EP #10 🇲🇦 കൃഷിയിലൂടെ കോടികൾ സമ്പാദിക്കുന്ന മൊറോക്കൻ കർഷകർ | Fruits & Vegetable Farming in Morocco

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 387

  • @sarathcherapurath3957
    @sarathcherapurath3957 Před rokem +16

    ഒരു രാജ്യത്തു പോകുമ്പോൾ അവിടത്തെ കൃഷിയും, ഗ്രാമീണ ജീവിതവും കാണിക്കുന്നത് വളരെ നല്ല കാര്യമാണ് 👍🏻

  • @RJMALLUVLOGS
    @RJMALLUVLOGS Před rokem +3

    നമ്മുടെ നാട്ടിലെ നേതാക്കന്മാർ പഠിക്കാൻ വേണ്ടി ഓരോരോ രാജ്യത്ത് പോകുന്നു... അതിനു പകരം Tech Travel Eat channel അവർ സ്ഥിരമായി കണ്ടാൽ.. അവർക്ക് അത്രയും expense കുറക്കാം.. എല്ലാം ഈ channel കണ്ടാൽ കുറെ കാര്യങ്ങൾ പഠിക്കാം

  • @harishankar7197
    @harishankar7197 Před rokem +86

    വേനൽക്കാലത്ത് ബത്തക്ക( തണ്ണിമത്തൻ )(water melon)കഴിക്കുന്നതിന്റെ ഒരു ടേസ്റ്റ് വേറെ തന്നെയാണ്.
    ബത്തക്ക ഇഷ്ടമുള്ളവർ ഉണ്ടോ.

    • @TechTravelEat
      @TechTravelEat  Před rokem +7

      👍👍👍

    • @srikumarnair2941
      @srikumarnair2941 Před rokem

      Yes yes very much

    • @vipinparamban5255
      @vipinparamban5255 Před rokem +1

      അല്ല പിന്നെ പൊളിയല്ലേ

    • @sureshsura8617
      @sureshsura8617 Před rokem

      🦤🦤

    • @user-vk5rz5yu7p
      @user-vk5rz5yu7p Před rokem +1

      ഇഷ്ടം ഒക്കെ തന്നെയാണ് but inject ചെയ്തു പഴുപ്പിച്ച തണ്ണിമത്തൻ ആണ് ഇവിടങ്ങളിൽ കൂടുതൽ കിട്ടുന്നത്😪

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Před rokem +43

    ഉപജീവന മാർഗ്ഗം കൃഷി ആയതുകൊണ്ടുതന്നെ ഇങ്ങനെയുള്ള വീഡിയോ കാണാൻ താല്പര്യം കൂടുതലാണ് ഇനിയും പ്രതീക്ഷിക്കുന്നു 🙋🏻 idukki

    • @TechTravelEat
      @TechTravelEat  Před rokem +5

      ❤️👍

    • @ReginaDkunja-yo7mu
      @ReginaDkunja-yo7mu Před rokem +1

      Idukki..midumidukki❤

    • @AryanStonitystones-jd8ve
      @AryanStonitystones-jd8ve Před rokem

      Suku

    • @maketr3904
      @maketr3904 Před rokem

      💙
      💜
      💙
      . 💙.. 💙. 💙. 💙. 💙. 💙. 💙. 💙. 💙. 💙. J?
      ?
      .
      🥰
      🥰
      . 💙
      💙
      .
      🥰
      🥰
      🥰
      🥰🥳
      🥰
      🥰
      🥰
      🥰
      .
      .
      💙
      💜
      .
      💜💙💜🥰🥰
      🥰.
      💙💜
      .
      .
      💙💜✨️✨️💜
      .
      💜💙✨️✨️✨️
      💙. 💙.... 💙. 💙💙. 💙. 💙. 💙💙. 💙. y.. y. y. y. y. y. y.... 💙. 💙💙. 💙💙. 💙💙. 💙. 💙. 💙. 💙. 💙. 💙💙jn

    • @maketr3904
      @maketr3904 Před rokem

      💙
      💜
      💙
      . 💙.. 💙. 💙. 💙. 💙. 💙. 💙. 💙. 💙. 💙. J?
      ?
      .
      🥰
      🥰
      . 💙
      💙
      .
      🥰
      🥰
      🥰
      🥰🥳
      🥰
      🥰
      🥰
      🥰
      .
      .
      💙
      💜
      .
      💜💙💜🥰🥰
      🥰.
      💙💜
      .
      .
      💙💜✨️✨️💜
      .
      💜💙✨️✨️✨️
      💙. 💙.... 💙. 💙💙. 💙. 💙. 💙💙. 💙. y.. y. y. y. y. y. y.... 💙. 💙💙. 💙💙. 💙💙. 💙. 💙. 💙. 💙. 💙. 💙💙jn

