Family Road Trip to Bangalore | ഭരണങ്ങാനം വാഗമൺ വഴി ബാംഗ്ലൂർ

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 746

  • @shijivijayakumar4095
    @shijivijayakumar4095 Před rokem +89

    ഫാമിലി ട്രിപ്പ്‌ അത് വല്ലാത്തൊരു ഫീൽ തന്നെയാണ്. ഇനി അങ്ങോട്ട് ഋഷിബേബിയുടെ കളിയും ചിരിയും, പിന്നെ കുട്ടികുറുമ്പും എല്ലാം കാണാലോ. അത് കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു കുളിർമയാണ് ❤❤🥰🥰🥰😊

  • @ashadilip3660
    @ashadilip3660 Před rokem +11

    Now I started watching ur videos.... Last two months very frankly did not even open the video.... I like ur family vlogs than individual....

  • @supernovaedits
    @supernovaedits Před rokem +45

    8:47 ആഹ് കണ്ട സ്ഥലത്തു നിന്നും കൊട്ടാരമാറ്റം bus സ്റ്റാൻഡ് വരെ വരുന്ന റോഡ് ആണ് അത്... New river view റോഡ് 🤩 ❤️

  • @harisbeach9067
    @harisbeach9067 Před rokem +542

    സുജിത്ത് ഭക്തൻ ഫാൻസ്‌ മലപ്പുറം ജില്ലാ യൂണിറ്റ്..⚽️✌️😁💖

  • @sreejithvodatt
    @sreejithvodatt Před rokem +134

    Hi sujith , family trip will be a great success for your channel trust me , it's the interactions with the people that makes the vlog interesting

    • @TechTravelEat
      @TechTravelEat  Před rokem +24

      Thank you so much 🙂

    • @jishnusurendran9000
      @jishnusurendran9000 Před rokem +29

      ​@@TechTravelEat Sathyam paranjal INB tripin shesham njan sujith broyude video kandittilla. Bcoz nigalude family trip anu enik ishttayath😊

    • @robinmathew4156
      @robinmathew4156 Před rokem +1

      @@TechTravelEat Sujith u remember me i am ur senior in school

  • @rajasreelr5630
    @rajasreelr5630 Před rokem +62

    അങ്ങനെ നീണ്ട ഇടവേള ക്ക് ശേഷം ഫാമിലി trip ആയി എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 😘 super 😘 tech travel eat fan girl 🥰🥰🥰

  • @ShabnasDaily
    @ShabnasDaily Před rokem +6

    Sathyam paranjal 2 months aayit channel nokkare illa. Entho athinoru intereste vannilla. But ee video kandappol orupad happy. Ini ee seriesnu vendi waiting aayirikkum. Athrakk ishttanu your family trips. Pls continue its worth watching ❤

  • @sailive555
    @sailive555 Před rokem +24

    Thumbnail അടിപൊളി.. കുറേ നാളുകൾക്കു ശേഷം ഒരു happiness എല്ലാരിലും feel ചെയ്തു😊.. തിരക്കേറിയ duty ക്ക് ഇടയിൽ ഇത് കാണുമ്പോൾ സന്തോഷം❤️

  • @sowmyasowmya5434
    @sowmyasowmya5434 Před rokem +9

    സിങ്കപ്പൂർ ട്രിപ്പ്‌ with family പൊളിക്കും... Waiting 🥰🥰🥰🥰🥰🥰

  • @Free_fire_Malayalam_Ganesh

    4:23 ayoo ente palakkad varalle full AI Camera aa

  • @Free_fire_Malayalam_Ganesh

    1:43 nan epoo malik povaa Saturday evening ❤
    Sunday dharshanam

  • @user-mg2gr1sp7k
    @user-mg2gr1sp7k Před rokem +21

    we were missing those episodes (INB trip) with the whole Bhakthan family. We are now so happy to see you all together especially with Kunju Bhakthan❤

  • @tonychayansingapore
    @tonychayansingapore Před rokem +15

    Good to see you all in my home town with Saheer bro.. I ❤ Pala

  • @perfectkuthannur1298
    @perfectkuthannur1298 Před rokem +166

    ഋഷി കുട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടി 🥰👍🏻

  • @Free_fire_Malayalam_Ganesh

    0:29 achodaa ❤rishi vava umma ❤

  • @sarathsuresh7605
    @sarathsuresh7605 Před rokem +3

    ഒരു മൂന്നാർ trip കൂടെ വേണം... ചേട്ടന്റെ മൂന്നാർ trip ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്

