Chettinad - The Hidden Gem of Tamil Nadu, തമിഴ്‌നാട്ടിലെ അതിസമ്പന്നരുടെ നാട്

Sdílet
Vložit
  • čas přidán 21. 08. 2024

Komentáře • 1K

  • @iajc
    @iajc Před 3 lety +33

    I am out of words. This place is really beautiful. I wouldn’t have had an option to know about this place if you hadn’t made this video. Not only this place, but many places and many cuisines… this video is really special… enjoyed it a lot.

  • @safalrasheed4207
    @safalrasheed4207 Před 3 lety +278

    *മലയാളത്തിൽ നിന്ന് അധികമാരും explore ചെയ്യാത്ത കിടിലൻ സ്ഥലങ്ങൾ കാണിച്ച് തരുന്ന സുജിത്ത് ഏട്ടൻ* 😍❤️

    • @Deidara-o5c
      @Deidara-o5c Před 3 lety +68

      മുന്നെ സന്തോഷ്‌ sir ചെയ്തിട്ടുണ്ട്...

    • @Nazrin355
      @Nazrin355 Před 3 lety +30

      Yaseen vlogs cheythattund

    • @musthan2391
      @musthan2391 Před 3 lety +13

      യാസീൻബ്ലോഗ കാണു

    • @APPUZERO220
      @APPUZERO220 Před 3 lety

      സജിത്ത് അല്ലാ സുജിത്ത് ആണ്

    • @aswinsariga834
      @aswinsariga834 Před 3 lety +5

      Watch Sancharam

  • @ramzz6722
    @ramzz6722 Před 3 lety +64

    31:33 "vinayaga" is writing in the soda bottle.And sujith anna more to explore southern tamilnadu🤩🙏🏻

  • @dravidian5616
    @dravidian5616 Před 3 lety +90

    standard vlogging ❤️
    ഫുൾ ജെട്ടി പോലെ അലറാത്തത് കാരണം അന്നും ഇന്നും t t e ഇഷ്ടം👍

  • @thamaraikannan2054
    @thamaraikannan2054 Před 3 lety +106

    Chettinadu - chettiyar caste people's land. Those people are rich, they gave loans to kings in ancient period. Their native was poombukar, a shore area in chola region. Due to heavy waves they migrated to Karaikudi, which is water shortage area. They are very rich business magnets. Our former finance minister P.chidhambaram also from chettiyar caste.

  • @iajc
    @iajc Před 3 lety +12

    Chettinadu en ketitund, but never knew the place was this beautiful. Thankyou for this video. This place will be added to my bucket list. Thankyou for exploring new places for us. Completely blown away…..how beautiful the place is…. Expecting more such videos….now my expectations for the Russian, Maldives will be high, because you raise the bar everyday…appreciating the effort and thankful for introducing all these beautiful places.

  • @wanderer2667
    @wanderer2667 Před 3 lety +69

    കുറെ നാളുകൾക്ക് ശേഷം കളർ ഫുൾ മനോഹരമായ ഒരു വീഡിയോ 😍😍😻

  • @minhaj12334
    @minhaj12334 Před 3 lety +26

    *വീഡിയോ കാണും മുമ്പ് കമന്റ്‌ ബോക്സിൽ മായാജാലം കാണിക്കുന്ന എല്ലാം മുത്തു മണീസിനും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ* 💥

  • @VishnuTechyVlogs
    @VishnuTechyVlogs Před 3 lety +19

    Tamil Nadu ഉണ്ടായിട്ട് ഞാൻ ഈ സ്ഥലം അറിയാതെ പോയി Thank you for the information Sujith etta ❤️

  • @purbliss
    @purbliss Před 3 lety +68

    ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ .. ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ നല്ല ഓണവും ..... ഓണാശംസകൾ ... ☺️🌼

  • @bobbyabrahamnatureloverdsp9104

    I have seen it from Sancharam. And that was the first travelogue about Chettinadu i had seen. Yes, its a hidden jem.
    Thank you

