കൊതിയൂറും രാമശ്ശേരി ഇഡ്ഡലി, Ramassery Idly Kada Palakkad

Sdílet
Vložit
  • čas přidán 21. 08. 2024
  • പാലക്കാടിന്റെ സ്വന്തം രാമശ്ശേരി ഇഡ്ഡലിയുടെ തനി നാടൻ രുചികൾ തേടിയുള്ള ഞങ്ങളുടെ യാത്രയിൽ ഇന്ന് ഫിറോസ് ചുട്ടിപ്പാറയും ഉണ്ട്. രാമശ്ശേരി എന്ന സ്ഥലത്തെ ഭാഗ്യലക്ഷ്മി അമ്മയുടെ ഇഡ്ഡലി കടയിലെ വിശേഷങ്ങൾ കാണാം. #techtraveleat #palakkad
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

Komentáře • 1,1K

  • @user-ms8ys7bu6q
    @user-ms8ys7bu6q Před 5 lety +732

    *ഇഡ്ഡലിയും സാമ്പാറും ഇഷ്ടമുള്ള ചങ്കുകൾ💞💞💞💞💞💞💞 👍👍👍👍👍👍*

  • @user-zt7fi2tw2n
    @user-zt7fi2tw2n Před 5 lety +461

    ഇന്നത്തെ episode കണ്ടിട്ട് രാമശ്ശേരി ഇഡലി കഴിക്കണം എന്ന് തോന്നിയത് എനിക്ക് മാത്രമാണോ...

    • @sanjusajan8254
      @sanjusajan8254 Před 5 lety +2

      Allalo enikkum thonni .... pakshe nalla kashtapadundu.2000 okke undakkanam enkil ammeee enthu neram nilkkanam

    • @jiksonsneha2895
      @jiksonsneha2895 Před 5 lety +2

      എനിക്കും .. ഇൗ രാമശ്ശേരി എവിടെയാ ?? ഇതാ district

    • @Esthersworld8
      @Esthersworld8 Před 4 lety

      അല്ല 😀😀

    • @lithinthottungal4772
      @lithinthottungal4772 Před 4 lety

      Tastespot ennoru app undu athili ingottullaaa routemap kittum njn poyittundu kiduvaaa

    • @jogyjoseph1138
      @jogyjoseph1138 Před 4 lety

      @@jiksonsneha2895I

  • @abinvlog1906
    @abinvlog1906 Před 5 lety +369

    സുജിത്തേട്ടാ.. ഫിറോസ് ഇക്കയെ ഈ വീഡിയോയിൽ കാണിച്ചതിൽ വളരെ സന്തോഷം

  • @LakshmisFoodCourt
    @LakshmisFoodCourt Před 5 lety +61

    ഒരു പാലക്കാട്ടുകാരി ആയതിനാൽ തന്നെ പറയും ഇതൊക്കെ നമ്മുടെ നാടിന്റെ മാത്രം പ്രത്യേകതയാണ്.....
    പാലക്കാട്‌ എന്റെ നാട്. ❤️❤️❤️

  • @arshadkayalmadathil3051
    @arshadkayalmadathil3051 Před 5 lety +209

    കുറേ ആയി കമന്റ്‌ ഇടാൻ തുടങ്ങിയിട്ട് ഇത്രയും കാലമായിട്ടു ഒരു ലൈക്‌ പോലും കിട്ടിയില്ല..... സുജിത്തേട്ടാ നിങ്ങൾ നിങ്ങൾ ഒരു ലൈക് തന്നാൽ പിന്നെ.......... happy to happy

  • @user-zy5pm3zu2p
    @user-zy5pm3zu2p Před 5 lety +577

    *ഇതൊക്കെ വിദേശത്തിരുന്ന് കാണുന്ന പ്രവാസികൾ ഉണ്ടോ ഇവിടെ👍👍*

  • @zakariyaafseera333
    @zakariyaafseera333 Před 5 lety +191

    ആ പാവം അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന ഇഡലി കഴിക്കാൻ തന്നെ ഒരു ഭാഗ്യം വേണം..50 വർഷം തന്നെ ഈ സംരംഭത്തിൽ അമ്മ ഉണ്ടെന്നു കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു 😘😍സുജിത് ഏട്ടാ Beautiful vlog 👌😘

    • @amalabdul87
      @amalabdul87 Před 5 lety +2

      മാഷാ അല്ലാഹ് 😍

  • @user-zt7fi2tw2n
    @user-zt7fi2tw2n Před 5 lety +56

    CZcams vloggers എല്ലാവരും പരസ്പരം നല്ല friendship ആണ്....എന്നും അത് തുടർന്ന് പോകട്ടെ എന്ന് ആശംസിക്കുന്നു....