  • @Free_fire_Malayalam_Ganesh

    3:21 ayappana kannan povaa ❤😊

  • @fliqgaming007
    @fliqgaming007 Před rokem +37

    ഇന്നി ഫാമിലി vibe again 🥰😍
    ഋഷി - lulu mall 😂❤️
    Happy Journey 💕 we are waiting to enjoy

  • @Gillan.
    @Gillan. Před rokem +22

    Dear sujith chetta you are the best travel & food vlogger in india. The content on all the videos are very amazing and if the trip is with family it will be more fun.❤❤❤❤❤❤❤❤❤❤❤❤❤WISH U A HAPPY JOURNEY

  • @abeeds4783
    @abeeds4783 Před rokem +2

    27:36 aynipo entha.. nale kanichaalum nammal ipo thanne kaanuallo

  • @sheeba5014
    @sheeba5014 Před rokem +2

    പച്ചപ്പും ഹരിതാഭയും 😊😊ഭക്തന്റെ masterpiece dialogue ആയിട്ടുണ്ട് , it's nice👍😀 all of you enjoy your food tour👍

  • @renuphilip5274
    @renuphilip5274 Před rokem +3

    Thanks for showing Ranny, Bharanagham , Vellikualm area, Vagamon (my regular route), good greenery

  • @siliyaak
    @siliyaak Před rokem +2

    ഫാമിലിയുടെ കൂടെ ട്രിപ്പ് പോകുന്ന വൈബ് ഒന്ന് വേറെ തന്നെയാ❤ റിഷി കുട്ടൻ ലുലു മാൾ ഫാൻ ആയതോണ്ട് കൊച്ചിയിൽ ഫ്ലാറ്റ് എടുത്തത് നന്നായി😁

  • @nirmalabraham5937
    @nirmalabraham5937 Před rokem +3

    What a nice family trip!
    You are a true man that cares for your family. Very cari g and loving

  • @ishanmohammed7675
    @ishanmohammed7675 Před rokem +1

    Nighallude video kanumbol undakunna happiness athu verre thanne aan 😍💯♥️

  • @jaynair2942
    @jaynair2942 Před rokem +15

    Awesome buddy.! Our Kerala is the best in India not only for natural beauty, but better infrastructure facilities too.! Kerala getting better roads and infrastructure now and it's a great relief. Happy to see a trip with family 👍

  • @suryashivani2816
    @suryashivani2816 Před rokem +3

    നിങ്ങളുടെ family trip videok വേണ്ടി കാത്തിരിക്കുകയായിരുന്നു.. ഋഷിക്കുട്ടൻ, ശ്വേത, അമ്മ അച്ഛൻ, അഭി.. എല്ലാരും കൂടി അടിപൊളി ആയി ❤❤

  • @joyaltom410
    @joyaltom410 Před rokem +2

    Love from bharananganam

  • @Consumersmedia
    @Consumersmedia Před rokem +1

    ഈരാറ്റുപേട്ട വാഗമൺ റോഡ് ഇന്ന് കാണുന്നതുപോലെയാക്കിയതിനു പിന്നിൽ പ്രവർത്തിച്ചത്Adv.സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA യുടെ പരിശ്രമഫലമായാണ്.

  • @ahmedyaseen6835
    @ahmedyaseen6835 Před rokem +2

    Rishi sugalle?
    Rishi:Lulu mall😅

  • @padmanabhanmn6242
    @padmanabhanmn6242 Před rokem +1

    family trip അടിപൊളി ആണ് ,waitting for veg food vlog ,കുറെ കാലത്തിന് ശേഷം ഒരു veg food vlog

  • @gulnath1513
    @gulnath1513 Před rokem +1

    റോഡ് ഒക്കെ പൊളി ആണല്ലോ

  • @CODERED999
    @CODERED999 Před rokem +8

    ചൈനയിൽ നിന്നും import ചെയ്യുന്ന ഒരു furniture ഷോപ്പും സഹീർ ഭായ് കേരളത്തിൽ തുടങ്ങണം 👍🏻👍🏻👍🏻👍🏻👍🏻

