Against the Ice - Real Story Explained In Malayalam | Survival | Polar Expedition | Anurag Talks

Sdílet
Vložit
  • čas přidán 28. 08. 2024

Komentáře • 349

  • @AnuragTalks1
    @AnuragTalks1  Před 2 lety +53

    Download KuKu Fm : kukufm.sng.link/Apksi/hpfh/r_8eeabc675e - Use coupon Code ANTALKS50 for 50% off.

  • @jayankaniyath2973
    @jayankaniyath2973 Před 2 lety +151

    അങ്ങയുടെ കഥ പറച്ചിൽ ഒരു പ്രത്യേക അനുഭവമാണ്. ഒറ്റ ശ്വാസത്തിൽ കണ്ടിരിക്കാൻ കേട്ടിരിക്കാൻ പറ്റിയ യാഥാർഥ്യങ്ങൾ, സംഭവകഥകൾ! കഥ പറച്ചിൽ തീർന്നുപോകല്ലേയെന്ന് തോന്നും. കഥ കഴിഞ്ഞാലും ആ ഹാങ്ങോവറിൽ തന്നെ കുറെ നേരം കഴിയാം. ഒരു പാട് നന്ദി.

    • @fai3km344
      @fai3km344 Před 2 lety +5

      🤭 കഥ പറയാൻ Julius Manuel അച്ചായൻ

    • @amaljithamaljith5334
      @amaljithamaljith5334 Před 2 lety +1

      ❤️💯

    • @jithinkrishna1991
      @jithinkrishna1991 Před rokem +1

      Julius nd milfe വേറെ ലെവൽ 🔥

    • @aynulhayathabeebe1503
      @aynulhayathabeebe1503 Před rokem

      Ithe polulla kathakal veendum parayu.

    • @thedukedaav2312
      @thedukedaav2312 Před 5 měsíci

      അപ്പൊ സിനിമാജിക് കണ്ടാലോ താൻ ബോധം കെടുമല്ലോ

  • @nandu5631
    @nandu5631 Před 2 lety +76

    എവിടെങ്കിലും അകപ്പെട്ടാൽ അവിടെ എന്തെങ്കിലും കൊണ്ട് നാം ജീവിച്ചിരിപ്പുണ്ട് എന്ന് ലോകത്തെ അറിയിക്കുംവിധം എന്തെങ്കിലും സൂചനകൾ എഴുതി വെക്കണം എന്ന് മനസിലായി....... HISTORY മനോഹരം 👌🏻

  • @ArunArun-li6yx
    @ArunArun-li6yx Před 2 lety +51

    ബ്രോ : നിങ്ങൾ പറഞ്ഞ സംഭവം പറയുന്ന സമയത്ത് എന്റെ മനസ്സിൽ ഓരോ ഫ്രയ്മുകളായി ഞാൻ അത് വിഷ്വലൈസ് ചെയ്തു നോക്കിയപ്പോൾ വളരേ അത്ഭുതവും ആശ്ചര്യവും തോന്നി . ഈ സംഭവം സിനിമയാക്കുമ്പോൾ ഇത്രക്കും ഒറിജിനാലിറ്റിയും കിട്ടില്ലായിരുന്നു . അത്രക്കും മനോഹരമായിരുന്നു ബ്രോയുടെ വിവരണം .

  • @sidheeqsidheeq261
    @sidheeqsidheeq261 Před 2 lety +45

    Two aginnst ice എന്ന മൂവി ഞാൻ കണ്ടിരുന്നു പക്ഷെ ആ മൂവി കണ്ടതിന്റെ 10 ഇരട്ടി feel ആയി അനുരാഗിന്റെ ഇ story കേട്ടപ്പോൾ
    ഞാൻ Ejnar Mikkelsen
    Iver Iversen ഇവരുടെ കൂടെ
    അവിടെ പോയി തിരിച്ച് വന്ന് feel അതാണ് ബ്രോ നിങ്ങളുടെ അവതരണം
    Anurag bro big salute