    • @deshadan2976
      @deshadan2976 Před 3 lety

      നല്ല കണ്ണ് 😁 ബൈജു n nair

  • @ajith5424
    @ajith5424 Před 5 lety +71

    ഞാനും പാലക്കാട്ടുകാരൻ അണ് പക്ഷേ ഇത് വരെ രാമശ്ശേരി ഇഡലി കഴിക്കാൻ സാധിച്ചിട്ടില്ല എന്ന സത്യം പറഞ്ഞ ഫിറോസി്ക്ക 🥰

  • @muneerameer8352
    @muneerameer8352 Před 5 lety +391

    ഫിറോസിക്ക and സുജിത്തേട്ടൻ ഇവരുടെ രണ്ടുപേരുടെയും വീഡിയോസ് ഇഷ്ടം ഉള്ളവർ ലൈക്‌

  • @jasnarasheed6072
    @jasnarasheed6072 Před 4 lety +8

    വീണ ചേച്ചി പറഞ്ഞത് കേട്ട് അന്വേഷിച്ച് വന്നതാണ് ട്ടൊ രാമശ്ശേരി ഇഡ്ഡലി പരിചയപ്പെടുത്തിയതിന് നന്ദി.

  • @lidhinr2178
    @lidhinr2178 Před 5 lety +43

    Palakkad അല്ലേലും ഒരു പ്രത്യേക ഭംഗിയാണ് ആ പച്ചപ്പും നെല്ല് പാടങ്ങളും അതിന് പുറകെ മല നിരകളും തനത് ഗ്രാമീണ ഭംഗിയും അവിടെത്ത് നിഷ്‌കളങ്കരായ മനുഷ്യരും ഹോ ❤️

  • @anugodly2122
    @anugodly2122 Před 5 lety +139

    Usually ppl don't share their recipie...some say its secret..see how openly she shared it....a clear eg for palakkadan's open mindness...

    • @pukrajesh
      @pukrajesh Před 5 lety +2

      V.true....kallatharam illlatha aaalkaaraaanuu..purely genuine.

    • @karthikmnair
      @karthikmnair Před 5 lety +2

      Ade..Palakad kaar vallare innocent aanu..I am also from Palakad Kollengode..😊

    • @anuhappytohelp
      @anuhappytohelp Před 5 lety +6

      ആ ജില്ല ഒരു സംഭവമാണ് ട്ടോ...
      നിഷ്കളങ്കരായ ഗ്രാമവാസികൾ സൂപ്പറാ,ഒരുപാട് മറ്റ്‌ ജില്ലക്കാർ ജോലി ആവശ്യത്തിന് പാലക്കാട് പോയാൽ പിന്നെ തിരിച്ചു പോവാറില്ല,ഞാൻ അങ്ങിനെ ഒരുപാട് പേരെ കണ്ടിട്ടുണ്ട്,ഗവണ്മെന്റ് ജോലിയിൽ ഇരിക്കെ ട്രാൻസ്ഫർ കിട്ടി 3 അല്ലെങ്കിൽ 4,5 വർഷം പാലക്കാട് ജോലി ചെയ്ത് പോയവർ retire ആയാൽ പിന്നെ പാലക്കാട് വീട് വച്ച് കൂടും അങ്ങിനെയും ഒരുപാട് ആളുകളെ കണ്ടിട്ടുണ്ട്

    • @sarathtp1
      @sarathtp1 Před 5 lety +1

      Yes ,, well said

    • @jibinbaby9538
      @jibinbaby9538 Před 5 lety

      Manorama and

  • @ananthubalan5586
    @ananthubalan5586 Před 5 lety +347

    ഫിറോസിക്കയുടെ ലക്ഷ്മണൻ എവിടെ???

  • @nvishnua66
    @nvishnua66 Před 5 lety +290

    വികസനം പുറകോട്ടു നിക്കുന്ന ജില്ലയാണ് പാലക്കാട്‌ എന്ന് പറയാൻ പറ്റില്ല കാരണം വികസനം എന്നുള്ളത് വല്യ കെട്ടിടങ്ങളും വ്യവസായ സ്ഥാപനങ്ങളും മാത്രം അല്ലല്ലോ. അവിടുത്തെ ആളുകളുടെ ജീവിത നിലവാരം ആണ് പ്രധാന സൂചിക. അങ്ങനെ ഒരു ആസ്‌പെക്റ്റിൽ പാലക്കാട്‌ വികസനത്തിൽ പുറകോട്ടു അല്ല. പിന്നെ ഗ്രാമപ്രദേശങ്ങളെ അതെ പോലെ നിലനിർത്താനും പുതുതലമുറക്ക് കേരളത്തനിമ എന്തെന്ന് കാണിച്ചു കൊടുക്കാനും പറ്റുന്ന കേരളത്തിലെ ഏക ജില്ലാ പാലക്കാട്‌ ആണ്. താങ്കളുടെ പാലക്കാടൻ കാഴ്ചകൾ നിറഞ്ഞ ചില വീഡിയോസ് കാണാൻ സാധിച്ചതിൽ വളരെ സന്തോഷം ഉണ്ട് 😊