  • @MKTECHCASIO
    @MKTECHCASIO Před rokem +1

    സുജിയുടെ ഹെയർ കട്ട് കൊച്ചി സ്റ്റൈൽ ആയല്ലോ 😀😀

  • @mm1991scp
    @mm1991scp Před rokem +3

    Lane discipline is definitely a shogam scene in India. Off late I've been seeing trucker vlogs and others who mention about getting penalized for driving on the fast lane in some Indian expressways ex. Mumbai Pune. Hope this is towards a good direction and better road manners.
    One suggestion since the luggage is much lesser than INB trip consider folding one 3rd row seat or remove it leaving one 3rd row seat to sit. It is safe to keep luggage on the floor of the car rather keeping on the seat. Using the split folding seats in cars should be encouraged for keeping luggage and bigger cargo while traveling. Many cars have 60:40 or 50:50 split folding seats but seldom used by users.
    Have a safe and enjoyable trip !

  • @reshmaprakash3348
    @reshmaprakash3348 Před rokem +4

    Love watching ur whole packed family trip❤🎉

  • @princeyemveey
    @princeyemveey Před rokem +1

    സഹീർ ഭായ് cool man❤

  • @Veerabhaahoo
    @Veerabhaahoo Před rokem +4

    Yr childhood nostalgia of kerala can b satiated by going through THENI, isn't Sujitji? by seeing farm lands vacant on either side, contrastlly what v see in kerala ?

  • @Nikhil_shetty2023
    @Nikhil_shetty2023 Před rokem +6

    Hii Sujith bro & family welcome to Karnataka Bangalore in our city 🌈., Congrats 🎉to Saheer bhai New appolio store in Kerala, wow finally you got new driving licence card, thanks for showing us about Traffic Radar camera app how it works.. Bangalore city ❤️ have nice places you have to visit with ur Family..

  • @nizunizunizu1935
    @nizunizunizu1935 Před rokem +4

    യൂസഫലിക്ക് ഇതിൽ കൂടുതൽ കൂടുതൽ പ്രമോഷൻ വേണ്ട ഋഷി അതങ്ങ് ഏറ്റെടുത്ത് 😂😂
    എന്നാലും നമ്മുടെ ഹരിയർ എവിടെ ആണ് Brooo???

  • @nithinganesh818
    @nithinganesh818 Před rokem +3

    Thirich varumbo Bengaluru-Mysore expressway vazhi va
    Ennit ath engane und enn para

  • @rajalakshmipremachandran9450

    Rishikuttannu handsome. Eppol annu sujith video kanan oru gummm vannthu
    Monuttan family undaeghil adipoli. Thallu thallu sujitheeee.

  • @indhug6289
    @indhug6289 Před rokem +7

    നിങ്ങളുടെ ഫാമിലി ട്രിപ്പ്‌ കാണാനാണ് ഇഷ്ടം 🥰

  • @muhammedkoyikkara5154
    @muhammedkoyikkara5154 Před rokem +1

    Calicut ഒന്ന് വേണം എന്ന് പറയണം saheer ഭായിയോട്... Appolio calicut...

  • @famisfami5918
    @famisfami5918 Před rokem +1

    Nigale video kandu njanum Smart driving licence akki sabhavam kitty adipolie ith nalle quality unnd 🥰😍

  • @lijojoy8264
    @lijojoy8264 Před rokem +3

    All the best Saheer bhai for the new venture

  • @elizabethsimon2440
    @elizabethsimon2440 Před rokem

    Family trip kanan Katjirikkuvarunnu valare santhosham orumiche ellavarayum kandappol.

  • @santhypr4315
    @santhypr4315 Před rokem +1

    Saheerbhai njagalude nattilum ethi,very good

  • @shaansharaf7204
    @shaansharaf7204 Před rokem

    ഗൾഫിൽ ഇരുന്ന് നാട്ടിലുള്ള നിങ്ങളുടെ വ്ലോഗ് കാണാൻ വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ് 🫂🫂💖