  • @akhills5611
    @akhills5611 Před 2 lety +21

    ഈ ചാനലിലെ സർവൈവൽ സ്റ്റോറീസ് ഒന്നിനോടൊന്ന് മികച്ചതാണ്..
    പതിവ് പോലെ നല്ലൊരു എക്സ്പീരിയൻസ് ലഭിച്ചു....
    Story selection & presentation👌👌

  • @josephkallarakkal6945
    @josephkallarakkal6945 Před 2 lety +32

    മനുഷ്യ കുലത്തിന് വേണ്ടി ജീവൻ ത്യജിച്ച് കണ്ടെത്തലുകൾ നടത്തിയ ധീരൻമാർക്ക് ബിഗ് സല്യൂട്ട്

    • @wonderworld3399
      @wonderworld3399 Před rokem +1

      ഒന്നുമറിയാതെ ജീവൻ കളഞ്ഞ ആ നായ്ക്കളെ മറന്നു കൂടാ

  • @SAVADVIVA
    @SAVADVIVA Před 2 lety +41

    *അനുരാഗ് ബ്രോ സ്റ്റോറി പറയുമ്പോ അത് ഒരു ചിത്രം പോലെ മനസിൽ തെളിയും അതാണ് നിങ്ങടെ അവതരണത്തിന്റെ മികവ്😍*

  • @subashcharuvil3490
    @subashcharuvil3490 Před 2 lety +8

    നിങ്ങൾ ഭയങ്കര brilliant സ്റ്റോറി teller ആണ്.. പൊളി അടിപൊളി

  • @nikesh1129
    @nikesh1129 Před rokem +2

    കൂടുതൽ കൂടുതൽ videos ഇറക്കണം... കേട്ടത് തന്നെ കെട്ടൊണ്ടിരിക്കുക ആണ്... താങ്കളുടെ വീഡിയോ കേട്ടിട്ടാണ് ഉറങ്ങാരു... ... താങ്കളുടെ അവതരണ രീതി ഒരു രക്ഷയും ഇല്ല... സൂപ്പർ

  • @neer_mathalam834
    @neer_mathalam834 Před 2 lety +25

    എത്ര ഡേ ആയി അനുരാഗ് കണ്ടിട്ട്❤️ waite ചെയ്തിരിക്കുവാർന്നു. ഓരോ നോട്ടിഫിക്കേഷൻ വരുമ്പോഴും നോക്കും അനുരാഗ് ആണോന്നു😊... Voice ഇത്തിരി മാറിട്ടുണ്ട്.. ഇപ്പോഴത്തെയും പോലെ 👌 ആയിട്ടുണ്ട്‌ 😍❤️

    • @AnuragTalks1
      @AnuragTalks1  Před 2 lety +25

      പനി പിടിച്ച് ശബ്ദം മാറിയതാണ്. ഇനി വേഗം വരാം 👌🔥

    • @shameershameer6682
      @shameershameer6682 Před 2 lety +2

      @@AnuragTalks1 get well soon ❣️

    • @thanfeez369
      @thanfeez369 Před 2 lety +2

      ഒരു Love latter വായിച്ചത് പോലെ ഉണ്ട് 😄

    • @sayedhubail4428
      @sayedhubail4428 Před 2 lety +1

      @@AnuragTalks1 ❤️

    • @matalks4246
      @matalks4246 Před 2 lety

      @@AnuragTalks1 ഇപ്പം എല്ലാവർക്കും പനി ആണല്ലോ....

  • @mahendran7487
    @mahendran7487 Před 2 lety +8

    കഥയ്ക്ക് ഒപ്പം വീഷ്യൽസ് കൂടി ഉള്ളതു കൊണ്ട് Skip ചെയ്യാതെ കേട്ടിരുന്നു പോകും. എല്ലാ വീഡിയോസും നന്നാകുന്നുണ്ട്.