  • @muneermrk8275
    @muneermrk8275 Před 5 lety +65

    വിദ്യാലയങ്ങളിൽ നിന്നും അറിവിന്റെ ആദ്യക്ഷരങ്ങൾ പറഞ്ഞു തരുന്നവർ മാത്രമെല്ല നമ്മുക്ക് അധ്യാപകർ കാടും⛰️ നാടും🗻 ഈ പ്രകൃതിയെ മനോഹരമായി സ്നേഹത്തോടെ പുഞ്ചിരിയോടെ വർണിച്ചു യാത്രയെ സ്നേഹിക്കുന്ന ആസ്വദിക്കുന്ന ഞങ്ങൾക്ക് അറിവ് തരുന്ന നിങ്ങളും ഞങ്ങൾക്ക് ഗുരുനാഥൻ ആണ് ♥️♥️♥️

  • @srahmanka
    @srahmanka Před 5 lety +5

    ഗ്രാമ്യ ഭംഗിയും നിഷ്കളങ്കതയും അതിന്റെ പൂർണ നിറവിൽ പകർത്തി അവതരിപ്പിക്കാൻ സുജിത് എടുക്കുന്ന പരിശ്രമത്തിന് ഒരായിരം ലൈക്‌ like...

  • @abhinavpu6602
    @abhinavpu6602 Před 3 lety +7

    Innathe video kandu evide vannavar undo

  • @anasca2506
    @anasca2506 Před 5 lety +28

    പാവം അമ്മ എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോ ഇഡലിയും ഉണ്ടാക്കുന്നത്
    Inshah allah നാട്ടിൽ പോയിട്ട് അവിടെ ഒന്ന് ഇഡലി കഴിക്കാൻ പോണം

  • @anuhappytohelp
    @anuhappytohelp Před 5 lety +21

    പാലക്കാടിന് തുല്യം പാലക്കാട് മാത്രം👌👌👌

  • @mallumotive_kl
    @mallumotive_kl Před 5 lety +173

    അല്ലേലും പാലക്കാടും അവിടുള്ള ഞങ്ങൾക്കും ഒരു പ്രത്യേക ഭംഗിയാ.... നല്ല മനസ്സും 😜😜😜😜

    • @abhilashptb3199
      @abhilashptb3199 Před 5 lety +3

      നിങ്ങ പാലക്കാട് എവിടെയാ ... ദശമൂലാരിഷ്ടം ഓർമ്മ വന്നു ...😁😊😊😊❤

    • @sudheerma5338
      @sudheerma5338 Před 5 lety

      TRUE

    • @annaanna1439
      @annaanna1439 Před 4 lety

      Elladathum undalloo 😄kumbidi ano,dasamoolam😅

  • @mallump3850
    @mallump3850 Před 3 lety +8

    ഇപ്പോൾ കണ്ടവർ ഇവിടെ ഒത്തു കൂടി പോകുക 👇👇👇👇👇

  • @rinilvk9409
    @rinilvk9409 Před 5 lety +40

    ഫിറോസ് ഇക്ക ഉയിരാണ്.. പാലക്കാടിന്റെ അഭിമാനം 💓💓

  • @prasobhap
    @prasobhap Před 5 lety +156

    രാമശ്ശേരി ഇഡലി കഴിക്കാൻ പൂതി ഉള്ളോർ ഉണ്ടോ

    • @ttttty637
      @ttttty637 Před 5 lety +2

      Pa???ti kadu no good sorry

    • @prasobhap
      @prasobhap Před 5 lety +1

      @@ttttty637 ഏഹ്

    • @afnanali6956
      @afnanali6956 Před 4 lety +1

      ഇത് കണ്ടിട്ട് നമ്മൾ കാണൂരിൽ നിന്നും വന്നു കഴിച്ചു 🤩🤩🤩

  • @luthufulluthufulhaque7035

    ഇന്നത്തെ സുജിത്തിന്റെ വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ??👍👍👍

  • @user-dt4si1xn4u
    @user-dt4si1xn4u Před 5 lety +177

    Firoz eettan de subscribers udegil evide comon

    • @freakycandies
      @freakycandies Před 5 lety +1

      Firoz ka super star ayittum etra humble a kando. Athanu Palakkattukar

  • @jyothishkumar3037
    @jyothishkumar3037 Před 5 lety +68

    *_ഫിറോസ്_* *_ഇക്ക_* *_ഫാൻസ്‌_*

  • @viveks-travelforlife7819
    @viveks-travelforlife7819 Před 5 lety +12

    Good to see that all you-tubers in Kerala keeping relationship that strong -Growing and letting others grow only big hearted people can do-When i visit India for vacation -Feels Like visiting you all.