  • @rajipk5891
    @rajipk5891 Před rokem +1

    Super super

  • @vipin_raj_vj
    @vipin_raj_vj Před rokem +3

    Congratulations Saheer Bhai 🙏❤💪😇

  • @devanandaps6735
    @devanandaps6735 Před rokem +1

    Family വിഡിയോയാണ് കൂടുതൽ ഇഷ്ട്ടം 🥰🥰🥰

  • @chithrashenoy2007
    @chithrashenoy2007 Před rokem +1

    Rishiyude lulumall ennu parayunathu kelkan nala rasamund cute Rishi ❤

  • @aswathysoman4758
    @aswathysoman4758 Před rokem

    പൊൻകുന്നം ഞങ്ങളുടെ സ്വന്തം നാട് ❤❤👍👍👍 ഋഷിക്കുട്ടന്റെ ചിരികണ്ട് മനസ് നിറഞ്ഞു

  • @athiradasan6519
    @athiradasan6519 Před rokem +2

    Lulu mall nte brand ambassidor😇🤩

  • @TravelwithMez
    @TravelwithMez Před rokem

    7:50 ഇത് പാല -പൊൻകുന്നം ഹൈവേ
    അഥവാ പുനലൂർ-മുവാറ്റുപുഴ state highway

  • @Globetrotter_ysr
    @Globetrotter_ysr Před rokem +1

    നിങ്ങൾ ഇന്ത്യയിൽ വന്നിട്ടുള്ള vlog കൾ ആണ് ഞമ്മക്ക് ഇഷ്ട്ടം ✨️

  • @smithacnair5539
    @smithacnair5539 Před rokem

    Ethra naalayi rishikkuttande oru Umma kittiyittu.Waiting for banglore video with the whole family.

  • @RJMALLUVLOGS
    @RJMALLUVLOGS Před rokem

    സുജിത് bro.. ആ app ചിലപ്പോൾ fake ആയും പറയും cctv വെച്ചതൊക്ക.. ഞാൻ എന്നിട്ട് remove ചെയ്തു.. ഇപ്പോൾ വേറെ volt app ആണ് use.. ഇത് അതിനേക്കാൾ പൊളി ആണ്

  • @munnathakku5760
    @munnathakku5760 Před rokem +1

    സുജി ബ്രോ നാട്ടിലെ വീഡിയോ കാണുമ്പോൾ ഒരു vibe ആണ് 😍❤️😘ummmmmma😘റിഷി കുട്ടാ 😍റോഡ് ട്രിപ്പ്‌.. ഒന്നും പറയാനില്ല 😍👍കട്ട 💪സപ്പോർട് സുജിത് ബ്രോ 😍

  • @puppies871
    @puppies871 Před rokem +2

    I enjoy ur family vlog. Something i miss alot in my life. God bless ur family always with good health and happiness..hard core fan of Abhijit and Rishi ❤

  • @rathigopalakrishnan1058

    വീണ്ടും റിഷികുട്ടനെ കണ്ടതിൽ ഒരുപാട് സന്തോഷം ഇപ്പഴാ ഈ ട്രിപ്പ്‌ കാണാൻ ഇഷ്ടം റിഷിബേബിയെ കാണാലോ ചക്കരയുമ്മ

  • @anjurajan852
    @anjurajan852 Před rokem +1

    Enik Sujith bro de family vlogs kanunnatha kooduthal eshtam. Rishi ❤❤❤

  • @maheshkumar.u9938
    @maheshkumar.u9938 Před rokem +1

    ഇത് ഒരു സന്തോഷം നിറഞ്ഞ ഒരു വീഡിയോ ആയിരുന്നു കാരണം സുജിത്തേട്ടന്റെ ഫാമിലി ഒരുമിച്ച് കാണുമ്പോൾ ഒരു ❤❤❤

  • @TRABELL5423
    @TRABELL5423 Před rokem +8

    100% agree with what you said. Literally Kerala is backward in terms of cleanliness. Zero percent waste management. There is no waste bin anywhere on our highways or roadsides. Or if there is, it is time to change an attitude of how to make it dirty. Each of us must change. We can certainly change.

  • @shebinmathew4370
    @shebinmathew4370 Před rokem +1

    Sujith bro thanks for the new innovations in driving licence. Bro wish you a safe journey for your family trip

  • @amalaaniyan8597
    @amalaaniyan8597 Před rokem

    സുജിത് ഭക്തൻ താങ്കൾ ദയവുചെയ്ത് ഫാമിലി ട്രിപ്പ്‌ മാത്രം ച്യ്താൽ മതി ഞങ്ങൾക്ക് ഇഷ്ട്ടം ഈ front സീറ്റിൽ ഇരുന്നുള്ള തള്ളു കേൾക്കാനും,ഋഷിബാബുവിന്റെ ഉമ്മയും,അഭിടെ ഡ്രൈവിങ്ങും, ഇടക്ക് ഇറങ്ങി പോയി റെയിൽ ഫാൻനിംഗ് നടത്തുന്നതും,ഡീസൽ വില അറിയുന്നതും മസാല ദോശ കഴിക്കുന്ന കാണാനും അച്ഛന്റെ കോമഡി കേൾക്കാനും etc. ഇതൊക്കെ കാണാൻ ആണ് ഇഷ്ട്ടം 🥰😁tech travel eat ഫാമിലി trip always ❤❤❤