  • @karthiktt4275
    @karthiktt4275 Před 2 lety +8

    എന്തിനാണ് kuku fm okke... ഞങ്ങൾക്ക് ബ്രോ പറഞ്ഞു തരുന്ന കഥ തന്നെ ദാരാളം 🔥🔥

  • @teslamyhero8581
    @teslamyhero8581 Před 2 lety +10

    നമ്മൾ ഇന്നറിയുന്ന ഭൂമിശാസ്ത്ര ചരിത്രങ്ങളെല്ലാം അതിസാഹസികരുടെ പ്രോജ്വലമായ കണ്ടെത്തലുകൾ... ❤❤❤🙏🙏🙏

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey Před 2 lety +1

    നന്നായിട്ടുണ്ട് അനുരാഗ് അങ്ങയുടെ കഥ പറച്ചിലിന് നല്ല ഒഴുക്ക് ഉണ്ട് ഒട്ടും ബോർ അടിക്കില്ല. 👌👌👌
    ഇനിയും നല്ല സ്റ്റോറി പ്രതീക്ഷിക്കുന്നു.. 👍👍

  • @sainabapc9786
    @sainabapc9786 Před 2 lety +15

    ഇത്രയും മനോഹരമായി ഓരോ കഥയും അവതരിപ്പിക്കുന്ന ഏട്ടന് like എങ്ങനെ കുറയുന്നു അടിക്കൂ ലൈക്

  • @binod3090
    @binod3090 Před 2 lety +2

    വളെരെയേറെ പ്രദയത്തേ സ്പർശിക്കുന്ന ചരിത്രം . അത് ഇത്രയും ഭംഗിയായി അവതരിപ്പിച്ച അങ്ങേയ്ക്ക് അഭിനന്ദനങ്ങൾ. 🙏

  • @mahinali5204
    @mahinali5204 Před 2 lety +1

    ഏധൊരു വിഷയം എടുക്കുമ്പോഴും അതിനെ വളരെ മികച്ച രീതിയിൽ മറ്റുള്ളവരിൽ എത്തിക്കുന്ന അവതരണ ശൈലിയാണ് താങ്കളുടെ മികവ്.👍

  • @sayedmon
    @sayedmon Před rokem +2

    I really enjoy Anurag's vlogs and stories; they are captivating and entertaining…!!

  • @sarathpaduvilan4627
    @sarathpaduvilan4627 Před rokem

    കഥ പറച്ചിൽ കേൾക്കുമ്പോ ചിത്രം മനസിൽ തെളിയുന്നു....
    അത്രക്ക് സൂപ്പർ...
    Go ahead bro...

  • @MANOJWND
    @MANOJWND Před rokem +1

    Cinemayekal mikachathu ningalude katha parachilanu . Become a fan of your story telling. Thanks and Keep rocking Brother

  • @nadiyathoufe7036
    @nadiyathoufe7036 Před 2 lety +1

    U r a good teacher...... Ithupoloru teacher aayirunnu history teacher aagendiyirunnath.anganeyengil 100/100.sure.......nammal parayunnath ath enth thanne anegilum ath mattullavarkku kettirikkaan thonnunnathu oru blessing aanu....ath thaangalk und.

  • @arfatharfu1036
    @arfatharfu1036 Před 2 lety +8

    കേട്ട് ഇരുന്നു പോവും bronte story

  • @abhiblsy
    @abhiblsy Před rokem +2

    Dear Anurag, Deep subjects ൽ നിങ്ങൾ നൽകുന്ന Short Videos, Pics are excellent....Voice തുടരുമ്പോൾ ഈ items കൂടുതൽ mix ചെയ്യുക, Will be more attractive... Just a suggestion, Go ahead Bro... 👍👏👏💐💐

  • @imran.ck.3216
    @imran.ck.3216 Před rokem +4

    ചരിത്രം പറയുന്നതിൽ ഇത്രയും മനോഹരത ഉണ്ടെന്ന് മനസ്സിലായത് ഇദ്ദേഹത്തിന്റെ അവതരണത്തിലൂടെയാണ് you are very great bro 🌹👍 so I am subscribe your channel യൂട്യൂബറിൽ ഇഷ്ടപ്പെടുന്ന ഒരാൾ😘

  • @vaishujothis9574
    @vaishujothis9574 Před rokem +1

    അനുരാഗ് വളരെ നന്ദി, ലോകത്തിൽ നടന്ന പല സംഭവങ്ങളും അറിയാൻ കാത്തിരിക്കുന്നു.