  • @vasivlogs5766
    @vasivlogs5766 Před 5 lety +28

    Sujith eetaante ellaa videos kanunnavar like cheyyoo

  • @sanjuthomas83
    @sanjuthomas83 Před 5 lety +24

    എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള സുജിത്തേട്ടന്റെ നല്ല മനസ്സിന് ഒരു ലൈക്‌

  • @nihalkareem99
    @nihalkareem99 Před 5 lety +35

    ഫിറോസ്‌ക കാണുമ്പോൾ നിങ്ങൾക്ക് വയൽ ഓർമ ഞങ്ങൾക്ക് Sujith ഭക്തനെ കാണുമ്പോൾ Ecosportum പിന്നെ MG ഹെക്ടറും ആണ് മനസ്സിൽ വരുന്നത് 😍

  • @shijo1820
    @shijo1820 Před 5 lety +14

    പട്ടിക്കാടല്ല സുജിത്ത്‌ ഭായ്‌
    പാലക്കാട് വേറെ ലെവെൽ..
    ഫിറോസ്‌😍

    • @jaisonkv2021
      @jaisonkv2021 Před 4 lety

      Black forest cake please cook
      🎂🎂🎂🎂🎂🎂🎂🎂

    • @PalakkadCityVibes
      @PalakkadCityVibes Před 3 lety

      പാലക്കാടിന്റെ വികസനങ്ങൾ അറിയുവാൻ ആഗ്രഹം ഉള്ളവർ മാത്രം ഇ channel തുറന്നു നോക്കി ഇഷ്ടപെട്ടാൽ മാത്രം നിങ്ങൾക്കു ഇഷ്ടം ഉള്ളത് ചെയ്യൂ 🤗
      Those who are interested to checkout the updates of Palakkad City developments can come in this way 👇
      czcams.com/users/PalakkadCityVibes

  • @Mummusvlog
    @Mummusvlog Před 5 lety +10

    സുജിത് ഭായ് സൂപ്പർ എപ്പിസോഡ്🤩🤩
    ഭാഗ്യം ലക്ഷ്മി അമ്മയും ഫിറോസ് ഇക്ക എല്ലാവരും അടിപൊളി ♥️♥️

  • @i_diot__2.o79
    @i_diot__2.o79 Před 5 lety +30

    വീഡിയോ കണ്ടപ്പോൾ നവിൽ വെള്ളം ഊരിയവർ ഉണ്ടോ

    • @gTom552
      @gTom552 Před 5 lety

      ഊരിയവർ ഇല്ല ഊറിയവർ ഉണ്ട്

  • @vinulinivinulini5082
    @vinulinivinulini5082 Před 5 lety +30

    ഇഡലി കഴിക്കാൻ ശ്വേത ചേച്ചി ഉണ്ടായിരുനെൽ സൂപ്പർ ആയേനെ

  • @arshadkayalmadathil3051
    @arshadkayalmadathil3051 Před 5 lety +9

    മിനിഞ്ഞാന്ന് എങ്ങോട്ടാ പോയിരുന്നത്.... MG യിൽ. കുന്നംകുളം തു നിന്ന് കണ്ടിരുന്നു കുറച്ചു ദൂരം ഞാൻ ഫോള്ളോ ചെയ്തു മഴ ആയത് കൊണ്ട് ഞാൻ തിരിച്ചു... ഞാൻ ഒരു ഫാൻ കൂടി ആണ്. 😍

  • @AbysonJKadavil
    @AbysonJKadavil Před 5 lety +10

    പ്രകൃതി രമണീയം !!! അവിടന്ന് വരുമ്പോൾ ഒരു രണ്ടില🌱 കൊണ്ടുവരണം

  • @nandhasview
    @nandhasview Před 5 lety +129

    ഇനി പാലക്കാട് പോകുമ്പോൾ രാമശ്ശേരി ഇഡ്‌ലി കഴിച്ചിട് തന്നെ ബാക്കി കാര്യം

  • @sureshkamath8590
    @sureshkamath8590 Před 5 lety +8

    First time seeing this type of Idli making. Thanks Sujith for sharing.

  • @princelalmoni
    @princelalmoni Před 5 lety +190

    ഈ കറങ്ങി നടക്കുന്ന വീഡിയോ അപ്‌ലോഡ് ചെയ്യുന്ന സമയം ഓഫിസിൽ ഇരുന്നു പട്ടിയെപ്പോലെ പണിയെടുക്കുന്നതിനിടയിൽ നോട്ടിഫിക്കേഷൻ കിട്ടുന്ന എമിലിന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ.

  • @DREAM_RIDER77
    @DREAM_RIDER77 Před 5 lety +3

    Village Food channel ഫിറോസ്ikka and tech travel sujithettan 😍😍😍😘😘😘👌
    Saleeshettan 😊😊

  • @shameemali9046
    @shameemali9046 Před 5 lety +18

    പാലക്കാട് പ്രകൃതി രമണീയ സ്ഥലം ആണ്, അവിടുത്തെ ആളുകളും സ്നേഹമുള്ളവരാ
    കേരളത്തിന്റെ നെല്ലറ

  • @abhilashptb3199
    @abhilashptb3199 Před 5 lety +1

    ചുട്ടിപ്പാറ കണ്ടിട്ട് ,ശരിയ്ക്കും ഒന്നതിലൂടെയൊക്കെ പോകാൻ തോന്നുന്നു ... beautiful ...... അതിനെക്കാളുപരി ,ഇത്തരം മനോഹരങ്ങളായ വീഡിയോസ് തരുന്ന സുജിത് ന് ഒരു Special Thanks ......