  • @bmathew8277
    @bmathew8277 Před rokem +7

    മോറൊക്കോയിൽ എല്ലാത്തിനും വലുപ്പം കുറച്ച് കൂടുതലാ അല്ലേ സുനീർ ഭായി .. .😉
    പിന്നെ ഒരു കള്ള ചിരിയും...കൊച്ചു ഗള്ളൻ ..😊🤗✨

  • @sanrooni3648
    @sanrooni3648 Před rokem +15

    ഇതാണ് ഒരു യാത്രികന്റെ ശെരിയായ കടമ. നാട്ടിലുള്ളവരുടെ നേരം വെളുക്കാൻ തങ്ങളെ പോലുള്ളവരുടെ ഈ യാത്ര വിവരണങ്ങൾ പ്രചോദനം ആകുകുകയും കേരളം അതി പുരോഗതിയിലേക്ക് നീങ്ങുകയും ചെയ്യട്ടെ!!

  • @harisbeach9067
    @harisbeach9067 Před rokem +277

    മലപ്പുറം താനൂരിൽ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ..🙏😌

  • @vinodcv3411
    @vinodcv3411 Před rokem +14

    ഫുഡ്‌ &ടൂറിസ്റ്റ് സ്പോട്ട് കൾക്ക് ഉപരി ആയി ഓരോ മനുഷ്യന്റെ യും അടിസ്ഥാനമായ കൃഷിയെ ഓരോ വർഷവും വ്ലോഗ് ലൂടെ ലോകത്തിന് മുൻപിൽ എത്തിക്കുന്ന താങ്കൾക്ക് സ്പെഷ്യൽ അഭിനന്ദനങ്ങൾ 🙏👍👍🌹👌👌👌. ഇത് എല്ലാം വ്ലോഗർ മാർക്കും മാതൃക ആണ്.TTE 🍉🍉🍇🍓🍅🍅🍅🍆🍆🍓🍓🍊🍊🌶️🥒🥒

  • @akhilknairofficial
    @akhilknairofficial Před rokem +3

    ശരിക്കും അത്യാവശ്യം പൈസ ഉണ്ടാക്കാൻ ഒരു ഓഫീസിൽ പോയിരുന്നു ജോലി ചെയ്യണം എന്നൊന്നും ഇല്ലാ. പ്രകൃതി തന്നെ ഇത് പോലുള്ള സൗകര്യങ്ങൾ നമുക്ക് ചെയ്തു തരുന്നുണ്ട്. കൃഷി ഒക്കെ തുടങ്ങി നല്ല രീതിയിൽ മെച്ചപ്പെട്ടാൽ ലക്ഷങ്ങൾ വരെ നമുക്ക് അതിൽ നിന്നും സമ്പാദിക്കാം എന്നതാണ്.... ❤️

  • @jaynair2942
    @jaynair2942 Před rokem +15

    Wow buddy! It's great to see such farming areas.. farming without using harmful chemicals! Many places in Europe and US adopt this greenhouse farming technique due to harsh weather conditions. We need to adopt such methods and stop eating chemicals.

    • @midhunpm9731
      @midhunpm9731 Před rokem

      Sujithetta adipoli ithu agrahicha video anu poli poli thank you❤❤❤

  • @neworldcreator
    @neworldcreator Před rokem +4

    തമിഴ് നാട്ടിൽ ചെയ്യാൻ പറ്റിയ concept ആണ് താങ്ക്സ്

  • @chikumon9665
    @chikumon9665 Před rokem +1

    കൃഷി യുടെ കാര്യം ഞാൻ ആലോചിക്കാറുണ്ട് 👌🏻ഗുഡ് സുജിത് ബായ് and ടീംസ്

  • @smithamohan5573
    @smithamohan5573 Před rokem +8

    Video on farming is mind blowing,captured well Mr.Sujith, Mr.Suneer's experience in farming is adding more value to the video

  • @jayasreeajith3677
    @jayasreeajith3677 Před rokem +3

    Sujith you know how to entertain your viewers. Very informative and unique video. Take care of your health too.All the best