  • @shinetmathew2265
    @shinetmathew2265 Před 3 lety +19

    യാത്ര പോകാൻ ഇരുന്നത് maldives ലേക്ക്.. വിസ ലേറ്റ് ആകുന്നത് കാരണം നേരെ വണ്ടി എടുത്ത് ഒരു പ്ലാനും ഇല്ലാത്ത ഒരു സ്ഥലത്തു ചെന്നു ഇത് വരെ കാണാത്ത കുറെ മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നു.. അതാണ് ടെക് ട്രാവൽ ഈറ്റ് ചാനലിന്റെ വിജയം.. കാണാൻ തുടങ്ങിയ നാൾ മുതൽ ഇന്നും ആ ക്വാളിറ്റി ലഭിക്കണേൽ, വീഡിയോ കണ്ട സന്തോഷം ലഭിക്കണമെങ്കിൽ, ചെറിയ കാര്യങ്ങൾ പോലും ഡീറ്റെയിൽഡ് ആയി അറിയണമെങ്കിൽ TTE തന്നെ കാണണം.. ❤

  • @ushadevips9118
    @ushadevips9118 Před 3 lety +15

    സഞ്ചാര ത്തില്‍ കുറെ നാൾ മുമ്പ് കണ്ടു...അപ്പോൾ വിചാരിച്ചത്..ഈ Sujith ന് ഇതൊക്കെ കാണിച്ചു കൂടെ എന്നാണ്...ഇപ്പോൾ കണ്ടു...ആ bungalow എന്ത് ഭംഗി ആണ് കാണാൻ..🤩👍

    • @iamanindian1531
      @iamanindian1531 Před 3 lety +1

      ഇതൊക്കെ സന്തോഷ് ജോർജ് കുളങ്ങര എന്നോ വിട്ടതാ.. ചരിതവും വർത്തമാനവും പറയുന്നുണ്ട്.

    • @ushadevips9118
      @ushadevips9118 Před 3 lety

      @@iamanindian1531 അതേ...sandhosh കുളങ്ങര video മാത്രേ എടുക്കു...ബാക്കി ഒക്കെ ...പിന്നീട് ...അല്ലാതെ ചരിത്രം എല്ലാം പറയാൻ ആരെ കൊണ്ട് പറ്റും...പിന്നെ ആരും കാണിക്കാത്ത സ്ഥലം ഒന്നും ഇപ്പോൾ കാണില്ല..

  • @juraijrashid2359
    @juraijrashid2359 Před 3 lety +15

    noo compremise in content delivery quality അതാണ് സുജിത് ഏട്ടൻ .....
    അടിച്ചമർത്തിയവർക്കും വിമർശിച്ചവർക്കും ഇനി അങ്ങോട്ടുള്ള യാത്രകൾ മറുപടി ആയിരിക്കും ...... all time favorite travel channel
    #techtraveleat❤️ #saheerbhai❤️ combo

    • @TechTravelEat
      @TechTravelEat  Před 3 lety +3

      Thank You So Much

    • @juraijrashid2359
      @juraijrashid2359 Před 3 lety

      @@TechTravelEat sir in my view ,you dont have to thank to me or subscribers.....because we the subscribers are thanking you for this marvellous experience from you . ഞങ്ങളാണ് നിങ്ങളോടു കടപ്പെട്ടിരിക്കുന്നത് . യാത്രയെ സ്നേഹിക്കുന്ന എന്നാൽ യാത്ര ചെയ്യാൻ ചില കാരണങ്ങൾ കാരണം സാധിക്കാത്ത പോകുന്ന എന്നെപ്പോലെ ഒരു സമൂഹത്തിനു ഒരു കുളിർമയും ആശ്വാസവും ആണ് സുജിത്തേട്ടാ നിങ്ങൾ..... with all love !

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa Před 3 lety +79

    *ഇതു വരെ നേരിൽ കാണാത്ത എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!!!* 😍🔥

    • @bbrostoriesfans2928
      @bbrostoriesfans2928 Před 3 lety +1

      മലയാളത്തിൽ ഒരു യൂട്യൂബ്റും ചെന്നെത്താത്ത സ്ഥലത്താണ് *bbrostories* . Yanimalai എന്ന് കേട്ടിട്ടുണ്ടോ? വീഡിയോ കണ്ടാൽ പേടിച്ചു വിറക്കും 😱 sure 😱😎 happy onam🥰

    • @parthipparamesh
      @parthipparamesh Před 3 lety +2

      @@bbrostoriesfans2928 Santosh George Kulangara sir came to this place before Tech Travel Eat visited it