  • @unboxingmalayalam137
    @unboxingmalayalam137 Před 5 lety +25

    പാലക്കാട്ടുകാർ പുറകോട്ടല്ല മുൻപിൽ തന്നെ ആണ് പഴമ നിലനിർത്തികൊണ്ടുപോകുന്നു എന്ന് മാത്രം

    • @PalakkadCityVibes
      @PalakkadCityVibes Před 3 lety

      പാലക്കാടിന്റെ വികസനങ്ങൾ അറിയുവാൻ ആഗ്രഹം ഉള്ളവർ മാത്രം ഇ channel തുറന്നു നോക്കി ഇഷ്ടപെട്ടാൽ മാത്രം നിങ്ങൾക്കു ഇഷ്ടം ഉള്ളത് ചെയ്യൂ 🤗
      Those who are interested to checkout the updates of Palakkad City developments can come in this way 👇
      czcams.com/users/PalakkadCityVibes

  • @masco711
    @masco711 Před 5 lety +12

    ഇതു പോലെ ഉണ്ടാക്കാൻ നമ്മൾ ശ്രമിച്ചാൽ കിട്ടുന്നത് "ദൊഡ്ഡലി"....😂😂😂

  • @nikhila5171
    @nikhila5171 Před 5 lety +4

    എന്റെ ഗ്രാമത്തിലൂടെ യുള്ള യാത്ര ഒരുപാട് ഇഷ്ടമായി👍👍👍

  • @abilashescritor4908
    @abilashescritor4908 Před 5 lety +4

    സുജിത് bro യുടെ അവതരണം.. അതാണ് ഈ വ്ളോഗിനെ മികച്ചതാക്കുന്നത്.

  • @Dileepdilu2255
    @Dileepdilu2255 Před 5 lety +4

    സുജിത്തേട്ട പൊളിച്ചു👌🎉💜തകർത്തു❤👏നമ്മുടെ ഫിറോസ് ഇക്കയും പാലക്കാടും😍👍കിടു

  • @pr859
    @pr859 Před 5 lety +5

    രാമശ്ശേരി ഇഡ്ഡലി പാലക്കാട്‌ കാരുടെ സ്വകാര്യ അഹങ്കാരം 😍

  • @Farhan-hw9lr
    @Farhan-hw9lr Před 3 lety +3

    Eppom kanane vanavar undooo

  • @user-jn1ks8dd4j
    @user-jn1ks8dd4j Před 5 lety +3

    ഉഫ് പാലക്കാടിനോട് ഉള്ള ഇഷ്ടം കൂടി കൂടി വരുവാ
    ഒന്നും പറയാനില്ല ഹാരീസിക്ക മയം ✌️😍

  • @travelbabiesworld9437
    @travelbabiesworld9437 Před 5 lety +4

    കൊതിപ്പിച്ചു kalanjalo sujth etta😋😋😋

  • @rohishbhaskaran9687
    @rohishbhaskaran9687 Před 5 lety +3

    3 പേരെയും ഒരുമിച്ച് കണ്ടതിൽ
    വളരേ അധികം സന്ദോഷം 😍😍

  • @arunmankada4072
    @arunmankada4072 Před 5 lety +4

    സൂപ്പർ.. എന്നും കാത്തിരുന്നു കാണുന്ന ഒരു വീഡിയോ..

  • @Sharathmpm
    @Sharathmpm Před 3 lety +1

    ഫിറോസ് ഇക്ക സുജിത് ചേട്ടൻ ഒറ്റ ഫ്രെയിം ആഹാ പൊളി 👌👌👌👌👌😍😍😍

  • @CHOMPINGCHAMPION
    @CHOMPINGCHAMPION Před 5 lety +5

    Really nice vlog Sujith!

  • @user-dt4si1xn4u
    @user-dt4si1xn4u Před 5 lety +4

    Edali ishttam , sujith Eatta video powlichu

  • @FunMixz
    @FunMixz Před 5 lety +6

    ഫിറോസിക്ക ഒപ്പം സുജിത്തേട്ടനും സലിശേട്ടനും പൊളി..

  • @vjsilentvalley7134
    @vjsilentvalley7134 Před 5 lety +1

    സുജിത്തേട്ടാ പാലക്കാട് തന്നെ പെരുവെമ്പ് എന്ന ഒരു ഗ്രാമമുണ്ട് . നമ്മുടെ കേരളത്തിന്റെ തനതു വാദ്യ ഉപകരണങ്ങൾ ആയ ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക etc ..... തുടങ്ങി നിരവധി താളവാദ്യ ഉപകരണങ്ങൾ ഉണ്ടാക്കുന്നത് ഇവിടെയാണ് . പെരുവെമ്പിനെ ഒരു പൈതൃക ഗ്രാമമായി തിരഞ്ഞെടുത്തിട്ടുണ്ടെന്നു ഞാൻ കേട്ടിട്ടുമുണ്ട്. എന്തോ കൂടുതലായി എനിക്കറിയില്ല. സുജിത്തേട്ടൻ അവിടെ പോകണമെന്ന് എനിക്ക് ഒരപേക്ഷയുമുണ്ട് .....