  • @dhanyad-wl3yt
    @dhanyad-wl3yt Před rokem

    ഞങ്ങളുടെ കെ chappathu കാണിച്ചപ്പോൾ വലിയ സന്തോഷം.അതും ഏറ്റവും ഇഷ്ടം ഉള്ള വ്ലോഗ്ഗറിന്റെ വിഡിയോയിൽ.

  • @wesleygilgal3182
    @wesleygilgal3182 Před rokem +3

    Hai sujith bro big fan from Wayanad
    Happy to see your videos..... ❤

  • @divyasivadas2938
    @divyasivadas2938 Před rokem +1

    South india exploring undakumoo

  • @RJMALLUVLOGS
    @RJMALLUVLOGS Před rokem

    എനിക്ക് സുജിത് broyude ഇങ്ങനെ ഒക്കെ ഉള്ള വണ്ടിയിൽ കറങ്ങുന്ന വീഡിയോ ഒരുപാട് ഇഷ്ടം ആണ്.. ലൊക്കേഷൻ ഒന്നും ഏതായാലും കുഴപ്പമില്ല

  • @govindannampoothirivg4145

    Family trip കാണാൻ എന്താ രസം ❤കുറെ നാൾക്കു ശേഷം ഒരുപാട് ആസ്വദിച്ചു കണ്ട വീഡിയോ

  • @vaijayanthy581
    @vaijayanthy581 Před rokem +1

    ഞങ്ങൾ ഉണർന്നു എന്നൊരു തോന്നൽ, ഋഷികുട്ടൻ ഹാപ്പിയാ അല്ലെ 👌👌👍👍👍❤️❤️❤️

  • @jobyjob475
    @jobyjob475 Před rokem +1

    🥰🥰🥰ആരുടെയൊക്കെ ട്രാവൽ ബ്ലോഗ് കണ്ടാലും 😮 സുജിത് ഭായിയുടെ ട്രാവൽ വ്ലോഗിനോളം ഇഷ്ടമുള്ള വേറെരു vloge ഇല്ല 🥰🥰🥰🥰🥰 ഒരുപാട് ഇഷ്ട്ടം ❤️🥰🥰🥰🥰 ഋഷിക്കുട്ടൻ ❤️🥰🥰🥰എന്നും സ്‌നേഹത്തോട് കൂടി ഇരിക്കുക ❤️🥰🥰🥰 lovely ഫാമിലി 🥰🥰

  • @user-tn3mk6ht1p
    @user-tn3mk6ht1p Před rokem

    ബ്രോ കോഴഞ്ചേരി റാന്നി ഭാഗത്തു നിന്ന് ബാംഗ്ലൂർ പോവാൻ എരുമേലി കുമളി ആണ് എളുപ്പം. പിന്നെ ചങ്ങനാശ്ശേരി കുമിളി റോഡ് മണിമല വഴി അല്ല .ചങ്ങനാശ്ശേരി കറുകച്ചാൽ കൊടുങ്ങൂർ പൊൻകുന്നം ആണ് അത് .

  • @BigVlogger
    @BigVlogger Před rokem

    ഋഷി കുട്ടന്റെ ലുലു മാൾ🥰😍 സുജിത് ഏട്ടനും ഫാമിലിയും എന്നും ഈ സന്തോഷത്തോടെ മുൻപോട്ടു ജീവിക്കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤🥰🥰 God bless you all...