    • @akhilavs6617
      @akhilavs6617 Před 3 lety +1

      Happy onam

    • @sanketrawale8447
      @sanketrawale8447 Před 3 lety

      @@parthipparamesh yes 🙏🏼

    • @sreejith6181
      @sreejith6181 Před 3 lety

      @@akhilavs6617 താങ്ക്സ്

  • @chetanvinoth7040
    @chetanvinoth7040 Před 3 lety +2

    Love from Madurai Tamil nadu

  • @44sachu52
    @44sachu52 Před 3 lety +100

    സുജിത്ത് ഏട്ടാ എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ✨️✨️✨️

  • @imvishal002
    @imvishal002 Před 3 lety +12

    12:53 ee വീട്ടിൽ ആണു നന്ദിനി സീരിയൽ(സൂര്യ ടീവീ )ഷൂട്ട്‌ ചെയ്തത് എന്നു തോന്നുന്നു👌🔥 ലവ് ഇൻ സിങ്കപ്പൂർ സിനിമയുടെ പല ഭാഗങ്ങളും ഷൂട്ട്‌ ചെയ്തത് ഇവിടെ ആണെന് തോന്നുന്നു 👌

  • @dr_chromenal5003
    @dr_chromenal5003 Před 3 lety +4

    Iam new member

  • @praveentg3641
    @praveentg3641 Před 3 lety +2

    Beautiful video..I still can't understand so many people hvnt explored this majestic place

  • @safalrasheed4207
    @safalrasheed4207 Před 3 lety +18

    *17:55** മമ്മൂക്ക ചിത്രം love In Singapore ഇൽ ഉള്ള വീട് (നായികയുടെ കൂട്ടുകാരിയുടെ വീട്)*

  • @user-dw7zz5hz9q
    @user-dw7zz5hz9q Před 3 lety +24

    സുജിത്തേട്ടന്റെ എല്ലാ subscribers നും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ! 🤗😘😍

    • @Deidara-o5c
      @Deidara-o5c Před 3 lety +2

      തിരിച്ചും ആശംസകൾ

  • @nishabiju9619
    @nishabiju9619 Před 3 lety +3

    Super... ഓരോ കാഴ്ചകളെ കുറിച്ചും താങ്കൾ വിവരിച്ചു നൽകുമ്പോൾ അവിടെ വന്നു കണ്ട പ്രതീതി യാണ്. Athrangudi periyaveedu ഉം അതിന്റെ പൂർവകാല ചരിത്രവും മനസിലാക്കാൻ കഴിഞ്ഞു. അടുത്ത വീഡിയോ കായി wait ചെയുകയാണ്

  • @Shortcut4457
    @Shortcut4457 Před 3 lety +3

    Chettinadu video is really another variety video..superb👍amazed to see that the roads are straight and neat like a planned town

  • @sujayg2311
    @sujayg2311 Před 3 lety +6

    ചരിത്രം പറയാതെ ചെട്ടിനാട് യാത്ര ഒരിക്കലും പുർത്തിയാകാതെ,,,, യുനെകെയുടെ പൈത്രക ഗ്രാമമാണ് ചെട്ടിനാട്, അതിനാൽ മാത്രമാണ് ഈ സൃഷ്ടികൾ ഇപ്പോഴും അവിടെ നിലനിൽക്കുന്നത്,, കുറെ വീടുകൾ പൊളിച്ച റിയൽ എസ്റേററ്റ് കാർ കൊടുപോയി, ചെട്ടിയാർ മാർക്ക് ഒരു രാജാ പദവി ഉണ്ടായിരുന്നു ബ്രിട്ടിഷ് കാർ നൽകിയത്,രാജാ അണ്ണാമലെ ചെട്ടിയാർ ,മുൻ മന്ത്രി ചിദമ്പരം, അണ്ണാമലെ യൂണിവേഴ്സിറ്റി, അണ്ണമാലെ വിദ്യാഭാസ സ്ഥാപനങ്ങൾ, അങ്ങനെ ചെട്ടിയാരുടെ സംഭാവന ണൾ വിസ്മരിച്ച് കുടാ,, പെരിയ വീടിൻ്റെ അടുക്കള ഭാഗം ഉൾപ്പെടുത്താത് നഷ്ടമായി സ്വാതന്ത്രരലബ്ധിയ്ക്ക് ശേഷം ശ്രി നെഹ്റു' ചെട്ടിയാരെ കണാൻ വന്ന ചരിത്രവും വിസ്മരിച്ച ക്കരിക്കരുത്,
    അടുത്ത വീഡിയോയിൽ ചരിത്രവുംക്കടെ ഉൾപ്പെടുത്തണം,
    ഇങ്ങനെ ഓടിച്ച് സുജിത് വിഡിയോ ചെയ്യുരുത്, നിങ്ങളെ മറ്റുള്ളവരിൽ നിന്ന് വ്യത്യാസപ്പെടുന്ന ചില കാര്യങ്ങൾ ഉണ്ട്,,,, ഓണാശംസകൾ,