  • @tripcivlog
    @tripcivlog Před 5 lety

    കേരളത്തെ ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാക്കുന്നത് നമ്മുടെ ഗ്രാമങ്ങൾ തന്നെ ആണ്. മൊബൈൽ ഉപയോഗിക്കാത്തവർ പരസ്പരം വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ കുട്ടിക്കാലം ഓർത്തുപോയി കള്ളവും ചതിവും ഇല്ലാതിരുന്നൊരു കാലം. ഇന്നും കേരളത്തിൽ അത് ഒന്നുകൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഫിറോസ് ഇക്ക കൂടിയത് തകർത്തു. നല്ലൊരു വ്ലോഗ് ആയിരുന്നു സുജിത് ഭായ്

  • @iloveyoukochi7038
    @iloveyoukochi7038 Před 5 lety +12

    രാമശ്ശേരി ഇഡ്ഡലി കഴിക്കണ വീഡിയോ കണ്ട് കൊതിയായിട്ട് ഇവിടെ കുവൈറ്റിലെ തമിഴ് ഹോട്ടലിൽ പോയി ഇഡ്ഡലി കഴിക്കുന്ന ലെ ഞാൻ

    • @sskkvatakara4647
      @sskkvatakara4647 Před 5 lety +1

      saji joseph വീട്ടൽ പണ്ട് സ്ഥിരം ഇഡലിയായിരുന്നു വിട്ടിൽbraik fast

    • @sajinairkuwaitvpa1041
      @sajinairkuwaitvpa1041 Před 5 lety

      മുർഗാബിലോ മാലിയയിലോ

    • @karthikmohanan2319
      @karthikmohanan2319 Před 5 lety

      Tamil Nadu eddali kiddu alle bro

  • @Sidharthbkn
    @Sidharthbkn Před 5 lety +82

    ഇന്നു രാവിലെ ഇഡലി കഴിച്ചവർക്കു ലൈക് ഇടാനുള്ള സ്ഥലം 😋

    • @vinodmuthambi7312
      @vinodmuthambi7312 Před 5 lety +2

      ഇതുവരെ എഴുനേൽക്കാത്ത ഞാൻ 😂

    • @thanzisamazeenaworld2594
      @thanzisamazeenaworld2594 Před 5 lety +2

      Njn kazhichu

    • @nithinsivan3028
      @nithinsivan3028 Před 5 lety +1

      @@vinodmuthambi7312 😅😂🤚

    • @fais83
      @fais83 Před 5 lety +1

      ഇന്ന് രാവിലെ പഴങ്കഞ്ഞി അടിച്ചവർ ആരൊക്കെ, 🙋‍♂️🙋‍♂️🙋‍♂️🙋‍ ഞാൻ 👍👍👍

    • @shajnasalahuddin3782
      @shajnasalahuddin3782 Před 5 lety

      VINOD MUTHAMBI 🤣🤣

  • @blackstip8795
    @blackstip8795 Před 4 lety +1

    Sujithetta firossu bai polichu tto randuperum koodiyulla vidio yenneyum sapporttu chiyutto njan valarnnu varunna orkuttiya sapporttu chiyille njan kathirikkum tto

  • @gokul8908
    @gokul8908 Před 5 lety +2

    *ഈ വീഡിയോക്ക് ഒരു പ്രത്യേകത ഉണ്ട്...നേരത്തേ ഒരു മില്യൺ സുബ്സ്ക്രൈബർസ് ആയ ഒരാളും ഉടനേ ഒരു മില്യൺ സുബ്സ്ക്രൈബർസ് അവൻ പോവുന്ന ഒരാളും ഉണ്ട് ഇതിൽ....ഫിറോസ് ഇക്ക ഇസ്തം❤..... സുജിത് ഭായ് ഇസ്തം❤*

  • @subeesholamkunnu
    @subeesholamkunnu Před 4 lety +5

    ഫിറോസിനെ പോലെ ഉള്ള നല്ല മനുഷ്യരെ ഈ വിഡിയോയിൽ കാണിച്ചത് നല്ല കാര്യമാണ്. നിങ്ങൾക്ക് ആർക്കും അല്പം പോലും ഈഗോ ഇല്ല എന്ന് തോന്നുന്നു.

