Swetha & Amma Special Patrode - പത്രോടെ അഥവാ ചേമ്പില അപ്പം (Konkani Special Cuisine)
Vložit
- čas přidán 1. 03. 2019
- ചേമ്പില കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു രുചിയേറിയ വിഭവമാണ് പത്രൊടെ അഥവാ പത്രൊടോ. ശ്വേതയും അമ്മയും ചേർന്നാണ് ഇന്ന് ഈ വീഡിയോ നിങ്ങൾക്കായി അവതരിപ്പിക്കുന്നത്. വീഡിയോ കണ്ടാൽ മാത്രം പോരാ, ഇതുണ്ടാക്കി കഴിച്ചിട്ട് അഭിപ്രായവും പറയണം. വീഡിയോ ഇഷ്ടമായെങ്കിൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യുക. അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. #techtraveleat #cooking #food
Swetha & Amma Special Patrode - പത്രോടെ അഥവാ ചേമ്പില അപ്പം (Konkani Special Cuisine)
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
ശ്വേത ചേച്ചി Cooking നു വേണ്ടി യൂട്യൂബ് ചാനൽ തുടങ്ങിക്കോ....കട്ട സപ്പോർട്ട് 😍😍😍😍✌️✌️✌️✌️🔥🔥🔥🔥🔥
Thudangi
ശ്വേത ചേച്ചി fans like here !!!!!!!!!
👍👍👍👍👍
👍👍
Swetha is extremely cute and good personality 🥰😊😊
എന്റെ വീട്ടിൽ ഇതൊക്കെ ഉണ്ടാക്കി വരുമ്പോയേക്കും ഏകദെശം രണ്ടു ദിവസം പിടിക്കും 😁😀
ഇങ്ങടെ അച്ഛന്റെ ഇംഗ്ലീഷ് ഒരു രക്ഷയും ഇല്ല 🙂😍
അച്ചൻ കലക്കി.
മേക്കപ്പോ മറ്റു ആർഭാടങ്ങളോ ഇല്ലാത്തത്, ഇഷ്ടം.
എന്ത് പുളി ആണ് ഇതിൽ ഉപയോഗിക്കുന്നത്
വളരെ വ്യത്യസ്തമായ വിഭവം, അടിപൊളി, ഞാൻ ആദ്യമായി കാണുകയാണ്
പത്രോടെ സൂപ്പർ, പുതിയ ഒരു ഭക്ഷണവിഭവം പരിചയപ്പെടുത്തിയ അമ്മയ്ക്ക് നന്ദി..... ആ പുളിയെന്തെന്ന് മനസ്സിലായില്ല, ശ്വേതയുടെ ആ സെൽഫ് ട്രോൾ അടിപൊളി
Irumban puli use cheyyam allel star fruit ennu parayum nakshathra puli ennoke ningalude nattil entha parayune ennu ariyila athanu kooduthalum use cheyyunath ith randum illa enkil pizhu puli athayath nammude sadarana puli vellam use cheythalum mathi
Achanum abhiyum Tom & Jerry pole doorinte avide nikkunnath thakarthu😂😂😂😂kidu family ..
Correct 😁
I see🤣🤣
അത് കലക്കി
Oh...I see...
Ha ha ha 😁😁😁😁
ഇതുവരെ കേട്ടിട്ടില്ലാത്ത വെറൈറ്റി വിഭവം ആണ്. വീഡിയോ അവതരണം അടിപൊളി ആണ്. ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
എല്ലാവരും സൂപ്പർ.അച്ഛനും മോനും ഒളിഞ്ഞ് നോട്ടം കലക്കി
Aww what a sweet lovely family you guys have!! Amma so sweet, hoping to see more of Amma and Swetha videos.
അച്ഛൻ ആ ഡോറിന്റെ അവിടെ വന്നിട്ടുള്ള പെർഫോമൻസ് പൊളിച്ചു😂👌
Yes yes
Heheiii paavam
🤣😂😂😂
My favorite couple. They are best friends :) you can see that in their chemistry. That is their success.