    • @TechTravelEat
      @TechTravelEat  Před 3 lety +2

      ഞാൻ പൊതുവേ ചരിത്രം പറയാറില്ല. അതുകൊണ്ടാണ്‌ ഇങ്ങ്നെചെയ്തത്‌

    • @sujayg2311
      @sujayg2311 Před 3 lety

      @@TechTravelEat ശരിയാണ് നിങ്ങളുടെ സ്ഥിരം പ്രക്ഷേ കൻ ആണ്,, കുറഞ്ഞ പക്ഷം ചിദ ബരത്തെ ഓർക്കാമായിരുന്നു,,,,,

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 Před 3 lety +48

    പൈനാപ്പിൾ കപ്പിൾ എന്ന ചാനലിൽ വളരെ മനോഹരമായി ചേട്ടിനാട് വീടുകളും മറ്റും ഒകെ വളരെ മനോഹരമായി കാണിച്ചത് ഓർക്കുന്നു... 😍😍😍

    • @user-nm3dz7td5c
      @user-nm3dz7td5c Před 3 lety +2

      സഞ്ചാരത്തിൽ അതിലും മനോഹരമായി കാണിച്ചിരുന്നു

    • @tibinbabykattuvelil8035
      @tibinbabykattuvelil8035 Před 3 lety +3

      @@user-nm3dz7td5c ഞാൻ കണ്ടത് സഞ്ചരത്തിൽ അല്ല, അതുകൊണ്ട് തന്നെ അതിനു മാർകിടാൻ ഞാൻ ആളല്ല... അതുകൊണ്ട് തന്നെ പറയാം പൈനാപ്പിൾ കപ്പിൾ എന്ന ചാനലിൽ വളരെ നന്നായി അവർ കാണിച്ചിരുന്നു.... ☺️

    • @rajeevs7644
      @rajeevs7644 Před 3 lety +1

      Athonnum onnum alla njan poyitullathanu oru masam venam kandu manasilakan

    • @tibinbabykattuvelil8035
      @tibinbabykattuvelil8035 Před 3 lety

      @@rajeevs7644 എനിക്കും ഒരിക്കൽ അവിടെ പോകാനും ആ അത്ഭുത സൗധങ്ങൾ കാണാനും ഉള്ള അവസരം ലഭിക്കട്ടെ...😄😄✌🏻✌🏻✌🏻

    • @rajeevs7644
      @rajeevs7644 Před 3 lety +1

      Avasaram undakate

  • @zaheerz9889
    @zaheerz9889 Před 3 lety +2

    Nice video bro.nice to see saheer bro again.rgds to him

  • @ushadevi3728
    @ushadevi3728 Před 3 lety +2

    എത്ര മനോഹരമായ ബംഗ്ലാവുകൾ വൃത്തിയുള്ള വഴികൾ ടൈൽ ഫാക്ടറി എന്നിവ കാണിച്ചു തന്ന ഈ വീഡിയോ Super ,Super അതി ഗംഭീരം

  • @explorationsbyjoel
    @explorationsbyjoel Před 3 lety +4

    Chettinad ,place of beautiful mansions and food ...nice video ..informative and different experience and visual treat..late to watch this episode Sujith uncle ..am also in a small travel at Chikmagalur..thank you Sujith uncle.. Happy onam safe travel

  • @josephraju7223
    @josephraju7223 Před 3 lety +4

    നമുക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ സുജിത്തേട്ടന്റെ വീഡിയോ കണ്ടാൽ മതി നല്ല അവതരണം🥰🥰🥰

  • @smkcasio
    @smkcasio Před 3 lety +3

    Hi Suji Wish you Happy Onam Enjoy the Trip take care

  • @kunns73
    @kunns73 Před 3 lety +13

    Your contents are unique love your videos 😍😍😍waiting to see more videos like this

  • @subivishwa9189
    @subivishwa9189 Před 3 lety +11

    വളരെ മനോഹരമായ വില്ലേജ്.. ചെട്ടിനാടിനെ പറ്റി ഒരുപാട് കേട്ടിട്ടുണ്ട് അത് സുജിത് ഭക്തന്റെ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @MalluThugLifetroll
    @MalluThugLifetroll Před 3 lety +9

