2

    Sujit yettante kude njanu travel cheyyum full vibe an!

  • @preeja6869
    @preeja6869 Před 2 lety

    Ya its true.... Rajsthani peoples are very welcoming...

  • @chrisfrancis5085
    @chrisfrancis5085 Před 2 lety

    Lalmass.. super..we have that from udaipur..
    Rajasthan people are so friendly n really want to visit there again..

  • @neethuaswinthajanya5397
    @neethuaswinthajanya5397 Před 2 lety +1

    Sujithetta love you bro , swethechinem, rishikuttanem oru pad miss cheyyunnu ❣️

  • @KADUKUMANIONE
    @KADUKUMANIONE Před 2 lety +1

    Adipoli

  • @jinshalsvlog
    @jinshalsvlog Před 2 lety +3

    Sujith bhakthan uyur 💥

  • @ronniegeorge775
    @ronniegeorge775 Před 2 lety +4

    Bringing in contents beautifully__ alwayz the best ❤️

  • @jerinjohnmathew6688
    @jerinjohnmathew6688 Před 2 lety

    After seeing the video, I can say you have not seen or eaten anything Jaipur is popular for, you only tried Lal Maas (that shop is not known for it). I am damn sure you will like all the main cuisines we have here, when you will go to places which are known for these delicacies. There are so many things you can explore in Jaipur for food and places where you can visit.

  • @heist4467
    @heist4467 Před 2 lety +2

    Pwoli video sujith etta oru heart tharamo pls

  • @TravelWithTwines
    @TravelWithTwines Před 2 lety +7

    Beautiful vlog , enik ishtepettu part aa wedding inde aanu kudira purath okke royal feel aanu ,

  • @SenthilKumar-no4tt
    @SenthilKumar-no4tt Před 2 lety

    Masala Chowk is very interesting. More cities all over world, should have one.

  • @NNHU-m4t
    @NNHU-m4t Před 2 lety +5

    ❤️❤️❤️❤️❤️

  • @rajanpb1132
    @rajanpb1132 Před 2 lety

    I am living in last 30 years in Jaipur city

  • @0faizi
    @0faizi Před 2 lety +3

    Adipoli ❤️🤩❤️🤩❤️😍😍🥰😍❣️🤩😍🤩😍🥰😍🥰😍🥰😍🥰😍🤗🤘🤗🤘👍🤘🤗🤘🤗❤️🤩❤️🤩😍😍🤩🤩❣️🤩❣️🤩😍😍🤩😍🤩 സുജിത്ത് ഏട്ടാ ഇന്നത്തെ വീഡിയോയും പൊളി

  • @nuhmankv4117
    @nuhmankv4117 Před 2 lety +1

    Loved it Thanks ❤️

  • @azizabdul7085
    @azizabdul7085 Před 2 lety +1

    Nitheesh.I like.my place.namma.kudla.

  • @Unais-ta
    @Unais-ta Před 2 lety +1

    Nitheesh Poli power anu

  • @priyarojy4525
    @priyarojy4525 Před 2 lety +6

    അടിപൊളി videos ❤❤രാജസ്ഥാൻ പോയ ഒരു feel കിട്ടി, സൂപ്പർ 🥰💞🥰💞🥰💞exciting for more videos ❤💞❤💞❤❤have a nice day guys 💞❤enjoy ❤

  • @mthasneem6351
    @mthasneem6351 Před 2 lety +1

    Delhiea abeakshiche Jaipur adipoli stallam.nalla vrethiyulla stallam

  • @riasamgeorge9940
    @riasamgeorge9940 Před 2 lety

    Really enjoying the vdos . Thank you dear

  • @Role377
    @Role377 Před 2 lety +1

    Adipowli videos #Sujith Eetta

  • @playtime285
    @playtime285 Před 2 lety

    I love his video, 👏🏼👍🏼

  • @ks.p3219
    @ks.p3219 Před 2 lety +8

    കേരളത്തിലെ auto ക്കാരu ഒരു പ്രത്യേക സമൂഹം ആണ്. അവരുടെ പെരുമാറ്റം എപ്പോഴും dharshtryavum, അഹങ്കാരവും itakalarnnathu ആണ്. ഗ്രാമങ്ങളിലും, പട്ടണത്തിന്റെ പ്രാന്ത പ്രദര്‍ശനങ്ങള്ilum പ്രവർത്തിക്കുന്ന autokar എപ്പോഴും ഓടുന്ന ദൂരത്തിnte ഇരട്ടിkkaanu വാടക വാങ്ങിക്കുന്നതു .

  • @DelightBroRenjuGeorge
    @DelightBroRenjuGeorge Před 2 lety +7

    Superb video as usual ❤️

  • @Sleena
    @Sleena Před 2 lety +1

    Good and enjoyable video

  • @liju_r
    @liju_r Před 2 lety +1

    Nostalgia 🥰