Blessed family .... Stay blessed ..amma achan swetha abhi lots of love 😍😍😍
പത്രോടോയും ഇഷ്ടപ്പെട്ടു
വിമർശനങ്ങൾക്കുള്ള മറുപടിയും 😍😍😎😎
@19.52 swetha's moments 😍😍😍😍😍😍😍😍
More കൊങ്ങിണി dishes ഇനിയും പ്രതീക്ഷിക്കുന്നു
അമ്മയുടെ ആ ഒരു നിഷ്കളങ്കമായ ആയ പുഞ്ചിരി അത് മതി മനസ്സുനിറയാൻ..... Anway special thanks amma& swetha, sujitha, Achan, unni
Oro sthreegalilum swetha chechi irippund.
Adokke venda roopathil use cheyyan ariyendad oro barthakanmarude kazivan.adil sujith vijayichu.
Barthavinod nalla thamashagal baarya parayanam.
Thirichum angane thanne.
Ennum ethu pole happy aayirikkatte......swethaaa...u r lucky marumakalllll......🤩🤩🤩😍😍
സുജിത്തേട്ടാ, ഇനിയും അടുക്കള വ്ലോഗ് ഇടണേ ഒരു പാടിഷ്ടം, നല്ല അമ്മ, ശ്വേത ഇഷ്ടം
Good one. I Like the reply tooo....
അടിപൊളി അവൽ മിൽക്ക് ഒരിക്കൽ കുടിച്ചാൽ ആ രുചി നാവിൽ നിന്നും പോകില്ല
czcams.com/video/qpXWuV-nGOs/video.html
ഇന്നലെ ക്യാമറ അൺ ബോക്സിങ് വീഡിയോയിൽ അച്ഛൻ കൈ പൊക്കിയപ്പോൾ ക്യാമറ മാറ്റിയതായി കണ്ടു അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ആ സങ്കടം തീർന്നു ഇന്നത്തെ എൻറെ ലൈക്ക് അച്ഛനുമമ്മക്കും ആണ് 👍🏻👍🏻👍🏻👍🏻👍🏻💐💐👍🏻
Sameera Mujeeb Yes enikkum ath feel cheythu
Enikum feeel aayi😥😥😥😥
Which type " puli " ?
Give a pic !
My neighbour is a konkani.. Aunty used to make this for us when we were kids... amazing dish ..the mixed taste of the cooked leaf. the spices.. and the exact hot and sour mixture..is a explosion and treat to all the taste buds.... my God ..its heavenly... #pathrode fan from childhood#😍😍
Shwetha chechi fans from Bangalore. She is very adorable and sweet.
ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു ഫുഡ് കാണുന്നത്. എന്തായാലും ഒന്ന് ഉണ്ടാക്കാൻ വീട്ടിൽ പറയണം. Ok അടിപൊളി
Kandit kayikanamenund.....but ilayoke kanumbo undakiyal enthavumnn oru doubt
Najum
@@shahananiyu7797 ഒന്നുണ്ടാക്കിനോക്ക്
ഞങ്ങളുടെ വീടിന്റെ അടുത്ത് GSB ക്കാർ നിറയെ ഉണ്ടേ.. ഇഷ്ടം പോലെ ചെറുപ്പത്തിൽ ഇത് കഴിച്ചിട്ടുണ്ട്....
Ithu njangal thulu brahmins um undakkarundu but ithil njangal undakkumbol amma malli idum .appol nalla smell aanu.pinne nithu nallapole cheruthaakki nurukki kaduku varuthu upuma poleyakki alpam thengayum sarkkarayum cherthu ilakki ....ho... entha oru taste ...!!!!!!
Swetha's smile is soooo cute!
Valare Happy feel varunu thaangalude videos kanumbo... Njn. Kanditund comment ititilla...e video kandapo comment cheyathirikaruthennu thonni... Very much Happy ....loved you all... Amma achan ningl renduperum aniyan cute family....👌😍😋..ith pathrode kazhichitlla njngl..iiniyum variety recipes vlogs oke poratte bro and dear sissy😍😊
Sujith and sweta m a fan of urs...Fom Karnataka .......this time with family supr moments expecting more videos ur talk style nyc.....
Amma endu cutaa..sundari😍😍
God bless Ur family.... Positive vibes from all family members ... Loved uncle n aunty ...
Oh these two are love😍. Love the combo of mother and Swetha. Yummy recipe
ഞാൻ ആദ്യമായിട്ടാണ് ഈ വിഭവം കാണുന്നത്. ചേമ്പില കറി കഴിച്ചിട്ടുണ്ട്. ഇതു പോലെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല. താങ്ക്സ്
ഈ പ്രോഗ്രാം അടിപൊളി യാ. ഞാനും try ചെയാം.