    തമിഴ്നാട് ഒരു അത്ഭുതം ആണ്🔥🔥

  • @sabar1895
    @sabar1895 Před 3 lety +3

    അടിപൊളി.ഇങ്ങിനെ ആരും ഇത് വരെ എക്സപ്ലോർ ചെയ്യാത്ത നമ്മുടെ നാട്ടിൽ തന്നെയുള്ള സ്ഥലങ്ങൾ കാണിക്കൂ സുജിത് ഭായ്. സൂപ്പർ വീഡിയോ '

  • @najaaaaaaaaaaaaaaaaaaa
    @najaaaaaaaaaaaaaaaaaaa Před 3 lety +29

    *എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..!!!* 😍🔥

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK Před 3 lety +27

    Tech travel eat ന്റെ എല്ലാം പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.... Happy onam... 💮🌺🌸💮

  • @philipgeorge7753
    @philipgeorge7753 Před 3 lety +3

    Good info of Chettinad heritage buildings. Great narration too🙌

  • @mmariapparaja4820
    @mmariapparaja4820 Před 3 lety +1

    Happy u have visited Tamil Nadu

  • @LifeTravelbyKris
    @LifeTravelbyKris Před 3 lety +1

    സന്തോഷ്‌ സാറിന്റെ വീഡിയോയിലൂടെ ആണ് ആദ്യമായി ചേട്ടിനാട് കണ്ടത്. ഇപ്പോൾ ഇത് പുതിയ ഒരു അനുഭവമായി.

  • @TrikaripurPeople
    @TrikaripurPeople Před 3 lety +5

    Irafan view channe tamil explored before 2 years the same place
    Now our Malayalam killadi sujith bakthan ❤️💚❤️👍

  • @annamolsaji5079
    @annamolsaji5079 Před 3 lety +20

    സുജിത്തേട്ടന്റെ എല്ലാ പ്രേഷകർക്കും
    ഹൃദയം നിറഞ്ഞ ഓണാശംസകൾ 😌❤️

  • @SujithKumar-jz7gc
    @SujithKumar-jz7gc Před 3 lety +2

    Murugappa group is from chettinad, CUMI, PARRY AGRO, TI CYCLES (BSA, HERCULES), CHOLA INSURANCE..etc

  • @thankamanivenugopal4799
    @thankamanivenugopal4799 Před 3 lety +2

    ഇനിയും ഇതുപോലുള്ള places ഇടുമല്ലോ.... ചെട്ടിനാട് explore ചെയ്തതിനു thanks a lot 👍

  • @sulaimankkr3285
    @sulaimankkr3285 Před 3 lety +11

    എല്ലാവർക്കും എന്റെയും കുടുംബത്തിനെയും ഓണാശംസകൾ

  • @manjurejith1196
    @manjurejith1196 Před 3 lety +5

    ടൈൽസ് നിർമ്മാണം തന്നെയാണ് ഇഷ്ട്ടമായതും ഞെട്ടിച്ചതും 👌👌👌

  • @manuprasad393
    @manuprasad393 Před 3 lety +1

    എന്താ ഭംഗി.....
    എന്ത് മനോഹരമായ സ്ഥലങ്ങൾ.....
    ഇതൊക്കെ വീഡിയോയുലൂടെ കാണാനാണല്ലോ വിധി......

  • @shahinismailll
    @shahinismailll Před 3 lety +2

    Bengal video entho enik athra adipoli video ayit thonila but athinte korav ee chettinad episodes theerkum enn orpayyi💯💯

  • @arunp3481
    @arunp3481 Před 3 lety +5

    Beautiful place

  • @joshyjefferson5096
    @joshyjefferson5096 Před 3 lety +10

    എല്ലാവർക്കും എന്റെ ഓണാശംസകൾ 🌼🌼🌼🌼❤

  • @Yathracraft
    @Yathracraft Před 3 lety +2

    Hi first

  • @sharothottathil
    @sharothottathil Před 3 lety +2

    Good ones. Pls continue like this with lots of information.