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH Před rokem +6

    സുനീർ ഭായിയുടെ love സ്റ്റോറി കേട്ടിട്ട് മോറോക്കോയിലേക്ക് വന്നാലോ എന്ന് ആഗ്രഹിക്കുന്നു... പക്ഷെ നേരെ ചൊവ്വേ ഇംഗ്ലീഷ് പോലും അറിയാത്ത ഞാൻ അവിടെ വന്നിട്ട് എന്ത് ചെയ്യാനാ...? 😔
    ആൾകേരള സുനീർ ഭായ് ഫാൻസ്‌ അസോസിയേഷൻ കേരള - തിരുവനന്തപുരം ഘടകം റിപ്പോർട്ടിങ് സെർ... 😍🔥

  • @bhavanaprasanth
    @bhavanaprasanth Před rokem +19

    Wow morocco farmer's 😍😍❤️.. so nice to see and thankyou so much Sujith bro for capturing those wonderful scenarios ❤️❤️..

  • @kavyashaji423
    @kavyashaji423 Před rokem +4

    കണ്ടിട്ട് കൊതി ആകുന്നു.. ആദ്യമായിട്ടാണ് പച്ചക്കറി കണ്ട് കൊതി വരണത് 🥰🥰🥰🥰

  • @abeessaleem901
    @abeessaleem901 Před rokem +13

    Morocco is beautiful... Super... 🙂👍

  • @benzygeorge1141
    @benzygeorge1141 Před rokem +3

    Shyamjitbhai ,good companion during yesterday's hotel issue.
    Suneerbhai, who is there for you at the midnight
    Sujithbhai you are blessed with good friends.

  • @izzathturak8463
    @izzathturak8463 Před rokem +3

    നമ്മുടെ നാട്ടിൽ എല്ലാ വിഷഠ മാത്രഠ.. പച്ചക്കറിയിൽ വിഷഠ, എഡോസൾഫാൻ, പാലിൽ chemical കയറ്റി അളവ് കൂട്ടുന്നു, എല്ലാഠ വിഷഠ.. മറോക്കയെ കണ്ട് പഠിക്കണഠ

  • @ravishkrishnan4739
    @ravishkrishnan4739 Před rokem +14

    Like adichu kayari va

  • @MohammedAshraf680
    @MohammedAshraf680 Před rokem +8

    എന്ന് നന്നാകും നമ്മുടെ നാട്. എന്ത് സുരക്ഷയാണ് ഇവിടെ ഉള്ളത്. അപകടം ഉണ്ടാകുമ്പോൾ മാത്രം ഉണ്ടാകുന്ന ചെക്കിങ്. യാതൊരു സുരക്ഷ മാനദണ്ഡങ്ങളുമില്ലാത്ത ടൂറിസം. അതിന് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്ഥർ

  • @harisbeach9067
    @harisbeach9067 Před rokem +13

    മൊറോക്കോയ്ക്കും സ്പെയിനിനും ഇടയിലുള്ള കടലിടുക്ക് കാണിക്കുമോ സുജിത്ത് ചേട്ടാ..😁💖

  • @fliqgaming007
    @fliqgaming007 Před rokem +6

    Nice Video ❤ Moroccon Farms 💚
    enjoying the series 😍

  • @bijigeorge9962
    @bijigeorge9962 Před rokem +7

    ഇന്ന് ഒരുപാട് സങ്കടമുണ്ടാക്കിയ വാർത്തയാണ് താനൂരിലത്തേത് . Safety should be our first priority ....... Hearty Condolences to the deceased family ….

  • @bibinthampy1599
    @bibinthampy1599 Před rokem +1

    Nammude natil nalla padipullavar farm industry illeku varuka anengil..valiya oru changes konduvaran pattum..Tropical area aya nammude natil 1000 varieties fruits cultivate cheyyan pattum.And fruits costs high in market..thats means money. 🙏🙏🙏

  • @sabeenaebrahim7418
    @sabeenaebrahim7418 Před rokem +1

    ഇന്നത്തെ വീഡിയോയും കൊള്ളം ആ കൃഷിസ്ഥലങ്ങൾ സൂപ്പർ 👏👏👏👏

  • @sheenaprasanth0858
    @sheenaprasanth0858 Před rokem +3

    All the wishes to suneer bhai, may god bless u😊

  • @veena777
    @veena777 Před rokem +6

    Woah wonderful video Sir what a positive vibe always May God Bless You & Your sweetest families Sir take care 💃💃💃💃