Swetha Chechi you are a very good cook... please bring up more and more dishes ...eager to learn good recipes from u ..
2:06 Achantem Abhidem Entry 👌😂😻
Achante etry polichuuuu🤣🤣🤣🤣
ഇന്നത്തെ shorts കണ്ട് വന്നവരൊണ്ടോ 😁
Yeyyyyeeeee. First Pathorodo vlog ... Super. Super. Adipoli. Geetha mai thakarthu.. we need more konkani.foods.
Entry of Raghunath Maam and Abhijit kalakki.
Ente favorite vlog till now.
സുജിത് നന്ദിയുണ്ട്.... ജീവിതത്തിലാദ്യായിട്ടാ ഇങ്ങനെയൊരു പാചകം കാണുന്നെ.. ---family മാഷാ അല്ലാ Super ഭാഗ്യമാ... അച്ഛൻ അനിയൻ പൊളിച്ചു..... പിന്നേ അതിനിടയ്ക്ക് water Purification information വളരെ super ഇതു പോലുള്ള important information ഉം തരിക....good luck bro
Amma vs swethechi kidu combo😘😘 with love 😘ellarum super💞💞godbless u all
Ohhh thanks for this recipe!!! My future hubby is Mangalorean and I think I’ll make this for him. Although people fry this, I think it’s healthier to just have it steamed. Loved Swetha’s commentary and also amma is very humble and sweet...:)
Ithippo ennepoleyayii😄😄... swetha😍😍😍
Such a nutritious dish. Please introduce more such konkani dishes. Just loved the video 😊
Pathrodo undakkunnathu kaanan vannatha😀👍
I really love her and her confidence !!
Such a lovely family...... ❣️❣️❣️ Stay Blessed always
Vaayilkoode Vellam vanne. Amma supera ,koottathil Swetha polichu
Jyothi Devi hi .... nammaleyum kudi onu Support cheyanetto.... ☺️
Felt at home seeing your video...pathrodo is my favourite ....your family is so simple and shweta is so cute 👍....
We need more of achan in your videos! He's so funny!
Good wife & Good Mother "God Bless You" To your full Family.
Excellent put more food thank you Ammaa love you God bless you and your family
Swetha cute. Our whole family are swetha fans
For a konkani it's always mouth watering, nice
Kalyanam kazhinju mattoru veetilekku varumpol ethu oru pennum aagrahikkunathu nalla support ulla oru family aanu. Swetha u r lucky. Jeevitham onne ollu athu maximum enjoy cheythu santhoshathodeyum samadanathodeyum jeevikkuka. On screen mathramalla eppozhum ee chiri ningalude jeevithathil undakatte. God bless u
lekha manu you said it, it’s sad that some families never understand and accept it.
Adipoli 👍
Wow so much variety I am getting to know this for the first time
Sweet family.. God bless you..
Such a loving family you have, touch wood.
Nice,Thanks to Shwetha and Sujiths mother to introduce nice vegetarian dish.Chickenum Mattanum Kandu maduthu.
Sweeta mam and Amma combination super. Keep it up. I like them more than food. 👍👌
I likeed the way abhi and achan came and looked hahha😁😁😁
trending ആയല്ലോ 👌🏻
ഹും ശ്വേത ചേച്ചി ഫാൻസ് ഇനിയും കൂടും...(ഹും കൊച്ചിയെത്തി കൊച്ചിയെത്തി.സലീം കുമാർ)
Swetha orupaadu ishttam..god bless u
its my favorite even though i am not kokani. it tastes very good after cutting it round and roasting it with some oil in fry pan.
Its a famous food of mangaloreans too. You can cut this into small pieces and then slightly fry in oil. It will be more yummy
It is known as Aalu Vadi, a Maharashtrian dish.
Hi
Swetha I tried ur veg biriyani.
Njan beetroot cherkkarilla also mulak.
It was really good. I loved it.
💛💛💛💛💛💛💛this is for both of you.
Thank u for the receipe...swetha,Amma,mon,ellarum joly aanu.....nice family
Wowwww Veetil ulla food cooking video poolum oru proffessional vloging touch...Engane saadhikunnu Sujith Bhaiiii soopeerrbbbb
2:10 അത് കിടുക്കി തിമിർത്തു കലക്കി.....