  • @jasim7575
    @jasim7575 Před 3 lety +6

    Hi Sujith bro,
    The video is really splendid, marvellous and extravagant. The effort you take, the pain you experience for making such wonderful creation is implicitly apparent in the scenes. The outcome of your hard work presented as videos certainly attract millions. Set backs and failures maybe occur in your pathway. But noone can hitch the success and rewards you deserve

  • @shereefpalamalayil
    @shereefpalamalayil Před 3 lety +3

    8:02 സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ.. especially കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ മൂവിയിൽ ഐശ്വര്യറായ് തബു എന്നിവരുടെ വീട്

  • @vj1jafar
    @vj1jafar Před 3 lety +2

    Perfectionist vlogger ❤
    Welcome back saheer.. 👍

  • @sreekumar3864
    @sreekumar3864 Před 3 lety +2

    Interesting video. Beautiful and historical place in Chettinad.Wishing you both Happy Onam.

  • @jueliaannexs7007
    @jueliaannexs7007 Před 3 lety +2

    *♥️♥️ജുമുഅ മുബാറക്ക്♥️♥️*
    🏷️🏷️🏷️🏷️🏷️🏷️🏷️🏷️🏷️🏷️🏷️
    ജീവിതത്തിൽ നാം എത്ര വിട്ടുവീഴ്ച ചെയ്താലും അകലാനുള്ളതെല്ലാം അകലും,
    പക്ഷേ അടുക്കുവാൻ താല്പര്യമുള്ളവർ ഒരു വഴി കണ്ടെത്തി അടുത്തുകൊണ്ടേയിരിക്കും.
    *അതാണ് യഥാർത്ഥ സ്നേഹം. 😊*
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vrindavancoirmillscoirmill8151

    Sujithai video super kaittooo. Thanks for showing this types of videos

  • @traveltechtaste
    @traveltechtaste Před 3 lety

    തമിഴ്നാട് ഗ്രാമ പ്രദേശങ്ങളിൽ ഉള്ള ജനങ്ങൾ എന്നും എല്ലാവരെയും ബഹുമാനിക്കുകയും സൽക്കരിക്കുകയും ചെയ്യുന്നവരാണ്..ഒപ്പം ഭക്ഷണത്തിനോട് പോലും വളരെ അധികം ഭക്തി ഉള്ളവരാണ് കാലാകാലങ്ങളായി അവർ അത്‌ മാറ്റമില്ലാതെ തുടരുന്നുമുണ്ട്..നമ്മുടെ കേരളത്തിന്റെ അടുത്ത സംസ്ഥാനമായിട്ടും ഒരുപാട് ചരിത്ര സ്ഥലങ്ങൾ ഉണ്ടായിട്ടും നമ്മൾ പലരും ചില അമ്പലങ്ങൾ, പള്ളികൾ എന്നിവ മാത്രം സന്ദർശിച്ച് തിരിച്ച് വരുന്നവരാണ്...സുജിത്ത് ഏട്ടൻ ആ സ്ഥലങ്ങളിൽ എത്തി വ്ലോഗ് ചെയ്ത് അവിടത്തെ സ്ഥലങ്ങളെ കുറിച്ച് അറിയാത്തവർക്ക് അറിവ് പകരുന്നത് വളരെ നല്ല കാര്യമാണ്..🤩👏🏻.. ഇനിയും തമിഴ്നാടിന്റെ ഉൾപ്രേദേശങ്ങളുടെ നല്ല നല്ല ഭംഗിയുള്ള വീഡിയോകൾക്കായി കാത്തിരിക്കുന്നു..🙏🏻

  • @MathsNinjas470
    @MathsNinjas470 Před 2 lety +1

    Really I like your videos..

  • @MalluThugLifetroll
    @MalluThugLifetroll Před 3 lety +5

    കളർഫുൾ വീടുകൾ കാണണം എങ്കിൽ തമിഴ്നാട്ടിൽ പോയാൽ മതി... കിടക്കും🔥🔥💯😍😍🙌

  • @sdjr7361
    @sdjr7361 Před 3 lety +14

    Dear Sujith Bhakthan bro, really amazing episode.
    At 7:58, you missed something. Because that's not only the house of chettinad cements owner, but also the house of the founder of Annamalai University, Chidambaram. They have the chettinad medical college also in Chennai. These things you missed to mention on that area.
    Waiting for more heavy episodes dear Sujith Bhakthan bro ❤️❤️❤️. All the best ❤️❤️❤️
    I think after Santosh George sir, you also exploring chettinad nicely ❤️❤️❤️