  • @akhilmathew3179
    @akhilmathew3179 Před rokem

    Story telling kidu, picture കൾ കൂടി ഉൾപ്പെടുത്തിയാൽ കുറച്ച് കൂടെ പൊളിച്ചേനെ

  • @lalithamathew6542
    @lalithamathew6542 Před 2 lety +3

    Dear Anurag, u r an amazing story teller. God has blessed you with good voice and presentation skills. No one will get bored while listening to buyout story. Excellent. God bless you with more and more stories.

  • @Ms10041970
    @Ms10041970 Před 2 lety

    ശ്രീ അനുരാഗ്..
    വളരെ നല്ല അവതരണം...
    കേൾവിക്കാരെ ഭാവനയുടെ ലോകത്ത് എത്തിക്കാൻ കഴിഞ്ഞു.
    ഭാവുകങ്ങൾ...

  • @subrahmanyansubu2020
    @subrahmanyansubu2020 Před 2 lety +2

    കഥ പറയുന്നത് കാണിക്കണ്ട കാര്യം ഇല്ല വിശോൽസ് കാണിക്കുന്നതാണ് നല്ലത്

  • @abdulnasar4043
    @abdulnasar4043 Před 2 lety +2

    അതി മനോഹരം
    കണ്ണും കാതും കൂർപ്പിച്ചിരുന്നുപോയി

  • @rossyvarghese5873
    @rossyvarghese5873 Před rokem

    @Rosily varghese,,, സൂപ്പർ സ്റ്റോറി,,, നല്ല അവതരണം ഇനിയും നല്ലസ്റ്റോറി കൾ. ഇടണം... നമ്മൾ ജനിക്കുന്ന തിന്. മുമ്പുള്ള സ്റ്റോറി യാണ്. എങ്കിലും... തങ്ങളുടെ... അവതരണം അതി. മനോഹരം മായി... 👍👍👍

  • @vinayakb3458
    @vinayakb3458 Před rokem

    Pidich iruthan vere onum venda, the way of telling the story uff that's enough 👍

  • @Muhd.sejjad
    @Muhd.sejjad Před 2 lety +57

    (Anurag talks , alexplain , cenimagic ). Most bestest story telling , information sharing content creaters 😊❤️

    • @TheShahu
      @TheShahu Před 2 lety +16

      His stories

    • @sha_riq_ahammedh
      @sha_riq_ahammedh Před 2 lety +15

      Histories🔥🔥legentery❤

    • @sha_riq_ahammedh
      @sha_riq_ahammedh Před 2 lety +4

      മറ്റൊരാളുടെ യൂട്യൂബ് ചാനൽ കമെന്റ് ചെയ്തപ്പോ അത് highlight comment ആക്കിയ ആ മനസ്സ്.. അതാണ് അനു ബ്രോ ❤🔥

    • @ajmalismail2868
      @ajmalismail2868 Před 2 lety +5

      ജൂലിയസ് മാനുവൽ

    • @darkshadow5582
      @darkshadow5582 Před 2 lety +3

      Julius Manual the king of story teller

  • @resmi4392
    @resmi4392 Před rokem +1

    Really nice ....looking forward to see more informative videos from you ....

  • @deepamenon5872
    @deepamenon5872 Před rokem +2

    Anurag get going 🥰 Wishing you the very best.👏👏

  • @sumeshvasu7524
    @sumeshvasu7524 Před rokem

    ഈ വിവരണം തരുന്ന ഫീൽ വേറെലെവൽ ആണ്, കേട്ടപ്പോൾ തന്നെ netflixൽ active ചെയ്ത് AGAINST the ICE കണ്ടു. സത്യംപറഞ്ഞാൽ താങ്കളുടെ കഥയിലൂടെ മനസ്സിലേക്ക് ഒഴുകിവന്നദൃശ്യങ്ങൾ ആയിരുന്നു സിനിമയേക്കാൾ ഫീൽചെയ്തത്, സിനിമ മോശം എന്നല്ല പറഞ്ഞത് well-done bro❤️👌👍