  • @Asherstitusworld
    @Asherstitusworld Před rokem +3

    Today’s Video Fruits And Vegetables Farming in Morocco video Poli Sunner Bai Look Mass Sujith Cheetan is Explaining well in the video

  • @shihabmullasheri5526
    @shihabmullasheri5526 Před rokem +9

    നമ്മുടെ നാട്ടിൽ ആത്മഹത്യ ചെയുന്ന കർഷകർ

    • @alashwin
      @alashwin Před rokem +1

      കാർഷിക ബിൽ അതിലൊരു മാറ്റം വരാൻ ഉദ്ദേശിച്ചു മോണ്ടുവന്നതാണ് . പക്ഷെ ഇനി അത് നടക്കില്ല . പഴയ സമ്പ്രദായം തുടരും . അത് ഫലപ്രദം അല്ലാത്തത് കാരണം ആണല്ലോ ആത്മഹത്യ നടക്കുന്നത്

  • @startactioncamerarolling

    through you i see the world😍😍 @sujith bro...thank u so much for giving us a lot of information .

  • @harinambiar8561
    @harinambiar8561 Před rokem +3

    😊Earlier Edakkad Vathakka, from Kannur was famous. Now no farming

  • @Bro-td6yt
    @Bro-td6yt Před rokem

    ഞാൻ സ്റ്റോർ കീപ്പർ ആണ്‌ വെജിറ്റബിൾ സെക്ഷനിൽ മൊറൊകോയിൽ നിന്നുള്ള നിരവധി ഫ്രുട്സ്കൾ വരാറുണ്ട്, അത് പോലെ ഒലിവ്സ് ഒക്കെ ധാരാളം വരാറുണ്ട്

  • @sujathan6308
    @sujathan6308 Před rokem +4

    Wow😮 moroccon farming Adi poly,thank u very much❤💯👏🥰

  • @rdtrendz
    @rdtrendz Před rokem +1

    29:28 inspirational words in a simple way . Suneer ka ❤️👍

  • @deykrishna5141
    @deykrishna5141 Před rokem +2

    Israel has very modern green houses where vegetables are grown and exported to Europe, Sujith Bhai you should visit Israel an make a video

  • @prabhasreekumar5265
    @prabhasreekumar5265 Před rokem +1

    ഫാം എല്ലാം അടിപൊളിയാണ്

  • @yamaharxseries2039
    @yamaharxseries2039 Před rokem +3

    Super video ❤ ayirikum kanatte

  • @SasiKumar-go6by
    @SasiKumar-go6by Před rokem

    Sujith Bhakthane thanks Suneer Sir ne parichayappeduttiyatine Suneer sir nte old videos kanunnu super and family also.

  • @rajasekharanpb2217
    @rajasekharanpb2217 Před rokem +1

    Hai 🙏❤️🌹🙏Thanks for beautiful visuals 🙏🙏🙏

  • @eyesofajith9141
    @eyesofajith9141 Před rokem

    12.30.just check fertilizers or pesticides

  • @trakonemedia5792
    @trakonemedia5792 Před rokem +1

    സുനീർ kandy ഇന്ന് നല്ല ഗ്ലാമർ ആയിട്ടുണ്ട്.. ഗംഭീര വില്ലൻ ലുക്ക്‌ 😄

  • @saidalavikt6825
    @saidalavikt6825 Před rokem +1

    സൂപ്പർ i ലൈക്ക് ❤❤❤❤എനിക് തഹൽപരിയമാണ് കൃഷി

  • @sindhurajan6892
    @sindhurajan6892 Před rokem

    Shamjith bhai suneer bhai saheer bhai athinte kude bhakthan bhai kudi akumpol adipoliyaaa ❤❤angane ouru video ❤....superrrrrrrrr ayirikkum❤

  • @gajananwandhekar8002
    @gajananwandhekar8002 Před rokem

    So adavace High tech agriculturization in Morocco.I surprised.❤

  • @Rahul-iu7jl
    @Rahul-iu7jl Před rokem +4

    അടിപൊളി വീഡിയോ 👌👌👌
    പൊരിവെയിലത്ത് shooting ന് പോകുമ്പോൾ maximum തൊപ്പി വക്കാൻ നോക്കു സുജിത്ത് bro 👍