    • @TechTravelEat
      @TechTravelEat  Před 3 lety +3

      Actually we planned to visit that area later but we couldn't sorry for that

    • @sdjr7361
      @sdjr7361 Před 3 lety

      @@TechTravelEat 👍👍👍

  • @user-nb8jh5po1l
    @user-nb8jh5po1l Před 3 lety +2

    Video Quality ejjathi 💯❤️

  • @sweetyjames2504
    @sweetyjames2504 Před 3 lety +2

    This was a lovely video sujith. Love from U.K 😍😍

  • @Asherstitusworld
    @Asherstitusworld Před 3 lety +3

    Super Video Sujith Cheeta Oru hi taramo Big fan of Sujith cheetan I was waiting for the video sujith cheeta At Correct 12pm I like your videos too much waiting for more travel videos Sujith cheeta

  • @adhikanav-family
    @adhikanav-family Před 3 lety +3

    അടിപൊളി നമ്മുടെ സാക്കിർ ഭായിയെ കാണാൻ പറ്റിയതിൽ ഹാപ്പി കുറെ നാൾ ആയി കണ്ടിട്ട് 🤝

  • @sheebapaul2618
    @sheebapaul2618 Před 3 lety +1

    Ellam onninonnu nallathanu
    Njan tvil connect aayi kandu nerittu kanum pole 👍👍

  • @thomasbabupallickaparambil3106

    Really loved this video bro... ❤️

  • @vj1jafar
    @vj1jafar Před 3 lety +6

    പോയ ലൊക്കേഷൻ ഇടായിരുന്നു.ചിക്കൻ ചെട്ടിനാടും ചെട്ടിനാട് സിമന്റ്‌ ഉം മാത്രമേ അറിയൂ. ഇത്ര rich place ആണെന്ന് അറിയുന്നത് ഇപ്പോൾ ആണ്.മലയാളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടാവും. Thank u സുജിത്

    • @bintvm
      @bintvm Před 3 lety +3

      മലയാളത്തിൽ സന്തോഷ്‌ ജോർജ് കുളങ്ങര ഇതേ വീട്ടിൽ താമസിച്ചു ചെയ്തിട്ടുണ്ട്. അവിടെ കാണാത്ത പലതും ഇവിടെ കാണാം. ഇവിടെ കാണാത്ത പലതും അതിലും. Yaseen vlogs ഈയിടെ പോയിരുന്നു

  • @Alexiii0035
    @Alexiii0035 Před 3 lety +5

    Location കണ്ടിട്ട് കൊതിയാവുന്നു🌿😍
    The vibrant colours amazing 🤩🥳

  • @devikannan977
    @devikannan977 Před 3 lety +2

    Welcome chettinadu😍🙏

  • @jollysworld8434
    @jollysworld8434 Před 3 lety +1

    Nice video. I loved the Tiles and Visalam hotel. My friend worked there.

  • @user-dw7zz5hz9q
    @user-dw7zz5hz9q Před 3 lety +4

    ചേറ്റിനാട് ഫുഡ്‌ ✨️🙌

  • @humblewiz4953
    @humblewiz4953 Před 3 lety +11

    സുജിത്തേട്ടൻ + സഹീർ bhai = 🔥🔥

  • @Atharvprabhu453
    @Atharvprabhu453 Před 3 lety +1

    Excellent video Sujith 👍🏻👍🏻

  • @dreams9604
    @dreams9604 Před 3 lety +1

    Yess hidden gem... ❣️❣️❣️❣️thanks sujith bhai for this video... Should go

  • @sandhyasandhya5985
    @sandhyasandhya5985 Před 3 lety +6

    അടിപൊളി സുജിത് ചേട്ടാ. അടിപൊളി വീട്. സാഹിർ ബായ് അടിപൊളി ലുക്ക്‌ ആയിട്ട് ഉണ്ട്. സുജിത് ചേട്ടൻ ഇടുന്ന വ്ലോഗ് കാണാൻ കട്ടക്ക് വെയ്റ്റിംഗ് ആയിരുന്നു

  • @mohdshanz5045
    @mohdshanz5045 Před 3 lety +3

    Underrated channel i had ever seee sujith eetaa💛💛💛❤❤❤❤❤❤❤❤🙌🏿✌🏿

  • @karthicknk8611
    @karthicknk8611 Před 3 lety +1

    Welcome to Tamilnadu @techtraveleat
    🙏🙏

  • @rajeshvl2089
    @rajeshvl2089 Před 3 lety +1

    വീഡിയോ കാളിറ്റി സൂപ്പർ...