  • @monish6210
    @monish6210 Před rokem

    It something special when Anurag tells " നമുക്ക് നേരെ ആ കഥയിലേക്ക് പോവാം"

  • @sachinsachuz798
    @sachinsachuz798 Před 2 lety +1

    Ufff യഥാർത്ഥ സംഭവം എന്ന് പറയുമ്പോൾ ഞെട്ടി 😮😮😮 അവരെ രണ്ടുപേരും യഥാർത്ഥ ഹീറോസ് 🔥🔥🔥 എന്ന്. Aaa movie കാണണം

  • @starkjp76
    @starkjp76 Před 2 lety +7

    അവസാന ശ്വാസം വരെ പ്രതീക്ഷ കൈവിടരുത് 🔥

  • @naturalthings6374
    @naturalthings6374 Před 2 lety +1

    നമുക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അത് നേടുന്നത് വരെ ആദ്മാർത്ഥമായി പരിശ്രമിക്കുക അതിനൊരു ഉദാഹരണം ആണ് ഈ വീഡിയോ.

  • @nithyasivadas2047
    @nithyasivadas2047 Před 2 lety +4

    Anurag chetta... Good presentation 👍👍👍

  • @shereefm458
    @shereefm458 Před 2 lety

    Ith kelkumpol kathapole thonnunnilla...serikkum nerit anubhavikkunna feel aanu....Anurag etanu orupad thanks...iniyum orupad stories pratheekshikkunnu.

  • @ShuhadBinMusthafa
    @ShuhadBinMusthafa Před 2 lety

    ബ്രോ വളരെ നല്ലവണ്ണം വിശദീകരിച്ചു തന്നു. ശെരിക്കും ഒരു മൂവി കണ്ട പോലെ. എന്തായാലും സൂപ്പർ 🥰❤❤

  • @anaskoofaanaskoofa8016
    @anaskoofaanaskoofa8016 Před 2 lety +2

    ഇനി അടുത്തതായി legend sharavana

  • @padmanabhankk4116
    @padmanabhankk4116 Před 6 měsíci

    വളരെ നല്ല വിവരണം ഒരു സസ് പെൻസ് ത്രില്ലർ പോ ലെ എല്ലാ അശംസകളും

  • @faizicp
    @faizicp Před 2 lety +4

    Anurag Bro...Big Fan From Lakshadweep 🌴💗

  • @VIDEOFORMOVIE
    @VIDEOFORMOVIE Před rokem

    നല്ല അവതരണം. 👌👌👌ഒരു സിനിമ കണ്ട ഫീലിംഗ്

  • @deviraghup8515
    @deviraghup8515 Před rokem

    എന്റെ സഹോദരി ആർടിക് പര്യവേഷണത്തിന് പോയി ഒരു മാസത്തിനു ശേഷം തിരിച്ചു വന്നു. ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു.

  • @shibulaltin
    @shibulaltin Před rokem +5

    I felt this story telling more than watching the movie.. :)

  • @sijinjoseph9210
    @sijinjoseph9210 Před 2 lety +2

    ഓരോ വീഡിയോക്കും കട്ട വെയ്റ്റിങ്....❤️❤️❤️❤️❤️

  • @jobingeorge3585
    @jobingeorge3585 Před 2 lety +2

    Avarude aa confidentlevel and courage is really appreciable

  • @doraletsexplore7878
    @doraletsexplore7878 Před 2 lety

    Orupad ariyatha information ningalude channeliloode labhikkunni.keep going man....

  • @salih2456
    @salih2456 Před rokem +1

    ആ രണ്ടാളുകളുടെ ഫോട്ടോ ഇടേണ്ടതായിരുന്നു🔥🔥.