  • @stevebiju8962
    @stevebiju8962 Před rokem +1

    TATA HARRIER ntheee bro... 🥺
    #dark... 🖤🔥

  • @pournamijohn6890
    @pournamijohn6890 Před rokem +1

    Umma Rishi baby 👶 😍 love you

  • @khabibhighlights1895
    @khabibhighlights1895 Před rokem

    Sujith chettante video kandu kazhinje bakki ullavarude videos okke njn kanu😍😍😍😍🥰

  • @arjundnair455
    @arjundnair455 Před rokem +5

    ലെ സുജിത്തേട്ടൻ: "ഋഷീ, നമ്മളെവിടെയാ പോകുന്നത്...??"
    ഋഷി: "ലുലു മോൾ"
    അഭി: "രാത്രി ഒരുപോള കണ്ണടയ്ക്കാതെ ഇരുന്നു പഠിപ്പിച്ചതാ...😢"
    ( മനസ്സിനക്കരെ ബിജിഎം..)

  • @saranyanikhil1291
    @saranyanikhil1291 Před rokem +9

    Family trip 🎉🔥 അതിനു വേണ്ടിയാണ് waiting

  • @minyxavier6506
    @minyxavier6506 Před rokem +1

    India trip with family more interesting

  • @manju893
    @manju893 Před rokem

    Rishi has brighten up our day...thanks a lot....

  • @sujathakumari9843
    @sujathakumari9843 Před rokem

    എല്ലാവരെയും കൂടി കണ്ടപ്പോൾ സന്തോഷം 👍👍

  • @anwarumalabar1660
    @anwarumalabar1660 Před rokem +2

    ലുലു മാളിൻ്റെ ബേബി ബ്രാൻ്റ് അംബാസിഡർ ആയി റിഷിക്കുട്ടനെ മാറ്റണം😎🤏

  • @sukeshbhaskaran9038
    @sukeshbhaskaran9038 Před rokem +1

    Beautiful congratulations hj Best wishes thanks

  • @rajalakshmipremachandran9450

    Ethu njan kandu kandu rasaikkum. Enikku nighal family koode pokunnthu kooduthal eshttam

  • @BeVlogers
    @BeVlogers Před rokem +1

    Superb family video enjoyed it....rishi nde lulu adipoli 😂😂😂

  • @ashrafali-zm5mg
    @ashrafali-zm5mg Před rokem +1

    Family ട്രിപ്പ്‌ അത് വേറെ വൈബ് ആണ് 😍

  • @muneermunz6174
    @muneermunz6174 Před rokem +1

    Sujitheta episode theernadharinjilla soooper❤😊

  • @travelingmalabari
    @travelingmalabari Před rokem +2

    സുജിത്തേട്ടൻ ഫാൻസ് എരുമേലി ഘടകം❤️❤️❤️

  • @lakshminair1433
    @lakshminair1433 Před rokem +1

    Family vannapol kanan vannanjan

  • @vishnu6886
    @vishnu6886 Před rokem +1

    കേരളത്തിൽ nh 6 line, state highway 4 line akknam

  • @nidhinvijayan442
    @nidhinvijayan442 Před rokem

    ഇന്നെകിലും പറഞല്ലോ ഞങ്ങടെ റാന്നിയിലെ റോഡ് നല്ലതാരുന്നു എന്ന്... പിന്നെ മണ്ണമരുതിയിലെ ക്യാമറ വർക്ക്‌ അല്ല പേടിക്കണ്ട 😁😁... പിന്നെ കൊഴങ്ങേരി beage ഹോട്ടലിൽ വരണം ഫുഡ്‌ കഴിക്കാൻ. ചേച്ചി കഴിഞ ദിവസം ഓഡർ ചെയ്തിരുന്നു... ഞാൻ അവിടുത്തെ chef ആണ് 🥰🥰😘😘

  • @valsalanair9932
    @valsalanair9932 Před rokem

    Rishikuttan ondenkil oru pratheyka santhosham anu

  • @mohsinmohamedkabeer2645

    Sujithettan veshmaavillenkil oru karyam parayaaaa pand chettante video ottak ulla vlog ishtaayirnu but family aayit traveling start cheythapoo ipoo ithaaa kooduthal ishtam especially Rishi Babe 😘😘😘

  • @seemaramdas4255
    @seemaramdas4255 Před rokem +2

    Nice video.Happy to see all of u together once again.Rishibaby❤❤❤

  • @ashwinkrishnap8595
    @ashwinkrishnap8595 Před rokem

    മഴ കാലം, സുജിത് ഏട്ടൻ road ട്രിപ്പ്‌ 😍😍..
    After a long😍

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Před rokem +2

    Pwoli ❤🔥

  • @balujayasree
    @balujayasree Před rokem +1

    Amazing ...visit USA Sujith