  • @lakshmilachuz3633
    @lakshmilachuz3633 Před 3 lety +3

    Aa pacha veed pandipada film le veed pole nd

  • @noyalissac828
    @noyalissac828 Před 3 lety +6

    18:50 love in Singapore movieille veedu alle eth 🤔?

  • @dr.stefinsebastian9756
    @dr.stefinsebastian9756 Před 3 lety +2

    Class Presentation 😍😘😘 most watched CZcams channel Still waiting Sujith bhaii 😍

  • @reshmimathai7891
    @reshmimathai7891 Před 3 lety +1

    Chettinad sarees There are places in Chettinad where these sarees are woven do visit there. Chettinad cusine is also delicious Waiting for this video

  • @aravindhrajgowda2446
    @aravindhrajgowda2446 Před 3 lety +3

    These house was shown in many Tamil movies and most notably shivakarthikeyan's "Rajinimurugan", and Nasser's " Saaivam" Vijay sethupathi's "pannaiyarum padminiyun "

  • @chandrangs1901
    @chandrangs1901 Před 3 lety +6

    എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ

  • @arununnimadeppady5863
    @arununnimadeppady5863 Před 3 lety +1

    Adipoli video... 😍👌

  • @dayanuzantony503
    @dayanuzantony503 Před 3 lety +2

    Yaseen vlogs കൂടെ ചെറ്റിനാട് എന്നാ നാടിന്റെ ഭംഗി കണ്ടു അറിഞ്ഞിരുന്നു ഇപ്പോ tech traveler ലുടെ പിന്നെയും ❤️പോകണം എന്ന് പിന്നെയും തോന്നി ഈ video കൂടെ കണ്ടപ്പോൾ ❤️❤️❤️❤️

  • @Nithin_Das1212
    @Nithin_Das1212 Před 3 lety +4

    07:56 Kandukondain Kandukondain movie bunglow pole undu

    • @sakthis357
      @sakthis357 Před 3 lety

      Yes movie shot in one of the Bungalows

  • @shamsudheenamariyil1909
    @shamsudheenamariyil1909 Před 3 lety +3

    സുജിത്തിനും, സഹീറിനും, പ്രേക്ഷകർക്കും എന്റെ ഓണം ആശംസകൾ ❤🎉🎉🌹

  • @JJ-is2zh
    @JJ-is2zh Před 3 lety +1

    Thakarppan video... Oru rakshayum illa... Ninga powliyanu Sujith bai....
    Happy onam .....

  • @adhinan7374
    @adhinan7374 Před 3 lety +2

    Best content quality sujith bro keep it up

  • @rajeshrs925
    @rajeshrs925 Před 3 lety +9

    സുജിത് ഏട്ടന്റെ,, ഏറ്റവും ഇഷ്ട്ടപെട്ട, ട്രാവൽ വ്ലോഗ്,, ❤❤തമിഴ്നാട്,, ❤

  • @muhammedansil2941
    @muhammedansil2941 Před 3 lety +4

    Super video 💯❤👌

  • @vinuputhurvinu5818
    @vinuputhurvinu5818 Před 3 lety +1

    ഇതു പോലെ മനസിന്‌ സന്തോഷം തരുന്ന വിഡിയോകൾ കാണണമെങ്കിൽ നിങ്ങളുടെ വീഡിയോ തന്നെ കാണണം ഹൃദയം നിറഞ്ഞ ഓണാശംസകൾ...

  • @ganeshaamin6016
    @ganeshaamin6016 Před 3 lety +1

    Super video shoot

  • @anilprasad5491
    @anilprasad5491 Před 3 lety +3

    മനോഹരം🌹🌹🌹🌹
    ഒന്നും പറയാനില്ല ❤️❤️❤️❤️💐💐

  • @NiTROooOP
    @NiTROooOP Před 3 lety +3

    ചെട്ടിനാട് എന്ന് പറഞ്ഞപ്പോ ഞാൻ വിചാരിച്ചത് ചെട്ടിനാട് സിമൻ്റ് പ്ലാൻ്റ് ആണെന്ന് ആണ് 😂 എല്ലാവർക്കും എൻ്റെ വക ഓണാശംസകൾ നേരുന്നു ❤️

  • @abuadnanadirai6545
    @abuadnanadirai6545 Před 3 lety +1

    welcome to tamilnadu loves from tamilnadu.I am awaiting for maldives episode travel safe god bless u.

  • @AnandhuAnoop
    @AnandhuAnoop Před 3 lety +1

    First like and comment