  • @mohamedashiq9225
    @mohamedashiq9225 Před rokem +1

    ഒരു ആഫ്രിക്കൻ കണ്ടറി ആയ മൊറൊക്കോ ഈസ് വെരി ബിഎട്ടിഫുൾ ❤️

  • @RishinMather
    @RishinMather Před rokem +1

    timestamp 26:47 sujith bhaktan missed baiju a lot from their morocco days i think lol

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Před rokem +1

    Berry s are gud for sugar patients ❤

  • @midhunpm9731
    @midhunpm9731 Před rokem +1

    Sujithetta ithu expect chytha video thank you bro poli poli❤❤❤

  • @nassertp8757
    @nassertp8757 Před rokem +1

    മനോഹര വീഡിയോ ...

  • @rahdilshan.p
    @rahdilshan.p Před rokem

    Video quality super Sujit bro 👍🏻

  • @criZzz888
    @criZzz888 Před rokem

    Video nice ayittunde 👍🏽

  • @jobvacancyinfo568
    @jobvacancyinfo568 Před rokem +1

    Your video is very nice. Watching all the videos makes us feel like traveling🥰

  • @farhadhamza6001
    @farhadhamza6001 Před rokem

    എന്റെ പൊന്നെ വിഡിയോ ഒരു രക്ഷയും ഇല്ല അടിപൊളി 😂

  • @themalayalitimes484
    @themalayalitimes484 Před rokem +6

    സുജിത്തേട്ടൻ ഫാൻസ്‌ ലൈക്ക് അടിക്കാം 👍

  • @ncmphotography
    @ncmphotography Před rokem +3

    അടിപൊളി ❤️❤️🙌

  • @vlogstories4183
    @vlogstories4183 Před rokem

    Sujith Bro Bacardy യുടെ Raasberry flavour ഉണ്ട്... Super... Item ആണ്...

  • @thasnianas7289
    @thasnianas7289 Před rokem

    Also in Saudi Arabia. Food quality is awesome😊

  • @sreekeshs.s8233
    @sreekeshs.s8233 Před rokem +1

    10:05 A uk coffee tea brand's tata an owner 😅

  • @logicalanswers1559
    @logicalanswers1559 Před rokem

    നിങ്ങളുടെ വീഡിയോ നല്ല രസാമാണ് കാണാൻ

  • @Akashsuresh840
    @Akashsuresh840 Před rokem +1

    Eniyum agriculture video edanm sujithe☺️

  • @izzathturak8463
    @izzathturak8463 Před rokem

    Berries I ❤️
    Strawberry 🍓, Blueberries 🫐 , cherry 🍒, Raspberry , Blackberry , Gooseberry,

  • @ashakrishnan3761
    @ashakrishnan3761 Před rokem

    Best wishes to suneerbai and shamjad Bai. All the blessings 🙏🙏

  • @rakeebmansoor4984
    @rakeebmansoor4984 Před rokem

    Superb video & very informative👌

  • @parambilclicksbyajan4943

    സുനീർ ഭായ് സഫാരി ചാനൽ ൽ കൂടി famous ആയിട്ടുണ്ട്.

  • @premjithparimanam4197

    അടിപൊളി കാഴ്ച❤❤❤ അടിപൊളി സ്ഥ്ലങൾ

  • @almatymalayali5668
    @almatymalayali5668 Před rokem +8

    നമ്മുടെ കർഷകരുടെ അവസ്ഥ ആണ് കഷ്ടം എന്നും ദുരിതം മാത്രം 😔

  • @apereira1965
    @apereira1965 Před rokem

    Awesome, very educational

  • @prakashphilip7531
    @prakashphilip7531 Před rokem +8

    Our govt deputes so many to study such farming but it is a pitty to note that farmers in our country have not benefitted from that

    • @joeldominic555
      @joeldominic555 Před rokem +1

      How can a farmer benefit when most of the money poured out from the so called Govt ( be it any) goes to the pockets of Politicians.

    • @divinewind6313
      @divinewind6313 Před rokem

      @@joeldominic555 Yeah as if bureaucrats are very honest.