What a beautiful family😍
എന്ത് പുളി ആണെന്നാ പറഞ്ഞത്? മനസിലായില്ല bro... very nice your voice 👌
അടിപൊളി.. പത്രോഡ polichu.. Yum. Yum..
ഇന്നത്തെ ലൈക് അമ്മക്ക് 😍
New subscriber... Kidu familyyy👌👌👌😍😍😍kitchen vlog super👍👌👌👌
😊
Instablaster...
വളരെ വ്യത്യസ്തമായ വിഭവം. ഞാൻ ആദ്യമായിട്ടാണ് പത്രോടെ കേൾക്കുന്നത്. ഇത് പരിചയപ്പെടുത്തിയതിൽ വളരെ നന്ദി. Especially for അമ്മ. 🥰🥰🥰.
അച്ഛൻ & അമ്മ പൊളിച്ചു ലാസ്റ്റ് സീൻ കണ്ണീർ തുള്ളികൾ... കൂടെ സന്തോഷവും... by
Super amma👌👌👌👌👌👌👌👌👌
എന്തു പുളിയാണ് സുജിത്തേട്ടാ
😋my ever favorite
Family ellarum koode aayapo nalla rasam blog kaanan. Ithu pole ulla blogs please eniyum idanam ketto👍😍
Variety anallo..ithuvare kettitilla ingane oru food..
Beautifully featured episode. Loved the recipe & much lovely family
Manju M S hi.... nammaleyum kudi onu Support cheyanetto kootukaare... 🥰
I watched the entire video with a smile... homely feel kitunna video... and njn ipo pathrodo undakikondirikua ...
ഞാൻ ആദ്യം ആയിട്ട ആ ഇത് കാണുന്നേ 🥰 ഇത് എന്തായാലും ഉണ്ടാക്കി നോക്കും tech travel eat fan girl 🥰
Beautiful family God bless All of you 💞
adipoli cook 😊😊😊👌👌☺
എനിക്കും വലിയ ഇഷ്ടമാണ്..മാവിൽ ചെമ്മിൻ ഇടാറുണ്ട് ഞങ്ങൾ....
.നല്ല ടേസ്റ്റി യാണ് ഇത്.
ചേമ്പില അപ്പം പൊളിച്ചു👌
എല്ലാ വീഡിയോയും ഞാൻ കാണാൻ ശ്രമിക്കാറുണ്ട് പൊളിയാണ്
#karatedomydojo
Pathrode is also popular dish of coastal Karnataka especially in Mangalore.
സൂപ്പർ .ഇന്നത്തെ ലൈക് അമ്മയ്ക്കും ശ്വേതക്കും .👍👍
Nalla healthy food aanello...
Pakshe aa puli enthaanennu mansilaayilla...😍
Ayyodaaa...achan vannu nokkiyadhu enik bayankara ishtapettu...so cooooool family....god bless...
ഗുജറാത്തിൽ പോയി അത്രേം കഷ്ടപ്പെട്ട് എടുത്ത വീഡിയോസ് നേക്കാൾ വ്യൂസ് വീട്ടിൽ വച്ചു എടുത്ത ഇതിനു ഉണ്ടല്ലോ 😘
Amma loves swetha a lot... She also is giving respect to amma...Thats sure... Sujith bro... U r lucky 2 hav such a gud wife n amma. Pinne, achan n kunjaniyan cute..... Happy family.... Swetha kuttide jokes okke kidu ane ketto... she is a very very positive person... All d best bro n sis... Keep going...
Ente amma undaki tharunnathaa ee chembilA appam . Ningalude attitude ..Means oru artificial allatha samsaram that's ur plus point ..... Great job.sujithchettan ....
Chechiii....Love u....,
Hai swethachechi & amma, super dish, polichuuu... ❤️❤️❤️❤️❤️👍
This is a popular dish of Udupi and Mangalore too, 😀😀
“ I See”🥳🥳
Chembila appam (pathrode) super athilum super amma & marumakal snehavum othorumayum ishtayi
സുജിത്ത് ഏട്ടാ ഭക്ഷണത്തേക്കാൾ ഇഷ്ടപ്പെട്ടത് അവതരണമായിരുന്നു
❤😘 love you. Like it