  • @babzmdin7506
    @babzmdin7506 Před 5 lety +130

    ഹവ് നമ്മളെ ഫിറോസ്‌ക അല്ലെ ഇത് 😀😀...
    ഇത് കഴിഞ്ഞു പഴനി വരെ ഒന്ന് പോണം നമ്മേടെ rout records ഉണ്ട് അവിടെ 😉😉😉😉

  • @arunmk2272
    @arunmk2272 Před 5 lety

    ഇതുപോലുള്ള നാടൻ വീഡിയോസ് ഒരു ഹരം തന്നെയാണ്.... മലയാളി എത്ര വികസിച്ചാലും ഓരോ മലയാളിയുടെയും മനസ്സ് ഈ ഗ്രാമഭംഗിയുടെ പുറകെ തന്നെയാണ്....

  • @sreekumarmenon6141
    @sreekumarmenon6141 Před 5 lety +2

    My Palakkad is beautiful. We welcome all people. Thank you Tech Travel Eat. Come again with Harris ji and Emil.

  • @user-xo6pp8tc7t
    @user-xo6pp8tc7t Před 3 lety +4

    ആ കുട്ടി?

  • @LondonKazhchakal
    @LondonKazhchakal Před 5 lety +37

    കൊള്ളാലോ ഇടിലി സലിഷ് ബ്രോ ഇങ്ങനെ ഇടിലും തിന്നു നടന്നോ ബ്രോ യുടെ പ്രായം ഉള്ളവർക്ക് രണ്ടു പിള്ളേർ ആയി

  • @jobinicp4466
    @jobinicp4466 Před 5 lety +1

    സുജിത് പാലക്കാട്‌ പോയി ഈ ഇഡ്ഡലി കഴിച്ചാലേ കൊതി മാറുകയുള്ളൂ, തീർച്ചയായും പോകും സൂപ്പർ 👌👌

  • @akhilpvm
    @akhilpvm Před 5 lety +2

    *ഡ്യൂട്ടിക്ക് ഇടയിൽ വന്ന് വിഡിയോ കാണുന്നതിന് മുൻപേ ലൈക്കും കമന്റും ഇട്ടിട്ട് പിന്നെ വന്ന് വിഡിയോ കാണുന്ന ഞാൻ 😁😀അടിപൊളി എപ്പിസോഡ്* 😀😍💐👍💕

  • @myvillage7637
    @myvillage7637 Před 5 lety +11

    ന്റെ സുജിത്തേട്ടാ...... ഫിറോസ് ഇക്കാ നമ്മുടെ മുത്താണ്..... ഇങ്ങനെ പരിചപ്പെടുത്തേണ്ടേ......... 😘😘😘😘😘😘😘😁😁😁😁😁

  • @joelgeorge6139
    @joelgeorge6139 Před 5 lety +18

    village food chanal kanarullavar like adii

  • @ashinsurendran6533
    @ashinsurendran6533 Před 5 lety +17

    തലശ്ശേരി ബിരിയാണി ഇഷ്ട്ടം ഉള്ളവർ ആരൊക്കെ.. 😋

  • @TravelTrendByJunu
    @TravelTrendByJunu Před 5 lety +9

    എന്തോ ഒരുപാട് ഇഷ്ടമാണ് പാലക്കാട് ..👏🏻
    എന്ന് ഒരു മലപ്പുറത്തുകാരൻ 👌🏻❤❤

  • @thattammac.gmenon8171
    @thattammac.gmenon8171 Před 5 lety +5

    Remembering my school Days , very tasty edely👌 nice video 🌷

  • @JyothisJayakumarCtk
    @JyothisJayakumarCtk Před 5 lety +6

    ഇനി അവർക്ക് ഒത്തിരി കച്ചവടം കിട്ടട്ടെ

  • @user-zt7fi2tw2n
    @user-zt7fi2tw2n Před 5 lety +11

    ഫിറോസിക്കയെ ആറന്മുളയിലേക്ക് ക്ഷണിക്കാരുന്നു സുജിത്തേട്ടാ....

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Před 5 lety +1

    Firoz ഇക്ക.... സുജിത് മൊതലാളി..... And സലീഷ്... അണ്ണൻ... ഇഡ്ലി...... And firoz ഇക്ക ബാക്ക്ഗ്രൗണ്ട്..... പൊളിച്ചു

  • @sreejithvijayakumar1817
    @sreejithvijayakumar1817 Před 5 lety +7

    Firoz Ikka❤️ fanzzz like adikooo..👍👍👍

  • @TravelTrendByJunu
    @TravelTrendByJunu Před 5 lety +13

    ഫിറോസ്‌ക LOVERS ഇവിടെ കമ്മോൺ 👍🏻❤❤

    • @vasivlogs5766
      @vasivlogs5766 Před 5 lety +1

      Hi എന്റെ ചാനൽ Subscribe ചെയ്യാമോ തിരിച്ചും ചെയ്യാം

    • @TravelTrendByJunu
      @TravelTrendByJunu Před 5 lety

      @@vasivlogs5766 ♥

  • @mohamedriyas6784
    @mohamedriyas6784 Před 5 lety +2

    ഇതേ പോലെയുള്ള അറിയപ്പെട്ട ഭക്ഷണങ്ങളെക്കുറിച്ച് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു

  • @Sheezflavours
    @Sheezflavours Před 5 lety +2

    കാണാൻ ആഗ്രഹിച്ച video ayirunnu..gud നന്നായിട്ടുണ്ട്..all the best bro...