  • @adithyananjali3966
    @adithyananjali3966 Před 2 lety +4

    Anurag chetta next Larry Ellison plzzzz❤❤❤

  • @muhammedramsan6841
    @muhammedramsan6841 Před 2 lety +2

    ഗ്രീൻ ലാൻഡ്‌ ഇൽ എത്തിയ feeling 🔥🔥

  • @sreedevianilkumar2620

    എനിക്ക് ഇഷ്ടം ആയി കൂടുതൽ റിയൽ സ്റ്റോറി പ്രതീക്ഷിക്കുന്നു

  • @shyjal-km
    @shyjal-km Před rokem

    ജൂലിയസ് അച്ചായന്റെ vds ഇൽ ഈ കഥയുണ്ട് , എങ്കിലും ഒന്നുടെ കേട്ടപ്പോ ❤️🥰

  • @akhilmalappuram
    @akhilmalappuram Před rokem +1

    നിങ്ങളുടെ story പരിവർത്തനം 🔥

  • @thasnishaani4773
    @thasnishaani4773 Před 2 lety +3

    ഈ സ്റ്റോറി കേൾക്കുമ്പോ ഐസ് തണുപ്പ് എന്നൊക്കെ പറയുമ്പോ ഇവിടെ ഇരുന്ന് ആ തണുപ്പ് അനുഭവപ്പെടുന്നു 👍🏻👍🏻

  • @rejipankaj
    @rejipankaj Před 2 lety +1

    താങ്കൾ ഒരു അനുഗ്രഹമാണ് 🙏

  • @sabith99
    @sabith99 Před rokem +1

    Never give up "!

  • @yasminnaheed9871
    @yasminnaheed9871 Před 2 lety +1

    Oru thriller cinema kandathu pole ulla vivaranam👌

  • @badarnisa1297
    @badarnisa1297 Před rokem

    Kada kelkukukayum kurach seenum kandapol ath anubavichavark ethra prayasam undenn thiricharinju super

  • @sreeraj2889
    @sreeraj2889 Před 2 lety +2

    Machane episode storys uplod cheyumo

  • @matalks4246
    @matalks4246 Před 2 lety +2

    ഞാൻ ആദ്യമായി ഈ ചാനലിൽ കണ്ട വീഡിയോ ഒരു ഹാക്കറിന്റെ വീഡിയോയായിരുന്നു. ഹാക്കർമാരുടെ കഥ കേട്ടിട്ട് കൊറേ കാലായി.

  • @vipinvip6439
    @vipinvip6439 Před rokem

    ഉത്തരദ്രുവം jampudivp ന്റെ ഒരു ഭാഗമാണ് അതിന് അപ്പൂറും hyperborea എന്ന മോനോഹര നഗരരം കാണാം ബട്ട്‌ അവിടേക്കുള്ള യാത്ര അധികഠിനം ആണ്,

  • @geopaulose3
    @geopaulose3 Před 2 lety +1

    Bro isro charakkesu video cheyamo

  • @abhijathn_9817
    @abhijathn_9817 Před 2 lety +5

    APJ Abdul Kalam sir nte life story parayuvoo?

  • @AdithyaPro
    @AdithyaPro Před rokem +1

    Super survival video ❤❤

  • @user-yx8xq6no6b
    @user-yx8xq6no6b Před 2 lety +2

    Juthanmare kurichu oru video chayyuo pls 🤗🙂

  • @abhiblsy
    @abhiblsy Před rokem

    Unbelievable Truths, Fantastic Explanation.... Congrts Anurag, Keep going 👏👏👍👍💐💐

  • @akashrajeev3217
    @akashrajeev3217 Před 2 lety +2

    ഈ പടത്തിന്റെ പേര് കൂടെ ഉൾപ്പെടുത്തണം?? എന്താ പേര്

  • @smdtech1450
    @smdtech1450 Před rokem

    ഇത് പോലെയുള്ള stories ഉള്ള.. Survival Movies suggest ചെയ്യാമോ..

  • @sakthinair1773
    @sakthinair1773 Před rokem +1

    Good presentation, 👏

  • @rafeeqraihan8349
    @rafeeqraihan8349 Před rokem

    ഞാൻ ഇത്രയും നേരം ഇരുന്നു കാണുന്ന ഒരേ ഒരു കഥ 👍ത്രിൽ അടിച്ചു ഒരു പരുവം ആയി

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 Před 2 lety +1

    History ishtam ullavarkk Netflix il “
    “outlander “enna series und .historical fiction aanu Adipoli
    Addicted aavum

  • @Niyas.k
    @Niyas.k Před 2 lety +7

    അവതരണ ശൈലി ❤️

  • @constantine369
    @constantine369 Před rokem +2

    1 lakhs year munbo..? Years paranjathil mistake und..! “14:50" minutes il paranjath..!!!!