  • @faisalfaizy362
    @faisalfaizy362 Před rokem +3

    Super video Moroccan farming ❤❤

  • @likhilkrishna99
    @likhilkrishna99 Před rokem +2

    Beautiful place moroco

  • @sanujs254
    @sanujs254 Před rokem

    As usual poli

  • @professoryt00
    @professoryt00 Před rokem +1

    Tech Travel Eat Ishtam.. ❣️ Genuine Content

  • @syamiliammu5290
    @syamiliammu5290 Před rokem +3

    വീഡിയോ നോക്കിയിരിക്കായിരുന്നു

  • @nirmalk3423
    @nirmalk3423 Před rokem +4

    Awesome

  • @anniabraham8436
    @anniabraham8436 Před rokem +1

    Nice vlog tks for sharing

  • @sidhu8845
    @sidhu8845 Před rokem +3

    *തലശ്ശേരിക്കാരൻ ❤🔥,*

  • @afzalabuhurair
    @afzalabuhurair Před rokem +3

    TTE😍❤️

  • @mohanpt7110
    @mohanpt7110 Před rokem

    👍സുനീർ കോയയുടെ എല്ലാബിസ്സിനസുകളും നന്നായി നടക്കാൻ പ്രാർത്ഥിക്കുന്നു 👍

  • @seyyadalavi2376
    @seyyadalavi2376 Před rokem

    Suuper performance and kan kulirma konda video ❤

  • @febinanwar545
    @febinanwar545 Před rokem +3

    നമസ്കാരം സുജിത് bro ❤️

  • @akkulolu
    @akkulolu Před rokem +1

    നല്ല വീഡിയോ ആയിരുന്നു കെട്ടോ. സുനീർബായ് ഉണ്ടായതുകൊണ്ട് കാണാൻ പറ്റി അല്ലെ. He is a charming, funny, and super loving person. Convey our lovely regards to him. പിന്നെ സുജിത് ഓരോ സ്ഥലത്ത് പോകുമ്പോഴും അവിടുത്തെ rural life ഒന്ന് കാണിക്കാമോ ❤️❤️🥰🥰👌👌

  • @manuprasad393
    @manuprasad393 Před rokem

    Woww Nice video 😊

  • @ahlamtouiti8972
    @ahlamtouiti8972 Před rokem

    Welcome to Morocco 🇲🇦

  • @sushanthputhige2133
    @sushanthputhige2133 Před rokem

    ഒണക്ക മുന്തിരി കഴിച്ചുകൊണ്ട് സുജിത്തേട്ടന്റെ വീഡിയോ കാണുന്ന ലെ ഞാൻ 🥹😂

  • @ske593
    @ske593 Před rokem

    Good vedieo Sujith and sueerbai

  • @Abdulshamseer
    @Abdulshamseer Před rokem

    Informative video 👏

  • @Pheby85
    @Pheby85 Před rokem

    കൂടെയുള്ള uk കാരൻ shamjith അല്‌പനാണ്.

  • @lifecruise123
    @lifecruise123 Před rokem

    കുറച്ചുദിവസം മുൻപ് നമ്മുടെ നാട്ടിൽനിന്ന് കുറച്ചു ആളുകൾ കൃഷിയെ കുറിച്ചു പടിക്കാൻ ഗവണ്മെന്റ് ചിലവിൽ ടൂർ പോയിരുന്നു സിറിയയിലേക്ക് എന്നിട്ടെന്തുണ്ടായി 😃

  • @rosebabu9614
    @rosebabu9614 Před rokem

    Sujith my daughter s studying in Moldova they expect u thr on yesterdaybut u can't reach thr but expecting ur videos from Moldova

  • @balkeesvv242
    @balkeesvv242 Před rokem

    Farmbeautifull. Sujithparanjathupole
    Morocoo. Ellamkonddumsunnariyanuveedioyilenikkukoduthalishttam. Morocoanu
    Sujithinde. Pazayamorocooveedio
    Ippozumidakkidekanarundu👌😄

  • @jamesmathew6236
    @jamesmathew6236 Před rokem

    Very inspiring!!

  • @santhypr4315
    @santhypr4315 Před rokem

    Big salute to suneerbhai

  • @hebalwilfred1525
    @hebalwilfred1525 Před rokem

    Adipoli video🤗

  • @izzathturak8463
    @izzathturak8463 Před rokem +1

    Morocco 🇲🇦 ❤❤ 🇲🇦 ❤️..

  • @sumithcm6515
    @sumithcm6515 Před rokem

    Super sujith broo

  • @soorya6187
    @soorya6187 Před rokem

    സുനീർ ബായ് ഒരു രക്ഷയും ഇല്ല പൊളി ആണ്

  • @sidheeqthnveer
    @sidheeqthnveer Před rokem

    Super വീഡിയോ 🥰🥰❤️❤️❤️