    • @izzathishq7184
      @izzathishq7184 Před 5 lety

      ചേച്ചി... 🥰🥰😘 .... നമ്മളെ ചാനലും ഒന്ന് ശ്രദ്ധിക്കണേ 😘✌️

  • @TravelTrendByJunu
    @TravelTrendByJunu Před 5 lety +9

    ഇന്നത്തെ ലൈക് ഇഡ്ഡലി അമ്മക്കിരിക്കട്ടെ 👍🏻❤❤

  • @lailasiddiqui263
    @lailasiddiqui263 Před 5 lety +5

    Idles were always made on cloth or banana leaves .

    • @izzathishq7184
      @izzathishq7184 Před 5 lety

      ലൈല ഇതാ... മാഡം.... ചേച്ചി... 🥰🥰😘 .... നമ്മളെ ചാനലും ഒന്ന് ശ്രദ്ധിക്കണേ 😘✌️

  • @FREE-FIRE-MALAYALAM-GANESH

    I love edly
    Proud to be Palakkad

  • @ArunKumar-ly3ns
    @ArunKumar-ly3ns Před 4 lety

    ഞാനും കൂട്ടുകാരനും കൂടി കഴിഞ്ഞ ഒക്ടോബറിൽ രാമശ്ശേരി സരസ്വതി അമ്മാളുടെ കടയിൽ പോയി ഇഡലി കഴിച്ചാർന്നു സൂപ്പർ
    ആ ചമ്മന്തി പൊടി കൂട്ട് ഒക്കെ പറഞ്ഞു തന്നു കുറച്ച് പാഴ്സലും വാങ്ങി സൂപ്പർ

  • @muhammedmuhshif2834
    @muhammedmuhshif2834 Před 5 lety +4

    Ramasserykkaar ithinte geographical indication right povaathe kaath sookshikkaan shramikkuka...nice video 👍

  • @salihnarikkuni8887
    @salihnarikkuni8887 Před 5 lety +11

    രണ്ട് പുലികൾ ഒരുമിച്ച്

  • @RS-uv2ql
    @RS-uv2ql Před 5 lety +1

    Super very nice.. thanks for the presentation
    God bless this people

  • @faizalmgazal4692
    @faizalmgazal4692 Před 5 lety +2

    എന്റെ ചങ്ക് ഷിനുവേട്ട നേ കാണിച്ചതിൽ വളരെ വളരെ സന്തോഷം

  • @jemisworld9
    @jemisworld9 Před 5 lety +9

    Our palakkad is beautiful ! Have you done any Kottayam video ? My mom is from there

  • @kidskitchenskitchen3593
    @kidskitchenskitchen3593 Před 5 lety +10

    Njan pregnant aanu sujithetta ethu kanidittu enikku kothiyavunnu ethu enikku kazhikkanamenkil calicut ulla njan palakkadu vare pokanam alle

    • @ridiculous365
      @ridiculous365 Před 5 lety +2

      പാലക്കാട് ~Kozhikode train il koduthu വിടാം

    • @mycanadianlife2410
      @mycanadianlife2410 Před 5 lety

      Me too.. 😞watching from Canada

  • @lovefromhevan7006
    @lovefromhevan7006 Před 5 lety +2

    ഫിറോസ്‌ക്ക ഇഷ്ട്ടം ആ ലക്ഷണമൻ കൂടി വേണം അത്രയ്ക്ക് ഇഷ്ട്ടം ആണ് ആ കോംബോ സൂര്യ നാരായണൻ ❤️
    സുജിത്തേട്ടൻ ,അച്ചായൻ 🥰❤️💕💕🥰🥰🥰

  • @vineethajobit1448
    @vineethajobit1448 Před 5 lety +4

    ഫിറോസ് ഇക്കാ 😍😍🤩🤩💪💪😁😁👏👏

  • @beautylifebook
    @beautylifebook Před 5 lety +9

    രാമശേരി കാരൊക്കെ ഒന്നു Like 👍 അടിച്ചെ😁😁

  • @sreejithmnair1363
    @sreejithmnair1363 Před 5 lety +4

    Chettaayi nalla lag feel cheyun ind, it would hav been better if u combined this and the last vedio, it was lacking in content! 😊

  • @shafipms5698
    @shafipms5698 Před 5 lety

    Great bakthetan ഇമ്മടെ മുത്ത് ഫിറോസ്‌ക സിമ്പിളായി പാലക്കാടൻ ഭാഷയുമായി വന്നു യുട്യൂബിൽ kerala nomber ആയ സിംഗം

  • @akhilkg5205
    @akhilkg5205 Před 3 lety +1

    പുതിയ വീഡിയോ കണ്ടു വന്നതാണ്....