  • @sreenathr7785
    @sreenathr7785 Před rokem

    It’s un believable story but u took me to somewhere I fear most to go and explore.Thank You for this beautiful story…

  • @PARAMESWARANNARAYANAN-zz4hw
    @PARAMESWARANNARAYANAN-zz4hw Před 11 měsíci

    Excellent message you have given I thank you, God bless you

  • @suhailm342
    @suhailm342 Před 2 lety +1

    Scotland's real story upload please (Brave heart)

  • @mukeshpanchami2847
    @mukeshpanchami2847 Před 2 lety +1

    അയ്യങ്കാളിയുടെ വിവരണം തരാവോ....

  • @mathewaikara7947
    @mathewaikara7947 Před 2 lety

    അനുരാഗ്, അല്പംകൂടി ശക്തമായ ഭാഷ, അനുഭവ പാഠം എന്നിവ വിവരിക്കുമ്പോൾ പരത്തി പറയാതെ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ താങ്കളുടെ വിവരണം കൂടുതൽ നന്നാവും

  • @the_mist
    @the_mist Před 2 lety +1

    സൗണ്ടിനു എന്തോ വ്യത്യാസം ഉണ്ടല്ലോ. എന്ത് പറ്റി

  • @athuljoseph9100
    @athuljoseph9100 Před 2 lety

    അനുരാഗിൻറെ അവതരണം മികവുറ്റതാണ്. കൂടുതൽ നല്ല video-കൾ ഉറ്റുനോക്കുന്നു

  • @mariammajacob130
    @mariammajacob130 Před 2 lety +2

    Thank u for the real story 👍

  • @psychocriminal927
    @psychocriminal927 Před 2 lety

    കെട്ടിരിക്കാൻ ഒരു ബോറും ഇല്ല 😍😍😍😍

  • @sreejasuresh1893
    @sreejasuresh1893 Před 2 lety

    കുക്കു fm കേൾക്കാൻ സാധിക്കില്ലെന്ന് തോന്നുന്നു..പക്ഷേ ഈ ചാനെൽ ഇവിടെ ഉണ്ടല്ലോ..കഥ കേൾക്കാൻ

  • @madhusudhananpandikkad9634

    Fine.👍 Your style of telling arouse curiosity.👍

  • @Wanderlust_LJ
    @Wanderlust_LJ Před 22 dny

    12:27 ഇവർ അല്ല ഐവർ ആണ് 😊

  • @operationsmanager8564
    @operationsmanager8564 Před 2 lety

    Great Anurag your talk & Information.

  • @devarajv369
    @devarajv369 Před rokem +1

    Very good presentation 👍👍👍

  • @gopa8695
    @gopa8695 Před 2 lety +2

    Learning point . Never lose hope

  • @jobin_sp
    @jobin_sp Před 2 lety

    ഒരു സിനിമ കണ്ടു തീർന്നത് പോലെ ഉണ്ട് ❣️🔥

  • @K4895J
    @K4895J Před 2 lety +1

    Bro Radhakrishnan damani yude life story cheyyumo?

  • @azouthewristhunter2532
    @azouthewristhunter2532 Před 2 lety +1

    Amazing bro

  • @arjunram7876
    @arjunram7876 Před 2 lety +1

    കരടി ഒരു മാംസ ഭോജി തന്നെ അല്ലെ 🤔🤔🤔

  • @gireeshkgable
    @gireeshkgable Před 2 lety

    എന്തിനാണ് കുക്കൂ FM... താങ്കളുടെ ചാനൽ കണ്ടാൽ പോരെ.. 👍

  • @neethulakshmi359
    @neethulakshmi359 Před 2 lety +3

    Waiting your videos ❤❤❤❤😍